Wohhhhhhh wohhhhhhh. കിടിലൻ അവതരണം : താങ്കളേ സമ്മതിച്ചിരിക്കുന്നു... ഓരോ points എത്ര കൃത്യമായിട്ടാണ് താങ്കൾ കാണിച്ചിരിക്കുന്നത്. : എങ്ങിനെയാണ് ഇത്രയും കൃത്യമായി ഷൂട്ട് ചെയ്യാൻ പറ്റുന്നത്... താങ്കൾക്ക് എന്റെ ഹൃദയംഗമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഇങ്ങിനെയാവണം അവതരണം എല്ലാ മനസ്സിലാക്കിതന്നതിന്ന് നന്ദി ഇനിയും നല്ല വീഡിയോ വന്നാൽ കാണാൻ മറക്കില്ല മോട്ടേർ വൈറ്റിങ്ങ്ടെസ്റ്റ് ചെയ്യുന്ന രൂപം ഒന്നു കാണാൻ ആഗ്രഹം ഉണ്ടായിരുന്നു
എന്റെ വീട്ടിലെ wall fan കുറച്ചു Slow ആയിട്ടാണ് വര്‍ക്ക് ചെയ്യുന്നത് . (ഏകദേശംമുക്കാൽ മണിക്കൂർ)വര്‍ക്ക് ചെയ്യും പിന്നെ തനിയെ നില്‍ക്കുന്നു . അപ്പോൾ മോട്ടോർ ഭാഗം തൊട്ടു നോക്കിയാൽ ചൂട് ഉണ്ടാകും ശേഷം 1,2 മണിക്കൂര്‍ കഴിഞ്ഞാലെ Fan വര്‍ക്ക് ആവുന്നുള്ളൂ.. എന്തായിരിക്കും കാരണം... ഇത് എങ്ങനെ ശരിയാക്കാം..?
Wohhhhhhh wohhhhhhh. കിടിലൻ അവതരണം : താങ്കളേ സമ്മതിച്ചിരിക്കുന്നു... ഓരോ points എത്ര കൃത്യമായിട്ടാണ് താങ്കൾ കാണിച്ചിരിക്കുന്നത്. : എങ്ങിനെയാണ് ഇത്രയും കൃത്യമായി ഷൂട്ട് ചെയ്യാൻ പറ്റുന്നത്... താങ്കൾക്ക് എന്റെ ഹൃദയംഗമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു
🥰
🤔🤔 ആക്കിയതാണോ.? കപ്പാസിറ്റർ . കണക്ഷൻ പോലും പറയാത്ത വീഡിയോ.. വെറുതെ നെറ്റ് ക.ളഞ്ഞു..😢
സൂപ്പർ. വളെരെ നന്നായി. നങ്ങൾക്ക് പഠിക്കാൻ അവസരം നൽകി. മാഷിന്. അഭിനധനങ്ങൾ.
🌹
Nalla reethiyil avatharippichu.good video. Congratulations 👏
Excellent presentation
Rotter കറങ്ങുന്നുണ്ട് free ആയി stuck ഒന്നും ഇല്ല but മോട്ടോർ over heat ആകുന്നു എന്താ കാരണം plz replay...
Very useful video, good explanation👌
ഇങ്ങിനെയാവണം അവതരണം എല്ലാ മനസ്സിലാക്കിതന്നതിന്ന് നന്ദി ഇനിയും നല്ല വീഡിയോ വന്നാൽ കാണാൻ മറക്കില്ല മോട്ടേർ വൈറ്റിങ്ങ്ടെസ്റ്റ് ചെയ്യുന്ന രൂപം ഒന്നു കാണാൻ ആഗ്രഹം ഉണ്ടായിരുന്നു
Insha allah video chayyam to
ഇനി വാൾ ഫാൻ കേട് വന്ന മാത്രം മതി
😂🔥
Thanks 0thiri upakarapettu👍
Valare usefull aaya video...good precentations. Congratulations
Ikkade ella vedeosum valare upakarappedum. Good. Keep going
Thank you🙏🌹
നല്ല അറിവുകൾ ....
