ഞാൻ ഒരു കൂട് പിരിച്ചു ഈച്ചകൾ ഉണ്ട്. എന്നാൽ രണ്ട് ആഴ്ച കഴിഞ്ഞു കാലി ഫ്രയ്മിൽ പുതിയ അറകൾ പണിയുന്നില്ല. കാരണം പറയാമോ. അറകളിൽ തേൻ. ഈച്ച കളുടെവിരിയാൻ പ്രായമായ മുട്ടകൾ എന്നിവയുണ്ട്
ഞാൻ തൃശ്ശൂർ ജില്ലയിൽ ചിമ്മിനി ഡാം area ല് ആണ്.ഇവിടെ Feb 15 ആവും സീസൺ ആവാൻ.എനിക്ക് ഇനി 1 റൗണ്ട് പിരിക്കാo. (Cell വെച്ച് പിരിക്കുന്നതാണ് ബെറ്റർ) ഇനി ഉള്ള division ഓരോ സ്ഥലങ്ങൾ നോക്കി വേണം ചെയ്യാൻ..ഇക്ക പറഞ്ഞ പോലെ സീസൺ ല് പിരിച്ചാൽ തേൻ കിട്ടില്ല.
Cut cheytha സെല്ലുകൾ വേറെ കൂട് പിരിക്കുംബോൾ വെച്ച് കൊടുക്കാൻ ആണ്.അങ്ങനെ ചെയ്താൽ 1 week delay ഒഴിവാക്കാൻ പറ്റും.2/3 days കഴിഞ്ഞാൽ പിരിച്ച കൂട്ടിൽ cell വെച്ച് കൊടുത്താൽ റാണി ആവും.സമയം ലാഭിക്കാം എന്ന് മാത്രം
@@Riyasibnmusthafa അങ്ങു ഈ ചെയ്ത വീഡിയോയിൽ ശക്തി കുറഞ്ഞ കോളനി ആയതിനാൽ ഞാൻ പറഞ്ഞതാവും ബാധകം ആവുക അപ്പോൾ . എന്റെ നിരീക്ഷണത്തിൽ ഏറ്റവും വലിയ പ്രൊഫഷണൽ സാമൂഹിക ജീവി ആണ് തേനീച്ച
എങ്ങനെ, എപ്പോ,എന്തിന് കൂട് പിരിക്കണം? വിശദമായ വീഡിയോ....
th-cam.com/video/aVUVgZAPpuU/w-d-xo.html
വിശദമായി പറഞ്ഞു തന്നിരിക്കുന്നു നന്ദി
ഞാൻ ഒരു കൂട് പിരിച്ചു ഈച്ചകൾ ഉണ്ട്. എന്നാൽ രണ്ട് ആഴ്ച കഴിഞ്ഞു കാലി ഫ്രയ്മിൽ പുതിയ അറകൾ പണിയുന്നില്ല. കാരണം പറയാമോ. അറകളിൽ തേൻ. ഈച്ച കളുടെവിരിയാൻ പ്രായമായ മുട്ടകൾ എന്നിവയുണ്ട്
നല്ല അറിവുകൾ തരുന്നതിനു നന്ദി
Varroa mites control video upload me sir
വളരെ വ്യക്തമായി മനസ്സിലായി ഒരായിരം നന്ദി 👍🌹
റാണിയെ എങ്ങനെ മനസ്സിലാക്കി എടുക്കാം
ഡിസംബർ മാസത്തിൽ കോളനി പിടിക്കാമോ?
നല്ല അറിവ് ബ്രോ നന്ദി 👍🌹🌹❤️
റാണി ഇല്ലാത്ത കൂട്ടിൽ മൂന്നാമത്തെ ഫ്രയിമിയിൽ അടക്കട്ടുമോ
സൂപ്പർ
Nice thank you
NICE.EXPLANATION
പിരിച്ചകുടുകൾക്കു എങ്ങിനെ എപ്പോൾ തീറ്റ കൊടുക്കണം
Source കുറവാണെങ്കി കൊടുത്തു തുടങ്ങണം
വളരെ വിശദമായിത്തന്നെ കാര്യം പറഞ്ഞ് തന്നു. ഇപ്പോൾ തേൻ കാലമല്ലേ - പിരിക്കുന്നത് കൊണ്ട് തേൻ കിട്ടാൻ സാധ്യത ഉണ്ടോ? പിരിക്കുന്ന സമയം കഴിഞ്ഞില്ലേ ?
