വിനയചന്ദ്രൻ പറഞ്ഞ കഥയിൽ *Loopholes* എന്ന് തോന്നുന്ന ചില കാര്യങ്ങൾ ഇവിടുത്തെ ഭരണകൂടത്തിന്റെ പഴുതുകളും, പ്രത്യേകിച്ച് ഇന്ത്യക്കുള്ളിൽ നിയമവ്യവസ്ഥി ഇത്തരം വീഴ്ചകൾ വരുത്തുന്നതിന് എതിരെ ജിത്തു ജോസഫിന്റെ ചൂണ്ടിക്കാട്ടൽ കൂടി ആണ്🔥
*ശ്രീകുമാർ ഒടിയൻ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷകൾ നൽകി പക്ഷെ സിനിമ അത്ര നന്നായില്ല. എന്നാൽ ജിത്തു ജോസഫ് ദൃശ്യം 2 വെറും ഒരു family movie എന്നാണ് ഒരു interview ൽ പറഞ്ഞത് പക്ഷെ വന്നത് തീ item 🔥😁*
ആ നാട്ടിലെ മിക്കവർക്കും ഒരേ mind ആണ്! George kutti ആരും പിടിക്കാതെ ഇരിക്കാൻ police station ന്റെ അടിയിൽ body കുഴിച്ചിട്ടു! ഓട്ടോ ഡ്രൈവറുകൾ ആരും പിടിക്കാതിരിക്കാൻ police station ന്റെ പുറകിൽ ഇരുന്ന് മദ്യപിക്കുന്നു!😛🤣
ഒരു സംശയം:- ഇത്രേം പ്രശ്നം ഉണ്ടായിട്ട് അല്ലേ georgekutty രാജൻ എന്ന ആളുടെ അടുത്തേക്ക് aah bag kond പോകുന്നത്(last georgekutty eeh പിടിക്കുമ്പോൾ)...apo ayalk ariyile georgekutty ingane പ്രശ്നത്തിൽ ആണെന്ന്. Pine enganeya aalde koode ninnit aalk സംശയം വരാതെ ഇരിക്കുക?
Few things in the movie that are brilliant work of writing.. As a lawyer I'll give you the details you might have missed. 1.When George kutty infront of the court denied his police confession - Indian evidence Act Sec 26 Police confession cannot be taken. 2. This case is already a re-investigation case, no proof or evidence against George kutty and family, again in the re-investigation they couldn't find any evidence against them.. that's where the protagonists brilliance is.. Some might have a doubt how come the following incidents can't be proved, the writer can say about George kutty, the forensic worker in GH can tell about him, here is where the point is interesting, it's already a re-investigation case, and still no evidence to prove against him.. it's so hard to reinvestigate a re-investigation case. However it may, that's why the story ended saying This isn't over yet. 3. The best part is here. For a murder three things are important 1. Body 2. Motive 3. Weapon. In George Kitty's case nothing. He even brilliantly didn't talk about the incident of mobile in both the investigations. Unaware of this, the mother and father of the dead boy's thought that their boy's name has been saved; but George kutty was brilliant hiding the motive. No body, no motive, no weapon. Nothing... The writer is the Indian version of Agatha Christie.
Sir, what action will court take against police for presenting false evidence as adv. Renuka accuses? Can court ask police to find the skeleton's identity to discredit the accusation? What action do you think Thomas will take regarding skeleton's identity and Varun's investigation? How much is the maximum or minimum sentence that George kutty can get if he admits murder and submit proof?
@@heninphilip1752 1. If an advocate gives a false evidence.. his bar council license will be dismissed for sometime, he can't appear in court, also he need to pay fine if the judge orders. 2. Skeleton's identity is upto the forensic.. George kutty getting relieved from the case is just a beginning. The skeleton's identity can be found if the police traces about anyone who was dead at the same locality at the same age, also the worker at cemetery was a friend of George kutty. So these evidences can go against him if the case is reopened. These all are relevant facts, circumstantial evidence; the direct evidence i.e; the body, motive and everything has been destroyed. However still there are alot of evidences he did leave which can go against him. 3. We can't say how many years of imprisonment he will get, but if someone admits or confessess their crime they may get a less sentence compared to the one who didn't say he is guilty. It's up to the judge decide the case according to the facts and issue. Rare or seriousness of a crime will give severe punishment.
