ഞാൻ നാട്ടിൽ ഇല്ല എന്നതിനാൽ മുന്നോട്ടുള്ള വഴിയിൽ എനിക്ക് കുറച്ചു തടസങ്ങളുണ്ട് അത് കൊണ്ട് ആലുവ, പെരുമ്പാവൂർ, എറണാകുളം ഭാഗങ്ങളിലുള്ള നന്മയുള്ള സാമൂഹ്യ പ്രവർത്തകർ, ആരങ്കിലും ഈ വീഡിയോ കാണുന്നുണ്ടങ്കിൽ ദയവായി താഴെ കൊടുത്തിരിക്കുന്ന Wp നമ്പറിൽ ബന്ധപ്പെടണം... Wp- 7594022996
താങ്കൾ നമ്മുടെ ശാഫി പറമ്പിൽ mp യെ ഒന്ന് വിളിച്ചു നോക്കൂ. മനുഷ്യത്വമുണ്ട്. അത് കൊണ്ട് തീർച്ചയായും സഹായിക്കും. പ്രത്യേകിച്ച് ഈ വിഷയമായത് കൊണ്ട് എല്ലാം കൊണ്ടും നല്ലതായിരുന്നു വിളിച്ചാല്. നിങ്ങൾ ഏത് തരത്തിലുള്ള സഹായമാണ് ഉദ്ദേശിക്കുന്നത് എന്നറിയില്ല. എങ്കിലും ഒരു കൈ നോക്കന്നെ. നാട്ടിലുള്ള നിങ്ങളുടെ പ്രതിനിധികളോട് ചെന്ന് നേരിട്ട് കാണാൻ പറയൂ ഇല്ലെങ്കിൽ നിങ്ങൾ തന്നെ ഒന്ന് വിളിച്ചു നോക്കൂ. Pls ഉപകാരപ്പെടും തീർച്ച 👍
എന്താ ഇതിനൊരു വഴി റബ്ബേ .. 🤲🤲🤲🤲🤲 പ്രാർത്ഥന അല്ലാത്ത ഒരു വഴിയുമില്ല. അല്ലാഹുണ്ടെ മേലെ ഒരാൾക്കും നിൽക്കാൻ പറ്റില്ല. അല്ലാഹുവേ 🤲 ആ മോളെ ഒന്ന് ഞങ്ങൾക്ക് കാണിച്ചു താ റബ്ബേ. .. അല്ലാഹുവേ അല്ലാഹുവേ. അറഫ ദിവസവും ഞങ്ങൾ പ്രാർത്ഥിച്ചില്ലേ.. ആ മോളെ ഒന്ന് കിട്ടുവാൻ വേണ്ടി... ഇനി തടസ്സം ചെയ്യല്ലേ അള്ളാഹു വേ.. നീ വിചാരിച്ചാൽ ഒരു നിമിഷം പോരെ അല്ലാഹുവേ. 🤲🤲😭 ആ മോളെ ഉമ്മച്ചി പറയുന്നത് കേട്ടില്ലേ പത്തു വർഷമായി ഞാൻ കരയാൻ തുടങ്ങിയിട്ട് ഇനി കരയാൻ കണ്ണീരില്ല എന്ന് 😭. അല്ലാഹുവേ ഇത്രെയും പെട്ടന്ന് ഞങ്ങൾക്ക് ആ പൊന്നു മോളെ ഒന്ന് കാണിച്ചു താ 🤲🤲🤲🤲 😭
റബ്ബ് കൂടെ ഉണ്ട് ധൈര്യമായി മുന്നോട്ടു പോയിക്കോളൂ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട് വിജയം കണ്ടെത്തിയിരിക്കും ഉറപ്പായും മോളെ കിട്ടും അതിനുള്ള ആയുസ്സും ആരോഗ്യവും അല്ലാഹു നിങ്ങൾക്ക് തരട്ടെ ആമീൻ 🤲🤲🤲🤲നിങ്ങൾക്ക് തരട്ടെ
