ഈ കുറ്റങ്ങൾ ചെയ്താൽ നിങ്ങൾ കുറ്റവാളിയല്ല ഭാരതീയ ന്യായ് സംഹിത BNS,പുതിയ ഇന്ത്യൻ ക്രിമിനൽ നിയമം

แชร์
ฝัง
  • เผยแพร่เมื่อ 14 ส.ค. 2023
  • ശിക്ഷയിൽ നിന്നും ഒഴിവാകുന്ന കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും, പുതിയ ''ഭാരതീയ ന്യായ് സംഹിത BNS'' പട്ടാളക്കാരും, പോലീസും, ജഡ്ജിമാരും, 12വയസിൽ താഴെ ഉള്ളവരും, സെല്ഫ് ഡിഫൻസ് ഉപയോഗിക്കുന്നവരും ശിക്ഷാർഹരല്ല
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 478 286 442
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 150

  • @ArunArun-li6yx
    @ArunArun-li6yx 5 วันที่ผ่านมา +8

    കുറ്റം ചെയ്യാൻ കൂടുതൽ സൗകര്യം ഒരുക്കി കൊടുക്കുന്ന നിയമങ്ങൾ . അങ്ങനെയേ ഇതിനേ വ്യാഖ്യാനിക്കാൻ ആവൂ .

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 11 หลายเดือนก่อน +64

    ലാവലിൻ കേസിൽ വിജയനെ കുറ്റവിമുക്തമാക്കിയ ജഡ്ജിക്ക് ക്യാപ്പിറ്റൽ പണിഷ്മെന്റ് കൊടുക്കണം വേലി വിളവ് തിന്നരുത് വളരെ ഗൗരവമായി കാണണം ഈ വിഷയത്തെ ഇതിലൂടെ ധൈര്യം കിട്ടുന്ന കുറ്റവാളി കൂടുതൽ കുടുതൽ കുറ്റകൃത്യങളിേലേക്ക് പോകും

    • @sameeran-pb2cm
      @sameeran-pb2cm 5 วันที่ผ่านมา

      TN dgp yod chodiru
      Gujarat riot
      Patty
      Nmd amt shaji
      Kurparatta
      Kootukett yenkaney
      Panku vahichoooo
      Yennu

    • @sameeran-pb2cm
      @sameeran-pb2cm 5 วันที่ผ่านมา

      Adikaram kazhinjal
      Manasika roga
      Cepraitikaet
      Undaky oory
      Pokum...thaka
      Thaka

    • @nvg3859
      @nvg3859 5 วันที่ผ่านมา

      Thelivukal illa ....thallippokum

  • @britto260
    @britto260 8 วันที่ผ่านมา +10

    ഇനി ന്യുനപക്ഷങ്ങളെ ഉപദ്രവിച്ചാൽ അവർക്കെല്ലാം മാനസിക രോഗം അയാൽ കാര്യം ok... 😂😂😂😂😂😂

  • @saseendranpk4308
    @saseendranpk4308 11 หลายเดือนก่อน +25

    നിയമം മാറ്റി എഴുതിയത് വെറുതെയല്ല മാഡം 💪🇮🇳🙏

    • @fazil7787
      @fazil7787 7 วันที่ผ่านมา

      Pere mariyittullu monna sangi

  • @ravanraja8079
    @ravanraja8079 11 หลายเดือนก่อน +24

    ഇപ്പറയുന്ന പലതും കൃത്യമായി തെളിയിക്കാൻ പറ്റാത്തതും ദുരുപയോഗ സാധ്യത ഏറെയുള്ളതുമാണ്.

    • @manessankp56
      @manessankp56 11 หลายเดือนก่อน

      Neayyam kittanam ellapekkum.

  • @sivapriyaparu2707
    @sivapriyaparu2707 8 วันที่ผ่านมา +7

    ചുരുക്കം പറഞ്ഞാൽ സർക്കാർ ഉദ്യോഗസ്ഥർ ചെയ്യുന്നതൊന്നും കുറ്റമല്ലാ ,

  • @krk6655
    @krk6655 11 หลายเดือนก่อน +10

    Excellent. namude old laws polichezhuthunnna Modiji, അമിത്ഷാ ഇത്തരം നല്ല ലീഡേഴ്സ് നു എൻ്റെ മനസ്സിൽനിന്നുള്ള അഭിവാദ്യങ്ങൾ❤❤❤❤❤

