അയ്യപ്പാന-മൃതസഞ്ജീവനി /ayyappana /herbal plants/medicinal plants/piles malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 211

  • @sujithk7906
    @sujithk7906 ปีที่แล้ว +9

    ഇത് കഴിക്കാൻ തുടങ്ങിയ ശേഷം എന്റെ മലാശയ സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറി.. ❤️🙏🙏🙏

  • @Moonlight-zo1gs
    @Moonlight-zo1gs 2 ปีที่แล้ว +11

    എന്ത് നല്ല വിവരണവുമായിട്ടാണ് നിങ്ങൾ വന്നിരിക്കുന്നത് ....വളരെ നല്ല ഉപ കാരമുള്ളൊരു vedio..

  • @jijisatheesh4266
    @jijisatheesh4266 10 หลายเดือนก่อน +2

    Nte veetilind. Use ariyillayirunnu. Thanks for the video 🙏

  • @ShihabMohammed
    @ShihabMohammed 2 ปีที่แล้ว +4

    വളരെ ഉപകാരപ്രതമായ വീഡിയോ
    ഈ ഒരു അറിവ് പലർക്കും പുതിയൊരു അറിവാണ്

  • @sujasuja4744
    @sujasuja4744 5 หลายเดือนก่อน +2

    Ante vittil unde. Njan orupad perke koduthu vidum.

  • @sabinnk692
    @sabinnk692 2 ปีที่แล้ว +8

    Ee Chedi Orupad Ente Veetilund

    • @aneeshkv54
      @aneeshkv54 2 ปีที่แล้ว +2

      അയച്ചു തരുമോ

    • @greengarden7270
      @greengarden7270 2 ปีที่แล้ว +1

      @@aneeshkv54 njn sale cheyyund ninglk plnt venoth-cam.com/users/shortsBGQsjPEYqE0?feature=share

    • @clintok.p7156
      @clintok.p7156 2 ปีที่แล้ว

      ഈ ചെടി കൊണ്ടു തരുമോ ? എവിടെയാണ് ചേട്ടന്റെ വീട്

    • @sabinnk692
      @sabinnk692 2 ปีที่แล้ว

      Chettante Place Evideyanu

  • @vinodvv9814
    @vinodvv9814 ปีที่แล้ว +2

    ഇത് എന്റെ വീട്ടിൽ നല്ലവണ്ണം തളിർത്ത് വന്നിട്ടുണ്ട്

    • @sinumone
      @sinumone 7 หลายเดือนก่อน

      അയച്ചു തരുമോ

  • @sujasujapk1502
    @sujasujapk1502 ปีที่แล้ว +1

    Vadhkolli veetil undu ethreyum nal ayembana annennu visussichu thiruthi thannathinu nanni

  • @minivenugopal9679
    @minivenugopal9679 ปีที่แล้ว +2

    Good🙏

  • @babithagopal6051
    @babithagopal6051 2 ปีที่แล้ว +4

    9 divasom vendi vanilla. 7 divasom kazhichapozhe kuranju. Pinne marunnu kazhikkathe thanne mari

  • @dhruvdev1740
    @dhruvdev1740 2 ปีที่แล้ว

    puthiya arivanu , ellam nallathupole avathippichu.

  • @soumyajayan9117
    @soumyajayan9117 2 ปีที่แล้ว +6

    മുറിവ് ഉണക്കാൻ നല്ല സാധനം ആണ്

  • @khadeejakp1244
    @khadeejakp1244 7 หลายเดือนก่อน

    Ith kaichi fissure sugamaya arankilum ndo

  • @LIMRAARTS-fi2ci
    @LIMRAARTS-fi2ci 8 หลายเดือนก่อน +1

    Fissurinu engneya kazhikkuka

    • @Sunilagri
      @Sunilagri  8 หลายเดือนก่อน +1

      ഇതുപോലെ തന്നെ

  • @minnuthumbitalks4170
    @minnuthumbitalks4170 ปีที่แล้ว +1

    Njangal garudan pacha ennna parayunne

  • @brindhapl9381
    @brindhapl9381 10 หลายเดือนก่อน +1

    Idh fissures nn use chayyamo

    • @sujasuja4744
      @sujasuja4744 5 หลายเดือนก่อน +1

      Thirchayayum.

