Rashees Terrace Garden
Rashees Terrace Garden
  • 14
  • 48 929
വെറുതെ കളയുന്ന ചിരട്ട മതി വർഷം മുഴുവൻ ചീര വിളവെടുക്കാം
വെറുതെ കളയുന്ന ചിരട്ട മതി വർഷം മുഴുവൻ ചീര വിളവെടുക്കാം
th-cam.com/video/2_6cFxpDOmU/w-d-xo.html
ചീര
ചീരവിത്ത്
cheera
cheera vith
spinach
krishi
krishi tips malayalam
Adukkalathottam
malayalam krishi
krishi tips
cheera krishi
kitchen garden
thakkali krishi
krishi videos
krishi videos malayalam
malayalam krishi video
payar krishi tips in malayalam
cheera krishi malayalam
cheera
ചീര
ജൈവ കൃഷി
ടെറസ് കൃഷി
vermi compost
terrace vegetable garden
spinach
how to grow spinach
how to grow spinach at home
how to grow spinach at home in malayalam
ചീര കൃഷി
terrace cheera krishi
terrace farming
มุมมอง: 152

วีดีโอ

പഴകിയ തുണി വെറുതെ കളയണ്ട മണ്ണില്ലാതെ കൃഷി ചെയ്യാം
มุมมอง 238ปีที่แล้ว
Don't just throw away old clothes. Can be cultivated without soil waste management farming less space farming old cloth farming new technics in farming soilless farming soil less farming tomato farming brinjal faming vazhuthana krishi kathirika krishi katthirika kaththirika farming less space farming cloth reuse new ideas
waste management tomato farming || സ്ഥലം ഒട്ടും നഷ്ടപ്പെടില്ല തക്കാളി കൃഷി ചെയ്യാം
มุมมอง 131ปีที่แล้ว
waste management tomato farming || സ്ഥലം ഒട്ടും നഷ്ടപ്പെടില്ല തക്കാളി കൃഷി ചെയ്യാം തക്കാളി കൃഷി tomato farming tomato farming malayalam tomato farming kerala tomato cultivation tomato tomato malayalam malayalam krishi krishi malayalam krishi grow tomatoes how to grow tomatoes how to grow tomatoes at home gardening how to grow tomatoes from seed garden no need for a garden grow tomatoes at home ...
ഫ്ലാറ്റിലും മട്ടുപ്പാവിലും കൃഷി ചെയ്യുന്നവർക്ക് ഏറ്റവും നല്ല ഇഞ്ചി കൃഷി രീതി || ginger farming
มุมมอง 8Kปีที่แล้ว
കുറഞ്ഞ സ്ഥലം കൂടുതൽ വിളവ് - ഫ്ലാറ്റിലും മട്ടുപ്പാവിലും കൃഷി ചെയ്യുന്നവർക്ക് ഏറ്റവും നല്ല ഇഞ്ചി കൃഷി രീതി || ginger farming-Less space, more yield ginger farming techniques how to grow ginger at home malayalam farming ginger agriculture inji krishi in kerala ginger cultivation tips inji krishi in grow bag ginger cultivation method ginger cultivation kerala inchi krishi ginger cultivation in grow...
Harvesting from terrace garden || വിളവെടുപ്പ് മത്തൻ മുതൽ കുമ്പളം വരെ
มุมมอง 1162 ปีที่แล้ว
Harvesting from terrace garden || വിളവെടുപ്പ് മത്തൻ മുതൽ കുമ്പളം വരെ harvesting farming malayalam farminig video matthan muthal kumbalam vare malayalam farming videos farming malayalam,harvesting malayalam minis lifestyle farming Vilaveduppu padavalam vilavedupp matthan vilavedupp kumbalam vilavedupp kumbalam harvesting ash melon harvesting pumpkin harvesting brinjal harvesting vazhuthana vilav...
Small onion farming and harvesting || കൊച്ചുള്ളി കൃഷിയും വിളവെടുപ്പും
มุมมอง 4822 ปีที่แล้ว
Small onion farming and harvesting || കൊച്ചുള്ളി കൃഷിയും വിളവെടുപ്പും onion cultivation in kerala onion cultivation in India onion harvesting onion cultivation month how to cultivate onions how to harvest onions onion farming method onion farming onion farming in malayalam onion farming kerala onion farming at home onion farming in grow bag onion harvesting at home malayalam onion harvesting ma...
cauliflower farming || കോളിഫ്ലവർ കൃഷി വിത്തിടൽ മുതൽ വിളവെടുപ്പ് വരെ
มุมมอง 2062 ปีที่แล้ว
cauliflower farming || കോളിഫ്ലവർ കൃഷി വിത്തിടൽ മുതൽ വിളവെടുപ്പ് വരെ cauliflower cultivation cauliflower cultivation in telugu cauliflower cultivation in malayalam cauliflower cultivation in tamil cauliflower cultivation in kannada cauliflower cultivation india cauliflower cultivation in hindi cauliflower cultivation in bengali cauliflower cultivation in tamilnadu cauliflower cultivation in odis...
