Don't beg for Love | സ്നേഹത്തിനു വേണ്ടി യാചിക്കരുത് | MT VLOG

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 1.1K

  • @GEETHUBNAIR
    @GEETHUBNAIR 4 ปีที่แล้ว +287

    സ്നേഹത്തിനു വേണ്ടി ഒരിക്കലും യാചിക്കരുത് ...ഒരു യാചകന് എപ്പോഴും ലഭിക്കുന്നത് വിലകുറഞ്ഞ നാണയത്തുട്ടുകൾ ആണ് ..,🙏🖤

    • @reddevil3085
      @reddevil3085 3 ปีที่แล้ว +5

      സത്യം

    • @KannanKannan-yh8pd
      @KannanKannan-yh8pd 3 ปีที่แล้ว +7

      Mass dialogue chechuma.... 😊😊😊

    • @milysajy2345
      @milysajy2345 2 ปีที่แล้ว

      👍

    • @kannannairnair2248
      @kannannairnair2248 2 ปีที่แล้ว +8

      പണ്ട് ഉത്തിരി യാചിച്ചു ഇപ്പൊ അതൊക്കെ നിർത്തി ഇനി ആറടി മണ്ണിൽ ഉറങ്ങാനായി ഉള്ള കാത്തിരിപ്പിൽ ആണ് 🙏

    • @franciskoola7976
      @franciskoola7976 ปีที่แล้ว

      😊 0:15

  • @thedreamer2116
    @thedreamer2116 5 ปีที่แล้ว +935

    ആദ്യം നമ്മൾ നമ്മളെ ഒന്ന് സ്നേഹിക്കണം.നമക്ക് വേണ്ടി നമ്മള് gift വാങ്ങി സന്തോഷിക്കണം.ഇഷ്ട്ടമുള്ള food കഴിക്കണം.ഇഷ്ടമുള്ളത് ഒക്കെ വാങ്ങി വെക്കണം.നല്ല സന്തോഷം കിട്ടും😊

  • @jafervellari2798
    @jafervellari2798 5 ปีที่แล้ว +607

    സ്നേഹത്തിന് വേണ്ടി യാചിച്ചിട്ടില്ലെങ്കിലും, ലൈക്ക് കിട്ടാൻ വേണ്ടി യാചിച്ചിട്ടുണ്ട്.
    അണ്ണാ ലൈക്ക് 👍

  • @SureshKumar-wn3hb
    @SureshKumar-wn3hb 5 ปีที่แล้ว +969

    സ്നേഹവും പ്രേമവും ഒക്കെ കപടം ആണ് 99 % unconditional അല്ല. മൃഗങ്ങളെ സ്നേഹിച്ചാൽ തിരിച്ചെങ്കിലും കിട്ടും..യാചിക്കേണ്ട ആവശ്യം ഇല്ല.

  • @lachuaddict7447
    @lachuaddict7447 5 ปีที่แล้ว +358

    ഇതിൽ പറയുന്ന സിറ്റുവേഷൻ ഞാൻ അനുഭവിച്ചിട്ടുണ്ട്.. ആദ്യമൊക്കെ യാചിച്ചിരുന്നു..പിന്നീട് സ്വയം തീരുമാനിച്ചുറപ്പിച് നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന്.

    • @ammuachu6793
      @ammuachu6793 5 ปีที่แล้ว +1

      Gd✌

    • @lachuaddict7447
      @lachuaddict7447 5 ปีที่แล้ว

      @@ammuachu6793 😍

    • @Leoleo-rh2ln
      @Leoleo-rh2ln 5 ปีที่แล้ว +1

      👍👍👍👍👍

    • @fahadcreation7898
      @fahadcreation7898 5 ปีที่แล้ว +1

      @@ammuachu6793 avale onnu contact cheyyan kaziyo

    • @fahadcreation7898
      @fahadcreation7898 5 ปีที่แล้ว +1

      @@ammuachu6793 eyalod alle njan ithu vare chatiyath?

  • @AbdulRahman-fd8hw
    @AbdulRahman-fd8hw 5 ปีที่แล้ว +139

    ദൈവത്തിന്റെ സ്നേഹം മാത്രം ആഗ്രഹിച്ച്‌ പ്രവർത്തിക്കുക അപ്പോൾ സന്തോഷവും സമാധാനവും ജീവിതത്തിൽ ഉണ്ടാകും

  • @melbin1518
    @melbin1518 5 ปีที่แล้ว +148

    എത്ര സ്നേഹിച്ചാലും സഹായിച്ചാലും അവഗണനയാണ് മിച്ചം.

  • @jeneeshr5156
    @jeneeshr5156 4 ปีที่แล้ว +69

    ആരിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല ഒറ്റയ്ക്കാണ് എന്ന് കരുതി. ജീവിച്ചാൽ മതി

    • @sandhyac2376
      @sandhyac2376 2 ปีที่แล้ว

      ശരിയാണ്

    • @anju6938
      @anju6938 2 ปีที่แล้ว

      Correct

  • @surajsuresh7713
    @surajsuresh7713 5 ปีที่แล้ว +307

    എല്ലാം ഉള്ളവർക്ക് എല്ലാരും ഉണ്ട് ഒന്നുമില്ലാത്തവർക്ക് ആരും ഇല്ല...
    ഇപ്പൊ ഇത് ശീലമായി😂😂

  • @faizala6367
    @faizala6367 5 ปีที่แล้ว +206

    ഒഴിഞ്ഞു മാറണം.. ഒഴിവാക്കപ്പെടുന്നു എന്ന് തോന്നിയാൽ......

    • @sherinsherin2990
      @sherinsherin2990 4 ปีที่แล้ว +16

      Ozhinju maaraan pattunnillada😭

    • @faizala6367
      @faizala6367 4 ปีที่แล้ว +20

      @@sherinsherin2990 നമ്മെക്കാൾ പ്രിയപ്പെട്ടതായി മറ്റൊന്നു ചെന്ന് ചേരുമ്പോഴാണ് നമ്മെ ഒഴിവാക്കുന്നത്... അത് അവരുടെ വായിൽ നിന്ന് കേള്കുന്നത് വരെ കാത്തിരിക്കരുത്... സ്നേഹം കൊടുത്തു കൊണ്ടിരിക്കൂ... തിരിച്ചു പ്രതീക്ഷിക്കരുത്... എന്നാൽ നിരാശ യാണ് ഫലം... അകന്ന് നിൽക്കണം.. ആട്ടി ഓടിക്കുന്നതിന് മുൻപ്

    • @sherinsherin2990
      @sherinsherin2990 4 ปีที่แล้ว +1

      @@faizala6367 athokke sheriyaanu.... Ente lifil enik sambavichathum athaaanu.... Avan ippo veere mrg ready ayttnd.... Avan enne veendaanjittalla.... Vtl peedi aanu.... Ellaaaa thettum inte baagathaanu.... Nnettum..... Avan..... Pootteee aaa mrg fix aayeeele.... Ini valla albutham nadakkanam nna okke ready aaavum.....

    • @faizala6367
      @faizala6367 4 ปีที่แล้ว +4

      @@sherinsherin2990 mind ബിസി ആക്കിയാൽ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാൻ പറ്റില്ല

    • @sherinsherin2990
      @sherinsherin2990 4 ปีที่แล้ว

      @@faizala6367 athengane pattum.... Njan full free aanu.... Phonu idkkan vayya full oonte memories.... Ottakkaaanu..... Frnds adthum illa

  • @vishnudevi
    @vishnudevi 4 ปีที่แล้ว +55

    ഞാൻ യാചിച്ചിട്ടുണ്ട് അവളോട് പലവട്ടം ഈ 7 കൊല്ലത്തിന്റെ ഇടയിൽ... അതിനു പകരം ആയി എനിക്ക് തിരിച്ചു കിട്ടിയത് വെറും അവഗണനയും പരിഹാസവും, #one side love..

  • @abhijithsnairmanimala6759
    @abhijithsnairmanimala6759 5 ปีที่แล้ว +297

    സ്നേഹിച്ചത്കൊണ്ട് മാത്രം കാര്യമില്ല, അത് ആത്മാർത്ഥമാണെങ്കിലും അല്ലെങ്കിലും നന്നായി പ്രകടിപ്പിക്കാനുള്ള കഴിവുള്ളവർക്ക് മാത്രമേ അത് തിരിച്ചു കിട്ടത്തൊള്ളൂ... അനുഭവം കുരു...

