Fish oil benifits Malayalam | മീനെണ്ണ ഗുളിക ഇങ്ങനെ വേണം ഉപയോഗിക്കാൻ | cod liver oil | Dr Visakh

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • 🛍️To BUY : WOW Life Science Omega-3 1300mg Capsules with Fish oil - EPA + DHA Enriched - Pack of 60 Capsules
    amzn.eu/d/0Gy5XTU
    #Fish_oil is the fat or oil that’s extracted from fish tissue.It usually comes from oily fish such as herring, tuna, anchovies, and mackerel. However. it’s also sometimes produced from the livers of other fish, as is the case with cod liver oil.The World Health Organization (WHO) recommends eating 1-2 portions of fish per week. This is because the #omega-3_fatty_acids in fish provide many health benefits, including protection against a number of diseases.However, if you don’t eat 1-2 servings of fish per week, fish oil supplements can help you get enough omega-3s.Around 30% of fish oil is made up of omega-3s, while the remaining 70% is made up of other fats. What’s more, fish oil usually contains some vitamin A and D.
    Dr.Visakh Kadakkal
    BAMS ( MS )
    Sri padmanabha Ayurveda Speciality Hospital, Kadakkal,Kollam
    Appointments : 9400617974 ( Whatsapp)
    Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.g...
    #meengukika #meenennagulika #codliveroil
    #drvisakhkadakkal

ความคิดเห็น • 127

  • @faiziienterprises6225
    @faiziienterprises6225 ปีที่แล้ว +3

    എങ്ങനെ ആണ് ഡോസ്. സാദാരണ ആളുകൾ എങ്ങനെ ആണ് കഴിക്കേണ്ടത്. ബെസ്റ്റ് vD3 സപ്ലിമെന്റ് ഏതാണ് dr. ഇതിന്റെ ഡോസ് കൂടി പറയാമോ

  • @Sachin-sj3zx
    @Sachin-sj3zx หลายเดือนก่อน +1

    HK vitals
    You well fit
    Wow omega 3
    Neuherbls
    Are one of the best brand

  • @Namezidea
    @Namezidea 7 หลายเดือนก่อน

    Mattulla tablets edukkunna alkark..Eth use aakumbol endenkilum kuzhappam undo?for example (cholesterol,shugr,heart block tablets)

  • @jayaprakashjayaprakash863
    @jayaprakashjayaprakash863 9 หลายเดือนก่อน +1

    എങ്ങനെ യാണ് കഴിക്കേണ്ട ത്, ഭക്ഷണത്തിന് മുൻപോ, ശേഷമോ

  • @ToxicGamer0771
    @ToxicGamer0771 ปีที่แล้ว +1

    Daily athranam karikam

  • @soniasonizzz143
    @soniasonizzz143 ปีที่แล้ว +3

    ഇൻസുലിൻ എടുക്കുന്ന ആളിന് ഇത് കഴിക്കാമോ?

  • @indiradevi6628
    @indiradevi6628 ปีที่แล้ว +4

    Nalla oru meenenna gulikayude brand name parayamo.

  • @arunn.s1491
    @arunn.s1491 ปีที่แล้ว

    Dr eath brand anu nallath? wow or carabamide or salmon

  • @albinvarghese8622
    @albinvarghese8622 ปีที่แล้ว +3

    Dr cod liver oil oru 18 vayasulla aal ethra kazhikanam

  • @antonykj1838
    @antonykj1838 ปีที่แล้ว

    ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍

  • @anjuvijayan4440
    @anjuvijayan4440 ปีที่แล้ว +3

    For children... Frm which age they can take this tablets?

  • @geethuvinesh
    @geethuvinesh ปีที่แล้ว +4

    E tablet nu ullile oil mathram fudil itt kazhicha mathiyo. A coating kalayamo? Vayilude irangy pokunnilla. Vomiting varunnu

  • @hitheshk999
    @hitheshk999 28 วันที่ผ่านมา

    Dr. Ethu appozhanu kazhikkandath..
    After Breakfast or
    After Dinner
    Plz reply

    • @flashlight1680
      @flashlight1680 28 วันที่ผ่านมา

      Bro Omega 3 is fat soluble EFA so better to take after food

  • @dr.pradeep6440
    @dr.pradeep6440 2 หลายเดือนก่อน +1

    Nice vedeo.