Chinese potato farming in grow bag || കൂർക്ക (ചീവക്കിഴങ്ങ്) കൃഷി വിത്തിടൽ മുതൽ വിളവെടുപ്പ് വരെ
มุมมอง 22K2 ปีที่แล้ว
Chinese potato farming in grow bag || കൂർക്ക (ചീവക്കിഴങ്ങ്) കൃഷി വിത്തിടൽ മുതൽ വിളവെടുപ്പ് വരെ കൂർക്ക കൃഷി കൂർക്ക കൃഷി രീതി കൂർക്ക കൃഷി koorka krishi malayalam koorka krishi kerala koorka krishi chinese potato chinese potato culti chinese potato cultivation chinese potato cultivation in kerala chinese potato krishi malayalam malayalam farming videos cheevakkizhang Krishi ചീവക്കിഴങ്ങ് Krishi in ...
മഞ്ഞൾ കൃഷി, വിത്തിടൽ മുതൽ വിളവെടുപ്പ് വരെ || Turmeric farming
มุมมอง 6K2 ปีที่แล้ว
മട്ടുപ്പാവിലെ മഞ്ഞൾ കൃഷിയും വിളവെടുപ്പും, വിത്തിടൽ മുതൽ വിളവെടുപ്പ് വരെ || Turmeric farming turmeric cultivation how to plant turmeric how to grow turmeric manjal krishi reethi Pacha Manjal manjal krishi Easy way to Grow turmeric in Grow bags in Malayalam Easy way to Grow Ginger in Grow bags in Malayalam turmeric crop duration turmeric cultivation in kerala Turmeric Growing Turmeric Farming tur...
Waste ഓയിൽ കാനിലെ തക്കാളി കൃഷി || Tomato farming in Waste Oil Can || Reuse 5 litre empty oil bottle
มุมมอง 4612 ปีที่แล้ว
Waste ഓയിൽ കാനിലെ തക്കാളി കൃഷി || Tomato farming in Waste Oil Can || Reuse 5 litre empty oil bottle #tomatofarming #diy #wastecan #wasteoilcan #scrap Waste out of waste craft from empty plastic oils bottles Rashees terrace garden വിളവെടുപ്പ് മട്ടുപ്പാവ് easy farming മട്ടുപ്പാവ് കൃഷി terrace garden terrace farming vegetable harvesting adukkala thottam Rooftop garden Diy Tutorial Step by step gar...
മട്ടുപ്പാവിൽ കൃഷി ചെയ്ത മുളകുകൊണ്ട് വിഷമില്ലാത്ത തനി നാടൻ മുളകുപൊടി Natural Organic Chilli Powder
มุมมอง 982 ปีที่แล้ว
മട്ടുപ്പാവിൽ കൃഷി ചെയ്ത മുളകുകൊണ്ട് വിഷമയമില്ലാത്ത തനി നാടൻ മുളകുപൊടി || Natural Organic Chilli Powder Music: www.bensound.com/ HELLO EVERYONE... HOPE YOU LIKE THIS VIDEO 😍 SUBSCRIBE OUR CHANNEL FOR MORE VIDEOS... PLZ DON'T FORGET TO CLICK 🔔 THANK YOU FOR WATCHING🙏 NEVER MISS OUR VIDEOS, PLZ SUBSCRIBE WE WILL BE BACK WITH A BRAND NEW RECIPE... UNTIL THEN BYE🖐️ #chillipowder #Organic #thaninadan...
How to grow peanut in grow bag || നിലക്കടല ഇനി ഗ്രോ ബാഗിൽ കൃഷി ചെയ്യാം
มุมมอง 11K3 ปีที่แล้ว
നിലക്കടല ഇനി ഗ്രോ ബാഗിൽ കൃഷി ചെയ്യാം || How to grow peanut in grow bag #peanut #groundnut #organicfarming #keralafarming groundnut farming malayalam peanut farming malayalam How to grow Groundnut in grow bag how to grow peanuts growing peanuts peanuts how to grow groundnuts growing groundnuts growing peanuts at home how to grow peanuts at home how to grow groundnuts at home peanut how to grow p...
രണ്ടാഴ്ചയിൽ ചീരകൃഷി വിളവെടുക്കാം ഒരു ഉറുമ്പ് പോലും ചീര വിത്ത് കൊണ്ട് പോകാതെ പുതിയ രീതിയിൽ Part 1
มุมมอง 3813 ปีที่แล้ว
വെറും രണ്ടാഴ്ചയിൽ ചീരകൃഷി വിളവെടുക്കാം ഒരു ഉറുമ്പ് പോലും ചീര വിത്ത് കൊണ്ട് പോകാതെ പുതിയ രീതിയിൽ Part 1 Part 2: th-cam.com/video/MYjBKVSbzyU/w-d-xo.html #rasheesterracegarden #rasheesterracegarden #spinachfarming #cheerakrishi #cheeraframing #organicfarming
രണ്ടാഴ്ചയിൽ ചീരകൃഷി വിളവെടുക്കാം ഒരു ഉറുമ്പ് പോലും ചീര വിത്ത് കൊണ്ട് പോകാതെ പുതിയ രീതിയിൽ Part 2
มุมมอง 2213 ปีที่แล้ว
വെറും രണ്ടാഴ്ചയിൽ ചീരകൃഷി വിളവെടുക്കാം ഒരു ഉറുമ്പ് പോലും ചീര വിത്ത് കൊണ്ട് പോകാതെ പുതിയ രീതിയിൽ Part 2 Part 1: th-cam.com/video/2_6cFxpDOmU/w-d-xo.html #rasheesterracegarden #spinachfarming #cheerakrishi #cheeraframing