  • @SenaJainamma
    @SenaJainamma ปีที่แล้ว

    സായാ

  • @NIYASMUNDEKATT
    @NIYASMUNDEKATT 2 ปีที่แล้ว +7

    സത്യം പറയാലോ ഞാൻ ഈ മരുന്ന് തപ്പി നടക്കാൻ തുടങ്ങീട്ട് കാലം കുറച്ചു ആയി... എന്റെ നാട്ടിൽ ഇതിന്റെ പേര് തിരക്കി നോക്കട്ടെ 👍🏼 Good Information 👍🏼

    • @fousiya.p7655
      @fousiya.p7655 2 ปีที่แล้ว +2

      Ithente veettilund nalla koravund

    • @raseeworld5090
      @raseeworld5090 2 ปีที่แล้ว +2

      Ente വീട്ടിൽ ഉണ്ട്

    • @mohadashraf2052
      @mohadashraf2052 ปีที่แล้ว +1

      വീട് എവിടയാണ്

    • @mohadashraf2052
      @mohadashraf2052 ปีที่แล้ว +1


      വീട് എവിടെയാണ്. ഇല ആവിശ്യം ഉണ്ട്

  • @shifanass4812
    @shifanass4812 5 หลายเดือนก่อน +1

    ഡെലിവറി knjtu 43 dy ayi. Kunjinu paalu kodukunnud. Motion povbhol blood vrunnu.purathek unthi nilkunnd mamsam. Ea ela kzhikamo

    • @Sunilagri
      @Sunilagri  4 หลายเดือนก่อน +1

      ഇല അരച്ച് അവിടെ വെച്ചാൽ ആശ്വാസം ഉണ്ടാകും ഉള്ളിൽ കഴിക്കാൻ ഡോക്ടറോട് ചോദിക്കേണ്ടി വരും. ഭാഷണത്തിൽ ചേനകറി വെച്ചും പുഴുക്കാക്കിയും കഴിച്ചാൽ കുറയും. കുറച്ചുകൂടി കഴിഞ്ഞു ഉള്ളിൽ കഴിക്കാം

  • @ZeenathMalik
    @ZeenathMalik ปีที่แล้ว +1

    Ende. Veetil. Unde

  • @angelmaryaugustine6465
    @angelmaryaugustine6465 2 ปีที่แล้ว +2

    ഉപകാരപ്രദം.... ഇന്നെനിക്ക് കിട്ടി

  • @karthikavlog418
    @karthikavlog418 ปีที่แล้ว +2

    Chettaa ethra ilayanu kazhikkendathu

    • @Sunilagri
      @Sunilagri  ปีที่แล้ว +2

      എഴോ ഒൻപടോ

  • @sreeshasritha4628
    @sreeshasritha4628 2 ปีที่แล้ว +2

    Njan kazicho resalt und

    • @SK-nh9xf
      @SK-nh9xf 2 ปีที่แล้ว +1

      എവിടെ ഉണ്ട് ഏതു തരം ഭൂ പ്രദേശങ്ങളിൽ വളരു ന്നു

    • @Sunilagri
      @Sunilagri  2 ปีที่แล้ว +1

      കണ്ണൂർ, മലപ്പുറം, വയനാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ ആണ് കൂടുതൽ കാണുന്നത്

    • @anjalibalaji9838
      @anjalibalaji9838 ปีที่แล้ว

      Enganaanu kazhichth

  • @shamsus46
    @shamsus46 2 ปีที่แล้ว +4

    നമ്മൾ എല്ലാവരും ഇൻഗ്ലിഷ് മരുന്ന് കഴിക്കാൻ തുടങ്ങിയപ്പോൾ .ഇത് പോലെ ഉള്ള ചെടികളുടെ ഗുണങ്ങൾ ആരും പറഞ്ഞു കൊടുക്കാറില്ല നിങ്ങളെ പോലെ കുറച്ചുപേർ മാത്രമാണ് ഇങ്ങനെ ഉള്ള അറിവുകൾ പറഞ്ഞു തരുന്നത് ..