    • @ABINSIBY90
      @ABINSIBY90 5 ปีที่แล้ว +7

      അതെ

    • @krishnasyam608
      @krishnasyam608 5 ปีที่แล้ว +1

      Eyale nudhiyile 1% ente husband nu kittyirunnenkil

    • @anulal3077
      @anulal3077 5 ปีที่แล้ว +1

      Atheyo

    • @FathimaAaliya818
      @FathimaAaliya818 5 ปีที่แล้ว +6

      Kuru alla guru😝

    • @abhijithsnairmanimala6759
      @abhijithsnairmanimala6759 5 ปีที่แล้ว +1

      @@FathimaAaliya818 വിഷമം കൊണ്ട് മാറിപ്പോയതാ 😄

  • @vishnuvv2475
    @vishnuvv2475 5 ปีที่แล้ว +513

    സ്നേഹം ലഭിക്കാൻ ഞാൻ യാചിച്ചിട്ടില്ല..
    എന്നാൽ കിട്ടിക്കൊണ്ടിരുന്ന സ്നേഹം നഷ്ടപ്പെടാതിരിക്കാൻ യാചിച്ചിട്ടുണ്ട് 😑😔

    • @madhumadhukumar6477
      @madhumadhukumar6477 5 ปีที่แล้ว +6

      Njanum

    • @rashitp9466
      @rashitp9466 5 ปีที่แล้ว +5

      Njanum athe

    • @vishnuvv2475
      @vishnuvv2475 5 ปีที่แล้ว

      @@madhumadhukumar6477 🌷

    • @vishnuvv2475
      @vishnuvv2475 5 ปีที่แล้ว

      @@rashitp9466 🌷

    • @surajsuresh7713
      @surajsuresh7713 5 ปีที่แล้ว +5

      നഷ്ട്ടപ്പെടാൻ എന്തേലും കാരണം ഉണ്ടാവും

  • @diyafathima8174
    @diyafathima8174 4 ปีที่แล้ว +193

    തേൻ ഒഴിച്ച് വളർത്തിയാലും പാവയ്ക്കാ കയ്പ്പ് തന്നെ ആണ്..... അത് പോലെ ആണ് ചില ബന്തങ്ങളും

    • @anaswaram8781
      @anaswaram8781 4 ปีที่แล้ว +5

      Sathyam 14 varsham nashtam orthu karanju innumanasilayi then ozhichu valarthiyathu pavakka alla kanjirathe aayirunnu ennu......thiricharivundayappol lam so happy.....

    • @revathydevu6771
      @revathydevu6771 4 ปีที่แล้ว

      Mmm yes...

    • @anandvgvg1079
      @anandvgvg1079 4 ปีที่แล้ว

      Orikkalumalla..... snehichal urappayum thirich kittum

    • @rafeekmeeran3819
      @rafeekmeeran3819 4 ปีที่แล้ว

      സത്യം

    • @jamalc3552
      @jamalc3552 4 ปีที่แล้ว

      Hai Diya

  • @pournami8380
    @pournami8380 4 ปีที่แล้ว +23

    ഇല്ലാത്ത സ്നേഹം ഉണ്ടെന്ന് നടിക്കു ക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്....

  • @ct6689
    @ct6689 5 ปีที่แล้ว +224

    സ്നേഹം ആർഹതപ്പെട്ടവർക്ക് മാത്രം കൊടുക്കുക അല്ലെങ്കിൽ അത് വെറുമൊരു പാഴ് വസ്തു മാത്രം.... അവസാനം തകർന്നു പോകും നമ്മൾ ഇങ്ങനെ ഒരു വ്യക്തിയെ ആണല്ലോ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചത് എന്നു കരുതി... അനുഭവം ഗുരു🙂

    • @gayathrikingini9492
      @gayathrikingini9492 5 ปีที่แล้ว +7

      Satyam

    • @ct6689
      @ct6689 5 ปีที่แล้ว +1

      @@gayathrikingini9492 😊

    • @mranooppkpk
      @mranooppkpk 5 ปีที่แล้ว +18

      ഞാൻ എന്നെത്തന്നെ സ്നേഹിക്കണം എന്നെക്കാൾ കൂടുതൽ ഒരാളെ സ്നേഹിക്കുക ആണെങ്കില് സ്വന്തം അച്ഛനും അമ്മയും മാത്രമായിരിക്കണം,ആ സ്നേഹം മാത്രമാണ് കളങ്കമില്ലാത്തത്

    • @ct6689
      @ct6689 5 ปีที่แล้ว

      @@mranooppkpk very true👍

    • @dowlabather631
      @dowlabather631 5 ปีที่แล้ว +1

      S

  • @nithinmohan7813
    @nithinmohan7813 5 ปีที่แล้ว +50

    ആഗ്രഹം, ആശ എന്നിവ ആണ് നിരാശ ഉണ്ടാക്കുന്നത് 💜.കൊടുത്തു വാങ്ങുക 💚💚💚വാങ്ങുന്നതിനേക്കാൾ കൊടുക്കണം പ്രതീക്ഷ കൂടരുത് 💙💙💙.എല്ലാവർക്കും നിറഞ്ഞ സ്നേഹം ലഭിക്കട്ടെ 👍👍👍😍

  • @Akshayjs1
    @Akshayjs1 5 ปีที่แล้ว +22

    മറ്റുള്ളവരെ സമൂഹം സ്നേഹിക്കുന്നതും അംഗീകരിക്കുന്നതും കണ്ടിട്ട് നമ്മൾക്കു അതൊന്നും കിട്ടുന്നില്ലല്ലോ എന്ന് കരുതി കോംപ്ലക്സ് അടിച്ചു ജീവിച്ച ഒരാളാണ് ഞാൻ. ഇപ്പോൾ പതിയെ മാറി. മറ്റുള്ളവരുമായി നാം നമ്മെ compare ചെയ്താൽ അവിടെ തീർന്നു എല്ലാ സമാധാനവും. അതുപോലെ ആരെയും പോലെ ആവാൻ ശ്രമിച്ചു അനുകരിച്ചു പരാജയപ്പെടരുത്.

  • @muhammedramshad7424
    @muhammedramshad7424 5 ปีที่แล้ว +169

    മാതാപിതാക്കളുടെ സ്‌നേഹം മാത്രമേ ഞാൻ യാചികാറുള്ളൂ ☺️☺️

    • @madhumadhukumar6477
      @madhumadhukumar6477 5 ปีที่แล้ว +1

      Why

    • @valsalaa8099
      @valsalaa8099 5 ปีที่แล้ว +20

      മാതാപിതാക്കൾ അറിഞ്ഞു തരും, പിന്നെ എന്തിനു യാചിച്ചു വാങ്ങണം

    • @joyal138
      @joyal138 5 ปีที่แล้ว +4

      @@valsalaa8099 കറക്റ്റ്

    • @midhunjacob3986
      @midhunjacob3986 5 ปีที่แล้ว +4

      Awrde sneham vare yaachichu vaangendi varunna oraal aan ningal enkil ningal valiya oru tholvi aanu...poyi chatholu kutta

    • @muhammedramshad7424
      @muhammedramshad7424 5 ปีที่แล้ว +1

      @@midhunjacob3986 സുഹൃത്തേ മനുഷ്യന് ചിലത് കിട്ടിയാലും കിട്ടിയാലും മതിയാവില്ല എന്ന് സുഹൃത്തിനു അറിയാം എന്നു ഞാൻ വിചാരികുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ പറഞ്ഞതാണ്.

