പേപ്പറും നോട്ടുബുക്കും ഫാക്ടറിയിൽ നിർമ്മിക്കുന്നത് കാണാം | Paper And Notebook Making Factory.

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2021
  • Check out the video to see how paper is made from trees and from it, how notebooks are made.
    Credit: Ashok Agencies, Salem
    ------------------------------
    Track: Gladsome - Vishmak & JayJen [Audio Library Release]
    Music provided by Audio Library Plus
    Watch: • Gladsome - Vishmak & J...
    Free Download / Stream: alplus.io/gladsome
    ------------------------------

ความคิดเห็น • 1.5K

  • @indian3247
    @indian3247 3 ปีที่แล้ว +2228

    ഇത് കൊണ്ട് എല്ലാം ആണ് ഞാൻ പരീക്ഷ 2 പേപ്പർ മാത്രം എഴുതുന്നത് അല്ലാതെ ഉത്തരം അറിയാത്തത് കൊണ്ടല്ല 🤣🤣🤣

  • @lekshmi_leo
    @lekshmi_leo 3 ปีที่แล้ว +910

    മരം മുറിച്ച് paper
    🗞️📜 undaakki അതിൽ തന്നെ save trees എന്ന് ezhuthum 🤣😂

  • @teamkingofking945
    @teamkingofking945 3 ปีที่แล้ว +283

    ഇങ്ങനെ അറിയാൻ മേലാത്ത കാര്യം മലയാളത്തിൽ സംഭാഷണം ചെയിതു തരുന്ന നിങ്ങൾക് big സല്യൂട്ട് ഇനിയും ഇത് പോലെ നല്ല വീഡിയോ പ്രതീഷിക്കുന്നു

  • @mithunkuriakose360
    @mithunkuriakose360 3 ปีที่แล้ว +30

    പേപ്പർ ഉണ്ടാക്കിയതിനേക്കാളും അത്ഭുതമാണ് പേപ്പർ ഉണ്ടാക്കാൻ ഉപയോഗിച്ച വളരെ കൃത്യതയുള്ള ആ ഫാക്റ്ററിയിലെ നൂറു കണക്കിനു വരുന്ന യന്ത്രങ്ങൾ. അതു കണ്ടു പിടിച്ച വരെയാണ് നാം ഇത് കാണുമ്പോൾ ഓർക്കേണ്ടത്.

    • @sumaiyaparveen9221
      @sumaiyaparveen9221 2 ปีที่แล้ว +1

      Sherya.. oru papper ndaakaan ethre mission vendi verum enn aaloichilla 🙄😀

  • @RXEditzOfficial
    @RXEditzOfficial 3 ปีที่แล้ว +60

    ഇനിക്ക് പലപ്പോഴും ഉണ്ടായ സംശയം ആയിരുന്നു ഇത്!
    അതിനൊരു ഉത്തരം കിട്ടി😃
    എല്ലാവർക്കും വായനദിനാശംസകൾ നേരുന്നു...📖

  • @thugofstars912
    @thugofstars912 3 ปีที่แล้ว +589

    Paper എങ്ങെനെ മരം കൊണ്ട് ഉണ്ടാകുന്നു എന്നുള്ള വലിയ സംശയം എനിക്കുണ്ടായിരുന്നു !!😂😂❤️❤️❤️

    • @abhinavkanjr1091
      @abhinavkanjr1091 3 ปีที่แล้ว +6

      Enikkum

    • @BOSS-zj2do
      @BOSS-zj2do 3 ปีที่แล้ว +3

      @@abhinavkanjr1091 enikkum 😆😂🤣

    • @muhammedirshad662
      @muhammedirshad662 3 ปีที่แล้ว +1

      th-cam.com/video/m156H5o2hBs/w-d-xo.html

    • @dani.peruvelil
      @dani.peruvelil 3 ปีที่แล้ว +2

      Pinne chumma parayalle🤢

    • @Geocardo
      @Geocardo 3 ปีที่แล้ว +1

      ❤️

  • @rimishabismi3682
    @rimishabismi3682 2 ปีที่แล้ว +2

    ഈ വീഡിയോ എനിക്ക് ഏറ്റവുമധികം ഉപകാരപ്രദമായി ഇതിൽ നിന്നും എനിക്ക് പേപ്പർ നെ പറ്റിയുള്ള കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു ഞാൻ ഇതിന്റെ എല്ലാ ഫ്രണ്ട്സിനും ഷെയർ ചെയ്തിട്ടുണ്ട് അവർക്കും ഇത് വളരെയധികം ഉപകാരപ്രദമാണ് ആവട്ടെ ☺️ Thank you for this video 🙂

