ความคิดเห็น •

  • @marhabamarhaba2837
    @marhabamarhaba2837 6 ชั่วโมงที่ผ่านมา +14

    അൻവർ പറഞ്ഞ കാര്യത്തിന് മറുപടി പറയു സഖാവേ..,

    • @harilalarackal507
      @harilalarackal507 6 ชั่วโมงที่ผ่านมา +1

      സരിത കേസ് ആട്ടിമറിച്ചതാണോ, അതോ വെടീശൻ 150 കോടി കട്ടതോ.... കൂട്ടത്തിലെങ്കിലും ഇത് പെടുത്തണോട്ടോ 😂😂😂😂😂

    • @manuv6095
      @manuv6095 4 ชั่วโมงที่ผ่านมา

      ഏതു കാര്യത്തിന്

    • @sudhakarankotteery1792
      @sudhakarankotteery1792 4 ชั่วโมงที่ผ่านมา

      ഏത് കാര്യത്തിന്

  • @SabuOs-i2e
    @SabuOs-i2e 18 ชั่วโมงที่ผ่านมา +6

    Super സഖാവെ ❤️❤️❤️❤️❤️❤️

  • @devnavijay4512
    @devnavijay4512 18 ชั่วโมงที่ผ่านมา +21

    സഖാവേ ബുദ്ധി യില്ലാത്തവരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇവരൊന്നും നന്നാവില്ല 🤣🤣🤣

  • @lekhat423
    @lekhat423 6 ชั่วโมงที่ผ่านมา +3

    പോലീസ് കുറിച്ച് അൻവർ പറഞ്ഞത് ശെരി ആണ് പോലീസ് സിസ്റ്റം ശെരി അല്ല

  • @ansarits5355
    @ansarits5355 19 ชั่วโมงที่ผ่านมา +17

    Super sagave ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @GreenConstructionGreen
      @GreenConstructionGreen 10 ชั่วโมงที่ผ่านมา

      പാർട്ടിയെ നശിപ്പിച്ച അഴിമതിക്കാരനായ, സംഘിയായ പിണറായിയെയും, പിണറായിയുടെ കൊള്ളരുതായ്മയെ താങ്ങുന്ന പാർട്ടിയെയും ഒരു നിലക്കും പിന്തുണക്കാർ നല്ലവരായ സഖാക്കൾക്ക് ഒരിക്കലും കഴിയില്ല.

  • @sajithkumar1543
    @sajithkumar1543 18 ชั่วโมงที่ผ่านมา +5

    ❤❤Super comrade....❤

  • @sabumabraham7892
    @sabumabraham7892 8 ชั่วโมงที่ผ่านมา +10

    അൻവറിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയൂ സഖാവെ 😄😄😄

    • @vargheseckunnel8679
      @vargheseckunnel8679 5 ชั่วโมงที่ผ่านมา

      Sir, with full redpect, are you a mad? he hae told all the reality sir

    • @manuv6095
      @manuv6095 4 ชั่วโมงที่ผ่านมา

      ഏതു കാര്യത്തിന്

  • @colorguide7047
    @colorguide7047 6 ชั่วโมงที่ผ่านมา +1

    പന പോലെ വളർത്തി അവസാനം തിരിഞ്ഞ് കുത്തി 👌🏻👌🏻👌🏻

  • @riyakpv2222
    @riyakpv2222 9 ชั่วโมงที่ผ่านมา +2

    സഖാക്കൾ ഹംസാക്ക ....... ടി. ശിവദാസമേനോൻ....... മുതലായ നേതാക്കളുടെ പ്രസംഗങ്ങൾ ഇല്ലാത്തത് പാർട്ടിക്ക് വല്ലാതെ പ്രയാസമുണ്ടാക്കുന്നുണ്ട്

  • @samadabdul5918
    @samadabdul5918 5 ชั่วโมงที่ผ่านมา +7

    അടിമകൾക്ക് ഉത്തരമില്ല

  • @salavisalavi1091
    @salavisalavi1091 17 ชั่วโมงที่ผ่านมา +9

    സെരിയാ...സാറെ..7ആം ക്ലാസിലെ വികൃതിയായ കുട്ടിയെ ഡിവിഷൻ മാറ്റിയത് പോലെ ഉണ്ട് 🙏

    • @naadan751
      @naadan751 10 ชั่วโมงที่ผ่านมา

      ആദ്യം സ്കൂളിൽ പോയ്‌ എഴുതാൻ പഠിക്കൂ!