  • @rameshvv510
    @rameshvv510 3 หลายเดือนก่อน +1

    ഇല കഴിച്ച ശേഷം എത്ര സമയം കഴിഞ്ഞ് വെള്ളം കുടിക്കാം

    • @Sunilagri
      @Sunilagri  3 หลายเดือนก่อน +1

      അപ്പോൾ തന്നെ കുടിക്കാം

    • @rameshvv510
      @rameshvv510 3 หลายเดือนก่อน

      @@Sunilagri Thanks

  • @shareefajafarvt1409
    @shareefajafarvt1409 2 ปีที่แล้ว +1

    👍👍👍👍

  • @BLESSYTOBLESS
    @BLESSYTOBLESS ปีที่แล้ว

    Ith Kollam district il evide kittum ennu ariyumo ividellam chodichu engum kittunnilla. Athyavasyam ayirunnu

  • @mayavinallavan4842
    @mayavinallavan4842 ปีที่แล้ว +1

    ചേട്ടാ ഇല ഇട്ടു വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ മതിയോ, ഇതു 3 ഉം ഞങ്ങൾക്കു ഉണ്ട്

    • @Sunilagri
      @Sunilagri  ปีที่แล้ว +1

      ഇല ചവച്ചു തിന്നാൽ മതി

    • @mayavinallavan4842
      @mayavinallavan4842 ปีที่แล้ว +1

      @@Sunilagri താങ്ക്സ് ചേട്ടാ

  • @gopakumartanumalayan8856
    @gopakumartanumalayan8856 6 หลายเดือนก่อน

    I NEED ayyappana leafs. I'm in trivandrum how can I get

    • @prasadk8277
      @prasadk8277 4 หลายเดือนก่อน

      Kittiyoo

  • @reshmamohan5802
    @reshmamohan5802 ปีที่แล้ว

    Hemaroid ആണ് അതു മാറുമോ

  • @fathisvlog3957
    @fathisvlog3957 ปีที่แล้ว

    Neer kettum aciditti marumo

    • @Sunilagri
      @Sunilagri  ปีที่แล้ว +1

      Acidity മാറും

  • @KICHU15585
    @KICHU15585 2 ปีที่แล้ว +1

    ഇത്. ഞാൻ കഴിച്ചു. ഒരുബലവും ഇല്ലാ ബിളിടിങ്ങാണ്.15ദിവസം കഴിച്ചു.

    • @Sunilagri
      @Sunilagri  2 ปีที่แล้ว +1

      ഇതേ പോലെ ഉള്ള വേറെ ഇലകൾ ഉണ്ട്. കഴിച്ചത് അയ്യപ്പന തന്നെ ആണോ എന്ന് ഉറപ്പു വരുത്തുക

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      നിങ്ങൾ കഴിച്ച ഇലയുടെ ഫോട്ടോ ഒന്ന് 9744554405 ഈ നമ്പറിൽ അയക്കൂ