  • @krishnakripa388
    @krishnakripa388 11 หลายเดือนก่อน +28

    ബലാത്സംഗം ചെയ്ത് കൊല്ലുന്നുണ്ടല്ലോ 4:30 ധാരാളം ആൾക്കാരെ അവരുടെ വീട്ടുകാർക്ക് ബലാത്സംഗം ചെയ്തു കൊന്നയാളിനെ കൊല്ലാനുള്ള അവകാശം കിട്ടണം തന്റെ ചോരകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്തതിന്റെ പേരിൽ ഒരാളെ കൊന്ന കോടതിയിൽ ചെന്ന ഒരു ശിക്ഷയും കിട്ടരു അത്യക്ക് കൂരതയാണ് കോച്ചു കുട്ടികളെ ബലാൽസംഗം ചെയ്യുന്നത് കൊച്ചു കുട്ടികളെ ബലാത്സംഗം ചെയ്തിട്ട് കോടതിയിൽ ചെന്നോ നേരെ ജയിലിൽ പോയി തിന്ന് കൊടുക്കുന്നവന്മാരെ ജാമ്യം ത്തിൽ എടുത്തുകൊണ്ട് വന്ന് കൊന്നുകളയാൻ വീട്ടുകാർക്ക് അവകാശമുണ്ട് കാരണം നഷ്ടം വന്നത് ആ കുഞ്ഞിന്റെ വീട്ടുകാർക്ക് മാത്രമാണ് ഇതിൽ ആർക്കാണ് നഷ്ടം സംഭവിച്ച അവർക്ക് മാത്രമേ കൊല്ലാനുള്ള അവകാശം കോടതി കൊടുക്കാവൂ സ്വന്തം കുഞ്ഞിനോട് ആത്മാർത്ഥമായ സ്നേഹമുള്ള ഏതൊരു മാതാപിതാക്കളും അത്തരം ആൾക്കാരെ കയ്യിൽ കിട്ടിയ കൊന്നുകളയുക തന്നെ ചെയ്യും അത് ചോദ്യംചെയ്യാൻ ഇന്ത്യയിലെ ഒരു കോടതിക്കും അവകാശമില്ല കോടതിയിരിക്കുന്നവൻറ മക്കളെ അല്ല കൊല്ലുന്നത്

    • @manessankp56
      @manessankp56 11 หลายเดือนก่อน

      Niyamam kayyil edukkarthe.

    • @digitalmachine0101
      @digitalmachine0101 11 วันที่ผ่านมา

      കള്ള കേസ് ഇടുന്ന. സ്ത്രീകളെ ശിക്ഷിക്കാണ് നിയമം കൊണ്ടുവരണം ഇന്നലെ പുരുഷന് സമത്വം കിട്ടു പറഞ്ഞാൽ പോര

    • @howardmaupassant2749
      @howardmaupassant2749 8 วันที่ผ่านมา +1

      Ithokke criminals abuse cheyyumadaa pooride mone. It is the main reason.

    • @vigneshkr7072
      @vigneshkr7072 4 วันที่ผ่านมา

      രണ്ട് വർഷം മുമ്പ് “അത്തരം ആളുകൾ" ആണെന്ന് പറഞ്ഞ് രണ്ട് സാധുകളെ തല്ലിക്കൊന്നു.

  • @Thambichen123-xk7ge
    @Thambichen123-xk7ge 11 หลายเดือนก่อน +4

    MY BIG RED SALUTES MY PRIME MINISTER MR.MODIGI, MR. AMETHSHAJI AND ALL TEAM. GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM. 7.

  • @josemm4774
    @josemm4774 8 วันที่ผ่านมา +5

    ഇതൊന്നും പുതിയ കാര്യം അല്ല. ഇതു തന്നെ ആയിരുന്നു പഴയ നിയമത്തിലും

  • @ManojDivakar001
    @ManojDivakar001 11 หลายเดือนก่อน +10

    Bns ❤ ഭാരത ന്യായ സംഹിത

  • @gowarigowari4771
    @gowarigowari4771 11 หลายเดือนก่อน +12

    സൂപ്പർ ♥️ സൂപ്പർ 🙏🇮🇳🙏

  • @marykuttyabraham4833
    @marykuttyabraham4833 11 หลายเดือนก่อน +28

    👍👍👍👍കേരളത്തിൽ കുഞ്ഞുങ്ങൾ കേൾക്കുമല്ലോ അല്ലെ... ബി ബോൾഡ് 😂😂😂

    • @vijayalakshmipradeepkumar447
      @vijayalakshmipradeepkumar447 11 หลายเดือนก่อน +1

      33😊3

    • @user-od8oc6cq1x
      @user-od8oc6cq1x 4 วันที่ผ่านมา +1

      മേരികുട്ടി
      മലധ്വാർ വഴി കൊണ്ടു വന്നത് മുഴവൻ അറ്റ്‌ലസ് അടക്കമുള്ള കുഞ്ഞാടുകളുടേതാണ്
      ശെരിക്കും ഒന്ന് പഠിക്കാൻ നോക്ക് 😂

  • @digitalmachine0101
    @digitalmachine0101 11 วันที่ผ่านมา +11

    പുരുഷനും വേണം സംരക്ഷണം അതുണ്ടോ പുതിയ നിയമത്തിൽ

    • @00000......
      @00000...... 10 วันที่ผ่านมา +1

      ഭാരതീയ നായ സംഹിതയിൽ അതുണ്ടോ 😺

    • @YatheendraBhanu-yy8uo
      @YatheendraBhanu-yy8uo 9 วันที่ผ่านมา

      Purushanmar sammelichittu oru rashtreeya paartikkum vote kodukkukayo... Oru govt neyum adikarathil varan allow cheyyathe erikkuka.... Enganeyulla govt neyum, rashtreeya vyavasthiyeyum thaangi nadakkunna pravanatha ella purushanmarum upekshikkanam....purushanmarkku neethi tharatha ee govt nodu verum pucham mathram😒

    • @shihabm5495
      @shihabm5495 5 วันที่ผ่านมา

      പുരുഷനേ മനുഷ്യനായി പരിഗണിച്ചിട്ടില്ല... സ്ത്രീകളും മറ്റു ഇതര ജീവികളും ആണ് ഇവിടെ ജീവിക്കാൻ അവകാശമുള്ളൂ അവരെ ആക്രമിച്ചാൽ അവരൊക്കെ ജയിലിൽ പോകും പക്ഷേ പുരുഷനെ ആക്രമിച്ചാൽ അതിന് യാതൊരു കുഴപ്പവും ഉണ്ടാവില്ല