  • @karthikakrishna1302
    @karthikakrishna1302 18 ชั่วโมงที่ผ่านมา +2

    💪🏿💪🏿അഭിവാദ്യങ്ങൾ സഖാവേ

  • @MuhammedKanjirathil
    @MuhammedKanjirathil 9 ชั่วโมงที่ผ่านมา +7

    നാസർ കോളാമ്പി

  • @AbcAbc-sj3jm
    @AbcAbc-sj3jm 5 ชั่วโมงที่ผ่านมา +2

    അൻവർ ഉന്നയിച്ചത് ഉഗാണ്ടയിൽ നടന്ന കാര്യം അല്ല താങ്കളുടെ മൂക്കിന്റെ കീഴിൽ നടന്ന കാര്യമാണ് ഒരു സ്ത്രീ പറയുന്നു എന്നെ പേടിപ്പിച്ചു മരം കൊള്ള നടത്തി സ്വർണ്ണക്കൊല്ലയും തട്ടിപ്പും തൃശ്ശൂർ പൂരം കലക്കൽ ആശ്രമം കത്തിക്കൽ ഇങ്ങനെ നിരവധി സാധാരണ ജനങ്ങൾക്ക് അനുഭവിച്ച കാര്യങ്ങൾ ഡാൻസ് ഫ് അയിനാട്ടം ഇങ്ങനെ പലതും വ്യക്തമായി ഗവർമെന്റിനോട് പറഞ്ഞിട്ട് വല്ല നീതിയും ഉണ്ടായോ താങ്കൾ മറുപടി പറയണം ചുവപ്പ് ചുവപ്പ് പറഞ്ഞിട്ട് കാര്യമില്ല 192ൽ എന്ത് നടന്നു 1992 എന്ത് നടന്നു എന്ന് വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല ഇവിടെ ജനങ്ങൾക്ക് വേണ്ടത് നീതിയാണ് നീതിക്കൊപ്പമാണ് ജനങ്ങൾ അതുകൊണ്ട് താങ്കളുടെ നീതി അനീതിയാക്കലും അനീതിയാക്കലും താങ്കളുടെ പോക്കറ്റിൽ വച്ചാൽ മതി ജനങ്ങൾക്ക് മനസ്സിലായി അക്ഷര കേരളം

  • @sajismithanu
    @sajismithanu 16 ชั่วโมงที่ผ่านมา +4

    Red salute ❤

  • @mansoorputhukkudi6324
    @mansoorputhukkudi6324 18 ชั่วโมงที่ผ่านมา +5

    ലാൽസലാം

  • @AnjuRocks-c9x
    @AnjuRocks-c9x 9 ชั่วโมงที่ผ่านมา +10

    Saggave polichu 💪💪💪💪💪💪💪🌹🌹🌹🌹🌹🌹🌹

    • @dinoopdileep9847
      @dinoopdileep9847 2 ชั่วโมงที่ผ่านมา

      അൻവർ സഖാവ് അല്ലെ 😂

  • @sharfassharfas5018
    @sharfassharfas5018 17 ชั่วโมงที่ผ่านมา +6

    നാസർക്കാ ഇങ്ങള് തലശ്ശേരി മത്സരിക്കണം ❤️❤️❤️👍🏻

    • @GreenConstructionGreen
      @GreenConstructionGreen 10 ชั่วโมงที่ผ่านมา

      അയാൾ കൂലി പ്രസംഗകൻ...
      അയാൾക്ക് മാത്രമേ പാർട്ടിയെ നശിപ്പിച്ച പിണറായിയെ പിന്തുണക്കാൻ കഴിയൂ

