വീയപുരം വള്ളം പറപ്പിച്ചു പുന്നമട 💥💥

แชร์
ฝัง

ความคิดเห็น • 52

  • @sujithjith26
    @sujithjith26 2 ปีที่แล้ว +31

    ആറാം തുഴ ജെറ്റ് ആണ്💪💪💪.... ഒന്നിൽ ഇരുത്തണം.... 🔥🔥🔥

  • @nikhilvijayelephantvlogs7618
    @nikhilvijayelephantvlogs7618 2 ปีที่แล้ว +13

    6 ഒരു രക്ഷയും ഇല്ല പൊളി 🔥🔥🔥

  • @vishnukuttan4132
    @vishnukuttan4132 ปีที่แล้ว +6

    6 തുഴ ക്കാരൻ പൊളി ❤❤❤

  • @karnnan8214
    @karnnan8214 2 ปีที่แล้ว +15

    നമ്പർ 6 അവസാനം തുഴയുന്നെ പോലെ എല്ലാരും തുഴഞ്ഞാൽ 🔥🔥🔥🔥🔥🏆🏆

  • @rajeshantonyvlog
    @rajeshantonyvlog 2 ปีที่แล้ว +11

    വീരു പൊളിച്ചു 😊

  • @mathewjohn6617
    @mathewjohn6617 ปีที่แล้ว +4

    ഏറ്റവും കരുത്തനായ വള്ളം ടീം set ആയാൽ ചരിത്രം കുറിക്കും

  • @philipmathew3016
    @philipmathew3016 ปีที่แล้ว +4

    തുഴ താഴ്ത്തി സ്പീഡിൽ തുഴയണം. ഇത്രയും നീളമുള്ള വള്ളം എന്തുകൊണ്ട് നടുഭാഗത്തെ പരാജയപ്പെടുത്തുനിലല? അപ്പോൾ തുഴച്ചിൽ ൻറെ കുഴപ്പം. ആ അപാകത പരിഹരിക്കണം. തുഴ സൈഡിലോട്ടു ആണ് പോകുന്നത്. നേരെ താഴ്തി സ്പീഡിൽ തുഴ വലിക്കണം. കൊള്ളാ തുരുത്തി കാരുടെ തുഴച്ചിൽ കണ്ടു നിരീക്ഷണം നടത്തുക. വിയ പൂരത്തിനു മാത്രമേ അടിഭാഗത്തെ തോൽപ്പിക്കാൻ കഴിയുകയുള്ളൂ. കാരണം നീളമുള്ള വളളമാണ് വിയ്യപുരം. കാരിച്ചാൽ നീളക്കുറവ് ഒരു പ്രശ്നമാണ്. ആലപ്പുഴയിൽ നെഹ്റുട്രോഫി നേടണമെങ്കിൽ
    വീയ പുരത്തിന് കൂടുതൽ പരിശീലനം ആവശ്യമാണ്. പള്ളാത്തുരുത്തി കാർ
    തൂഴ താഴ്ത്തി ആഞ് സ്പീഡിൽ വലിക്കുന്നു. അതാണ് അവരുടെ വിജയരഹസ്യം. ഫിനിഷിംഗ് പോയിൻറ് അടുക്കുന്തോറും അവരുടെ ഊർജ്ജം കൂടിക്കൊണ്ടിരിക്കുന്നു. ഫിനിഷിംഗ് 100 മീറ്റർ മുൻപ് മരണ കൂത്താണ്ടവർ കുത്തുന്നത്. കാരണം അവർക്ക് ഊർജ്ജവും സ്റ്റാമിനയും ഉണ്ട്. കണ്ടിടത്തോളം കലക്കൻ ടീം പളളാതുരുത്തി Boat ക്ലബ് ആണ്. യു ബി സി കൈനകരി അവർ പഴയ വാശിയും വീറും ഒന്നും കാണിക്കുനിലല.

  • @bineeshac057
    @bineeshac057 10 วันที่ผ่านมา

    6 super 🔥🔥💪💪💪💪

  • @arjunkrishna9574
    @arjunkrishna9574 2 ปีที่แล้ว +3

    6 man super👏👏👏

  • @kannansrank2
    @kannansrank2 ปีที่แล้ว +2

    6thman🔥

  • @superhero-un1qo
    @superhero-un1qo ปีที่แล้ว +1

    Niranam vallam super ... Joshy Team set anuu

  • @sobhanjames7016
    @sobhanjames7016 2 ปีที่แล้ว +3

    Vijaya sadyatha ulla team.beautiful

  • @wshnu1244
    @wshnu1244 2 ปีที่แล้ว +2

    വീരു... പൊളി 👌👌👌👌...

