Pedestal ഫാനിന്റെ Bush മാറ്റാം Easy ആയി | How To Change Pedestal Fan Bush | DIY Video Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 67

  • @vidyavichu7301
    @vidyavichu7301 4 หลายเดือนก่อน +1

    Nte fan complaint aanu on off on off aakunnu motor working aanu leaf karakki vittal 5mint karangum pinne off aakum sound kelkkum motor on aakunne... Ithinte complaint nthaannu parayan pattumo rply plzzzzzz

    • @famirsh
      @famirsh  หลายเดือนก่อน

      വൈൻഡിംഗ് പോയി കാണും

  • @sapien4
    @sapien4 7 หลายเดือนก่อน +1

    bro aa small metal stick engana eduthe? aa lock ile leaf lock akunna sadhanam

    • @famirsh
      @famirsh  หลายเดือนก่อน

      Use nose plier

  • @RedBook-jx4iv
    @RedBook-jx4iv 10 หลายเดือนก่อน +3

    ഓറിയന്റ് ഫാൻ 3 എണ്ണം high സ്പീഡ് വാങി ഒരു crompton നും വാങി ഓറിയന്റ് ന് സ്പീഡ് ഇല്ല തീരെ ഇല്ല.. Crompton കൊടും കാറ്റു...

  • @ThahirThahir-h3r
    @ThahirThahir-h3r 10 หลายเดือนก่อน +2

    Leaf.bentayaal.katt.kittumo

    • @famirsh
      @famirsh  9 หลายเดือนก่อน

      Kurayum

  • @rijilvachu
    @rijilvachu 10 หลายเดือนก่อน +1

    Capacitor poyathane enthayirikkum fan issue athukoode eeh video yil paranju thannenkil valya upakaram aarunnu

  • @AnilKumar-sk5nc
    @AnilKumar-sk5nc 10 หลายเดือนก่อน +2

    Good nannai paranju

  • @MohanKumar-kx8hs
    @MohanKumar-kx8hs 6 หลายเดือนก่อน +1

    പെടേലെസ്‌ഫാനിന്റ ഉയർത്തുകയും, തയ്യ്തുകായും ചെയ്യുന്ന സ്പ്രിംഗ് എങ്ങനെ ഫിറ്റ് ചെയ്യാം

