table fan main complaints ||theory in malayalam||

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 97

  • @renjithcr6773
    @renjithcr6773 3 ปีที่แล้ว +15

    താങ്കളുടെ രീതി എനിക്ക് ഇഷ്ടപ്പെട്ടു. ആരും ഇത്രയും വിശദമായി പറഞ്ഞു തരില്ല. You are great..🙏🙏🙏

  • @rejiav181
    @rejiav181 3 ปีที่แล้ว +9

    നിങ്ങൾ നന്മ നിറഞ്ഞ മനുഷ്യനാണ്
    ഞാൻ നിങ്ങളുടെ എകല്യ വ്യനായ ശിഷ്യനാണ്

  • @madhusudhananpaloth6177
    @madhusudhananpaloth6177 ปีที่แล้ว +3

    ഇക്ക പറഞ്ഞ രീതിയിൽ ഫാൻ ബുഷും കപ്പാസിറ്ററും മാറി ഇപ്പോൾ നന്നായിട്ടോ👍👍🌹

  • @swarajprakash9247
    @swarajprakash9247 2 ปีที่แล้ว +2

    നല്ല രീതിയിൽ വിശദീകരിച്ചു തന്നതിന് thanks 🥰🥰🥰🥰❤️❤️👌🙏

  • @ibrahimt8815
    @ibrahimt8815 2 ปีที่แล้ว +1

    നജീമ്പ് ക എല്ലാ വിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു
    സുഹൃത്തുക്കളെ ഏതൊരു ചെറിയ ബുദ്ധിയുള്ളവർക്കും എളുപ്പത്തിൽ മനസിലാകുന്ന സരളമായ അവതരണം
    ഇത്ര അകകാമ്പുള്ള വീഡിയോ വളരെ അപൂർവ്വമാണ് എല്ലാവരും ഇത്തരം വീഡിയോ അൽപ നേരമെങ്കിലും ഒന്ന് ശ്രദ്ധിച്ചാലും

  • @gurudasanr8823
    @gurudasanr8823 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. നന്ദി

  • @samadtech
    @samadtech ปีที่แล้ว +3

    Bro enik ningalude vedio enik nannayitt eshtapettu👍

  • @anvrshanu712
    @anvrshanu712 2 ปีที่แล้ว +1

    ഒരു സംശയം ഉള്ളതുകൊണ്ട് ഈ വീഡിയോ കണ്ടതാണ് കമൻറ് ചോദിക്കണം എന്നില്ല സംശയം താങ്കളുടെ സംസാരത്തിൽ തന്നെ മനസ്സിലായി നന്ദി

  • @sunilpennukkara2320
    @sunilpennukkara2320 3 ปีที่แล้ว +1

    Najeeb U r Great. Go ahead. Very informative video. I don't skip the adds. I am requesting to all subscribers and fans that, please don't skip the ads.Spend few seconds to watch the ads. He gives US very valuable information.Thanks a lot.

  • @jishnuj8698
    @jishnuj8698 3 ปีที่แล้ว +7

    ഇത്ര പാക്കയായി ആരും പറഞ്ഞു തരില്ല അടിപൊളി

  • @yesudas1354
    @yesudas1354 10 หลายเดือนก่อน +1

    Ikk wall fanite bushum capacitarum mari annattum karagunilla mulail mathram ullu athiente rotor mariyail sheriyakumo

  • @sivaprasad1089
    @sivaprasad1089 2 หลายเดือนก่อน +1

    Wall fan nte leaf കൈകൊണ്ട് karakkumbol ഫ്രീ ആയി കറങ്ങുന്നുണ്ട് , switch on ചെയ്താൽ നല്ല tight ആവും, മൂളലും ഉണ്ട്, അങ്ങനെ വരുമ്പോൾ ഫാൻ നല്ലപോലെ heat ആവുന്നുണ്ട്,എന്തായിരിക്കും പ്രോബ്ലം.

