Sir... നബി (s. A)കുറിച്ചു താങ്കൾ പറയുന്നത് കേൾക്കുമ്പോൾ 😢 താങ്കളുടെ ഹൃദയ വിശാലത വളരെ വലുതാണ്.... താങ്കൾക്ക് അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ aameen🤲
@@Rose-if1gx അല്ലടോ പലതരത്തിലുള്ള പ്രതിമകളെ വെച്ച് ഉണ്ടാക്കുന്നത് വിഡ്ഢികൾ സംസാരശേഷി പോലും ഇല്ലാത്ത പ്രതിമകളെ ആരാധിക്കുന്നവർ🐖🐕🙏😅 എൻറെ ഹബീബിനെ പറഞ്ഞ എഴുതിയ നിൻറെ കൈ ഒരു കാലത്തും ഗുണം പിടിക്കാത്ത നിനക്ക് തന്നെ ഉപകാരപ്പെടാത്ത രീതിയിൽ ആയിക്കോളു൦ നിൻറെ കൃഷ്ണനെ കണ്ണനെ പ്രതിമയെ ഞങ്ങൾ ആരെങ്കിലും അപമാനിച്ചു വരുന്നുണ്ടോ ഞങ്ങളുടെ ഹബീബിനെ യും പറയാൻ നിൽക്കണ്ട ഞങ്ങൾക്ക് എന്നും മാതൃകയാണ് എൻറെ ഹബീബ് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം നിധിയാണ് മുസ്ലിമായി അള്ളാഹു ജനിപ്പിച്ചത്
പ്രവാചകനെ കുറിച്ച്, നിസ്കാരത്തിനെ കുറിച്ച്, നോമ്പിനെ കുറിച്ച് എല്ലാം പറഞ്ഞത് 100% ശരിയാണ്....pne sir ഫാമിലിയിൽ നോമ്പ് എടുക്കന്നവർക്ക് ഒരുപാട് കാലം നോമ്പെടുക്കാൻ സാധിക്കട്ടെ....
നോമ്പിന് മുൻപ് വരെ വയറിന് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു മരുന്നുകളും കഴിക്കുമായിരുന്നു ഇപ്പൊ നോമ്പ് എടുത്ത് തുടങ്ങിയപ്പോ എല്ലാം മാറി നല്ല സുഖമായി അൽഹംദുലില്ലാഹ് 👍
മനുഷ്യരെ സൃഷ്‌ടിച്ച റബ്ബ് അറിയിച്ചു കൊടുത്തു പ്രവാചക മുഹമ്മദ് നബി സ്വല്ലല്ലാഹു അല്ലാഹു അലൈഹി വ സല്ലംക്കു മനുഷ്യൻ എന്ത് ചെയ്യണം എന്ന്!!! അൽഹംദുലില്ലാഹ്!!!
" Never will you relatives or your children benefit you:the day of Resurrection He will judge between you. And Allah, of what you do, is seeing" "And who ever puts all his trust in Allah, He will be enough for him" Indeed, Allah forgives all sins. This speech of yours will be a good knowledge for those who have misunderstood Islam. Insha Allah, may Allah guide you💐💐💐💐💐💐💐💐💐💐💐💐💐💐💐
: ഇത്രയുംനല്ലൊരു ഇസ്‌ലാമിലേക്കും സാറ് എന്തു കൊണ്ട് വരു ന്നില്ല അപ്പോ മധുരം ഉള്ള പായസം രുചിയള്ളപായസം തിങ്ങൾ കുടിച്ചോ എനിക്ക് വേണ്ട അല്ലെ ഏത് വേദി കിട്ടുന്നുവോ അവരെ പൊക്കി പറയുക അപ്പോ കയ്യടി കൂടുതൽ. കിട്ടും