  • @chunnamanikolacase2842
    @chunnamanikolacase2842 ปีที่แล้ว +3

    JAISON cheetan 🌬️

  • @unnimonshaji6471
    @unnimonshaji6471 11 วันที่ผ่านมา

    4. , 5 , 6 super 1 , 2 , 3 aakanam

  • @ascrafts1334
    @ascrafts1334 ปีที่แล้ว +2

    6നമ്പർ ചേട്ടൻ പൊളി തുഴ

  • @arjunkrishna9574
    @arjunkrishna9574 2 ปีที่แล้ว +4

    6 man jet 👍

  • @haridasam1281
    @haridasam1281 ปีที่แล้ว +3

    6ാ൦൦തുഴ2ൽആക്കണ൦.👍👍👍

  • @joudev8451
    @joudev8451 2 ปีที่แล้ว +2

    6 super

  • @sreekumarnair6943
    @sreekumarnair6943 2 ปีที่แล้ว +2

    പിറകിൽ ഉള്ളവർ താളത്തിൽ തുഴയുന്നു. കട്ടിയില്ല. അല്ലെങ്കിൽ വള്ളം പറക്കും

  • @ChaithraMedia
    @ChaithraMedia 2 ปีที่แล้ว +2

    ❤❤😍😍😍🥰🥰

  • @dithinraj8885
    @dithinraj8885 2 ปีที่แล้ว +2

    💜

  • @oruvallamkalikkaaran1136
    @oruvallamkalikkaaran1136 ปีที่แล้ว +1

    ❤️❤️❤️🔥🔥🔥

  • @aniyanp.varghese1827
    @aniyanp.varghese1827 2 ปีที่แล้ว +2

    Adipoli cup urapp

  • @binujoseph911
    @binujoseph911 2 ปีที่แล้ว +5

    Number 6 pls കുറച്ചു കൂടി മുൻപിൽ ആക്കാൻ നോക്ക്

    • @VinodKumar-yo3yb
      @VinodKumar-yo3yb ปีที่แล้ว

      അതേ ആറാം തുഴ പുലീ തന്നേ പിന്നേ ഒന്നും മോശം അല്ലാട്ടോ താളത്തിന് എണ്ണം വിഴണുണ്ട് അതാ വേണ്ടത് മാറേണ്ട കാര്യം ഇല്ലാ കാരണം തുഴമറിയ്ക്കുന്മതിൽ സുപ്പർ ഒന്നാ. തുഴ

  • @aruna4729
    @aruna4729 ปีที่แล้ว +2

    PBC 💪 king

  • @dashcamjourney718
    @dashcamjourney718 ปีที่แล้ว +2

    Oral kollam.. 6th man.. onnam thuzhaye paranj veetil vid

  • @manikanthannair8532
    @manikanthannair8532 2 ปีที่แล้ว +2

    ❤️‍🩹❤️‍🔥

  • @prasanthjoseph4621
    @prasanthjoseph4621 2 ปีที่แล้ว +1

    6 polli

  • @mathewjoseph5027
    @mathewjoseph5027 ปีที่แล้ว +3

    ഇതൊന്നും ഒരു തുഴച്ചിൽ അല്ല. ആറാം തുഴക്കാരന്റെ ഒപ്പത്തിൽ വീഴുന്നില്ല ഏഴാം തുഴക്കാരന്റെ തുഴച്ചിൽ.

  • @sumith9069
    @sumith9069 2 ปีที่แล้ว +2

    Vera vdoyo photoyo ondo anna

    • @explorewithme3610
      @explorewithme3610  2 ปีที่แล้ว +2

      വരും ദിവസങ്ങളിൽ ഇടാം.. Thanks for supporting ❤️

    • @sumith9069
      @sumith9069 2 ปีที่แล้ว +1

      @@explorewithme3610 alla broo namml Aah vallthel ond..ethuvarem photoyum vdoyum onnum kandillaa.atha chodhichaa

    • @explorewithme3610
      @explorewithme3610  2 ปีที่แล้ว

      എവിടെ ആണ് തുഴയുന്നത്?

    • @sumith9069
      @sumith9069 2 ปีที่แล้ว

      @@explorewithme3610 mukkannikk thazha pettikk frontil..hallalooya parayumpol thalapokki nokkunna yellow jersey

    • @philipmathew3016
      @philipmathew3016 ปีที่แล้ว

      സഹോദരാ മൂലം വള്ളംകളിയിൽ കാരിച്ചാൽ തുഴഞ്ഞത് കാരിച്ചാൽ സ്പോർട്സ് ക്ലബ്ബാണ്. പള്ളാത്തുരുതതി ക്ലബ് അല്ല. പള്ളാത്തുരുത്തി club ആയിരുന്നെങ്കിൽ കാരിച്ചാൽ പറ
      .നനെ

  • @vishnusathyan7837
    @vishnusathyan7837 ปีที่แล้ว +3

    നിരണത്തിന്റെ വീഡിയോ ഇടാമോ

  • @adithyan7719
    @adithyan7719 2 ปีที่แล้ว +1

    2 pbc

  • @sreedasappan5338
    @sreedasappan5338 2 ปีที่แล้ว +3

    Jaison oru rekshayum illatha vali aanallo

  • @philipmathew3016
    @philipmathew3016 ปีที่แล้ว +2

    തുഴച്ചിൽ പോരാ.പള്ളാ തുരുത്തി തന്നെ ബെസ്റ്റ്. പള്ളാത്തുരുത്തി ടീം കാരിച്ചാൽ വള്ളത്തിൽ കയറി തോഴ ഞ്ഞാൽ വള്ളം പറക്കും.

    • @explorewithme3610
      @explorewithme3610  ปีที่แล้ว +1

      പള്ളത്തുരുത്തി കാരിച്ചാലിൽ അല്ലേ തുഴഞ്ഞത് മൂലത്തിന്.

    • @user-kp9bd8py1h
      @user-kp9bd8py1h ปีที่แล้ว +1

      @@explorewithme3610 😹

    • @jastatus5001
      @jastatus5001 ปีที่แล้ว

      Arinjille. Mooolam vallam kalikk. Anganoru sambhavam indayarunnu