  • @Az_7007
    @Az_7007 หลายเดือนก่อน

    Sir Ith daily kazhikan patto .. ethre days kazhikanm pls reply

  • @zainu7801
    @zainu7801 8 หลายเดือนก่อน

    ഡോക്ടർ എനിക്ക് കൊളസ്ട്രോൾ 268
    വിറ്റാമിൻ ഡി 10
    എനിക്ക് മീൻ ഗുളിക കഴിക്കാമോ. ബിപി 150/100ആണ്.. ടെൻഷൻ ദേഷ്യം അസിഡിറ്റി മസിൽ വേദന ഇങ്ങനെ ഒരുപാട് പ്രശ്നം ഉണ്ട്.

  • @Prinoshi_7432
    @Prinoshi_7432 7 หลายเดือนก่อน +2

    പനി ഉള്ളപ്പോൾ fish oil capsule കഴിക്കാമോ?😮

  • @Peace.1380
    @Peace.1380 ปีที่แล้ว +8

    ഏറ്റവും നല്ല കമ്പനി ഏതാണ് മാക്സിമം എത്ര എണ്ണം ഒരു ദിവസം കഴിക്കാം

    • @ushamanikuttan1404
      @ushamanikuttan1404 ปีที่แล้ว

      Hk vitals

    • @ajaysebastian3255
      @ajaysebastian3255 วันที่ผ่านมา

      Wow നല്ല കമ്പനിയാണ് ഞാൻ ഡെയിലി ഒരെണ്ണം കഴിക്കാറുണ്ട് എനിക്ക് ഡോക്ടർ എഴുതി തന്നതാണ് മുടികൊഴിച്ചിൽ കുറവുണ്ട്

  • @anithanair8793
    @anithanair8793 ปีที่แล้ว +2

    Which is good omega 3?

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 10 หลายเดือนก่อน

    Namaskarm doctor 🙏🙏🙏🙏🙏🙏🙏

  • @lalydevi475
    @lalydevi475 ปีที่แล้ว +6

    വളരെ ഉപകാരം dr 🙏🙏👍👍👍

  • @athirasp2692
    @athirasp2692 ปีที่แล้ว +3

    Informative video 👍

  • @Babitha-Kamal
    @Babitha-Kamal ปีที่แล้ว +1

    Hypothyroidinu medicine(thyronorm 225mg) kazhikkunnavarkku kazhikkamo sir plzz reply🙏🙏

    • @ruok1472
      @ruok1472 ปีที่แล้ว

      @DrVisakhkadkkal reply

  • @mujeebjaleel1528
    @mujeebjaleel1528 ปีที่แล้ว +4

    Eppol aanu kazhikkendathu night aano day aano kazhikkendath

    • @Skyfalls12
      @Skyfalls12 ปีที่แล้ว

      Morning aanu njn use cheythath..it's very effective for total body activity and even weight loss

  • @najeebabdulrazak6968
    @najeebabdulrazak6968 9 หลายเดือนก่อน +4

    മീൻ ഗുളിക എങ്ങനെ ഉപയോഗിക്കാം എന്ന് പറഞ്ഞില്ല

    • @jayapradeepa5911
      @jayapradeepa5911 4 หลายเดือนก่อน

      വൈകിട്ട് കഴിക്കാൻ പാടില്ല. രാവിലെ കഴിക്കുക

    • @waitaminute3859
      @waitaminute3859 4 หลายเดือนก่อน

      th-cam.com/video/ow59UbWKqGk/w-d-xo.htmlsi=naK4Knvkyr9ToC5w

  • @raheemkanthal139
    @raheemkanthal139 4 หลายเดือนก่อน

    ഒമേഗ ത്രീ കഴിക്കുമ്പോൾ മൂത്രം മഞ്ഞ നിറത്തിൽ പോകുന്നു. വല്ല കുഴപ്പവും ഉണ്ടോ?