ഒരു വർഷതിലെ പതിനോന് മാസം കഴിച്ച എല്ലാതരം ഭക്ഷണം കഴിച്ച് ശരീരതിൽ അടിഞ്ഞ മാലിന്യം ങ്ങളും കഫവും ദുർമേദസുകളും പുറംതളളി ശരിരതിലെ മാലിന്യ ങ്ങൾ പുറം തളളുന ശരിരശുദ്ധികരണം ആണ് പരിശുദധി ശരിരതെ അത്മശുദധികരണം വൃത ശുദധി
സുഖിപ്പിക്കുന്ന പ്രഭാഷണങ്ങളിൽ ഒന്നും വലിയ കാര്യമില്ല. സൂക്ഷിക്കുക. മുസ്ലീമായാലും ക്രിസ്ത്യാനിയായാലും ഹിന്ദുവായാലും പ്രവർത്തിക്കുന്നത് തിന്മയാണെങ്കിൽ മോഷം കിട്ടുകയില്ല. നന്മ ചെയ്യുന്നവൻ ഏതു മതക്കാരനായാലും മോഷം ലഭിക്കും. അതുകൊണ്ട് ജാതിയിലും മതത്തിലും ഒന്നും വലിയ കാര്യമില്ല. ആചാരാനുഷ്ഠാനങ്ങളെ മുറുകെപ്പിടിക്കുന്ന രാജ്യങ്ങളിലാണ് കൂടുതൽ പ്രശ്നങ്ങൾ ഉള്ളത്. ഇതിൽനിന്നും ഒരു കാര്യം വ്യക്തം സ്നേഹമെന്ന ഒരു മതവും മനുഷ്യൻ എന്ന ഒരു ജാതിയും മാത്രമേയുള്ളൂ. പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ച് മാപ്പ് ചോദിച്ച് യോഗ്യതയോടുകൂടി പ്രാർത്ഥിച്ചാൽ ദൈവം കേൾക്കും മോഷം ലഭിക്കും. അല്ലാത്തപക്ഷം പ്രാർത്ഥന നിരാകരിക്കപ്പെടും. ചെയ്യേണ്ട നന്മകൾ ചെയ്യാതിരിക്കുന്നതും പാപമാണ്. സമ്പത്തിൽ അഹങ്കരിക്കരുത്. എല്ലാം ദൈവത്തിൻറെ ദാനമാണ്. ഇതാണ് യഥാർത്ഥ സത്യം. നമ്മൾ കൂടുതൽ സങ്കീർണതകളിലേക്ക് പോകണ്ട കാര്യമില്ല. സങ്കീർണ്ണതകൾ ഉണ്ടാക്കുന്നത് ചിലരുടെ ഭൗതിക നേട്ടങ്ങൾക്കുവേണ്ടിയാണ്. പലരുടെയും പ്രഭാഷണങ്ങൾ കേട്ടാൽ പോലും അങ്ങനെ തോന്നിപ്പോകും.
Sir... നബി (s. A)കുറിച്ചു താങ്കൾ പറയുന്നത് കേൾക്കുമ്പോൾ 😢 താങ്കളുടെ ഹൃദയ വിശാലത വളരെ വലുതാണ്.... താങ്കൾക്ക് അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ aameen🤲
Aameen ❤
Aameen
Aaameen yarabbal Aaalameen
Aameen
ഹിദായത് നൽകണേ റബ്ബേ
എന്റെ മുത്തുറസൂലിനെക്കുറിച്ചു പറഞ്ഞ. താങ്കൾ വലിയ മനസിന്റെ ഉടമയാണ്, അൽഹംദുലില്ലാഹ് 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മനുഷ്യൻ ന്നീ ഹിദായത് കൊടുക്ക് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആമീൻ
ആമീൻ
❤❤
🤲🤲🤲🤲🤲
ആമീൻ
ഈ സാറിന് ദീര്ഗായുസ് നൽകണേ അല്ലാഹ് 👏😭👌
ആമീൻ യാ റബ്ബൽ ആലമീൻ
എന്റെ മുത്ത് ഹബീബ് ഒരു മനുഷ്യന് ജീവിക്കേണ്ട എല്ലാ ചര്യകളും പഠിപ്പിച്ചു തന്ന പ്രവാചകൻ ❤️
Ano 6 age ulla kujine nigal kettichu Vidu ano? 19 kettiya nigal? Athum porengil vepattikale upayogikam valathu kayy udama peduthunna agane sno thangal jeevikunne?