    • @NIYA-vj1oj
      @NIYA-vj1oj 2 วันที่ผ่านมา

      എല്ലാവർക്കും ഉണ്ട്, കുറ്റം ചെയ്തവൻ ആകണം എന്ന് മാത്രമേ ഉള്ളൂ, പ്രതി അനങ്കിൽ സംരക്ഷണം ഉറപ്പ് നൽകിയിട്ടുണ്ട്.
      ഇത് ഇവർ ശരിക്ക് പഠിക്കാതെ പറയുന്നത് കൊണ്ട് ആണോ എന്ന് അറിയില്ല, അങ്ങിനെ അല്ല എങ്കിൽ ഒരാളെ കൊല്ലാൻ പോലും സാധാരണക്കാരന് പഴുത് ഉണ്ടാക്കി കൃത്യം നിർവഹിച്ച് വക്കീലിന് അങ്ങോട്ട് പറഞ്ഞ് കൊടുക്കാം എന്ന് തോന്നിപ്പോകുന്നു,
      ഇവർ പറയുന്ന പോലെ ആകാൻ ഒരു വഴിയും കാണുന്നില്ല, ബോധം ഇല്ലങ്കിലും ഇങ്ങിനെ ഒരു നിയമം ഉണ്ടാകും എന്ന് തോന്നുന്നില്ല, ചാനലിന് എന്തോ എവിടെയോ ഒരു പിശക് പറ്റിയിട്ടുണ്ട്.

  • @prakashthakazhi6279
    @prakashthakazhi6279 11 หลายเดือนก่อน +19

    Super.... സത്യത്തിൽ എല്ലാവരും രക്ഷപ്പെടുമെന്നും ചുരുക്കം

  • @chandranpadalikunnumel469
    @chandranpadalikunnumel469 8 วันที่ผ่านมา +3

    ചുരുക്കി പറഞ്ഞാൽ ഒരുപാട് പഴുതുകളുണ്ട് രക്ഷപ്പെടാനുള്ള

  • @digitalmachine0101
    @digitalmachine0101 11 วันที่ผ่านมา +6

    കൈകൂലികരെ ജോലിയിൽ നിന്നും പിരിച്ചു വിടണം അതും ഉണ്ടോ പുതിയ നിയമത്തിൽ

  • @falejcv3036
    @falejcv3036 11 หลายเดือนก่อน +2

    Nalla karyam 👍❤

  • @unnikrishnantk3024
    @unnikrishnantk3024 11 หลายเดือนก่อน

    Excellent information 🙏

  • @kkhari5217
    @kkhari5217 11 หลายเดือนก่อน

    Great News..

  • @Abhilashguppi
    @Abhilashguppi 7 วันที่ผ่านมา +1

    Nala avatharanam...santhamayulla vakthamaya presentation....

  • @PRASADRK-qw3lm
    @PRASADRK-qw3lm 11 หลายเดือนก่อน +2

    ജനങ്ങളുടെ പേരിൽ കള്ളാ FIR ഇട്ടു കേസെടുക്കുന്ന പോൾസ് ഉദ്യോഗസ്ഥരുടെ കാര്യത്തെ പാട്ടി ഒന്നും പ്രതിപാദിച്ചു കണ്ടില്ല.

  • @Sourpunk-m5o
    @Sourpunk-m5o 4 วันที่ผ่านมา

    BNS സ്ത്രീകളുടെയോ പുരുഷന്മാരുടെയോ സ്വയരക്ഷക്കായി ചെയ്യുന്ന നിയമങ്ങളിൽ മാറ്റം വരുത്തിയത് വളരെ നല്ല കാര്യം. അത് കുറ്റ കൃത്യങ്ങളെ കുറയ്ക്കാൻ ഇടയാക്കും. പക്ഷെ ചില കുറ്റ കൃത്യങ്ങൾ ചെയ്തിട്ട് തെളിവ് നശിപ്പിക്കുന്നതിനുളള ശിക്ഷയെ പറ്റി പറഞ്ഞില്ല...

  • @ragahavan3038
    @ragahavan3038 11 หลายเดือนก่อน +3

    ഇനിമാനസികരോഗികൾകൂടും

    • @baijumon6078
      @baijumon6078 11 หลายเดือนก่อน +2

      രക്ഷപ്പെടാനുള്ള ലൂപ് ഹോൾ വീണ്ടും ....പിന്നെന്തിനാ നിയമം ... മാനസിക രോഗിയാണേലും ശിക്ഷ വേണം ... ആശുപത്രിയിൽ ദീർഘകാലം കിടത്തണം....