ശെരിയാണ് ഇക്ക... പല പല ചതിക്കുയികളും ഉണ്ടാവും പ്രതേകിച്ചു നന്മക്ക് വേണ്ടി പോരാടുന്നവരുടെ കൂടെ.... അല്ലാഹുവേ ഇനിയെങ്കിലും പെട്ടന്ന് പ്രതീക്ഷിക്കാതെ ഒരു വഴി പെട്ടന്ന് തെളിഞ്ഞു കിട്ടട്ടെ.... അള്ളാഹു വിന്റെ സഹായം പ്രേതീക്ഷിക്കാത്ത വഴിയിലൂടെ കിട്ടട്ടെ ആമീൻ
ഞാൻ എറണാകുളം ആണ് എനിക്ക് വേദനയുണ്ട് ആ കുട്ടിയുടെ കാര്യത്തിൽ inshahallah ജുനൈതിനു ഒര് താങ്ങായി ഒരാൾ ഉണ്ടാകും ഹെൽപ്പിങ്ങിനു ഒര് രാഷ്ട്രിയ മായി ഉള്ള ഒരാൾ 👌നിങ്ങളുടെ പ്രയാഹ്നം വിജയിക്കും
രാത്രി കിടക്കുവോളം ങളെ വീഡിയോസ് വന്നിട്ടുണ്ടൊന്നു നോക്കി.. രാവിലെ ഉണർന്ന ഉടനെ phone പ്രതീക്ഷയോടെ എടുത്തു നോക്കിയപ്പോൾ കേൾക്കാൻ ആഗ്രഹിച്ച വാർത്ത യായി പോയില്ല...😢 മോളെ കണ്ടെത്തിയെന്ന നല്ലൊരു വാർത്തയായിരുന്നു പ്രതീക്ഷിച്ചത്...😢 അല്ലാഹ് കൈ വെടിയല്ലേ 😢 ശനി/ഞായർ/തിങ്കൾ.... ശനി കഴിഞ്ഞു പോയി.. ഇന്ന് നല്ലൊരു വാർത്ത് കേൾക്കട്ടെ!!അല്ലാഹുവിന് കഴിയാത്ത ഒരു പണിയും ഇല്ലല്ലോ😢😢😢
അള്ളാ എത്ര വലിയ തടസ്സമാണെങ്കിലും റഹ്‌മാനായ റബ്ബേ നീ തട്ടികളയേനെ ഏത് പ്രതിസന്ധിയും മറികടക്കാൻ അത് തരണം ചെയ്യാനുള്ള കഴിവും ശക്തിയും ഇതിനു വേണ്ടി പുറപ്പെട്ടവർക് നീ നൽകണേ
അല്ലാഹുവേ എന്തൊക്കെ തടസ്സങ്ങൾ മുന്നിൽ ഉണ്ടെങ്കിലും അത് തട്ടി മാറ്റി കളയണം റബ്ബേ.. നിങ്ങൾ ഉദ്ദേശിക്കുന്ന വിധത്തിൽ തന്നെ മുന്നോട്ട് പോവട്ടെ എല്ലാവരുടെയും ദുആ ഉണ്ടാവും
റബ്ബീ..... ഈ.... മനുഷ്യർ ഇത്രയും അതപ്പതിച്ചു പോകുവാൻ കാരണമെന്താ❓ ഒരു കാച്ചു പൈതലിനെ തട്ടി എടുത്തിട്ട് കാലമെത്രയായി ഒരു കളഞ്ഞു പോയ കുട്ടിയെ തിരിച്ചു കിട്ടുന്നത് അഭിമാനമായി കാണേണ്ടതല്ലേ❓ നിയമപാലകർ അനീതിക്കൊപ്പമാണ്‼️ എതിർപ്പുകളെ പൂചെണ്ടുകളായി പരിഗണിച്ചു മുന്നോട്ടു കുതിക്കൂ... സഹോദരാ.... മുള്ളുകൾ അനേകം നിറഞ്ഞ ചെടിയിലാണ് മനോഹരമായ പൂവ് കാണപ്പെടുന്നത്, എന്ന പോലെ പ്രതിസന്ധി നിറഞ്ഞ പ്രവർത്തനത്തിന് പ്രതിഫലംകൂടുതലായിരിക്കാം ക്ഷമിച്ചു മുന്നേറൂ..:: സഹോദരാ....
