മന്ത്രി ശിവൻകുട്ടി പെട്ടു ഒരു കോടി നല്കണം,റെയിൽവേ പ്രതികരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024

ความคิดเห็น • 149

  • @joyaugustine2690
    @joyaugustine2690 หลายเดือนก่อน +30

    " വെടക്കാക്കി തനിക്കാക്കുക " എന്ന തത്വമാണ് ആര്യയും കൂട്ടാളികളും പിന്തുടരുന്നത്.😢

  • @manikandankm125
    @manikandankm125 หลายเดือนก่อน +49

    ഇന്ത്യ മുഴുവൻ റെയിൽവേ ഓടുന്നുണ്ട് !അവിടുത്തെ മാലിന്യമെല്ലാം റെയിൽവേ ആണോ വൃത്തിയാക്കുന്നത് ?റെയിൽവേ സ്ഥലം വൃത്തിയാക്കുന്നത് മാത്രമാണ് റെയിൽവേയുടെ ഉത്തരവാദിത്വം

  • @radhakrishnann8424
    @radhakrishnann8424 หลายเดือนก่อน +83

    ശിവൻകുട്ടിക്കെവിടെ വിവരവും ബോധവും😂.

  • @sreedharawarrier9215
    @sreedharawarrier9215 หลายเดือนก่อน +8

    ജോയി ആത്മഹത്യ ചെയ്തതാണ്, എന്നാക്കും ഇനിയുള്ള വാർത്ത.

  • @divakarprabhu590
    @divakarprabhu590 หลายเดือนก่อน +27

    നിയമസഭാ കയ്യാങ്കളി.കേസിലെ പ്രതിയായ വിദ്യാഭ്യാസം ഇല്ലാത്ത ശിവൻകുട്ടി എന്തുകൊണ്ട് നഷ്ടപരിഹാര തുക അടച്ചു കേസ് തീർപ്പാക്കാൻ ശ്രമിക്കുന്നില്ല. അത് കഴിഞ്ഞിട്ട് പോരെ വിമർശനവും പഴിച്ചാരലും.

    • @prasadkumar6430
      @prasadkumar6430 หลายเดือนก่อน

      കുക്കറി നായർ LLB ഉണ്ട്

  • @Balakrishnannair-zw8uy
    @Balakrishnannair-zw8uy หลายเดือนก่อน +27

    മേയർ - അമ്മയും കമ്മ്യൂണിസ്റ്റ് അച്ചൻ മാരുംചേർചേരുന്ന് കേന്ദ്രം - ഭരിക്കുന്ന ബിജെപിക്കിട്ട് പണിയാൻ നോക്കിയതാ-പക്ഷേ - പൊങ്ങിയില്ല -

  • @pkchacko96
    @pkchacko96 หลายเดือนก่อน +12

    Big salute to trivandrum rly division manager

  • @sivarajan3399
    @sivarajan3399 หลายเดือนก่อน +34

    ബാങ്ക് കൊള്ള പോലെ റെയിൽവേയോടു കളിച്ചാൽ കളി പഠിക്കും. യദു അല്ല റെയിൽവേ.

    • @rajannt3683
      @rajannt3683 หลายเดือนก่อน

      KSRTC യുമല്ല.

  • @narayanankutty5973
    @narayanankutty5973 หลายเดือนก่อน +11

    നിങ്ങൾ എന്താ വിചാരിച്ചേ 🤔 Ksrtc അല്ല ഇന്ത്യൻ റെയിൽവേ, ഒന്ന് പോണം ഹേ 😀😀😀

  • @kunhikrishnanmk2031
    @kunhikrishnanmk2031 หลายเดือนก่อน +38

    ശിവൻകുട്യേ തമ്പാനൂർ കേരളത്തിലല്ലെ? മാപ് എടുത്തൊന്നു നോക്കൂ.

    • @bittupaul1839
      @bittupaul1839 หลายเดือนก่อน

      എന്നിട്ട് എന്ത് മനസിലാക്കാൻ. ആരേലും മാപ്പിൽ കാണിച്ചു കൊടുക്കണം ഇതു കേരളം ആണെന്ന്.