❤🥰😘😍
@@Rose-if1gx അല്ലടോ പലതരത്തിലുള്ള പ്രതിമകളെ വെച്ച് ഉണ്ടാക്കുന്നത് വിഡ്ഢികൾ സംസാരശേഷി പോലും ഇല്ലാത്ത പ്രതിമകളെ ആരാധിക്കുന്നവർ🐖🐕🙏😅 എൻറെ ഹബീബിനെ പറഞ്ഞ എഴുതിയ നിൻറെ കൈ ഒരു കാലത്തും ഗുണം പിടിക്കാത്ത നിനക്ക് തന്നെ ഉപകാരപ്പെടാത്ത രീതിയിൽ ആയിക്കോളു൦ നിൻറെ കൃഷ്ണനെ കണ്ണനെ പ്രതിമയെ ഞങ്ങൾ ആരെങ്കിലും അപമാനിച്ചു വരുന്നുണ്ടോ ഞങ്ങളുടെ ഹബീബിനെ യും പറയാൻ നിൽക്കണ്ട ഞങ്ങൾക്ക് എന്നും മാതൃകയാണ് എൻറെ ഹബീബ് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം നിധിയാണ് മുസ്ലിമായി അള്ളാഹു ജനിപ്പിച്ചത്
@@Rose-if1gx née poda
@@dilomastrdesdfghj6676 ullathu parajal bad word parayanum thalavettanum eragikolum 🤦♀️
🙏🙏ഈ സാറിന് ഹിദായത് നൽകണേ rabbe
ആമീൻ
Ee pravaachakane follow cheyyunnathalle thankalkku nallathu
Ameen
ആമീൻ 🤲🏻
പ്രവാചകനെ കുറിച്ച്, നിസ്കാരത്തിനെ കുറിച്ച്, നോമ്പിനെ കുറിച്ച് എല്ലാം പറഞ്ഞത് 100% ശരിയാണ്....pne sir ഫാമിലിയിൽ നോമ്പ് എടുക്കന്നവർക്ക് ഒരുപാട് കാലം നോമ്പെടുക്കാൻ സാധിക്കട്ടെ....
മുത്ത് ഹബീബിന്റെ ഓരോചര്യ പിൻപറ്റാൻ പടച്ചവൻ നമുക്ക് തൗഫീക്ക് നൽകട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ
നോമ്പിന് മുൻപ് വരെ വയറിന് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു മരുന്നുകളും കഴിക്കുമായിരുന്നു ഇപ്പൊ നോമ്പ് എടുത്ത് തുടങ്ങിയപ്പോ എല്ലാം മാറി നല്ല സുഖമായി അൽഹംദുലില്ലാഹ് 👍
എനിക്കും അങ്ങനെ തന്നെ നോമ്പ് കഴിഞ്ഞിട്ട് കാണുന്നത് എല്ലാം തിന്നില്ലെന്ന് ഞാൻ thirumanichu
ഈ സാറിനും കുടുബത്തിനും സമ്മാ ധാന്യം സന്തോഷ - ദിർ ഗായസ്സ്യു കൊടുകണെ റബൈ
റബ്ബേ.ഇദ്ദേഹത്തിന്റെ ജീവിതം നീ സുഗമുള്ളതാക്കണേ.
ഹിദായത്ത്?
യഥാർത്ഥ മുസ്ലിമായി, മരിക്കാനുള്ള ഭാഗ്യം, അതാണ് ❤
മനുഷ്യരെ സൃഷ്‌ടിച്ച റബ്ബ് അറിയിച്ചു കൊടുത്തു പ്രവാചക മുഹമ്മദ് നബി സ്വല്ലല്ലാഹു അല്ലാഹു അലൈഹി വ സല്ലംക്കു മനുഷ്യൻ എന്ത് ചെയ്യണം എന്ന്!!! അൽഹംദുലില്ലാഹ്!!!
❤ Sir ഇതിന്റെ ബാക്കി കേൾക്കാൻ ആഗ്രഹം ഉണ്ട്
You cn follow this link for full speech
Sir you are very very brilliant. God's gift, very much knowledge. God bless you
Spr sir മുസ്ലിംസ് ആയ എനിക്ക് പോലും അറിയാത്ത അറിവ് 👍🏻👍🏻
ദുആ ചെയ്യണം 🤲🤲
മുസ്ലിം എന്റെ റബ്ബ് ആക്കിയാദിൽ അൽഹംദുലില്ലാഹ്
Alhamdulillah. Syukran ❤
@@pojokmie2789
Qqq
Can d
L⁰❤is ⅔q🎉and à9
Alhamdulillah
Alhamdulillah
അൽഹംദുലില്ലാഹ്
Subhanallah!!!!!!.sir,big salute. 👍👍❤
വിമർശകർക്ക് ഒരു നെഗറ്റീവ് കമൻ്റ് പോലും ഇടാൻ കഴിയാത്ത വീഡിയോ 💞
Njan oru muslim.ayirunnittum edonnum enikk ariyillayieunnu edellam paranj tanna jakeb sarin orupad thanks
മുസ്ലിമാക്കി അള്ളാഹു എന്നെ സൃഷ്ടി ചതിൽ അൽഹംദുലില്ല
Masha allah alhamdulillah ente rasoolinte mahathvam parajaal theerilla
Good speech Allahu akbar🙏
Excellent speech,thank u so much sir
Maashaa allah 🤲sarineyum kudubatheyum allahu anugrahikkatte 🤲🤲
സ്വല്ലല്ലാഹു Ala മുഹമ്മദ് സ്വല്ലല്ലാഹു Alayhi വസല്ലം ❤️❤️❤️❤️,
🤟More appreciable speech from Alexander sir
May Allah leads him in true path
Masha allah ❤
ഈ സന്ദേശ്ശതിന് ലോകത്തിന്റെ നന്ദി MINHA (MARIYAM SHAANI JAASMIN FAATHIMATH ABDULLA).
