ഫ്ലാറ്റിലും മട്ടുപ്പാവിലും കൃഷി ചെയ്യുന്നവർക്ക് ഏറ്റവും നല്ല ഇഞ്ചി കൃഷി രീതി || ginger farming

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2022
  • കുറഞ്ഞ സ്ഥലം കൂടുതൽ വിളവ് - ഫ്ലാറ്റിലും മട്ടുപ്പാവിലും കൃഷി ചെയ്യുന്നവർക്ക് ഏറ്റവും നല്ല ഇഞ്ചി കൃഷി രീതി || ginger farming-Less space, more yield
    ginger farming techniques
    how to grow ginger at home
    malayalam farming
    ginger agriculture
    inji krishi in kerala
    ginger cultivation tips
    inji krishi in grow bag
    ginger cultivation method
    ginger cultivation kerala
    inchi krishi
    ginger cultivation in grow bags
    krishi malayalam
    ginger cultivation
    ginger in grow bag
    ginger harvesting
    organic farming
    ഇഞ്ചി കൃഷി
    inji krishi malayalam
    ginger farming telugu
    ginger farming tamil
    ginger farming hindi
    இஞ்சி உற்பத்தி
    potato krishi
    ginger krishi malayalam
    potato krishi malayalam
    ginger farming with english subtitle
    minis lifestyle
    chilli jasmine

ความคิดเห็น • 22

  • @ambikak2214
    @ambikak2214 2 หลายเดือนก่อน +1

    ഇത് സൂപ്പറാമല്ലോ ഒന്ന് നട്ടുനോക്കണം

  • @kunhimoideenkk3627
    @kunhimoideenkk3627 10 หลายเดือนก่อน

    നിങ്ങളുടെ കൃഷി വളരെ ഇഷ്ടപ്പെട്ടു ഇത് ഇപ്പോൾ പ്രചാരത്തിലുള്ള ഉയർന്ന തരം വിത്ത് കൊണ്ടാണ് നടേണ്ടത് റിയോ ഡി മാരൻ മുതലായ പ്രചാരത്തിലുള്ള നല്ല ഇഞ്ചവി ത്തുകൾ ഇന്ന് സുലഭമാണ് എടി വളരെ നന്നായിട്ടുണ്ട്

    • @rasheesterracegarden4462
      @rasheesterracegarden4462  10 หลายเดือนก่อน

      താങ്കളുടെ അഭിപ്രായത്തിന് വളരെ അധികം നന്ദി.
      വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ subscribe ചെയ്യണേ🥰🥰🥰🥰

  • @pemarajanmantody7498
    @pemarajanmantody7498 8 หลายเดือนก่อน +3

    നട്ടത് കിട്ടിയില്ല.

  • @banuameen9223
    @banuameen9223 ปีที่แล้ว +1

    👍👍

  • @ebrahimkudilil6197
    @ebrahimkudilil6197 ปีที่แล้ว +2

    ഒന്നിന് മീതെ അടുക്കിവെച്ചാൽ മുള ഒടിഞ്ഞു പോകുക യില്ലേ?

    • @rasheesterracegarden4462
      @rasheesterracegarden4462  ปีที่แล้ว

      മുള ഒരുപാട് വലുതാകുന്നതിന് മുന്നേ ഹോളിന് വെളിയിലായിട്ട് വെച്ചതിന് ശേഷം മുകളിൽ മണ്ണിട്ടാൽ മതി ഒന്നും ഒടിഞ്ഞു പോകില്ല.
      അതിന് തെളിവാണ് ഈ വീഡിയോ. 🥰🥰🥰🥰🥰

  • @anaza9279
    @anaza9279 ปีที่แล้ว +2

    വളരെ അധികം ഇഷ്ടപ്പെട്ടു.

    • @rasheesterracegarden4462
      @rasheesterracegarden4462  ปีที่แล้ว

      🥰🥰🥰🥰
      വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ

    • @thasneenalava1181
      @thasneenalava1181 ปีที่แล้ว +1

      ​@@rasheesterracegarden4462 contact no or email തരാമോ?

    • @rasheesterracegarden4462
      @rasheesterracegarden4462  ปีที่แล้ว

      9995098200

  • @najeebanm7370
    @najeebanm7370 ปีที่แล้ว

    BGM ഒഴിവാക്കിയാൽ നന്നാകും.

  • @georgekk3436
    @georgekk3436 25 วันที่ผ่านมา

    ഇങ്ങനെ ഇഞ്ചി നട്ടാൽ ചീഞ്ഞു പോകാം

    • @rasheesterracegarden4462
      @rasheesterracegarden4462  19 วันที่ผ่านมา

      ഞങ്ങൾ ഇത് പരീക്ഷിച്ചു ഉറപ്പ് വരുത്തിയത്തിന് ശേഷമാണ് വീഡിയോ ചെയ്തത്. അതു കൊണ്ട് താങ്കൾ പേടിക്കേണ്ട ആവശ്യമില്ല. അധിക വെള്ളം ഊർന്നു പോകുന്നതിന് ആവശ്യത്തിന് ദ്വാരമിട്ടാൽ ഒരു പ്രശ്നവും വരില്ല.
      ഈ വീഡിയോ പ്രധാനമായും ചെയ്തത് സ്ഥല പരിമിതി ഉള്ളവർക്കും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും വേണ്ടിയാണ്.
      Thank you for your reply....

  • @shahanata
    @shahanata 5 หลายเดือนก่อน

    Itha entha ipo vidio idathe

    • @rasheesterracegarden4462
      @rasheesterracegarden4462  5 หลายเดือนก่อน

      ഉടനെ ഒരു വീഡിയോ ഇടുന്നുണ്ട്. ആരോഗ്യപരമായ ചില പ്രശ്നങ്ങൾ ഉളളത് കൊണ്ടാണ് വീഡിയോ ഇടാഞ്ഞത്.

    • @shahanata
      @shahanata 5 หลายเดือนก่อน

      @@rasheesterracegarden4462 ok thanks

    • @rasheesterracegarden4462
      @rasheesterracegarden4462  4 หลายเดือนก่อน

      ചീര കൃഷി ഇട്ടിട്ടുണ്ട്