  • @inasucv9506
    @inasucv9506 11 หลายเดือนก่อน +1

    Good

  • @tgno.1676
    @tgno.1676 11 หลายเดือนก่อน +1

    👍👍👍

  • @bhaskarankadaly4552
    @bhaskarankadaly4552 11 หลายเดือนก่อน +1

    ഭലേ ഭേഷ് .👍🙏👍

  • @Jayarajdreams
    @Jayarajdreams 5 วันที่ผ่านมา

    പട്ടാളം ഓക്കെ . പോലീസ് വേണ്ടായിരുന്നു ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട് അത് പോലെ വിവാഹ വാഗ്ദാനം നല്കി ചതിച്ചു എന്നു പറഞ്ഞു സ്ത്രീകള് പരാതി കൊടുത്താല് ചിലപ്പോ ഒരു നിരപരാധിയുടെ ജീവിതം അതോടെ തീരും . അതും ദുരുപയോഗ സാധ്യതയുണ്ട് . പുതിയ നിയമ വ്യവസ്ഥയില് നല്ലതും ചീത്തയും ഉണ്ട് . ചിലത് ഒരാളുടെ ജീവിതം തകർക്കാൻ ഉള്ള ആയുധമാണ്. ഭാരതീയ ന്യായ സംഹിതയില് ചിലത് സ്വാഗതാർഹം , രാജ്യത്തെ ഇകഴ്ത്തുന്ന പോസ്റ്റ് കമെൻറ് ചെയ്താല് ശിക്ഷ വേണം . എന്നാല് അത് കേട്ടു സന്തോഷിച്ചപ്പോള് മറ്റ് ചിലത് വളരെ അപകടം പിടിച്ച നിയമ വ്യവസ്ഥ ആണ് നിരാശ തോന്നുന്നു. ഒരുപാട് ദുരുപയോഗ സാധ്യതയുള്ള നിയമങ്ങള് . പ്രകൃതി വിരുദ്ധ പീഡനം കുറ്റം അല്ലാത്തത് വളരെ മോശം നിയമ വ്യവസ്ഥ തന്നെയാണ് . totaly സന്തോഷിക്കാന് ഉള്ളതിനേക്കാള് ഭയപ്പെടുത്തുന്ന നിയമം ആയി പോയി

  • @Shortyclips601
    @Shortyclips601 11 หลายเดือนก่อน

    👏🏻❤️👏🏻👏🏻👏🏻👏🏻👏🏻

  • @gopinathannairmk5222
    @gopinathannairmk5222 11 หลายเดือนก่อน +5

    ഇപ്പറഞ്ഞതിൽ ഭൂരിഭാഗം കാര്യങ്ങളും IPC യിലും ഉള്ളതാണ്.

    • @xxxx4xyx
      @xxxx4xyx 10 หลายเดือนก่อน

      😂...

  • @umesh3968
    @umesh3968 10 วันที่ผ่านมา

    👌

  • @user-rm9ky3te4r
    @user-rm9ky3te4r 11 วันที่ผ่านมา

    👍

  • @LumiyaLumiyaar
    @LumiyaLumiyaar 9 วันที่ผ่านมา +2

    കട്ടവനെ കണ്ടില്ലാ എങ്കിൽ കണ്ടവനെ പിടികൂടുന്നത് ഗുരുത കുറ്റമായി കണക്കാക്കണം

  • @rajanthekkinkattle779
    @rajanthekkinkattle779 10 วันที่ผ่านมา +1

    ഏഴു വയസ്സുവരെ ഒരു കുട്ടികൾ കുറ്റം ചെയ്താലും അത് കുറ്റകരമല്ല എന്നു പറയുന്ന നിയമം ഭീകരവാദ പ്രവർത്തനം നടത്തുന്നവർക്ക് അത് ഒരു സഹായമായി തീരും അതുകൊണ്ടുതന്നെ അതിനൊരു പുനർവിചിന്തനം നടത്തണം എന്നതാണ് അതല്ലെങ്കിൽ പി എഫ് ഐ ഉപയോഗിച്ച അവലും മലരും സൂക്ഷിച്ചോ കുന്തിരിക്കം കരുതിക്കോ ഒരു പയ്യനെ കൊണ്ട് പറയിപ്പിച്ചത് അവരുടെ ഇനിയുള്ള പ്രത്യാക്രമണങ്ങൾ കുട്ടികളെ വച്ചായിരിക്കും അവർക്കു കുട്ടികളോട് മമതയോ സ്നേഹം ഒന്നുമില്ല അവരുടെ ആവശ്യങ്ങൾ നടന്നു കിട്ടണം എന്ന് മാത്രം

  • @manessankp56
    @manessankp56 11 หลายเดือนก่อน

    Super

  • @sandeepkc2983
    @sandeepkc2983 11 หลายเดือนก่อน +1

    👍👍👍👍👍👍

  • @SanalKumar-bp9nl
    @SanalKumar-bp9nl 2 วันที่ผ่านมา

    അപ്പോൾ സർക്കാർ ഉദ്ദ്യോഗസ്ഥർക്ക് എന്ത് തോനിവാസവും കാണിക്കാം കൊള്ളാം നല്ലനിയമം

  • @anilnair4182
    @anilnair4182 11 หลายเดือนก่อน

    കൃത്യമായ അവലോകനം...