  • @Saheer.pSaheer
    @Saheer.pSaheer 4 หลายเดือนก่อน +1

    Table fan startinkil speed illa enthan prashnam

    • @famirsh
      @famirsh  หลายเดือนก่อน

      ഇപ്പോളും പ്രശ്നമുണ്ടോ

  • @arunnp4367
    @arunnp4367 ปีที่แล้ว +1

    Very informative 🎉

    • @famirsh
      @famirsh  ปีที่แล้ว

      Thanks

  • @Pokyworld
    @Pokyworld 8 หลายเดือนก่อน +1

    Ente fan ipo moolal mathre ullu. Bush mattiya mathiyo? Karangunnilla

    • @famirsh
      @famirsh  8 หลายเดือนก่อน

      ബുഷ് മാറ്റി നോക്കുക...
      1. **മോട്ടോർ പ്രശ്‌നങ്ങൾ**: പ്രശ്നം ഫാൻ മോട്ടോറിലായിരിക്കാം. അമിതമായി ചൂടാകുകയോ മോട്ടോർ തകരാറിലാകുകയോ ചെയ്യുന്നത് ഫാൻ ഇടയ്ക്കിടെ നിർത്താൻ ഇടയാക്കും.
      2. **പവർ സപ്ലൈ**: എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോയെന്ന് പവർ ഔട്ട്‌ലെറ്റും ഫാനിൻ്റെ പവർ കോർഡും പരിശോധിക്കുക. ഒരു loose കണക്ഷൻ അല്ലെങ്കിൽ വോൾട്ടേജ് വ്യതിയാനങ്ങൾ ക്രമരഹിതമായ പ്രവർത്തനത്തിലേക്ക് നയിച്ചേക്കാം.
      3. **ഫാൻ ബ്ലേഡ് തടസ്സം**: ഫാൻ ബ്ലേഡുകളെ ഒന്നും തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക. ഒരു ചെറിയ തടസ്സം പോലും അപ്രതീക്ഷിതമായി ഫാൻ നിർത്താൻ ഇടയാക്കും.
      4. **internal വയറിംഗ്**: തെറ്റായ internal വയറിംഗ് അല്ലെങ്കിൽ ഫാനിനുള്ളിലെ കണക്ഷനുകൾ എന്നിവയും കാരണമായേക്കാം .
      5. **തെർമൽ ഓവർലോഡ്**: ചില ഫാനുകൾക്ക് ബിൽറ്റ്-ഇൻ തെർമൽ ഓവർലോഡ് പരിരക്ഷയുണ്ട്, അത് അമിതമായി ചൂടായാൽ ഫാൻ ഷട്ട്ഡൗൺ ചെയ്യാം. ഇത് ഒരു മോട്ടോർ പ്രശ്‌നമോ മറ്റ് internal പ്രശ്‌നമോ മൂലമാകാം.
      പറ്റുമെങ്കിൽ ഒരു ടെക്‌നിഷ്യനെ കാണിക്കുക...

  • @lijishine1472
    @lijishine1472 8 วันที่ผ่านมา +1

    Bro bush ne etra pisa

    • @famirsh
      @famirsh  7 วันที่ผ่านมา

      20 രൂപയുടെ താഴെ ആവുള്ളൂ

  • @niyaskn8767
    @niyaskn8767 ปีที่แล้ว +1

    Good information 🎉

    • @famirsh
      @famirsh  ปีที่แล้ว

      Thanks

  • @MubashirKK
    @MubashirKK 6 หลายเดือนก่อน +2

    Usha wall fan കറങ്ങുമ്പോൾ ഭയങ്കര സൗണ്ട് ഇഷ്യൂ.. എന്താണ് കാരണം അറിയുമോ?

    • @famirsh
      @famirsh  หลายเดือนก่อน

      മോട്ടോറിൽ നിന്നാണോ?

    • @MubashirKK
      @MubashirKK หลายเดือนก่อน

      @famirsh അതെ

    • @lijishine1472
      @lijishine1472 8 วันที่ผ่านมา

      Ate ori oil ettamati bushil

  • @ebinbinoy7328
    @ebinbinoy7328 ปีที่แล้ว +2

    Fan moolal aan but azhichu nokki motor nalla heat aan pine on akkumbol testor vachu nokkumbol earth kanikkind motorinte bodyill

    • @famirsh
      @famirsh  ปีที่แล้ว

      മോട്ടോറിന്റെ ബ്രഷ് തേഞ്ഞു പോയിട്ടുണ്ടാകും.. സൂക്ഷിച്ചു കൈകാര്യം ചെയ്യുക.. പറ്റുമെങ്കിൽ repairinu കൊടുക്കുക

  • @ubaidgalaxy2050
    @ubaidgalaxy2050 3 หลายเดือนก่อน +1

    Wall fan speed കുറവ് എന്തായിരിക്കും കാരണം

    • @famirsh
      @famirsh  หลายเดือนก่อน

      Capacitor ആകാം കാരണം.. അല്ലെങ്കിൽ winding

  • @__yt__boss__4219
    @__yt__boss__4219 หลายเดือนก่อน +1

    രാഗുലേറ്റർ എങ്ങനെ കംപ്ലയിന്റ് മറ്റാo

    • @famirsh
      @famirsh  หลายเดือนก่อน

      Pedestal ഫാനിന്റെ ആണോ?