മക്കളെ നഷ്ട്ടപ്പെട്ട ഉമ്മയുടെ സങ്കടം എനിക്ക് നല്ലോണം അറിയാം. ഞാൻ അത് ഇപ്പോഴും അനുഭവിക്കുന്നു. കണ്ണിന്റെ മുന്നിൽകൂടി പോകുമ്പോളും എന്റെ കൂടെ എന്റെ മോളെ നിർത്താത്ത ആളുകൾക്ക് പടച്ചോൻ കരുണ നൽകട്ടെ..... മാസങ്ങളായി ഞാനും നീറി കഴിയുന്നു. ആളുകളുടെ പരിഹാസവും പുച്ഛവും എല്ലാം കേട്ട് സഹിക്കുന്നു. പരീക്ഷണങ്ങൾക്ക് ഒടുവിൽ എനിക്കും എന്റെ മോളെ കിട്ടുമെന്ന് ഞാനും ആഗ്രഹിക്കുന്നു😢😢
ദിയ മോളുടെ വിവരം അറിയാൻ ഞാൻ നിങ്ങളുടെ വീഡിയോ മാത്രമേ കാണൂ പിന്നെ സാറേ ഞാനൊരു പാവപ്പെട്ട വികലാംഗ യാണ് എനിക്ക് എനിക്ക് നല്ലൊരു വീടില്ല പഞ്ചായത്തിൽ പഞ്ചായത്തിൽ അപേക്ഷിച്ചു പാസായത് തരുന്നില്ല പല കാരണങ്ങളും പറഞ്ഞു നിങ്ങളാൽ കഴിയുന്ന സഹായം ചെയ്തു തരണം
ഈ കമന്റ് ബോക്സിൽ ഉള്ളവരെല്ലാം അന്യസംസ്ഥാനങ്ങളിൽ ഉള്ളവർ സ്വന്തം സ്റ്റേറ്റിന്റെ പേര് ടൈപ്പ് ചെയ്യുക അന്യ രാജ്യങ്ങളിലുള്ളവർ സ്വന്തം രാജ്യത്തിന്റെ പേരും ടൈപ്പ് ചെയ്യുക എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നമുക്ക് പറ്റുക ആണെങ്കിൽ പറ്റുന്ന രീതിയിൽ ഹെൽപ് ചെയ്യാലോ.. ഇപ്പോ മലയാളികൾ എത്താത്ത സ്ഥലമുണ്ടോ.. ഞാൻ ഒമാനിൽ ആണ്..
ഞാൻ നാട്ടിൽ ഇല്ല എന്നതിനാൽ മുന്നോട്ടുള്ള വഴിയിൽ എനിക്ക് കുറച്ചു തടസങ്ങളുണ്ട് അത് കൊണ്ട് ആലുവ, പെരുമ്പാവൂർ, എറണാകുളം ഭാഗങ്ങളിലുള്ള നന്മയുള്ള സാമൂഹ്യ പ്രവർത്തകർ, ആരങ്കിലും ഈ വീഡിയോ കാണുന്നുണ്ടങ്കിൽ ദയവായി താഴെ കൊടുത്തിരിക്കുന്ന Wp നമ്പറിൽ ബന്ധപ്പെടണം...
Wp- 7594022996
താങ്കൾ നമ്മുടെ ശാഫി പറമ്പിൽ mp യെ ഒന്ന് വിളിച്ചു നോക്കൂ. മനുഷ്യത്വമുണ്ട്. അത് കൊണ്ട് തീർച്ചയായും സഹായിക്കും. പ്രത്യേകിച്ച് ഈ വിഷയമായത് കൊണ്ട് എല്ലാം കൊണ്ടും നല്ലതായിരുന്നു വിളിച്ചാല്.
നിങ്ങൾ ഏത് തരത്തിലുള്ള സഹായമാണ് ഉദ്ദേശിക്കുന്നത് എന്നറിയില്ല. എങ്കിലും ഒരു കൈ നോക്കന്നെ.
നാട്ടിലുള്ള നിങ്ങളുടെ പ്രതിനിധികളോട് ചെന്ന് നേരിട്ട് കാണാൻ പറയൂ ഇല്ലെങ്കിൽ നിങ്ങൾ തന്നെ ഒന്ന് വിളിച്ചു നോക്കൂ.
Pls
ഉപകാരപ്പെടും തീർച്ച 👍
അള്ളാഹ് ജുനൈദ് ഇക്ക ഇതിനു വേണ്ടി പ്രവർത്തിക്കുന്നു അതിന് അവർക്ക് എളുപ്പം ആയ മാർഗം നീ തുറന്നു കാട്ടി കൊടുക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻
എത്രയുംപെട്ടെന്നുതന്നെ എല്ലാം ശെരിയാവാൻ അല്ലാഹ്
എന്താണ് ചേട്ടാ തടസ്സം.ഇത്രെയും പെട്ടന്ന് കിട്ടട്ടെ . കുഞ്ഞിനെ evde ഒണ്ടെങ്കിൽ.ദൈവം.chettaniloode തെളിയിക്കട്ടെ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന.
ചേട്ടനെ കോൺടാക്ട് ചയ്യൻ നമ്പർ ondo
എല്ലാം അള്ളാഹു എളുപ്പമാക്കിതരട്ടെ. അള്ളാഹു ആകുട്ടിയെ രക്ഷപ്പെടുത്താൻ അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ.