ความคิดเห็น

  • @kavilkadavufarm7577
    @kavilkadavufarm7577 2 หลายเดือนก่อน

    ചകിരിചോറിൻ്റെ കറ കളയാൻ എന്തു ചെയ്യും?

    • @rasheesterracegarden4462
      @rasheesterracegarden4462 2 หลายเดือนก่อน

      വെള്ളത്തിൽ 4-5hr കുമ്മായമിട്ട് വെക്കുക. എന്നിട്ട് 2-3 വെള്ളത്തിൽ കഴുകി എടുക്കുക

  • @georgekk3436
    @georgekk3436 2 หลายเดือนก่อน

    ഇഞ്ചി വിത്ത് മുളപ്പിക്കണ്ട. മുറിച്ചുനട്ടാൽ മതി തനിയെ മുളയ്ക്കും നേരത്തെ നട്ടട്ട് നനച്ചാൽ മതി

  • @rajithanambiar2676
    @rajithanambiar2676 3 หลายเดือนก่อน

    ഞാൻ നട്ടിരുന്നു .ഇനിയും വിളവെടുത്തില്ല . ആറുമാസമൊക്കെ ആയിക്കാണും .ഇല പഴുത്ത് വരുന്നില്ല എന്താ ചെയ്യേണ്ടത് ? Pls rplay😢

    • @rasheesterracegarden4462
      @rasheesterracegarden4462 3 หลายเดือนก่อน

      ഇല പഴുത്തു വരണമെന്ന് നിർബന്ധമല്ല. 6-7 മാസം കഴിയുമ്പോൾ വിളവെടുക്കാം. വിത്തിന് വേണ്ടിയാണെങ്കിൽ 8 മാസം കഴിഞ്ഞു വിളവെടുക്കാം Thank you ഫോർ your comments.....