  • @riyaasek1887
    @riyaasek1887 11 ชั่วโมงที่ผ่านมา +2

    സൂപ്പർ 👍🏼

  • @sunilkumar-dd3jr
    @sunilkumar-dd3jr 9 ชั่วโมงที่ผ่านมา +2

    Good morning Lal salam comrade red salute pinarai vijayan ❤samasto loko sugino bavthu ❤

  • @jaleeshaakber1717
    @jaleeshaakber1717 17 ชั่วโมงที่ผ่านมา +21

    നാസർക്കായുടെ
    ഓരോപ്രസംഗവും ഞങ്ങൾക്ക് എന്നും വലിയ പ്രചോദനമാണ്.
    ഇത്രയും ദിവസമായി നടന്ന വിഷയങ്ങൾ ഇത്രയും സിമ്പിളായി
    അവതരിപ്പിക്കാൻ സഖാവിനെ കഴിയൂ... ലാൽസലാം സഖാവേ.....

    • @GreenConstructionGreen
      @GreenConstructionGreen 10 ชั่วโมงที่ผ่านมา +1

      ❤ *ധീരമായി മുന്നേറൂ...* ❤
      BJP, CPM വർഗ്ഗീയ ഡീൽ...പൊതു ജനങ്ങളും, നല്ലവരായ സഖാക്കളും മനസ്സിലാക്കിയിട്ടുണ്ട്.
      CPM നേതാക്കളുടെ വർഗ്ഗീയ കളികളും, കൂട്ടു കച്ചവടങ്ങളും നല്ലത് പോലെ തിരിച്ചറിഞ്ഞിട്ടുണ്ട്.
      പാവപ്പെട്ട നല്ലവരായ, അടിമകളല്ലാത്ത മുഴുവൻ സഖാക്കളുടെയും പിന്തുണ അൻവറിന്നുണ്ട്

    • @GreenConstructionGreen
      @GreenConstructionGreen 10 ชั่วโมงที่ผ่านมา

      നാസർക്ക കൂലിക്ക് പണിയെടുക്കുന്നു. അത് അയാൾ പ്രസംഗത്തിലൂടെ പറയുന്നു. അത് അയാളുടെ തൊഴിൽ.
      ഉളുപ്പുള്ള ഒരു സഖാവിനും പാർട്ടിയെ നശിപ്പിച്ച പിണറായിയെ പിന്തുണക്കാൻ ഒരു നിലക്കും കഴിയില്ല.

    • @dinoopdileep9847
      @dinoopdileep9847 2 ชั่วโมงที่ผ่านมา

      😂😂😂

  • @pvshaji5253
    @pvshaji5253 10 ชั่วโมงที่ผ่านมา +4

    👍

  • @kvs7106
    @kvs7106 15 ชั่วโมงที่ผ่านมา +4

    ❤💪🏻🚩

  • @sanalkumarthoppil4432
    @sanalkumarthoppil4432 8 ชั่วโมงที่ผ่านมา +1

    സൂപ്പർ❤

  • @baburajik3327
    @baburajik3327 8 ชั่วโมงที่ผ่านมา +1

    Supper supper spech Lal salam
    Lalsalam penarai സഖാവേ ലാൽസലാം❤❤❤❤❤❤❤❤

  • @sinthiyaraju9239
    @sinthiyaraju9239 17 ชั่วโมงที่ผ่านมา +3

    ❤❤❤❤❤❤❤

  • @SRJVL
    @SRJVL 18 ชั่วโมงที่ผ่านมา +3

    ❤❤️ ❤️

  • @sajithkumar1543
    @sajithkumar1543 18 ชั่วโมงที่ผ่านมา +2

    ❤super...dear

  • @Jamshad571
    @Jamshad571 18 ชั่วโมงที่ผ่านมา +59

    അൻവർന്റെ ചോദ്യങ്ങൾക്ക് മറുപടി എവിടെ???