🤲🤲🤲🤲🤲🤲🤲 ദിയ മോളെ പെട്ടന്ന് കിട്ടണേ അല്ലാഹ് 🤲🤲🤲🤲
അല്ലാഹുവേ ഞങളുടെ ദുആക് വേഗം ഉത്തരം കിട്ടണേ എല്ലാ തടസ്സങ്ങൾ നീക്കിത്ത അള്ളാ ദിയമോളെ വേഗം കാണാൻ വിധി ഉണ്ടാവട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
അല്ലാഹുവേ,,,,, 😭😭😭🤲🤲🤲ഞങ്ങളുടെ എല്ലാ തടസ്സങ്ങളും പ്രയാസങ്ങളും എത്രയും പെട്ടന്ന് കെട്ടഴിഞ്ഞു ഞങ്ങളുടെ കയ്യിൽ കുഞ്ഞിനെ എത്തിച്ചു കൊണ്ട അള്ളാഹ്,,,,, 🤲🤲🤲😭
ആമീൻ
Aameen
Aameen
Ameen
Aameen🤲
നിങ്ങളുടെ പ്രവർത്തനങ്ങളെ സർവ്വ ശക്തനായ നാഥൻ എളുപ്പ മാക്കി തരട്ടെ
Ameen ameen yarebbal alameen
അടഞ്ഞിരിക്കുന്ന എല്ലാവഴിയും തുറന്നു കൊടുക്കല്ലാഹ് ബദ്രീങ്ങളെ സഹാഹിച്ച അള്ളാഹ് എല്ലാവഴിയും തുറന്നു കൊടുക്കു അള്ളാഹ് 🤲🤲🤲ആമീൻ
ഞങൾ പതിനായിരങ്ങളുടെ പ്രാർഥന ഉണ്ട് നിങ്ങളോടൊപ്പം 🙏🙏🙏🙏👍
എത്രയും പെട്ടെന്ന് ദിയ മോളെ കിട്ടട്ടെ അല്ലാഹ്
എല്ലാ തടസം നീക്കി എത്രയും വേഗം ആ മോളെ കിട്ടട്ടെ മോന്ക് ആഫിയത്തും ദീർഘായുസ് ഉണ്ടാവട്ടെ
Aameen
Allah Allah Allah Allah ❤❤❤❤
Insha Allah എത്രയും പെട്ടെന്ന് ദിയ മോളെ കിട്ടാനുളള എല്ലാ വഴികളും എളുപ്പമാവട്ടെ പ്രാർത്ഥനയോടെ എപോഴും 😢
Aameen.
അല്ലാഹ്.. ആ പൊന്നു മോളെ പൊന്നൂന്മ്മാടെ കയ്യിൽ എത്തി കേൾക്കാൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲🏻🤲🏻
പറയുന്നവർ അത് പറഞ്ഞ് കെണ്ടിരിക്കും നിങ്ങൾമുന്നോട്ട് പോവുക ഞങ്ങളെ പ്രാത്ഥന ഉണ്ട് നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
അല്ലാഹുവേ എത്ര യും പെട്ടൊന്ന് കിട്ടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
എന്താ ഇതിനൊരു വഴി റബ്ബേ .. 🤲🤲🤲🤲🤲 പ്രാർത്ഥന അല്ലാത്ത ഒരു വഴിയുമില്ല. അല്ലാഹുണ്ടെ മേലെ ഒരാൾക്കും നിൽക്കാൻ പറ്റില്ല. അല്ലാഹുവേ 🤲 ആ മോളെ ഒന്ന് ഞങ്ങൾക്ക് കാണിച്ചു താ റബ്ബേ. .. അല്ലാഹുവേ അല്ലാഹുവേ. അറഫ ദിവസവും ഞങ്ങൾ പ്രാർത്ഥിച്ചില്ലേ.. ആ മോളെ ഒന്ന് കിട്ടുവാൻ വേണ്ടി... ഇനി തടസ്സം ചെയ്യല്ലേ അള്ളാഹു വേ.. നീ വിചാരിച്ചാൽ ഒരു നിമിഷം പോരെ അല്ലാഹുവേ. 🤲🤲😭 ആ മോളെ ഉമ്മച്ചി പറയുന്നത് കേട്ടില്ലേ പത്തു വർഷമായി ഞാൻ കരയാൻ തുടങ്ങിയിട്ട് ഇനി കരയാൻ കണ്ണീരില്ല എന്ന് 😭. അല്ലാഹുവേ ഇത്രെയും പെട്ടന്ന് ഞങ്ങൾക്ക് ആ പൊന്നു മോളെ ഒന്ന് കാണിച്ചു താ 🤲🤲🤲🤲 😭