    • @AthikkaP-o5v
      @AthikkaP-o5v 2 หลายเดือนก่อน +1

      Ithevide kittum

  • @majithamaji6863
    @majithamaji6863 หลายเดือนก่อน

    ഇത് എന്റെ വീട്ടിൽ ഉണ്ട് ആവശ്യം ഉള്ളവർക്ക് തരാം

  • @preethavikraman6643
    @preethavikraman6643 4 หลายเดือนก่อน

    സ്റ്റോണിന് കഴിക്കാമോ

    • @Sunilagri
      @Sunilagri  4 หลายเดือนก่อน

      സ്റ്റോണിന് കല്ലുരുക്കി ആണ് നല്ലത്

  • @ramsheenavloge1629
    @ramsheenavloge1629 2 ปีที่แล้ว +1

    Ullil ulla kuru maarumo

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      മരുന്നുണ്ട്

    • @ramsheenavloge1629
      @ramsheenavloge1629 2 ปีที่แล้ว

      @@Sunilagri entha marun

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      അയ്യപ്പന

    • @ramsheenavloge1629
      @ramsheenavloge1629 2 ปีที่แล้ว

      @@Sunilagri evide kittum

    • @ramsheenavloge1629
      @ramsheenavloge1629 2 ปีที่แล้ว

      Ennod karikkana paranje kaanichit bleeding onum illa

  • @unnipsy494
    @unnipsy494 2 ปีที่แล้ว +1

    Edhe kazhichall sugar korayuvaa

  • @abhijitdey3546
    @abhijitdey3546 2 ปีที่แล้ว +1

    We cultiavate Ayapana...we sell this

  • @saidalaviak1325
    @saidalaviak1325 2 ปีที่แล้ว

    Avashyam ullavar veetilek varaam

  • @mayavinallavan4842
    @mayavinallavan4842 ปีที่แล้ว

    ചേട്ടാ സുഖം? മഴ എങ്ങനെയുണ്ട്

    • @Sunilagri
      @Sunilagri  ปีที่แล้ว

      സുഖം, മഴയുണ്ട്

  • @ashrafcp393
    @ashrafcp393 2 ปีที่แล้ว +1

    Ayachu tharumo

  • @mgsivasankaranpillai798
    @mgsivasankaranpillai798 ปีที่แล้ว

    ഇതുവിടെകിട്ടും എന്നുകൂടി paranjutharan

  • @vineethak3298
    @vineethak3298 ปีที่แล้ว +2

    എല്ലാം പറയുന്നുണ്ട്. എന്ന് പറയുന്നു. എല്ലാം നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടോ. അനുഭവസ്ഥർ ഉണ്ടോ

  • @mytrickworld1223
    @mytrickworld1223 2 ปีที่แล้ว +3

    ഈ ചെടി കിട്ടാൻ വല്ല വഴിയും ഉണ്ടോ അയച്ചു തരുമോ

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      9744554405waatsap

    • @manojkumar-jr7ff
      @manojkumar-jr7ff 2 ปีที่แล้ว

      @@Sunilagri കിട്ടാനുള്ള മാർഗം പറഞ്ഞു തരാമോ

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      9744554405

    • @shajithomas1106
      @shajithomas1106 2 ปีที่แล้ว

      @@Sunilagri കിട്ടാൻ മാർഗ്ഗം ഉണ്ടോ??

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      Yes 9744554405

  • @suseelajacob3661
    @suseelajacob3661 2 ปีที่แล้ว

    Chetta, ee chedikke pathanamthitta sideil okke ethe perillane ariyapedunathe ?

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      അയ്യപ്പന

  • @reghunathannairv6146
    @reghunathannairv6146 ปีที่แล้ว

    ഇതിന്റെ തൈകൾ എന്റെ പക്കൽ ഉണ്ട്

  • @shameerkunnathodil9577
    @shameerkunnathodil9577 ปีที่แล้ว

    ചേട്ടാ ഈ മരുന്ന് എങ്ങനെ കിട്ടും ഞങ്ങള്ക്ക് കിട്ടാനില്ല എങ്ങനെ കിട്ടും

  • @deepuvt3721
    @deepuvt3721 2 ปีที่แล้ว +3

    ഈ ചെടി അയച്ചു തരുമോ ഏട്ടാ

  • @akhilakhil4671
    @akhilakhil4671 ปีที่แล้ว

    Fissure maaruvo

    • @Sunilagri
      @Sunilagri  ปีที่แล้ว

      Yes

    • @akhilakhil4671
      @akhilakhil4671 ปีที่แล้ว

      @@Sunilagri 3 divasayi maladhwarathil oru kuru vannitt bayangara vedana aanu irikkaan okke kurach budhimutt aanu ayapana kazhichal ith maarumo

    • @Sunilagri
      @Sunilagri  ปีที่แล้ว

      തീർച്ചയായും

    • @LIMRAARTS-fi2ci
      @LIMRAARTS-fi2ci 8 หลายเดือนก่อน

      Fissurinu engneya kazhikkuka

    • @akhilakhil4671
      @akhilakhil4671 8 หลายเดือนก่อน

      @@LIMRAARTS-fi2ci ith kazhichaal maarilla homeo marunn kazhikku nalla maattam indakum