Bro Njan oru karyam ee cinemayil note cheythu, George Kutty Oru cheruppakaarante asthikoodangal adangiya Yellow bag tiles maatiya shesham aanu edukkunnathu, aa tiles vellam cinemayil Murali last undaakki edukkunna tiles alle...
@@alensebastianthomas2215 സരിത സാബു അവിടെ വന്നിട്ട് 2 കൊല്ലമേ ആയിട്ടുള്ളു.. എങ്ങാനും പവർ തീരുകയാണെങ്കിൽ സരിതക്ക് അത് Replace ചെയ്ത് വേറെ ഒരെണ്ണം വെക്കാമല്ലോ
Enthe പറഞ്ഞാലും സഹദേവന്റെ പോലീസ് പണി കളന്നില്ലെ ജോർജ്ജുകുട്ടി സഹദേവന്റെ കുടുംബം പട്ടിണി അയില്ലെ അത് ആർക്കും അന്നേഷിക്കേണ്ട കാര്യമില്ലല്ലോ പാവം സഹദേവൻ🥺🥺
നിങ്ങളുടെ വീഡിയോ വളരെയധികം ഉപകാരപ്പെട്ടു ഈ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു നിങ്ങൾ സപ്പോർട്ട് ചെയ്തു നിങ്ങൾ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ? Okok mm
എനിക്കൊരു കാര്യം പറയാനുണ്ട്. നിങ്ങളെല്ലാം ഒരു കാര്യം മറന്നുപോയി. അത് അങ്ങനെ ആരും ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല. ഒരുപക്ഷെ എന്റെ വെറും തോന്നൽ ആവാം. Varun മരിച്ച ആ ദിവസങ്ങളിൽ മറ്റൊരു body അന്വേഷിക്കുന്ന ജോർജ്കുട്ടി അഞ്ചാറു ദിവസത്തിനുള്ളിൽ മറ്റൊരു body കണ്ടെത്തുന്നു. അവിടെ സിമിതേരിയിൽ നിൽക്കുന്ന ജോർജ്കുട്ടിക്ക് അന്ന് ഇത്രയും താടി ഉണ്ടായിരുന്നോ. ഒരിക്കലും ഉണ്ടാവില്ല. ജിത്തു അത് ശ്രദ്ധിച്ചില്ല എന്നതാവാം. ആ നിൽക്കുന്ന face പുതിയ ജോർജ്കുട്ടി ആണ്. പഴയത് അല്ല.
2016 ആണ് ജോർജ്ജുകുട്ടി പുതിയ അസ്ഥികൂടം എടുക്കുന്നത്.. പക്ഷേ വയലിനിസ്റ്റ് ബാലഭാസ്ക്കർ മരിക്കുന്ന 2 nd October 2018 ലാണ്..1:00 അടുത്തുള്ള വാർത്ത കലാഭവൻ സോബിയെ ആ കേസുമായി ബന്ധപ്പെട്ട് സിബിഐ നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്...ഇത് ഒരു വൈരുദ്ധ്യമായി തോന്നിയത് എനിക്ക് മാത്രമാണോ.
Chetta njan oru doubt chothikatee varun te bone kuzhich itt pite divasam an police station ile thara edal enn parayunud appol thara itt kazhij avidun eganee bone edukum
പോലീസ്കാരെല്ലാം ആ രാത്രി ജോസിനെ പിടിക്കാൻ പോയ കാര്യം ജോർജ് കുട്ടി അറിഞ്ഞിട്ടില്ല, പിന്നെ എന്ത് ധൈര്യത്തിലാണ് ജോർജ് കുട്ടി മൃതദേഹം കുഴിച്ചിടാൻ പോലീസ് സ്റ്റേഷൻ പരിസരത്തേക്ക് ചെന്നത് 🤔🤔
Dhrishyam 2yil oru valiya mistake und..climaxil Philipp kodathiyil nadakkunna karyangal phone callil live aayi kelpikkunnundallo..pakshe eth kodathiyil aan phone call cheyyan sammathikkunnath..