Ameen ameen yarebbal alameen
Aameen 🤲🏻🤲🏻🤲🏻
Allah diya mole kittanulla Margam pettann yaluppamakk🤲🤲
ഷാഫിക്കാനെ വിളിക്ക് ജുനൈദ് ക്ക് എല്ലാ നല്ല കാര്യത്തിനു സപ്പോർട്ട് ഉണ്ടാവും
വടകര MP
സത്യം
Sathyam.urappan
റബ്ബ് കൂടെ ഉണ്ട് ധൈര്യമായി മുന്നോട്ടു പോയിക്കോളൂ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട് വിജയം കണ്ടെത്തിയിരിക്കും ഉറപ്പായും മോളെ കിട്ടും അതിനുള്ള ആയുസ്സും ആരോഗ്യവും അല്ലാഹു നിങ്ങൾക്ക് തരട്ടെ ആമീൻ 🤲🤲🤲🤲നിങ്ങൾക്ക് തരട്ടെ
ശെരിയാണ് ഇക്ക... പല പല ചതിക്കുയികളും ഉണ്ടാവും പ്രതേകിച്ചു നന്മക്ക് വേണ്ടി പോരാടുന്നവരുടെ കൂടെ.... അല്ലാഹുവേ ഇനിയെങ്കിലും പെട്ടന്ന് പ്രതീക്ഷിക്കാതെ ഒരു വഴി പെട്ടന്ന് തെളിഞ്ഞു കിട്ടട്ടെ.... അള്ളാഹു വിന്റെ സഹായം പ്രേതീക്ഷിക്കാത്ത വഴിയിലൂടെ കിട്ടട്ടെ ആമീൻ
ഈ പറഞ്ഞ ഭാഗത്തുള്ള നല്ല മനസ്സുള്ള ആരെങ്കിലും ഒന്ന് ഈ സഹോദരനെ ഹെല്പ് ചെയ്യു... Pls 🙏... നല്ലോരു കാര്യത്തിന് വേണ്ടിയല്ലേ 😢
Yes
നാഥാ നീ തുണക്കു അല്ലാഹ് 🤲🤲🤲
ഞാൻ എറണാകുളം ആണ് എനിക്ക് വേദനയുണ്ട് ആ കുട്ടിയുടെ കാര്യത്തിൽ inshahallah ജുനൈതിനു ഒര് താങ്ങായി ഒരാൾ ഉണ്ടാകും ഹെൽപ്പിങ്ങിനു ഒര് രാഷ്ട്രിയ മായി ഉള്ള ഒരാൾ 👌നിങ്ങളുടെ പ്രയാഹ്നം വിജയിക്കും
കഴിയുന്നവർ ആരങ്കിൽ ജുനൈ തിന് കൂ ട്ട് നിൽക്കീം എല്ലാവരും സലാത്തുൽ ഫാത്തിഹ ഓതി കൂടിം ദിയ മോളെ വെഗം കിട്ടട്ടെ
രാത്രി കിടക്കുവോളം ങളെ വീഡിയോസ് വന്നിട്ടുണ്ടൊന്നു നോക്കി.. രാവിലെ ഉണർന്ന ഉടനെ phone പ്രതീക്ഷയോടെ എടുത്തു നോക്കിയപ്പോൾ കേൾക്കാൻ ആഗ്രഹിച്ച വാർത്ത യായി പോയില്ല...😢 മോളെ കണ്ടെത്തിയെന്ന നല്ലൊരു വാർത്തയായിരുന്നു പ്രതീക്ഷിച്ചത്...😢 അല്ലാഹ് കൈ വെടിയല്ലേ 😢 ശനി/ഞായർ/തിങ്കൾ.... ശനി കഴിഞ്ഞു പോയി.. ഇന്ന് നല്ലൊരു വാർത്ത് കേൾക്കട്ടെ!!അല്ലാഹുവിന് കഴിയാത്ത ഒരു പണിയും ഇല്ലല്ലോ😢😢😢
ഞാനും... Insha Allah 😢
Nhanum
ഞാനും 😭
എല്ലാ തടസ്സങ്ങളും നീക്കി എല്ലാം എളുപ്പത്തിലാക്കട്ടെ 🤲🏻Insha Allah..