  • @allucreation4456
    @allucreation4456 2 ปีที่แล้ว +1

    Pedestal fan work aavunilla. Bush tight aayit oil oke itt upayogichirunnu ippo shaft il oke current varunnund. Roter tight aayitumilla endhanu problem

  • @siddeeqsiddi7829
    @siddeeqsiddi7829 2 ปีที่แล้ว +1

    Winding എങ്ങനെ ചെക്ക് ചെയ്യും

  • @thejalakshmigs7698
    @thejalakshmigs7698 2 ปีที่แล้ว +1

    Table fan motor winding cheythathinu shesham choodavunnathu endhukondu?

  • @aneeshnv7136
    @aneeshnv7136 ปีที่แล้ว

    Rotor puthiyathu enthu vila und ippol?

  • @jagathjsingh8237
    @jagathjsingh8237 2 ปีที่แล้ว +2

    ക്യാപസിറ്റർ ഇന്റെ 2line കണക്ഷൻ ഇല്ല... പുതിയ ക്യാപസിറ്റർ വച്ചിട്ടും slow ൽ കറങ്ങുന്നു പിന്നീട് speed ആവുന്നു....
    ഈ ക്യാപസിറ്റർ കൂടാതെ speed 4line ഉണ്ട്....
    ഈ ക്യാപസിറ്റർ ഇന്റെ ലൈനിന് പകരം മറ്റു 4ലൈൻ ൽ നിന്നും എങ്ങനെ canect ചെയ്യാം

  • @salimkb325
    @salimkb325 2 ปีที่แล้ว +1

    Pedastal fan leaf valare tight oil cheythittum tight aanu karangunnilla enthanu

  • @babythomas2902
    @babythomas2902 7 หลายเดือนก่อน

    1973 ൽ ഞാൻ ഒരു Table Fan വാങ്ങി. റാലി ഫാൻ 'ഇപ്പോഴും നന്നായിട്ട് work ചെയ്യുന്നു oil ഒക്കെ ചെയ്യുന്നു.

  • @pradeepkumarck3173
    @pradeepkumarck3173 3 ปีที่แล้ว +3

    സൂപ്പർ 👍👍👍👍

  • @navas.tnavas.t669
    @navas.tnavas.t669 2 ปีที่แล้ว +1

    Super👍 thank you🙏

  • @Sajeevkumar-ym9vz
    @Sajeevkumar-ym9vz ปีที่แล้ว

    Work cheyythu kondirikkunna fan-inte rotation reverse aavunnath enthukondaaan...

  • @theerthamtravel1979
    @theerthamtravel1979 2 ปีที่แล้ว +2

    👍🏻 Thanks bro🤝

  • @ahmedkabeeranary1984
    @ahmedkabeeranary1984 หลายเดือนก่อน

    പെഡസ്റ്റൽ ഫാനിൻ്റെ ഫീൽഡിൽ Black wire ൽ നിന്നും cappasitor വയറിലേക്ക് ചെറിയൊരു capasitor പോലെയുണ്ടല്ലൊ അത് എന്താണ് അത് വെയ്ക്കാതെ നേരിട്ട് കൊടുത്താൽ കുഴപ്പമുണ്ടോ?

  • @abuthahir.9061
    @abuthahir.9061 2 ปีที่แล้ว +1

    Table fan winding vannilla

  • @TECHWORLD1231
    @TECHWORLD1231 2 ปีที่แล้ว +1

    Wall fan on aakuball breaker trip aakunnu enthaa kaaranam

  • @MaheshMahesh-lm1mg
    @MaheshMahesh-lm1mg 3 ปีที่แล้ว +1

    വയന്റിങ് ചെയ്യുന്ന വീഡിയോ കൂടി ഇടണേ 👍🏻👍🏻👍🏻

  • @PONNUZ...MINNUZ
    @PONNUZ...MINNUZ ปีที่แล้ว +1

    ഫാൻ ചൂടായി തന്നെ നിന്നുപോവുകയും കുറച്ചു സമയം കഴിയുമ്പോൾ തന്നെ കറങ്ങുകയും ചെയ്യുന്നു. ഏതാണ് ചെയ്യാൻ പറ്റുക