  • @anukumar3208
    @anukumar3208 5 ปีที่แล้ว +13

    Thank you sir... കുറെ കാലമായി ഞാൻ അന്വേഷിച്ച ചോദ്യത്തിന്റെ ഉത്തരം തന്നതിന്

  • @muhammedabidkt2117
    @muhammedabidkt2117 5 ปีที่แล้ว +270

    *അതെ ..യാചിച്ചു കിട്ടുന്ന ഒന്നിനും മഹത്വം ഉണ്ടായിരിക്കില്ല...* ✋
    *അത് സ്നേഹമായാലും പണം ആയാലും....* ❣️❣️👍

    • @jerinjozf374
      @jerinjozf374 5 ปีที่แล้ว +1

      Elladathum undalloo

    • @muhsinmanuofficial8765
      @muhsinmanuofficial8765 5 ปีที่แล้ว +2

      നിങ്ങളെ ഒരുപാടു
      ഇഷ്ടപെടുന്നു സർ😍

    • @muhammedabidkt2117
      @muhammedabidkt2117 5 ปีที่แล้ว

      @@jerinjozf374 😁😁✌️

    • @muhammedabidkt2117
      @muhammedabidkt2117 5 ปีที่แล้ว

      @@muhsinmanuofficial8765 ❣️

    • @naseef76889
      @naseef76889 5 ปีที่แล้ว +1

      Comment deibam avde pooyalum kaanum🥴🎈

  • @jeenarajan4766
    @jeenarajan4766 2 ปีที่แล้ว +2

    You ട്യൂബിലൂടെ ആണ് ഞാൻ ഈ ഒരുകാര്യം മനസിലാക്കിയത്. എന്റെ ജീവിതത്തിൽ ഏറ്റവും ഏറ്റവും ഉപയോഗം ചെയ്ത ഒരു കാര്യം. " സ്നേഹത്തിനു വേണ്ടി യാചിക്കരുത് ". ആരെങ്കിലും ജീവിതത്തിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നെങ്കിൽ ഇതൊന്നു പ്രയോഗിച്ചു നോക്കു.... തീർച്ചയായും വിജയിക്കും 👍

  • @rohanbobyrohanboby1736
    @rohanbobyrohanboby1736 5 ปีที่แล้ว +41

    മനുഷ്യരേക്കാൾ സ്നേഹം ഉള്ളത് മൃഗങ്ങൾക്ക് ആണ്. അവർക്കു ഒന്നും തിരിച്ചുവേണ്ട.

  • @josephkurian3710
    @josephkurian3710 ปีที่แล้ว

    നല്ല ഉപദേശങ്ങൾ. വളരെ സ്വാതിക ചിന്തകളുടെ ഉടമയും മനുഷ്യ വ്യാപാരങ്ങളുടെ അന്തസത്ത മനസ്സിലാക്കിയവനുമാണ് താങ്കൾ. അഭിനന്ദനങ്ങൾ.

  • @preetha6053
    @preetha6053 4 ปีที่แล้ว +3

    എത്ര സ്റ്റേ ഹം കൊടുത്തുലും ചിലർക്ക് നമ്മളോട് സ്റ്റേ ഹം തോന്നണമെന്നില്ല.. അവർക്ക് അത് മനസ്സിലാക്കുകയും ഇല്ല . പരാതി പറഞ്ഞാലോ പരിഭവം കാണിച്ചാലോ പിന്നെ നമ്മൾ ചീത്തയായി. സ്റ്റേ ഹത്തിന് യാച്ചിക്കേണ്ട അവശ്യമില്ല. ഈ തിരിച്ചറിവ് വേണം. Good video

    • @donpaul9083
      @donpaul9083 4 ปีที่แล้ว

      Yes,chilar anganaa

  • @malusaifu2388
    @malusaifu2388 2 ปีที่แล้ว +2

    അത് വെറുതെ യാണ് കൊടുക്കുന്നവർ കൊടുത്തുകൊണ്ടേയിരിക്കുക കിട്ടുന്നവർ അത് vagi കൊണ്ടിരിക്കുക... അതാണ് എന്റെ ലൈഫ്

  • @nishadb7364
    @nishadb7364 5 ปีที่แล้ว +28

    നമ്മളെ പ്രയോജനം ഉണ്ടെങ്കിൽ എല്ലാവരും സ്നേഹിക്കം നമുക്ക് മോശം അവസ്ഥ ആണെങ്കിൽ അവർ മറ്റുള്ളവരെ തേടി പോകും

  • @mohiuddinmohi5366
    @mohiuddinmohi5366 3 ปีที่แล้ว +1

    ഈ ക്ലിപ്പിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹 സാർ ഈ ക്ലിപ്പിൽ പറഞ്ഞതിൽ എനിക്ക് അനുഭവത്തിൽ ഉണ്ടായത് തികച്ചും എതിരാണ് നമ്മൾ കുടുംബത്തെയും സ്നേഹിതന്മാരുടെ ബന്ധത്തെയും കൂടുതൽ സ്നേഹികുകയും ബഹുമാനിക്കുകയും സഹായിക്കുകയും വിശ്വസിക്കുകയും ചെയ്തതിന്റെ ഫലം ഞാൻ ഇന്ന് വരെ അനുഭവിച്ചു കഴിഞ്ഞു നാളെയും അത് തന്നെയാണ് നടക്കാൻ പോകുന്നത് അത്കൊണ്ട് മനുഷ്യരെ സഹായിക്കുന്നതിലും ഏറ്റവും നന്ദിയുള്ള ജീവികൾ മൃഗങ്ങളാണ് അനുഭവം ഗുരുവാണ് സാർ ക്ഷമിക്കുക

  • @Nynuvlogs
    @Nynuvlogs 5 ปีที่แล้ว +64

    എന്റെ അതെ അവസ്ഥ ആണ് സാർ ഇത്..എനിക്കതിൽ നല്ല സങ്കടവും അമർഷവും തോന്നും.ബട്ട്‌ തൊട്ടടുത്ത നിമിഷം ഞാൻ സ്വയം സമാധാനിക്കും.. thanks for this vedio 🤗

    • @bournoutsoul9970
      @bournoutsoul9970 5 ปีที่แล้ว +2

      Ivide yachich yachich 2 thepp kitti. Athode nirthi. Arenkilum ingot thedi varumbo urappundenkil mathram nokkiyal mathiyedo. Allenki arrange marriage cheythitt snehikuka. Thats better. Athilum chathiyundonnu ariyan patilla. Innathe kalamalle. All is fate

    • @Nynuvlogs
      @Nynuvlogs 5 ปีที่แล้ว +2

      @@bournoutsoul9970 😪😪😪

  • @mohamedjabir5993
    @mohamedjabir5993 5 ปีที่แล้ว +68

    അങ്ങോട്ട് കൊടുത്തിട്ടും നമ്മെ പരിഗണിച്ചിങ്കിൽ എന്ത് ചെയ്യും.മനുഷ്യൻ അല്ല സങ്കടപെടും

  • @thedreamer2116
    @thedreamer2116 5 ปีที่แล้ว +94

    സ്നേഹം പ്രപഞ്ച സത്യം ആണ്.. പണം കൊണ്ടും പ്രതാപം കൊണ്ടും നമ്മൾ നിറഞ്ഞു നിന്നാലും ,സ്നേഹം എന്ന സാധനം ഇല്ലെങ്കിൽ ഒന്നിലും ഒരു കാര്യവും ഇല്ല 😪

    • @salmanmoni4776
      @salmanmoni4776 5 ปีที่แล้ว +1

      Yaahh

    • @kenichiwatanabe5094
      @kenichiwatanabe5094 5 ปีที่แล้ว +8

      അത് നിങ്ങൾ ക്കു തോന്നുത്, പണവും പ്രേതാപവും ഉണ്ടങ്കിൽ, മറ്റുള്ളവരുടെ സ്നേഹത്തിന്റെയും നല്ല സർട്ടിഫിക്കറ്റ് ആവിശ്യം ഇല്ല, പണവും പ്രേതാപവും ഇല്ലങ്കിൽ ആരും ഇല്ല

    • @thedreamer2116
      @thedreamer2116 5 ปีที่แล้ว +9

      @@kenichiwatanabe5094 ശെരിയാണ്.. പണം നോക്കി തന്നെയാണ് എല്ലാരും കൂടെ നിക്കുന്നത്.. പക്ഷെ ആ നിൽപ്പ് അധിക കാലം കാണില്ല.. തുറന്ന മനസ്സോടെയുള്ള സ്നേഹം ആര് തരുന്നോ അവര് നമ്മുടെ ജീവിതത്തിൽ വേണം.. അങ്ങനെ നിൽക്കുന്ന ഒരു ബന്ധമേ കാണു.. അച്ഛനും അമ്മയും.. അത് പോരെ സന്തോഷിക്കാൻ

    • @kichukichu2656
      @kichukichu2656 5 ปีที่แล้ว

      @@kenichiwatanabe5094 well said , nammale vendathavare namukum vendaa

    • @deepadcruz6483
      @deepadcruz6483 5 ปีที่แล้ว

      @@thedreamer2116 true

  • @jijijoy9117
    @jijijoy9117 10 หลายเดือนก่อน +1

    It's very correct യാചിച്ചു കിട്ടുന്നത് ഒന്നും നില നിൽക്കില്ല....സ്നേഹം അത് മനസിൽ നിന്നും ഉണ്ടേൽ മാത്രം ഒരിക്കലും വാക്കിൽ നിന്ന് ആകരുത്...god is love trust in God ❤

  • @fasulufasulu8297
    @fasulufasulu8297 3 ปีที่แล้ว +7

    സ്നേഹം കിട്ടുന്നില്ല എങ്കിൽ വിട്ട് കളയണം.നമുക്ക് നാം തന്നെ ധാരാളം...