നല്ല സോപ്പിടൽ... ജീത്തു ജോസഫിന് ഈ വീഡിയോ ഇഷ്ടമായി കാണും. ജീത്തുവിന്റെ ആദ്യ സിനിമയായ ഡിറ്റക്റ്റീവ്.ക്ലൈമാക്സ്. ( വെളിച്ചമില്ലാത്ത റൂമിൽ ഒരു പെൺകുട്ടിയെ കൊലപ്പെടുത്തുന്ന സമയത്ത് എങ്ങനെ വെളിച്ചം വന്ന് എന്ന് ഒന്ന് ജീത്തുവിനോട് പറഞ്ഞു തരാൻ പറയാമോ please )അതുപോലെ മെമ്മറീസ് ( 1990 ൽ ഇറങ്ങിയ മോഹൻലാൽ ചിത്രമായ മുഖത്തിന്റെ തനി പതിപ്പ് ) കൂടാതെ വികലാംഗനായ വില്ലൻ എങ്ങനെയാണ് മഴയത്ത് നല്ല സ്പീഡിൽ ഓടുന്നതെന്നും. ആരുടെയും സഹായം ഇല്ലാതെ ഉയരത്തിലുള്ള മരത്തിൽ ഒറ്റയ്ക്ക് ബോഡി കെട്ടി തൂകുന്നതെന്നും ഒന്ന് കാണു അപ്പോൾ ചിലപ്പോൾ മോന്റെ ഈ സംശയം മാറാൻ കാരണമാകും...
ഞാൻ ഇപ്പോഴും ആലോചിക്കുന്നത് എന്തിനാ ഇത്രയും police നെ ഭയക്കുന്ന, ഇരുട്ടിൽ ആരെങ്കിലും വന്നേക്കാം എന്ന് ഭയക്കുന്ന, അങ്ങനെ മൊത്തത്തിൽ ഭയത്തോടെ ഓരോ നിമിഷവും ജീവിക്കുന്ന ആ മൂത്ത പെണ്ണ് രാത്രി ജനലും, വാതിലുമെല്ലാം തുറന്നിട്ട കിടക്കുന്നത്...അവിടെ എല്ലാവരും same... രാത്രി ആരെങ്കിലും ഇതുപോലെ ജനലും തുറന്നിട്ട് ഇന്നാ വന്ന് പേടിപ്പിച്ചൊന്നും പറഞ്ഞു കിടക്കുമോ 😆
അതിനുള്ള മറുപടി ഡോക്ടർ തന്നെ പറയുന്നുണ്ട്. സ്വയം ആ ഭയത്തെ അതിജീവിച്ചാൽ മാത്രമേ മാനസിക നില മെച്ചപ്പെടുകയുള്ളൂ.. അതിനുകൂടി വേണ്ടിയാണ് അവളെ ഒരു മുറിയിൽ ഒറ്റക്ക് കിടത്തുന്നതും.
@@edwinsebastian602 അതിനെന്തിനാ ജനല് തുറന്നു മലത്തി ഇട്ടേക്കുന്നത്... അത് ആ മൂത്ത മകൾ മാത്രം അല്ലല്ലോ... അമ്മയും അച്ഛനും, ഇളയ മോളും ജനല് തുറന്നെ കിടക്കുള്ളു nyt😡
പടം അവർക്ക് ഒന്നോടി മെച്ചപ്പെടുത്താമായിരുന്നു.ഫസ്റ്റ് ഹാഫ് സീരിയൽ പോലെ ആയി. പിന്നെ പോലീസ് സ്റ്റേഷന്റെ പിന്നിൽ പോയി തന്നെ കള്ള് കുടിക്കുന്ന ഓട്ടോ ഡ്രൈവർഴ്‌സ്.
ഞാൻ ഇതൊന്നും ശ്രധിചില്ല കാരണം Twist അടിച്ച് കിളിപോയി ഇരിക്കുവായിരുന്നു😁🤭❤️
Veruthe cinema kaanunnavarkku ithu onnum thonilla....pinne chila youtubers avarude channels nu vendi veendum veendum kandu kond itharam detailing nadathaarund....avar athinanallo channels thudangiyathu thanne...appol cheithe patu...