    • @najeebmotorwinding
      @najeebmotorwinding  ปีที่แล้ว +1

      Winding problem

    • @PONNUZ...MINNUZ
      @PONNUZ...MINNUZ ปีที่แล้ว

      വൈൻഡിംഗ് മാറാൻ എത്ര രൂപ ആകും

  • @ijas2637
    @ijas2637 3 ปีที่แล้ว +1

    നല്ല മെസ്സേജ് 👍

  • @abuthahir.9061
    @abuthahir.9061 2 ปีที่แล้ว +1

    3 സ്പീട് ഫാൻ വൈ ഡി ഗ് ചെയ്യാമോ

  • @Powertronics
    @Powertronics ปีที่แล้ว

    Table fan winding video chaithillallo najeebkka

  • @sminumalekudy4535
    @sminumalekudy4535 8 หลายเดือนก่อน

    ടവർകൂളർ മോട്ടോർ കോപ്പർ വൈൻ്റ് ചെയ്യാൻ എത്ര ചിലവ് വരും

  • @jyothishkumarkumar8809
    @jyothishkumarkumar8809 3 ปีที่แล้ว +2

    Thanks sir

  • @Powertronics
    @Powertronics 3 ปีที่แล้ว +1

    Najeebka adipoli

  • @ratheeshkumarr3362
    @ratheeshkumarr3362 ปีที่แล้ว +1

    ഒരു പെടസ്സ്റ്റൽ ഫാൻ മോട്ടോർ വർക്കിംഗ്‌ അല്ല.
    അതിന്റെ 3 വയറുകൾ (റെഡ്, വൈറ്റ്, ബ്ലൂ ) സ്പീഡ് കണ്ട്രോളിംഗ് സ്വിച്ചിലോട്ട് കൊടുത്തിരിക്കുന്നു ബ്ലാക്ക് ന്യൂട്ടർ ലൈൻ പിന്നെ രണ്ട് വയർ കപ്പാസിറ്ററിലോട്ട് കൊടുത്തിരിക്കുന്നു കണക്ഷൻ നോക്കിയിട്ട് റെഡ് ബ്ലു വൈറ്റ് ന്യൂട്ടർ പിന്നെ കപ്പാസിറ്റർ ഒരു ലൈൻ എന്നിവ എല്ലാം കണ്ടിന്യൂറ്റി കാണിക്കുന്നു കപ്പാസിറ്റർ ഒരു ലൈൻ കണ്ടിന്യൂറ്റി ഇല്ല.. വൈൻഡിങ്‌ ആയിരിക്കുമോ പ്രശ്നം റീവൈന്റിങ് ചെയ്യേണ്ടി വരുമോ 🙏🙏