    • @rajithanambiar2676
      @rajithanambiar2676 3 หลายเดือนก่อน

      @@rasheesterracegarden4462 8 maasam okke kazhinjennu thonnunnu .enikk ormayilla.athukond njan onn porichu nokki appol kadala aayivarunnathe ullu

    • @rasheesterracegarden4462
      @rasheesterracegarden4462 3 หลายเดือนก่อน

      ക്ഷമിക്കണം ഞാൻ ഇഞ്ചി കൃഷിയെ പറ്റിയാണ് ചോദിച്ചത് എന്നു വിചാരിച്ചു. ഞാൻ ഉമ്മയോട് ചോദിച്ചിട്ട് reply തരാം

    • @rasheesterracegarden4462
      @rasheesterracegarden4462 3 หลายเดือนก่อน

      4-5 മാസം കഴിയുമ്പോൾ വിളവെടുക്കാം. താമസിച്ചു പോയാൽ, വിളഞ്ഞ കപ്പലണ്ടി മുഴുവൻ പുതിയതായി മുളച്ചു വരും. മഴപെയ്താൽ ഉറപ്പായും വിളഞ്ഞതെല്ലാം മുളച്ചു വരും. അങ്ങനെ രണ്ടാമത് മുളച്ചതായിരിക്കാം കടല ആയി വരുന്നത്. അതു കൊണ്ട് തൈ നട്ടതിന് ശേഷം 4-5 മാസം കഴിഞ്ഞു ഉറപ്പായും വിളവെടുക്കണം. Thank you for comments.... സമയമുണ്ടെങ്കിൽ channel ഒന്ന് subscribe ചെയ്യണേ🥰🥰🥰🥰

    • @rajithanambiar2676
      @rajithanambiar2676 3 หลายเดือนก่อน

      @@rasheesterracegarden4462OK THANK-YOU FOR YOUR REPLY. SUBSCRIBE CHEYTHITTUND

  • @tipsforlifebybinu5962
    @tipsforlifebybinu5962 5 หลายเดือนก่อน

    ആ പാത്രo അവിടെ വച്ചു.. രണ്ട് കൈ കൊണ്ടും കൂർക്ക പരിച്ചൂടെ ചേച്ചി

  • @nairpandalam6173
    @nairpandalam6173 5 หลายเดือนก่อน

    ഇത്രയധികം പരിരക്ഷ മഞ്ഞളിനു കൊടുക്കേണ്ട ആവശ്യമില്ല മണ്ണിൽ കുഴിച്ചിട്ടാൽ അത് തനിയെ കിളിർത്തുകൊള്ളും

    • @rasheesterracegarden4462
      @rasheesterracegarden4462 5 หลายเดือนก่อน

      ഇത് ഫ്ലാറ്റിൽ താമസിക്കുന്നവർക്കും, സ്ഥല പരിമിതി ഉള്ളവർക്ക് മട്ടുപ്പാവിൽ കൃഷി ചെയ്യുന്നതിനും വേണ്ടിയുമാണ്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ്, അതാണ് ഈ കൃഷി രീതിയുടെ പ്രത്യേകത.

  • @ambikak2214
    @ambikak2214 5 หลายเดือนก่อน

    ഇത് സൂപ്പറാമല്ലോ ഒന്ന് നട്ടുനോക്കണം

  • @2pieceDrawing
    @2pieceDrawing 6 หลายเดือนก่อน

    Nice😊

  • @shahanata
    @shahanata 8 หลายเดือนก่อน

    Itha entha ipo vidio idathe

    • @rasheesterracegarden4462
      @rasheesterracegarden4462 7 หลายเดือนก่อน

      ഉടനെ ഒരു വീഡിയോ ഇടുന്നുണ്ട്. ആരോഗ്യപരമായ ചില പ്രശ്നങ്ങൾ ഉളളത് കൊണ്ടാണ് വീഡിയോ ഇടാഞ്ഞത്.

    • @shahanata
      @shahanata 7 หลายเดือนก่อน

      @@rasheesterracegarden4462 ok thanks

    • @rasheesterracegarden4462
      @rasheesterracegarden4462 7 หลายเดือนก่อน

      ചീര കൃഷി ഇട്ടിട്ടുണ്ട്

  • @sheelurajan2881
    @sheelurajan2881 10 หลายเดือนก่อน

    Good and interesting video, I will do it liked your koorka krishi

  • @pemarajanmantody7498
    @pemarajanmantody7498 11 หลายเดือนก่อน

    നട്ടത് കിട്ടിയില്ല.