  • @geethakrishnan3500
    @geethakrishnan3500 6 หลายเดือนก่อน

    Thanks 🙏

  • @sabithmoosa6646
    @sabithmoosa6646 ปีที่แล้ว +1

    നല്ല കമ്പനി ഇതാണ് dr

  • @sherifrahman3233
    @sherifrahman3233 3 หลายเดือนก่อน

    Omega 3 use cheythal thadi koodumo

  • @SeleenaSelee-xt2ft
    @SeleenaSelee-xt2ft 11 หลายเดือนก่อน

    Doctor 1300 mg omega 3fatty acid capsules daily kazhikkamo fish egg meat onnum kazhikkathavark daily 1300mg 2capsule kazhikkamo

  • @ShymaAsharaf-f5e
    @ShymaAsharaf-f5e 2 หลายเดือนก่อน +1

    Hai sir. Ee tablet pottich ee oil thechal stitch mark pokumennu parayunnathu sheriyaya karyamano sir.. pls reply sir

    • @DrVisakhKadakkal
      @DrVisakhKadakkal  2 หลายเดือนก่อน

      തെറ്റാണ്

    • @ShymaAsharaf-f5e
      @ShymaAsharaf-f5e 2 หลายเดือนก่อน

      @@DrVisakhKadakkal thank you for reply sir

  • @emil8239
    @emil8239 7 หลายเดือนก่อน

    Uric ആസിട് ഉള്ളവർക്കു കഴിക്കാമോ

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +2

    Good information Dr.

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว

      👍🏻🌿

    • @nishad2819
      @nishad2819 4 หลายเดือนก่อน

      ​@@DrVisakhKadakkalDr cod oil or fish oil more better

  • @rajeeb9507
    @rajeeb9507 ปีที่แล้ว

    Dr neela amariyude leaves bhringaraj leaves evide kittum?fresh leave

  • @Mulberries416
    @Mulberries416 ปีที่แล้ว

    Dear Doctor..my hdl is low can I take omega 3 capsule daily..I have endometriotic ovarian cyst with iud & umbilical hernia & gallbladder stones with mild fatty liver..can I take omega 3 daily?? Any issues??pls reply me🙏🏻

  • @AswathyAchu-h5t
    @AswathyAchu-h5t 7 หลายเดือนก่อน +1

    Dr ഇതു കഴിച്ചപ്പോൾ വയറിൻ്റെ ഒരു side വേദന eaduthu അതെന്താ പറയാമോ plz

  • @SeenathPp-kr5ho
    @SeenathPp-kr5ho 8 หลายเดือนก่อน +2

    Thankyousir

  • @sudheeshr4804
    @sudheeshr4804 ปีที่แล้ว

    Uric acid ഉള്ളവർക്ക് കഴിക്കാമോ

  • @riktarajrg8285
    @riktarajrg8285 ปีที่แล้ว +2

    Well explained

  • @hajaameer8818
    @hajaameer8818 ปีที่แล้ว +3

    Doctor narasimha ramayana kazhichal mudi pozhiyumo.ravileyano rathriyilano kazhikendathu

  • @wefor3145
    @wefor3145 ปีที่แล้ว +1

    കഴിക്കേണ്ട രീതി എങ്ങനെയാണ്.. ഏതൊക്കെ സമയത് കഴിക്കാം??? പ്ലീസ് റിപ്ലൈ

  • @sumadevi2662
    @sumadevi2662 ปีที่แล้ว +2

    Hai docter meenenna gulika nalla brand ethanu docter

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว +2

      See that thumbnail link description il und

    • @sk-id7nm
      @sk-id7nm ปีที่แล้ว +1

      naturyz വങ്ങി പൊയി
      അത് നല്ല ബ്രാൻഡ് ആണോ

    • @richu4313
      @richu4313 ปีที่แล้ว

      Forever arctica sea good omega 3 tablet aanu

    • @Ghhhgghu
      @Ghhhgghu 11 หลายเดือนก่อน

      ഇതു കഴിക്കുമ്പോൾ ചൊറിച്ചിൽ വരുന്നു...

