വമ്പൻ പ്ലാനിങ്ങും ട്വിസ്റ്റും, ആ അപകടം ഉണ്ടായില്ലെങ്കിലോ| Thrissur ATM Robbery

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 475

  • @AniyyeriK
    @AniyyeriK หลายเดือนก่อน +706

    Tamilnadu പോലീസിന് അഭിനന്ദനം.

    • @faiz-fu9ss
      @faiz-fu9ss หลายเดือนก่อน +14

      നാട്ടുകാർക്കും❤

    • @boomeruncle.....8853
      @boomeruncle.....8853 หลายเดือนก่อน +8

      Thanks

    • @ashrafkl5461
      @ashrafkl5461 หลายเดือนก่อน +2

      ​@@faiz-fu9ss❤❤ mk

    • @radhakrishnanr.k.7146
      @radhakrishnanr.k.7146 หลายเดือนก่อน

      ​@@boomeruncle.....8853x 1:00 1:00

  • @venuc2008
    @venuc2008 หลายเดือนก่อน +261

    കേരളത്തില്‍ ആണെങ്കില്‍ ithu പിടിക്കില്ല. Big salute to TN പോലീസ്.

    • @thomasmichael3318
      @thomasmichael3318 หลายเดือนก่อน +4

      ഉറപ്പ് 👍

    • @ajmalroshanns5006
      @ajmalroshanns5006 หลายเดือนก่อน +5

      Ennal pinne ivarkku keralathil thanne robbery nadathyal porayirunno

    • @rrr8161
      @rrr8161 หลายเดือนก่อน

      Satiyam

    • @littleboyfromwayanad1778
      @littleboyfromwayanad1778 หลายเดือนก่อน +14

      ആരു പറഞ്ഞു കേരള പോലീസ് നടത്തിയ ഓപ്പറേഷൻസ് ഒന്ന് ചേട്ടൻ പോയി അന്വേഷിച്ച് നോക്ക്..... കേരള പോലീസ് നേ കുറ്റം പറയാൻ കിട്ടുന്ന അവസരം ഒന്നും ഒഴിവാക്കണ്ട 😊

    • @NaveenNarayanan-q5d
      @NaveenNarayanan-q5d หลายเดือนก่อน

      ​@littleboyfromwayanad1778 undayanu

  • @selvamselvam7021
    @selvamselvam7021 หลายเดือนก่อน +244

    Tamil nadu police ❤ ഒരു റേപ്പ് കേസ് പ്രതി സിദ്ദിഖ് നെ പിടിക്കാൻ കഴിയാത്ത കേരള പോലീസ് ആണ് കൊള്ളസംഘത്തെ പിടിക്കുന്നത് 😄

    • @MrJaykrishnan
      @MrJaykrishnan หลายเดือนก่อน

      കേരള പോലീസ് -നെനച്ചാ നാൻ പുലിയെ പിടിപ്പേൻ... ആനാ നെനക്കമാട്ടേൻ...

    • @MrJaykrishnan
      @MrJaykrishnan หลายเดือนก่อน

      Kerala police -നെനച്ചാ നാൻ പുലിയെ പിടിപ്പേൻ..ആനാ നെനക്കമാട്ടേൻ

    • @ibrahimjosephtharakan4122
      @ibrahimjosephtharakan4122 หลายเดือนก่อน +4

      5 പേരെ കൊന്ന സൽമാൻ ഖാൻ 😂ആണ് ഹീറോ

    • @amalm_7558
      @amalm_7558 หลายเดือนก่อน +4

      ഞങ്ങള്ക് പെറ്റി അടിക്കാൻ അല്ലെ അറിയൂ

    • @revathyrevz6900
      @revathyrevz6900 หลายเดือนก่อน

      Ayal police station thanne kanum😂

  • @praveen8017
    @praveen8017 หลายเดือนก่อน +173

    വണ്ടി ഇടിച്ചില്ലങ്കിൽ അവരും രക്ഷപെട്ടേനെ, ഫുൾ ക്രെഡിറ്റ്‌ തമിഴ് നാട് പോലീസ്

    • @muhammedhassan7471
      @muhammedhassan7471 หลายเดือนก่อน

      വണ്ടി ഇടിച്ചത് പോലീസുകാർ ഇവരെ ഓടിച്ചിട്ട് പിടിക്കാൻ നോക്കിയത് കൊണ്ടാണ്

    • @praveen8017
      @praveen8017 หลายเดือนก่อน

      @@muhammedhassan7471 കേരള പോലീസ് അല്ലല്ലോ

    • @mohanlalrengan5142
      @mohanlalrengan5142 หลายเดือนก่อน

      ​@@praveen8017കേരള പോലിസ് TN പൊലിസിസിനെ അറിയിച്ചു. വെള്ള കാറിൽ വന്നവര് കണ്ടെയിനിൽ പോകും എന്നറിയാൻ കഴിയില്ല. കേരള പോലിസ് ഉണർന്ന് പ്രവർത്തിച്ചു എന്നാണ് മനസ്സിലാക്കിയത്. നിങ്ങള്ക്ക് അവരെ തെറി വിളിക്കണമെങ്കിൽ ആകാം

  • @antonytv3919
    @antonytv3919 หลายเดือนก่อน +130

    പോലീസിന് തോക്ക് കൊടുത്തിട്ടുള്ളത് ഇതിലാണ് കേരള പോലീസിന് തോക്ക് ഒരു അലങ്കാരം 😂😂😂😂

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 หลายเดือนก่อน

      @@antonytv3919 ഇവിടെ മനുഷ്യാവകാശം പറയാൻ ആളുകൾ വരും അതാണ് കുഴപ്പം.

