@@newtrollmalayalamഎന്തിനാ മകനെ കാണുന്നത്... അവൻ രണ്ടാമത് കെട്ടിയ പെണ്ണിന്റെ ക്രൂരത സഹിക്കാനോ.. സ്വന്തം മകന്റെ ഉമ്മയെ കൊന്ന ഇവനൊക്കെ മകനെ കാണാൻ എന്ത് അവകാശം😏
പ്രശ്നങ്ങൾ വരുമ്പോൾ ആത്മഹത്യ ചെയ്യാൻ പോകുന്നവർ ഇത് കാണുക.. ആണായാലും പെണ്ണായാലും അവരെ ഉമ്മക്കും ഉപ്പക്കും അമ്മയ്ക്കും അച്ഛനും മക്കൾക്കും പോയി വേറെ ആർക്കും ഒരു നഷ്ടവും ഇല്ല... അവർ വേറെ കല്യാണം കഴിച്ച് സുഗമായി ജീവിക്കും
അങ്ങനെയാണെങ്കിൽ അന്തസ്സുള്ള മഞ്ജു ചേച്ചിയുടെ കൂടെ സ്വന്തം മകൾ എന്തുകൊണ്ട് പോയില്ല. എങ്ങനെയായാലും സ്വന്തം മകൾ പോയിട്ടില്ലെങ്കിൽ അതിനു വ്യക്തമായ കാരണം ഉണ്ടാവും. വല്ലാതെ ഉദാഹരണം പറയല്ലേ😆👍🏼
ദിവോഴ്സ് കഴിഞ്ഞാൽ ശത്രുക്കളായി ജീവിക്കണം.മക്കൾ അമ്മയുടെ കൂടെ ആണേൽ അച്ഛൻ കൊള്ളത്തവൻ. മക്കൾ അച്ഛൻ്റെ കൂടെ ആണേൽ അമ്മ kollathaval. എന്തെല്ലാം നിയമം ആണ് മലയാളികൾക്ക്
@@asnasherin3598 ചാച്ചി.... ഞാൻ അന്വേഷിച്ചിട്ട് കാരണം അറിഞ്ഞിട്ട് അറിയിക്കാവേ.... പിന്നെ ചാച്ചീ... ഉർവ്വശി ചേച്ചിയുടെ മകൾ മനോജ് k ജയൻ ചേട്ടന്റെ കൂടെ ആണ്. അതിപ്പോൾ ഉർവ്വശി ചേച്ചിക്ക് വല്ല കുഴപ്പവും ആയിട്ട് ആണോ... വല്ലാതെ ഉദാഹരിക്കരുതേ... 😂👍
ഇങ്ങനെ അഭിനയിക്കുന്ന കാണുമ്പോൾ റിഫന ഓർത്തിട്ട് ഞങ്ങളെകണ്ണ്ന്ന് വെള്ളം വിണുപോകുകയാണ് ആ പെൺകുട്ടി സന്തോഷിക്കേണ്ടതല്ലേ അവൻ ആ പെൺകുട്ടിയെ കൊന്നിട്ട് വേറെ പെൺകുട്ടയെ കെട്ടിപ്പിടിച്ച് സോഷ്യൽ മീഡിയത്തിൽ വെറുബോൾ വേലാതെ സങ്കടം വരുന്നു രിഫാ ജീവിച്ചു പോണ്ട മോളല്ലേ😭😭😭😭😭😭
അല്ല ആരേം കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല, ഇവൻ പുതിയ പെണ്ണും കെട്ടി reels ചെയ്യാൻ start cheithal ഇവന് സപ്പോർട്ടിനു ആളുണ്ടാവും അതാണെല്ലോ ഇവിടെ നടക്കുന്നത് honeytrap ദേവു ആക്കക്കും, മീശക്കാരൻ വിനീത് കലിപ്പനും ഒകെ തിരുച്ചു വരവിൽ എന്തൊരു സ്വീകാര്യണമാറുന്നു 🤣🤣