  • @3kidsmom698
    @3kidsmom698 2 ปีที่แล้ว +2

    Useful video

  • @etips3358
    @etips3358 2 ปีที่แล้ว +1

    എല്ലാവരും ഈ വീഡിയോ കാണണം എന്ന് അഭ്യർത്ഥിക്കുന്നു
    എന്നിട്ട് സമയം ഉണ്ടെങ്കിൽ Etips എന്ന പേര് വന്നു തൊട്ട് ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല 🤩 👍
    ❤️

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      😀

    • @mirfathasni2224
      @mirfathasni2224 2 ปีที่แล้ว +1

      അതു കൊള്ളാല്ലോ 👍👍

    • @etips3358
      @etips3358 2 ปีที่แล้ว +1

      @@mirfathasni2224 അതെ

  • @unnianaghachennithala1819
    @unnianaghachennithala1819 ปีที่แล้ว +1

    ഈ ചെടി എവിടെ കിട്ടും? ഒന്ന് അയച്ചു തരുമോ? ഫോണ് നമ്പര് തരുമോ? വളരെ ഉപകാരപ്രദമായിരിക്കും.

  • @abisliveryworld
    @abisliveryworld 2 ปีที่แล้ว +1

    ചേട്ടാ ഈ ഇല കഴിക്കുമ്പോൾ ഇംഗ്ലീഷ് മരുന്നുകൾ ഉപയോഗിക്കാൻ പറ്റുമോ ?

  • @trueseeker5559
    @trueseeker5559 ปีที่แล้ว

    തെക്കൻ ജില്ലകളിൽ കലംവെട്ടി എന്നൊരു സസ്യമുണ്ട്. അത് ഇതുതന്നെയാണോ എന്ന് പരിശോധിച്ചു പറയാമോ?

    • @Sunilagri
      @Sunilagri  ปีที่แล้ว

      അത് ഇതല്ല. അത് melastoma എന്ന പുഷ്പം ഉണ്ടാകുന്ന ചെടിയാണ് എന്നാണ് എന്റെ അറിവ്

    • @abdulhakkim5572
      @abdulhakkim5572 ปีที่แล้ว +2

      അത്‌ പൊക്കം കൂടിയ ചെടിയാണ് അതല്ല ഇത്.

  • @thavakkalthualallaah8363
    @thavakkalthualallaah8363 2 ปีที่แล้ว +1

    ഈ ചെടി കിട്ടാൻ എന്താ വഴി

    • @Sunilagri
      @Sunilagri  2 ปีที่แล้ว +1

      9744554405 waatsap

    • @zxcvb600
      @zxcvb600 2 ปีที่แล้ว +1

      @@Sunilagri എവിടെ സ്ഥലം

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      വയനാട്

    • @zxcvb600
      @zxcvb600 2 ปีที่แล้ว

      @@Sunilagri വയനാട്ടിൽ എവിടെ

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      മാനന്തവാടി

  • @vineethak3298
    @vineethak3298 ปีที่แล้ว +5

    ബുക്ക്‌ നോക്കി വായിച്ചു തരുന്നത് ശരിക്കും മനസ്സിലാകുന്നുണ്ട് 🤣🤣🤣

  • @Dreams13936
    @Dreams13936 2 ปีที่แล้ว +1

    Ulcer marumo...

  • @shineyshabu2269
    @shineyshabu2269 2 ปีที่แล้ว +1

    Sale undo

  • @VijayaKumar-ju8td
    @VijayaKumar-ju8td 2 ปีที่แล้ว +1

    ഇത് എവിടെ kittum

    • @Akhilakuttu
      @Akhilakuttu 7 หลายเดือนก่อน +1

      Enta veetil undu

    • @Akhilakuttu
      @Akhilakuttu 7 หลายเดือนก่อน +1

      Avasyamundenkil paranjolu number tharam

  • @ajithanu4385
    @ajithanu4385 2 ปีที่แล้ว

    Ith evida kittum enikk ith venairunnu.. Pls reply 😔

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      നഴ്സറികളിൽ തൈ കിട്ടും

    • @ajithanu4385
      @ajithanu4385 2 ปีที่แล้ว

      Okk kudalil undakunna ulcer marumo.. 1yr aayi thudagittu... Pls, reply

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      Ulser ആണേൽ മാറുന്നുണ്ട്

    • @ajithanu4385
      @ajithanu4385 2 ปีที่แล้ว

      @@Sunilagri eathara days kazhikkanamm

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      9 days കഴിക്കുക പൂർണമായി മാറിയില്ലേ 41 ദിവസം വരെ കഴിക്കാം

  • @anoopmb3905
    @anoopmb3905 2 ปีที่แล้ว +1

    Ningalude sthalam evideyaa?