  • @britto260
    @britto260 8 วันที่ผ่านมา +1

    ഇനി ഇതെല്ലാം ചെയ്യാം, എന്നിട്ട് കുറ്റകരമായി കണക്കാക്കാതെ എന്ന് അങ്ങ് കോടതിയിൽ ചെയ്താൽ എല്ലാം ok... കഷ്ടം

  • @bhargaviamma7273
    @bhargaviamma7273 11 หลายเดือนก่อน +2

    ഇവിടെ ഭഗവത് ഗീതയുടെ ശക്തിയും തെളിവായി.🔥🧡🚩🇮🇳👍🙏🙏🙏

    • @bencyandrew8247
      @bencyandrew8247 4 วันที่ผ่านมา

      എന്ത്

    • @bhargaviamma7273
      @bhargaviamma7273 4 วันที่ผ่านมา

      @@bencyandrew8247
      'ഹൃദയം ദുർബ്ബലമാകുന്നത് കുറ്റകരമായ ദുഷ്ക്കർമ്മത്താലാണെന്ന സത്യം വെളിവായി.

  • @saneeshsanu1380
    @saneeshsanu1380 11 หลายเดือนก่อน

    ❤❤❤

  • @suaisubair5711
    @suaisubair5711 7 วันที่ผ่านมา +1

    മുൻ കാലങ്ങളിലെ കൊലപാതകികൾ ദുഖിക്കേണ്ട.

  • @harilalpb1095
    @harilalpb1095 3 วันที่ผ่านมา

    0:54 വേട്ടക്കാരൻ കൊല്ലപ്പെട്ടാൽ എന്നല്ലെ ശെരി.... 🤔

  • @cgstudionetwork
    @cgstudionetwork 8 วันที่ผ่านมา

    ❤️

  • @harindrannair988
    @harindrannair988 11 หลายเดือนก่อน

    Yes. This is the right law

  • @sovereignself1085
    @sovereignself1085 10 วันที่ผ่านมา +3

    ചുമ്മാ വെറുതെ സമയം പോക്കിന്.. ഇങ്ങനെ പഴുതുകൾ നിറച്ച വലയിൽ നിന്നും മീൻ പിടിക്കുക അസാദ്ധ്യം.

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd 11 หลายเดือนก่อน +1

    Hi👍👍☺️

  • @AalafarmMalayalamTV
    @AalafarmMalayalamTV 11 หลายเดือนก่อน +4

    ചുരുക്കി പറഞ്ഞാൽ സാധാരണ ജനത്തിന്റെ കാര്യം പോക്കാ

  • @rajeshiyer6597
    @rajeshiyer6597 11 หลายเดือนก่อน +6

    After giving complaint if local police not taken case within 12 hours, if FIR not file within 24 hours CITIZENS SHOULD ALLOW TO APPROCH NATIONAL POLICE or any Majistrate within 200km There should be provision in kaw

  • @Jyodeepak
    @Jyodeepak 11 หลายเดือนก่อน +1

    Sister: Vettakkaaran KolaPPEDUthiyaal Alla KOLAPPETTAAL EnnubAanu, Please.

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 11 หลายเดือนก่อน +1

    ഇപ്പോഴും അങ്ങനെ തന്നെയാണ്😅

  • @reneeshnairkr1626
    @reneeshnairkr1626 11 หลายเดือนก่อน

    OLD LAW IS THE BEST/ ANYWAY THE CAPITAL PUNISHMENT IS OLD GOTRA VARGA ISLAM PUNISHMENT/I AM APPROVING THE VRINDA CARRATT'S OPINION ABOUT THE PUNISHMENT/CAPITAL PUNISHMENT IS THE ANIMAL'S THOUGHT/

  • @indian936
    @indian936 11 หลายเดือนก่อน +1

    MINDAPRANIKALE.
    KOLLA KOLA CHEYYUNNAVAREYUM
    KOLLUNNAVAREYUM
    JIVAPARYANDAM
    SHIKSHA
    NALKANAM🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    AVARKUM
    JIVANUNDU
    PLEASE AVARUDE KARYAM PARIGANIKKANAM 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnukuzhikattu3056
    @vishnukuzhikattu3056 7 วันที่ผ่านมา

    എല്ലാത്തിനും വ്യക്തമായ തെളിവ് ഉണ്ടാകണം.
    ചില അണ്ണന്മാർ എന്തൊക്കെയോ വിഡ്ഢിത്തരങ്ങൾ കമന്റിൽ പുലമ്പുന്നു.

  • @lonewolf-ji5eb
    @lonewolf-ji5eb 11 หลายเดือนก่อน +1

    തെളിവിന് എല്ലായിത്തും വീഡിയോ ഷൂട്ട്‌ ചെയ്യേണ്ടി വരും എന്ന് ചുരുക്കം 😂👍

  • @christin3838
    @christin3838 9 วันที่ผ่านมา

    There is no particular fifference in laws other than the change if name from ipc to bns

  • @ms-yp3wp
    @ms-yp3wp 11 หลายเดือนก่อน +1

    കുറ്റം കൊല എന്നിവ ചെയ്ത കുറ്റവാളികളെ ജയിലിൽ സുഖം ആയിട്ട് കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞ് വിടുന്നതും മനപ്പൂർവം കൊല നടത്തിയ ആളെ തൂക്കി കൊല്ലാതിരിക്കുന്നതും ആയ നിയമം കൂടി പരിശോധിച്ച് നിയമം ശരിയാക്കിയാൽ കുറ്റം കൊലപാതകം എന്നിവ ഈ നാട്ടിൽ കുറയുമായിരുന്നു. അത് ചെയ്യാതെ എന്ത് ഫലം.