മെഹ്നസ് എന്തായാലും വിവാഹം കഴിക്കും റിഫയെ ഒഴിവാക്കാമായിരുന്നു ആമോൾക് എന്തു പറ്റി പാവം എത്ര ആളുകൾ ഡിവോഴ്സ് ആകുന്നു ആ മോൾക്ക് അവനെ അത്ര ഇഷ്ടം ആയിരികം വേറെ പ്രണയം അറിഞ്ഞപ്പോൾ തകർന്ന് പോയിരികം തെറ്റി ചെയ്ത് ഉണ്ടെങ്കിൽ ഇവൾ അനുഭവിക്കട്ടെ
ഇതു പോലെ തന്നെയാണ് എന്റെ മരുമകൻ ചെയ്യ്‌തതും എന്റെ മകളുടെ ജീവൻ നഷ്ട്ടപെട്ടില്ല കുറച്ചുകൂടെ അവന്റെ കൂടെ നിന്നിരുന്നെങ്കിൽ ആ പെണ്ണിനു വേണ്ടി എന്റെ മകളെ അവൻ കൊന്നെനെ
ഇതൊക്കെ റീഫ മേഹനു റീൽസ് ഉം കണ്ടു പാൽക്കുപ്പി ഫാൻസ് ആവുന്ന കൊറേ കുട്ടികൾ ഉണ്ട് .....അതിൽ ഒരുത്തി ആവും ഇത് ....ബുദ്ധി ഉം ബോധോം വരാൻ കൊറേ ടൈം എടുക്കും .......😤
Mehanaz ഫ്രോഡ് ആണ് എന്നതിൽ no doubt...ചുരുക്കി പറഞ്ഞാൽ അവൻ റിഫയെ കൊല്ലാതെ കൊന്നു അത് വ്യക്തം...ഒരു പെണ്ണ് എന്തും സഹിക്കും ഭർത്താവ് കള്ള് കുടിയനോ കഞ്ചാവോ അങ്ങനെ എന്തും but മറ്റൊരു പെണ്ണുമായുള്ള ബന്ധം അത് സഹിക്കില്ല ഒരിക്കലും...അവൾ മനം നൊന്തു ആത്മഹത്യ ചെയ്തതാണ് ഉറപ്പ്💯അല്ലാതെ റിഫ ഒരിക്കലും സൂയിസൈഡ് ആക്കില്ല!!മോനെ മെഹനാസ് നീ എഴുതി വെച്ചോ ഇതൊക്കെ ഒരുനാൾ വെളിച്ചത്തിൽ വരും അന്ന് നീ ഇതിനൊക്കെ മറുപടി പറയേണ്ടി വരും ഒരുപാട് അനുഭവിച്ചേ നീ ഈ ലോകത്ത് നിന്ന് പോവു💯ഓർത്തോ!!!പിന്നെ സഫ,നീ ഇല്ലാതാക്കിയത് ഒരു ജീവൻ ആണ് ഒരു പൊന്നു മോന്റെ ഉമ്മാനെ,ഒരുപ്പാക്കും ഉമ്മക്കും ഉള്ള ഒരേ ഒരു മോളെ,ഒരു കുഞ്ഞു പെങ്ങളെ എല്ലാം അനുഭവിച്ചിരിക്കും🫵🏻 നെഞ്ച് തകർന്ന പറയിനെ...believe in karma😈
മെഹനാസിന്റെ അപഥ സഞ്ചാരം തന്നെയാണ് റിഫയെ തളർത്തിയത്. പിന്നെ ഈ ശബ്ദം മാറ്റുന്ന പോഴത്തം എന്തിനാണ്? താൻ ആരോടാണ് ഇന്ന കാര്യങ്ങളൊക്കെ പറഞ്ഞതെന്ന് മെഹനാസിന് അറിയാമല്ലോ.