    • @graphics4ever
      @graphics4ever หลายเดือนก่อน +4

      Helmet ഉപയോഗിക്കത്തവരെ പിടിക്കാൻ തൊക്ക് വേണ്ട. Sir

    • @sparrown8278
      @sparrown8278 หลายเดือนก่อน

      അതിനു അവരുടെ കൈയിൽ എവിടെ തോക്ക്??

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr หลายเดือนก่อน +187

    കണ്ടെയ്നർ ബൈക്കിൽ ഇടിച്ചു നാട്ടുകാർ വണ്ടി തടഞ്ഞു😂 കള്ളൻ മാരെ അടിച്ചു പഞ്ചറാക്കിയ നാട്ടുകാർക്ക് അഭിനന്ദനം

    • @muhammedhassan7471
      @muhammedhassan7471 หลายเดือนก่อน

      കണ്ടെയ്നർ അപകടത്തിൽ പെടാൻ കാരണം പോലീസുകാർ ലോറിയെ പിന്തുടർന്നതുകൊണ്ടാണ്

    • @dileepchandran1278
      @dileepchandran1278 หลายเดือนก่อน +1

      സത്യം നാട്ടുകാർ ആണ് hero. ഇല്ലെങ്കിൽ എങ്ങനെ പിടിക്കാൻ ആണ്.. കേരള ബോർഡർ എങ്ങനെ കടന്നു..

  • @DI-ke3bg
    @DI-ke3bg หลายเดือนก่อน +130

    നാട്ടുകാർ പിടിച്ചു എന്ന് പറ... അല്ലെങ്കിൽ ഇപ്പൊ ഹരിയനയിൽ എത്തിയനെ....കേരള പോലീസ് തോക്ക് വെറുതെ തൂകി കൊണ്ട് നടക്കമെന്നെ ഉള്ളു.. ഉപയോഗിക്കാൻ നൂറു പേരുടേ അനുവാദം വേണം....

    • @deepakvijayan2077
      @deepakvijayan2077 หลายเดือนก่อน

      Nduvaade 2 police kark kutheeet

    • @time2relaxxx
      @time2relaxxx หลายเดือนก่อน

      wow SIlma dialogue

  • @martinalex7797
    @martinalex7797 หลายเดือนก่อน +102

    Congratulations to Tamil Nadu Police 🎉🎉🎉🎉

  • @Shafeeque-ww1ls
    @Shafeeque-ww1ls หลายเดือนก่อน +51

    അഭിനന്ദനങ്ങൾ തമിഴ്നാട് പോലീസിന്

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 หลายเดือนก่อน +27

    കേരളാ പോലീസിന് ഉണ്ടയില്ലാ തോക്ക് നൽകി നോക്ക് കുത്തികളാക്കി കസമാധാനം തകർക്കുന്ന ആഭ്യന്ദര മന്ത്രിക്കും കോമാളികളായ DGP, ADGP മാർക്കും തമിഴ്നാട് പോലീനെക്കണ്ട് പഠിക്കാം.😄 ആഭ്യന്തരം ഭരിക്കുന്നത്തഞ്ഞൊരുത്തൻ സ്റ്റാലിന് അഭിവാദ്യങ്ങൾ❤❤❤

  • @Onlineontime472
    @Onlineontime472 หลายเดือนก่อน +144

    Accident ഇല്ലായിരുന്നു എങ്കിൽ വിജയിച്ചേനെ 🔥🔥

    • @muhammedhassan7471
      @muhammedhassan7471 หลายเดือนก่อน +2

      വിജയിച്ചേനെ എന്ന പദം ഉപയോഗിക്കാൻ അവർ ഇന്ത്യൻ ക്രിക്കറ്റ് ടീം അല്ല കള്ളന്മാരാണ്.. ആക്സിഡന്റ് ആയിട്ടില്ലെങ്കിലും അവർ തമിഴ് നാട് വിട്ട് കടന്നാലും ഇല്ലെങ്കിലും മറ്റൊരു അന്വേഷണ രീതിയിലൂടെ വൈകിയാണെങ്കിലും പോലീസ് അവരെ പൊക്കും.. ഒരു സംശയവും വേണ്ട.. കാരണം എന്തെങ്കിലും ഒരു തെളിവ് അവർ എന്തായാലും അവശേഷിപ്പിച്ചിട്ടുണ്ടാവും..

    • @Mhd_nisam
      @Mhd_nisam หลายเดือนก่อน

      😂😂

    • @Savu130
      @Savu130 หลายเดือนก่อน

      ​@@Mhd_nisam😂😂 pinnalah cineme vellunna item

    • @Sh4hul2001
      @Sh4hul2001 หลายเดือนก่อน +5

      Sheh... Bhaviyil oru padam cheyyan veendi njanan avarkk idea paranj koduthath.. polinju😜

    • @user-qi3vn5xx3k
      @user-qi3vn5xx3k หลายเดือนก่อน +1

      ഇല്ല ,, പിടിക്കപെടു൦ ,, NH ല് എല്ലായിടത്തു൦ പരിശോധനയ്ക്ക് order കൊടുത്തിരുന്നു ..., കണ്ടെെനർ ലോറി check ചെയ്യാൻ പ്രത്യേക order ഉണ്ടായിരുന്നു .. അവന്മാര് ആ ലോറി ഗോഡൗൺ ല് കേറ്റി അടച്ചിട്ട് 4 ദിവസ൦ കഴിഞ്ഞ് പോയാല് safe ...😊😊

  • @Vishnucpk
    @Vishnucpk หลายเดือนก่อน +131

    Full ക്രെഡിറ്റ്‌ tamil nad പോലീസ് ❤

    • @vishnu9796
      @vishnu9796 หลายเดือนก่อน +4

      No avedothe nattukarke ❤

    • @nihald5566
      @nihald5566 หลายเดือนก่อน +3

      Full credit goes to the truck driver...