അല്ലാഹുവേ എല്ലാം പ്രതിസന്ധികളും എളുപ്പമാക്കി മോളെ ഞങ്ങൾക്ക് തിരിച്ചു തരണേ
നീ ഒരു പേടി പേടിക്കണ്ട മുന്നോട്ട് പോ റബ്ബ് കൈവിടില്ല നീ ഒറ്റക്കല്ല നിന്നെ കൊണ്ട് റബ്ബ് അണ്ണേ ഇദ് ചെയ്ക്കുന്നാഥ് ഇനി ഓടിയ ദൂരം ഓടനില്ല 🤲🏻🤲🏻🤲🏻🤲🏻🤲🏻
നിന്റെ ഉദ്ദേശം എല്ലാം അള്ളാഹു വേഗത്തിൽ വിജയം വരി ക്കാൻ സഹായം നൽകട്ടെ ആമീൻ, മൊബൈൽ No ഒന്ന് തന്നെ
Allahuve diya kuttiny pettannu kittichu tarany allah❤
എല്ലാവരിലേക്കും അറിയിക്കൂ ആരെങ്കിലും സഹായിക്കും ഇത്രഇത്രയും പെട്ടന്ന് നല്ല ഒരുന്യൂസ് കിട്ടട്ടെ ആമീൻ
Ameen ameen yarebbal alameen
റബ്ബിന്റെ കാവൽ അങ്ങേക്കും കുടുംബത്തിനും ഉണ്ടായിരിക്കട്ടേ....🤲
Ameen ameen yarebbal alameen
അല്ലാഹുവേ എളുപ്പമാക്കി കൊടുക്കണേ 🤲
ഹയർ ആയ ഒരാളെ എനിക്ക് എത്രയും പെട്ടെന്ന് എത്തിച്ചു തരട്ടെ അല്ലാഹുവിൻറെ സഹായം ലഭിക്കട്ടെ
Aameen.
അള്ളാ എത്ര വലിയ തടസ്സമാണെങ്കിലും റഹ്‌മാനായ റബ്ബേ നീ തട്ടികളയേനെ ഏത് പ്രതിസന്ധിയും മറികടക്കാൻ അത് തരണം ചെയ്യാനുള്ള കഴിവും ശക്തിയും ഇതിനു വേണ്ടി പുറപ്പെട്ടവർക് നീ നൽകണേ
അല്ലാഹ് എന്നും രാവിലെ ജുനൈദ് സർ ന്റെ വിഡിയോ നോക്കും 🤲🏻🤲🏻. ആ പൊന്നുമോളെ തിരിച്ചു എത്തിക്കണേ അല്ലാഹ്
Allahuve e mon e. Diyya mole kittanulla ella thadessangelum neekikodukkane. Ameen ameen yarebbal alameen
അല്ലാഹുവേ എന്തൊക്കെ തടസ്സങ്ങൾ മുന്നിൽ ഉണ്ടെങ്കിലും അത് തട്ടി മാറ്റി കളയണം റബ്ബേ.. നിങ്ങൾ ഉദ്ദേശിക്കുന്ന വിധത്തിൽ തന്നെ മുന്നോട്ട് പോവട്ടെ എല്ലാവരുടെയും ദുആ ഉണ്ടാവും
ആമീൻ
ദിയ മോളെ ആ ഉമ്മാക്ക് കിട്ടാൻ ദുആ ചെയ്യുന്നു
അല്ലാഹ് ആരെങ്കിലും ഒന്ന് ആത്മാർത്ഥ തയോടെ മുന്നോട്ട് വന്നെങ്കിൽ 😔😔😔😔🙏🙏
Ee parishramathil koode nilkane Allah, 🤲
റബ്ബീ..... ഈ.... മനുഷ്യർ ഇത്രയും അതപ്പതിച്ചു പോകുവാൻ കാരണമെന്താ❓ ഒരു കാച്ചു പൈതലിനെ തട്ടി എടുത്തിട്ട് കാലമെത്രയായി ഒരു കളഞ്ഞു പോയ കുട്ടിയെ തിരിച്ചു കിട്ടുന്നത് അഭിമാനമായി കാണേണ്ടതല്ലേ❓ നിയമപാലകർ അനീതിക്കൊപ്പമാണ്‼️
എതിർപ്പുകളെ പൂചെണ്ടുകളായി പരിഗണിച്ചു മുന്നോട്ടു കുതിക്കൂ... സഹോദരാ.... മുള്ളുകൾ അനേകം നിറഞ്ഞ ചെടിയിലാണ് മനോഹരമായ പൂവ് കാണപ്പെടുന്നത്, എന്ന പോലെ പ്രതിസന്ധി നിറഞ്ഞ പ്രവർത്തനത്തിന് പ്രതിഫലംകൂടുതലായിരിക്കാം ക്ഷമിച്ചു മുന്നേറൂ..:: സഹോദരാ....
❤❤ അതെ...