അവൻ ഒരു...... ആണ് 😑ഞാൻ അവരെ വീഡിയോ ക്ക് ഒരു കമന്റ് ഇട്ടിരുന്നു... അത് വേറെ ഫോണിൽ നിന്ന് നോക്കുമ്പോ കാണാൻ ഇല്ല 😑... അവൻ അത് ഹൈഡ് ആക്കിയത് ആണോ എന്ന് എനിക്ക് നല്ല ഡൌട്ട് ഉണ്ട്... ഈ കേസ് ഒന്ന് എത്രയും പെട്ടന്ന് തെളിഞ്ഞു സത്യം പൊറത്തു വരണം.... ഇപ്പോ ഓനെ സപ്പോർട്ട് ചെയുന്ന ഇവൾ ഒക്കെലെ... റിഫതെന്റർ അനുഭവം വരുമ്പോ പഠിക്കും.. റിഫതയെയും ആ കുടുംബത്തെയും സപ്പോർട്ട് ചെയ്യാൻ ഇത്രയും ആളുകാർ ഉണ്ട്.... ബട്ട്,,, ഇവളെയൊ ഇവളെ കുടുംബത്തെയോ സ്‌പോർട് ആകാൻ അന്ന് ആരും ഉണ്ടാവില്ല.... ഇതൊക്കെ കണ്ടറിഞ്ഞു അല്ലെ കെട്ടിയത് എന്ന് തന്നെ എല്ലാവരും ചോദിക്കൊള്ളൂ 👍🏻
അവനും, അവന്റെ പെങ്ങളും, ഫാമിലിയും ഫുൾ പോക്കാണ് 🤮റിഫ മരിച്ചതിൽ അവളുടെ കുട്ടിക്കും, ഉമ്മക്കും ഉപ്പക്കും മാത്രം പോയി, മരിച്ച അന്ന് തന്നെ സ്റ്റോറി ഇട്ടാ മൊതൽ അല്ലെ, അപ്പൊ ഇത്ര ഒക്കെ പ്രതീക്ഷിച്ചാൽ മതി
This world is dangerous for girls; just because ഒരു പ്രശ്നം വന്നാൽ, ആണുങ്ങൾ എല്ലാം ഒന്നായി, പെണ്ണിനെ ഒതുക്കാനും, താൻ നിരപരാധി ആണെന്ന ആണിൻ്റെ വാദത്തെ തുണക്കാനും ശ്രമിക്കും
Sherikum avarde kunjin ummane nashtapettu.. avalk avande munnil jeevich kaanich kodukaamayrnn.. dhairymillaanjitaayrkaam.. njnum same situationl aan . But njn jeevikunnu ende molk vendi
റിഫക് ഒരു അവിഹിതം ഇല്ല മെഹനാസ് ജോലി ചെയ്യാണിറ്റ് റിഫ ജോലി ചെയ്യാൻ തീരുമാനിച് അവർക്ക് വീട് ഇല്ല മെഹനസ്സിന്റെ വീട്ടിൽ അവർ നിൽ ക്കൽ ഇല്ല റിഫക് വീട് വെക്കണ്ടി റ്റ് ദുബായി പോയി പാവം
Not evn surprised coz ayale kandale orru pakka fraud look undu💯💯👎🏻👎🏻Pavam Rifa serikum anubhavichu kaanum ithokke kandum kettum but sadly she cldnt move on frm him..Ithupole koode undarunna friends okke ariyavunna satyam inniyenkilum thurannu parannu munnottu varanam to giv justice to Rifa n her fam..N her channel wz self made,itz so upsetting tat thy deleted everything related to her n took over kashtamm
മെഹനാസിന്റെ ഒരു കാര്യത്തോടും ഞാൻ യോജിക്കുന്നില്ല. But മരിച്ചുപോയവർക്ക് എന്തിനാ അക്കൗണ്ട് ആ ചോദിച്ചത് ശരിയല്ലേ.. അതിൽനിന്നും അവളുടെ ഫോട്ടോസും മറ്റും ഡിലീറ്റ് ആകിയിട്ടുണ്ടേൽ അത് തന്നെയാണ് റിഫയുടെ ഖബറിലേക് നല്ലത്.. പിന്നെ ഇവർ എന്ത് ഉദ്ദേശം വച്ച അക്കൗണ്ട് മാറ്റിയത് എന്ന് നമുക്കറിയില്ല
അവനൊന്നും നഷ്ടമായില്ല ആ കുഞ്ഞിന് അമ്മേനെ നഷ്ടമായി
സത്യം.. പാവം കുഞ്ഞ്
Sheriya, njan innale avarude video kandappol ath alojichu. Avan happy ayi jeevikunnu, aa kunjinan nashtam undayath😢
Aa uppum ummakum aa kunjum nashttapettu😢😢😢😢
സ്വന്തം മകനെ പോലും ഓർക്കാതെ മറ്റൊരു വിവാഹം കഴിച്ചു ഇപ്പൊ വീണ്ടും സോഷ്യൽ മീഡിയ യിൽ വന്നിരിക്കുന്നു കഷ്ട്ടം
Ooldennn kittan ponoloo avnn
മകനെ ഓർക്കാൻ അവൻ അല്ല മകനെ നോക്കുന്നത് അവളുടെ ഉമ്മയാണ്. അവൻ വിവാഹം കഴിച്ചത് തെറ്റില്ല.