  • @p.nvijayan6447
    @p.nvijayan6447 หลายเดือนก่อน +47

    ഈ ഇടത് പക്ഷത്തിൽ തലക്കു വെളിവ് ഉള്ള ആരും ഇല്ലേ?

    • @Christoph_waltz_1
      @Christoph_waltz_1 หลายเดือนก่อน +1

      Und chinda chechi

    • @savithrynair9950
      @savithrynair9950 หลายเดือนก่อน

      Veliv ellatha janatakyu veliv ellatha bharanadhikarikal?

    • @p.nvijayan6447
      @p.nvijayan6447 หลายเดือนก่อน

      @@savithrynair9950 correct, അതുകൊണ്ടാണ് സരസ്വതി ദേവിയെ തുണി ഇല്ലാതെ വരച്ച ഹുസൈന് പിണറായി അവാർഡ് കൊടുക്കാൻ തീരുമാനം എടുത്തത്. നിർമ്മാല്യം സിനിമ യിൽ ദേവിയുടെ വിഗ്രത്തിൽ കാർപ്പിച്ചു തു.പ്പി യാ സിനിമ ക്ക് mt. വാസുദേവൻ നായർക്കു അവാർഡ് ഭരകൂടത്തിനു വെളിവില്ല

    • @bittupaul1839
      @bittupaul1839 หลายเดือนก่อน

      ജയ്ക്ക് ഉണ്ട്‌

  • @user-ho4re4lo7f
    @user-ho4re4lo7f หลายเดือนก่อน +30

    രണ്ടും ഒരേ റാങ്ക് കാരണ്. ശിവനും മേയറും ഒന്നിനും വിവരം ഒട്ടും ഇല്ല.

  • @smohankaruppayil570
    @smohankaruppayil570 หลายเดือนก่อน +17

    Shame on Kerala government

  • @sudhanair8177
    @sudhanair8177 หลายเดือนก่อน +6

    ഇതെങ്ങനെ തന്നെ തുടർന്നുകൊണ്ടിരിക്കും കേരളം

  • @stephenvarghese3657
    @stephenvarghese3657 หลายเดือนก่อน +6

    ശിവൻകുട്ടി ഒരു കോടി നഷ്ട പരിഹാരം നൽകണം ഇല്ലായെങ്കിൽ മന്ത്രി ക്കസേര ഒഴിഞ്ഞ് പോകണം

  • @omanagopakumar7770
    @omanagopakumar7770 หลายเดือนก่อน +8

    Big salute to trivandrum railway division manager

  • @Chandran-kb3sj
    @Chandran-kb3sj หลายเดือนก่อน +9

    ശിവൻകുട്ടി സെക്രട്ടറിയേറ്റ് തല്ലിപ്പൊളിച്ചു കണക്കല്ല ഈ വിവരം ഉള്ള ആൾക്കാരുടെ ഭരണം ശിവൻകുട്ടി സാർ നിങ്ങൾ ഒരു ചുവന്ന ബക്കറ്റുമായി ഇറങ്ങുക അല്ലാണ്ട് നിനക്ക് വേറെ പണിയൊന്നുമില്ലല്ലോ പഠിത്തം ഇല്ല വിവരമില്ല കുട്ടികളുടെ ഭാവി നശിപ്പിച്ചു😂

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 หลายเดือนก่อน +2

    SUPPORTING TO OUR INDIAN RAILWAYS.❤❤❤

  • @philipthomas9777
    @philipthomas9777 หลายเดือนก่อน +30

    ചുമ്മാതിരി ശവൻകുട്ടി ചേട്ടാ, റെയിൽവേ ഭരിക്കുന്നത്‌ സിപിഎം അല്ല. അവര്ക് വേണ്ടത് ചെയ്യാനറിയാം.