    • @Sujitha-d2r
      @Sujitha-d2r หลายเดือนก่อน

      ​@@DrVisakhKadakkal0:39 0:39

  • @abduljaleel8697
    @abduljaleel8697 ปีที่แล้ว +1

    Thank you Dr

  • @FathimaHenna-b5p
    @FathimaHenna-b5p ปีที่แล้ว

    Fat losen kudikkunnavar engne eppozhokkeyaan kudikkendath

  • @vijishavijayan2745
    @vijishavijayan2745 ปีที่แล้ว +1

    Cholesterol illavark e tablet edkkn patto

  • @RatheeshKG-vz9bw
    @RatheeshKG-vz9bw ปีที่แล้ว +1

    Good

  • @Galaxy-rz3xu
    @Galaxy-rz3xu ปีที่แล้ว +14

    ഞാൻ വിറ്റാമിൻ ഡി കുറവ് കാരണം hi dee 50.000 ആഴ്ചയിൽ 1 കഴിക്കുന്നുണ്ട് ഇതിൻറെ കൂടെ ഫിഷ് ഓയിൽ ടാബ്ലറ്റ് കഴിക്കാമോ

    • @pmfahad649
      @pmfahad649 8 หลายเดือนก่อน

      Same doubt. Bro കഴിക്കുന്നുണ്ടോ?

    • @rahullr9764
      @rahullr9764 7 หลายเดือนก่อน

      Dr reply plz

    • @jerinpa3805
      @jerinpa3805 6 หลายเดือนก่อน

      Bro vit d korve ok ayoo...

    • @11FERNANDEZ
      @11FERNANDEZ 4 หลายเดือนก่อน

      Yes kazhikkam no problem

  • @SuraSura-cf5eb
    @SuraSura-cf5eb 5 หลายเดือนก่อน

    ഒരു ദിവസം എത്ര ക്യാപ്സുൽ കഴിക്കാo?

  • @user-gi4jc3ge1t
    @user-gi4jc3ge1t ปีที่แล้ว +1

    Sugar ullavarkku kazhikamo

  • @MuhammadbasheerMuhammadbas-w3q
    @MuhammadbasheerMuhammadbas-w3q 2 หลายเดือนก่อน +1

    Hiiii

  • @noushadnoushadalinoushadal7835
    @noushadnoushadalinoushadal7835 ปีที่แล้ว +1

    എന്റെ മോൾക്ക് കാൽ വിണ്ടുപൊട്ടുന്നു മീൻ ഗുളിക കഴിച്ചാൽ സ്കിൻ ശരിയാകുമോ, 8 വയസ്

    • @musthafamuthu7877
      @musthafamuthu7877 5 หลายเดือนก่อน

      Illa bro enikkumund 3 month ayi fish oil kazikkunnu

  • @suryanarayanan5493
    @suryanarayanan5493 ปีที่แล้ว +1

    Ipo delivery kazhinj onnara varsham ayi .. nala body pain aanu delivery kazhinjapo thudangi.. severe hairfall m. breastfeeding und .. can I take omega 3 ? Will it helpful

  • @Flowers2442
    @Flowers2442 ปีที่แล้ว

    14 വയസുള്ള കുട്ടികൾക്കു എത്ര mg ന്റെ capsule ആണ് കൊടുക്കേണ്ടത്

  • @sureshv.vettoor9249
    @sureshv.vettoor9249 7 หลายเดือนก่อน

    ശതമാനം പറയുന്നത് തെറ്റാണ്. അത് ശ്രദ്ധിക്കുന്നത് നല്ലതാണ്.

  • @krishnamadhu645
    @krishnamadhu645 ปีที่แล้ว +1

    Hi doctor
    Delivery k shesham
    Joint pain und , under weight anu , tried anu but BP kuravanu omega 3 daily use cheyatte

    • @MalabarCookbook
      @MalabarCookbook ปีที่แล้ว

      Hi high quality omega 3 recommended by EFSA available now in 25% offer,if u want details pm me

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว

      No delivery kazhinju ethra month ayi?

    • @krishnamadhu645
      @krishnamadhu645 ปีที่แล้ว

      Two and half year

  • @remyareghunath6963
    @remyareghunath6963 ปีที่แล้ว +3

    18 വയസ് ഉള്ളവർക് ഇത് എന്നും കഴിക്കാൻ പറ്റുമോ

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว

      S

    • @sininadarshasini5677
      @sininadarshasini5677 ปีที่แล้ว

      Dr collagen കഴിക്കുന്നവർക് ഈ ഗുളിക കഴിക്കാമോ

  • @Peace.1380
    @Peace.1380 11 หลายเดือนก่อน +1

    Online വഴി വാങ്ങുമ്പോൾ 2, 3 ദിവസമെടുക്കില്ലേ കിട്ടാൻ അപ്പോൾ പുറത്തെ ചൂട് കാരണം ഗുളിക കേടാകുമോ ?