@@ramlathk3908 enna ningade moleyum koodi kalyanm kych kodukk☠️
Makane kanan rifa yude veettukwr anuvadhikkanjittanu, ivan orupad try chaithittund
@@newtrollmalayalamഎന്തിനാ മകനെ കാണുന്നത്... അവൻ രണ്ടാമത് കെട്ടിയ പെണ്ണിന്റെ ക്രൂരത സഹിക്കാനോ.. സ്വന്തം മകന്റെ ഉമ്മയെ കൊന്ന ഇവനൊക്കെ മകനെ കാണാൻ എന്ത് അവകാശം😏
ഭാഗ്യം ഉണ്ടകിൽ അധികം താമസിക്കാതെ ഇവരുടെ അടുത്ത കേസ് നെ പറ്റി വീഡിയോ ചെയ്യാം 🤣🤗
Sathyam 😂
Ninte koode ullavan kollathe nokiko
Avar jeevichotte
Safa mehnu case
സഫയുമായി ബന്ധം പിരിഞ്ഞു
പ്രശ്നങ്ങൾ വരുമ്പോൾ ആത്മഹത്യ ചെയ്യാൻ പോകുന്നവർ ഇത് കാണുക..
ആണായാലും പെണ്ണായാലും അവരെ ഉമ്മക്കും ഉപ്പക്കും അമ്മയ്ക്കും അച്ഛനും മക്കൾക്കും പോയി വേറെ ആർക്കും ഒരു നഷ്ടവും ഇല്ല...
അവർ വേറെ കല്യാണം കഴിച്ച് സുഗമായി ജീവിക്കും
ഉളുപ്പ് ഇല്ലാത്തവർക്ക് അല്ലെ ഇത്രയും തരം താഴ്ന്ന പ്രവർത്തികൾ ചെയ്യാൻ കഴിയൂ💯
ഇതിപ്പോൾ ദിലീപ് ഏട്ടനും കാവ്യ ചേച്ചിയും പോലെ ആയല്ലോ...? മഞ്ജുചേച്ചിക്ക് വിവരം ഉള്ളത് കൊണ്ട് അന്തസ്സോടെ ജീവിക്കുന്നു ❤️
അങ്ങനെയാണെങ്കിൽ അന്തസ്സുള്ള മഞ്ജു ചേച്ചിയുടെ കൂടെ സ്വന്തം മകൾ എന്തുകൊണ്ട് പോയില്ല. എങ്ങനെയായാലും സ്വന്തം മകൾ പോയിട്ടില്ലെങ്കിൽ അതിനു വ്യക്തമായ കാരണം ഉണ്ടാവും. വല്ലാതെ ഉദാഹരണം പറയല്ലേ😆👍🏼
സത്യം.. റിഫയ്ക്കു മണ്ടത്തരം പറ്റി 😥😥
മകൾ കൂടെ വന്നില്ലെന്നു വച്ച് അവർക്ക് അന്തസായി ജീവിച്ചു കൂടെ. മകൾ അമ്മയുടെ കൂടെ തന്നെ നിക്കണം എന്നുണ്ടോ@@asnasherin3598
ദിവോഴ്സ് കഴിഞ്ഞാൽ ശത്രുക്കളായി ജീവിക്കണം.മക്കൾ അമ്മയുടെ കൂടെ ആണേൽ അച്ഛൻ കൊള്ളത്തവൻ. മക്കൾ അച്ഛൻ്റെ കൂടെ ആണേൽ അമ്മ kollathaval. എന്തെല്ലാം നിയമം ആണ് മലയാളികൾക്ക്
@@asnasherin3598 ചാച്ചി.... ഞാൻ അന്വേഷിച്ചിട്ട് കാരണം അറിഞ്ഞിട്ട് അറിയിക്കാവേ.... പിന്നെ ചാച്ചീ... ഉർവ്വശി ചേച്ചിയുടെ മകൾ മനോജ് k ജയൻ ചേട്ടന്റെ കൂടെ ആണ്. അതിപ്പോൾ ഉർവ്വശി ചേച്ചിക്ക് വല്ല കുഴപ്പവും ആയിട്ട് ആണോ... വല്ലാതെ ഉദാഹരിക്കരുതേ... 😂👍
ഇങ്ങനെ അഭിനയിക്കുന്ന കാണുമ്പോൾ റിഫന ഓർത്തിട്ട് ഞങ്ങളെകണ്ണ്ന്ന് വെള്ളം വിണുപോകുകയാണ് ആ പെൺകുട്ടി സന്തോഷിക്കേണ്ടതല്ലേ അവൻ ആ പെൺകുട്ടിയെ കൊന്നിട്ട് വേറെ പെൺകുട്ടയെ കെട്ടിപ്പിടിച്ച് സോഷ്യൽ മീഡിയത്തിൽ വെറുബോൾ വേലാതെ സങ്കടം വരുന്നു രിഫാ ജീവിച്ചു പോണ്ട മോളല്ലേ😭😭😭😭😭😭