  • @shakkeeb_muhammed
    @shakkeeb_muhammed 5 ปีที่แล้ว +16

    *സ്നേഹം ആത്മാർത്ഥമാണെലും അല്ലെങ്കിലും അത് നന്നായി പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെഗിൽ അത് നില നിൽക്കില്ല! യാചിച് കിട്ടുന്നത് എല്ലാ കാലവും നില നിൽക്കില്ല*

  • @minishibu547
    @minishibu547 4 ปีที่แล้ว +35

    എല്ലാം കൊടുത്തിട്ടും ഒന്നു o. തിരിച്ചു കിട്ടാത്തവരും ഉണ്ട്
    ആകെയുള്ള സമാധാനം
    ഈശ്വരൻ കൂടെ ഉണ്ട് എന്നത് മാത്രം

    • @ayswaryaaishu4586
      @ayswaryaaishu4586 4 ปีที่แล้ว

      Iswaran koodeyundenengane aryam... Koode kanditundo

    • @faseenakp6039
      @faseenakp6039 3 ปีที่แล้ว

      സത്യം

  • @usmanc9824
    @usmanc9824 5 ปีที่แล้ว +3

    Thank you sir good video മറ്റൊരാളെ സ്‌നേഹത്തിന് വേണ്ടി യാചിക്കുന്നതിലും നല്ലത് സ്നേഹം അങ്ങോട്ട് കൊടുകുന്നതാണ്

  • @user-if8rm2pb3v
    @user-if8rm2pb3v 5 ปีที่แล้ว +186

    കാശ് ...പണം ....തുട്ട് ....മണി ....മണി...ഇത് ഉണ്ടെങ്കിൽ എല്ലാവരും നമ്മളെ സ്നേഹിക്കും

    • @anilkumarsrinivasaraghavan3449
      @anilkumarsrinivasaraghavan3449 5 ปีที่แล้ว +3

      Athu sathyam bro!!!Bro ippol paranjathundallo.athu valare paramaarthamaanu!!!Arranged marriage aanengil penninte veettukkaar aadhyam anveshikkunnathu enthaanu?Cherukkanu cash undo?Nalla joliyundo?Job security undo?Athinu shesham chodhikkum kudumba mahaathmyam.Valiya veettukkaarano?Pinneyaanu swabhavam anveshikkunnathu.Sheri love marriage aanengilo?ee vaka kaaryangalokke pennu thanne anveshikkum!!!kaasu panam thuttu money money thanne bro.ithu enteyo thaangaludeyo maathramalla.ellavarudeyum anubhavamaanu.SATHYAM!!!

    • @shabeenashoukath2020
      @shabeenashoukath2020 5 ปีที่แล้ว

      സത്യം bro

    • @deepadcruz6483
      @deepadcruz6483 5 ปีที่แล้ว +4

      @@anilkumarsrinivasaraghavan3449 tirichum ind bro, kanditille dr and engineer akan padikunna penpilerru busile kili de koode okke olichodi pokunnath. Athaanu better ennu orikalum alla. Washing machine ulla veetil padicha kutty athillandavumbo valayum, joli cheytu kashtapedum, kudumbaprasnam aavum. Joliyulla ekadesham same lifestyle ulla kuttiye dowry vangathe kettuka.. cash orumich undakuka 👍

    • @anilkumarsrinivasaraghavan3449
      @anilkumarsrinivasaraghavan3449 5 ปีที่แล้ว +1

      @@deepadcruz6483 Yes,You are true.Deepa.Angane cheyyunna penpillerum undu.Veettukkare dhikkarichu pokum.Veettukkare dhikkarichu pokunnathu athra valiya nalla kaaryam onnumalla.But,anganathe penpillerude purathu enikku pinneyum nalla bahumaanam thonaarundu.Kaaranam,athmaarthatha ennonnu illengil(even athu aa prayathile olichottathinte oru thrill aanengil koodi)olichodaan thonillallo.But,Deepa paranjathu polathe olichotta kadhakalokke ente kochunaalilum padichondirunna samayathum kettittundu.Innu ethra olichotta kadhakal kelkkam?Oru relationshipil first vendathu rendu kaaryangal aanu.Onnu,FREEDOM.Rendu,HIGH LEVEL OF UNDERSTANDING AND RESPECT FOR EACH OTHER.Ithu illengil pinne evideyaanu Sincerety varunnathu.Ellarum parayunnu Sincerety venam venam ennu.ee rendu kaaryangal illathe enthu sincerety.Aarkkum pakshe athine kurichonnum oru bodhavumilla,paraadhiyumilla.Ella relationshipum cashil athishtithamayathu kandu kandu maduthu poyi paranjathaa.allathe vere onnum alla.

    • @arunjayachandran3254
      @arunjayachandran3254 4 ปีที่แล้ว +1

      👌

  • @bushrahafsa5742
    @bushrahafsa5742 5 ปีที่แล้ว +2

    Good topic 👌👌.. നമുക്ക് എന്താണോ വെടണ്ടത് അതു നൽകുക... സ്നേഹം ഒരു അനുഭവം ആണ്, അതു നമ്മൾ മറ്റൊരാൾക് നൽകുമ്പോൾ അതിന്റെ യഥാർത്ഥ സുഖം അനുഭവിക്കുന്നത് കൊടുക്കുന്നയാൾ ആണ്..
    Thanks sir.

  • @mpn2128
    @mpn2128 4 ปีที่แล้ว +19

    "The wrong person makes you beg for attention, affection, love and commitment. The right person gives you these things because they love you. "

  • @NasiraBVE
    @NasiraBVE 2 หลายเดือนก่อน +1

    ഇതു കറക്ട് അല്ല നമ്മളെ ഒഴിവാക്കാൻ ആരു വിചാരിച്ചാലും അവരെ റിജക്റ്റ് ചെയ്ക അതാണ് ശെരി അപ്പോൾ അവർ തിരിച്ചു വരും

  • @friend6267
    @friend6267 5 ปีที่แล้ว +13

    നമ്മൾ ഒരു കാര്യം എപ്പോഴും ശ്രദ്ധിക്കണം എന്താന്നറിയുമോ നമുക്കുള്ളത് എന്തായാലും നമുക്ക് തന്നെ വന്നു ചേരും അത് സ്നേഹമായാലും ദേഷ്യമായാലും

  • @anusathy1592
    @anusathy1592 3 ปีที่แล้ว +2

    നല്ല സമാധാനം തോന്നുന്നു. Thankyou sir 🙏🏻🙏🏻

  • @anasszain9410
    @anasszain9410 5 ปีที่แล้ว +15

    സനേഹം അത് ഉള്ളില് നിന്ന് വെരുന്നതാണ് യാചിച്ചാല് കിട്ടുനത് പുറത്ത്നിന്നുള്ള പ്രകടനം മാത്രം അത് കത്തിതീരും, നമ്മള് ഓരാളില് നിന്ന് സ്നേഹം ആഗ്രഹിക്കന്നുണ്ടങ്കില് അവരെ സ്നേഹിക്കുക. അവര്ക്ക് അത് അനുഭവപ്പെടുകയാണങ്കില് തിരിച്ച്കിട്ടും... ഇല്ലങ്കില് പോട്ടേ.. അത്ര ഓള്ളൂ..............