    • @sreevalsank3583
      @sreevalsank3583 หลายเดือนก่อน

      നഷ്ടപരിഹാരം ഒന്നും കൊടുക്കാൻ പറ്റില്ലെന്നല്ലേ ജന. മാനേജർ പറഞ്ഞത്. റയിൽവേയായിട്ടു പോലും സർക്കാർ നഷ്ടപരിഹാരവും വീടും കൊടുക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞില്ല? കൊച്ചുവേളി സ്റ്റേഷനിൽ ട്രെയിനുകളിൽവന്ന മാലിന്യക്കൂമ്പാരങ്ങൾ കണ്ടില്ലേ? അത് നീക്കാൻ എന്തെങ്കിലും നടപടി റയിൽവേയുടെഭാഗത്ത്നിന്ന് ഉണ്ടായി? ഇനിയും കരാർ തൊഴിലാളികൾ ജീവൻ ബലികൊടുക്കേണ്ടിവരുമോ? കഷ്ടം. ! മോൻ മരിച്ചാലും കുഴപ്പമില്ല മരുമകളുടെ കണ്ണീർ കണ്ടാൽ മതി എന്ന മനോഭാവം. !!!

    • @bittupaul1839
      @bittupaul1839 หลายเดือนก่อน

      അങ്ങിനെ പറയരുത് ഗുരു ശാപം ഉണ്ടാകും

  • @anuradhasasikumar5410
    @anuradhasasikumar5410 หลายเดือนก่อน +7

    അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥർ കൊടുക്കണം എന്ന ൽ പഠിക്കം

  • @bhakthanmk5814
    @bhakthanmk5814 หลายเดือนก่อน +4

    കേരളം നശിച്ചാലും കുഴപ്പമില്ല. പാർട്ടിയുടെ മുഖം രക്ഷിച്ചാൽ മതി എന്ന് ചിന്തിക്കുന്നവർ നാട് ഭരിച്ചാൽ ഇങ്ങിനെ ഇരിക്കും.

  • @IndhiraNarayan
    @IndhiraNarayan หลายเดือนก่อน +22

    ശിവൻകുട്ടിക്ക് കുറച്ച് പൈസയുടെ ആവശ്യമുണ്ട് അതുകൊണ്ടാണ് ഒരു കോടി രൂപ ചോദിക്കുന്നത് .

  • @user-km7up6jn5g
    @user-km7up6jn5g หลายเดือนก่อน +8

    Good news. Let our govt.take the responsibility.

  • @Vks.149
    @Vks.149 หลายเดือนก่อน +8

    Very good

  • @user-zo3se7iu5f
    @user-zo3se7iu5f หลายเดือนก่อน +10

    തിരുവനന്തപുരത്തെ റെയിൽവേഒഴിവാക്കുക.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 หลายเดือนก่อน +7

    Entire Tvm city area is under Corporation
    Railway yard is a very small portion

    • @rajannt3683
      @rajannt3683 หลายเดือนก่อน

      Exactly.

  • @mariammmajoseph271
    @mariammmajoseph271 หลายเดือนก่อน +8

    shivankutty muthukkan school il poyttilla

  • @IndhiraNarayan
    @IndhiraNarayan หลายเดือนก่อน +12

    ബസ് തടയാനും കുട്ടികളിലും പോയ സമയത്ത് മാലിന്യങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്നീ ഗതി ജോയിക്ക് വരില്ലായിരുന്നു

