മക്കളുടെ ഉയര്‍ച്ച ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും ചെയ്യേണ്ടത് | Dr. Alexander Jacob

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 267

  • @sivaprasadamritanjali1547
    @sivaprasadamritanjali1547 ปีที่แล้ว +60

    അങ്ങയെ പോലുള്ളവരുടെ ജന്മം കൊണ്ട് ലോകം ഇന്നും നിലനിൽക്കുന്നു കോടി കോടി പ്രണാമം 🙏

  • @TheKhadersha
    @TheKhadersha ปีที่แล้ว +25

    ഇദ്ദേഹം ഒരു മനുഷ്യൻ അല്ല
    ഒരു അവതാരമാണ്
    അറിവിന്റെ അവതാരം
    പ്രണാമം 🙏🏼🙏🏼🙏🏼🙏🏼

  • @prasanadileep208
    @prasanadileep208 ปีที่แล้ว +153

    ഹിന്ദുമത തത്വങ്ങൾ ഹിന്ദുവിനെ ക്കാളും നന്നായി പറഞ്ഞു തരാൻ ഭഗവാൻ അങ്ങയെ നിയോഗിച്ചിരിക്കുകയാണെന്ന് മനസ്സിലാവി... നമസ്കരിക്കുന്നു🙏🙏

  • @CM-mw8qd
    @CM-mw8qd 11 หลายเดือนก่อน +3

    എല്ലാഅംഗങ്ങളുടെയും പോസിറ്റീവ് വശങ്ങൾ മാത്രം വിശകലനം ചെയ്യുന്ന അത്ഭുത വ്യക്ത

  • @ambikaj4765
    @ambikaj4765 ปีที่แล้ว +65

    അങ്ങയെ എപ്പോഴും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @AnilKumar-tw3jm
    @AnilKumar-tw3jm ปีที่แล้ว +69

    സാർ, നമസ്ക്കാരം. ഹിന്ദുക്കളെക്കാളും നല്ലപോലെ അറിവുണ്ട്. നന്ദി 🙏🙏🙏🙏🙏🙏

    • @littleideaentertainments2190
      @littleideaentertainments2190 ปีที่แล้ว +2

      സത്യം 🙏🙏🙏

    • @user-io7yo9zs5n
      @user-io7yo9zs5n 4 หลายเดือนก่อน +1

      🙌🙌😁😁😁😁😁😁😁😁😁😁😁😁😁😁😁😁🧠🧠🧠✝️✝️✝️✝️🕯️😁😁😁😁

  • @nissymolmb899
    @nissymolmb899 ปีที่แล้ว +84

    പ്രണാമം 🙏🙏🙏🙏🙏സാർ, ഒരു ഹിന്ദുമതവിശ്വാസി പറഞ്ഞു തരുന്നതിനേക്കാൾ എത്രയോ മഹത്തരമാണ്, അങ്ങയുടെ വാക്കുകൾ,, ആഴത്തിലുള്ള അറിവിന്‌ മുന്നിൽ നമസ്കരിക്കുന്നു,🙏🙏🙏👏👏❤️❤️❤️

  • @littleideaentertainments2190
    @littleideaentertainments2190 ปีที่แล้ว +47

    അങ്ങ് ഒരു യഥാർത്ഥ ഗുരു വായി ഭഗവാൻ നിയോഗിച്ച തത്വമസി ആണ് 🙏👏🙏

  • @santhammatk5486
    @santhammatk5486 ปีที่แล้ว +38

    അസാധാരണ അറിവും അവതരണശയ്ലിയും ഓർമശക്തിയും ഉള്ള അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ .🙏🙏🙏

  • @ushasoman9493
    @ushasoman9493 ปีที่แล้ว +20

    സർവ്വചരാചരങ്ങളിലും കുടികൊള്ളുന്ന സർവ്വേശ്വരൻ നമ്മെ നയിക്കട്ടെ🙏🙏🙏

  • @sudhan.p1249
    @sudhan.p1249 ปีที่แล้ว +21

    സാർ
    ഞങ്ങൾക്ക് ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെ യും നമസ്കരിക്കുന്നു

  • @prathapj7498
    @prathapj7498 ปีที่แล้ว +12

    അങ്ങയേയും അവിടുത്തെ അറിവിനേയും നമിക്കുന്നു ഒരു ഹിന്ദുവായ എനിക്ക് പലതും അങ്ങയിൽ നിന്നും അറിയുവാൻ കഴിഞ്ഞു ഒരു പാടി നന്ദിയുണ്ട് സാർ , അഭിനന്ദനങ്ങൾ🙏🥰🇮🇳👍

