A detailed video on Face Darkening,Hairfall & Weight Loss (VNo: 335)

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024

ความคิดเห็น • 81

  • @SreekalaS-xv3ot
    @SreekalaS-xv3ot หลายเดือนก่อน +20

    ഷുഗർ ഉള്ളവർ മെലിയുന്നതെന്തുകൊണ്ട്. അവർക്കു വണ്ണം വെയ്ക്കാനുള്ള food പറഞ്ഞുതരാമോ.

  • @jayammaks858
    @jayammaks858 หลายเดือนก่อน +1

    Thankyou doctor🙏 njan valare adhikam vishamathilanu. Doctor paranja എല്ലാ ബുദ്ധിമുട്ടും എനിക്ക് ഉണ്ട്. എനിക്ക് ഡോക്ടറെ കാണണം.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  หลายเดือนก่อน

      Call me 9387812172

    • @ജിബിൻ2255
      @ജിബിൻ2255 หลายเดือนก่อน

      ​@dr.lalithaappukuttan5386വിളിക്കേണ്ട സമയം എപ്പോഴാണ്

  • @manjurajmanju372
    @manjurajmanju372 หลายเดือนก่อน +10

    ഷുഗർ രോഗികൾ വണ്ണം വക്കാൻ ഉള്ള ഭക്ഷണ ക്രമം പറഞ്ഞു തരാമോ maam

  • @leelapavi4807
    @leelapavi4807 หลายเดือนก่อน +1

    Thank you Dr.for the valuable information ❤

  • @leemajose7202
    @leemajose7202 หลายเดือนก่อน

    ഇത്രയും വിശദമായി ഒരു ഡോക്ടറും പറഞ്ഞ് തരില്ല നന്ദി ഇപ്പോൾ Dr പറഞ്ഞതെല്ലാം എനിക്ക് ഉണ്ട്

  • @remadevi6884
    @remadevi6884 หลายเดือนก่อน

    Very informative Thanku Mam

  • @lubinashlubi7289
    @lubinashlubi7289 หลายเดือนก่อน +1

    Maam kuttikalude mudi pozhiyunnathine kurichum avark enthokke food kodukkanam ennathine kurichum oru video cheyyum9

  • @rajalakshmiamma875
    @rajalakshmiamma875 หลายเดือนก่อน

    Very informative.Thank you ma'am ❤

  • @akak4875
    @akak4875 หลายเดือนก่อน

    Thank you so much madam... Great knowledge 🙏🏼

  • @pvgopunairgopunair8910
    @pvgopunairgopunair8910 หลายเดือนก่อน +3

    നമസ്കാരം മാഡം

  • @SajinapSukesh
    @SajinapSukesh หลายเดือนก่อน

    Thank you mam Ella kaaryvum paranju clear saki thannu

  • @BinuVishwam
    @BinuVishwam หลายเดือนก่อน +1

    Thank you ma'am

  • @user-gr5vq9sl6b
    @user-gr5vq9sl6b หลายเดือนก่อน

    Dr sundariyayittund❤

  • @geethakrishnan2378
    @geethakrishnan2378 หลายเดือนก่อน

    Doctorinte food therapy andkoodeyulla Doctorsinte Acupuncture therapy ellaam valareadikam helpfulaanu Doctor inte treatment il aanu innum njangal oraazcha kond quick relief aanu undaayath , God bless you Dear Doctor 💯💯💯♥️♥️♥️♥️🏆🙏🙏

  • @anitharaju4603
    @anitharaju4603 หลายเดือนก่อน +1

    🙏🙏🙏

  • @lekhac7213
    @lekhac7213 16 วันที่ผ่านมา

    Madam mudikku vendi oru allergy illatha die parangu tharumo

  • @anuanusameer9281
    @anuanusameer9281 หลายเดือนก่อน

    ❤❤❤❤❤

  • @kumarankutty2755
    @kumarankutty2755 หลายเดือนก่อน

    My daughter is having the same problems. When the Thyroid was tested a few months back it was found normal. We are not in a position to travel up to Trivandum and meet you personally. So what can we do?