Njnaum kiliyum kilikoodum poyi irikkuvayirunnu 😁
Satyam💯💯💯
Nummalum
💯💯
*ദൃശ്യം 2 തമിഴിലേക്ക് dub ചെയ്യുമ്പോ മണി ചേട്ടൻ ആണ് സഹദേവൻ ആകേണ്ടിയിരുന്നത് ❣️ആ character ഇല്ലാത്തത് കൊണ്ട് 🚶*
മണി ഉണ്ടെങ്കിലും 2ൽ ചാൻസ് ഇല്ലല്ലോ
പാപനാശത്തിൽ മണി ചേട്ടന്റെ അഭിനയം ദൃശ്യം 1 ലെ ഷാജോൺ ചേട്ടന്റെ അത്രേം ഒത്തില്ല
വിനയചന്ദ്രൻ പറഞ്ഞ കഥയിൽ *Loopholes* എന്ന് തോന്നുന്ന ചില കാര്യങ്ങൾ ഇവിടുത്തെ ഭരണകൂടത്തിന്റെ പഴുതുകളും, പ്രത്യേകിച്ച് ഇന്ത്യക്കുള്ളിൽ നിയമവ്യവസ്ഥി ഇത്തരം വീഴ്ചകൾ വരുത്തുന്നതിന് എതിരെ ജിത്തു ജോസഫിന്റെ ചൂണ്ടിക്കാട്ടൽ കൂടി ആണ്🔥
*ഇതാണ് hidden detailing🔥🔥*
പോലീസ് സ്റ്റേഷന് പുറകിൽ ഇരുന്ന് വെള്ളമടിച്ചതാണ് ഹീറോയിസം 🔥🔥🔥അവരാണ് എന്റെ ഹീറോ
ദൃശ്യം 2 വിലെ അവസാന ഭാഗത്ത് കോടതിയിൽ ജഡ്ജി ഇരിക്കുമ്പോൾ നിഴൽ കാണാൻ ഇല്ല 🤪🤪🤪
പുറകിൽ ആയിരിക്കും😌
Troll❌️☑️☑️ Umm ഞാനും കണ്ടിരുന്നു😼😼
Side ൽ ഇണ്ട് നിഴൽ ജഡ്‌ജി കുറച്ചു മുമ്പിലാണ് ഇരിക്കുന്നത്
@@showclash6004 athu njnum shradhichu...
ഞാനും ശ്രദ്ധിച്ചു
നിങ്ങൾ എത്ര പ്രാവശ്യം ഈ പടം കണ്ടു 🤣❌️❌️
🤗
😂😂😄😄
🤣
2
2
*എൻ്റമ്മോ...ഇത്രയും details ഉണ്ടായിരുന്നോ 😱😱*
അതെ ബാഹു😲
@@മഹാറാണിദേവസേന vanno😂
I Spend my most of time in
"recording","gameplay", " editing and uploading.I need all my brothers and sisters support🙏...
Thank you😓
Ya
Kattappa maman evede
ചിലർ കുറ്റം മാത്രം കണ്ടെത്താൻ സമയം ചെലവാക്കുമ്പോൾ താങ്കൾ പോസിറ്റീവ് കാര്യങ്ങൾ കണ്ടെത്തി. താങ്കൾ ഒരു നല്ല മലയാളിക്ക് ഉദാഹരണം.
എന്റെ പൊന്നു ചേട്ടാ ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു കണ്ണിൽ വെല്ല ലെൻസ് വെച്ചാണോ കാണുന്നത് ❤😂😂
Ennalum aa ambulance sound,clockile time....ith kandu pidicha ningal mass aanu😬
ജോർജുകുട്ടി ഫാൻസ് 👇👇👇
O❤❤
*ശ്രീകുമാർ ഒടിയൻ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷകൾ നൽകി പക്ഷെ സിനിമ അത്ര നന്നായില്ല. എന്നാൽ ജിത്തു ജോസഫ് ദൃശ്യം 2 വെറും ഒരു family movie എന്നാണ് ഒരു interview ൽ പറഞ്ഞത് പക്ഷെ വന്നത് തീ item 🔥😁*
Psychological move
AFAL Talks ആഹാ പുതിയ അറിവ്
എല്ലാ കമൻ്റ് തൊഴിലാളികളും ഒന്ന് ഈ കുഞ്ഞാടിന് വേണ്ടി കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച് കൊട്
പാവം ഒരു🍼🍼🍼🍼🍼 അല്ലെ
This is called DIRECTOR 🔥
Waiting for drishyam 3.....😎
Athe
*Jeethu Joseph aal oru killadi thanne* 🤟🤟
Bagumayi vernnad idea super..
Poli machan maare...✌️👌.....