  • @its.me.ragesh
    @its.me.ragesh 3 ปีที่แล้ว +1

    Informative ❤️🤩

  • @sudheerkollam9939
    @sudheerkollam9939 2 ปีที่แล้ว +1

    ബജാജ് ടേബിൾ ഫാൻ അതിൻറെ സ്പീഡ് കൺട്രോളിന്റെഅവിടെ സ്പാർക്ക് എന്താണ് പ്രശ്നം

  • @faisalmpmangattuparamban2427
    @faisalmpmangattuparamban2427 2 ปีที่แล้ว +1

    സൂപ്പർ

  • @akashpg7211
    @akashpg7211 2 ปีที่แล้ว +1

    Thanks bro

  • @onnaanunammal5664
    @onnaanunammal5664 3 ปีที่แล้ว +2

    ഇപ്പോൾ വിപണിയിൽ വരുന്ന പെഡസ്റ്റിൽ /വാൾ ഫാൻ / ടേബിൾ ഫാൻ എല്ലാം ചൈന മോട്ടോർ ആണ്.
    എല്ലാത്തിനും ഒരു കംപ്ലൈന്റ് ആണ് കാണിക്കുന്നത്.
    വൈന്റിംഗ് എവിടെയോ ബ്രെക്ക് ആവുന്നു.
    അത്കൊണ്ട് തന്നെ ഫാൻ തിരിയാതെ വരുന്നു.
    ഏത് വൈന്റിംഗ്‌ ആയിരിക്കും കട്ട് ആയിട്ടുണ്ടാവുക ?
    വൈന്റിംഗ് കത്തിയതായി കാണുന്നില്ല

  • @chandrancg2449
    @chandrancg2449 7 หลายเดือนก่อน

    ഫാൻ കരണ്ടിൽകുത്തിയാൽ വർക്ക് ചെയ്യുന്നില്ല ഇനങ്ങളുടെ വീഡിയൊ സ്ഥിരമായി കാണാറുണ്ട് കപ്പാസിറ്റർ മാറ്റി രണ്ട് ബ്ബുഷും മാറ്റി ഇപ്പൊൾ വർക്ക് ചെയ്യുന്നുണ്ട് അര മണിക്കൂർ തിരിഞ്ഞാനല്ലചൂടാവ്വുന്നു എന്താണ് എന്ന് പറഞുതരാമൊ

  • @kichusplay4478
    @kichusplay4478 3 ปีที่แล้ว +1

    Good. Veedio. Rasheed. Malappuram. Dt

  • @derywilliamderick4765
    @derywilliamderick4765 3 ปีที่แล้ว +2

    Winding vedeok vendi waiting

  • @electroline5298
    @electroline5298 3 ปีที่แล้ว +2

    Good.

  • @fourtyNinemedia
    @fourtyNinemedia 2 ปีที่แล้ว +1

    വാൾ ഫാൻ റിവേഴ്‌സ് കറങ്ങുന്നത് എന്താണ്

    • @najeebmotorwinding
      @najeebmotorwinding  2 ปีที่แล้ว

      കപ്പാസിറ്റർ കണക്ഷൻ ഒന്ന് മാറ്റി നോക്

  • @AravindM-ul5oj
    @AravindM-ul5oj 10 หลายเดือนก่อน

    എന്റെ ടേബിൾ ഫാൻ ഉണ്ട്, prblm എന്താന്നു വെച്ചാൽ കറങ്ങുന്നുണ്ട് but മോട്ടോർ heat ആകുന്നു... Rotter stuck കാര്യങ്ങൾ ഒന്നുമില്ല free ആണ്. എന്താ കാര്യം onnu parayaamo

  • @saidalavip9998
    @saidalavip9998 ปีที่แล้ว +2

    Ok.sar

  • @noorpulladi2538
    @noorpulladi2538 3 ปีที่แล้ว +1

    Super vedio

  • @saleemop7185
    @saleemop7185 3 ปีที่แล้ว +1

    36ഗേജ് കമ്പി ഇടാൻ പറ്റോ?
    എത്ര ടേൺസ് ഇടണം

  • @venugopalgopal2516
    @venugopalgopal2516 3 ปีที่แล้ว +2

    Mixi യുടേ സുച്ച്ചെക്ക്ചേയ്യുനനത്. പറഞുതരുമോ

  • @jamesk.v3402
    @jamesk.v3402 3 ปีที่แล้ว +1

    Supper

  • @vipinmohandas7299
    @vipinmohandas7299 ปีที่แล้ว +1

    polii

  • @blackpanda2474
    @blackpanda2474 ปีที่แล้ว

    Good

  • @breezem4001
    @breezem4001 3 ปีที่แล้ว +1

    👍👍👍

  • @vkntube4407
    @vkntube4407 3 ปีที่แล้ว +1

    👍

  • @venugopalgopal2516
    @venugopalgopal2516 3 ปีที่แล้ว +1

    Philips. Mixi. Diagram. കുടിപറഞ്തരൂ

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      എല്ലാ മിക്സിയും ഒരുപോലെ ആണ്