    • @Saalim-pg7li
      @Saalim-pg7li หลายเดือนก่อน +1

      ​@@nihald5566
      Driver will be dismissed 😂

    • @nihald5566
      @nihald5566 หลายเดือนก่อน +4

      @@Saalim-pg7li He is already terminated from the world...

  • @raphaeljohnson3999
    @raphaeljohnson3999 หลายเดือนก่อน +72

    இரண்டு மாநில காவல் துறையும் விரைந்து செயல்பட்டதால் கொள்ளையர்கள் பிடிப்பட்டுள்ளனர்
    இரண்டு மாநில காவல் துறைக்கும் வாழ்த்துக்கள்

    • @jprakash7245
      @jprakash7245 หลายเดือนก่อน +1

      ​@@warrior-ql1wp... watch press meet of tn lady DIG,u dummass.

    • @musthafarahman3211
      @musthafarahman3211 หลายเดือนก่อน +2

      all credit to tamil nadu police officers

    • @Kochumon-ho4pg
      @Kochumon-ho4pg หลายเดือนก่อน +2

      😢Kerala police useless police😢😢😢😢😢😢acting according to mandrake's instructions only....just braking heads of opposition people 😢😢😢

    • @ruban-royce
      @ruban-royce หลายเดือนก่อน

      ​@@warrior-ql1wpno kerala police give ideas

    • @mohanlalrengan5142
      @mohanlalrengan5142 หลายเดือนก่อน +1

      Not say like this, some of us are thinking Kerala police are Useless fellow. They are mocking entire police department. pity on them😮

  • @shaijujose2301
    @shaijujose2301 หลายเดือนก่อน +183

    മണു രുത്തിയല്ല - മണ്ണുത്തി

    • @amroy5224
      @amroy5224 หลายเดือนก่อน +14

      Athanne...mmade mannuthi..veruthe angu oronn parayan oru style okke vech

    • @vishnupillai300
      @vishnupillai300 หลายเดือนก่อน

      @@shaijujose2301 whats the meaning of Mannoothy??

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl หลายเดือนก่อน +3

      @@vishnupillai300 mannu koothi

    • @Harilal916
      @Harilal916 หลายเดือนก่อน +4

      Ayyinn thallumbo spelling nokarila😂

    • @majumathew8765
      @majumathew8765 หลายเดือนก่อน +1

      മാപ്രാണം ഷാപ്പ് 😂

  • @shijivrindh6496
    @shijivrindh6496 หลายเดือนก่อน +37

    Tamilnadu police 👮‍♂️ ❤

  • @aahahaha2774
    @aahahaha2774 หลายเดือนก่อน +33

    എല്ലാം കൊള്ളാം😂😂പക്ഷെ സിദ്ദിക്കിനെ പിടിക്കാൻ അറിയില്ല😂😂😂അവിടത്തെ ആമ്പിള്ളേരു കാരണം പിടിച്ചു

    • @ummerbp7806
      @ummerbp7806 หลายเดือนก่อน +1

      🤣🤣🤣🤣🤣🤣🤣

  • @AnilKumar-zb5ip
    @AnilKumar-zb5ip หลายเดือนก่อน +79

    ❤❤ Kerala police ❤❤ .Tamil police ❤❤

    • @rrr8161
      @rrr8161 หลายเดือนก่อน +1

      Only Tamil Nadu police ❤❤

    • @dilmolfrancies2310
      @dilmolfrancies2310 หลายเดือนก่อน

      Kerala police🫳

  • @AniyyeriK
    @AniyyeriK หลายเดือนก่อน +84

    സൗദിയിൽ ഒക്കെ ഉള്ളത് പോലെ ATM machine ലൊക്കൽ പോലീസുമായി connect ചെയ്യണം. അവിടെ എടിഎം ബോഡിയിൽ vandalism നടന്നാൽ അടുത്ത പോലീസ് സ്റ്റേഷനിൽ അലാറം അടിക്കും. എന്ത്കൊണ്ട് നമ്മുടെ നാട്ടിൽ നടപ്പാകുന്നില്ല

    • @vj2590
      @vj2590 หลายเดือนก่อน +13

      ഇജ്ജ് മുണ്ടാണ്ടിരി പുള്ളേ... ഇങ്ങനെ ഐഡിയ വിളമ്പി ഞമ്മടെ കഞ്ഞിയിൽ പാറ്റ ഇടല്ലേ മുത്തെ...

    • @iamindian7670
      @iamindian7670 หลายเดือนก่อน +1

      Nadannathu thanne

    • @anoobtm
      @anoobtm หลายเดือนก่อน +10

      സൗദിയിൽ നടന്ന മോഷണം ഇത് വരെ പിടിച്ചിട്ടില്ലാ, അപ്പഴാ.

    • @saniltvm5491
      @saniltvm5491 หลายเดือนก่อน +8

      സൗദിയിൽ ആണെങ്കിൽ ഇപ്പോൾ ആറും പടം ആയേനെ

    • @anoobtm
      @anoobtm หลายเดือนก่อน

      @@saniltvm5491 സൗദിയിൽ നടന്ന അക്രമങ്ങളിൽ പകുതി പേരെ പോലും പിടിച്ചിട്ടില്ല.