    • @nishadpr798
      @nishadpr798 17 ชั่วโมงที่ผ่านมา

      നിന്റെ വാപ്പാന്റെ മുണ്ട് പൊക്കി നോക് ഹ ഹ ഹ

    • @muhammadansad2795
      @muhammadansad2795 17 ชั่วโมงที่ผ่านมา +3

      ലീഗ് നാരങ്ങാവെള്ളം കലക്കിയാൽമതി😅

    • @RatheeshMP-bp6ju
      @RatheeshMP-bp6ju 17 ชั่วโมงที่ผ่านมา

      നിന്റെ ബാക്കിൽ സ്വർണം തിരുകി കടത്തി നോക്ക് അപ്പോ പിടിക്കും അത് പാടില്ല എന്നാണ് നിന്റെ ആംബ്രു പറയുന്നത്

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 17 ชั่วโมงที่ผ่านมา +3

      ചോദ്യം എന്താണ് എന്ന് പറഞ്ഞു തരൂ

    • @Jamshad571
      @Jamshad571 17 ชั่วโมงที่ผ่านมา

      @@purshothamanpurushothaman8096
      1. സ്വർണ കടത്ത് എന്ത് കൊണ്ട് കസ്റ്റംസ് നെ ഏല്പിക്കുന്നില്ല
      2. സ്വർണം ഉരുകുന്ന തട്ടാൻ എങ്ങിനെ ഇത്രേം വലിയ കോടീശ്വരൻ ആയി
      3. എഡിജിപി അജിത്ത് കുമാർ എങ്ങിനെ കൊട്ടാര സമുച്ചയമായ ബംഗ്ലാവ് പണിതു
      4. പല ഉന്നത പൊളിറ്റികൽ ലീഡേഴ്സ് ന്റേയും ഫോൺ ചോർത്തിയ വിവരം പുറത്ത്വിട്ടിട്ടും എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ല
      5. എഡിജിപി RSS കൂടിക്കാഴ്ച നടത്തി പൂരം കലക്കിയെങ്കിൽ എന്ത് കൊണ്ട് നിയമ നടപടി എടുക്കുന്നില്ല
      അത്യം ഇതിന് ഉത്തരം താ ബാക്കി പിന്നെ ചോദിക്കാം

  • @muhammedkutty5051
    @muhammedkutty5051 18 ชั่วโมงที่ผ่านมา +2

    👍👍👍👍👍

  • @sirajudeensiraj9864
    @sirajudeensiraj9864 10 ชั่วโมงที่ผ่านมา +4

    ലാൽ സലാം

  • @rajesh-fd2of
    @rajesh-fd2of 16 ชั่วโมงที่ผ่านมา +4

    🚩🚩🚩💞💞💞💞💞

  • @REACT2020
    @REACT2020 9 ชั่วโมงที่ผ่านมา +1

    Anwar is raised genuine questions.

  • @sudheeshp9726
    @sudheeshp9726 16 ชั่วโมงที่ผ่านมา +2

    ✊✊

  • @AHAMEDNAIMARMOOLA
    @AHAMEDNAIMARMOOLA 5 ชั่วโมงที่ผ่านมา +1

    അൻവർ നിങ്ങളുടെ
    കള്ളത്തരങ്ങൾ
    പുറത്ത് പറഞ്ഞതിന് ശെഷഠ നിങ്ങൾക്ക് ബോദഠവന്നു

  • @sureshm20
    @sureshm20 7 ชั่วโมงที่ผ่านมา +1

    ✊️✊️✊️ലാൽസലാം

  • @sudhick3157
    @sudhick3157 17 ชั่วโมงที่ผ่านมา +1

    ലാൽസലാം സഖാവേ 🥰🥰🥰

  • @sreedharanp4333
    @sreedharanp4333 ชั่วโมงที่ผ่านมา

    ഒരു വിവരവുമില്ലാത്ത ഈ അൻവർ,,, ഇവനെയല്ലേ ഇതുവരെ,, കേരളത്തിൽ ജനങ്ങൾ സ്നേഹിച്ചു കൊണ്ട് നടന്നത്,, ഇവൻ കുഴിച്ച കഴിയിൽ, തന്നെ ഇവൻ വീണു,, അത് വളരെ നന്നായി എന്ന് ഇപ്പോൾ തോനുന്നു,,,,,😮