Alhamdulillha allahu hidayathi kodukatte
Big സല്യൂട്ട് സർ ❤️
Alhamdulillah alhamdulillah
ബഹു. സാറിന് ഒരായിരം അഭിനന്ദനങ്ങൾ
ഞാൻ 30 ദിവസവും നോമ്പെടുകുന്ന ആളാണ് .. അതുണ്ടാകുന്ന വെതിയാസം ഞാൻ നന്നായി മനസിലാക്കാറുണ്ട്
👍
Sir 👏🏼👏🏼👏🏼👍🏻
ഇതൊക്കെ തന്നെ സത്യങ്ങൾ... good speach
Alhamdulillah. Mashaallah
😍supper ayitund dr sir
അതാണ് മുത്ത് നബി
" Never will you relatives or your children benefit you:the day of Resurrection He will judge between you. And Allah, of what you do, is seeing"
"And who ever puts all his trust in Allah, He will be enough for him"
Indeed, Allah forgives all sins.
This speech of yours will be a good knowledge for those who have misunderstood Islam.
Insha Allah, may Allah guide you💐💐💐💐💐💐💐💐💐💐💐💐💐💐💐
Masha Allah Excellent speech sir
MaashaAllha...Very.Very..Good..MSG..Jecob..Sir.. 👌👌👌🌲🌲🌲🌲🌲👍👍👍☝🏼☝🏼☝🏼☝🏼👌👌👌👌👌
❤👌👌
Good speech sir 👍
❤❤❤❤❤❤❤❤❤❤❤❤
Masha allah alhamdulillah barakallah
Alhamdulillah❤
Sir thangal paranja karyangal valare sariyanu dhaivum anugrahikkatte
Alhamdulillah maashaallaa yaarabbalaalameen
Sir, can you explain prophet as a role model to humanity.
😍😍😍
Masha allah❤ allah hidayath nalgatte
👍👍🙏
മാഷാ അല്ലാഹ്
സർ,,, താങ്കൾ ഹിദായത്തിലേക്കു വരൂ എല്ലാം ബോധ്യപ്പെട്ടില്ലേ
👍👍❤
❤❤❤❤❤🤲🏼🤲🏼🤲🏼🤲🏼
Sir great salute👍👍👍
💚🌹
Masah Allah
🤲🤲🤲
Allah hidhayath nalkatteee
Masha.allah.emanusine.daivanugraham.uddavatte
Googsir
Subhanallah
സൂപ്പർ 👍
🙏🏻🌹🌹🌹🌹🌹❣️
Sir Assalamu Alaikum 12 hours alla 24 hours Anu❤
എന്ത്
ഞാൻ മുസ്ലിം അല്ല എന്നാലും ഞാൻ നോബ് നോൽക്കാറുണ്ട്
നബിയെ കുറിച്ച് വളരെയദിഗം
❤❤❤❤
Big salute sir
Mashallah 💖
Ningal paranjad correct ningalk daivathinte anugraham yeppoyum undavum arogyavum asum undavatte bhagyavan Anu ningal adukondanu ed manassilayallo ningale abhinadichal madiyavilla ❤
Mashallah
Masha allah super speech
Good speech👍👍👍👍
oru muslimaaya yenikk islaamine kurich ee saarinte athrapolum vivaramilla big salout sir
👍🌹
സൂപ്പർ
കറക്റ്റ് ആണ് പറയുന്നകാര്യങ്ങൾ
Masha allah
Muth rasuuline kurich ethrayum manassilakiya ningall oru valiya manassinudamayane
: ഇത്രയുംനല്ലൊരു ഇസ്‌ലാമിലേക്കും സാറ് എന്തു കൊണ്ട് വരു ന്നില്ല അപ്പോ മധുരം ഉള്ള പായസം രുചിയള്ളപായസം തിങ്ങൾ കുടിച്ചോ എനിക്ക് വേണ്ട അല്ലെ ഏത് വേദി കിട്ടുന്നുവോ അവരെ പൊക്കി പറയുക അപ്പോ കയ്യടി കൂടുതൽ. കിട്ടും
അൽഹംദുലില്ലാഹ്
Allahu akbar.