  • @Sidheek-qt1kz
    @Sidheek-qt1kz หลายเดือนก่อน +183

    അവിടെങ്ങാനും സുജിത് ദാസ് ആയിരുന്നു എസ് പി എങ്കിൽ ഇപ്പൊ പണം ഗോവിന്ദ ആയേനെ 😂😂😂

    • @Twinbabies18
      @Twinbabies18 หลายเดือนก่อน +2

      Sathyam

    • @shamnadbava8484
      @shamnadbava8484 หลายเดือนก่อน

      😂

    • @mmathew4519
      @mmathew4519 หลายเดือนก่อน +3

      ഇയാൾ കൊണ്ടു വന്ന സ്വര്‍ണ്ണം അയാൾ കൊണ്ടുപോയോ?

    • @RAJITHRAJAS
      @RAJITHRAJAS หลายเดือนก่อน +8

      68 ലക്ഷം പിടിച്ചിട്ട് ഒരു 3 ലക്ഷം കിട്ടി എന്നു പറഞ്ഞു ബാക്കി പോക്കറ്റിൽ ഇട്ടേനെ 😂😂

    • @Simbathelionking-so1xp
      @Simbathelionking-so1xp หลายเดือนก่อน

      😂

  • @niyasm8973
    @niyasm8973 หลายเดือนก่อน +5

    ഇളങ്കോ sir and ടീം...congratulationz എന്ത് salute

  • @piclight3031
    @piclight3031 หลายเดือนก่อน +100

    കണ്ടയ്നർ അപകടം ഉണ്ടാക്കിയില്ലെങ്കിൽ ഒരു തുബും കിട്ടില്ലായിരുന്നു

    • @Vishnucpk
      @Vishnucpk หลายเดือนก่อน

      😂😂

    • @sarnathpalaniswami4808
      @sarnathpalaniswami4808 หลายเดือนก่อน +4

      Accident due to chasing

    • @user-iu9lw6qk6h
      @user-iu9lw6qk6h หลายเดือนก่อน

      ​@@sarnathpalaniswami4808 aar പറഞ്ഞു ഇത്രയും വലിയ നുണ ..... വണ്ടി ആക്‌സിഡന്റ് ആയപ്പോഴാ നാട്ടുകാരും ആയിട്ട് ഉടക്ക് ആയതെന്നല്ലേ വാർത്തകളിൽ പറയുന്നത് ആക്‌സിഡന്റ് ആയിരുന്നെല്ലേൽ ഒരു കോപ്പും കിട്ടൂല്ലായിരുന്ന...... അവന്മാർ കേരള പോലീസിനെ വെട്ടിച്ചു പുല്ല് പോലെ ചെക്ക് പോസ്റ്റും കേരള ബോർഡറും കഴിഞ്ഞെങ്കിൽ നമ്മടെ പോലീസിന്റെ നിലയും വിലയും അളക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു...... Ethrayum വലിയ ഒരു മോക്ഷണം നടന്നിട്ടില്ല നമ്മുടെ കേരളത്തിൽ ഉള്ള ചെക്ക് പോസ്റ്റുകളിൽ അടച്ചു ഇടുവാൻ കഴിഞ്ഞില്ല നമ്മുടെ അധികാരികൾക്ക് അതിൽ തന്നെ മനസിലാക്കാം...... 😂

    • @Carl-hh8vy
      @Carl-hh8vy หลายเดือนก่อน

      😂

    • @muhammedhassan7471
      @muhammedhassan7471 หลายเดือนก่อน

      ആക്സിഡന്റ് ആയിട്ടില്ലെങ്കിലും ക്രിമിനൽസിനെ ... 100% വും മറ്റൊരു വിധ അന്വേഷണ രീതിയിലൂടെ വൈകിയാണെങ്കിലും നോർത്ത് ഇന്ത്യയിൽ പോയിട്ടെങ്കിലും കള്ളന്മാരെ പോലീസ് പൊക്കും... അതിലൊരു സംശയവുമില്ല

  • @kathiravan.tkathiravan2059
    @kathiravan.tkathiravan2059 หลายเดือนก่อน +26

    Tamilnadu police ❤

  • @adithya5039
    @adithya5039 หลายเดือนก่อน +23

    Tamil Nadu police Enna summava😎

  • @SudeepKumar-mu7zk
    @SudeepKumar-mu7zk หลายเดือนก่อน +11

    തമിഴ് നാട് പോലീസ് ❤❤ വെടിവെച്ചുകൊന്നു

  • @anithatailers6028
    @anithatailers6028 หลายเดือนก่อน +2

    തമിഴ് നാട് പോലീസ് ഒരു നല്ല മാതൃക ബിഗ് സല്യൂട്ട് 🙏👍👍👍👍

  • @harin2001
    @harin2001 หลายเดือนก่อน +22

    THIS IS THRISSUR POORAM CELEBRATED IN TAMIL NADU FOR A CHANGE

  • @sreejithsatheesan8613
    @sreejithsatheesan8613 หลายเดือนก่อน +1

    🤣🤣ഞാൻ വിചാരിച്ചു കേരള പോലീസ് ആണ് പിടിച്ചത് ന്നു, ഒലത്തി
    തമിഴ്നാട് പോലീസ് നു നന്ദി അഭിനന്ദനങ്ങൾ 👍🏼

  • @renjithkumar.r810
    @renjithkumar.r810 หลายเดือนก่อน +35

    North Indians entha vicharichea South Indian police pati 🔥

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 หลายเดือนก่อน +5

      പെട്ടന്ന് പിടിച്ചത് ലോറി അപകടം ഉണ്ടാക്കിയതുകൊണ്ടാണ് അല്ലെങ്കിൽ പിടിക്കും കുറച്ചൂടെ വൈകും