  • @pavithranmetalcraft2443
    @pavithranmetalcraft2443 4 ชั่วโมงที่ผ่านมา

    നല്ല പ്രസംഗം

  • @PavithranNV-zn2yd
    @PavithranNV-zn2yd 19 ชั่วโมงที่ผ่านมา +21

    സിപിഐ എം ❤️❤️

  • @KcAyyappan
    @KcAyyappan 2 ชั่วโมงที่ผ่านมา

    തള വും, ശ്രുതിയും
    പല്ലവി യും, സ്വരവും നന്നായി രുന്നു 125ഗീത പെരുമ്പാവൂർ
    Very good

  • @chandrantplm5078
    @chandrantplm5078 4 ชั่วโมงที่ผ่านมา

    .അൻവറിൻ പോദ്യങ്ങൾക്കുള്ള മറുപടിയ്യെല്ലെന്നു ആര് പറഞ്ഞു

  • @kvrafeek786
    @kvrafeek786 16 ชั่วโมงที่ผ่านมา +2

    Super❤❤❤❤

  • @gopakumarg6229
    @gopakumarg6229 7 ชั่วโมงที่ผ่านมา +1

    കോരി തരിപ്പിച്ച പ്രസംഗം

  • @sheejabeegam2310
    @sheejabeegam2310 8 ชั่วโมงที่ผ่านมา +1

    👍👍👍👍🚩🚩🚩

  • @sameerpmajeed6094
    @sameerpmajeed6094 17 ชั่วโมงที่ผ่านมา +1

    👌💪❤️

  • @firosfiros8233
    @firosfiros8233 9 ชั่วโมงที่ผ่านมา +2

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ് അത് പിണറായി ലീകായാൽ പോലും അതിൽ നിന്ന് പതറില്ല പക്ഷേ ഇത് എന്ത് കോപ്പിലെ വിശതീകരണം അൻവറിന്റെ ആരോപണം ശരിയാണെന്ന് നിങ്ങൾ വീണ്ടും തെളിയിക്കുന്നു

  • @karthikakrishna1302
    @karthikakrishna1302 17 ชั่วโมงที่ผ่านมา +21

    പിണറായിയുടെ രോമത്തിൽ തൊടാൻ ഒരുത്തനും പറ്റില്ല ഇയാൾക് ഒന്നും പകരം വെക്കൻ ഇന്ത്യയിൽ ഒരാളും ഇല്ല എനി ജനിക്കണം 💪🏿💪🏿

    • @GreenConstructionGreen
      @GreenConstructionGreen 10 ชั่วโมงที่ผ่านมา

      പാർട്ടിയെ നശിപ്പിച്ച അഴിമതിക്കാരനായ, സംഘിയായ പിണറായിയെയും, പിണറായിയുടെ കൊള്ളരുതായ്മയെ താങ്ങുന്ന പാർട്ടിയെയും ഒരു നിലക്കും പിന്തുണക്കാർ നല്ലവരായ സഖാക്കൾക്ക് ഒരിക്കലും കഴിയില്ല.

    • @basithk8027
      @basithk8027 2 ชั่วโมงที่ผ่านมา

      സൂര്യനാണ് അടുത്ത് പോയാൽ കരിയും😂

  • @lekhat423
    @lekhat423 6 ชั่วโมงที่ผ่านมา

    പൊളിച്ചു ❤️❤️❤️❤️മോനെ

  • @manip1272
    @manip1272 8 ชั่วโมงที่ผ่านมา +1

    ലാൽസലാം സഹാവേ 👍🏿👍🏿👍🏿🌹🌹🌹🌹🌹❤️❤️🌹

  • @shamsufebe4345
    @shamsufebe4345 11 ชั่วโมงที่ผ่านมา +2

    ഇതിനൊക്കെ ഉള്ള മറുപടി ജനങ്ങൾ അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിന് നൽകും