  • @user-it1ol4gb4o
    @user-it1ol4gb4o 11 หลายเดือนก่อน

    Police work sugamayi

  • @realsss1942
    @realsss1942 11 หลายเดือนก่อน +2

    എല്ലാ mens രോഗികൾ നും ദേവിയെ koduthit ഞാൻ all ഗേൾ സ്‌ നെ സ്വന്തം ആക്കും

  • @ajwodpa
    @ajwodpa 11 หลายเดือนก่อน

    Athu ennu annu Athu pole annu general defense and private defense pic angane thane annu parayunne

  • @binojabdulbasheer8137
    @binojabdulbasheer8137 7 วันที่ผ่านมา

    Enthokkkee yooo udheshathooodeeee aaaanallooo eeee niyamangal......pakshe election ellaaam thakidam marichuu

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 11 วันที่ผ่านมา

    സൂപ്പർ നിയമം

  • @nichoos6535
    @nichoos6535 11 หลายเดือนก่อน

    ശരി അത്ത് നിയമം bns എന്നു പേരുമാറ്റി ഇറക്കുന്നു

  • @vasujayaprasad6398
    @vasujayaprasad6398 9 วันที่ผ่านมา

    പഴയ നിയമം

  • @ajwodpa
    @ajwodpa 11 หลายเดือนก่อน

    Athu ennu annu Athu pole annu general defense and private defense IPC angane thane annu parayunne

  • @alexcleetus6771
    @alexcleetus6771 11 หลายเดือนก่อน

    Nattelle ullavar india barikkunnu 👍

  • @naoufalch9567
    @naoufalch9567 8 วันที่ผ่านมา

    Gomuthram?

  • @sarathak7939
    @sarathak7939 4 วันที่ผ่านมา

    General exception IPC 76-106 ithu thanneya parayunnath

  • @1990Kid
    @1990Kid 3 วันที่ผ่านมา

    ആദ്യം തന്നെ, നിങ്ങൾ ശരിയായി പറയുക.
    1. ബലാൽസംഗ ശ്രമത്തിനിടെ വേട്ടക്കാരൻ കൊലപ്പെടുത്തിയാൽ പ്രശ്നമില്ല എന്നും
    2. 7 വയസിനു മുകളിലും താഴെയുമുള്ള കുട്ടികൾ കുറ്റം ചെയ്യ്താൽ പ്രശ്നമില്ല എന്നൊകുറ്റമല്ല എന്നൊക്കെ പറയുമ്പോൾ, കേൾക്കുന്നവർ സ്വന്തം സാമാന്യ ബോധം ഉപയോഗിച്ച് മനസ്സിലാക്കണം എന്നാണോ ഉദ്ദേശിക്കുന്നത് ❓❓❓
    മാധ്യമങ്ങൾക്ക് ലഭിക്കുന്ന വാർത്ത കൃത്യമായിരിക്കണം എന്നത് പോലെ തന്നെ, ആ വാർത്ത കൃത്യമായി വായിക്കുക എന്നതും ഓർക്കുക.
    ഒരു വാർത്ത ലഭിച്ചിട്ട് അത് കൃത്യമായി വായിക്കാൻ പറ്റില്ലെങ്കിൽ കഷ്ടമാണ്- അതും ലൈവ് പ്രോഗ്രാം പോലുമല്ല.
    കൃത്യമായി നിരീക്ഷിച്ചു തെറ്റ് തിരുത്താൻ സമയവും ഉള്ളതല്ലേ❓
    അതോ അങ്ങനെ ഒരു വിഭാഗം നിങ്ങളുടെ ന്യൂസ് സെന്ററിൽ ഇല്ലേ❓❓❓

  • @sankunnikc2865
    @sankunnikc2865 11 หลายเดือนก่อน

    Eposha india india aayad etha baranam

  • @mvsarts3164
    @mvsarts3164 12 วันที่ผ่านมา +1

    ഒരു സംശയം ചോദിച്ചോട്ടേ,
    കുറ്റം തെളിയുന്നതിന് മുമ്പ് കുറ്റാരോപിതൻ്റെ ഫോട്ടോ പുറത്ത് വിടുന്നത് തടയാനുള്ള നിയമം വരാത്തത് എന്തുകൊണ്ടാണ്?
    പ്രത്യേകിച്ച് വ്യാജ പീഡന പരാതികൾ വർദ്ധിച്ചുവരുന്ന ഈ കാലത്ത്,
    ഒരു സ്ത്രീ വിചാരിച്ചാൽ ഏതൊരു നിരപരാധിയായ പുരുഷനേയും ചെയ്യാത്ത പീഡനത്തിൻ്റെ പേരിൽ റിമാൻ്റ് ചെയ്യിച്ച് മാധ്യമങ്ങളിൽ ഫോട്ടോ കൊടുത്ത് മാനസികമായ് തകർത്ത്, അയാളുടെ ഭാവി നശിപ്പിക്കാൻ കഴിയുന്ന നിയമങ്ങളല്ലേ ഇവിടെ ഉള്ളത് ? അല്ലെന്ന് പറയാമോ ?
    വ്യക്തമായ തെളിവ് ഇല്ലെങ്കിൽ കേസ് തള്ളിപ്പോയേക്കാം , എന്നാലും ഫോട്ടോ പ്രചരിക്കുന്നതിലൂടെ അയാൾക്കുണ്ടായ ചീത്തപ്പേര് ഈ ജന്മത്തിൽ മാറുമോ?
    ഒരു പൗരന് ഏറ്റവും വിലപ്പെട്ടത് അവൻ്റെ അഭിമാനമല്ലേ ?
    ആ അഭിമാനമല്ലേ ഇത്തരം സന്ദർഭങ്ങളിൽ തകരുന്നത് ?
    അഭിമാനത്തോടെ ജീവിക്കാനുള്ള പൗരൻ്റെ അവകാശമല്ലേ ഇവിടെ നിഷേധിക്കപ്പെടുന്നത് ?
    മാനനഷ്ടത്തിന് കേസ് കൊടുത്താലും പണമല്ലേ കിട്ടൂ,
    പണത്തിനേക്കാൾ അഭിമാനത്തിന് വില കല്പിക്കുന്നവർക്ക് ആ പണം കിട്ടിയിട്ട് എന്ത് കാര്യം ?
    നഷ്ടപ്പെട്ട അഭിമാനം തിരിച്ച് തരാൻ ഒരിക്കലും ആ പണത്തിന് കഴിയില്ലല്ലോ!
    ഞാൻ സൂചിപ്പിച്ച പോലൊരു നിയമം വന്നാൽ ഇതിനെല്ലാം പരിഹാരമാവില്ലേ !
    അതുകൊണ്ടാണ് ചോദിക്കുന്നത് അങ്ങനെയൊരു നിയമം വരാത്തത് എന്തുകൊണ്ടാണ്!
    അങ്ങനെയൊരു നിയമം വരേണ്ടത് അത്യാവശം അല്ലേ?