    • @Sunilagri
      @Sunilagri  2 ปีที่แล้ว +1

      വയനാട്

    • @Ayshhhhh
      @Ayshhhhh 2 ปีที่แล้ว

      വയനാട് എവിടെയാണ് ഞാനും വയനാട് ആണ് നേരിട്ട് വന്നാൽ മരുന്ന് കിട്ടുമോ എന്റെ അനിയൻ ഇതുമൂലം വളരെ കഷ്ട്ടപെടുന്നുണ്ട് ദയവായി മറുപടി taranam

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      9744554405

    • @nishadtmnishadtm5481
      @nishadtmnishadtm5481 2 ปีที่แล้ว +1

      @@Sunilagri ഞാൻ വയനാട്ടിലാണ് നിങ്ങളെ കാണുവാൻ പറ്റുമോ
      ലേശം പ്രയാസമുണ്ട്
      കാശ് തരും😂

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      9744554405

  • @locavoca8611
    @locavoca8611 2 ปีที่แล้ว +2

    കോഴി വച്ചേക്കണില്ല മുഴുവൻ കൊത്തിത്തിന്നു വാ...എന്താ ചെയ്യാ🤔

    • @ppzeenath6446
      @ppzeenath6446 2 ปีที่แล้ว +2

      kozhiyide pails marindavum🤣,,,,,terasil orukavaril kurach unakkilayum chanakapodiyum ithiri mannum cherth adhil natt aadyam thanalilum pinne veyilathum vecha madhi orupad veyil venda

  • @rili8455
    @rili8455 2 ปีที่แล้ว

    ഫിസ്റ്റുലക്ക് കഴിക്കാൻ പറ്റുമോ

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      പറ്റും

  • @jinshadhbinshadh209
    @jinshadhbinshadh209 ปีที่แล้ว

    ഇത് എവിടെ ന്ന് കിട്ടും

    • @Sunilagri
      @Sunilagri  ปีที่แล้ว

      നഴ്സറികളിൽ നോക്കൂ, ഇല്ലേൽ ഇതിൽ മെസ്സേജ് അയക്കൂ 9744554405

    • @rajanirajan4771
      @rajanirajan4771 ปีที่แล้ว

      ഈ ഇലയ്ക്ക് വേണ്ടി വിളിച്ചാൽ തൈ അയച്ചു തരുമോ എന്റെ സ്ഥലം തൃശ്ശൂർ ജില്ലയിൽ കടവല്ലൂർ എന്ന സ്ഥലത്താണ്

    • @Sunilagri
      @Sunilagri  ปีที่แล้ว

      9744554405

  • @thampanca5505
    @thampanca5505 2 ปีที่แล้ว +1

    ഈ ചെടികൾ കിട്ടുമോ?

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      കിട്ടും

    • @josmyjoy8096
      @josmyjoy8096 2 ปีที่แล้ว

      Pppppppp00pppppppppplp0pplppppppplllppplppppp0ppppplpppppppp0pp0ppppp0plp0

  • @vashinavicgovind5d189
    @vashinavicgovind5d189 2 ปีที่แล้ว

    ഇത് എവിടെ കിട്ടും

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      നഴ്സറിയിൽ അന്വേഷിക്കൂ

  • @SenaJainamma
    @SenaJainamma ปีที่แล้ว

    ഒക്കൂ

  • @jamalkvjamal9977
    @jamalkvjamal9977 ปีที่แล้ว

    മലബാറിൽ ഇതിന് എന്ത് പേര്

    • @Sunilagri
      @Sunilagri  ปีที่แล้ว

      അയ്യപ്പന ആയിരിക്കും

  • @abhilashpg3655
    @abhilashpg3655 ปีที่แล้ว

    ഇത് കഴിക്കുമ്പോൾ പഥ്യം ഉണ്ടോ

    • @Sunilagri
      @Sunilagri  ปีที่แล้ว

      Non veg ഒഴിവാക്കണം

  • @nikhil.e.m8117
    @nikhil.e.m8117 2 ปีที่แล้ว

    കാലിക്കറ്റ്‌ എവിടെയാ ഇത് കിട്ടുക

  • @melodytech4309
    @melodytech4309 2 ปีที่แล้ว +3

    ഇത് കിട്ടുമോ.