  • @anandapadmanabhannn9518
    @anandapadmanabhannn9518 3 ปีที่แล้ว +393

    ഒരു ബുക്ക്‌ നിർമാണത്തിൽ ഇത്രയധികം കഷ്ടപ്പാടുണ്ടെന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കുന്നത് . ഇനി ഞാൻ പേപ്പറുകൾ വേസ്റ്റാക്കില്ല 😔😔

    • @exposingfacts6865
      @exposingfacts6865 3 ปีที่แล้ว +5

      ഞാനും 👍💯

    • @therapara6412
      @therapara6412 3 ปีที่แล้ว +20

      Njaan ini പരീക്ഷ എഴുദാനും ഒരു പേപ്പർ മാത്രം എടുക്കുകയുള്ളു 😊

    • @exposingfacts6865
      @exposingfacts6865 3 ปีที่แล้ว +6

      @@therapara6412 😂😂 Mark 0

    • @shafnasgallery
      @shafnasgallery 3 ปีที่แล้ว +10

      @@therapara6412 അല്ലാതെ ഉത്തരം അറിയാഞ്ഞിട്ടല്ലല്ലെ ഒരു പേപ്പർ ആക്കുന്നത് 😂😂

    • @karthik_kk708
      @karthik_kk708 3 ปีที่แล้ว +1

      Njanum

  • @jonaath18
    @jonaath18 3 ปีที่แล้ว +71

    ഇപ്പൊൾ classmate inte ബുക്കുകളിൽ forest safe എന്ന് പറഞ്ഞ sticker കാണാം

  • @snp-zya
    @snp-zya 3 ปีที่แล้ว +165

    ഇത്രയും കഷ്ടപ്പാടിലൂടെ ഉണ്ടാക്കി വരുന്ന പേപ്പറാണോ ഞാൻ ദേഷ്യം വരുമ്പോ വലിച്ച് കീറുന്നത്.. ഇനി ഞാൻ ചെയ്യില്ല പാവം !😅

    • @prajithc5880
      @prajithc5880 3 ปีที่แล้ว +7

      ദേഷ്യം വരുമ്പോൾ ഇയാള് ഇത്രയല്ലെ ചെയ്യുന്നുള്ളു ഭാഗ്യം !?🙄😜😯☺️

    • @challengingmaster7740
      @challengingmaster7740 3 ปีที่แล้ว

      😁😀

  • @shankokkathodu2131
    @shankokkathodu2131 3 ปีที่แล้ว +92

    ഇതേപോലെ ടിഷ്യു പേപ്പർ ഉണ്ടാക്കുന്ന കമ്പനിയിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട് സൗദിയിൽ

    • @JS-vq7ig
      @JS-vq7ig ปีที่แล้ว

      ഏതു വർഷമാണ് ദമ്മാം സൗദി പേപ്പറിൽ വർക്ക്‌ ചെയ്തത്?
      ഞാൻ 93-96

    • @shankokkathodu2131
      @shankokkathodu2131 ปีที่แล้ว

      @@JS-vq7ig 2008

  • @ahmadkabeer9415
    @ahmadkabeer9415 2 ปีที่แล้ว +8

    എത്ര ആളുകളുടെ അധ്വാനം ആണ് നമ്മൾ വാങ്ങുന്ന നോട്ട് ബുക്ക്‌ അവർക്ക് ആരോഗ്യം നൽകട്ടെ 👍👍👍👍🌹🌹🌹🌹