  • @comment6567
    @comment6567 หลายเดือนก่อน +3

    ഒരു കോടിയുടെ ലക്കിയടിക്കുയാണെങ്കിൽ തൽക്കാലത്തെ വട്ടച്ചെലവു ഒപ്പിക്കാമായിരുന്നു

  • @muraleedharanv4480
    @muraleedharanv4480 หลายเดือนก่อน +3

    മാലിന്യവിമുക്ത മായാൽ കോടികൾ വെട്ടിപ്പു നടത്താൻ പറ്റുമോ

  • @padmanabhannair8788
    @padmanabhannair8788 หลายเดือนก่อน +5

    Corporation is an accused 100%

  • @sathisnair112
    @sathisnair112 หลายเดือนก่อน +2

    ഒരു കോടി മഴക്കോട്ട് ശിവൻകുട്ടി കൊടുത്താൽ മതിയാകും

  • @sahadevan.k981
    @sahadevan.k981 หลายเดือนก่อน +1

    ഒരുകോടി എന്നു പേനകൊടുത്തു എഴുതാൻ പറഞ്ഞാൽ ശിവൻ ഓടിയിടത്തു പുല്ലുമുളക്കില്ല

  • @user-pt1uj5ro8s
    @user-pt1uj5ro8s หลายเดือนก่อน +1

    Big Salute to Railway Division

  • @user-oi9kj2gu9c
    @user-oi9kj2gu9c หลายเดือนก่อน

    ❤ 100% ശരിയാണ്👍

  • @joejim8931
    @joejim8931 หลายเดือนก่อน +2

    ഒരു ബക്കറ്റ് പിരിവ് എടുക്കാം.
    പകുതി ദുബായ് ക്കു കടത്താല്ലോ...

  • @kumar.vajaya.v4545
    @kumar.vajaya.v4545 หลายเดือนก่อน +4

    MARAMADDAN MINISTER VAYILTHONNUNNATHE KOTHAKKE PATTEU

  • @Sajid8j
    @Sajid8j หลายเดือนก่อน +5

    മൂലവും പൂരാടവും കാട്ടി നിയമസഭയിലെ മേശക്ക് മുകളിൽ ക്യാബറ കളിച്ച ശ്രീമാൻ ശിവൻ കുട്ടിക്ക് ഇവിടെ എന്തെങ്കിലും പറയാൻ വാ തുറക്കാൻ പോലും അധികാരമില്ല. ഫുൾ

  • @SriVasanthi
    @SriVasanthi หลายเดือนก่อน +3

    Good

  • @nationalist2865
    @nationalist2865 หลายเดือนก่อน +5

    Baranattinte pidippukedu

  • @shivadasp6908
    @shivadasp6908 หลายเดือนก่อน +2

    Rly. Is no way responsible.

  • @krishnanpotti5704
    @krishnanpotti5704 หลายเดือนก่อน +3

    sivankutty annan pettallo...kodukkatte oru kodi

  • @user-rz3ko4nr1e
    @user-rz3ko4nr1e หลายเดือนก่อน +4

    👍💯

  • @thomasmichael3318
    @thomasmichael3318 หลายเดือนก่อน +4

    മുലകുടി മാറാത്ത കുണ്ണാവ 😢പ്രായം ഇല്ലാത്ത കുണ്ണാവ 👍

  • @reshmasugunan729
    @reshmasugunan729 หลายเดือนก่อน +1

    കുറ്റപ്പെടുത്താതെ വല്ല പണികൾ ചെയ്യിപ്പിക്ക് പണം ശുചീകരണം വളരെ വേഗത്തിൽ ചെയ്യണ്ടത് വാട്ടർ അതോറിറ്റിയിലക്ക് പണം കൊടുത്താൽ അവര് ചെയ്തത് തീർക്കും

  • @sathisnair112
    @sathisnair112 หลายเดือนก่อน

    ഭാരത റെയിൽവേ 👌 🙏

  • @sethumadhavankp7160
    @sethumadhavankp7160 หลายเดือนก่อน +4

    MEYARE....PURATHAKKANAM

  • @user-xq8fm5gd1v
    @user-xq8fm5gd1v หลายเดือนก่อน +1

    താരുവനന്തപുറം To കാശ്മീർ വരെതോടുകൾ പുഴകൾ കായ് ല .കു
    കൾകടൽ എല്ലാംറയിൽ വേടെ എങ്കിൽ ആര്യ എല്ലാ വേസ്റ്റും നീ കഴിച്ചു കടിച്ചു വറ്റിക്കുക

  • @pushpkaran771
    @pushpkaran771 หลายเดือนก่อน +1

    Really shame on this corporation???