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 10 วันที่ผ่านมา

    നെഞ്ചിടുപ്പോടെ കൂടിയേ കേട്ടുകൊണ്ടിരിക്കാൻ പറ്റു.
    നിയമത്തിനു നെഞ്ചിടുപ്പ് ഇല്ലല്ലോ?

  • @subeeshac6115
    @subeeshac6115 11 หลายเดือนก่อน

    Appo eni unda thinnam ennamohamvenda nere pokam melottu but Ramana ethine girls misuse cheyanpadula Oru pakshe kaamukik kaamukane ozhivankan kola cheithuda ennilallo🤔🤭😳🏃...
    single passage😅😊 no love

  • @justinjoseph1428
    @justinjoseph1428 9 วันที่ผ่านมา +1

    ആരാണ് വേട്ടക്കാരൻ....? വേട്ടക്കാരിയും ആയിക്കൂടെ?.... Gender biased laws....

    • @howardmaupassant2749
      @howardmaupassant2749 8 วันที่ผ่านมา +1

      'Gyno centric laws' is the correct word. woman genitals--- gynaecology.

  • @hkvison.harikumar3032
    @hkvison.harikumar3032 11 หลายเดือนก่อน

    കോടതി ഓർഡർ കൊണ്ട് നിയമം നടത്താൻ പോകുന്ന ആളിന് അടിച്ചു ഓടിച്ചാൽ കുറ്റം ആണോ കോട്ടയം പ്രൈവറ്റ് ബസ്സ് ഓണർ ക്ക്. പിന്നെ പീഡനം നടന്ന ത് മൊത്തം തെളിവ് എങ്ങനെ കിട്ടാൻ.കേസ്സ് നീട്ടി നീട്ടി വിട്ട് തെളിവ് ഒണ്ടേലും അത് കുറ്റം ആണോ പിന്നെ അത് കൊണ്ട് നിയമം നീതി കാർക്ക് വരുമാനം കുടും കഷിക്കൾക്ക് ദുരിതങ്ങൾ.

  • @jayakrishnanc3265
    @jayakrishnanc3265 11 หลายเดือนก่อน +1

    ദൃശ്യം സിനിമ ഇറങ്ങേണ്ട സമയം ഇതാണ് സ്വയം പീഡന ഇരയായി നിൽക്കേണ്ടി വരുന്ന അവസ്ഥ സ്വന്തം അമ്മയെ വേപ്പിച്ചേരിക്കാൻ വിളിക്കുന്ന കുറ്റവാളി സൊ പ്രൈവറ്റ് defance ആണ്

  • @anilkumaranandan4497
    @anilkumaranandan4497 8 วันที่ผ่านมา

    Ha,ha,udaippu judge mar 😂😂

  • @alexjofra
    @alexjofra 11 หลายเดือนก่อน

    But athu nammude kodathiyil theliyikkan 25 years adukkum😢

  • @sharobkumar235
    @sharobkumar235 11 หลายเดือนก่อน

    Bns ഭാരതീയ ന്യായ സംഹിത

  • @radhaa275
    @radhaa275 6 วันที่ผ่านมา

    In short ellam kulam annu. Criminals will get a way easily if he has money and power in cases where the party is not able to prove the cause.

  • @muhammedkv2411
    @muhammedkv2411 9 วันที่ผ่านมา

    Thonniyapoley.....vedivepil....polees...konnaal..sikshayalley.....pattaalhavum...neediyodeyalley..veandade....s..codadiyil...chila...eagadipathya..vidhi..vannaaall....adinum...chodikkaan...adogaaramilley...😮😢😢😢😢😢..idellaam.....viveachanamalleyyy😢😢

  • @YtMastar-ot3ti
    @YtMastar-ot3ti 3 วันที่ผ่านมา

    Pashu.kadath.kola.kuttamaano.athum.para.angane.kure.undallo.ath.kandille.

