വീടിനകത്തെ ചൂട് കുറക്കാം | How To Reduce Home Temperature
ฝัง
- เผยแพร่เมื่อ 31 ธ.ค. 2024
- Polytherm Bricks
Ernakulam.
Contact :
8089083330
8089083332
All over the kerala Delivery
Discover how many hot bricks in a house in Kerala do not prevent much heat. If you are building or renovating a house in Kerala, you may have struggled to keep room temperature comfortable. The multi-thermal bricks are designed to prevent the extreme heat that is common in our climate and provide a cool indoor environment without the need for regular air conditioning This video explains the science of Polytherm brick background and shows testimonials from homeowners across Kerala who have availed the benefits. Learn about cost, installation, and how these new bricks can turn your home into a refuge from the heat.
Polytherm Bricks
Ernakulam.
Contact :
8089083330
8089083332
All over the kerala Delivery
ഗൾഫ് രാജ്യങ്ങളിൽ ഒക്കെ ഇതാണ് യൂസ് ചെയ്യുന്നത്... ഞാൻ ദുബായ് ഇൽ ആണ്.. അവിടെ ഇതാണ് യൂസ് ചെയ്യുന്നത്.. നമ്മുടെ നാട്ടിലെ ചൂടിന് ഇതൊക്കെ അനിവാര്യം ആണ്.. Good product..
Ok good advice
Gud product .we use this same product for the construction in dubai.
ശെരി ആണ് പക്ഷെ ഫില്ലാർ കൂടി ഉണ്ടാകും നാട്ടിൽ അതില്ലാതെ താങ്ങി നിർത്തുമോ എന്നറിയണം
ഇവിടെ ദുബായിലൊക്കെ ഈ ബ്രിക്ക് വച്ചാണ് പുറം പണിയുന്നത്. നാട്ടിലെ ഇപ്പോഴത്തെ കാലാവസ്ഥയിൽ ഇത് ഉപയോഗിക്കാണ്ട് രക്ഷയില്ല. Only Solution. Ebad ikka 👌
ഇപ്പോഴത്തെ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ കട്ട 👍🏻👍🏻👍🏻👍🏻
Varshangalaayi gulf countries il use cheythu varunna bricks aanu...nammude nattil koodi varunna choodinu ithu thanneyaanu solution ❤
This brick is used in UAE since last many years and it’s really effective
This brick is ideal for external walls, just like those used in Dubai, especially given Kerala's climate resembling that of the Middle East.
നമ്മുടെ നാട്ടിൽ ഇപ്പോൾ ഇത് ആവശ്യമാണ്. ഇതൊക്കെ നമ്മുടെ നാട്ടിൽ വരേണ്ട കാലം കഴിഞ്ഞു. വർഷങ്ങളായി ദുബായിലേക്ക് യൂസ് ചെയ്യുന്ന പ്രോഡക്റ്റ് ആണ്.
Saudi Arabia yil ഇത് വെച്ചിട്ടാണ് പുറം ഭിത്തി ചെയ്യുന്നത്
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഉയർന്ന താപനില കാരണം, ഇത്തരത്തിലുള്ള Thermal blocks പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. ഓരോ വർഷവും നമ്മുടെ നാട്ടിൽ താപനില ഉയരുമ്പോൾ, ഇത്തരത്തിലുള്ള Thermal blocks കൂടുതൽ കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. വരും വർഷങ്ങളിൽ ഇത് വളരെ ജനപ്രിയമാകും.
Best heat insulating bricks available in Indian market precently. The bricks are also load bearing, even better than solid cement brick blocks. 100% value for money. This is the same technology of the bricks used in the middle east for the outer walls of buildings. ❤❤❤
I think this is the best solution for our current weather conditions. Thanks For sharing this.
Insulated brick is ideal for Kerala's current weather conditions; it's a great suggestion👍
Load bearing wall aayi koduthal pani paalille? Gulfilulla constructionumaayi ithine compare cheyyan patuo?
Expanding form undu, athunupayogichalum mathi. Cheap rate aanu
Colum - Beam Framed Structure ൽ വിട് പണിയുന്നവർക്കേ ഇതു Use ചെയ്യൽ നല്ലത്. അല്ലാതെ കേരളത്തിൽ പുരാതനമായി ചെയ്യുന്ന Load Bearing Wall എന്ന Construction രീതിയിൽ ഈ Brick Upper Floor ൻ്റെ വെയിറ്റ് താണ്ടില്ല.
ഇന്നത്ത നാട്ടില കാലാവസ്ഥക് പറ്റിയ item ❤️❤️
best video selection for current kerala weather conditions👌🏻
Akathu main varp vayi vanna chood purathum pokathilla
Thanks TH-cam for recommending this video! Enthayalum Ente veed ee brick kond thanne undakkanam enn theerumanichu.. Naatil ith entha ethathath enn pala vettam chindichitundarnnu..