  • @thomassebastian2453
    @thomassebastian2453 2 ปีที่แล้ว

    നിലമ്പുർ ഭാഗത്തു എവിടെ എങ്കിലും കിട്ടുമോ അയ്യ പ്പന ഒന്നു പറഞ്ഞാൽ ഉപകാരം ആയിരുന്നു

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      നിലമ്പുർ ഉണ്ട്, ഫോൺ നമ്പർ നഷ്ടപ്പെട്ടു

    • @salmankummali2202
      @salmankummali2202 2 ปีที่แล้ว +1

      @@Sunilagri yes

    • @azeezazeez9519
      @azeezazeez9519 2 ปีที่แล้ว

      Kanuril kedumo

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      ഉണ്ടാകണ്ടതാണ്

    • @philipgeorge3695
      @philipgeorge3695 11 หลายเดือนก่อน

      പ്രിയ സുഹൃത്ത് ഇത് ഓൺ ലൈൻ വഴി കിട്ടുന്ന ഇടം ഒന്നു പറഞ്ഞ് തരാമോ?

  • @SK-nh9xf
    @SK-nh9xf 2 ปีที่แล้ว

    ഈ ചെടിക്ക് പൂവും കായും വേരും ഒന്നും ഇല്ലേ

    • @Sunilagri
      @Sunilagri  2 ปีที่แล้ว +1

      പൂവ് ഇതുവരെ കണ്ടിട്ടില്ല, പഴക്കം ഉള്ളതിൽ ഉണ്ടാകും.

    • @SK-nh9xf
      @SK-nh9xf 2 ปีที่แล้ว

      @@Sunilagri ഏത് തരം പ്രദേശങ്ങളിൽ ആണ് ഇത് വളരുന്നത്
      വയലുകളിൽ , വെള്ളത്തിന് അടുത്ത്, കുന്നിൻ മുകളിൽ/ ചെരുവിൽ

    • @Sunilagri
      @Sunilagri  2 ปีที่แล้ว +1

      ഇത്‌ ചില വീടുകളിൽ നാട്ടുവളർത്തുന്നതാണ്, വനങ്ങളിലിൽ കണ്ടേക്കാം വയലുകളിൽ കണ്ടിട്ടില്ല, കണ്ണൂർ, വയനാട്, മലപ്പുറം, ത്രിശൂർ ജില്ലകളിൽ ആണ് കൂടുതൽ കണ്ടുവരുന്നത്‌ എന്നാണ് അറിവ്

  • @zachariah8479
    @zachariah8479 ปีที่แล้ว +1

    അയ്യപ്പന എവിടെ കിട്ടും

  • @subeeshv.sthumbi2706
    @subeeshv.sthumbi2706 2 ปีที่แล้ว +1

    മലബന്ധം മാറുമോ

  • @vavavarshavarsh4653
    @vavavarshavarsh4653 ปีที่แล้ว

    ജന്മനാ ഉള്ള ഹെർണിയ മാറുമോ? 😔😔pls reply അതിനു എങ്ങനെയാണ് കഴിക്കണ്ടെത് pls ഒന്നു പറയുമോ ആരെങ്കിലും. ആർകെങ്കിലും മാറിയിട്ടുണ്ടോ ഇങ്ങനെ 😔

    • @Sunilagri
      @Sunilagri  ปีที่แล้ว +1

      ഹെർണിയ മാറുന്നുണ്ട് ജന്മനാ ഉള്ളത് എനിക്ക് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല. ആർക്കെങ്കിലും അനുഭവം ഉണ്ടെങ്കിൽ പറയൂ..

