എന്റെ സംശയം അതല്ലായിരുന്നു sir റാണി ഈച്ചയെ കൂട്ടിൽ കാണാതെ ഇരിക്കുകയും, പക്ഷെ അടകളിൽ നൂൽ മുട്ടകൾ കാണുകയും ചെയ്യുന്നു, പക്ഷേ ആ കൂടിന് വലിയ പുരോഗതി കാണുന്നുമില്ല, ഇത്തരം സന്ദർഭത്തിൽ ആ കൂട്ടിലുള്ള മുട്ടകൾ റാണി ഈച്ചയുടെ മുട്ടയാണോ അതോ വർക്കർ ഈച്ചകൾ ഇടുന്ന മുട്ടയാണോ എന്ന് എങ്ങനെ തിരിച്ചറിയാം, അതായത് ആ നൂൽമുട്ട നോക്കി എങ്ങനെ മനസ്സിലാക്കാൻ സാധിക്കും അത് റാണി ഇടുന്ന നൂൽ മുട്ടയാണോ അതോ വേലക്കാരി ഈച്ച ഇടുന്ന മുട്ടയാണോ എന്ന്.
@Krishna Krish വേലക്കാരി ഈച്ചകൾ ഇടുന്ന മുട്ടകൾ ആണെങ്കിൽ ഒരു കണ്ണിയിൽ ഒന്നിലധികം മുട്ടകൾ കാണും. വിരിഞ്ഞ് ഇറങ്ങിയ റാണി അത്രയ്ക്ക് നല്ലതല്ലെങ്കിൽ മുട്ടകളുടെ എണ്ണം കുറയാറുണ്ട്. പഴയ റാണി ആണെങ്കിലും മുട്ടയിടുന്നത് കുറയും. തേനീച്ചക്കൂട്ടിൽ വേണ്ടത്ര ഈച്ചകൾ ഇല്ലെങ്കിലും മുട്ടയിടുന്നത് കുറയും. അങ്ങനെയെങ്കിൽ വേറെ കൂട്ടിൽ നിന്നും പുതിയ പുഴുഅട ആഡ് ചെയ്തു കൊടുക്കാം. th-cam.com/video/Vuo_C7vq5CY/w-d-xo.html th-cam.com/video/_Me7U38mqy4/w-d-xo.html th-cam.com/video/gAgVRdpCpdw/w-d-xo.html ഈ 3 വീഡിയോകൾ ഒന്ന് കണ്ടു നോക്കൂ
വീടിന്ടെ മുകളിൽ ഉള്ള ഷീറ്റിന് ചുവട്ടിൽ ഇരുമ്പ് സ്ക്കോയർ കമ്പിക് ഉള്ളിൽ ഉള്ള തേനീച്ചക്കളെ എങ്ങനെ പിടിക്കാം. റാണിയെ പിടിക്കുന്നത് എങ്ങനെ. ഞാൻ ആദ്യ മായ് ആണ് വിഡിയോ കാണുന്നത് റിപ്ലൈ തരുമെന്ന് പ്രധീക്ഷിക്കുന്നു
@@rajeshkr8856 വേലക്കാരി ഈച്ചകൾ മുട്ടയിട്ടത് വെള്ളം സ്പ്രേ ചെയ്ത് ഒഴിവാക്കുക. റാണി യുള്ള ഒരു കോളനിയിൽ മുഴുവൻ തേനീച്ചകളെ യും ആഡ് ചെയ്യുക. അതിനുശേഷം വേണമെങ്കിൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞു വീണ്ടും രണ്ടാക്കാം.
വേലക്കാരി ഈച്ചയുടെ മുട്ടയും, റാണി ഈച്ചയുടെ മുട്ടയും തമ്മിൽ എങ്ങനെയാണ് തിരിച്ചറിയാൻ സാധിക്കുക?
th-cam.com/video/CYpIQHoGMyU/w-d-xo.html
എന്റെ സംശയം അതല്ലായിരുന്നു sir
റാണി ഈച്ചയെ കൂട്ടിൽ കാണാതെ ഇരിക്കുകയും, പക്ഷെ അടകളിൽ നൂൽ മുട്ടകൾ കാണുകയും ചെയ്യുന്നു, പക്ഷേ ആ കൂടിന് വലിയ പുരോഗതി കാണുന്നുമില്ല, ഇത്തരം സന്ദർഭത്തിൽ ആ കൂട്ടിലുള്ള മുട്ടകൾ റാണി ഈച്ചയുടെ മുട്ടയാണോ അതോ വർക്കർ ഈച്ചകൾ ഇടുന്ന മുട്ടയാണോ എന്ന് എങ്ങനെ തിരിച്ചറിയാം, അതായത് ആ നൂൽമുട്ട നോക്കി എങ്ങനെ മനസ്സിലാക്കാൻ സാധിക്കും അത് റാണി ഇടുന്ന നൂൽ മുട്ടയാണോ അതോ വേലക്കാരി ഈച്ച ഇടുന്ന മുട്ടയാണോ എന്ന്.