  • @bethebest4277
    @bethebest4277 3 ปีที่แล้ว +205

    ഇതൊക്കെ ഉണ്ടാക്കാനുള്ള യന്ത്രം കണ്ടുപിടിച്ചവരെ നമിക്കുന്നു 🙏🙏🙏

  • @user-ce1kh2uy1j
    @user-ce1kh2uy1j 3 ปีที่แล้ว +94

    പരീക്ഷ നിർത്തണം
    Save trees😜😂😂

  • @yathrikan4270
    @yathrikan4270 3 ปีที่แล้ว +116

    2:20അത്യമായിട്ടാണ് ലോറി മൊത്തത്തിൽ പൊക്കി ലോഡ്ഡ് തള്ളുന്നത് കാണുന്നെ

  • @kumarl4714
    @kumarl4714 3 ปีที่แล้ว

    ഇതൊക്കെയാണ് അടിപൊളി യൂട്യൂബ് ചാനൽ.. നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതും ഇത് പോലെയുള്ള ചാനലിനെയാണ്,.. അല്ലാതെ മല്ലു ട്രാവലർ, അരുൺ സ്‌മോക്കി തുടങ്ങിയ നാലാം കിട ചാനൽ അല്ല

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +115

    പേപ്പർ 😍
    അറിവിന്റെ വിവരണം 👍❣️

  • @lijithkumar5278
    @lijithkumar5278 3 ปีที่แล้ว +5

    സൂപ്പർ..... നല്ല വീഡിയോ...... ഇത്തരം വ്യത്യസ്തമായ വീഡിയോകൾ ആണ്..... ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്...... താങ്ക്യൂ ബ്രോ

  • @samsonsamson1209
    @samsonsamson1209 2 ปีที่แล้ว +2

    മൊബൈൽ ഫോൺ, സിഗററ്റ്: പേപ്പർ, എന്നിവയുടെ നിർമാണം വളരെ മനോഹരമായിരിക്കുന്നു 'S

  • @_abhinavpp33
    @_abhinavpp33 3 ปีที่แล้ว +32

    പേപ്പർ റീസൈക്ലിങ് ചെയുന്നത് ഇടുമോ

  • @karakkadan5194
    @karakkadan5194 3 ปีที่แล้ว +26

    യൂട്യൂബിൽ സ്കിപ് ചെയ്യാതെ കാണുന്ന ഒരേയൊരു ചാനൽ

  • @jaimohanathirumkal669
    @jaimohanathirumkal669 3 ปีที่แล้ว +7

    നന്നായിരിക്കുന്നു! ഉച്ചാരണം മെച്ചപ്പെടുത്തണം."പീസുകൾ " "കഷണങ്ങളാ"ക്കാം. അഭിനന്ദനങ്ങൾ!!

  • @kasimpk5652
    @kasimpk5652 3 ปีที่แล้ว +2

    paper നിർമാണം മനസ്സിലാക്കാനുപകരിച്ച നല്ല ഒരു വീഡിയോ 'അഭിനന്ദനങ്ങൾ

  • @shabeersm4835
    @shabeersm4835 3 ปีที่แล้ว +16

    Valuable information bro, save nature, recycling paper 👍

  • @dreamsofnoob9189
    @dreamsofnoob9189 3 ปีที่แล้ว +34

    നാച്ചുറിനെ ദ്രോഹികുന്ന പേപ്പർ ഞങ്ങൾക്ക് വേണ്ട
    പരീക്ഷയും venda🤪🙄

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/-IhNGQbcYn4/w-d-xo.html

  • @Arshdd369
    @Arshdd369 3 ปีที่แล้ว +4

    മരം സംരക്ഷിക്കണം എക്സാം ഒഴിവാക്കണം 😜 save nature❤

  • @sdsworld1695
    @sdsworld1695 ปีที่แล้ว +2

    Video ഇഷ്ടപ്പെട്ടു
    ഇങ്ങനെയുള്ള വീഡിയോ കാണാനാണ് എനിക്കിഷ്ടം

  • @raneefrazeen
    @raneefrazeen 3 ปีที่แล้ว

    ഇതൊക്കെ കണ്ടുപിടിച്ച മനുഷ്യന്റെ ബുദ്ധി അപാരം....thank God...

  • @thameemkm9027
    @thameemkm9027 3 ปีที่แล้ว +21

    ഗ്ലാസ് എങ്ങന്നെ ഉണ്ടാക്കുന്നു എന്ന് കാണിക്കുമോ?