    • @zedpalloor
      @zedpalloor หลายเดือนก่อน +1

      Sankhams

    • @entertain3608
      @entertain3608 หลายเดือนก่อน

      @@radhakrishnansouparnika9950chasing karanam aanu bikeloke idichath😂

    • @shankar4330
      @shankar4330 หลายเดือนก่อน

      Tn police. Not south Indian police. Kerala police enthinu kollam

  • @thoufeermuhammad2639
    @thoufeermuhammad2639 หลายเดือนก่อน +4

    Hatss off to tamilnadu police ..u are great

  • @nameisinfo5538
    @nameisinfo5538 หลายเดือนก่อน +31

    Unda. Avde bike il idichond kitty allel avar avarude vazhik poyene

    • @Nexxus_intl
      @Nexxus_intl หลายเดือนก่อน +5

      Bike idikan Karanam police nte chase and pressure alle?

    • @nameisinfo5538
      @nameisinfo5538 หลายเดือนก่อน +1

      @@Nexxus_intl kadha ariyillale.

    • @rkprasad64
      @rkprasad64 หลายเดือนก่อน +1

      ​@@Nexxus_intl They were speeding at a police checkpost and the chase started from there..While trying to escape they hit 4 cars and two bikes and public joined in on the chasing...

    • @jprakash7245
      @jprakash7245 หลายเดือนก่อน

      @@rkprasad64 exactly... And Kerala police gave the intel.
      Those blindly hating reta🚀rds don't want to know that. Those wastes denying TN lady commisioner's press meet as they saw things directly.

    • @rajeshmansingh680
      @rajeshmansingh680 หลายเดือนก่อน

      @@rkprasad64 Already Kerala police inform the matter to Tamil Nadu police but they changed the vehicle number also

  • @FRQ.lovebeal
    @FRQ.lovebeal หลายเดือนก่อน +2

    *തൃശൂർ പോലീസ് അണ്ണാച്ചി പോലീസുകാർ 🔥🔥*

  • @MohanDas-tz2hs
    @MohanDas-tz2hs หลายเดือนก่อน +8

    റിപ്പോർട്ടർ സിനിമകഥ വായിക്കുകയാണോ , എന്തര് ഫീൽ, എനിക്ക് മാത്രം തോന്നിയതാണോ

    • @you-are-not-your-username
      @you-are-not-your-username หลายเดือนก่อน +1

      Ninak matrame angane thoniyulu 😃

    • @knowledge-is-wealth
      @knowledge-is-wealth หลายเดือนก่อน

      Tamil news kananam. Orginal ariyan. Ethil paranjathinekal valiya cinimatic sambhavamanu namakkalil nadannath

  • @Nigi542
    @Nigi542 หลายเดือนก่อน +3

    കീഴടക്കിയത് തമിഴ്നാട് പോലീസ് അല്ലെ

  • @kcvinu
    @kcvinu หลายเดือนก่อน +5

    "ആ അപകടം ഉണ്ടായില്ലെങ്കിലോ", ഭാവിയിൽ നടക്കാനിരിക്കുന്ന ഒരു കാര്യം നടന്നില്ലെങ്കിൽ എന്തു ചെയ്യും എന്നാണീ ചോദ്യം കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞു പോയ കാര്യമാണെങ്കിൽ "ആ അപകടം നടന്നില്ലായിരുന്നെങ്കിലോ" എന്നു ‌ചോദിക്കാം. ഇടയ്ക്ക് അല്പം മലയാളം വ്യാകരണം കൂടി പഠി‌ച്ചാൽ നന്നായി ക്യാപ്ഷൻ എഴുതാൻ പറ്റും.

    • @Muhammadmoosa-yw7wn
      @Muhammadmoosa-yw7wn หลายเดือนก่อน

      ഉണ്ടായില്ല എന്നത് past ആണ് ആ past ഇന്റെ സ്ഥിര ക്രിയ ആണ് ഉണ്ടായി എന്നത്... ഉണ്ടാകും എന്ന ഭാവിയുടെ അസ്ഥിര ക്രിയ ആണ് ഉണ്ടാവുകഇല്ല എന്നത്....
      നടക്കൽ, ഉണ്ടാകൽ രണ്ടും ഒരു അർത്ഥത്തിൽ പ്രയോഗിക്കാം..
      നടന്നു,നടന്നില്ല, past...
      നടക്കും നടക്കില്ല or നടക്കുകയില്ല ഫ്യൂച്ചർ ആണ്....

  • @ansarikh7135
    @ansarikh7135 หลายเดือนก่อน +6

    മൊത്തത്തിൽ നോക്കിയാൽ ഒരു പന്തികേട് 😊😊

  • @SirajAyrins-jn6cx
    @SirajAyrins-jn6cx หลายเดือนก่อน +1

    ഇത്രവേഗം കള്ളന്മാരെ പിടിക്കേണ്ട ആയിരുന്നു 😊
    രണ്ടോ മൂന്നോ ചെയ്സിംഗ് രണ്ടു ഫൈറ്റും രണ്ടു പാട്ടും കഴിഞ്ഞിട്ട് പിടിച്ചാൽ മതിയായിരുന്നു പ്രത്യേകിച്ച് തമിഴ്നാട് ആയതുകൊണ്ട്...😂
    Anyway congratulations 😊