😢
Konnadh nee kando
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് 😂😂
അവരെ രണ്ടുപേരെയും കണ്ടപ്പോൾ അതാണ് തോന്നിയത്😂😂😂
Curect
🤣🤣👍🏻
😂😂😂😂
😀😀👍👍
അതു കലക്കി
ഞാൻ ആലോചിക്കുന്നത് അതല്ല.. ഇവനെ കെട്ടാൻ പെണ്ണുണ്ട്.. മാന്യനായ സിവിൽ എഞ്ചിനീയർ ആയ എന്റെ അനിയൻ 2 വർഷം ആയി പെണ്ണ് നോക്കുന്നു
😂
😂
😂😂
Aadyeme ulla premamalle. Ayyo yente rifa poyi aduthad kettannulla pradheekshayila
റിഫ റിലേഷൻ പൊക്കിയപ്പോ സഹിക്കാൻ ആവാതെ ആദ്മഹത്യ ചെയ്ത് അതാണ് തോനുന്നു
അവനോട് പറയാതെ 🙂🙌
Rifayude kudumbam pavapetavar ayathinal avan ingane kanikunnu
അല്ല ആരേം കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല, ഇവൻ പുതിയ പെണ്ണും കെട്ടി reels ചെയ്യാൻ start cheithal ഇവന് സപ്പോർട്ടിനു ആളുണ്ടാവും അതാണെല്ലോ ഇവിടെ നടക്കുന്നത് honeytrap ദേവു ആക്കക്കും, മീശക്കാരൻ വിനീത് കലിപ്പനും ഒകെ തിരുച്ചു വരവിൽ എന്തൊരു സ്വീകാര്യണമാറുന്നു 🤣🤣
ഇതിലൊന്നും ഒരു അത്ഭുതവും ഇല്ല. ഇത്തരത്തിൽ അഴിഞ്ഞാടി ജീവിക്കുന്നവർക്കുള്ള അനുഭവങ്ങൾ ഇതൊക്കെ തന്നെ ആയിരിക്കും.
ദയവ് ചെയ്ത് കുഞ്ഞുങ്ങ ullla അമ്മമാർ ഇതുപോലെ ചെയ്യല്ലേ 😭കുഞ്ഞുങ്ങളെ ഓർക്കണേ 😢
ചുമ്മാ ഒരു രസത്തിന് എന്തായാലും ആരും മരിക്കില്ല എന്തോ ഒരു കാരണം ഉണ്ട്
മെഹ്നാസിനെ കണ്ടാൽ ചുള്ളികമ്പ് പോലെ തന്നെ 😁
മെഹ്നസ് എന്തായാലും വിവാഹം കഴിക്കും റിഫയെ ഒഴിവാക്കാമായിരുന്നു ആമോൾക് എന്തു പറ്റി പാവം എത്ര ആളുകൾ ഡിവോഴ്സ് ആകുന്നു ആ മോൾക്ക് അവനെ അത്ര ഇഷ്ടം ആയിരികം വേറെ പ്രണയം അറിഞ്ഞപ്പോൾ തകർന്ന് പോയിരികം തെറ്റി ചെയ്ത് ഉണ്ടെങ്കിൽ ഇവൾ അനുഭവിക്കട്ടെ
Thett cheydittundenkil anubavippiche padachon vidoo
😢
ഇതു പോലെ തന്നെയാണ് എന്റെ മരുമകൻ ചെയ്യ്‌തതും എന്റെ മകളുടെ ജീവൻ നഷ്ട്ടപെട്ടില്ല കുറച്ചുകൂടെ അവന്റെ കൂടെ നിന്നിരുന്നെങ്കിൽ ആ പെണ്ണിനു വേണ്ടി എന്റെ മകളെ അവൻ കൊന്നെനെ
ആ വോയിസ് ഒന്നും മനസ്സിലാകുന്നില്ല
Ee Suhurthu ithokke police nod paranjittundo Khaizkka?Case nu help aakum ningalod mathrm paranjath kondayillallo...🙌
She is not enough confident..!