Brilliant 🔥🤩
Jeethu joseph brillaince
ദൃശ്യം 1ൽ പൊലീസിന് സദാ ജീപ്പ് ആണ് ദൃശ്യം 2ൽ ആദ്യത്തിൽ കാണിക്കുന്ന ഫ്ലാഷ് പാകകിൽ പുതിയ ബൊലോറോ ജീപ്പ് ആണ് അത് എനിക്ക് ഒരു മിസ്റ്റേക്ക് ആയി തോന്നി
ജോർജ് കുട്ടി കാറാക്കുമ്പോൾ പോലീസ് മാറണ്ടേ ?
ഞാൻ ഫ്ലാഷ് പാക് സീൻ ആണ് പറഞ്ഞത് ജോസ് ജോർജ് കുട്ടി കുഴിച്ചിടുന്നത കാണുന്നതിന്റെ മുമ്പത്തെ സീൻ ്
Watching drishyam 1 on asianet
Thnks bro... Paranju thannathinu😍💕
ആ നാട്ടിലെ മിക്കവർക്കും ഒരേ mind ആണ്! George kutti ആരും പിടിക്കാതെ ഇരിക്കാൻ police station ന്റെ അടിയിൽ body കുഴിച്ചിട്ടു! ഓട്ടോ ഡ്രൈവറുകൾ ആരും പിടിക്കാതിരിക്കാൻ police station ന്റെ പുറകിൽ ഇരുന്ന് മദ്യപിക്കുന്നു!😛🤣
😂
Policeodikunna jose station ta avidavann nikkunnu
@@jaiiovlogs6935 pwolichu..
Very intricate detailing.. Good job
You guys are just WOW 😋
ഈ video Trending Listil കേറും എന്ന് തോന്നുന്നവർ...❤️🔥😌
Hib honey
eppozhe keri...
ഒരു സംശയം:- ഇത്രേം പ്രശ്നം ഉണ്ടായിട്ട് അല്ലേ georgekutty രാജൻ എന്ന ആളുടെ അടുത്തേക്ക് aah bag kond പോകുന്നത്(last georgekutty eeh പിടിക്കുമ്പോൾ)...apo ayalk ariyile georgekutty ingane പ്രശ്നത്തിൽ ആണെന്ന്. Pine enganeya aalde koode ninnit aalk സംശയം വരാതെ ഇരിക്കുക?
അത് ഞാനും ആലോചിച്ചിരുന്നു. 👍👍👍🙏🙏🙏
Few things in the movie that are brilliant work of writing.. As a lawyer I'll give you the details you might have missed.
1.When George kutty infront of the court denied his police confession - Indian evidence Act Sec 26 Police confession cannot be taken.
2. This case is already a re-investigation case, no proof or evidence against George kutty and family, again in the re-investigation they couldn't find any evidence against them.. that's where the protagonists brilliance is..
Some might have a doubt how come the following incidents can't be proved, the writer can say about George kutty, the forensic worker in GH can tell about him, here is where the point is interesting, it's already a re-investigation case, and still no evidence to prove against him.. it's so hard to reinvestigate a re-investigation case. However it may, that's why the story ended saying This isn't over yet.
3. The best part is here. For a murder three things are important 1. Body 2. Motive 3. Weapon. In George Kitty's case nothing. He even brilliantly didn't talk about the incident of mobile in both the investigations. Unaware of this, the mother and father of the dead boy's thought that their boy's name has been saved; but George kutty was brilliant hiding the motive. No body, no motive, no weapon. Nothing...
The writer is the Indian version of Agatha Christie.
Great
@@DUOmedia0 ❤️
Awesome 😎
Sir, what action will court take against police for presenting false evidence as adv. Renuka accuses? Can court ask police to find the skeleton's identity to discredit the accusation? What action do you think Thomas will take regarding skeleton's identity and Varun's investigation? How much is the maximum or minimum sentence that George kutty can get if he admits murder and submit proof?
@@heninphilip1752 1. If an advocate gives a false evidence.. his bar council license will be dismissed for sometime, he can't appear in court, also he need to pay fine if the judge orders.
2. Skeleton's identity is upto the forensic.. George kutty getting relieved from the case is just a beginning. The skeleton's identity can be found if the police traces about anyone who was dead at the same locality at the same age, also the worker at cemetery was a friend of George kutty. So these evidences can go against him if the case is reopened. These all are relevant facts, circumstantial evidence; the direct evidence i.e; the body, motive and everything has been destroyed. However still there are alot of evidences he did leave which can go against him.