  • @geethapradeep827
    @geethapradeep827 ปีที่แล้ว +14

    സാർ .....ഞാനല്ലാതെ മറ്റൊരു ദൈവവും ഇല്ല എന്ന് പഠിപ്പിക്കുന്ന മതസ്ഥരിൽ നിന്നും ഹിന്ദു മതത്തിന്റെ ഗുണങ്ങൾ ആർക്കും മനസ്സിലാക്കുന്ന വിധത്തിൽ പറഞ്ഞു തന്ന സാറിനെ നമിക്കുന്നു. 🙏🙏🙏♥️♥️❤️👍👍👍

    • @jeevanthampi767
      @jeevanthampi767 ปีที่แล้ว +1

      Give breast milk students before they go to take test they will have good memory ennu paranja ignorant. He doesn’t know what he is talking about. Jesus Christ is The only Way, Truth and Life. Last all knees will bow and all tounges will say Jesus Christ is The Lord. It doesn’t matter what anyone believes or says now

  • @indirakochamma8282
    @indirakochamma8282 ปีที่แล้ว +3

    നമസ്കാരം സാർ. ഈത്ര നന്നായി പറഞ്ഞു മനസിലാക്കി തരാൻ വേറെ ആരും കാണൂല്ല 🙏🏼🙏🏼🙏🏼

  • @sulekhakp7924
    @sulekhakp7924 ปีที่แล้ว +21

    സർ നമസ്കാരം 🙏അറിവിന്റെ നിറകുടം നമിക്കുന്നു 🙏❤️👍

  • @aswadevds4899
    @aswadevds4899 ปีที่แล้ว +16

    നമസ്കാരം സാർ,
    You are great 🙏
    God bless you 🙏
    അങ്ങയുടെ അറിവിന്റെ മുൻപിൽ സാഷ്ടാംഗം നമസ്കരിക്കുന്നു 🙏🙏

  • @sivasree-R-Krishna
    @sivasree-R-Krishna ปีที่แล้ว +11

    എനിക്ക് അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ അറിയാതെ സന്തോഷം കൊണ്ട് കണ്ണുകൾ നിറയും ഒരു ദിവസത്തിന്റെ എനർജി തരും 🙏🙏🙏🙏

  • @lalithavalsan8065
    @lalithavalsan8065 ปีที่แล้ว +16

    അറിവിനു മുന്നിൽ നമിക്കുന്നു🙏

  • @rekhareji225
    @rekhareji225 ปีที่แล้ว +12

    സർ നമസ്ക്കാരം ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🙏

  • @geethaaravind5814
    @geethaaravind5814 ปีที่แล้ว +11

    ഭഗവാൻ എപ്പോഴും അങ്ങയുടെ കൂടെ ഉണ്ട് 🙏🙏

  • @ambilib4890
    @ambilib4890 ปีที่แล้ว +4

    നമസ്കാരം sr 🙏🙏🙏
    സത്യം 🙏അനുഭവം പഠിപ്പിച്ചു തന്ന പാഠം 🙏🙏ഉറപ്പിച്ചു തന്നു 🙏🙏
    നന്ദി 🙏❤️🌹

  • @mallikavijayan1819
    @mallikavijayan1819 ปีที่แล้ว +4

    Alexander Jacob sir, kazhinja janmathil oru hindu thanne aayirikkanam..Yaathoru samsayavum illa...nalla oru bhakthan...Ee janmathilum athu continue aavunnu...God bless you sir🙏🙏

  • @sivaprasadamritanjali1547
    @sivaprasadamritanjali1547 ปีที่แล้ว +4

    ലോകത്തിനു ദൈവം തന്ന പുണ്യ പുത്രൻ 🙏🙏🙏💐

  • @beenagopan784
    @beenagopan784 ปีที่แล้ว +12

    🙏അറിവിന്‌ മുന്നിൽ 🙏🙏🙏🙏

  • @chandrikadevid3671
    @chandrikadevid3671 ปีที่แล้ว +4

    Namaskaram sir 🙏 സംസ്‌കൃതം പഠിക്കണം എന്നുള്ളത് വലിയ ആഗ്രഹം ആയിരുന്നു. വിശ്വ സംസ്‌കൃത പ്രതിഷ്ഠനം ത്തിൽ ചേർന്നു. Gita sopanam വരെ എത്തി നിൽക്കുന്നു. ഇപ്പോഴും പഠിക്കുന്നു.സഹസ്രനാമം, ഭാഗവതം മൂലം, bhagavadgita, മുതലായവ തെറ്റ് കൂടാതെ വായിക്കാൻ സാധിക്കുന്നു. 🙏