  • @kl5auto
    @kl5auto หลายเดือนก่อน +7

    TN POLICE ❤🤛

  • @stanlyjose3614
    @stanlyjose3614 หลายเดือนก่อน +3

    TN Police Big salutes 🫡

  • @Ms-lx7fx
    @Ms-lx7fx หลายเดือนก่อน +1

    കേരളത്തിൽ ആണെങ്കിൽ അവർ എപ്പോൾ രക്ഷപെട്ടു എന്ന് ചോദിച്ചാൽ മതി 😏വെടിയേറ്റ് മരിച്ചെങ്കിൽ പിന്നെ ആ പോലീസ് കാരന് സസ്പെൻഡ്‌ ചെയ്യും or സ്ഥാനത് നിന്നും നീക്കം ചെയ്യും. തമിഴ്നാട് പോലീസ് ന് അഭിവാദ്യങ്ങൾ 👍🏻അതാണ് പോലീസ് ക്രിമിനൽസ് നോട് ഒരു ദാക്ഷ്യണ്യവും കാണിക്കാതെ പിടികൂടിയതിന് 👍🏻

  • @railfankerala
    @railfankerala หลายเดือนก่อน +3

    Uff tamilnadu police ❤❤❤😍👌🏻

  • @vimalasr4289
    @vimalasr4289 หลายเดือนก่อน

    Super information 🙏 Thanks a lot 🙏❤

  • @Nakeeran-s3k
    @Nakeeran-s3k หลายเดือนก่อน +2

    Unity is strength TN&KL police proved 👍❤

  • @prince.t.u2872
    @prince.t.u2872 หลายเดือนก่อน +2

    Wel done, congrats to Tamil Nadu police👏

  • @Priyalokesh2627
    @Priyalokesh2627 หลายเดือนก่อน +4

    Tamilnadu police super man❤❤❤

  • @sanbenedetto1342
    @sanbenedetto1342 หลายเดือนก่อน +5

    അജിത് കുർമാർ മൂവി : mankatha.😅

  • @enayamimayam5806
    @enayamimayam5806 หลายเดือนก่อน +1

    Kerala and Tamil Nadu police have done their job very well. Appreciating their work.

  • @bijuaj7195
    @bijuaj7195 หลายเดือนก่อน

    തമിൾ നാട്ടിലെ ജനങ്ങൾക്കും തമിൾ നാട് പോലീസ്സിനും ബിഗ് സല്യൂട്ട്🙏🙏🙏👍👍👍🇮🇳❤️

  • @Arther-h3s
    @Arther-h3s หลายเดือนก่อน

    Eth kollam man continue

  • @divakaranmangalam2445
    @divakaranmangalam2445 หลายเดือนก่อน

    Mannuruthi?.where is this place.?

  • @sajilal2701
    @sajilal2701 หลายเดือนก่อน +2

    Congrats tn police

  • @knowledge-is-wealth
    @knowledge-is-wealth หลายเดือนก่อน +1

    അതൊന്നുമല്ല namakalil നടന്നത്, ഇതിനേക്കാളും വലിയ സിനിമറ്റിക് style ആയിരുന്നു,.. ശെരിക്കും മനസ്സിലാകണമെങ്കിൽ tamil news കാണണം..

  • @BEYOUWORLDLIFE
    @BEYOUWORLDLIFE หลายเดือนก่อน +10

    Blame the banks for not having security for the public money that’s deposited in the atm. All this would have been avoided. RBI should instruct banks to make sure that all ATM have security force employed. Jai Hind

    • @a-techietalk
      @a-techietalk หลายเดือนก่อน +14

      ഈ തൊക്കും ആയി വരുന്നവൻ്റെ മുന്നിൽ ലാത്തി പിടിച്ച് നിൽക്കുന്ന security കാരൻ എന്തു ചെയ്യാൻ ആണ് വെറുതെ ഒരു പാവത്തിൻ്റെ ജീവൻ കൊടുക്കണോ....better connect atms with the Local police circle

    • @BEYOUWORLDLIFE
      @BEYOUWORLDLIFE หลายเดือนก่อน +1

      @@a-techietalk Secured ATM with CISF brother 🙏🏻❤️

    • @a-techietalk
      @a-techietalk หลายเดือนก่อน +1

      @@BEYOUWORLDLIFE thanks for ur valid information.... it was new to me

    • @SyadImran-j7h
      @SyadImran-j7h หลายเดือนก่อน

      So what you are suggesting is implanting laser security at all atms??? How much security can you provide?? Recruiting a security person can stop this bullshits? Nothing will happen, if they want to rob they rob. Dont talk bullshits

    • @odin3221
      @odin3221 หลายเดือนก่อน +2

      @@BEYOUWORLDLIFEwhat are you even saying man. You want a CISF officer to guard a mere ATM?🤣🤣🤣

  • @CoupleStoriesrocks
    @CoupleStoriesrocks หลายเดือนก่อน +3

    Tamilnadu police 🔥🔥🔥
    Ivide ullavanmar pottikum padakkam😂😂😂😂

  • @divinity7851
    @divinity7851 หลายเดือนก่อน +7

    മണ്ണുരുത്തി അല്ല മണ്ണുത്തി, കോലഴി ആണ് കോലാഴി അല്ല... കേരള പോലീസ് കറക്റ്റ് ആയി ലോറിയെ observe ചെയ്തിരുന്നു, പിടിച്ചത് തമിഴ്നാട് ആണെങ്കിലും..

    • @nihald5566
      @nihald5566 หลายเดือนก่อน

      ബൈക്കിൽ ഇടിച്ചു നിർത്താതെ പോയി...നാട്ടുകാർ ഓടിച്ചു തടഞ്ഞ് വച്ച് പോലീസിനെ വിളിച്ചു....