3. We can't say how many years of imprisonment he will get, but if someone admits or confessess their crime they may get a less sentence compared to the one who didn't say he is guilty. It's up to the judge decide the case according to the facts and issue. Rare or seriousness of a crime will give severe punishment.
Bro Njan oru karyam ee cinemayil note cheythu, George Kutty Oru cheruppakaarante asthikoodangal adangiya Yellow bag tiles maatiya shesham aanu edukkunnathu, aa tiles vellam cinemayil Murali last undaakki edukkunna tiles alle...
Owewww Detailing simhameeee 😍😍
എന്തു കൊണ്ട് തങ്ങൾക്ക് like ലഭിച്ചില്ല
എന്റെ മോനെ... അത് കലക്കി 👌💥
I Spend my most of time in
"recording","gameplay", " editing and uploading.I need all my brothers and sisters support🙏...
Thank you😓
@@ടിന്റുമോൻ-ശ5ധ ayine
Georgekuttyde vtl policekar engane sound transmitter vechu? Avar ath arinjille? Athinte power source?equipments?
സരിത ഇടക്കൊക്കെ അവരുടെ വീട്ടിൽ അല്ലെ കിടക്കുന്നത്... അപ്പോഴെങ്ങാനും വച്ചതായിരിക്കും..
@@edwinsebastian602 ithrom varsham nikkanulla power?
@@alensebastianthomas2215 സരിത സാബു അവിടെ വന്നിട്ട് 2 കൊല്ലമേ ആയിട്ടുള്ളു.. എങ്ങാനും പവർ തീരുകയാണെങ്കിൽ സരിതക്ക് അത് Replace ചെയ്ത് വേറെ ഒരെണ്ണം വെക്കാമല്ലോ
@@edwinsebastian602 ✌
Enthe പറഞ്ഞാലും സഹദേവന്റെ പോലീസ് പണി കളന്നില്ലെ ജോർജ്ജുകുട്ടി സഹദേവന്റെ കുടുംബം പട്ടിണി അയില്ലെ അത് ആർക്കും അന്നേഷിക്കേണ്ട കാര്യമില്ലല്ലോ പാവം സഹദേവൻ🥺🥺
Sahadevanu transfer kitti
Poli video bro good videos you are uploading 😍😍💥💥💣💣🔥🔥🔥🔥
Poli ❤️
Observation❤️
Broo enik oru detailing kitti...... Crt ahno enn arilla onn nokit parayne.... Nthanen vecha.... Dhrishyam 1il last George kutty body kuzhuch ettu thirich ergumpol car jeep. Echiri korach mari ahnu kedakuna pskshe dhriyam 2il.... Officnte frntil ahm kedakuna appol ahn avn kedakuna
Thank you for an amazing video
Pwolichu👌
SET AKK SET AAK POVER VARATTE 😍
Kure peru ippo hidden details ayittu irangeetundu.drishyam 2 ..ini kure nalathekkyu ithinte hidden detailsinte pinnaleyayirikyum ellarum.😆😆😆😆..but still good job dude.. perfectly explained
Polich super......
Ningalkku okke ith engane manasilakkunnu...... Ningal vere level anu...... Poliyeeeeee....
Logical information.vada machaaaa😊😃💛💛💛
Trending ഉറപ്പ് ❌️
Perfect ♥️
നിങ്ങൾ ഒരേ പോളി ആണ് ❤️❤️
Happy 1 million views for previous part!
Jeethu Joseph nammal udeshicha aal alla ho 🔥🔥
നിങ്ങളുടെ വീഡിയോ വളരെയധികം ഉപകാരപ്പെട്ടു ഈ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു നിങ്ങൾ സപ്പോർട്ട് ചെയ്തു നിങ്ങൾ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ? Okok mm
Hi
Adi Poli
ഓഹ്.... ജീതുവിന്റെ ശിഷ്യൻ ആണോ നിങ്ങൾ
Wldone...👏👏👏👏👏👏👏👏
Kollalo
Aa clockille samayam vare kandupidichille poli bro
Bro FORENSIC cheyvoo
Going to be trending
What an observation super
adipoli observation!!!!!!!!!!!!!!