Urumbu keri thermocol full otta aakum... Athil eerpavum nikkum... Thermocol use cheyyanam ennu nirbandham aaneel ath veedinte bithikku purame ottikukka.. Angane choodu kurakkuka...
UAE il ithoke mandatory Anu. Nammude nattil varande Kalam kazhingu....IPO 40+ anu choodu.
Correct
Ithu concrete filerinidayil fill cheyane pattu normal veedinu pattilla
Gulfil use cheyyunnath ithanu but gulfil veed undakunnath pillerum beemum vechanu chumarukal partition cheyyananu katta upayokunnath so loading capacity chenkallinte athra varilla
Chenkallu test chaithu nookitundoo?? Kannoor bagangalil kittunathala....ekm and thazhaku kittunna bricks....ottum quality illaa...
Pinne vettukallu kondu choodu kurayuna kaloke kazhingu
Polytherm bricks cool and simple and powerfull
Ok
എനിക്ക് തോന്നുന്നത് ചൂട് കൂടുതൽ വരുന്നത് മെയിൻ വാർക്കയിൽ (roof concrete) നിന്നാണെന്നാണ്..appol aa ചൂട് റൂമിൽ നിന്നും പോകുമോ ഈ കട്ട വക്കുമ്പോൾ
Great question.
Room temperature athepadi kure neram nilkum. Ac okke upayogichal orupaad neram ac work cheyyendi varilla
അതിനാണ് മുകളിൽ തെർമൽ റെസിസ്റ്റന്റ് compount കിട്ടും അത് അടിച്ചാൽ മതി അല്ലെങ്കിൽ അല്ലെങ്കിൽ ചൂടിനെ പ്രതിരോധിക്കുന്ന ഫോം ഷീറ്റ് കിറ്റും അത് ഉപയോഗിച്ച് അതിൽ ഓട് വിരിച്ചാൽ മതി .ഏറ്റവും കൂടുതൽ ഹിറ്റ് കണ്ടക്റ്റ് ചെയ്യുന്നത് കട്ടയിലൂടെ ആണ് എന്നാണ് എന്റെ ഒരിത് , പിന്നെ ഈ കട്ടവെച്ചാൽ എസി കൂടുതൽ വർക്ക് ചെയ്യേണ്ട 27ൽ ഇട്ടാലും പെട്ടന്ന് തന്നെ coolavum
@@MrAmeer27 ee bricks safum alla
@@MrAmeer27 ഡ്രസ്സ് വർക്ക് ചെയ്തതിന്റെ അടിയിൽ ചൂട് കുറയ്ക്കുവാൻ പറ്റിയ സീലിംഗ് മെറ്റിരിയൽ ഏതാണ് ...തെർമോകോൾ കൊണ്ട് തന്നെ ചെയ്‌താൽ മതിയോ ...തെർമൽ റെസിസ്റ്റന്റ് compound ഏതാണ് .....
choodu korakan ithanu best .❤
Saudiyil 5 yr munp njan kandittund .eee brick .njan athu pottichum nikkiyittund
തെർമോക്കോൾ നടുക്ക് വരുമ്പോൾ രണ്ട് കട്ടകളും തമ്മിൽ പിടുത്തം ഇല്ലല്ലോ. ഉറപ്പിന്റെ കാര്യം സംശയം ആണ്.
വെയില്‍ അടിക്കുന്ന റൂമിന്റെ ചുമരില്‍ ഇതേ തെര്‍മോകോള്‍ ഷീറ്റ് ഒട്ടിച്ചിട്ട് അതില്‍ Laminated sheet അല്ലെങ്കില്‍ wall paper ഒട്ടിച്ചാല്‍ പോരെ ? ചുമരില്‍ എന്തെങ്കിലും crack വന്നു അതില്‍ കൂടി വെള്ളം ഇറങ്ങി ഉള്‍വശത്തെ തെര്‍മോ കോള്‍ മുഴുവന്‍ നശിച്ചു പോകാം അല്ലെങ്കില്‍ ഭൂമിയില്‍ വെള്ളം കെട്ടുമ്പോള്‍ അത് തറയില്‍ നിന്നും ചുമരിലേക്ക് വലിച്ചെടുക്കുമ്പോള്‍ അത് വഴിയും നശിക്കാം ഈ ചെയ്തത് ഒക്കെ വെറുതെ ആകും , എന്നാല്‍ ഞാന്‍ പറഞ്ഞ പോലെ ആണെങ്കില്‍ തെര്‍മോ കോള്‍ നശിച്ചാലും നമുക്ക് വീണ്ടും ചെയ്യാം ഇതിനേക്കാള്‍ Cost ഉം കുറവ് ..also ഒരു ac വെച്ചാല്‍ ചുമര്‍ തണുപ്പ് വലിച്ചെടുക്കുന്നത് കൊണ്ടുള്ള ഊര്‍ജ്ജ നഷ്ടവും ഒഴിവാകും ...