ما شاء الله جيدا جدا تبارك الله في خدمتك
സൂപ്പർ.. റോറ്റേഷൻ പാർട്ട് മാത്രമായി വാങ്ങാൻ കിട്ടുമോ? Crompton wall ഫാനിന്റെ? ദയവായി മറുപടി തരൂ..
Rotetion matham kitum
Ok. Thanks. 🙏
Nalla video bro...allam crct aaay parayunnund
Hello rotation mathram mechin undoo
Yes
Amazing presentation thanks for sharing valuable information
Useful video nannayitundu
Motor in endu vila varum
700
Well presented 👍👍
Amazing 👍👍👍👍
Rotate cheyyunna bhaagam odinju poyi athu mathram vangikkuvan Kittumo...?
Kitum
Thanks for sharing this repairing tip
റെഗുലേറ്റർ കേടാണെങ്കിൽ ഫാൻ work ചെയ്യുമോ
എന്‍റെ വീട്ടിലെ wall fan കുറച്ചു Slow ആയിട്ടാണ് വര്‍ക്ക് ചെയ്യുന്നത് . (ഏകദേശംമുക്കാൽ മണിക്കൂർ)വര്‍ക്ക് ചെയ്യും പിന്നെ തനിയെ നില്‍ക്കുന്നു .
അപ്പോൾ മോട്ടോർ ഭാഗം തൊട്ടു നോക്കിയാൽ ചൂട് ഉണ്ടാകും
ശേഷം 1,2 മണിക്കൂര്‍ കഴിഞ്ഞാലെ Fan വര്‍ക്ക് ആവുന്നുള്ളൂ.. എന്തായിരിക്കും കാരണം... ഇത് എങ്ങനെ ശരിയാക്കാം..?
Bush onn chek cheyu thayirikum mikavarum
@@samadtech ഏത് ബുഷ് ആണ്
മോട്ടോർ ന്‍റെതാണോ..?
informative and useful video
Very informative
Good presentation thanks for sharing this video
Rotation ചരട് പൊട്ടിയാൽ എന്താ ചെയ്യാ
Matikodukuka
Motor ethra vila varum
useful video well presented tnx for sharing
Wall fan on chyuballl trip aakunnu enthaa kaaranam
കൂടിയ സ്പീഡ് സ്വിച്ച് വർക്ക് ചെയ്യുന്നില്ല, ഡയറക്റ്റ് കൊടുത്തു മാക്സിമം സ്പീഡിൽ വർക്ക് ചെയ്യിക്കാൻ ആവുമോ. വയർ എങ്ങനെ ആണ് കണക്ട് ചെയേണ്ടത്
Switch oyivaki nerit kodutholu
@@samadtech ഒരു കോമൺ കൂടാതെ മൂന്ന് വയർ സ്വിച്ചിൽ നിന്ന് ഫാനിലേക്ക് പോവില്ലേ അത് എങ്ങനെ ആണ് കണക്ഷൻ നൽകേണ്ടത് എന്ന് ഒന്ന് പറയുമോ 🙏
Helo fan rotation work cheyyunnilla njan ayichu nookiyappo enikk onnum manassilayilla?
Onnu paranju tharoo?
മോട്ടോർ Details പറയണമായിരുന്നു.
പുതിയ മോട്ടോർ ഇലട്രോണിക് കടയിലാണോ കിട്ടുക. അതോ fan വില്പന കടയിലാണോ അതോ സർവ്വീസ് Center ൽ ആണോ.? പുതിയ മോട്ടോറിന് എന്തുവിലവരും.
Fan. Motor.mixi pair pads kada 600
@@samadtech Thank you
👍👍👍👌👌👌❤️
Bro rotation working aan, but leaf karangunnilla.
Enthayirikkum complaints?