Good speach 👍
Ithalam kand padik makale🎉
ഒരു വർഷതിലെ പതിനോന് മാസം കഴിച്ച എല്ലാതരം ഭക്ഷണം കഴിച്ച് ശരീരതിൽ അടിഞ്ഞ മാലിന്യം ങ്ങളും കഫവും ദുർമേദസുകളും പുറംതളളി ശരിരതിലെ മാലിന്യ ങ്ങൾ പുറം തളളുന ശരിരശുദ്ധികരണം ആണ് പരിശുദധി ശരിരതെ അത്മശുദധികരണം വൃത ശുദധി
👍
നോമ്പിന്റെ ധൈര്ക്യം പതിമൂന്നര മണിക്കൂർ!
Oooho
സുഖിപ്പിക്കുന്ന പ്രഭാഷണങ്ങളിൽ ഒന്നും വലിയ കാര്യമില്ല. സൂക്ഷിക്കുക. മുസ്ലീമായാലും ക്രിസ്ത്യാനിയായാലും ഹിന്ദുവായാലും പ്രവർത്തിക്കുന്നത് തിന്മയാണെങ്കിൽ മോഷം കിട്ടുകയില്ല. നന്മ ചെയ്യുന്നവൻ ഏതു മതക്കാരനായാലും മോഷം ലഭിക്കും. അതുകൊണ്ട് ജാതിയിലും മതത്തിലും ഒന്നും വലിയ കാര്യമില്ല. ആചാരാനുഷ്ഠാനങ്ങളെ മുറുകെപ്പിടിക്കുന്ന രാജ്യങ്ങളിലാണ് കൂടുതൽ പ്രശ്നങ്ങൾ ഉള്ളത്. ഇതിൽനിന്നും ഒരു കാര്യം വ്യക്തം സ്നേഹമെന്ന ഒരു മതവും മനുഷ്യൻ എന്ന ഒരു ജാതിയും മാത്രമേയുള്ളൂ. പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ച് മാപ്പ് ചോദിച്ച് യോഗ്യതയോടുകൂടി പ്രാർത്ഥിച്ചാൽ ദൈവം കേൾക്കും മോഷം ലഭിക്കും. അല്ലാത്തപക്ഷം പ്രാർത്ഥന നിരാകരിക്കപ്പെടും. ചെയ്യേണ്ട നന്മകൾ ചെയ്യാതിരിക്കുന്നതും പാപമാണ്. സമ്പത്തിൽ അഹങ്കരിക്കരുത്. എല്ലാം ദൈവത്തിൻറെ ദാനമാണ്. ഇതാണ് യഥാർത്ഥ സത്യം. നമ്മൾ കൂടുതൽ സങ്കീർണതകളിലേക്ക് പോകണ്ട കാര്യമില്ല. സങ്കീർണ്ണതകൾ ഉണ്ടാക്കുന്നത് ചിലരുടെ ഭൗതിക നേട്ടങ്ങൾക്കുവേണ്ടിയാണ്. പലരുടെയും പ്രഭാഷണങ്ങൾ കേട്ടാൽ പോലും അങ്ങനെ തോന്നിപ്പോകും.
All upaavasam allam onnupole
പ്രതാപൻ M. P നോമ്പ്
അനുഷ്ടിക്കുന്ന V. IP
Super
Musilim aayathilsathoshikkunnu
രാത്രി ഉറങ്ങുമ്പോൾ ഭക്ഷണം കഴിക്കുന്നില്ല ല്ലോ അതുമതി
Alhamdulillah
Duyail ulppeduthane usthade
?
എന്നാല് ജീവിതകാലം മുഴുവൻ നോമ്പ് കിടന്നൂടെ
Eyal ouru ondantaraum pragina shilayuguthele niyamanglum anda vishvasanglum vishwashikkunna pottan e erupatham nuttandil shashram valarunna e kalathu eyalude advice sekrichal thirnnu Eyal adutha doctor anu super Eyal enthinu Christianiyayi jivikkunnu Eyal muslim agu enthukpndu averude mathathil cheru athanu venfathu ok allathe Christian mathathil ninnu kondu avarude mathatte vanolam pukazhthi jivikunna oralkkum Christianiyayi jivikan ulla jogyatha Ella eyale palliyil kayattaruthu avsanum muslim palliyil aver kodukkum kuduba kallara vare Christian palliyil kodukkaruthu