  • @abipgdi2885
    @abipgdi2885 3 ปีที่แล้ว +3

    ടീച്ചറും പിന്നെ മ്മച്ചിയും കാണാതെ എത്ര പേപ്പറാണ് ഞാൻ പ്രാവ് ഉണ്ടാക്കി കളിച്ചത് 😔വേണ്ടായിരുന്നു

  • @easystudybcom_2
    @easystudybcom_2 2 ปีที่แล้ว +1

    Marangal murikunnathodoppam vech pidipikunnathinu big salute🔥

  • @nandaleon3233
    @nandaleon3233 3 ปีที่แล้ว +2

    മനോഹരം 👌👌,
    ഒരു പുത്തൻ അറിവ് 👍👍

  • @maniacgaming5669
    @maniacgaming5669 3 ปีที่แล้ว +65

    400 core trees are cutten off in one year and then in that paper it's ‘written save Nature' and don't cut trees. What to say

    • @townshipgirl1289
      @townshipgirl1289 3 ปีที่แล้ว +9

      But trees cut cheyyathe padippokke engane nadakkum 1maram murich kalyaunnathin pakaram 5 chedikal vach pidippikanam

    • @muhammedirshad662
      @muhammedirshad662 3 ปีที่แล้ว +3

      th-cam.com/video/m156H5o2hBs/w-d-xo.html

    • @tonygimk
      @tonygimk 3 ปีที่แล้ว

      Classmate notebooks are made using the wood harvested from separate plantations and not from natural forests.

  • @AbhiramR-gb9lt
    @AbhiramR-gb9lt 3 ปีที่แล้ว +5

    Thanks for posting this video. Paper and Notebook making video is awesome 👍👏👌✌😊

  • @govindankelunair1081
    @govindankelunair1081 หลายเดือนก่อน

    വളരെ നല്ല വീഡിയോ. അഭിനന്ദനങ്ങൾ 👍🏼🙏🏼

  • @speakerpp345
    @speakerpp345 3 ปีที่แล้ว +30

    *നിങ്ങളുടെ **_സംസാരം_** കേൾക്കാനാണ് കൂടുതൽ കൗതുകം*

  • @afsalck6981
    @afsalck6981 3 ปีที่แล้ว +166

    Bugattiയുടെ നിർമാണം പ്ലീസ്

  • @ajithkumar-zs5nt
    @ajithkumar-zs5nt 3 ปีที่แล้ว +7

    പേപ്പർ എങ്ങനെ ഉണ്ടാക്കുന്നു എന്ന് സംശയം മാറി നല്ല അവതരണം

  • @gsmohanmohan7391
    @gsmohanmohan7391 3 ปีที่แล้ว

    വളരെ നല്ലതും വിജ്ഞാനപ്രദവുമായ വീഡിയോ.

  • @shamsushamsudheen6326
    @shamsushamsudheen6326 ปีที่แล้ว +1

    മനോഹരം വളരെ നലൊരു അറിവ് 👍👍👍🌹🌹🌹

  • @meenaanil4025
    @meenaanil4025 3 ปีที่แล้ว +21

    Super ❤❤❤

  • @kl18ff
    @kl18ff 3 ปีที่แล้ว +5

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ആരും തന്നെ ഇല്ല 😭😭😭😭😭

  • @ashokanashokkumar6482
    @ashokanashokkumar6482 3 ปีที่แล้ว +1

    good :നല്ല അവതരണം നല്ല ഉപയോഗപ്രധമായ വീഡിയൊ: പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് ഈ വീഡിയെ ഉപയോഗമാണ് കണ്ട ഉടൻ എന്റെ മക്കൾക് ഷേർ ചെയ്തു Tanks bro

  • @radhakrishnannair1038
    @radhakrishnannair1038 3 ปีที่แล้ว +6

    From: CRR.Nair
    Excellent information. Pls keep on displaying such knowledgeable information to the public.All the best.

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +43

    അടിപൊളി..😍😍😍

  • @josenadh
    @josenadh 3 ปีที่แล้ว +3

    Classmate notebook ഒരു വികാരമാണ്..