  • @neethuneethu4659
    @neethuneethu4659 4 ปีที่แล้ว +56

    ഈ പറയുന്നത് അത്ര കറക്റ്റ് അല്ലാ. കാരണം നമ്മൾ ഒരാളെ ഒരുപാടു സഹായിച്ചാലും സ്നേഹിച്ചാലും നമുക്ക് അത് തിരിച്ചു കിട്ടണമെന്നില്ല.. ബട്ട് ഒരാൾക്ക് എപ്പളും ഇഷ്ട്ടം തോന്നുക അവരെക്കാൾ endhekilum കാര്യത്തിൽ സുപ്പീരിയർ ആയി നിൽക്കുന്നവരോടാണ്.. eg. ക്ലാസ്സിലെ നന്നായി പഠിക്കുന്ന കുട്ടി, പാട്ടു പാടുന്നവർ, ഭംഗി ഉള്ളവർ, etc.. നമ്മളെ ആരെങ്കിലും avoid ചെയ്യുന്നുടെങ്കിൽ അവരെ ആദ്യം reject ചെയ്യുക.. reject ചെയ്യുംതോറും attraction കൂടും.. നമ്മൾ നമ്മളിൽ തന്നെ ഒരു self confidence ഉണ്ടാക്കി എടുക്കുക.. avoid ചെയ്യുന്നവരെ mind ചെയ്യാതെ, നന്നായി dress ചെയ്യുക, ബ്യൂട്ടികോൺസിസ് ആകുക, ജോലി ഉണ്ടെകിൽ അതിൽ ശ്രദിക്കുക.. അങ്ങനൊക്കെ... അപ്പോൾ തന്നെ മറ്റുള്ളവരുടെ മുന്നിൽ നമുക്കു ഒരു സുപ്പീരിയോരിറ്റി വരും.. അപ്പോൾ നമ്മളെ അവോയ്ഡ് ചെയ്യുന്നവർ നമുക്ക് പുറകെ വരുന്നത് കാണാം... നെവർ മൈൻഡ് for anybody.

    • @layas6809
      @layas6809 4 ปีที่แล้ว +7

      I think this is correct. Ithonn apply cheyth nokkatte 😀

    • @sarathks7415
      @sarathks7415 4 ปีที่แล้ว +3

      Yes correct...but help cheyyaam..kurachoke....paavapettavare okke

    • @Sumesh_Mathur
      @Sumesh_Mathur 4 ปีที่แล้ว +4

      True👌🏻

    • @arworld708
      @arworld708 4 ปีที่แล้ว +2

      Correctaanu chechiii

    • @Nebulahiveofficial
      @Nebulahiveofficial 4 ปีที่แล้ว +2

      Good

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 5 ปีที่แล้ว +8

    തുമ്പനയിൽ കണ്ടപ്പോൾ വേറെ സ്നേഹം ആണ് എന്ന്‌ കരുതി വന്നവർ ഇവിടെ ലൈക്‌

  • @Ajaytshaju
    @Ajaytshaju 5 ปีที่แล้ว +63

    മറ്റുള്ളവർ നിങ്ങൾക്ക് എന്ത് ചെയ്യണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അത് നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുവിൻ - ബൈബിൾ

    • @asifasurumi9016
      @asifasurumi9016 5 ปีที่แล้ว +2

      അൽഹംദുലില്ലാഹ്... ❤️❤️👍

    • @nadackalnadackal9444
      @nadackalnadackal9444 5 ปีที่แล้ว +4

      Correct 👍💯

    • @deepadcruz6483
      @deepadcruz6483 5 ปีที่แล้ว +2

      It is also called golden law. Matthew 7:12

  • @lifetoday2229
    @lifetoday2229 4 ปีที่แล้ว +16

    എല്ലാ സ്നേഹവും എപ്പോളും കിട്ടണം എന്നും, നമുക്കു മാത്രമേ അത് കിട്ടാവു എന്നും ആഗ്രഹിക്കരുത്, ആരും ആർക്കും സ്വന്തമല്ല... എന്ന് കേട്ടിട്ടുണ്ട്.

  • @shinuraju1201
    @shinuraju1201 3 ปีที่แล้ว +5

    എൻ്റെ ഇപ്പോഴത്തെ അവസ്ഥക്ക് പറ്റിയ വീഡിയോ.
    നമ്മളെ സ്നേഹിക്കാൻ കഴിയാത്തവരെ നമുക്കും വേണ്ടേ അത്രേ ഉള്ളൂ.😁

  • @riyageorge3884
    @riyageorge3884 3 ปีที่แล้ว +6

    Ente lifil ninn njab padicha lessons
    1.Aaril ninnum onnum pretheeshich kude nikkathirikuka, athipo namml ethra snehikunnvr anel polum
    2.Aareyum amithamayi snehikathirikuka.. Athoru addiction maran anuvadikathirikuka
    3.Namuk nammaleyullu enna reality ulkondal, aareyum depend cheyathe swanthm kalil nikkan padichal, ethra valiya prblm lifil undayalum ath neridan namuk sadhikum
    4.Prayer is the medicine and God is The Best Doctor. So.. God ariyathe nammude lifil onnum sambavikunnilla enn viswasich positive mindik munpot pokuka.. Apo... Inn negatv anenn thonnipikunna karyngl polum nale Nammude nanmayayi theerum👍

  • @ashikmonm.s7552
    @ashikmonm.s7552 2 ปีที่แล้ว +1

    .
    .
    .
    .
    *ഇഷ്ട്ടം ഉള്ളതെല്ലാം സ്വാന്തമക്കാനാവില്ല.....*
    *എന്നാലും ഇഷ്ടത്തോടെ മനസ്സിൽ കാത്തുവെക്കാനാവും.*
    .
    .
    .
    Video യിൽ പറഞ്ഞത് ശെരിയാണ്....
    നമ്മളുടെ ഇഷ്ട്ടം എന്താണോ അത് നമ്മൾ ചെയ്യൂ... ചിലപ്പോൾ അതിനൊരു കൃത്യമായി ഫലം കിട്ടുകയില്ല എന്ന് വരാം..എന്നാലും നമ്മൾ ശ്രെമിച്ചു...നമ്മൾ പ്രേധീക്ഷിച്ചത് ലഭിച്ചില്ല എന്ന സങ്കടം തോന്നുമെങ്കിലും അധികം വൈകാതെ തന്നെ ആഗ്രഹിച്ചതിലും മികച്ച ഒരു സന്തോഷം നാം പ്രതീക്ഷിക്കുന്നിടത്തു നിന്നും ലഭിക്കും....
    'സ്‌നേഹം ആയാലും പരിഗണന ആയാലും നമുക്ക് മറ്റുള്ളവർക് അവർ അർഹിക്കുന്ന സമയങ്ങളിൽ നൽകാനായാൽ നമുക്കും ഉണ്ടാവും അവസരങ്ങൾ.......'

  • @gymriyas
    @gymriyas 5 ปีที่แล้ว +90

    കരഞ്ഞ്‌ കാല്‌ പിടിച്ച്‌ പിന്നാല്ലെ പട്ടിയെ പോലെ പിന്നാലെ ചെന്നിട്ടുണ്ട്‌...! അവളുടെ മുടിഞ്ഞ ഈഗോ കാരണം
    5 വർഷം അങ്ങ്‌ പോയി
    الحمدلله
    ഇന്ന് എന്നെ ജീവനെക്കാൾ സ്നേഹിക്കുന്ന ഒരു പെണ്ണെന്റെ ജീവിതത്തിൽ വന്നു

  • @vkmeadia6952
    @vkmeadia6952 4 ปีที่แล้ว +8

    അല്ലാഹുവിന് വേണ്ടി നാം നിസ്കരിക്കുന്നു 😘

  • @sandhyasunil1116
    @sandhyasunil1116 5 ปีที่แล้ว +46

    Self respect ullavar yaachikkillaa....

  • @Cheguverah
    @Cheguverah 4 ปีที่แล้ว +2

    സർ.. താങ്കൾ എന്നെ ചിന്തിപ്പിക്കുന്നു.. ആ ചിന്തകൾ തിരിച്ചറിവ് ഉണ്ടാക്കുന്നു..