  • @manjubabu1573
    @manjubabu1573 ปีที่แล้ว

    സത്യം ദൈവത്തിന് വഴക്ക് ഇല്ല മനുഷ്യൻ തമ്മിൽ അതുപോലെ ഉള്ള കാര്യം കേട്ട് മാറട്ടെ മനുഷ്യൻ

  • @sreejisalish9431
    @sreejisalish9431 ปีที่แล้ว +8

    നമസ്തേ സർ
    You are the great❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @narayanankallyadannarayank2319
    @narayanankallyadannarayank2319 ปีที่แล้ว +14

    What an interesting Speech..Sir, You are Deeply involved and Have Great knowledge of Sanathana Dharma.Big Salute..

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw หลายเดือนก่อน

    മലയാളിയ്ക്കു ഭഗവാൻ നൽകിയ അപൂർവം വ്യക്തി 🙏 ദൈവം അനുഗ്രഹിയ്ക്കട്ടെ.

  • @shyamvideos2819
    @shyamvideos2819 ปีที่แล้ว

    🙏 എല്ലാ മതങ്ങളും മഹാത്മാക്കളെ സൃഷ്ടിക്കുന്നുണ്ട് എന്നാണ് സനാതന ധർമ്മം പറയുന്നത്.
    അത്ഭുതകരമായ താങ്കളുടെ വാക്കുകൾ ആവേശകരം തന്നെ ❤

  • @prabhaknk7360
    @prabhaknk7360 ปีที่แล้ว +1

    ഈ അറിവുകൾ നൽകിയ അങ്ങക്ക് നമസ്കാരം

  • @lanyas1382
    @lanyas1382 ปีที่แล้ว +4

    Alexander Jacob sir, Namaskaram. You are outstanding. You may God bless you 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @parvathyraman756
    @parvathyraman756 ปีที่แล้ว +4

    Knowledgeable person ,Apara pandithyam Great scholar and philosopher preaching in simplest ways 👏 🙌 👌 👍 😀 ❤Thanks sir Namaskaram Sir🙏🙏🙏

  • @sheebamohandas1286
    @sheebamohandas1286 ปีที่แล้ว +2

    ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏 ജയ് ശ്രീ രാധേ രാധേ 🙏

  • @abdulwahid4955
    @abdulwahid4955 ปีที่แล้ว +3

    🌹🙏 അതി മനോഹരം.

  • @remanikd8556
    @remanikd8556 3 หลายเดือนก่อน

    അറിവിൻ്റെ അവതാരമായ സർ , നമസ്കാരം🙏🙏🙏❤️

  • @gopalaramanpkm6225
    @gopalaramanpkm6225 ปีที่แล้ว +1

    Sir. I am giving you big Salute. I hope you are perfect man for our deminishing Keralam.

  • @bindu.k.l8884
    @bindu.k.l8884 ปีที่แล้ว +4

    ഹിന്ദുക്കൾക്ക് പോലും ഹിന്ദുമതത്തെ കുറിച്ച് ഇത്രയും അറിവില്ല എന്ന് thonnunnu🙏🙏🙏

  • @sobhav390
    @sobhav390 ปีที่แล้ว +5

    Really great and proud of you sir 🙏

  • @sathyaseelankarayil5424
    @sathyaseelankarayil5424 ปีที่แล้ว +3

    Iam grateful tou your speech even hodus dont knowledgethis much all Gods will help you shava skathi and krisnhna ❤

  • @annapurnipalakkad2247
    @annapurnipalakkad2247 ปีที่แล้ว +2

    A big namaskaram..sir you are treasure of sanadana dharma..well explained. I used to listen again and again. God bless you

  • @manujaikumar3324
    @manujaikumar3324 ปีที่แล้ว +8

    Thank you God for everything

  • @yogacharyasisiran9013
    @yogacharyasisiran9013 3 หลายเดือนก่อน

    ജേക്കബ്ബ് സാറെ അങ്ങയുടെ ആരോഗ്യം രക്ഷിക്കണം ഉടനെ ശ്രദ്ധിക്കണം.

  • @chandrikasundaran3477
    @chandrikasundaran3477 ปีที่แล้ว +2

    Sir u r one of the great Hindu philosafers. Namaskaram.