  • @shameerkarappam4409
    @shameerkarappam4409 18 ชั่วโมงที่ผ่านมา +2

    cpim❤❤❤❤❤❤❤❤❤❤

  • @sheriabbas411
    @sheriabbas411 11 ชั่วโมงที่ผ่านมา +1

    Comrade Naser ❤️

  • @bhasikadu881
    @bhasikadu881 16 ชั่วโมงที่ผ่านมา +21

    ഇതാണോ തീപ്പൊരി😂
    മണ്ടത്തരത്തിന് ഇപ്പോ തീപ്പൊരി എന്നാണോ പറയാറ്😂

  • @haseenahaseena5160
    @haseenahaseena5160 11 ชั่วโมงที่ผ่านมา +3

    അൻവർ ചോദ്യത്തിന് മറുപടി പറയൂ

  • @malimali20
    @malimali20 17 ชั่วโมงที่ผ่านมา +3

    *പാർട്ടിയെക്കാളും വലുതാണ് മനുഷ്യർ. ടി പി യുടെ ജീവനും.*

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv 16 ชั่วโมงที่ผ่านมา +2

    ലാൽസലാം ❤️❤️❤️

  • @ShereefShereef-h1e
    @ShereefShereef-h1e 2 ชั่วโมงที่ผ่านมา

    എവനെന്താ മാഷേ തന്നെ തന്നെ 😁😁😁😂😂😂

  • @ShereefShereef-h1e
    @ShereefShereef-h1e 2 ชั่วโมงที่ผ่านมา

    അൻവർ മുത്താണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @azeezkoyissan7923
    @azeezkoyissan7923 10 ชั่วโมงที่ผ่านมา +10

    അൻവർ ചോദിച്ചതിനു മറുപടി കൊടുക്കൂ ഹംസേ

  • @Valsan-x1q
    @Valsan-x1q 4 ชั่วโมงที่ผ่านมา

    വോട്ട്, എ വിടെ, നാസറെ

  • @Flow-t2v
    @Flow-t2v 7 ชั่วโมงที่ผ่านมา

    ജമു, ഹരിയാന 💙💙💙കോൺഗ്രസ്‌

  • @ShereefShereef-h1e
    @ShereefShereef-h1e 2 ชั่วโมงที่ผ่านมา

    അൻവർ ❤❤❤❤❤❤

  • @ravindranlekshman9474
    @ravindranlekshman9474 17 ชั่วโมงที่ผ่านมา

    👌👌👌🎈🎈🎈👍👍👍

  • @noushadk750
    @noushadk750 18 ชั่วโมงที่ผ่านมา +24

    അൻവർന്റെ ചോദ്യത്തിന് ഉള്ള മറുപടി പറയൂ...

  • @jafarpalenkuzian681
    @jafarpalenkuzian681 7 ชั่วโมงที่ผ่านมา +2

    അൻവർ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് അയാളുടെ സാമർത്ഥ്യവും സാമ്പത്തികവുമായ അധ്വാനം കൊണ്ടാണടാ