  • @prasuttan9046
    @prasuttan9046 8 หลายเดือนก่อน +2

    എല്ലാ ബുഷും ഒരേ അളവാണോ ഫാൻ മാറുമ്പോൾ ബുഷ് മാറ്റം വരുമോ

    • @famirsh
      @famirsh  8 หลายเดือนก่อน +1

      മിക്ക ബുഷും ഒരു അളവ് തന്നെയായിരിക്കും എങ്കിലും വാങ്ങാൻ പോകുമ്പോൾ ഈ ബുഷ് അഴിച്ചു മാറ്റി ഹാർഡ്‌വെയർ ഷോപ്പിൽ കൊണ്ട് കാണിക്കുക... എന്നിട്ട് സെയിം size തന്നെയല്ലേ എന്ന് ഉറപ്പുവരുത്തി വാങ്ങുക

    • @prasuttan9046
      @prasuttan9046 8 หลายเดือนก่อน

      @@famirsh
      Ok 👍♥️

  • @nidhirajmavilayi7055
    @nidhirajmavilayi7055 9 หลายเดือนก่อน +1

    Nannayi choodavind? Athinda reason ariyumo

    • @famirsh
      @famirsh  9 หลายเดือนก่อน

      Motor ആണോ

  • @unnikrishnannair6848
    @unnikrishnannair6848 ปีที่แล้ว +3

    USHA എന്നൊരു Pedestal Fan എനിക്കുണ്ട് ! അതിന്റെ Plastic Control case പൊട്ടിയിട്ട് fan താഴെ വീണു ! Fan ok ആണ് ! പൊട്ടിയ പ്ലാസ്റ്റിക് casing ൽ ആണ് Switch ഉം വരുന്നത് !! ഈ Case കിട്ടാൻ എന്തു ചെയ്യണം ! അടുത്തൊക്കെ തിരക്കി, കിട്ടാനില്ല !!

    • @famirsh
      @famirsh  ปีที่แล้ว +1

      അത്തരം case ഉകൾ കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ടാണ്..പറ്റുമെങ്കിൽ ഉഷയുടെ ചോദിച്ചു നോക്കുക..

    • @weonetechmalayalam
      @weonetechmalayalam ปีที่แล้ว +1

      Scrapil nalla fan body varum. Aduthullath poyi nokkuka.. Motor mattuka athilek😊 200-250 akullu

    • @ajithkumar-fy6vg
      @ajithkumar-fy6vg 10 หลายเดือนก่อน

      ആക്രി യിൽ കിട്ടും നല്ല Case ഉണ്ടെങ്കിൽ re fit ചെയ്താൽ മതി

    • @unnikrishnannair6848
      @unnikrishnannair6848 10 หลายเดือนก่อน

      @@ajithkumar-fy6vg കുറെ തിരക്കി, കിട്ടിയില്ല !! പിന്നെ Japan sheet വാങ്ങി കവർ ഫേബ്റിക്കേറ്റ് ചെയ്ത് സർവ്വീസബിൾ ആക്കി !!
      working ok !!

  • @Parvathy616
    @Parvathy616 8 หลายเดือนก่อน +1

    എന്റെ pedestal fan ഓണാക്കുമ്പോൾ നിന്നു തുള്ളുന്നു അത് മാറ്റാനെന്താണ് മാർഗ്ഗം

    • @famirsh
      @famirsh  8 หลายเดือนก่อน

      Vibration aano udeshiche

    • @muhammadanaz3412
      @muhammadanaz3412 8 หลายเดือนก่อน

      Athe​@@famirsh

    • @Bijohuollljjjkkm
      @Bijohuollljjjkkm 7 หลายเดือนก่อน

      Chathan seva ayirikyum. Pooja Cheythal mathi

  • @rubysharief7641
    @rubysharief7641 ปีที่แล้ว +1

    Ella faninum ingane thanneyano?

    • @famirsh
      @famirsh  ปีที่แล้ว

      Pedestal and table fan

  • @sirblazeblaze6989
    @sirblazeblaze6989 10 หลายเดือนก่อน +1

    ഓറിയന്റ് ഫാൻ ആണ് മെല്ല ആണെന് കറങ്ങുന്നത് അതിന് ഏതാ ചെയ്യാ

    • @RedBook-jx4iv
      @RedBook-jx4iv 10 หลายเดือนก่อน +1

      എന്തെ മോനെ 3 ഫാൻ ഞാൻ വാഗി high സ്പീഡ്.. പക്ഷെ സ്പീഡ് ഇല്ല ആരും ഈ ഫാൻ വാങ്ങരുത്.. ഞാൻ കമ്പനിയിൽ വിളിച്ചു കംപ്ലയിന്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

    • @famirsh
      @famirsh  9 หลายเดือนก่อน

      പലരും എന്നോട് പറയുന്നുണ്ട്. ഓറിയന്റ് ഫാൻ വളരെ സ്ലോ ആയിട്ടാണ് വർക്ക് ചെയ്യുന്നത് ennu.. ഫാൻ വാങ്ങിയിട്ട് എത്ര നാളായി?