  • @gkm3927
    @gkm3927 หลายเดือนก่อน

    Hi dr. Could u please talk about alopecia on one episode.? Thanks.

  • @somanr4502
    @somanr4502 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @jessyjoseph4721
    @jessyjoseph4721 หลายเดือนก่อน +1

    Doctor, എന്റെ husband നും diabetes ആണ് . ശരീരം വല്ലാതെ മെലിയുന്നു . metformin 500 mg tab. Daily ഒരെണ്ണം കഴിക്കുന്നു. നല്ല വിശപ്പുണ്ട്. Food കഴിക്കുന്നുണ്ട്. പക്ഷെ body തീരെ മെലിഞ്ഞിരിക്കുന്നു. ഇതിനു എന്താണ് ഇനി കഴിക്കേണ്ടത്. Avocado ഇടയ്ക്ക് കഴിക്കാറുണ്ട്.

  • @jayakvr7592
    @jayakvr7592 หลายเดือนก่อน +1

    മുഖം കറുക്കുന്നു
    ശരീരം മെലിയുന്നു
    മുടി കൊഴിയുന്നു
    വയറിൽ gas പ്രശ്നം 🙆‍♂️
    Thyroid ഇല്ല ,
    പക്ഷേ sugar
    Pressure
    Colostrole എന്നിവ ഇല്ല
    എന്നാൽ 2 തവണ COVID വന്നു 🤦‍♂️🤦‍♂️😭😭😭

  • @ജിബിൻ2255
    @ജിബിൻ2255 หลายเดือนก่อน

    കൊറോണ വാക്‌സിൻ എടുത്തിൽ പിന്നെ ഇമ്മ്യൂണിറ്റി കുറഞ്ഞു

  • @aneesciabiju640
    @aneesciabiju640 หลายเดือนก่อน

    M,am aswagendha capsules kazhikkamo? engganeyanu edukkendath?

  • @rajadevimr1048
    @rajadevimr1048 หลายเดือนก่อน

    Thank you mam ❤❤❤❤

  • @shabnasharafuav3093
    @shabnasharafuav3093 หลายเดือนก่อน +1

    Madam thyroxin tablet eduth ethra minute kazhinjanu food kazhikkendath

    • @delinc5613
      @delinc5613 หลายเดือนก่อน

      After One hr

  • @abdulkhadernebil7382
    @abdulkhadernebil7382 หลายเดือนก่อน

    Thanks madam

  • @haneypv5798
    @haneypv5798 หลายเดือนก่อน

    ❤❤❤❤❤🙏🙏🙏🙏🙏🙏

  • @jasleenbenipal2488
    @jasleenbenipal2488 หลายเดือนก่อน

    Namaskaram Dr,mam epole paranja Ella symptoms enicku undu, face karuthivarunnu, hair fall, constipation, weight kurayunnu, thyroid T3 alppam variation undu

  • @rn5992
    @rn5992 หลายเดือนก่อน +1

    Madam is online consultation available?

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  หลายเดือนก่อน

      Yes call after 9.30 pm

    • @rn5992
      @rn5992 หลายเดือนก่อน

      ​@@dr.lalithaappukuttan5386okie thank u Madam

  • @waheedhavy7657
    @waheedhavy7657 หลายเดือนก่อน

    Verginoil ethu brand anu use chiunnath

  • @sajisuresh95
    @sajisuresh95 หลายเดือนก่อน

    Chemotherapy kazhinju body color kuranjathinu enthu cheyyanam doctor

  • @ranishibu4902
    @ranishibu4902 หลายเดือนก่อน

    Good information mam 🙏❤️

  • @HakkimS-ft8su
    @HakkimS-ft8su หลายเดือนก่อน

    Hai dr

  • @shynil6774
    @shynil6774 หลายเดือนก่อน

    മാഡം എന്റ ചുണ്ട് നല്ല കറുപ്പ് ആണ്. ഞാൻ ഒരുപാട് ലിപ് ബം ഇട്ടു. ഇപ്പോൾ ചുണ്ട് എല്ലാം ഒരുപാട് കഴുകുന്ന പോലെ വെളുത്ത തൊലി ഉരിഞ്ഞു വരുന്നു. എന്ത് ചെയ്യും മാം. 🙏🏻🙏🏻ഒരുറിപ്ലൈ tha