എനിക്കൊരു കാര്യം പറയാനുണ്ട്. നിങ്ങളെല്ലാം ഒരു കാര്യം മറന്നുപോയി. അത് അങ്ങനെ ആരും ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല. ഒരുപക്ഷെ എന്റെ വെറും തോന്നൽ ആവാം. Varun മരിച്ച ആ ദിവസങ്ങളിൽ മറ്റൊരു body അന്വേഷിക്കുന്ന ജോർജ്കുട്ടി അഞ്ചാറു ദിവസത്തിനുള്ളിൽ മറ്റൊരു body കണ്ടെത്തുന്നു. അവിടെ സിമിതേരിയിൽ നിൽക്കുന്ന ജോർജ്കുട്ടിക്ക് അന്ന് ഇത്രയും താടി ഉണ്ടായിരുന്നോ. ഒരിക്കലും ഉണ്ടാവില്ല. ജിത്തു അത് ശ്രദ്ധിച്ചില്ല എന്നതാവാം. ആ നിൽക്കുന്ന face പുതിയ ജോർജ്കുട്ടി ആണ്. പഴയത് അല്ല.
Ath tension adichondaavum😂😜
Yaa mone.... 😂😂😂
Vere level🔥🔥🔥🔥
👌
First comment
I have a doubt....
Drishyam 1stil Varun orphan aahnn vallom parayan undo ?
Maraa vs Charlie movie differents nta review eduvoo😀😀
Poli
അമ്പോ 🤯😘🤩👌
Usthad Hotel Hidden Details Cheyyavo
First
Manichettan is no more to act in the Tamil 2nd part, hence Shajon's role put aside....
Nice
നിങ്ങൾ ഒരു സംഭവം തന്നെ!! 👍👍
Nice findings ❣️
ഇത്രേ dhurhada നിറഞ്ഞു നിൽക്കുന്ന ഒരു സിനിമ മലയാളത്തിൽ വേറെയില്ല
*ഞങ്ങളും AVANT GRANDE യുടെ SUBSCRIBERS ആണെന്ന് പറയാൻ പറഞ്ഞു* 😢
Sheriyanu
Ahhh kollallo👍👍
Pakka details
Pwoliiiii mahnnn
Nte mwooneee 😍
Dhrishyam 3 il Sahadevan Police 🚨🚓 mikkavarum kanum
Bro sahadevan mammootide masterpicecil ondallo ithum athjm ayitt relate cheyum enn njan vicharichu
2:36 അതിന് ജോർജ്ജുകുട്ടി അസ്ഥികൂടം സൂക്ഷിച്ചു വച്ചത് കേബിൾ ടിവി ഓഫീസിൽ അല്ല തിയേറ്ററിലാണ്...
തീയറ്ററിൽ സൂക്ഷിച്ചു വെച്ചു എന്നത് വിനയചന്ദ്രൻ പറയുന്ന കഥയാണ്... അങ്ങനെ തന്ന സംഭവിക്കണമെന്നില്ല..
Oo
❤️😍🔥
2016 ആണ് ജോർജ്ജുകുട്ടി പുതിയ അസ്ഥികൂടം എടുക്കുന്നത്.. പക്ഷേ വയലിനിസ്റ്റ് ബാലഭാസ്ക്കർ മരിക്കുന്ന 2 nd October 2018 ലാണ്..1:00 അടുത്തുള്ള വാർത്ത കലാഭവൻ സോബിയെ ആ കേസുമായി ബന്ധപ്പെട്ട് സിബിഐ നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്...ഇത് ഒരു വൈരുദ്ധ്യമായി തോന്നിയത് എനിക്ക് മാത്രമാണോ.
Supper broos
Super
Chetta njan oru doubt chothikatee varun te bone kuzhich itt pite divasam an police station ile thara edal enn parayunud appol thara itt kazhij avidun eganee bone edukum
1.15 Great
പോലീസ്കാരെല്ലാം ആ രാത്രി ജോസിനെ പിടിക്കാൻ പോയ കാര്യം ജോർജ് കുട്ടി അറിഞ്ഞിട്ടില്ല, പിന്നെ എന്ത് ധൈര്യത്തിലാണ് ജോർജ് കുട്ടി മൃതദേഹം കുഴിച്ചിടാൻ പോലീസ് സ്റ്റേഷൻ പരിസരത്തേക്ക് ചെന്നത് 🤔🤔
ഇത്ര ഒക്കെ കണ്ടു പിടിച്ചില്ലേ.