  • @antonyleon1872
    @antonyleon1872 หลายเดือนก่อน

    Best Knna 🙏💯

  • @rajanpanicker4316
    @rajanpanicker4316 หลายเดือนก่อน +2

    മേയറെ അറസ്റ്റ് ചെയ്യുക

  • @prasannanpt4654
    @prasannanpt4654 หลายเดือนก่อน

    very good 👍

  • @india.19614
    @india.19614 หลายเดือนก่อน +2

    👍

  • @thomasmathew3025
    @thomasmathew3025 หลายเดือนก่อน +10

    ഏതെങ്കിലും മമ്മുഞ് ആയിരുന്നുവെങ്കിൽ ഇപ്പോൾ ഗവണ്മെന്റ് 50 ലക്ഷം കൊടുത്തേനെ. ശിവ അണ്ണന് ബോധം ഇല്ല എന്നു എല്ലവരും അറിയുന്ന കാര്യം ആണ്

  • @ajithninan7789
    @ajithninan7789 หลายเดือนก่อน

    Good👍👍🙏🙏🙏

  • @balagopalanp3748
    @balagopalanp3748 หลายเดือนก่อน +1

    പൊതുജനങ്ങളുടെ നിരുത്തരവാദപരമായ പ്രവർത്തികളല്ലേ തോടുകളും ഓടകളും മാലിന്യങ്ങളാൽ നിറയപ്പെടുന്നത്. അത്തരം ജനങ്ങളിൽ കുറച്ച് പേരല്ലേ ഭരിക്കുന്നത്!!!!

  • @anitharamachandran8376
    @anitharamachandran8376 หลายเดือนก่อน

    Super❤❤❤❤❤❤

  • @chackov.t.202
    @chackov.t.202 หลายเดือนก่อน +2

    ജോയിയെ പണിക്കു വെച്ചത് ആരാണ്?

  • @babuembabu2306
    @babuembabu2306 หลายเดือนก่อน +1

    കേരളത്തിൽ മാലിന്യം ഇടുന്നതിന് കാരണം കേരള gmt തന്നെ ആണ് മാലിന്യം നന്നായി സംസരിക്കാനുള്ള സംവിധാനം ഇത്രയും കാലമായി നടപ്പാക്കിയില്ല. ഒന്നിനും കൊള്ളാത്ത ഭരണം.

  • @joshicharan
    @joshicharan หลายเดือนก่อน +1

    I thodinte oro kilometerum oru udyogasthante chumathalayil akki divasavum malinyam neekkunnu ennu urappu varuthanam. Ithiloode ethu stalathanu kooduthal malinyam nikshepikkappedunnathu ennum manassilakkan kazhiyum. Appol niyanthranam eluppamakum

  • @reshmasugunan729
    @reshmasugunan729 หลายเดือนก่อน +1

    റെയിൽവേ അനുമതി വാട്ടർ അതോറിറ്റി വാങ്ങിക്കും പണം

  • @sindhukv7149
    @sindhukv7149 หลายเดือนก่อน

    Very good meyorbavachikku kittanam

  • @philiposechurulayil5079
    @philiposechurulayil5079 หลายเดือนก่อน

    ജോയിയുടെ രക്തത്തിിൽ പങ്കില്ല വിഴിഞത്തിൽ മാത്രമേ പങ്കുള്ളൂ

  • @user-hm9fg9ee3g
    @user-hm9fg9ee3g หลายเดือนก่อน +1

    👍👍👍

  • @manilancyb2498
    @manilancyb2498 หลายเดือนก่อน

    ജോയ് യുടെ കുടുംബത്തിനു 2 കോടി രൂപ എങ്കിലും കൊടുക്കണം

  • @Sooryavamshai687
    @Sooryavamshai687 หลายเดือนก่อน

    കേരള ഗവ: നഷ്ടപരിഹാരം ജോയിയുടെ അമ്മയ്ക്ക് കൊടുക്കണം

  • @sujanapalts204
    @sujanapalts204 หลายเดือนก่อน +1

    Naale.mudhal.rly.bhumeyel.kayaramalloooo

  • @prasadkumar6430
    @prasadkumar6430 หลายเดือนก่อน

    കമ്മ്യൂണിസ്റ് ചൈന കൊടുക്കും വാർത്ത

  • @user-fv9es2hv2d
    @user-fv9es2hv2d หลายเดือนก่อน +1

    ജോയിയുടെ മരണത്തിനു ഉത്തരവാദി മേയർ തന്നെ ആണ്

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 หลายเดือนก่อน

    👌👌👌👌👌

  • @user-hp5gw7ki6g
    @user-hp5gw7ki6g หลายเดือนก่อน +1

    One Crores should be paid to Joy's family by CPM government Sivankutty and the same amount should be collected from the corporation and Mayor Arya Rajendran for lying and manipulation of the situations worsened to blaming each other and neglecting her own responsibility. No excuses 💪 👌 to be considered.

