അഡിക്ഷൻ ഇനിയില്ല | How to Stop Mobile Phone Addiction

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Mobile phone addiction
    Nomo phobia
    ലക്ഷണങ്ങൾ.
    1- മൊബൈൽ ഫോണില്ലാതെ എത്ര സമയം നിൽക്കാൻ കഴിയും.
    2 മൊബൈൽ ഫോൺ ചാർജ് ഇല്ല എന്നുണ്ട് എന്തായിരിക്കും നമ്മുടെ മാനസികാവസ്ഥ എന്ന് നോക്കുക.
    3-ഫോൺ നഷ്ടപ്പെടുമോ എന്ന പേടി വരുക.
    4-ഏത് സമയവും ഫോണിനെക്കുറിച്ചുള്ള സംസാരം
    (നമ്മുടെ ബ്രയിനിന്റെ ഫ്രണ്ടൽ ലോബ് ആണ് ഒരു പ്രശ്നം വരുമ്പോൾ എങ്ങനെ മറികടക്കണം എന്ന് ക്രിയേറ്റീവ് ആയി ചിന്ത നൽകുന്നത്. കുട്ടികൾക്ക് ക്രിയേറ്റീവ് തിങ്ക് വരാത്തത് മൊബൈൽ ഫോണിൻറെ അമിതമായ ഉപയോഗമാണ്)
    ഈ സമയം മൊബൈൽ ഫോണിന് പകരം പല ബ്രെയിൻ ജിമ്മുകൾ നൽകുക
    അഡിക്ഷൻ മാറാൻ എന്ത് ചെയ്യും
    1- ഈ അഡിക്ഷൻ നൽകുന്ന വസ്തുവിന്റെ പിന്നിലുള്ള സന്തോഷം നൽകുന്ന കാര്യം എന്താണ് എന്ന് നോക്കുക.
    STEP 2
    ഈ സന്തോഷം ലഭിക്കാൻ മൊബൈൽ ഫോൺ അല്ലാതെ വേറെ എന്തു വസ്തുവാണുള്ളത് എന്ന് നോക്കുക.
    STEP 3
    ഇപ്പോൾ ഉപയോഗിക്കുന്ന സമയം കുറച്ച് ആ സമയത്ത് ഇത്തരം സന്തോഷം നൽകുന്ന മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
    .
    #malayalam #phone #phoneaddiction #addictiontreatment #learning #learningdisability #childimprovement #nomophobia

ความคิดเห็น • 4