@@itsmekhaiz Still ingane oru vdo varumbol Anveshanam Varille
Varatte..Angane enkilum case theliyatte..
@@itsmekhaiz she??
ഇതൊക്കെ റീഫ മേഹനു റീൽസ് ഉം കണ്ടു പാൽക്കുപ്പി ഫാൻസ് ആവുന്ന കൊറേ കുട്ടികൾ ഉണ്ട് .....അതിൽ ഒരുത്തി ആവും ഇത് ....ബുദ്ധി ഉം ബോധോം വരാൻ കൊറേ ടൈം എടുക്കും .......😤
Correct
Athe
Matte basheernte mashura pole second aayt koodann karuthi kaanum
സത്യം
Avanku veendum pennine kodutha veetukaareyanu adhiam parayendath
Ee paranaari vere kettiyo ...
ഈ ഫ്രണ്ടിന് അന്നേ ഇതൊക്ക പറഞ്ഞുണ്ടായിരുന്നോ ? കേസ് ഒന്നൂടെ strong ആയേനെ ..
Avanu voice thanne public aavunnath ishttalla athkond alle voice maatti enn paranje. pinne engana annee parayana
Ennittu avan parannath avalk vere relation indnn 😢
Mehanaz ഫ്രോഡ് ആണ് എന്നതിൽ no doubt...ചുരുക്കി പറഞ്ഞാൽ അവൻ റിഫയെ കൊല്ലാതെ കൊന്നു അത് വ്യക്തം...ഒരു പെണ്ണ് എന്തും സഹിക്കും ഭർത്താവ് കള്ള് കുടിയനോ കഞ്ചാവോ അങ്ങനെ എന്തും but മറ്റൊരു പെണ്ണുമായുള്ള ബന്ധം അത് സഹിക്കില്ല ഒരിക്കലും...അവൾ മനം നൊന്തു ആത്മഹത്യ ചെയ്തതാണ് ഉറപ്പ്💯അല്ലാതെ റിഫ ഒരിക്കലും സൂയിസൈഡ് ആക്കില്ല!!മോനെ മെഹനാസ് നീ എഴുതി വെച്ചോ ഇതൊക്കെ ഒരുനാൾ വെളിച്ചത്തിൽ വരും അന്ന് നീ ഇതിനൊക്കെ മറുപടി പറയേണ്ടി വരും ഒരുപാട് അനുഭവിച്ചേ നീ ഈ ലോകത്ത് നിന്ന് പോവു💯ഓർത്തോ!!!പിന്നെ സഫ,നീ ഇല്ലാതാക്കിയത് ഒരു ജീവൻ ആണ് ഒരു പൊന്നു മോന്റെ ഉമ്മാനെ,ഒരുപ്പാക്കും ഉമ്മക്കും ഉള്ള ഒരേ ഒരു മോളെ,ഒരു കുഞ്ഞു പെങ്ങളെ എല്ലാം അനുഭവിച്ചിരിക്കും🫵🏻 നെഞ്ച് തകർന്ന പറയിനെ...believe in karma😈
മെഹനാസിന്റെ അപഥ സഞ്ചാരം തന്നെയാണ് റിഫയെ തളർത്തിയത്. പിന്നെ ഈ ശബ്ദം മാറ്റുന്ന പോഴത്തം എന്തിനാണ്? താൻ ആരോടാണ് ഇന്ന കാര്യങ്ങളൊക്കെ പറഞ്ഞതെന്ന് മെഹനാസിന് അറിയാമല്ലോ.