Bush. Caoasister chek cheyu
ഇടത്തോട്ടം വലത്തോട്ടും തിരിയുന്നതിന്റെ സാധനം പൊട്ടി പോയി അത് മാറ്റാൻ പറ്റുമോ ?
പറ്റും (rotation )
Excellent
അടിപൊളി
Motor purath ninn vangan etre aavum. Pls replay
അന്ന് വാങ്ങിയത് 550
Useful tips well explained thanks for sharing this video
Puthiya mottor koduthal ethum running akum
Adipoli super
Nice bro
Adipoli
Fan switch ittapol red വയർ കത്തി പോയി എത കാരണം
Short undo enn chek cheyu
പുതിയ മോട്ടോർ നു എത്രയാ rate??
600
മോട്ടോർ കേട്ടായി എന്നറിയാൻ എങ്ങനെ ചെക്ക് ചെയേണ്ടത്
Motor nu ethra Rupa aavum
600
@@samadtech faninte model paranjukoduthal kittum lle
Usha wall fan original motor evide kittum
Fan pads kitunn kadayil ninn kittum
👍👍👍
Fan motor cost around 600
ഓസിലേറ്റർ അഴിച്ചിട്ട് തിരിച്ച് ഫിറ്റ് ആകുമ്പോൾ ഹോളുകൾ ശരിയാവുന്നില്ല എന്താണ് കാരണം
Puthiyath vangichathano
Sadyatha undoo
Rotation enter faninteth pooyittund
adipoli
New motor avida kittum
ELektrick shop (mixi. Fan par pads)
മോട്ടോർ വില എത്ര എന്ന് പറഞ്ഞില്ല പുതിയ ഫാൻ വാങ്ങുന്ന പൈസ വരുമോ
550
Ithinte oscillation Valli pottippoyi..ath thirich engane fit cheyyum
Aychu noku fitcheyam simbil ayit
👌👍
ആ മോട്ടോർ സെറ്റിന് എത്ര
600
Motern yethraya
Athin ethra Roopa varum
Sumar 120
എന്റെ ഫാൻ 1 ൽ ഇട്ടാലും 2 ൽ ഇട്ടാലും 3 ൽ ഇട്ടാലും ഒരേ സ്പീട് ആണ് അത് എന്താണ് കാരണം
Capasister chekk cheyu
👍
ആ സെറ്റ് എത്ര വില വരും
600
വാൾ ഫാൻ rotation working ആണ് എന്നാൽ ഫാൻ കറങ്ങുന്നില്ല. capacitor ചേഞ്ച് ചെയ്തു
Insha allah njan oru video chayend
Fan karankunnund rotation illa aaprashnamea ullu
Rotetion problum akum onn chekk cheyyu
എങ്ങനെയെങ്കിലും എൻറെ വീട്ടിലെ വാൾ ഫാൻ ഒന്ന് കേട്ട് വന്നാൽ മതിയായിരുന്നു
😄
Supppper
Bro new motor price
550
കറങ്ങുന്നില്ല എന്ത് ചെയ്യണം 🤷
Steck avunnundo sound undo
Company luker aan
🤔
മോട്ടർ റേറ്റ്
600
Bro റൊട്ടേഷൻ സ്റ്റക്കാവുന്നു ഒരുസൈഡിൽ പിന്നെ കൈകൊണ്ട് തട്ടണം എന്താ കാരണം
Rotation stak ayirikun onn ayichu noku
@@samadtech കോൺടാക്ട് നമ്പർ പ്ലീസ്
Phone na veanam
ഗ്രിൽ ഇല്ലാതെ വർക്ക് ചെയ്യിപ്പിച്ചാൽ പ്രശ്നം ഇണ്ടോ
🤔
ഇല്ല നല്ല കാറ്റും കിട്ടും മാറാല പേലുള്ളത് പെട്ടെന്ന് നീക്കം ചെയ്യാനും കഴിയും
Push pooyathakan
Sathiyatha ella mikavarum rotetion ayirikum
New motor ethra price varum
600