💯🌹
ജുനൈദ് ഇക്കാ നിങ്ങൾ തോറ്റു പോകരുത് അള്ള ഉണ്ടാക്കും കൂടെ മുന്നോട്ടു പോകണം 💪💪💪
ജുനൈദ് ഇക്കാ യെ ആരും ബുദ്ധിമുട്ടി കരുത് 🙏 പാവം ആണ് സഹായിക്കാൻ കഴിയാത്ത വർ കുറ്റം പറയരുത് 🙏🙏
അവിടെയുള്ളവർ ആരെങ്കിലും ഒന് ഹെൽപ്പ ചെയ്യുപ്പീസ്😢😢😢
Ellaa thadassangalum. Allahu. Neeku. Taratty. Aameen
എത്രയും പെട്ടന്ന് എല്ലാം ശരി ആവട്ടെ.😢😢
എന്തുവന്നാലും മുന്നോട്ടു പോണം 👍🏻
Ellavarum video Share cheyyu
In sha Allaah..ella karyngalum pettenn ready aavatte...mole vegam kittatte..
Allahuvinte sahayavum kavalum ningalkkundavatte🤲🤲
Allahu എല്ലാ തടസങ്ങളും നീക്കി ഹൈർ പ്രദാനം ചെയ്യട്ടെ ആമീൻ മോന് ദീർഘായുസ്ഉം ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ. ആമീൻ.
ഒറ്റ അപേക്ഷയുള്ളൂ അത് ചെയ്തത് ആരാണെങ്കിലും നിയമത്തിനു വിട്ടുകൊടുക്കരുത് 🙏🙏🙏
നിങ്ങളോട് ശത്രുതയുള്ളവരാരെങ്കിലും സഹായിക്കാമെന്ന വ്യാജേന നിങ്ങളെ വിളിച്ചാലോ സൂക്ഷിക്കുക.
മക്കളെ നഷ്ട്ടപ്പെട്ട ഉമ്മയുടെ സങ്കടം എനിക്ക് നല്ലോണം അറിയാം. ഞാൻ അത് ഇപ്പോഴും അനുഭവിക്കുന്നു. കണ്ണിന്റെ മുന്നിൽകൂടി പോകുമ്പോളും എന്റെ കൂടെ എന്റെ മോളെ നിർത്താത്ത ആളുകൾക്ക് പടച്ചോൻ കരുണ നൽകട്ടെ.....
മാസങ്ങളായി ഞാനും നീറി കഴിയുന്നു. ആളുകളുടെ പരിഹാസവും പുച്ഛവും എല്ലാം കേട്ട് സഹിക്കുന്നു. പരീക്ഷണങ്ങൾക്ക് ഒടുവിൽ എനിക്കും എന്റെ മോളെ കിട്ടുമെന്ന് ഞാനും ആഗ്രഹിക്കുന്നു😢😢
Come to pm
ദിയ മോളുടെ വിവരം അറിയാൻ ഞാൻ നിങ്ങളുടെ വീഡിയോ മാത്രമേ കാണൂ പിന്നെ സാറേ ഞാനൊരു പാവപ്പെട്ട വികലാംഗ യാണ് എനിക്ക് എനിക്ക് നല്ലൊരു വീടില്ല പഞ്ചായത്തിൽ പഞ്ചായത്തിൽ അപേക്ഷിച്ചു പാസായത് തരുന്നില്ല പല കാരണങ്ങളും പറഞ്ഞു നിങ്ങളാൽ കഴിയുന്ന സഹായം ചെയ്തു തരണം
അല്ലാഹുവേ എത്രയും പെട്ടെന്ന് കിട്ടണം കുട്ടിനെ
നല്ല മനസ്സുള്ളവരുടെ പിന്തുണ താങ്കൾക്കെപ്പോഴും ഉണ്ടാവും ...
പടച്ച റബ്ബ് സഹായിക്കട്ടെ ആമീൻ
Junaidkka..ningalude kashtapaadinu falam kaanuka thanne cheyyum.....ellavarudeyum prarthana und
യാ അല്ലാഹ് 🤲🤲🤲
Diya case updation ille
Allahuvinte sahayam pettenn thanne undavatte
ഈ കമന്റ് ബോക്സിൽ ഉള്ളവരെല്ലാം അന്യസംസ്ഥാനങ്ങളിൽ ഉള്ളവർ സ്വന്തം സ്റ്റേറ്റിന്റെ പേര് ടൈപ്പ് ചെയ്യുക അന്യ രാജ്യങ്ങളിലുള്ളവർ സ്വന്തം രാജ്യത്തിന്റെ പേരും ടൈപ്പ് ചെയ്യുക എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നമുക്ക് പറ്റുക ആണെങ്കിൽ പറ്റുന്ന രീതിയിൽ ഹെൽപ് ചെയ്യാലോ.. ഇപ്പോ മലയാളികൾ എത്താത്ത സ്ഥലമുണ്ടോ.. ഞാൻ ഒമാനിൽ ആണ്..