    • @thomasj6506
      @thomasj6506 หลายเดือนก่อน

      വിജയൻ്റെ കേരള പോലീസ് ഒബ്‌സർവ് ചെയ്തത് കൊള്ളക്കാർ സുരക്ഷിതമായി അതിർത്തി കടത്തിവിടുന്നതിനായിരിക്കും അല്ലേ?

  • @thomasantho
    @thomasantho หลายเดือนก่อน

    Coordinate efforts..salute to both departments

  • @nd33p
    @nd33p หลายเดือนก่อน

    Atm ill alarm savidhanam illeaa??

  • @adassaran
    @adassaran หลายเดือนก่อน

    ❤ തമിഴ്നാട് പോലീസിനും ബിഗ് സല്യൂട്ട്

  • @vinojjoseph4731
    @vinojjoseph4731 หลายเดือนก่อน +1

    എന്നിട്ടും മൂക്കിന് കീഴെ ഉള്ള സിദ്ധിഖിനെ കിട്ടിയില്ല പാവം😂 പോലി

  • @newkerala717
    @newkerala717 หลายเดือนก่อน

    Karuvannur എന്തായി

  • @aravindgkrishnan-zs4br
    @aravindgkrishnan-zs4br หลายเดือนก่อน +3

    സിദ്ധികിന്റെ പൊടിപോലും ഇല്ല നല്ല ബെസ്റ്റ് പോലീസ് 😂😂😂🤣🤣🤣🤣

    • @pravavkumarvs4867
      @pravavkumarvs4867 หลายเดือนก่อน +1

      അത്രേം വലിയ പുഴയുടെ അടിത്തട്ടിൽ നിന്നും അർജുൻ നെ കണ്ട് പിടിച്ചു കർണാടക സർക്കാർ എന്നിട്ട് ഒളിവിൽ ഇരിക്കുന്നവരെ ഒക്കെ ഇത് വരെ കിട്ടിയില്ല best best

  • @SabuMathew-d3y
    @SabuMathew-d3y หลายเดือนก่อน +24

    Congratulations Tamilnade Police.
    👏👏👏👏👏
    Kerala pacha velicham 👎👎👎👎

  • @shankar4330
    @shankar4330 หลายเดือนก่อน +6

    Kerala police nice aayi kallanmare tamilnadu borderilekku odichu vittu😂

    • @SivaRama2020
      @SivaRama2020 หลายเดือนก่อน +1

      🤣🤣🤣

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie หลายเดือนก่อน

    സാർമാർക്ക്‌ 👍👍👍❤️

  • @shobhanakrishnan6701
    @shobhanakrishnan6701 หลายเดือนก่อน

    പാപങ്ങളുടെ പണം പിതാവ് രക്ഷിച്ച് നന്ദി❤❤❤

  • @kuriankk1666
    @kuriankk1666 หลายเดือนก่อน +11

    Tamil Nadu police kallakki

  • @akgasplwip
    @akgasplwip หลายเดือนก่อน +1

    ഇത്രയൊക്കെ വിവരങ്ങൾ ശേഖരിച്ച മാപ്രക്ക് സംഘത്തിന്റെ പേര് കിട്ടിയില്ല.. കുറഞ്ഞ പക്ഷം തമിഴ് ചാനൽ എങ്കിലും ഒന്ന് കണ്ടു റിപ്പോർട്ട്‌ ചെയ്യാമായിരുന്നു

  • @sunithadevi9724
    @sunithadevi9724 หลายเดือนก่อน +1

    കേരളത്തില്‍ ഒരു tendi പോലീസ് പോലും ഇല്ലായിരുnno

  • @irshadep6064
    @irshadep6064 หลายเดือนก่อน +3

    ആ പരിക്ക് പറ്റിയ പോലീസുകാർക്ക് പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ

  • @asrsekar84
    @asrsekar84 หลายเดือนก่อน

    Best wishes good job and god bless. TN and Kerala Government should give reward to all polices of Kerala and TN

  • @pradeepramuk
    @pradeepramuk หลายเดือนก่อน

    അപകടം സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അവർ സേഫ് ആയി ഹരിയാണയിൽ ലാൻഡ് ചെയ്തേനെ. പോലീസ് കാർ ആണ് തിരക്കുക, കാറും പൈസയും കണ്ടെയ്ന കേറ്റി കഴിഞ്ഞാൽ സാധാരണഗതിയിൽ ഒരാളും സംശയിക്കുകയില്ല, പിന്നെ എങ്ങനെ പിടിക്കാനാണ്.

  • @iamamallu2929
    @iamamallu2929 หลายเดือนก่อน +1

    ഇന്നലെ വെളുപ്പിന് കൊല്ലം esaf bank atm കവർച്ചശ്രമം നടന്നു. Atm ഇപ്പൊ അടഞ്ഞു കിടക്കുന്നു

  • @riyasrujas7427
    @riyasrujas7427 หลายเดือนก่อน

    ഇതാണ്ടാ പോലീസ് തമിഴ് പോലീസ് എന്നാ സുമ്മാവാ

  • @princeg9861
    @princeg9861 หลายเดือนก่อน +1

    Reporter should first know thw correct name of the places atleast.. The name of one place you mentioned as MANNURUTHY, whereas its actual name is MANNUTHY..

  • @Wing-z5z
    @Wing-z5z หลายเดือนก่อน +3

    3 Atm തകർത്തിട്ടും കേരളാപോലീസ് അറിഞ്ഞില്ലേ..

    • @binukannankara6124
      @binukannankara6124 หลายเดือนก่อน

      ഇല്ല, ഉറക്കമായിരുന്നു.