  • @valluladu1293
    @valluladu1293 3 ปีที่แล้ว

    സൂപ്പർ... പേപ്പർ നിർമാണം കാണാൻ പറ്റിയതിൽ സന്തോഷം

  • @minnasworld5729
    @minnasworld5729 3 ปีที่แล้ว

    അടിപൊളിയായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @bindhubiju8826
    @bindhubiju8826 3 ปีที่แล้ว +7

    സോപ്പ് എങ്ങനെ ഉണ്ടാകുന്ന ഫാക്ടറി യുടെ video ഇടാമോ

  • @myjapanese7334
    @myjapanese7334 3 ปีที่แล้ว +87

    Rocket നിർമ്മാണം ഇടാമോ ചേട്ടാ 👍

  • @reetharency3688
    @reetharency3688 2 ปีที่แล้ว +1

    വളരെ അതിശയം തന്നെ ഇനിയും ഇത്തുപോലെ കുറെകാര്യങ്ങൾ അറിയാനുണ്

  • @shijinac90
    @shijinac90 3 ปีที่แล้ว +1

    Paper എങ്ങനെ നിർമ്മിക്കുന്നു എന്ന് ഞാൻ ഇടക്ക് ഓർക്കാറുണ്ട് you Tube videos കണ്ടു👍👍👍👍Thanks 😍

  • @saseendranvu8573
    @saseendranvu8573 3 ปีที่แล้ว +5

    Kollam poli👍👍❤️

  • @suneethiudayaraj6099
    @suneethiudayaraj6099 3 ปีที่แล้ว +2

    Well done............... Addipoli aayt present cheydu🥰🥰🥰🥰😊😊😊😊

  • @abdullaabdulkareem
    @abdullaabdulkareem 3 ปีที่แล้ว +1

    Hai my friend,
    വളരേ ഉപകാരപ്രദമായ ഈ വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു സപ്പോർട്ട് ചെയ്തൂ ഇനിയും വരും താങ്കളും വരണേ നന്ദി

  • @josephinjacob9429
    @josephinjacob9429 3 ปีที่แล้ว +3

    Thank you for your information 👌👍❤️

  • @jishnujish4621
    @jishnujish4621 3 ปีที่แล้ว +10

    LED ബൾബ് ഉണ്ടാക്കുന്ന വീഡിയോ കാണിക്കുമോ...

  • @meharbanarathodi9976
    @meharbanarathodi9976 3 ปีที่แล้ว

    Super..nalla.. Rasamund. Kanan .oru pad. Eshttayi.nala , banghi 👍🏻✨💫

  • @PriyasStoryland
    @PriyasStoryland 3 ปีที่แล้ว +2

    Elaborate process valare nannayi njagalilekku ethichitundu 👍🏼

  • @Sarang638
    @Sarang638 3 ปีที่แล้ว +57

    Tell me why fans എനിക്ക് 1K അഖിതരും എന്നു വിശ്വസിക്കുന്നു ❤️

    • @masterdube8992
      @masterdube8992 3 ปีที่แล้ว +3

      subsc

    • @Sourav-bk3gz
      @Sourav-bk3gz 3 ปีที่แล้ว +1

      Sub 👍

    • @Geocardo
      @Geocardo 3 ปีที่แล้ว +2

      Support ❤️

    • @sherlockholmes3333
      @sherlockholmes3333 3 ปีที่แล้ว +4

      പിന്നല്ല . ചേട്ടൻ പോളിക്ക് ചേട്ടാ.ചേട്ടന് 1k അല്ല 1million തരും. ഞങ്ങൾ പറയുന്ന സാധനങ്ങളുടെ ഒക്കെ video ചെയ്‌താൽ മതി. ചേട്ടന് ജാഡയൊന്നും ഇല്ല. ഞങ്ങളുടെ request എല്ലാം ചേട്ടൻ accept ചെയ്യുന്നുണ്ട്. 👍👍😜😜😍😍

    • @Sarang638
      @Sarang638 3 ปีที่แล้ว +1

      @@sherlockholmes3333 THANKS

  • @abhijithka4831
    @abhijithka4831 3 ปีที่แล้ว +11

    Tell me why is a one number best and super TH-cam channel 🤩😍

  • @_Zharko_
    @_Zharko_ 2 ปีที่แล้ว +2

    അതിഷേയം,
    നിസ്സാരമായി കീറി കളയുന്ന പേപ്പറിന്റെ വില നമുക്ക് അറിയിച്ചു തന്നതിന് നന്ദി ❤️😍🙏🏻