എല്ലാ പ്രയാസങ്ങളും നീങ്ങി കിട്ടട്ടെ
Pls pls inn video idoo waiting for diya
Ethreyum.veagam.allahu.kanichu.tharatte....ameen
Allahu anugrahikade
ഞാൻ ഫോൺ യടുത്താൽ ആദ്യം നോക്കുന്നദ് നിങ്ങളെ വിഡിയോ ആണ് ദിയ മോളെ കിട്ടിയൊന്ന് അറിയാൻ അല്ലാഹ് യത്രയും വേഗം ആകുട്ടിയെ കിട്ടണേ
എത്രയും പെട്ടന്ന് കുട്ടിയെ കിട്ടട്ടെ
നല്ല വാർത്തക്കായ് കാത്തിരിക്കുന്നു
യൂട്യൂബർക്ക് എതിരെ കേസ് കൊടുത്തു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം
Junaide mone. E ella nalle prevatthanengelkkum. Perthifalom nalkane Allahe. Ameen ameen yarebbal alameen
Diyamolle enthayi karyagll parayoo
Ellaa thadasangalum neekane Allah
Pls shamooya pravathagare Ooru manusiyarkum Allah Ooru oru kaivih thannitt undangum Junaid nambilath parnhad pole ha diya fathimane kandathan ningal koode undaganam .ningalk Allahu thoufeeq nalgatte pls helpe .diya mole pettann kand ethikkane Allah ameen
എത്രയും പേട്ടന് അമ്മയും കുഞ്ഞും കണ്ടുമുട്ടട്ടെ
ആരെങ്കിലും,അനാട്ടിലുള്ളവരുണ്ടോ
ഇന്ന് വളരെയധികം ഉൽസാഹത്തോടെയാണ് വീഡിയോ കാണാൻ തുടങ്ങിയത് ഇന്നലെ മുതൽ കാത്തിരിക്കുകയായിരുന്നു നല്ല ഒരു വാർത്തക്ക് വേണ്ടി ഇനിയും കാത്തിരിക്കണോ😢
Allahuveyethrayupettenn,junaimonukaaryangalyeluppamaakkikoddukkaneyaaallaah🤲🤲🤲
Hlooo yenthai diyamole kaaryam 7sivasaghinullil kittumennokke paranjit kore divasam aayallo onn vegam kand pidikku pls aara kond poyathenn ningal kandethi kainjennalle paranjath.pinnentha thadassam.kunjine kandethi yenna vartha kelkkan vendi kaath erikkuvan
Aa kuttiye ethrayum pettennn kittatte aameen
Junaidikka aa kutti ippol safe aaya sthalathano ullath.pls reply
Keep going
Mole kittiyo eathegillum update ndo
Allah kakkane........
Inn video idoo pls waiting for good news
👍🏼👍🏼👏🏼😍
Enthayi ika diya mole kittumo
🤲🏻🤲🏻🤲🏻🤲🏻🤲🏻
💥🤝👍
Njaanukandaayirunnu,yellaamnlallathinaanumoneallahuondkoode🤲🤲🤲👍👍👍
May god bless
ഇപ്പറ ഞ സ്തല തുള്ള ആരെങ്കിലും ഉള്ളവർ ഇമോനോട് ചേർന്ന് നില്ക്കു. പ്ലീസ് 🙏🏼
🤲🤲
Aa immak mole thirich kittatte rabbe
🤲🤲🤲
Salathul,fathih, ചൊല്ലാം, വിജയം ഉറപ്പാണ്
❤
👍
യാ അല്ലഹ് എത്രയും വേഗം തീരുമാനം ആക്കി തരണേ 😭
സുധാകരൻ ഷാഫി അവരെയൊന്നു കോണ്ടാക്ട് ചെയ്യൂ
ദിയ മോൾ ഉള്ള സ്ഥലത്തെ കുറിച്ച് വിവരം കിട്ടിയോ? മോൾ സുരക്ഷിത അല്ലേ? അതെ എന്നൊരു വാക്ക് കേട്ടാൽ അത്രേം സമാധാനത്തോടെ ഇരിക്കാലോ ❤
അള്ളാ എത്രയുഠ പെട്ടെന്ന് എല്ലാ കാര്യവും സല )മത്ത് ആക്കണ്ടേ