  • @kunhimoideenkk3627
    @kunhimoideenkk3627 ปีที่แล้ว

    നിങ്ങളുടെ കൃഷി വളരെ ഇഷ്ടപ്പെട്ടു ഇത് ഇപ്പോൾ പ്രചാരത്തിലുള്ള ഉയർന്ന തരം വിത്ത് കൊണ്ടാണ് നടേണ്ടത് റിയോ ഡി മാരൻ മുതലായ പ്രചാരത്തിലുള്ള നല്ല ഇഞ്ചവി ത്തുകൾ ഇന്ന് സുലഭമാണ് എടി വളരെ നന്നായിട്ടുണ്ട്

    • @rasheesterracegarden4462
      @rasheesterracegarden4462 ปีที่แล้ว

      താങ്കളുടെ അഭിപ്രായത്തിന് വളരെ അധികം നന്ദി. വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ subscribe ചെയ്യണേ🥰🥰🥰🥰

  • @bincybijoy9620
    @bincybijoy9620 ปีที่แล้ว

    Super👍

  • @rajeshvenu1447
    @rajeshvenu1447 ปีที่แล้ว

    വേറെ വളം ഒന്നും വേണ്ടേ

    • @rasheesterracegarden4462
      @rasheesterracegarden4462 ปีที่แล้ว

      Videoയിൽ കൃത്യമായി തന്നെ പറയുന്നുണ്ടല്ലോ. ഇടക്ക് സ്ലറി ഒഴിക്കാറുണ്ട്. ചകിരിച്ചോർ താഴുന്നതിനനുസരിച്ച് വീണ്ടും ഇട്ടു കൊടുക്കും. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ channel subscribe ചെയ്യണേ🥰🥰🥰🥰

  • @MARTINJOHN46
    @MARTINJOHN46 ปีที่แล้ว

    Hi

  • @risanasajeer7962
    @risanasajeer7962 ปีที่แล้ว

    Super🎉❤

  • @shailaganesan2475
    @shailaganesan2475 ปีที่แล้ว

    വെള്ളം എങനെ. വെയിൽ എങ്ങനെ . ഇതു രണ്ടും പറഞ്ഞില്ല . ഏതൊരു കൃഷിക്കും ഇതു രണ്ടും പറയാൻ മറക്കരുത്

    • @pioneer46
      @pioneer46 ปีที่แล้ว

      അതെന്താണെന്ന് അറിയാമോ.. നമ്മൾ നടുമ്പോൾ സക്സസ്സ് ആയാൽ പിന്നെ ഈ വീഡിയോ കാണില്ല..അല്ലെങ്കിൽ ന്യായമായ ഈ ചോദ്യത്തിന് മറുപടി തരേണ്ടതല്ലേ..

    • @rasheesterracegarden4462
      @rasheesterracegarden4462 ปีที่แล้ว

      Late ആയി reply നൽകിയതിന് ആദ്യം ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ കുടുംബത്തിൽ അപ്രതീക്ഷിതമായി ഒരു മരണം സംഭവിച്ചു. അതിന്റെ തിരക്കിലായി പോയി, sorry കൂർക്ക കൃഷിക്ക് നല്ല വെയിൽ ആവശ്യമാണ്. വെള്ളം രാവിലെയും വൈകിട്ടും ഒഴിക്കുക. വെള്ളം ഓവറായി ആവശ്യമില്ല.

    • @AnithaAnitha-hv8jm
      @AnithaAnitha-hv8jm 11 หลายเดือนก่อน

      Suppr

    • @rasheesterracegarden4462
      @rasheesterracegarden4462 10 หลายเดือนก่อน

      Thank you

  • @risanasajeer7962
    @risanasajeer7962 ปีที่แล้ว

    Ithinte detail vdo idanam

  • @risanasajeer7962
    @risanasajeer7962 ปีที่แล้ว

    Ith nalloru idea anallo in Sha Allah cheyth nokm

    • @rasheesterracegarden4462
      @rasheesterracegarden4462 ปีที่แล้ว

      ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയുക

  • @risanasajeer7962
    @risanasajeer7962 ปีที่แล้ว

    Ithupolulla Vdos inium venem

  • @najeebanm7370
    @najeebanm7370 ปีที่แล้ว

    BGM ഒഴിവാക്കിയാൽ നന്നാകും.

  • @paule.l5878
    @paule.l5878 ปีที่แล้ว

    Itharathilulla bagil Oru thai nattu valam koduthaal thanne bag niraye inchi vithu undaakum. Koonvithu nadunnapole ithrayum cheriya baagil ithra yadhikam thaikal orumichu nadendathundo.