  • @leelammathomas9864
    @leelammathomas9864 หลายเดือนก่อน

    ഇവരൊക്കെ ഇതിനൊരു പരിഹാരവും ചെയ്യാതെ ഓരോരുത്തരുടെ പേരിളോട് pazhicharഈ രക്ഷപ്പെടുന്നു

  • @ffhcgnnnhonob
    @ffhcgnnnhonob หลายเดือนก่อน

    ❤❤

  • @neerozhikkalsreekanth3690
    @neerozhikkalsreekanth3690 หลายเดือนก่อน

    athuprasnamilla adeham bankilninnum kadam eduthe kodutholum ippol thirichukodukkukayum venda pinne ayalkkentha enthayalum pothujanam m

  • @shakthidharanp.v8030
    @shakthidharanp.v8030 หลายเดือนก่อน +1

    She is irresponsible mayor very take decision shr change some matured mayor

  • @sugeshsugesh95
    @sugeshsugesh95 หลายเดือนก่อน +2

    Kerala sarkkar annu utharabathi

  • @ravindrankm1651
    @ravindrankm1651 หลายเดือนก่อน +1

    Shiva kitty is a minister under the CPM government in Kerala, he is good for nothing nonsense. Please try to improve your skills.

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 หลายเดือนก่อน +1

    ബഹുമാനപ്പെട്ട കേരള ഹൈ കോടതി അവരുടെ വ്യൂ/ observation (കണ്ടെത്തൽ - whether it is technical, political, geografical, adminstrative or judicial) റിവ്യൂ ചെയ്യുമായിരിക്കും. ഇല്ല എങ്കിൽ 145 (approx) മീറ്റർ conduit നു വേണ്ടി സുപ്രീം കോടതിയിൽ പോകേണ്ടി വരും . Railway's each and every movement is well planned. They can have only rare failures... So cautious they are !!!! Even a normal line / track man also does his/ her duties well. DRMs ensures it. DRM is not a political third class guy. If some one (like tvm municipality) cheats them, that is exemptional. So evaluate the case.

  • @michaelj4706
    @michaelj4706 หลายเดือนก่อน

    TRIVANDRUM....MUNCIPAL Railway... CORPORATION......???

  • @kumardeep5004
    @kumardeep5004 หลายเดือนก่อน

    Oru drivere roadil thadayunnathinekkal etrayo vere responsible work, urgent priorityil avide kidakkunnu. Oru official job um postum piller kaliyalla. Manasilaakku.