  • @remeshkumar8107
    @remeshkumar8107 2 ปีที่แล้ว +1

    കമ്പനി ഫാനിൽ കോയിൽ തണുക്കാൻ വേണ്ടിയല്ലേ തെർമൽ ഫ്യൂസ് വെക്യാറില്ലേ അതു വാങ്ങാൻ കിട്ടുന്നില്ല അതിന്റ ആവശ്യം ഉണ്ടോ ഒന്നു റിപ്ലൈ വിശദമായി പറയാമോ ഞാൻ സബ്ക്രൈബ്ർ ആണ്

  • @dainabidainu2303
    @dainabidainu2303 2 ปีที่แล้ว +1

    Hlo

  • @satheeshs2530
    @satheeshs2530 3 ปีที่แล้ว +1

    ❤️❤️❤️👍👍

  • @gopanreena-pi2dd
    @gopanreena-pi2dd ปีที่แล้ว +1

    ഹേ മാഷേ!!നിങ്ങൾ kottingwire കൊണ്ട് (ബുൾബു wire)ചുറ്റികാണിക്കു, കണക്ഷനും കാണിക്കു എങ്കിലേ ബിഗിണേഴ്സിന് മനസ്സിലാകൂ!!ബാക്കി പിന്നെ!!!!

  • @Zabtnr2023
    @Zabtnr2023 2 ปีที่แล้ว +1

    വാൾ ഫാൻ കപ്പാസിറ്റെർ ഇല്ലാതെ കൈകൊണ്ടു എങ്ങോട്ട് തിരിച്ചോ അങ്ങോട്ട് തിരിയുന്നു സ്വയം തിരിയുന്നുമില്ല

  • @muhammedshereef9860
    @muhammedshereef9860 2 ปีที่แล้ว

    Winding ലെ 3 ടാപ്പിംഗും series lamp വെച്ച് ടെസ്റ്റ് ചെയ്യുമ്പോൾ short ഇല്ല. താങ്കൾ വീഡിയോയിൽ പറഞ്ഞപോലെ rotor കറങ്ങാതെ നിൽക്കുന്നു. അനക്കി നോക്കുമ്പോൾ ചിലപ്പോൾ മെല്ലെ കറങ്ങും. Rotor മാറ്റിയിട്ടാൽ ശരിയാകുമെന്ന് വിശ്വസിക്കുന്നു.

  • @swalihafathimaswalihafathi6508
    @swalihafathimaswalihafathi6508 ปีที่แล้ว

    Pls mmbrrrr

  • @Jaseem___ff-v9j
    @Jaseem___ff-v9j 9 หลายเดือนก่อน

    Pls no

  • @whoiam4975
    @whoiam4975 8 หลายเดือนก่อน

    നമ്പർ ഒന്ന് തരുമോ ഒരു സംശയം ഉണ്ട് 👍🏻👍🏻👍🏻

  • @vmsbuildersanddevelpoers1760
    @vmsbuildersanddevelpoers1760 2 ปีที่แล้ว +1

    Okggood

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 3 ปีที่แล้ว +2

    വിവിധ തരം മോട്ടോറുകളും അതിന്റെ കണക്ഷൻസും പ്രവർത്തനവും ഉൾപ്പെടുത്തി ഒരു വീഡിയോ ഇടുമോ?

  • @sunish1516
    @sunish1516 2 ปีที่แล้ว +1

    താങ്കളുടെ No കണ്ടില്ല

  • @MANOJANCM
    @MANOJANCM 2 หลายเดือนก่อน

    ടേബിൾ ഫാനിൻ്റെ വൈൻഡിങ്ങ് ഫോർമ അയച്ച് തരാമോ വാട്സ് അപ് നമ്പർ തരാമോ

  • @Spark81118
    @Spark81118 2 ปีที่แล้ว

    👍👍