    • @rasheesterracegarden4462
      @rasheesterracegarden4462 ปีที่แล้ว

      കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്

  • @sujageorge4032
    @sujageorge4032 ปีที่แล้ว

    Vilaveduthu athu clean aki athinte thandum verum kalanju kanikanam allenkil kanan menayilla

    • @rasheesterracegarden4462
      @rasheesterracegarden4462 ปีที่แล้ว

      ഇനി ഉള്ള വീഡിയോയിൽ ശ്രദ്ധിക്കാം. വീഡിയോ raw ആയിക്കോട്ടേ എന്നു കരുതി. Thank you for your reply.

  • @joshnimol6034
    @joshnimol6034 ปีที่แล้ว

    Puvintte mukalil anno mannu idantte

    • @rasheesterracegarden4462
      @rasheesterracegarden4462 ปีที่แล้ว

      പൂവിന്റെ മുകളിലല്ല മണ്ണിടേണ്ടത്

  • @shahanata
    @shahanata ปีที่แล้ว

    Kasturi manjal nadumbol poting mixil chakirichor cherkunnathil kuyapamundo

    • @rasheesterracegarden4462
      @rasheesterracegarden4462 ปีที่แล้ว

      ഒരു കുഴപ്പവുമില്ല. കരിയിലയും കൂടി ചേർത്തോളൂ

    • @shahanata
      @shahanata ปีที่แล้ว

      @@rasheesterracegarden4462 thanks ❤️

  • @shahanata
    @shahanata ปีที่แล้ว

    Itha ishtayi subscribe ❤

  • @jaicithomas3257
    @jaicithomas3257 ปีที่แล้ว

    Gpod

  • @riyazsalim4600
    @riyazsalim4600 ปีที่แล้ว

    👌

  • @sreejithnsreejithn
    @sreejithnsreejithn ปีที่แล้ว

    ✌️

  • @banuameen9223
    @banuameen9223 ปีที่แล้ว

    👍👍

  • @ebrahimkudilil6197
    @ebrahimkudilil6197 ปีที่แล้ว

    ഒന്നിന് മീതെ അടുക്കിവെച്ചാൽ മുള ഒടിഞ്ഞു പോകുക യില്ലേ?

    • @rasheesterracegarden4462
      @rasheesterracegarden4462 ปีที่แล้ว

      മുള ഒരുപാട് വലുതാകുന്നതിന് മുന്നേ ഹോളിന് വെളിയിലായിട്ട് വെച്ചതിന് ശേഷം മുകളിൽ മണ്ണിട്ടാൽ മതി ഒന്നും ഒടിഞ്ഞു പോകില്ല. അതിന് തെളിവാണ് ഈ വീഡിയോ. 🥰🥰🥰🥰🥰

  • @muhammadku6578
    @muhammadku6578 ปีที่แล้ว

    ഇത്ര കിട്ടിയാൽ പോര

    • @rasheesterracegarden4462
      @rasheesterracegarden4462 ปีที่แล้ว

      വിളവെടുക്കാൻ സമയമായപ്പോഴേക്കും അപ്രതീക്ഷിതമായ തുടർച്ചയായ മഴ കാരണം 2 ആഴ്ച്ച താമസിച്ചു. അപ്പോഴേക്കും ധാരാളം നിലക്കടല കിളിർത്തു തുടങ്ങി. അത് കൊണ്ടാണ് വിളവ് കുറഞ്ഞത്. താങ്കളുടെ അഭിപ്രായത്തിന് നന്ദി🥰🥰🥰🥰

  • @chaythraarjun979
    @chaythraarjun979 ปีที่แล้ว

    സൂപ്പർ

  • @labinasanthoshk6767
    @labinasanthoshk6767 ปีที่แล้ว

    നല്ല വെയിൽ ആവശ്യമാണോ

    • @rasheesterracegarden4462
      @rasheesterracegarden4462 ปีที่แล้ว

      എത്ര വെയിലുണ്ടോ അത്രയും നല്ലത്

  • @geetakumar3330
    @geetakumar3330 ปีที่แล้ว

    Super

    • @rasheesterracegarden4462
      @rasheesterracegarden4462 ปีที่แล้ว

      Thank you🥰🥰🥰 വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം മറക്കല്ലേ😊😊😊😊

  • @anaza9279
    @anaza9279 ปีที่แล้ว

    വളരെ അധികം ഇഷ്ടപ്പെട്ടു.