  • @balakrishnana4318
    @balakrishnana4318 9 ชั่วโมงที่ผ่านมา +1

    Lalsalamsakhave

  • @sharfassharfas5018
    @sharfassharfas5018 17 ชั่วโมงที่ผ่านมา

    ❤️❤️🔥🔥🔥💪🏻🔥

  • @muneermpm
    @muneermpm 10 ชั่วโมงที่ผ่านมา

    എന്താ ശംസയം വയനാട് ടൈഗർ റിസർവ് ആക്കിയതു താങ്കൾ അറിഞ്ഞൊ

  • @lillymathew8744
    @lillymathew8744 6 ชั่วโมงที่ผ่านมา

    👍👍👍👍😃❤️❤️❤️❤️❤️❤️❤️❤️

  • @manuv6095
    @manuv6095 4 ชั่วโมงที่ผ่านมา

    കൊഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്നാ ചോദ്യതിനാണോ

  • @oyoorshaheer3017
    @oyoorshaheer3017 17 ชั่วโมงที่ผ่านมา +9

    അടുത്ത ഇലക്ഷന്, കാണാം ചേട്ടാ ചിരിപ്പിക്കല്ലേ 😂

  • @jijukallippara4668
    @jijukallippara4668 9 ชั่วโมงที่ผ่านมา +1

    ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂ഹ😂

  • @umaibaputhanpura
    @umaibaputhanpura 11 ชั่วโมงที่ผ่านมา +3

    മയകുമരുന്ന് സ്വർണകള്ളകടത് ഭൂമികയ്യെറൽ വനംകൊള്ള എന്നിവയ്ക്കുള്ള മറുപടി നിങ്ങൾപറയുന്ന സമയത്ത് നൽകാൻ കഴിയില്ല മക്കളെ അത് കോടതി തീരുമാനിക്കും ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ നിങ്ങൾ സന്ദർശിക്കൂ അപ്പോൾ നിങ്ങൾക്കുള്ള സംശയത്തിന് മറുപടികിട്ടും

  • @RasheedNm-bi5zz
    @RasheedNm-bi5zz 17 ชั่วโมงที่ผ่านมา +2

    കാത്തിരുന്നു കാണാം സത്യം പറയുന്നവരെ നിങ്ങൾക്ക് ഇഷ്ടമില്ല കളവ് ആരു പറയുന്നു നമുക്കറിയാം നിങ്ങൾ നേതാക്കൾ ചെയ്യുന്നതെല്ലാം നല്ല കാര്യമല്ലേ

  • @lr7297
    @lr7297 14 ชั่วโมงที่ผ่านมา +1

    Aaa.. uvvvu.. 😂😂😂

  • @prabhakarannambiar3542
    @prabhakarannambiar3542 9 ชั่วโมงที่ผ่านมา

    🎉

  • @targetcommunication5450
    @targetcommunication5450 18 ชั่วโมงที่ผ่านมา +1

    Sakaavee pinaraayiyeee maatoooo
    Partyee rakshikooo

  • @nishabeevi366
    @nishabeevi366 6 ชั่วโมงที่ผ่านมา

    CPM ❤❤❤❤❤❤

  • @radhaprabhakaran9467
    @radhaprabhakaran9467 10 ชั่วโมงที่ผ่านมา +2

    Well done Mr Nazer Kolai🙏👌👍💐

  • @jaleeljale5138
    @jaleeljale5138 6 ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉🎉

  • @Shiji-r1v
    @Shiji-r1v 10 ชั่วโมงที่ผ่านมา +7

    ഇതിലൊന്നും ഒരു കാര്യവുമില്ല ടാ...... ഇലക്ഷൻ വരട്ടെ...ട്ടോ തരും ജനങ്ങൾ ....wait

  • @anandrammb
    @anandrammb 9 ชั่วโมงที่ผ่านมา +2

    അയ്യേ... കഷ്ടം... 🤭

  • @HdHd-k5g
    @HdHd-k5g 16 ชั่วโมงที่ผ่านมา +2

    സ്കൂളിൽ വികൃതി കാണിക്കുന്ന ക്കുട്ടി കളെ ഡിവിഷൻ മാറ്റുന്നത് പോലെ യാണ് ഇപ്പോഴത്തെ സ്ഥാനമാറ്റം

    • @naadan751
      @naadan751 10 ชั่วโมงที่ผ่านมา

      നിങ്ങൾ ചെയ്യാറുള്ളത് പോലെ ടോയ്‌ലെറ്റിൽ കൊണ്ടുപോകണമോ?

  • @soorajsajay2983
    @soorajsajay2983 5 ชั่วโมงที่ผ่านมา +1

    ഒരു വ്യക്തിയെ തോല്പിക്കാൻ ഒരു പ്രസ്ഥാനം മുഴുവൻ. കഷ്ട്ടം തന്നെ.

    • @manuv6095
      @manuv6095 4 ชั่วโมงที่ผ่านมา

      വ്യക്തിയുടെ പിന്നിൽ മഴവിൽ മുന്നണിയും , മാപ്രകളും ഉണ്ടല്ലോ......

  • @fathimathuzahra5483
    @fathimathuzahra5483 11 ชั่วโมงที่ผ่านมา +2

    അരിയെത്ര പഴറഞ്ഞാഴി!