  • @raheesriya4134
    @raheesriya4134 5 ปีที่แล้ว +7

    അല്ലങ്കിലും ആത്മാർത്ഥ സ്നേഹം ആർക്കും വേണ്ട അല്ലങ്കിലും അതെങ്ങനെയാ 😢

  • @iveyanitha1408
    @iveyanitha1408 ปีที่แล้ว +1

    Sir എന്തായാലും അടുത്താണെങ്കിൽ ഒന്ന് കെട്ടിപിടിക്കുമായിരുന്നു ഞാൻ supper മെസ്സേജ് അത്രക്കും ഇഷ്ടം ആയി 🥰🥰🥰🥰❤️❤️❤️❤️👍👍👍

  • @fathimamuhsina4931
    @fathimamuhsina4931 5 ปีที่แล้ว +34

    എന്തോ ഭാഗ്യം കൊണ്ട് യാചിക്കേണ്ടി വന്നിട്ടില്ല. ആവശ്യത്തിലധികം സ്നേഹം തരുന്നുണ്ട്😍😍😍😍

    • @shifanadhavoodh
      @shifanadhavoodh 5 ปีที่แล้ว +3

      Nttano eh video kanan vannee kallam parayalllee

    • @fathimamuhsina4931
      @fathimamuhsina4931 5 ปีที่แล้ว +2

      @@shifanadhavoodh എല്ലാരും ഇല്ല. ഒരാൾ മാത്രം 😍😍

    • @rohishbhaskaran9687
      @rohishbhaskaran9687 5 ปีที่แล้ว

      Ur lucky blessed

    • @safanaafsal7644
      @safanaafsal7644 5 ปีที่แล้ว

      FATHIMA MUHSINA lucky girl

    • @monusonu7864
      @monusonu7864 5 ปีที่แล้ว

      I think you are beautiful? Ryt

  • @preenijacob6899
    @preenijacob6899 5 ปีที่แล้ว +1

    ഏറ്റവും നല്ല വീഡിയോ ഇതിൽ പറഞ്ഞ കൊച്ചു കഥയും ഇഷ്ടപ്പെട്ടു. ഞാനും എന്റെ friend നോട്‌ ഇത്തരത്തിൽ പരാതി പറഞ്ഞിട്ടുണ്ട്.

  • @ratheeshp6512
    @ratheeshp6512 5 ปีที่แล้ว +15

    മുജീബ് സാർ സൂപ്പർ മേസേജ് താങ്ക് യു.
    ഇതു പോലുള്ള നല്ല വീഡിയോ ഇടാൻ കഴിയേട്ടേ.

  • @shibubhadran3233
    @shibubhadran3233 5 ปีที่แล้ว +1

    സർ, താങ്കൾ പറഞ്ഞത് മുഴുവൻ ശരിയാണ്. ഞാൻ സ്നേഹത്തിന് വേണ്ടി യാചിച്ചിട്ടുണ്ട്.തെറ്റ് മനസിലാക്കുന്നു .ഇനി മുതൽ കഴിയുന്നത്ര ഇതുപോലെ ആകാൻ ശ്രമിക്കും. പക്ഷേ, ഞാൻ നിങ്ങളുടെ ചാനൽ സസ്ക്രൈബ് ചെയ്യില്ല. നിങ്ങളും സസ്ക്രൈബ് ചെയ്യാനുള്ള യാചന നിർത്തണം. നിങ്ങൾ തരുന്ന അറിവ് കേട്ടിട്ടിട്ട് പ്രേക്ഷകർ തീരുമാനിക്കട്ടെ!

  • @asma8268
    @asma8268 5 ปีที่แล้ว +83

    കൊടുത്താലേ തിരിച്ചു കിട്ടൂ😊
    അത് അടിയാണെങ്കിലും 😂
    സ്നേഹമാണെങ്കിലും 💓

    • @anaghasb1745
      @anaghasb1745 5 ปีที่แล้ว +37

      കൊടുത്താലും തിരിച്ചു കിട്ടാറില്ല

    • @jafervellari2798
      @jafervellari2798 5 ปีที่แล้ว +1

      @@anaghasb1745 swabhavikam

    • @asma8268
      @asma8268 5 ปีที่แล้ว +9

      @@anaghasb1745 for every action, there is an opposite and equal reaction എന്നല്ലേ.
      Just wait.നിങ്ങളുടെ സ്നേഹം മനസ്സിലാകുന്ന ഒരു ദിവസം വരും 😊

    • @jafervellari2798
      @jafervellari2798 5 ปีที่แล้ว +2

      @@asma8268 കുട്ടി പറയുന്നത് ന്യൂട്ടന്റെ തത്ത്വമല്ലേ..

    • @asma8268
      @asma8268 5 ปีที่แล้ว +1

      @@jafervellari2798 Yeah...... Newton's third law of motion. But it can apply in any context.

  • @naseemanasee2279
    @naseemanasee2279 5 ปีที่แล้ว +4

    sir ഞാനൊരു ദൈവ വിശ്വാസിയാണ് ....
    പക്ഷേ ഞാൻ എപ്പോഴും ദൈവത്തിനെ വിളിച്ച് പ്രാർത്ഥിക്കാറൊന്നുമില്ല
    പിന്നേ ജീവിതത്തിൽ ആർക്കും അമിത പ്രാധാന്യം കൊടുക്കുന്നില്ല തിരിച്ചും അത് ആഗ്രഹിക്കുന്നില്ല കാരണം എന്റെ കുടുംബത്തിനോടും ഈ സമൂഹത്തിനോടും ഞാൻ പാലിക്കേണ്ട കടമകൾ എന്തെന്ന് എനിക്ക് വെക്തതയുണ്ട്

  • @travellerbasi6843
    @travellerbasi6843 5 ปีที่แล้ว +40

    സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന ഇണയെ കിട്ടിയാൽ ജീവിതം ധന്യമായി 😍

    • @rozurozu2436
      @rozurozu2436 5 ปีที่แล้ว +8

      Angane kittunnavar valare churukkam. But kittiyall jeevithatham very happy

    • @adviklechutales2036
      @adviklechutales2036 4 ปีที่แล้ว +1

      Angane kitunnavar valare bagyavanmarum bagyavathikalum.....

    • @shabanarafeek1471
      @shabanarafeek1471 4 ปีที่แล้ว +1

      Anik kity

    • @ayswaryaaishu4586
      @ayswaryaaishu4586 4 ปีที่แล้ว +1

      Atu kittapthap enne polulla arkum life narakam

    • @milanover7033
      @milanover7033 3 ปีที่แล้ว

      Good

  • @nishithadas7119
    @nishithadas7119 5 ปีที่แล้ว +8

    സ്നേഹം കൊടുത്താലേ തിരിച്ചു കിട്ടൂ.. . ഒന്നും പ്രദീക്ഷിക്കാതെ സ്നേഹിക്കുക്കുക.....

  • @bcreations6340
    @bcreations6340 4 ปีที่แล้ว +7

    നമ്മൾ മറ്റുള്ളവർക് വേണ്ടി ഇതെല്ലാം ചെയ്യുമ്പോൾ അത് തിരിച്ചു കിട്ടാൻ ആഗ്രഹിക്കുന്നത് തെറ്റാണോ... നിങ്ങൾ പറ 😪

  • @premapremadevan3362
    @premapremadevan3362 ปีที่แล้ว +1

    Sir nte videos vittu pokaathe kelkkuna oralanu" manas vaayikkunath poleyanu sir oro vaakkum parayarullath sathoshavum aaswasavum nalkunna vakkukal orupaad nanniyund 🙏 god bless you"😊

    • @MTVlog
      @MTVlog  ปีที่แล้ว

      Thank you dear

  • @beenapinakkatte5615
    @beenapinakkatte5615 5 ปีที่แล้ว +4

    നല്ല ഒരു മെസേജാണ് സാർ നൽകിയത്

  • @gameplayer4317
    @gameplayer4317 4 ปีที่แล้ว

    സാര് പറഞ്ഞകാര്യങ്ങൾ തീർത്തും ശരിയാണ് ബഹുമാനവും മര്യാദയും കൊടുത്താൻ ഏറെ വൈകിയായാലും നമ്മുക്ക് തിരിച്ചൂ കിട്ടും എന്നാലും ഒരിക്കലും തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കരുത് പ്രതീക്ഷിച്ചാൽ കിട്ടണം അല്ലെങ്കിൻ നിരാശ കൂടും ചില കാര്യങ്ങൾ തിരുത്തുവാൻ സാധിക്കില്ല തിരുത്തേണ്ടവർ ഒരനുഭവം മതി തിരുത്തി തിരിച്ചു വരാൻ കഴിയും അതിൻ്റെ അർത്ഥം സേനഹവും ബഹുമാനവും തിരിച്ചു കിട്ടിയില്ലെങ്കിലും പരിഗണിമില്ലെങ്കും അവഗണിക്കുന്നവരെ ത്തവഹേളിക്കുന്നവരെ ഒഴിവാക്കുക

  • @philipcyriac007
    @philipcyriac007 5 ปีที่แล้ว +14

    Don't beg for anything. Self respect is everything.