  • @aneeshnv7136
    @aneeshnv7136 ปีที่แล้ว +1

    Ente Crompton fan same ithe complaint arunnu.bush mattiyittum kurachu divasam kazhinju ithupole sound verunnu..capacitor kuzhappamilla..innale fan repair cheyyan electrician vannu.adheham oru test lamb fan motil connect cheythittu fan on akkiyappol lamb kathunnund..short undennu paranju..angane vannal ithupole complaint verumo? Wind cheyyanam allenkil puthiya motor vekkanam ennu paranju.bush mariyalum complaint marilla ennu paranju..ithu seriyano?

    • @famirsh
      @famirsh  ปีที่แล้ว

      ഫാനിന്റെ മോട്ടറിന്റെ ബാക്ക് കവർ അഴിച്ചു കഴിഞ്ഞാൽ മോട്ടർ കാണില്ലേ.. ജസ്റ്റ് ഫാൻ ഒന്ന് ഓണാക്കി.. ടെസ്റ്റർ കൊണ്ട് ഒന്ന് ടച്ച് ചെയ്തു നോക്കു... ഷോക്ക് ഉണ്ടോ എന്ന്... ഒന്നും പറ്റിയില്ലെങ്കിൽ പുതിയ മോട്ടോർ വാങ്ങുന്നതായിരിക്കും നല്ലത്.. ഏകദേശം 600 രൂപ ആവും എന്നാണ് എന്റെ ഓർമ്മ

    • @aneeshnv7136
      @aneeshnv7136 ปีที่แล้ว +1

      @@famirsh innu puthiya motor vechu ..orient company de motor 1 year warranty und 1000 rupa ayi..warranty illatha motor 750 arunnu ..

  • @ambareekshanmp6495
    @ambareekshanmp6495 11 หลายเดือนก่อน

    ഇ ബുഷ് എറണാകുളം ജില്ലയിൽ എവിടെ കിട്ടും.shop സ്ഥലം റേറ്റ് അറിയിക്കുമോ

    • @MovieCafe3
      @MovieCafe3 11 หลายเดือนก่อน +1

      Electronic street, valanjambalam (near medical trust hospital)
      Ivide indavum ennu thonnanu

    • @famirsh
      @famirsh  11 หลายเดือนก่อน

      ചേട്ടാ ഇത് ഹാർഡ് ware ഷോപ്പുകളിൽ എളുപ്പം കിട്ടും

  • @aneeshkrishnan6770
    @aneeshkrishnan6770 7 หลายเดือนก่อน

    ഇടയ്ക്കിടെ നിന്ന് പോകുന്നത് എന്ത് കൊണ്ടാണ് എന്ന് ഒന്ന് parayamo

    • @vidyavichu7301
      @vidyavichu7301 4 หลายเดือนก่อน

      Same prlm karakki vittal 5mint karangum pinne veendum offf aakum

    • @famirsh
      @famirsh  หลายเดือนก่อน

      Normal🥰ആണ്

  • @Sindhumichael1798
    @Sindhumichael1798 ปีที่แล้ว +1

    ടേബിൾ ഫാനിന്റെ സൗണ്ട് കുറയ്ക്കാൻ എന്തെങ്കിലും വഴി ഉണ്ടോ?