തെർമോകോൾ എത്രനാൾ മണ്ണിൽ കിടന്നാലും നശിക്കാത്ത ഒന്നാണ്. ഇതിലും ഊർജ്ജനഷ്ടം വരുന്നില്ല, തണുപ്പ് ഭിത്തി കുടിച്ച് കടന്നുപോകുന്നില്ല.
@@ameencm While thermocol is thermal resistant, it is slow to biodegrade and will gradually absorb water at the rate of 0.5% for every seven days of exposure in water. It is also brittle. After floating for some time, it may also crumble causing problems.
ഇതിൽ വയറിങ് പൈപ്പ് എങ്ങനെയാണിടുന്നത്?
പ്രശ്നം ഇതല്ല ക്യാഷ് മുടക്കി ഇതുവച്ചാൽ അന്ന് മുതൽ പിന്നെ കാലവർഷം ആയിരിക്കും..
ബ്രിക്കുകൾ തമ്മിൽ യോജിപ്പിക്കാൻ ഉപയോഗിക്കുന്ന പരിക്കനിലൂടെ ചൂട് അകത്ത് പ്രവേശിക്കുമല്ലോ?
Your pure malayaly
Good product 👍
ഇതിൽ വന്ന്, ഇതിനെക്കുറിച്ച് അറിയാത്തവരും കാണാത്തവരും കമന്റ്സ് അടിക്കുന്നുണ്ട്.
ഇത് പത്തിരു കൊല്ലമായിട്ട് ഗൾഫ് രാജ്യങ്ങളിൽ ചൂടിന് തടയാൻ ആയിട്ട് ഉപയോഗിക്കുന്ന കട്ടയാണ്. നമ്മുടെ നാട്ടിൽ വീട് പണിയുമ്പോൾ ഇതൊക്കെ ഉപയോഗിച്ചാലേ രക്ഷയുള്ളൂ.
മുകളിൽ നിന്ന് വരുന്ന ചൂട് എങ്ങനെ കുറക്കുംഗയ്സ്
😂ഊതി വിടണം. ഗൾഫ് രാജ്യങ്ങളിൽ കേരളത്തിലെ സാഹചര്യം അല്ല. അവര് ജീവിക്കുന്നത് തന്നെ എസിയിൽ ആണ്. പുറത്ത് കഴിനമായ ചൂട് അകത്ത് എസി. ഇത്തരം കട്ടകൾ പ്രയോജനം ആണ്. ഇവിടെ ഭിത്തിക്ക് വെയിൽ അടിക്കുക ഫ്ലാറ്റിൽ ആണ് വീടുകളുടെ ചുറ്റും എന്തെങ്കിലും ഒരു മരം മറവ് ഉണ്ടാകും. റൂഫ് തിളച്ചു പഴ്ക്കുകയാണ് നാട്ടിൽ. ഗ്രീൻ shade ഇടുക. എന്തെങ്കിലും ഒക്കെ ചട്ടിയിൽ വളര്ത്തുക. ചൂട് കാര്യമായി കുറയും. വീട് നല്ല കട്ടകൊണ്ടോ അതല്ല എങ്കിൽ പുതിയ renacon ടൈപ്പ് ബ്രിക് ഉപയോഗിക്കുക.
Melkuravazhi chuduvarupol anthuchium😊
Temp difference on the two sides, crack ഉണ്ടാകുമോ
ഒരിക്കലുമില്ല. ഇരുപതിലധികം വർഷമായി മിഡിലീസ്റ്റ് രാജ്യങ്ങളിലെ ഉപയോഗിച്ചുവരുന്ന ബ്രിക്ക് ആണ്. Its a proven technology
Rathri akumbol purath thanupayrilum…ah thanup akathekum kitilla…akathe chood akath thane trap ayirikum….night time il
അകത്തുള്ള ചൂട് വായു സഞ്ചാരം വഴി ആണ് കുറയുക. Conduction വഴി അല്ല. സൂര്യ വെളിച്ചം ഉള്ളപ്പോൾ heat radiation ഉണ്ടാകും. അകത്ത് സൂര്യൻ ഇല്ലല്ലോ.