    • @rasheesterracegarden4462
      @rasheesterracegarden4462 ปีที่แล้ว

      🥰🥰🥰🥰 വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ

    • @thasneenalava1181
      @thasneenalava1181 ปีที่แล้ว

      ​@@rasheesterracegarden4462 contact no or email തരാമോ?

    • @rasheesterracegarden4462
      @rasheesterracegarden4462 ปีที่แล้ว

      9995098200

  • @jiniselvaraj114
    @jiniselvaraj114 ปีที่แล้ว

    മണ്ണിന് ഈർപ്പം കാണുന്നില്ലല്ലോ,,,

    • @rasheesterracegarden4462
      @rasheesterracegarden4462 ปีที่แล้ว

      വെള്ളം അത്യാവശ്യമാണ്. വിളവെടുപ്പ് ദിവസമായത് കൊണ്ടാണ് ഈർപ്പം കുറവായി തോന്നിയത്.😊😊😊 വീഡിയോ ഇഷ്ടപ്പെട്ടാൽ subscribe ചെയ്യുന്ന കാര്യം മറക്കല്ലേ.🥰🥰🥰🥰

  • @kgknair1394
    @kgknair1394 ปีที่แล้ว

    വിളവെടുക്കുമ്പോൾ, ഇലയോടുകൂടിയ തണ്ടുകൾ രണ്ടുമുട്ടിനു താഴെ മുറിച്ചെടുത്ത്, വീണ്ടും കൃഷിക്കുപയോഗിക്കാമോ?

    • @rasheesterracegarden4462
      @rasheesterracegarden4462 ปีที่แล้ว

      വിളവെടുത്തതിന് ശേഷം തണ്ട് വീണ്ടും ഉപയോഗിക്കാം. വീഡിയോ ഇഷ്ട്ടപ്പെടുകയാണെങ്കിൽ ചാനൽ subscribe ചെയ്യുന്ന കാര്യം മറക്കല്ലേ😊😊😊

  • @jedidiahgeorge1145
    @jedidiahgeorge1145 2 ปีที่แล้ว

    👌വെയിലത്ത്‌ വെക്കാമോ മുളച്ച ഉടനെ? മണ്ണിൽ എന്തൊക്കെ വളങ്ങൾ ഇട്ടു

    • @rasheesterracegarden4462
      @rasheesterracegarden4462 2 ปีที่แล้ว

      മുളച്ച ഉടനെ വെയിലത്ത് വെക്കാം. ചാണകപ്പൊടി, ചകിരിച്ചോർ, മണ്ണ് എന്നിവ തുല്യ അളവിൽ ചേർക്കുക

  • @jedidiahgeorge1145
    @jedidiahgeorge1145 2 ปีที่แล้ว

    Thankyou 👌കിളിർപ്പിക്കാൻ നനഞ്ഞ തുണിയിൽ ആണോ 1ആഴ്ച പൊതിഞ്ഞു വെക്കണ്ടത്?

    • @rasheesterracegarden4462
      @rasheesterracegarden4462 2 ปีที่แล้ว

      അതേ നനഞ്ഞ തുണിയിൽ ആണ് ഒരാഴ്ച്ച വെക്കേണ്ടത്. തുണി ഉണങ്ങുകയാണെങ്കിൽ നനച്ചു കൊടുക്കുക. അല്ലെങ്കിൽ ഈർപ്പമുള്ള സ്ഥലത്തു വച്ചാലും മതി. വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ channel subscribe ചെയ്യാൻ മറക്കല്ലേ

    • @robinsgeorge4334
      @robinsgeorge4334 5 หลายเดือนก่อน

      ​@@rasheesterracegarden4462ukoorka Koorkakrishi ok thanks

  • @minimohan8220
    @minimohan8220 2 ปีที่แล้ว

    എനിക്ക് വളരെ ഇഷ്ടമായി ഞാൻ ആഗ്രഹിച്ച വിഡിയോ ആണ് കൂർക്ക നടുന്നതിനു ഏത് മാസം എന്ന് ഉണ്ടോ അതോ എപ്പോൾ വേണമെങ്കിലും നടാമോ ഞാൻ കൃഷി ചെയ്ത് സക്സസ് ആവാതെ മാറ്റി വെച്ച താണ് ഇങ്ങനെ തീർച്ചയായും പരീക്ഷിക്കും സംശയത്തിന് മറുപടി തരണേ