ഞാൻ തൃശ്ശൂർ ജില്ലയിൽ ചിമ്മിനി ഡാം area ല് ആണ്.ഇവിടെ Feb 15 ആവും സീസൺ ആവാൻ.എനിക്ക് ഇനി 1 റൗണ്ട് പിരിക്കാo. (Cell വെച്ച് പിരിക്കുന്നതാണ് ബെറ്റർ) ഇനി ഉള്ള division ഓരോ സ്ഥലങ്ങൾ നോക്കി വേണം ചെയ്യാൻ..ഇക്ക പറഞ്ഞ പോലെ സീസൺ ല് പിരിച്ചാൽ തേൻ കിട്ടില്ല.
Avoid repeated sentense thx
Intro കൊടുക്കാമായിരുന്നു 10 സെക്കന്റ്.
Subscribers എത്ര ആയി ഇതിൽ കാണിക്കുന്നില്ലല്ലോ.?
Happy to see such video
Poli👍👏
Vary.good
റാണി വിരിഞ്ഞു കഴിഞ്ഞാൽ ഈച്ചകൾ തന്നെ കപ്പുകൾ സ്വയം നശിപ്പിക്കില്ലെ..??
ഈച്ചകൾ കൂടുതൽ ഉണ്ടെങ്കിൽ ആദ്യം വിരിയുന്ന റാണിയുമായി കുറച്ച് ഈച്ചകൾ പറന്ന് പോവും..
Eppol pirich vekkan pattumo?
മഴ സീസൺ കഴിഞ്ഞിട്ട് പിരിച്ച് വെക്കുന്നതാണ് നല്ലത്
Pirich veychadhinnh sesham panchasara lahani kodukkano?
Source ഇല്ലെങ്കിൽ കൊടുക്കണം...
Cut cheytha. Randu vellu kale vindum divide cheyyumo
Cut cheytha സെല്ലുകൾ വേറെ കൂട് പിരിക്കുംബോൾ വെച്ച് കൊടുക്കാൻ ആണ്.അങ്ങനെ ചെയ്താൽ 1 week delay ഒഴിവാക്കാൻ പറ്റും.2/3 days കഴിഞ്ഞാൽ പിരിച്ച കൂട്ടിൽ cell വെച്ച് കൊടുത്താൽ റാണി ആവും.സമയം ലാഭിക്കാം എന്ന് മാത്രം
Best wishes
കൂടും തേനീച്ചയും കിട്ടുമോ തേൻ കിട്ടുമോ
8 129 417 407
Call/Whatsap
Aiwa🔥
Ai
Nice broo
Thank you 😊
തേനീച്ച കൂട് എന്താ വില
Nice
Thank you
anas🤗🤗🤠
Super👍👍👍
Thanks
👍👍
👍
ഈച്ച കുത്തുന്നുണ്ടോ അതോ..എന്താണ് മാജിക്
😀
ആദ്യം വിരിയുന്ന റാണി നിലനില്പിനായി മറ്റു റാണി സെല്ലുകൾ സ്വയമേ നശിപ്പിച്ചു കളയും എന്ന് കേട്ടിട്ടുണ്ട്.
Strength കുറഞ്ഞ colony യിൽ അങ്ങനെ ചെയ്യും... strength ulla colony first വിരിയുന്ന റാണിയും പകുതി ഈച്ചകളുമായി പറന്നു പോകും
@@Riyasibnmusthafa അങ്ങു ഈ ചെയ്ത വീഡിയോയിൽ ശക്തി കുറഞ്ഞ കോളനി ആയതിനാൽ ഞാൻ പറഞ്ഞതാവും ബാധകം ആവുക അപ്പോൾ . എന്റെ നിരീക്ഷണത്തിൽ ഏറ്റവും വലിയ പ്രൊഫഷണൽ സാമൂഹിക ജീവി ആണ് തേനീച്ച
ബ്രദറിനെ ഈച്ചകൾ ഒന്നും കുത്തുന്നത് കണ്ടില്ലല്ലേ >
😊😊
.
What u r talking total wrong with ur ignorance