  • @prasannakumari1840
    @prasannakumari1840 ปีที่แล้ว +1

    Sir
    നമസ്കരിക്കുന്നു അങ്ങയെ 🙏🙏🙏

  • @varshanair3045
    @varshanair3045 ปีที่แล้ว +4

    Really great and amazing speech Sir👌👍🥰🙏

  • @ChandrikaM-b9x
    @ChandrikaM-b9x ปีที่แล้ว +1

    Hindhukalku polum parayan pattatha kaaryangal sir paranju tharunnundu nanni indu sir

  • @ananthakrishnan3114
    @ananthakrishnan3114 ปีที่แล้ว +8

    ഗുരുവായൂരപ്പൻ സർ നെ കാക്കട്ടെ

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 หลายเดือนก่อน

    Every students have to hear Shri Jacob Sir's Valuable Speech. Namasthe Ji

  • @sivaganga7463
    @sivaganga7463 4 หลายเดือนก่อน +3

    സനാതന പഠന കേന്ദ്രങ്ങൾ എല്ലാ ക്ഷേത്രത്തിലും കൊണ്ടുവരണം എന്നുള്ളവർ ഉണ്ടൊ 😊

  • @mercykj360
    @mercykj360 ปีที่แล้ว +1

    Thankal arivinte nirakudam anu. God bless u sir

  • @lismonpk863
    @lismonpk863 4 หลายเดือนก่อน

    അതിമനോഹരമായ അവതരണം

  • @premanm2569
    @premanm2569 ปีที่แล้ว

    സാറിന്റെ അറിവിന് നന്ദി

  • @AnilKumar-yt7rj
    @AnilKumar-yt7rj ปีที่แล้ว +1

    നന്ദി,, നമസ്കാരം സർ ❤

  • @lakshmidevik9219
    @lakshmidevik9219 ปีที่แล้ว +2

    നമസ്ക്കാരം സാർ

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 4 หลายเดือนก่อน

    Sir, though you follow Christian religion, you have wide knowledge about Sanathan Dharma. Great Sir.

  • @manikandanparameswaran9963
    @manikandanparameswaran9963 ปีที่แล้ว +1

    Sir I salute you for your vast knowledge on Hinudsim

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 ปีที่แล้ว +4

    Sir,very good information.Thank you sir♥️🙏🙏🥰🥰

  • @sumarajendran7280
    @sumarajendran7280 ปีที่แล้ว +3

    Sir ,Superb explanation...

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 ปีที่แล้ว +1

    Sir, നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @padmajaNambiar
    @padmajaNambiar 4 หลายเดือนก่อน

    I am proud to be a sanathana good speech sir .

  • @Yogamaaya
    @Yogamaaya ปีที่แล้ว +9

    ഭാരതീയ ധർമ്മം സനാതന ധർമ്മം 🙏🙂❤️

  • @suseelats6238
    @suseelats6238 ปีที่แล้ว +3

    നമസ്കാരം സർ 🙏🏻

  • @baijuppbhagya6664
    @baijuppbhagya6664 ปีที่แล้ว

    നമസ്കാരം സാർ വളരെ നന്ദി

  • @RaginiHaridas
    @RaginiHaridas 2 หลายเดือนก่อน

    Respected sir
    Can't expressourgrattitude to u for giving such a wonderful.prbhashanam.

  • @sunitakutty8358
    @sunitakutty8358 ปีที่แล้ว +3

    You are great sir.

  • @sukumarimenon7663
    @sukumarimenon7663 ปีที่แล้ว +1

    Sir,You are really a Super genius, at the same time a very generous person giving knowledge to thousands in every speech.Pranamam?

  • @vinnymathew7765
    @vinnymathew7765 ปีที่แล้ว +2

    You are amazing... 🙏👏👏👏👍

  • @aiswarya4848
    @aiswarya4848 ปีที่แล้ว +1

    Great knowledge sir. Thank you!