    • @rasheesterracegarden4462
      @rasheesterracegarden4462 2 ปีที่แล้ว

      Jun-july മാസത്തിൽ ചെയ്യുന്നതാണ് നല്ലത്. പിന്നെ ഏത് സമയത്തു ചെയ്താലും കുഴപ്പമില്ല. പൂ വന്ന് ഉണങ്ങി ഒരാഴ്‌ചകം വിളവെടുക്കാം നട്ടതിന് ശേഷം 4-5 മാസമാകുമ്പഴേക്കും വിളവെടുപ്പിന് പാകമാകും . വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ subscribe ചെയ്ത് സപ്പോർട്ട് ചെയ്യണേ. Thank you🥰🥰🥰

  • @nixyjames9006
    @nixyjames9006 2 ปีที่แล้ว

    വിളവെടുകാറായി എന്ന് enganneya അറിയുന്ന

    • @rasheesterracegarden4462
      @rasheesterracegarden4462 2 ปีที่แล้ว

      പൂ വന്ന് ഉണങ്ങി കഴിയുമ്പോൾ വിളവെടുക്കാം. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ subscribe ചെയുക. നന്ദി🥰🥰

    • @rasheesterracegarden4462
      @rasheesterracegarden4462 ปีที่แล้ว

      വിളവെടുക്കാൻ ഏകദേശം 5 മാസം എടുക്കും. അപ്പോൾ പൂവ് വരും. അത് ഉണങ്ങുമ്പോൾ വിളവെടുക്കാം. വളം അത്യാവശ്യമാണ്. ചാണകപ്പൊടിയും ജൈവ സ്ലറിയുമാണ് ഉമ്മ ചേർത്തത്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ subscribe ചെയ്യണേ😊😊😊

  • @anaza8019
    @anaza8019 2 ปีที่แล้ว

    It is really interesting to watch

  • @anazmpb0
    @anazmpb0 2 ปีที่แล้ว

    Its really interesting

  • @alicebabu3133
    @alicebabu3133 2 ปีที่แล้ว

    കിളിച്ചു വരുമ്പോൾ വീണുപോകുന്നു.

    • @rasheesterracegarden4462
      @rasheesterracegarden4462 2 ปีที่แล้ว

      ഞങ്ങളുടെ വീഡിയോ കണ്ടതിൽ വളരെ അധികം സന്തോഷം. വീണു പോവുകയാണെങ്കിൽ കുറച്ചു മണ്ണ് ഇട്ടു കൊടുത്താൽ മതി. വീണുപോയാലും, അവിടെ കിടന്ന് വിളഞ്ഞോളും. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ subscribe ചെയ്ത് സപ്പോർട്ട് ചെയ്യുക. Thank you🙂🙂

  • @rohithsound
    @rohithsound 2 ปีที่แล้ว

    Good to watch

  • @SaranyaSaranya-xz6jx
    @SaranyaSaranya-xz6jx 2 ปีที่แล้ว

    എങ്ങനെയാണു വിളവെടുക്കാൻ പരുവമായി എന്ന് അറിയുന്നത്.. ചെറിയ കൃഷി ഉണ്ട്‌ അതാ

    • @rasheesterracegarden4462
      @rasheesterracegarden4462 2 ปีที่แล้ว

      ഇലയൊക്കെ പഴുത്തു തുടങ്ങുമ്പോൾ വിളവെടുക്കാം. നാലഞ്ചു മാസത്തിനുള്ളിൽ വിളവെടുക്കണം, ഇല്ലെങ്കിൽ അത് കിടന്ന് കുരുത്തുവരും

  • @anazmpb0
    @anazmpb0 2 ปีที่แล้ว

    Good

  • @soosy9892
    @soosy9892 2 ปีที่แล้ว

    Super. Methead

  • @alicebabu3133
    @alicebabu3133 2 ปีที่แล้ว

    Subscribed

  • @marystephenstephen2307
    @marystephenstephen2307 2 ปีที่แล้ว

    Super