  • @rajuvv1880
    @rajuvv1880 หลายเดือนก่อน

    ഏത് കുട്ടിക്കു മറിയം
    ഈകാരൃം

  • @RajanM-eh7fr
    @RajanM-eh7fr หลายเดือนก่อน

    Thampanoor edhu rajyatha kutty para kutty

  • @RajanM-eh7fr
    @RajanM-eh7fr หลายเดือนก่อน

    Konnettu nadakam

  • @antonysabu4709
    @antonysabu4709 หลายเดือนก่อน

    കുട്ടി ശിവൻ, ആര്ര്യ 2ഉം അകത്തു കിടക്കട്ടെ

  • @ramankuttywarrier6962
    @ramankuttywarrier6962 หลายเดือนก่อน

    പരസ്പരം കുറ്റപ്പെടുത്തി പതിവുപോലെ പ്രശ്നം ബാക്കിയാകും. വലിച്ചെറിയുന്നവനെ പിടിച്ചു പിഴ ചുമത്തിയാൽ പോരാ. ഒരു മാസം ഹരിത കർമ സേനയുടെ കൂടെ സേവനം ചെയ്യിപ്പിക്കണം. ആ certificate ഉണ്ടെങ്കിൽ മാത്രം ഭാവിയിൽ സർക്കാർ സേവനം ലഭ്യമാക്കാവു. തദ്ദേശ വകുപ്പിൽ ഉത്തരവാദിത്തം നിർവഹിക്കാത്തവരുടെ ശമ്പളം കുറവ് ചെയ്യണം. അവരുടെ ഭാഗത്തു വീഴ്ച ഉണ്ടായാൽ മേൽ സേവനം നിർബന്ധം. Railway അവരുടെ സ്ഥലത്ത് മാലിന്യ സംസ്കരണം നടത്തണം. Railway ചെയ്യേണ്ടത് പ്ലാസ്റ്റിക് കുപ്പികളും cover etc ട്രെയിനിൽ നിരോധിക്കണം. ആരെങ്കിലും വലിചെറി ഞ്ഞാൽ അവർക്ക് 2 വർഷത്തേക്ക് ട്രെയിനിൽ യാത്ര allow ചെയ്യാതിരിക്കുക. ഇതിൽ ഒരു കാരണവശാലും കോടതികളോ അവകാശ കമ്മിഷനുകളോ നാട്ടുകാരോ രാഷ്ട്രീയക്കാറോ ഇടപെടാതിരിക്കുക. ഇത്രയും ചെയ്താൽ മതി പ്രശ്നം പരിഹരിക്കാം

  • @rafiquepa9846
    @rafiquepa9846 หลายเดือนก่อน

    ജനങ്ങളെ തമ്മിൽ തല്ലിക്കൊല്ലിക്കുന്ന ഒരു ചാനൽ പ്രസംഗം ആണിത്

  • @nsenthilkumarkalathalazhai9811
    @nsenthilkumarkalathalazhai9811 หลายเดือนก่อน

    Jayinde kudumbhathinalla? Sivankuttyk avashyamlla panam venam!!!!

  • @user-cv9zf8ov3z
    @user-cv9zf8ov3z หลายเดือนก่อน

    Paavam shiju khaan

  • @user-km7up6jn5g
    @user-km7up6jn5g หลายเดือนก่อน

    Earn too much

  • @salyjacob5870
    @salyjacob5870 หลายเดือนก่อน +1

    Areya. Kolayalli

  • @user-bd4yw7jr5d
    @user-bd4yw7jr5d หลายเดือนก่อน

    Indian railway thiruvanthapuram corporation teaya...inia undakanameankil evar elleankil pattukilla eanu paranja allukala😂😂 ethum. Ethialuravum preathishikam e malinya vargangalil ninum😂😂

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf หลายเดือนก่อน

    1+1+18seats.... Means ❓😄😹🤔

  • @gkrishnanpr1258
    @gkrishnanpr1258 หลายเดือนก่อน

    Evarkku evarude position ariyilla .viruthe mandatharam vilichu paranju Vila kalayarudhu . Ellam jnam kanunnundu

  • @vforvendetta4815
    @vforvendetta4815 หลายเดือนก่อน

    റെയില്‍വേയുടെ ഭൂമിയില്‍ കോര്‍പ്പറേഷന് എന്തെങ്കിലും ചെയ്യാനാകുമോയെന്നും ഹൈക്കോടതി ചോദിച്ചു. റെയില്‍വേ കനാലില്‍ കെട്ടിക്കിടക്കുന്നത് വര്‍ഷങ്ങളായുള്ള മാലിന്യമാണെന്നും മാലിന്യം നീക്കാന്‍ അനുമതി നല്‍കേണ്ടത് റെയില്‍വേയുടെ ചുമതലയെന്നും ഹൈക്കോടതി പറഞ്ഞു. കെട്ടിക്കിടന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ റെയില്‍ നീറിന്റേതെന്നും കോടതി നിരീക്ഷിച്ചു. മാലിന്യം നീക്കുന്നതില്‍ റെയില്‍വേ പദ്ധതി അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
    ഹൈക്കോടതി 🙏🏼

  • @user-km7up6jn5g
    @user-km7up6jn5g หลายเดือนก่อน

    TVM corporation -waste corporation

  • @sujanapalts204
    @sujanapalts204 หลายเดือนก่อน +1

    Nee okea.vearea.paneku.poi.nannavu.

  • @user-pk3rh5zx2d
    @user-pk3rh5zx2d หลายเดือนก่อน +1

    How come ?? Joy was employed by railways. Railway will say anything. Who cares ??? Waste of railways to be cleared by railways not by corporation.