ഞാൻ ഒരു ചോദ്യം ചോദിക്കാം. മോഹൻലാൽ ഇതിൽ ഉപയോഗിച്ചിരിക്കുന്ന phone ഏതാണ് . I mean the exact model. Please reply
Jeep detail kollam
Dhrishyam 2yil oru valiya mistake und..climaxil Philipp kodathiyil nadakkunna karyangal phone callil live aayi kelpikkunnundallo..pakshe eth kodathiyil aan phone call cheyyan sammathikkunnath..
Good job 👍
നല്ല സോപ്പിടൽ... ജീത്തു ജോസഫിന് ഈ വീഡിയോ ഇഷ്ടമായി കാണും. ജീത്തുവിന്റെ ആദ്യ സിനിമയായ ഡിറ്റക്റ്റീവ്.ക്ലൈമാക്സ്. ( വെളിച്ചമില്ലാത്ത റൂമിൽ ഒരു പെൺകുട്ടിയെ കൊലപ്പെടുത്തുന്ന സമയത്ത് എങ്ങനെ വെളിച്ചം വന്ന് എന്ന് ഒന്ന് ജീത്തുവിനോട് പറഞ്ഞു തരാൻ പറയാമോ please )അതുപോലെ മെമ്മറീസ് ( 1990 ൽ ഇറങ്ങിയ മോഹൻലാൽ ചിത്രമായ മുഖത്തിന്റെ തനി പതിപ്പ് ) കൂടാതെ വികലാംഗനായ വില്ലൻ എങ്ങനെയാണ് മഴയത്ത് നല്ല സ്പീഡിൽ ഓടുന്നതെന്നും. ആരുടെയും സഹായം ഇല്ലാതെ ഉയരത്തിലുള്ള മരത്തിൽ ഒറ്റയ്ക്ക് ബോഡി കെട്ടി തൂകുന്നതെന്നും ഒന്ന് കാണു അപ്പോൾ ചിലപ്പോൾ മോന്റെ ഈ സംശയം മാറാൻ കാരണമാകും...
Super 👌👌
Good observation
Ith kaanan vannapo drishyam ad kandath njan maathramano
Polichu🔥🔥🔥
ഞാൻ ഇപ്പോഴും ആലോചിക്കുന്നത് എന്തിനാ ഇത്രയും police നെ ഭയക്കുന്ന, ഇരുട്ടിൽ ആരെങ്കിലും വന്നേക്കാം എന്ന് ഭയക്കുന്ന, അങ്ങനെ മൊത്തത്തിൽ ഭയത്തോടെ ഓരോ നിമിഷവും ജീവിക്കുന്ന ആ മൂത്ത പെണ്ണ് രാത്രി ജനലും, വാതിലുമെല്ലാം തുറന്നിട്ട കിടക്കുന്നത്...അവിടെ എല്ലാവരും same... രാത്രി ആരെങ്കിലും ഇതുപോലെ ജനലും തുറന്നിട്ട് ഇന്നാ വന്ന് പേടിപ്പിച്ചൊന്നും പറഞ്ഞു കിടക്കുമോ 😆
അതിനുള്ള മറുപടി ഡോക്ടർ തന്നെ പറയുന്നുണ്ട്. സ്വയം ആ ഭയത്തെ അതിജീവിച്ചാൽ മാത്രമേ മാനസിക നില മെച്ചപ്പെടുകയുള്ളൂ.. അതിനുകൂടി വേണ്ടിയാണ് അവളെ ഒരു മുറിയിൽ ഒറ്റക്ക് കിടത്തുന്നതും.
@@edwinsebastian602 അതിനെന്തിനാ ജനല് തുറന്നു മലത്തി ഇട്ടേക്കുന്നത്... അത് ആ മൂത്ത മകൾ മാത്രം അല്ലല്ലോ... അമ്മയും അച്ഛനും, ഇളയ മോളും ജനല് തുറന്നെ കിടക്കുള്ളു nyt😡
@@ѕяєєєкѕнмв kaatu kittanayirikkum 😂
പടം അവർക്ക് ഒന്നോടി മെച്ചപ്പെടുത്താമായിരുന്നു.ഫസ്റ്റ് ഹാഫ് സീരിയൽ പോലെ ആയി. പിന്നെ പോലീസ് സ്റ്റേഷന്റെ പിന്നിൽ പോയി തന്നെ കള്ള് കുടിക്കുന്ന ഓട്ടോ ഡ്രൈവർഴ്‌സ്.