    • @pravavkumarvs4867
      @pravavkumarvs4867 หลายเดือนก่อน

      ഇത് വരെ ഒളിവിൽ പോയവരെ പിടിച്ചില്ല അപ്പോള,

  • @rajeshrajan7414
    @rajeshrajan7414 หลายเดือนก่อน

    തമിഴ്നാട് പോലീസിന് അഭിനന്ദനങ്ങൾ

  • @HarshanNair-g9z
    @HarshanNair-g9z หลายเดือนก่อน +2

    No comments on which bank's ATM,? One is SBI, then next?

    • @nvf007
      @nvf007 หลายเดือนก่อน +1

      All are SBI branches

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 หลายเดือนก่อน

    പ്ലാനിംഗിൽ പിഴവുണ്ട്. ATM തകർത്ത് മോഷ്ടിച്ചതൊക്കെ ഓക്കെ .... പക്ഷെ വന്നതും പോയതും കൊണ്ടു വന്ന കാറും ഒരു പ്രശ്നമായിരുന്നു.

  • @ansakt3526
    @ansakt3526 หลายเดือนก่อน

    Congratulations to both Tamilnadu and Kerala police 😊

  • @DinilDas93
    @DinilDas93 หลายเดือนก่อน +1

    പണം തിരിച്ചുകിട്ടിയത് നല്ലത് അല്ലെങ്കിൽ ജനങ്ങളുടെ കയ്യിൽ നിന്നും പിഴിഞ്ഞ് മേടിക്കും

  • @antonytv3919
    @antonytv3919 หลายเดือนก่อน

    ബിഗ് സല്യൂട്ട് പോലീസ് ❤❤❤❤😢👍👍👍👍🙏🙏🙏

  • @akhilsudheendra451
    @akhilsudheendra451 หลายเดือนก่อน +1

    Kudos to Tamil Nadu Police

  • @ameerameer5661
    @ameerameer5661 หลายเดือนก่อน +5

    പ്രതികൾക് ജാമീം കൊടുത്തോ

    • @shabeebayp706
      @shabeebayp706 หลายเดือนก่อน +1

      കിട്ടിക്കാണും 😂

  • @varunlionspalathil8934
    @varunlionspalathil8934 หลายเดือนก่อน

    തമിഴ് നാട് പോലീസ്❤❤❤❤

  • @LivingYears
    @LivingYears หลายเดือนก่อน +2

    എല്ലാം സമാധാനമതതിന്റെ സന്തതികൾ.

  • @anianiarnd8325
    @anianiarnd8325 หลายเดือนก่อน +1

    👍👍👍👍👍

  • @adassaran
    @adassaran หลายเดือนก่อน

    ❤ കേരള പോലീസിന് ബിഗ് സല്യൂട്ട്

  • @LalMohan-k7c
    @LalMohan-k7c หลายเดือนก่อน +1

    സിനിമാ സ്റ്റൈൽ മലയാളികൾക്ക് 😂😂😂

  • @decoroceilingsolutions8556
    @decoroceilingsolutions8556 หลายเดือนก่อน

    തമിഴ്നാട് ❤❤❤

  • @Shaluvlogs123
    @Shaluvlogs123 หลายเดือนก่อน

    തൃശൂർ ഉള്ള മണ്ണൂത്തി അറിയാത്ത സഹോദരി നടു വിരൽ നമസ്കാരം 🙏

  • @rajeshmansingh680
    @rajeshmansingh680 หลายเดือนก่อน +1

    But Kerala police enthanu avare follow cheyathathuu atleast Coimbatore vare engilum Palakkad check post kadanale avaru poyathuu

  • @kaztroDri0007
    @kaztroDri0007 หลายเดือนก่อน +1

    കൊള്ള നടത്തിയത് കേരളത്തിൽ പിടിച്ചത് തമിഴ്നാട് പോലീസ് 😂 ATM മൊത്തം SBI ആണോ

  • @Mujeebpadavanmujeebpadavan
    @Mujeebpadavanmujeebpadavan หลายเดือนก่อน

    പോലീസ്🔥🔥🔥

  • @thomasmichael3318
    @thomasmichael3318 หลายเดือนก่อน

    അഭിനന്ദനങ്ങൾ 👍👍👍

  • @iamindian7670
    @iamindian7670 หลายเดือนก่อน +10

    Tamilnadu police

  • @frzkhan69
    @frzkhan69 หลายเดือนก่อน

    ഇത് കേരളത്തിൽ നിന്ന് പിടിച്ചിട്ടുണ്ടെങ്കിൽ മുഴുവൻ തുകയും നമ്മുടെ മുക്കിയ😂മന്ത്രി അടിച്ചുമാറ്റിയേനെ

  • @martinpulikkal8910
    @martinpulikkal8910 หลายเดือนก่อน

    Congratulations to all the police officers!

  • @lerinn_abraham_thomas
    @lerinn_abraham_thomas หลายเดือนก่อน +2

    കക്കാൻ പഠിച്ചു നിക്കാൻ പഠിച്ചില്ല.. 😂

    • @ruban-royce
      @ruban-royce หลายเดือนก่อน

      😂😂

  • @vipincjvipinjacob
    @vipincjvipinjacob หลายเดือนก่อน

    Salute u kp....Tp...🎉🎉

  • @MohammedRAMEEZK-p3r
    @MohammedRAMEEZK-p3r หลายเดือนก่อน +1

    Tamilnadu police 💥💥

  • @amstrongsamuel3201
    @amstrongsamuel3201 หลายเดือนก่อน

    no theft alarm in bank?