കരുത്തനായി കരുവാറ്റ നീരണിഞ്ഞു | KarutthanaayiKaruvattaNeeraninju

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 22

  • @geethabhadran8881
    @geethabhadran8881 3 หลายเดือนก่อน +3

    നമസ്കാരം, കരുവാറ്റ വള്ളം പുതുക്കി പണിഞ്ഞ് നീരണിഞ്ഞപ്പോൾ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി. ഇതിന് വേണ്ടി അക്ഷീണം പരിശ്രമിച്ച ഭരണസമിതി അംഗങ്ങൾക്കും ഇതിൽ ഭാഗം ആയ ഓരോ വ്യക്തിക്കും ആശംസകളും ആദരവും അറിയിക്കുന്നു. എല്ലാ വിജയങ്ങളും നേടാൻ പ്രാർത്ഥിക്കുന്നു.💐🥳👏🏻👏🏻

  • @retheesheasycook
    @retheesheasycook 3 หลายเดือนก่อน +2

    എല്ലാവിധ ആശംസകളും

  • @radharajar3795
    @radharajar3795 2 หลายเดือนก่อน +1

    കരിച്ചാലിൽ എവിടാ ചേട്ടായി ടൌൺ

  • @ente_cheruthana
    @ente_cheruthana 3 หลายเดือนก่อน +3

    Full Cheruthana karu anello ❤😂

  • @amalajayan1244
    @amalajayan1244 3 หลายเดือนก่อน

    ❤Nalla bhangi ulla vallam aanuu❤❤munneraan saadhikatte❤❤Love from kumarakom

  • @jobyalappattu3485
    @jobyalappattu3485 3 หลายเดือนก่อน +1

    ട്രയൽ വള്ളം ഇങ്ങനെ ഇറക്കുന്നത് ആദ്യമായി കാണുകയാണ്.

  • @abhijithpk5724
    @abhijithpk5724 3 หลายเดือนก่อน +9

    Karichaline kal nalla vallam aanu

    • @kannan.3026
      @kannan.3026 3 หลายเดือนก่อน

      വള്ളവും വെള്ളവും തമ്മിൽ നല്ല ബന്ധം ആണന്നു തോന്നുന്നു.

  • @abm4975
    @abm4975 3 หลายเดือนก่อน

    Wishing the very best

  • @emincyriac4276
    @emincyriac4276 3 หลายเดือนก่อน +1

    വിനായകൻ വള്ളം അങ്ങ് ഏറ്റെടുത്താൽ വേറെ ലെവൽ അല്ലേ

  • @sreekumarnair6943
    @sreekumarnair6943 3 หลายเดือนก่อน

    All the best

  • @Boatrovver
    @Boatrovver 3 หลายเดือนก่อน

    Work 💯✅ Damage 200%✅📉

  • @hsejje7539
    @hsejje7539 3 หลายเดือนก่อน +1

    PACHA CHUNDAN

  • @kausoottyvlogs4568
    @kausoottyvlogs4568 3 หลายเดือนก่อน +1

    Pbc യുടെ ട്രയൽ വള്ളം ആണോ?

    • @sreekumarnair6943
      @sreekumarnair6943 3 หลายเดือนก่อน

      Pbc അത്ര പുലിയാണെങ്കിൽ ചാമ്പക്കുളത്തു രണ്ടു തവണ തുഴഞ്ഞു തോറ്റത് എങ്ങനെ

    • @vijaychacko1633
      @vijaychacko1633 3 หลายเดือนก่อน +2

      ​@@sreekumarnair6943അപ്പോ നെഹ്രുട്രോഫി 4 തവണയായി ജയിക്കുന്നതോ ...??

    • @sreekumarnair6943
      @sreekumarnair6943 3 หลายเดือนก่อน

      ​@@vijaychacko1633 ഒരു തവണ fbc chennankary റെക്കോർഡ് heatsil ഇട്ട വള്ള.

    • @VinodKumar-yo3yb
      @VinodKumar-yo3yb 3 หลายเดือนก่อน

      പെയിന്റടിച്ച് അസാധാരണമായ പെയിൻ്റടിച്ചാ pbc. ജയിയ്കണത് കളിക്കും 5 ദിവസം മുന്നേകയറ്റീ നാലഞ്ചുപേർ മാത്രം ചേർന്ന് മറ്റാരും കാണാതേ വളരേ നിഗുഡമിയി ചെയ്യുന്ന പെയിൻ്റടി. ഇല്ലാതേ ഒന്നും ജയിച്ചുകാണിയ്കട്ടേ

    • @vijaychacko1633
      @vijaychacko1633 3 หลายเดือนก่อน

      @@sreekumarnair6943 ചേട്ടാ വള്ളംകളി രീതികൾ മാറി...പഴയ പല വള്ളങ്ങളും സമിതിയുടെ താല്പര്യമില്ലായ്മയോ സാമ്പത്തിക പ്രശ്നങ്ങളോ കൊണ്ട് ചെറിയ പുതുക്കി പണിയൊക്കെ നടത്തിയോ നടത്താതെയോ ഈ കാലത്ത് ട്രയൽ വള്ളമായ് കൊടുക്കുന്നു...ഇപ്പോ പണത്തിൻ്റെ കളിയല്ലേ.. പലർക്കും പിടിച്ചു നിൽക്കാനായെന്നു വരില്ല

  • @മുകുന്ദൻ
    @മുകുന്ദൻ 3 หลายเดือนก่อน +4

    കുറഞ്ഞത് 5 വള്ളമെങ്കിലും പണിയാൻ കഴിവുള്ള കരയും നാട്ടുകാരുമാണ്. എന്നിട്ടും വല്ല പ്രയോജനം ഉണ്ടോ? വള്ളപ്പുര പോലും ഇല്ലാതെ ഒരു അനാഥ പ്രേതം പോലെ കരുവാറ്റ തോട്ടിൽ കിടക്കുവായിരുന്നു ഈ പാവം. സത്യത്തിൽ കരുവാറ്റ കരക്കാർ തൊട്ടടുത്തുള്ള ചെറുതനക്കാരെ കണ്ടു പഠിക്കണം സ്വന്തം കുഞ്ഞിനെ എന്നപോലെയാണ് അവർ അവരുടെ ചുണ്ടനെ പരിപാലിക്കുന്നത്

  • @prasanthkaripuzha5332
    @prasanthkaripuzha5332 3 หลายเดือนก่อน

    ❤❤