  • @varghesethomas2444
    @varghesethomas2444 ปีที่แล้ว

    പേപ്പർ നിർമ്മാണത്തെക്കുറിച്ചുള്ള വീഡിയോ ഇനിയും കൂടുതലായി ഉൾപ്പെടുത്തു ക

  • @sershinthomas7005
    @sershinthomas7005 3 ปีที่แล้ว +3

    Video super👌👌

  • @fayasmohamed9905
    @fayasmohamed9905 3 ปีที่แล้ว +7

    Cello tape ഫാക്ടറിയിൽ ഉണ്ടാകുന്ന എങ്ങനെ എന്ന് വീഡിയോ. ചെയ്യുമോ

  • @devikadevu132
    @devikadevu132 2 ปีที่แล้ว +1

    I realy appreciate their hard works 👍👍👍

  • @sarandev4408
    @sarandev4408 2 ปีที่แล้ว +1

    ഇത്രയും പ്രോസസ് ലൂടെ ആണ് ഉണ്ടാക്കുന്നത് എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത് ഇതൊക്കെ കാണുമ്പോൾ ഞാൻ കൗതുകത്തോടെയാണ് കാണുന്നത് നമ്മൾ ചുമ്മാ എഴുതിയും വലിച്ചുകീറി യും കത്തിക്കുകയും ചെയ്യുമ്പോൾ അറിയുന്നില്ല ഇത്രയും കഷ്ടപ്പെട്ടാണ് ഒരു നോട്ട് ബുക്ക് ആയി വരുന്നതെന്ന്

  • @AlanTones
    @AlanTones 3 ปีที่แล้ว +4

    Kidu bro

  • @josephmathew1517
    @josephmathew1517 3 ปีที่แล้ว +6

    Paper റീസൈക്ലിംഗ് കൂടെ കാണിക്കാമോ???