    • @DrVisakhKadakkal
      @DrVisakhKadakkal  11 หลายเดือนก่อน

      Never

    • @santhoshkumar-yt7mu
      @santhoshkumar-yt7mu หลายเดือนก่อน

      ഒമേഖ 3 ടാബ്ലറ്റ് ഫ്രിഡ്‌ജിൽ വെയ്ക്കണോ പ്ലസ് റിപ്ലൈ

  • @sheeja2179
    @sheeja2179 10 หลายเดือนก่อน +1

    ഡോക്ടർ ഞാൻ കടയക്കൽഉള്ളതാണ്. മീനെണ്ണ ഗുളികയിൽ പൂപ്പ ൽ ഇനി എന്നു ചെയ്യും

  • @vijayanpillai4019
    @vijayanpillai4019 ปีที่แล้ว +1

    സ്ട്രോക്ക് രോഗി കഴികമോ

  • @TopsavariShihabaluva
    @TopsavariShihabaluva 10 หลายเดือนก่อน +2

    Tablet വിയുങ്ങി ആണോ കഴിക്കുന്നത്? അതോ അളിയിച്ചു ആണോ

    • @DrVisakhKadakkal
      @DrVisakhKadakkal  10 หลายเดือนก่อน

      Capsule anu vizhunguka

    • @vijayakumari322
      @vijayakumari322 7 หลายเดือนก่อน

      ​@@DrVisakhKadakkal😂😂😂😂😂😂

  • @sabithas3528
    @sabithas3528 ปีที่แล้ว +1

    7years ulla kuttik kodukavo

  • @banurasheed803
    @banurasheed803 10 หลายเดือนก่อน

    തടി കുറയുമോ

  • @thewriter1234
    @thewriter1234 ปีที่แล้ว +2

    Heartburn ulaavarkk ith kazhikkaan pattumo

  • @padmarajank720
    @padmarajank720 2 หลายเดือนก่อน

    ഡോക്ടർ 2 ഗുളിക ആരോടും ചോദിക്കാതെ കഴിക്കാം ഒരു പ്രോബ്ലം പോലും ഇല്ല

  • @sisirsasidharan8608
    @sisirsasidharan8608 ปีที่แล้ว +1

    ഫാറ്റി ലിവർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ?

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว +1

      Control other foods and use it..👍🏻✅

  • @Ghhhgghu
    @Ghhhgghu 11 หลายเดือนก่อน +1

    രാവിലെ ഒന്ന് വാക്കിട്ട് ഒന്ന് കഴിച്ചു തലകറക്കം ചൊറിച്ചിൽ... ഈ കമ്പനിട പ്രശ്നം ആണോ എന്തോ. പേടിയാവുന്നു ലിവർ കിഡ്നി വല്ലോം അടിച്ചിപൂവോ entho

    • @DrVisakhKadakkal
      @DrVisakhKadakkal  11 หลายเดือนก่อน

      Doctor ude നിർദേശപ്രകാരം ano വാങ്ങിയത്? Good brand ano? Check once ✅

    • @Ghhhgghu
      @Ghhhgghu 11 หลายเดือนก่อน

      @@DrVisakhKadakkal അല്ല ഈ വീഡിയോ കണ്ട് ഇതിൽ ഡെസ്‌ക്കർപ്ഷൻ കണ്ട് ആമസോൺ വാങ്ങിയതാണ് 4ദിവസം കഴിച്ചു ആ ടൈമിൽ ചൊറിച്ചിൽ വന്നു.. അതുകൊണ്ട് രണ്ടു ദിവസം കഴിക്കാതെ നോക്കാൻ പോണു... 😭ലോ amh കുട്ടികളില്ല.. എഗ്ഗ് ക്വാളിറ്റി കൂടാ ആണെങ്കിൽ കുട്ടികൾ ആവാൻ വേണ്ടി വാങ്ങിയതാ ivf nuപൈസ ഇല്ല 😭.. Vere nalla കമ്പനി അറിയാവോ.. എല്ലാം കൊണ്ട് ദുരിതം thanne😭

    • @shajishaji-hd6vh
      @shajishaji-hd6vh 6 หลายเดือนก่อน

      Seacod