  • @omanamurali2202
    @omanamurali2202 ปีที่แล้ว +3

    You are Great🙏🙏🙏🌹🌹🌹

  • @ajinanimon818
    @ajinanimon818 ปีที่แล้ว +3

    God bless you sir

  • @bindu.k.l8884
    @bindu.k.l8884 ปีที่แล้ว

    അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

  • @sreekumariamma1301
    @sreekumariamma1301 ปีที่แล้ว +4

    പ്രണാമം സർ 🙏🙏🙏

  • @SHEELAPA-qh8vv
    @SHEELAPA-qh8vv ปีที่แล้ว +3

    ഭഗവാൻ രക്ഷികേട്ടെ ജയ ജയ മഹാദേവശ bho🙏🙏🙏

  • @bolt4020
    @bolt4020 ปีที่แล้ว +1

    ഗുരോ നമസ്ക്കാരം

  • @ullasms4011
    @ullasms4011 ปีที่แล้ว +2

    Great man🙏🙏🙏🙏🙏

  • @cpsreedevi2626
    @cpsreedevi2626 ปีที่แล้ว +2

    സർ കോടി കോടി നമസ്കാരം ഹരേ കൃഷ്ണ

  • @levi-gs8pn
    @levi-gs8pn ปีที่แล้ว +2

    ❤️ Thanks Sir ❤❤❤❤❤❤❤

  • @VimalaKumari-cz4if
    @VimalaKumari-cz4if 3 หลายเดือนก่อน

    Sarinu. big salute 👍👃

  • @hari0763
    @hari0763 ปีที่แล้ว

    Namaskaram sir. Kettirikkan nalla rasam.

  • @santhaanu6079
    @santhaanu6079 ปีที่แล้ว +2

    സാറെ നമസ് കാരം

  • @sherinoonnunny
    @sherinoonnunny ปีที่แล้ว +2

    Excellent ❤

  • @jayamanychangarath6135
    @jayamanychangarath6135 ปีที่แล้ว +4

    Hare Krishna🙏🙏🙏

  • @susanalias1270
    @susanalias1270 ปีที่แล้ว

    Very informative msg

  • @sumanaik2346
    @sumanaik2346 ปีที่แล้ว +1

    Namaskaram sir

  • @prasadthenadath-el5vo
    @prasadthenadath-el5vo ปีที่แล้ว

    Sir bharathathil janichha nalla oru guruvanu nerittukanuvan daivam anugrahikkatte prasad mason

  • @sreelathap5004
    @sreelathap5004 ปีที่แล้ว

    Xian aayirunnittum sir nu hinduism nannayi samsarikkanulla kazhivu l namikkunnu 🙏🙏🙏🙏🙏🙏❤

  • @deepakkonickkal
    @deepakkonickkal 3 หลายเดือนก่อน

    അപാര പണ്ഡിത്യം ഉള്ള വ്യക്തിയാണ് sir 🫡

  • @vanajakannan6166
    @vanajakannan6166 ปีที่แล้ว +1

    God bless 🙏 u

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re ปีที่แล้ว +2

    Sir. Great Great 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🌷

  • @smitharajeev2100
    @smitharajeev2100 ปีที่แล้ว +1

    എത്ര ഹിന്ദുവിനറിയാം മഹത്തായ ഹിന്ദുമത തത്വങ്ങൾ, ഒരു രാമായണം, ഭാഗവതം ഇതുപോലുമില്ലാത്ത എത്രയോ ഹിന്ദു ഭവനങ്ങൾ ഇപ്പോഴുമുണ്ട്

  • @anjusabilash147
    @anjusabilash147 ปีที่แล้ว +3

    Prannam sir 🙏🙏🙏

  • @suseendrankp8493
    @suseendrankp8493 ปีที่แล้ว +2

    🙏🙏🙏🌹🌹🌹🌹🙏🙏super speech ❤

  • @suvarnasubash9198
    @suvarnasubash9198 ปีที่แล้ว +3

    Thankyou sir

  • @shylajadamodaran3982
    @shylajadamodaran3982 ปีที่แล้ว

    Pranam Sir.God bless.

  • @SK-yd8gk
    @SK-yd8gk ปีที่แล้ว +2

    Big salute

  • @meenuvaishnavi9818
    @meenuvaishnavi9818 2 หลายเดือนก่อน

    You are amazing

  • @ArshaVlogs
    @ArshaVlogs 3 หลายเดือนก่อน

    സാർ ഉൽസാഹിച്ചാൽ ഒരു സപ്താഹ ആച്ചാര്യനാകാൻ പറ്റും എവിടെ എങ്കിലും ഒരു സപ്താഹം സാർ നടത്തിയാൽ അത് കേൾക്കാ ൻ ഞാൻ വരും

  • @nirmalamenon8725
    @nirmalamenon8725 ปีที่แล้ว

    Hare Krishna. Great

  • @ushavijayan8837
    @ushavijayan8837 ปีที่แล้ว

    Sar njangalude abhimanamane enthore arive 👃👃👃👃👃