    • @Sunilagri
      @Sunilagri  ปีที่แล้ว +1

      നിങ്ങൾ ഒന്ന് ഇത് കഴിച്ചു നോക്കൂ. വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ

    • @vavavarshavarsh4653
      @vavavarshavarsh4653 ปีที่แล้ว

      @@Sunilagri ഈ ഇല വീട്ടിൽ ഇല്ലാ. അതാണ് പ്രശ്നം. എവിടെയാ ഇത് കിട്ടുക എന്ന് ഒന്നു പറയുമോ?

    • @Sunilagri
      @Sunilagri  ปีที่แล้ว +1

      ചില വീടുകളിൽ കിട്ടും അന്വേഷിച്ചു നോക്കൂ.

  • @MAYA-is7zk
    @MAYA-is7zk 2 ปีที่แล้ว +1

    എനിക്ക് ഇതു കണ്ടിട്ട് ഒന്നും മാസിലാകുന്നില്ല വാതം കൊല്ലിപോലെ ഇരിക്കുന്നു

    • @Sunilagri
      @Sunilagri  2 ปีที่แล้ว

      വാതം കൊല്ലി ചെറിയ വെത്യാസം ഉണ്ട് കാഴ്ച്ചക്ക് തന്നെ

    • @MAYA-is7zk
      @MAYA-is7zk 2 ปีที่แล้ว

      @@Sunilagri 👍👍👍

  • @johnsonbaby4438
    @johnsonbaby4438 2 ปีที่แล้ว

    ഫോൺ നമ്പർ തരുമോ?

  • @mirfathasni2224
    @mirfathasni2224 2 ปีที่แล้ว +2

    വിവിധ പേരുകൾ വായിക്കാൻ കുറച്ചു പ്രയാസപ്പെട്ടല്ലേ 🤣🤣🤣നിങ്ങൾ വൈദ്യന്റെ അടുത്ത് പോയി എല്ലാം എഴുതി കൊണ്ട് വന്നിട്ടുണ്ടല്ലോ 🤣🤣🤣🏃‍♀️🏃‍♀️🏃‍♀️

  • @underworld7496
    @underworld7496 2 ปีที่แล้ว

    മൃത സഞ്ജീവനി ഇത് തന്നെയാണോ ചേട്ടാ..... ഇത് മൂലക്കുരുവിനു നല്ല മരുന്നാണ് ചിലർക്കൊക്കെ.... ഞാൻ കൊണ്ട് വന്നു കുഴിച്ചിട്ടു അതിന്മേൽ നിന്ന് ഇല എടുത്തു കുറേ ദിവസം കഴിച്ചു വലിയ ഒരു ഉപകാരമൊന്നും എനിക്ക് കിട്ടിയില്ല....... എനിക്ക് ഫലിച്ചില്ല എന്നേയുള്ളു. ഇത് മരുന്നല്ലഎന്നല്ല.....

  • @Thanalil
    @Thanalil ปีที่แล้ว

    തള്ളാണ്

  • @usmanvattoli4470
    @usmanvattoli4470 2 ปีที่แล้ว +1

    ഇത് വിഷപച്ചഅല്ല.വിഷപച്ചവേറെ

  • @PonnuKunju-bm5ny
    @PonnuKunju-bm5ny ปีที่แล้ว

    Çoñtàçt number tharuooo...e chedi kittan vazhiyillaaaa....palakkad evde😢bhayankara budhimuttu und...piles pain .thediyit kitunnillaa

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb ปีที่แล้ว +1

    നമ്മളെ വീട്ടിലൊക്കെ ഒരു പാട് ഉണ്ട്

  • @jijikuruvila6329
    @jijikuruvila6329 ปีที่แล้ว

    ഇതിൻറെ ഒരു തൈ കിട്ടാൻ വല്ല വഴിയുമുണ്ടോ പ്ലീസ് എങ്ങനെയെങ്കിലും

  • @anjithas
    @anjithas ปีที่แล้ว

    Eee yilaik oru manam undo ..

    • @Sunilagri
      @Sunilagri  ปีที่แล้ว

      തിരുമ്മിയൽ മണം ഉണ്ടാകും അല്ലാതെ ഇല്ല