  • @muhammedmunavvrecu67
    @muhammedmunavvrecu67 3 ปีที่แล้ว

    വളരെ നല്ല വീഡിയോ
    👍💪🏻👌🏻👌🏻👌🏻👌🏻

  • @muhammedswalih.c5252
    @muhammedswalih.c5252 3 ปีที่แล้ว +2

    ആദ്യമായി അത് കാണാനും കഴിഞ്ഞു.
    very Super

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/-IhNGQbcYn4/w-d-xo.html

  • @EMPIRE_UNIVERSEQQWWXYY
    @EMPIRE_UNIVERSEQQWWXYY 3 ปีที่แล้ว +5

    MY FAVOURITE CHANNEL "TELL ME WHY MALAYALAM" ♥️♥️♥️♥️

  • @anand732
    @anand732 3 ปีที่แล้ว +4

    Tooth paist undakkunna video venam...👇

  • @mammu444yt
    @mammu444yt 3 ปีที่แล้ว +1

    നിങ്ങളുടെ വോയിസ് കേൾക്കാൻ നല്ല രസമുണ്ട്

  • @chinnuzzz3503
    @chinnuzzz3503 3 ปีที่แล้ว +1

    Powli....
    Eeee chanal enik bayamkara ista❤️🥰

  • @shaginandtm207
    @shaginandtm207 3 ปีที่แล้ว +6

    Track നിർമ്മാണം ചെയ്യുമോ

  • @ashifkunju1216
    @ashifkunju1216 3 ปีที่แล้ว +3

    Supper..😍😊💙💙

  • @rd.psycho
    @rd.psycho 3 ปีที่แล้ว +1

    Ende samshayam theernnu good information thanks

  • @nethanpsuresh1181
    @nethanpsuresh1181 3 ปีที่แล้ว

    Ithu pole Variety factory video Aanu pwoli 😘😘😘❤️❤️

  • @incrambo4885
    @incrambo4885 3 ปีที่แล้ว +31

    ലോറി നിർമാണ വീഡിയോ ഇടുവോ

  • @preethaprasad5156
    @preethaprasad5156 3 ปีที่แล้ว +5

    Lamborghini നിർമ്മാണം ചെയ്യുമോ

  • @ranarafeeq3077
    @ranarafeeq3077 3 ปีที่แล้ว

    അങ്ങനെ ഇതിന്റെ സംശയം മാറി 👌👌👍👍👍👍

  • @pranavsagar7170
    @pranavsagar7170 3 ปีที่แล้ว +1

    Super Brother Iniyum Oronninteyum Making Video Venam 🥰🥰🥰🥰❤❤❤🤩🤩🤩🤩

  • @musthafak5125
    @musthafak5125 3 ปีที่แล้ว +3

    അവതരണം 🔥👌👋

  • @user-rm9ze4vv6e
    @user-rm9ze4vv6e 3 ปีที่แล้ว +2

    ഇങ്ങനെ variety making videos പോരട്ടെ.. 💓എല്ലാം നല്ല അടിപൊളി video ആണ്

  • @raahimabdulla1828
    @raahimabdulla1828 3 ปีที่แล้ว

    Informative and relaxing content. Keep it up.👏👏👏

  • @aswathipk9b56
    @aswathipk9b56 3 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ട് ആണ് ഇത് കാണുന്നത്

  • @mankadakkaran
    @mankadakkaran 3 ปีที่แล้ว +80

    💥

    • @spm2506
      @spm2506 3 ปีที่แล้ว +6

      പേപ്പർ നിർമാണം അതിശയകരം എങ്കിലും കോടിക്കണക്കിനു മരങ്ങൾ മുറിക്കുന്ന തോർത്ത്‌ വളരെ സങ്കടം തോന്നുന്നു

    • @Aml_264
      @Aml_264 3 ปีที่แล้ว +3

      നിനക്കെന്താ യുട്യൂബ് ടിക് ഇല്ലാതെ?

    • @izonemanna5559
      @izonemanna5559 3 ปีที่แล้ว

      @@Aml_264 atha

    • @jojigeorgejojijoji2515
      @jojigeorgejojijoji2515 3 ปีที่แล้ว +1

      മലപ്പുറം മങ്കട ആണോ...!!!???

    • @aaliya8487
      @aaliya8487 3 ปีที่แล้ว +2

      @@luzonyt3782 Athaa njanum chindhikkunne🤔😁

  • @arjunyt4471
    @arjunyt4471 3 ปีที่แล้ว +3

    bro i phone 12 nirmanam wdavo please

  • @samadsemi6816
    @samadsemi6816 2 ปีที่แล้ว

    സൂപ്പർ ഞാൻ ആദ്യമായിട്ടാ കാണുന്നത്

  • @francisev8679
    @francisev8679 3 ปีที่แล้ว

    Very good educational viedo. Thank you.

  • @ajithps7843
    @ajithps7843 3 ปีที่แล้ว +6

    പെയിന്റ് ഉണ്ടാക്കുന്നത് കാണിക്കുവോ?

  • @amruthkoyipra6373
    @amruthkoyipra6373 3 ปีที่แล้ว +8

    Fans.....😍
    Tell Me Why......❤️

  • @najiya_najid697
    @najiya_najid697 3 ปีที่แล้ว

    Aadyamaayityaaan iganathe oru video kaanunnath
    ...nice

  • @sheejamani4090
    @sheejamani4090 3 ปีที่แล้ว +2

    അടിപൊളി ആയിട്ടുണ്ട്

  • @alimziyan8952
    @alimziyan8952 3 ปีที่แล้ว +3

    Paper engene re cycle 🔃 cheyyym

  • @rashidpt3740
    @rashidpt3740 3 ปีที่แล้ว +4

    സ്റ്റീൽ പാത്രങ്ങൾ എങ്ങനെ നിർമ്മിക്കുന്നു എന്ന് കാണിക്കാമോ

  • @muhsinc6021
    @muhsinc6021 3 ปีที่แล้ว

    Very nice. Quiet impressive and informative.

  • @AASH.23
    @AASH.23 3 ปีที่แล้ว +1

    നല്ല അറിവ് കാണാൻ ആഗ്രഹിച്ചത് 👍