@Krishna Krish വേലക്കാരി ഈച്ചകൾ ഇടുന്ന മുട്ടകൾ ആണെങ്കിൽ ഒരു കണ്ണിയിൽ ഒന്നിലധികം മുട്ടകൾ കാണും.
വിരിഞ്ഞ് ഇറങ്ങിയ റാണി അത്രയ്ക്ക് നല്ലതല്ലെങ്കിൽ മുട്ടകളുടെ എണ്ണം കുറയാറുണ്ട്. പഴയ റാണി ആണെങ്കിലും മുട്ടയിടുന്നത് കുറയും. തേനീച്ചക്കൂട്ടിൽ വേണ്ടത്ര ഈച്ചകൾ ഇല്ലെങ്കിലും മുട്ടയിടുന്നത് കുറയും. അങ്ങനെയെങ്കിൽ വേറെ കൂട്ടിൽ നിന്നും പുതിയ പുഴുഅട ആഡ് ചെയ്തു കൊടുക്കാം.
th-cam.com/video/Vuo_C7vq5CY/w-d-xo.html
th-cam.com/video/_Me7U38mqy4/w-d-xo.html
th-cam.com/video/gAgVRdpCpdw/w-d-xo.html
ഈ 3 വീഡിയോകൾ ഒന്ന് കണ്ടു നോക്കൂ
Thank you sir👍👍👍
th-cam.com/video/nFty15DNSlY/w-d-xo.html
Valya theneechayude honey ethraya rate .....engne vaangum
1 kilo 300 + courier charge
വീടിന്ടെ മുകളിൽ ഉള്ള ഷീറ്റിന് ചുവട്ടിൽ ഇരുമ്പ് സ്ക്കോയർ കമ്പിക് ഉള്ളിൽ ഉള്ള തേനീച്ചക്കളെ എങ്ങനെ പിടിക്കാം. റാണിയെ പിടിക്കുന്നത് എങ്ങനെ. ഞാൻ ആദ്യ മായ് ആണ് വിഡിയോ കാണുന്നത് റിപ്ലൈ തരുമെന്ന് പ്രധീക്ഷിക്കുന്നു
ഏതുതരം തേനീച്ചയാണ് അവിടെ കൂട് കൂട്ടിയിരിക്കുന്നത്
എന്റെ ഒരു 3 കൂട്ടിൽ ഈ പൂം പൊടി ആയി കേറുനുണ്ട് അട പണിയുന്നുണ്ട്... But ഒരു സെല്ലിൽ ഒന്നിൽ കൂടുതൽ മുട്ടകൾ എന്താകും കാരണം റാണി ഉണ്ടാകുമോ
റാണി നഷ്ടപ്പെട്ടു. വേലക്കാരി ഈച്ചകളുടെ മുട്ട
@@BinuThamburu എങ്ങനെ രക്ഷപെടുത്തും ഇനി
പുതിയ റാണി തന്നെ ഉണ്ടാകുമോ
@@rajeshkr8856 വേലക്കാരി ഈച്ചകൾ മുട്ടയിട്ടത് വെള്ളം സ്പ്രേ ചെയ്ത് ഒഴിവാക്കുക. റാണി യുള്ള ഒരു കോളനിയിൽ മുഴുവൻ തേനീച്ചകളെ യും ആഡ് ചെയ്യുക. അതിനുശേഷം വേണമെങ്കിൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞു വീണ്ടും രണ്ടാക്കാം.
th-cam.com/video/o4LefOTXWNI/w-d-xo.html
Cheruthen 1kg ethra rate
ചെറുതേൻ സ്റ്റോക്കില്ല
തേൻ വാങ്ങാൻ ntha ചെയ്യണ്ടത്
9447017021 വിളിച്ചാൽ മതി
ഒരു കിലോ 300 രൂപ +കൊറിയർ ചാർജ്
Split ചെയ്താൽ പുതിയ കൂട്ടിൽ സിറപ് വച്ചു കൊടുക്കണോ ?
റാണി ആയതിനുശേഷം മതി
Number onu comment box edamo
Edamo