  • @shajomohan117
    @shajomohan117 2 ปีที่แล้ว +2

    മത്തായി 7:12
    മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ;

  • @altharasini956
    @altharasini956 4 ปีที่แล้ว +3

    അതൊക്കെ ചുമ്മാതെയാ മാഷെ. കൊടുക്കുന്നവർ എപ്പഴും കൊടുത്തു കൊണ്ടിരിക്കുകയും വാങ്ങുന്നവർ എപ്പഴും വാങ്ങികൊണ്ടിരിക്കുകയും ചെയ്യും

  • @sudheeshsudheesh2748
    @sudheeshsudheesh2748 5 ปีที่แล้ว +2

    Manasilthotta oru vedio arum agrhicha vishayam.nalla arivinu orayiram 🙏 🙏 mujeeb sir thanks💐💐💐

  • @jyothis_N_Jose_1
    @jyothis_N_Jose_1 5 ปีที่แล้ว +6

    ഞാൻ എല്ലാവരേം പ്രതിഫലം ആഗ്രഹിക്കാതെ സ്നേഹിക്കുന്നു അതാണ് എല്ലാരുടേം പ്രശ്നം 😁😁

  • @shankargouda6976
    @shankargouda6976 5 ปีที่แล้ว +1

    സാർ.സൂപ്പർ. നിങ്ങളുടെ. വീഢിയൊ.എല്ലാ. കാലകടതതിലെ. മനൂഷൃർകും.ഉപകാരപെടും.സാറിനെ.സർവ്വശക്തൻ.അനുഗ്രഹികടെ

  • @vineeshbhanukumar7755
    @vineeshbhanukumar7755 5 ปีที่แล้ว +20

    ഞാനവൾക്ക് സ്നേഹം കൊടുത്തു എനിക്കവൾ അവഗണന തിരിച്ചു തന്നു.

    • @asifasurumi9016
      @asifasurumi9016 5 ปีที่แล้ว +7

      വേറെ ആരോ ഒരാൾ വരാൻ ഇരിക്കുന്നു ബ്രോ ❤️ കൈ നിറയെ അന്ന സ്നേഹിക്കാൻ ❤️

    • @revathydevu6771
      @revathydevu6771 4 ปีที่แล้ว +4

      Njn avane jeevanepole snehichu....avan enik maranavedhana thannu...nalla assal avaganana😊

    • @vineeshbhanukumar7755
      @vineeshbhanukumar7755 4 ปีที่แล้ว +2

      @@revathydevu6771 ഇപ്പോ ഒരു ആശ്വാസം തോന്നുന്നില്ലേ

    • @revathydevu6771
      @revathydevu6771 4 ปีที่แล้ว +1

      @@vineeshbhanukumar7755 aa vedhana orikkalum maarillalo broo..onnum vendairunnu...

    • @shinechris9710
      @shinechris9710 4 ปีที่แล้ว +1

      Lucky,you escaped from a terrible person.

  • @roshanrobert5803
    @roshanrobert5803 5 ปีที่แล้ว

    സർ, എന്റെ ചെറിയ പ്രായം മുതൽ സന്നിയസിയുടെ ജീവിതം പോലെ എന്ന് പറയാം പക്ഷെ എപ്പോഴോ( I ) ഞാൻ എന്ന ഭാവം വന്നോ എന്ന് ചിലപ്പോൾ തോന്നാറുണ്ട് അത്കൊണ്ട് തന്നെ മാനസികം മായി ഞാൻ ഒരു പാട് ഡൗൺ ആയിട്ടുണ്ട് ഇ വീഡിയോ കണ്ടപ്പോൾ എനിക്ക് ഉറപ്പായി കുറച്ചൊക്കെ ഞാനും മാറിയെന്നു തോന്നുന്നി... ഇന്ന് മുതൽ( you )എന്ന് ചിന്തിച്ചു തുടങ്ങാം (താങ്സ് സാർ ) you are grate )

  • @salam2701
    @salam2701 4 ปีที่แล้ว +10

    നിങ്ങൾ ഒരു പൂച്ചെടി നടുക ?
    അത് പുഷ്പിക്കുന്നത് കാണുമ്പോൾ എഴുതാൻ സാധിക്കാത്ത വിധം സന്തോഷം തരും. നമ്മൾ വീണ്ടും അതിനെ സനേഹിക്കും. ആ ചെടിയ്ക്ക് വേണ്ടതെല്ലാം നല്കും .

  • @akkuakbar7727
    @akkuakbar7727 4 ปีที่แล้ว

    നമുക്കെല്ലാവർക്കും തെറ്റുപറ്റുന്നത്,,,മറ്റുള്ളവർ നമ്മളെ സ്നേഹിക്കുന്നതിന് ഞാൻ എന്ത് ചെയ്യണം എങ്ങനെ മാറണം,,എങ്ങനെ സംസാരിക്കണം,,,അങ്ങനെ ചിന്തിച്ചിരുന്നു,,, ഞാൻ അടക്കം അംഗനെ തെന്നെയായിരുന്നു,,ഇ അടുത്ത നവംബർ വരെ,,സ്
    ഇന്ന് ഞാൻ മാറി ചിന്തിക്കുന്നു,,,മറ്റുള്ളവരെ ഇഷ്ട്ടത്തിന് വേണ്ടി അവരെ എന്തിന് പിൻ തുടരണം,,നമ്മുടെ ഇസ്റ്റങ്ങൾ,, താൽപര്യങ്ങൾ ,,ആഗ്രഹങ്ങൾ,, ലക്ഷ്യങ്ങൾ, ഇതിന് പിന്നാലെ സഞ്ചരിച്ചാൽ. നാം ഒരിക്കലും നിരാശ പെടേണ്ട ആവശ്യമില്ല,,
    പിന്നെ സ്നേഹിക്കണം നാം തിരിച്ചൊന്നും പ്രതീക്ഷിക്കാതെ
    ❤️❤️❤️

  • @rubeenak4985
    @rubeenak4985 5 ปีที่แล้ว +69

    പ്രവാസികൾക്കാണ് സ്നേഹം എന്നതിന്റെ ശെരിയായ നഷ്ടം അറിയൂ... കാരണം അവർക്ക് സ്നേഹം കൊടുക്കാനും വാങ്ങാനും കൂടുതൽ അവസരം കിട്ടാറില്ലല്ലോ

    • @shameermajeed676
      @shameermajeed676 5 ปีที่แล้ว +6

      Indian armiyo apol

    • @ABINSIBY90
      @ABINSIBY90 5 ปีที่แล้ว

      അതെ

    • @RasnaSWorldInMalayalam
      @RasnaSWorldInMalayalam 5 ปีที่แล้ว

      @@shameermajeed676 🤝👍

    • @RasnaSWorldInMalayalam
      @RasnaSWorldInMalayalam 5 ปีที่แล้ว

      @@ABINSIBY90 ente onnu 🤝👍

    • @shameermajeed676
      @shameermajeed676 5 ปีที่แล้ว +1

      @@paralleluniverse298 jeevan panayam vech rajyathe kalkan athirthiyil nilkunathum safe ayi kudumbathinu vendi kashtapett vidheshath nikunathum vere vere

  • @mkgeetha
    @mkgeetha 4 ปีที่แล้ว +2

    One of the best videos I have watched. Thank you.