വീടിനകത്തേക്ക് തണുപ്പ് വരുന്നത് air വഴിയാണ്. വീടിന് പുറത്ത് തണുപ്പ് ആണെങ്കിൽ അകത്തും തണുപ്പ് ആയിരിക്കും. പുറത്ത് ചൂട് ആണെങ്കിൽ. പുറംഭിത്തി ചൂടാകാതെ ഇരികും
ഏത് ടെസ്റ്റ് ചെയ്തു
load bearing test
ഗൾഫ് കൺട്രി കളിൽ വീടുകളിൽ ഇങ്ങനെയാണ് ചെയ്യുന്നത്
Yes
പത്തുകൊല്ലം ഞാൻ ഗൾഫിൽ ഉണ്ടായിട്ടും ഇങ്ങനത്തെ ഒരു ബ്രിക്ക്
കണ്ടിട്ടില്ല
എങ്ങനെ ഇതിൽ വൈയറിംഗ് ചെയ്യുക??. Ibath ഇപ്പോ ഉടായിപ്പ് vdo കൂടെ ആണ്
ചുമരിലുടെ വരുന്നതേ കുറക്കാനാവൂ , ടറസി ലൂടെ കടത്തിവിടുന്ന കടുത്ത ചൂടിനെ എങ്ങിനെ പ്രതിരോധിക്കും.? അതാണ് ഏറ്റവും വലിയ പ്രശ്നം
Randidathum cheyyanam....like gulf. But teracil orupad vazhikal undu...pinneed epol venamekilum cheyyam
@@ajmalmhameed1322 ഡ്രസ്സ് വർക്ക് ചെയ്തതിന്റെ അടിയിൽ ചൂട് കുറയ്ക്കുവാൻ പറ്റിയ സീലിംഗ് മെറ്റിരിയൽ ഏതാണ് ...തെർമോകോൾ കൊണ്ട് തന്നെ ചെയ്‌താൽ മതിയോ ...
ചൂട് ഉള്ളിൽ നിന്നും പുറത്തേക്കും പോകില്ലല്ലോ, വാർപ്പ് ചൂടായി ഉള്ളിൽ ചൂടായാൽ പിന്നെ എന്ത് ചെയ്യും
അകത്തുള്ള ചൂട് വായു സഞ്ചാരം വഴി ആണ് കുറയുക. Conduction വഴി അല്ല. സൂര്യ വെളിച്ചം ഉള്ളപ്പോൾ heat radiation ഉണ്ടാകും. അകത്ത് സൂര്യൻ ഇല്ലല്ലോ.
ഇതിൻ്റെ Duplicate ഇപ്പോൾ ഇറക്കി തുടങ്ങും. ചുരുങ്ങിയ ചിലവിൽ. അത് weight താങ്ങില്ല. Termal Property മാത്രം ഉണ്ടാകും.
Strength koodiya brick available anu...for load bearing walls.
This product is patented in india... nobody can make duplicate.
ഇഷ്ടിക... വെട്ടുകല്ല്.... കേരളത്തിൽ ഉത്തമം... ഇതൊക്കെ വെറുതെ ഓരോ ആളുകളുടെ കച്ചവട തന്ത്രങ്ങൾ മാത്രം........
കറക്റ്റ്
Proven technology & widely used in middle east countries
ഇതിന്റെ വിഡിയോ യു ട്യൂബിൽ വേറെ യുണ്ട്
Malayalam video ?
ഇതിൻ്റെ വില കാരണം സാധാരണക്കാരന് സാദാ കല്ല് എടുക്കുവാൻ സാധിക്കുകയുള്ളൂ 😅.
ചൂട് ചുമരിൽ നിന്നല്ല. ടെറസിൽ നിന്നാണ് ഹേ
shasthranjan aanalle... randil ninnum und he...
ഗൾഫിൽ കണ്ടിട്ടില്ല
Where your
@@ebadurahmantech Qatar
കുവൈറ്റിൽ സൗദിയിൽ ഉണ്ട്
Gulfil Annu kuduthal ullathe bro nanayi nokiyal mathi
❤
ഇത് ഭാവിയിൽ പിളർന്നു പോവും.. രണ്ടു കോൺക്രീറ്റ് പാളികൾ തമ്മിൽ എന്തായാലും വിണ്ടു povum
Ohh I am using 😢
Have you any experience
@@ebadurahmantech കമ്പ്രെസീവ് സ്‌ട്രെങ്ത് കുറയും.. സൊ അലോയ്‌ച്ചു നോക്കിക്കേ.. ഇരുവഷങ്ങളിലേക്കും പ്രഷർ സ്പ്രെഡ് ചെയ്യും..
Yours framed structure alle...@@ebadurahmantech
ഈ കട്ടയുടെ മേളിൽ സ്ളാബ് കെട്ടിയാൽ ഈ പറഞ്ഞതു സംഭവിക്കാം... Column അടിച്ചു ചെയ്താൽ ലോഡ് വരില്ല....
🤔
നാട്ടുക്കാരെ പറ്റിക്കാതെ
❤
❤