  • @fzl-
    @fzl- 16 ชั่วโมงที่ผ่านมา +4

    പിരിവ് നടന്നു അല്ലാതെ അൻവർ പറഞ്ഞ കാര്യത്തിന്റെ മറുപടിയില്ല

  • @salammadari
    @salammadari 13 ชั่วโมงที่ผ่านมา +1

    ഏതൊക്കെയോ പിആർ ഏജന്‍സികളാണ് ഇപ്പോള്‍ എന്നെ കൊണ്ട് നടക്കുന്നത്. അത് ആരാണെന്ന് എനക്ക് അറിയില്ല ഹ ഹ ഹാ. ഹിഹിഹീ. ഹു ഹു ഹൂ എന്ന് പി ആര്‍ വിജയൻ

  • @ACHUGAMING-x5l
    @ACHUGAMING-x5l 16 ชั่วโมงที่ผ่านมา +2

    Naasare. സുരേന്ദരനെ. വെറുതെ വിട്ടത് അറിയോ,

  • @mohammedaslam7557
    @mohammedaslam7557 18 ชั่วโมงที่ผ่านมา +7

    Answer to Mr Anver questions

  • @wordword6100
    @wordword6100 4 ชั่วโมงที่ผ่านมา

    MARAYONTHE , Anverinte chodyangalkku marupadi EVIDE …..?

  • @Blackgun8549
    @Blackgun8549 6 ชั่วโมงที่ผ่านมา +1

    ഇപ്പഴും അൻവർ mla സാറിൻ്റെ ചോദ്യത്തിന് മറുപടി ഇല്ലല്ലെ..??

  • @DifferentTake-mi4bv
    @DifferentTake-mi4bv 5 ชั่วโมงที่ผ่านมา

    Anvarine tholpikkan arkumavilla❤

  • @basheercpy4539
    @basheercpy4539 16 ชั่วโมงที่ผ่านมา +7

    8വർഷം ആഭ്യന്തര മന്ധ്രി ആയിട്ട് പോലീസിൽ നടക്കുന്നത് ഒന്നും അറിയാത്ത മുഖ്യമന്ത്രി

  • @praveenraj1479
    @praveenraj1479 12 ชั่วโมงที่ผ่านมา

    full മറുപടി❤❤

  • @riyaspunathil654
    @riyaspunathil654 9 ชั่วโมงที่ผ่านมา +4

    പ്രതിരോധ അല്ല വേണ്ടത് അൻവറിനെ ചോദ്യത്തിന് മറുപടി പറയൂ

  • @ShanilCalicut
    @ShanilCalicut 17 ชั่วโมงที่ผ่านมา +7

    ഈ കോളായി നാസർ ഇത് പോലെ പാർട്ടിയിൽ നിന്നും പോയാൽ 10 ആളെ പോലും കൂടെ കൂട്ടാൻ കഴിയില്ല

    • @deepthyjoshydeepuz9874
      @deepthyjoshydeepuz9874 15 ชั่วโมงที่ผ่านมา

      കോ ലീ ബി കളുടെ പിന്തുണ വേണ്ട

    • @GreenConstructionGreen
      @GreenConstructionGreen 10 ชั่วโมงที่ผ่านมา

      പാർട്ടിയെ നശിപ്പിച്ച അഴിമതിക്കാരനായ, സംഘിയായ പിണറായിയെയും, പിണറായിയുടെ കൊള്ളരുതായ്മയെ താങ്ങുന്ന പാർട്ടിയെയും ഒരു നിലക്കും പിന്തുണക്കാർ നല്ലവരായ സഖാക്കൾക്ക് ഒരിക്കലും കഴിയില്ല.

  • @sijumathewmathew1313
    @sijumathewmathew1313 18 ชั่วโมงที่ผ่านมา +2

    Anver❤aanu✅

  • @ayshaishaan2380
    @ayshaishaan2380 8 ชั่วโมงที่ผ่านมา

    പുസ്പനെ അറിയാമോ ?

  • @MuhammedSali-z1k
    @MuhammedSali-z1k 5 ชั่วโมงที่ผ่านมา

    Nammaĺ yennano purAthakunnathe😂😂