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 6 วันที่ผ่านมา

    ദുരുപയോഗം ചെയ്യാനുള്ള എല്ലാ സാദ്ധ്യതകളും തുറന്നിടുന്ന സംഹിത. നിരപരാധികളെ കൊന്ന് കഥ ഉണ്ടാക്കിയാൽ മതിയല്ലോ ?

  • @ShahulHameed-my5my
    @ShahulHameed-my5my 8 วันที่ผ่านมา

    അപ്പോൾ ഒരു സ്ത്രീ പുരുഷന് ബലാം സംഘം ചെയ്താലോ

  • @asadhulsinan2579
    @asadhulsinan2579 8 วันที่ผ่านมา

    angane.kollendi.vannal.b.j.p.....undaavugayilla.ellavarumella...nallavarumundu

  • @naihanourinnaiyu9364
    @naihanourinnaiyu9364 7 วันที่ผ่านมา

    Peedana veteranmar sradhicholu

  • @eastmanmg8801
    @eastmanmg8801 11 หลายเดือนก่อน

    ഇനി ഇതൊക്കെ കേട്ടിട്ട് സഹിക്കാത്തവരെല്ലാം ചൊറിയാൻ തൊടങ്ങും

  • @YtMastar-ot3ti
    @YtMastar-ot3ti 3 วันที่ผ่านมา

    Poonaatile.pariskaaram

  • @mohanakumarannair1850
    @mohanakumarannair1850 11 หลายเดือนก่อน

    വന്നില്ല, കണ്ടില്ല, വായിച്ചില്ല, ഒന്നും മനസ്സിലായതുമില്ല, പക്ഷേ മാധ്യമങ്ങൾ വിശകലനം തുടങ്ങി. കേൾക്കാൻ ആളുകൾ ഉണ്ടല്ലോ!!!!!!!

  • @sree1010
    @sree1010 9 วันที่ผ่านมา

    എല്ലാം പലതവണ ആവർത്തിച്ചു പറഞ്ഞു വിഡിയോ വലിച്ച് നീട്ടുന്ന ബോറ് പരിപാടി. ഞാൻ unsubscribe ചെയ്തു. ഇനി ബ്ലോക്ക് കൂടി ചെയ്യണം

  • @AnilKumar-cy6qz
    @AnilKumar-cy6qz 11 หลายเดือนก่อน +1

    ഇതിൽ പുതുമ ഇല്ല ഇതെല്ലാം ipc ഇൽ ഉണ്ട്

  • @mithunmithun1847
    @mithunmithun1847 10 วันที่ผ่านมา

    ബിജെപി യുടെ പുതിയ നിയമങ്ങൾ.. കർമയിലെ ചേച്ചിക്ക് ഭയങ്കര സന്തോഷം ആണല്ലോ... പലതും ജനാതിപത്യ വിരുദ്ധവും ഭരണ ഘടനയ്ക്കും ന്യായത്തിനും പുരോഗമന സമൂഹത്തിനും നിരക്കാത്തത് ആണെന്ന് ഞാൻ പറയുന്നു..

  • @user-jb8se9uz5k
    @user-jb8se9uz5k 5 วันที่ผ่านมา

    അറിഞ്ഞത് നന്നായി..രണ്ടുമൂന്നുപേരെ കൊല്ലാനുണ്ടായിരുന്നു😡🤬

  • @SK00179
    @SK00179 11 หลายเดือนก่อน +5

    0:50 അടിപൊളി... കാമുകിക്ക് കാമുകനെ എന്നെന്നേക്കുമായി ഒഴിവാക്കാനുള്ള വഴി ദേ ഇതാ തുറന്നു തന്നിരിക്കുന്നു 🤣🤣🤣
    എന്തായാലും വെളുക്കാൻ തേച്ചത് പാണ്ടായിക്കോളും🤣🤣🤣

  • @sharmadkhanolavanna9154
    @sharmadkhanolavanna9154 5 วันที่ผ่านมา

    ആൾ കൂട്ട കൊല നടത്തുമ്പോൾ എന്താ നിയമം

  • @sivaprasadsadanandan3435
    @sivaprasadsadanandan3435 11 หลายเดือนก่อน +2

    ഈ നിയമങ്ങൾ പലതും ദുരുപയോഗപ്പെടും

    • @vinodchodan3182
      @vinodchodan3182 11 หลายเดือนก่อน +1

      അങ്ങനത്തെ ന്യായം പറഞ്ഞാണ് കുറ്റങ്ങളെ ലഘൂകരിച്ച് ശിക്ഷകൾ ഇല്ലാതെ പോകുന്നത്

  • @mohammedkoya7637
    @mohammedkoya7637 8 วันที่ผ่านมา

    പശുവിന്റെ പേരിൽ കൊല്ലുന്നത് കുറ്റകരമല്ലായിരിക്കും

  • @emmanuvelthomas2720
    @emmanuvelthomas2720 11 หลายเดือนก่อน

    Very nice looking

  • @thomaskutty2487
    @thomaskutty2487 11 หลายเดือนก่อน

    വേട്ടക്കാരനെ തട്ടാൻ തോക്കിനു ലൈസൻസ് കിട്ടുമോ?

  • @jijesh.njijesh9626
    @jijesh.njijesh9626 5 วันที่ผ่านมา

    Kaavi konakam kettithookkan alle palliyil...... Mattethile niyamam😂😂😂😂