  • @padmajap1095
    @padmajap1095 หลายเดือนก่อน

    Sareeram meliyunnathinu blood test cheythu nokkamo enthu test anu cheyyendath ente 23 vayasulla molk vendiyanu

  • @prasiberdy2515
    @prasiberdy2515 หลายเดือนก่อน

    Vit d athra vanam njan vit d360 k kazhikunnundu.eppol 230 undu.

  • @rosammak.m.2007
    @rosammak.m.2007 29 วันที่ผ่านมา

    ഏതു ഉപ്പാണ് ഉപയോഗിക്കേണ്ടതു

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  24 วันที่ผ่านมา

      Natural sea salt

    • @geethadevi8024
      @geethadevi8024 16 วันที่ผ่านมา

      അത് കിട്ടുമോ. എല്ലാം iodised ആണ്

    • @soofiyahassan313
      @soofiyahassan313 11 วันที่ผ่านมา

      ഇന്ദുപ്പ് ഉപയോഗിക്കു

  • @DevilBoy569
    @DevilBoy569 หลายเดือนก่อน

    Madam phone no endina avide kodukkunne doubt chodikkan vilichal polum onnu phone edukkunillallo watsupil messege ayachal polum onnu nokkunnu polumillallo

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  หลายเดือนก่อน +1

      You know one thing Iam the only doctor who answers to 95 percent of questions with increase in questions sometimes will not be able to see some messages not deliberately

  • @sindhumahesh4103
    @sindhumahesh4103 หลายเดือนก่อน

    Dr clinic evideyanu

  • @jinisyam
    @jinisyam หลายเดือนก่อน

    Mam is online consultation available for people in abroad??

    • @labraham654
      @labraham654 หลายเดือนก่อน

      Yes

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  หลายเดือนก่อน

      Yes, sure call me after furnishing your details in my WhatsApp after 9.30 pm indian time

  • @srikedharnath6955
    @srikedharnath6955 27 วันที่ผ่านมา

    Hairfall und motion kuravum

  • @indubalanair4851
    @indubalanair4851 หลายเดือนก่อน +1

    Iodine content illaatha uppu engane kittum..?

  • @nimmypradeep793
    @nimmypradeep793 หลายเดือนก่อน +1

    Madam എറണാംകുളംത്തു ഉണ്ടോ..

  • @sunithasree960
    @sunithasree960 หลายเดือนก่อน

    Madam.... എനിക്ക് TSH... 4 scan ചെയ്തപ്പോൾ ചെറിയ nodules ഉണ്ട് കുത്തിയെടുത്തു നോക്കാൻ മാത്രം ഇല്ലെന്നു scan ചെയ്തപ്പോൾ പറഞ്ഞു... 8വർഷത്തിന് മുമ്പ് nodular ഗോയിറ്റർ ഉണ്ടായിരുന്നു അതിന്റെ സർജറി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ thyronorm 12.5കഴിക്കുന്നുണ്ട്... മുടി നല്ലതുപോലെ കൊഴിയുന്നു...HB.. 13ഉണ്ട്... Vitamin D മാസത്തിൽ ഒരു തവണ കഴിക്കുന്നുണ്ട്. തൈറോയ്ഡ് പ്രോബ്ലം കൊണ്ടാണോ madam മുടി കൊഴിയുന്നത്... അതുപോലെ തന്നെ ഞാൻ continuos ആയിട്ട് തൈറോക്സിൻ കഴിക്കണമോ

  • @user-si6pw1hp1m
    @user-si6pw1hp1m หลายเดือนก่อน

    Weight gain cheyunnu

  • @waheedhavy7657
    @waheedhavy7657 หลายเดือนก่อน

    Dr etharam prasnagal enthu test kal anu chithu nokendath ethellam epol enikund blood cheak chithal mathio