  • @Bujairbuju4
    @Bujairbuju4 5 ปีที่แล้ว +4

    ശെരിക്കും സാർ ആണ് സാർ 👌👌👌

  • @praveenpraveen5011
    @praveenpraveen5011 ปีที่แล้ว

    സാറേ ഇപ്പോൾ ആത്മാർത്ഥതക്കു ഇവിടെ ഒരു വിലയും ഇല്ല എന്നതാണ് സത്യം.. ഒരാൾ ഒരു തെറ്റ് ചെയ്യുമ്പോൾ ആത്മാർത്ഥ മായി ആ തെറ്റ് ചൂണ്ടി കാണിക്കുമ്പോൾ വെറുക്കുന്ന സമൂഹം ആണ്.... എല്ലാവർക്കും കള്ളം കാണിച്ച സുഗിപ്പിക്കുന്ന ആണ് ഇഷ്ടം

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +30

    *വളരെ സത്യമായ കാര്യം... ഞാൻ എന്ന ചിന്ത മാറ്റിയാൽ തീരാവുന്ന വിഷയങ്ങളാണ് കൂടുതലും❣❣*

    • @Nynuvlogs
      @Nynuvlogs 5 ปีที่แล้ว

      സത്യം bro

    • @chandrikak5797
      @chandrikak5797 5 ปีที่แล้ว

      Yes

    • @aswing2706
      @aswing2706 5 ปีที่แล้ว +1

      പോടാ

    • @ippuff2700
      @ippuff2700 5 ปีที่แล้ว

      Ningale kanand kore nalayi

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോ 👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @nithinm7391
    @nithinm7391 5 ปีที่แล้ว +56

    സർ ചെയ്യ്തതിൽ വച്ചു ഏറ്റവും നല്ല വീഡിയോ

  • @cgfgg4647
    @cgfgg4647 4 ปีที่แล้ว +2

    Adipoli ikante vlog kandal aarum nannavum mashaallah iniyum idh polethe energetic aayittulla video pretheekshikkunnu

  • @rahana123ambu6
    @rahana123ambu6 5 ปีที่แล้ว +47

    സർ ഒരു സംശയം. സർ പറഞല്ലോ ' । , എന്ന് വിചാരിക്കരുത്. ' U ' എന്ന് വിചാരിക്കണം .അങ്ങോട്ട് സ് നേഹിക്കണം, അങ്ങോട്ട് gift വാങ്ങിക്കൊടുക്കണം, help ചെയ്യണം, സ്നേഹിക്കണം. etc: എന്നൊക്കെ.ഇങ്ങനെയൊക്കെ ചെയ്തിട്ടും ചിലർക്ക് സ്നേഹം കിട്ടാറില്ലല്ലോ.... അതെന്താ? ചിലർ കാര്യസാദ്ധ്യത്തിനു വേണ്ടി മാത്രം സ്നേഹം കാണിച്ചു വരുന്നവരാണ്. കാര്യം സാധിച്ചിട്ടു അവർ പൊടി തട്ടി അവർടെ വഴിക്ക് പോകും. ഇപ്പോഴുള്ള സ്നേഹമൊക്കെ ഇങ്ങനെയുള്ളതാണ്.. ആത്മാത്ഥമായി സ്നേഹിക്കുന്നവർ പമ്പര വിഡ്ഢികളും

    • @praveenapravee6016
      @praveenapravee6016 5 ปีที่แล้ว +5

      100ൽ 75 % പേരും നിങ്ങൾ പറഞ്ഞത് പോലെയാണ്,,ബാക്കി 25 %പേരാണ് അങ്ങോട്ട് കൊടുത്താൽ അതിനിരട്ടി തിരിച്ചു തരുന്നത്,, അതൊക്കെ ഒരു ഭാഗ്യം കൂടെയാണ്

    • @vigorouscomments8462
      @vigorouscomments8462 5 ปีที่แล้ว +1

      ശരിയാ..

    • @athira97
      @athira97 4 ปีที่แล้ว

      😪

    • @jamalc3552
      @jamalc3552 4 ปีที่แล้ว

      @@praveenapravee6016 അത് ശരിയാ

  • @indhiramohan2378
    @indhiramohan2378 4 ปีที่แล้ว +2

    Etratholam snehichalum nml snehikkunna aal nammale kurich enthan chinthikkunnathenn manasilakkan nmk pattilla... Oru maayalokath snehich nadannit avasanam nml oru thamasha anenn tirichariyumbo illatheyay pokum nml.. Pinne swapnangal charathil ninnum kettippadukkanm. Bt self love nammale orikkalum vishamippikkilla..

  • @abelangeln.magesh2072
    @abelangeln.magesh2072 5 ปีที่แล้ว +6

    അങ്ങോട്ട് സ്നേഹിച്ചിട്ടും വേണ്ടതെല്ലാം ചെയ്തുകൊടുത്തിട്ടും സ്നേഹം കിട്ടാതെ വന്നാൽ എന്തുചെയ്യണം

  • @shibugeorge9509
    @shibugeorge9509 3 ปีที่แล้ว +1

    The best youtube channel 💞💞💞💞💞

  • @Vipinjosfly
    @Vipinjosfly 5 ปีที่แล้ว +193

    യാചിക്കാത്തതുകൊണ്ടാവും സ്റ്റിൽ സിംഗിൾ 😜😂

    • @noyalgeorge8996
      @noyalgeorge8996 5 ปีที่แล้ว +1

      Athe മുത്തേ....

    • @lijojacob1439
      @lijojacob1439 5 ปีที่แล้ว +2

      Sariyanu

    • @Vipinjosfly
      @Vipinjosfly 5 ปีที่แล้ว +1

      @@noyalgeorge8996 😂

    • @noyalgeorge8996
      @noyalgeorge8996 5 ปีที่แล้ว +4

      നമ്മക് അങ്ങനെ തെണ്ടി ഒന്നും വേണ്ട അങ്ങട് നല്ല നപ്പ് ആയി കൊടുക്കനുള്ളത് കൊടുക്കയും ചെയ്യും 😬😬ഏതു.... 🤙

    • @alwin2781
      @alwin2781 5 ปีที่แล้ว +1

      Single paranga🎼🎼

  • @vijikumarsreenilayam2552
    @vijikumarsreenilayam2552 4 ปีที่แล้ว +1

    ഇതു കാണുന്നവരിൽ സ്നേഹിക്കാൻ സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ,, വരൂ,,, ഈ ചില്ലയിൽ ഒരു ആൺകിളി ഒറ്റക്ക് പാടി കൊണ്ടിരിക്കുന്നു,,,

  • @Zebanzy12
    @Zebanzy12 5 ปีที่แล้ว +7

    Ingot tarathirunnitum ellam angot kodthond kondirnnu..arhikkkathe snehavam pariganayum koduthondirunnu ..last oru komali aay maarunnnu enn manassilayi...epo njn ath nirthi...😭😭

  • @krishnasyam608
    @krishnasyam608 5 ปีที่แล้ว +2

    Sneham koduth sneham vangikkunna vyakthyanu alathur Mp Ramya Haridas😘😘😘

  • @HappyHealthTip
    @HappyHealthTip 5 ปีที่แล้ว +25

    മറ്റുള്ളവർ നമ്മൾ ആഗ്രഹിക്കുപ്പോലെ ജീവിക്കണം അല്ലങ്കിൽ പ്രവർത്തിക്കണം എന്ന് ചിന്തികലാണ് പലരുടെയും പ്രശ്നം.

  • @Kanmani0604
    @Kanmani0604 3 ปีที่แล้ว

    ഞാനിതുപോലെയാണ് സർ... സ്നേഹവും കരുതലുമെല്ലാം husband ന് കൊടുക്കുന്നു.1%പോലും തിരിച്ചു തരുന്നില്ല 😭

  • @kenichiwatanabe5094
    @kenichiwatanabe5094 5 ปีที่แล้ว +20

    പണവും പ്രേതാപവും ഉണ്ടങ്കിൽ, മറ്റുള്ളവരുടെ സ്നേഹത്തിന്റെയും നല്ല സർട്ടിഫിക്കറ്റ് ആവിശ്യം ഇല്ല, പണവും പ്രേതാപവും ഇല്ലങ്കിൽ ആരും ഇല്ല

  • @sreejatsreedharan2728
    @sreejatsreedharan2728 4 ปีที่แล้ว +1

    Sir ennu വിളിക്കണോ,
    ഏട്ടൻ എന്ന് വിളിക്കണോന് alochichathu.
    ഏട്ടൻ angane വിളിക്കാൻ ആണ് ഇഷ്ട്ടം
    💕💕💕💕💕💕💕💕💕💕💕

  • @mubshirmoosa5416
    @mubshirmoosa5416 5 ปีที่แล้ว +3

    Give yourself wht u need as much as u can..good vedio thank you

  • @edwindmorris5916
    @edwindmorris5916 4 ปีที่แล้ว

    Sir paranjathu valare sariyaanu. Pakshe oru manushyanu kodukkunnathilum uchitham nammudu valarthu mrugangalil aarkkengilum koduthal pinne nammale kaanumbol athu vaalattukayenkilum cheyyum