    • @redkiller9082
      @redkiller9082 11 หลายเดือนก่อน

      On akkathe erunnal mathii😂

    • @famirsh
      @famirsh  9 หลายเดือนก่อน

      ടേബിൾ ഫാനിന്റെ അതിന്റെതായ ഒരു ശബ്ദം ഉണ്ടാകും.. പിന്നെ നിങ്ങൾ മേശപ്പുറത്താണ് വയ്ക്കുന്നതെങ്കിൽ ആ ഫാനിന്റെ വൈബ്രേഷൻ കൊണ്ടും ഒരു ശബ്ദം ഉണ്ടാകും...

  • @DreamTrvlr
    @DreamTrvlr 8 หลายเดือนก่อน +1

    Fan ഇടയ്ക്കിടയ്ക്ക് stop ആവുന്നു capacitor മാറ്റിയിട്ടും മറ്റാമില്ല
    Solution പറഞ്ഞു തരുമോ

    • @famirsh
      @famirsh  8 หลายเดือนก่อน

      1. **മോട്ടോർ പ്രശ്‌നങ്ങൾ**: പ്രശ്നം ഫാൻ മോട്ടോറിലായിരിക്കാം. അമിതമായി ചൂടാകുകയോ മോട്ടോർ തകരാറിലാകുകയോ ചെയ്യുന്നത് ഫാൻ ഇടയ്ക്കിടെ നിർത്താൻ ഇടയാക്കും.
      2. **പവർ സപ്ലൈ**: എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോയെന്ന് പവർ ഔട്ട്‌ലെറ്റും ഫാനിൻ്റെ പവർ കോർഡും പരിശോധിക്കുക. ഒരു loose കണക്ഷൻ അല്ലെങ്കിൽ വോൾട്ടേജ് വ്യതിയാനങ്ങൾ ക്രമരഹിതമായ പ്രവർത്തനത്തിലേക്ക് നയിച്ചേക്കാം.
      3. **ഫാൻ ബ്ലേഡ് തടസ്സം**: ഫാൻ ബ്ലേഡുകളെ ഒന്നും തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക. ഒരു ചെറിയ തടസ്സം പോലും അപ്രതീക്ഷിതമായി ഫാൻ നിർത്താൻ ഇടയാക്കും.
      4. **internal വയറിംഗ്**: തെറ്റായ internal വയറിംഗ് അല്ലെങ്കിൽ ഫാനിനുള്ളിലെ കണക്ഷനുകൾ എന്നിവയും കാരണമായേക്കാം .
      5. **തെർമൽ ഓവർലോഡ്**: ചില ഫാനുകൾക്ക് ബിൽറ്റ്-ഇൻ തെർമൽ ഓവർലോഡ് പരിരക്ഷയുണ്ട്, അത് അമിതമായി ചൂടായാൽ ഫാൻ ഷട്ട്ഡൗൺ ചെയ്യാം. ഇത് ഒരു മോട്ടോർ പ്രശ്‌നമോ മറ്റ് internal പ്രശ്‌നമോ മൂലമാകാം.
      പറ്റുമെങ്കിൽ ഒരു ടെക്‌നിഷ്യനെ കാണിക്കുക...

  • @mohd.shibil394
    @mohd.shibil394 9 หลายเดือนก่อน +1

    ഫാൻ അങ്ങോട്ടും ഇങ്ങോട്ടും തിരിയുമ്പോൾ സൗണ്ട് കേൾക്കുന്നു
    ന്താണ് പരിഹാരം

    • @famirsh
      @famirsh  9 หลายเดือนก่อน

      ഫാനിന്റെ അകത്ത് അതായത് ഫാനിന്റെ പുറകിൽ ഉള്ള കപ്പ് ജസ്റ്റ് ഒന്ന് ഊരി നോക്കിയാൽ ചിലപ്പോൾ മനസ്സിലാകും എന്തെങ്കിലും ഉരസുകയോ, കൂട്ടുമുട്ടുകയോ ഉണ്ടാവും... നിസ്സാര പ്രശ്നമായിരിക്കുകയുള്ളൂ അത്

  • @niyaskn8767
    @niyaskn8767 ปีที่แล้ว +1

    Good information 🥰

    • @famirsh
      @famirsh  ปีที่แล้ว

      Thanks