  • @sureshkumarp2
    @sureshkumarp2 หลายเดือนก่อน +1

    ഒരു സുരക്ഷയും ഇല്ലാത്ത സ്ഥലത്ത് ജോലി ചെയ്യാൻ ഏല്പിച്ചത് റെയിൽവേ ആണെങ്കിൽ അവിടെയുണ്ടാകുന്ന ദുരന്തത്തിനും ഉത്തരവാദി റെയിൽവേ ആണ്. അപകടകരമായ സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ റെയിൽവേ എടുത്തിരുന്നില്ല.

    • @Balakrishnannair-zw8uy
      @Balakrishnannair-zw8uy หลายเดือนก่อน +2

      @@sureshkumarp2യധാ സമയത്ത് കോർപറേഷൻ മലിന്യങ്ങൾ നീക്കിയിരുന്നെങ്കിൽ -ഈ മലിന വെള്ളത്തിൽ ഇറങ്ങേണ്ട ആവശ്യകത ഉണ്ടാകുമായിരുന്നൊ കണ്ണടച്ച് ഇരുട്ടക്കരുത്

    • @sureshkumarp2
      @sureshkumarp2 หลายเดือนก่อน +1

      @@Balakrishnannair-zw8uy അപകടം നിറഞ്ഞ സ്ഥലമാണെന്ന് അറിഞ്ഞു കൊണ്ടല്ലേ അവിടെ ജോലി ചെയ്യാൻ ആളിനെ വിട്ടത്. അതാരുടെ കുറ്റമാണ്. ഒരു മരം വീഴാൻ പാകത്തിൽ നിൽക്കുമ്പോൾ അതിന് മുകളിലേക്കു ആളിനെ പറഞ്ഞു വിടുമ്പോൾ അപകടം സംഭവിച്ചാൽ ആരുടെ കുറ്റമാണ്.

    • @sreevalsank3583
      @sreevalsank3583 หลายเดือนก่อน

      ​@@Balakrishnannair-zw8uyകോർപറേഷന്റെ നീക്കേണ്ടത് , റയിൽവേ യാണ്. കൊച്ചുവേളി സ്റ്റേഷനിൽ ട്രെയിനിൽ വന്ന മാലിന്യ കൂമ്പാരങ്ങളുണ്ട്. അത് നീക്കാൻ എന്തെങ്കിലും നടപടി റയിൽവേ എടുത്തോ? റയിൽവേയുടെഭാഗത്ത് അനാസ്ഥ ഇപ്പോഴും തുടരുന്നു!! കുത്തഴിഞ്ഞ സുരക്ഷ സംവിധാനവും അഴിമതി യും.

    • @Balakrishnannair-zw8uy
      @Balakrishnannair-zw8uy หลายเดือนก่อน

      @@sreevalsank3583 കൊച്ചുവേളിയിലെ മാലിന്യവും ആമ ഇഴഞ്ചൻ തോട്ടിലെ മാലിന്യവുമായി എന്ത് ബന്ധം ?

  • @TjSreekumar
    @TjSreekumar หลายเดือนก่อน

    Evan savam kutti 8×8=3

  • @vforvendetta4815
    @vforvendetta4815 หลายเดือนก่อน

    👉🏽മരിച്ചതാരാണ്?
    Railway കരാർ തൊഴിലാളി
    👉🏽എവിടെയാണ് അവർ വൃത്തിയാക്കുവാൻ ഇറങ്ങിയത്?
    6.8കിലോമീറ്റർ നീളമുള്ള തോടിന്റെ 117മീറ്റർ railway അധീനതയിലുള്ള ഭാഗത്ത്‌.
    👉🏽അതിന് അവരെ നിയോഗിച്ചത് ആരാണ്?
    Railway.
    👉🏽അദ്ദേഹത്തിന്റെ മരണത്തിൽ railway ക്ക് എന്തെങ്കിലും ഉത്തരവാദിത്വം ഉണ്ടോ?
    ഏയ്‌ ഇല്ലേയില്ല, ഒക്കെ കോർപറേഷന്