*no one can replace khaiz🔥*
ഇത്രയൊക്ക ന്യൂസ് ഒക്കെ വന്നിട്ടും ഇവന് പെണ്ണ് കൊടുത്ത വീട്ടുകാരെ നമിക്കുന്നു
Safaye kathi kolam ayirinu rifha rifha ippol allhauvintha aduth nikunnu allahu kabar visalam aki kodukathe
ആരാ ഇവന് വീണ്ടും പെണ്ണ് koduthath അവരെ സമ്മതിക്കണം
ഊഹാപോഹങ്ങൾ പലതും ഉണ്ട് പക്ഷേ സത്യം പടച്ചതമ്പുരാൻ അവർക്കും അറിയാം
അവൻ ഒരു...... ആണ് 😑ഞാൻ അവരെ വീഡിയോ ക്ക് ഒരു കമന്റ് ഇട്ടിരുന്നു... അത് വേറെ ഫോണിൽ നിന്ന് നോക്കുമ്പോ കാണാൻ ഇല്ല 😑... അവൻ അത് ഹൈഡ് ആക്കിയത് ആണോ എന്ന് എനിക്ക് നല്ല ഡൌട്ട് ഉണ്ട്... ഈ കേസ് ഒന്ന് എത്രയും പെട്ടന്ന് തെളിഞ്ഞു സത്യം പൊറത്തു വരണം.... ഇപ്പോ ഓനെ സപ്പോർട്ട് ചെയുന്ന ഇവൾ ഒക്കെലെ... റിഫതെന്റർ അനുഭവം വരുമ്പോ പഠിക്കും.. റിഫതയെയും ആ കുടുംബത്തെയും സപ്പോർട്ട് ചെയ്യാൻ ഇത്രയും ആളുകാർ ഉണ്ട്.... ബട്ട്,,, ഇവളെയൊ ഇവളെ കുടുംബത്തെയോ സ്‌പോർട് ആകാൻ അന്ന് ആരും ഉണ്ടാവില്ല.... ഇതൊക്കെ കണ്ടറിഞ്ഞു അല്ലെ കെട്ടിയത് എന്ന് തന്നെ എല്ലാവരും ചോദിക്കൊള്ളൂ 👍🏻
അവൾക്കു ഇതിന്റെ റിയാലിറ്റി എല്ലാം അറിയാം. അത് കൊണ്ടല്ലേ അവൾ അവനെ കെട്ടിയത്. അവളെ പറച്ചിൽ കേട്ടാൽ റിഫനെ അറിയേം ഇല്ല. മരിച്ചതും അറിയില്ല. പാവം കുട്ടി
avan hater’s aan koodudhal enn arinnittum ingane reels edukkunna avante manass sammadhichu.rifayude monum idhellam kanende.aa mone ortthengilum onn nirtthikkude😕😕
Mehanaasinte suna kothiyarinju puthiya kaamukhiyude annakileku kayattikodukkanam😐
Avalude purath Rifayude Roohani keriyal theervunna prashname Mehanuvinullu. Jeevan poy kittum .😂😂😂
100%😂
avande chanel poi arum vedio kanalle plz anghane nammalait inndaki kodhkanda….
Ee deirtynte vedios cheyadirikunadale bro nallad ivanoke jeevikane arhanalla
റിഫ മണ്ടത്തരം ചെയ്തു mehnu സന്തോഷം ത്തോടെ ജീവിക്കുന്നു 🤲🏻🤲🏻പാവം 😅
Enikh onnum parayanilla kashtam athuthanne aa kunjumone orkathe rifayude ummayudeyum uppeyudeyum kayil aa ponnumonu safe aanu 😢😢😢😢😢❤❤❤❤❤❤❤
Kallappanni oru kuttine yetheem aakki
യതീ ആയാൽ ഹെല്പ് ചെയ്യാൻ ആൾകാർ ഉണ്ടാകും. ഇത് അനാഥ ayakkan umma alle മരണപെട്ടത്.
Rifayuday bakil nikkan kkodi koloola eval rifa poliyan enth nallah monjanolk
Enik ithokke kettitt pediyavunnu 🥺ente hus ellam enik cheyth tharum but vere penkuttykalodulla chat ath sahikkan pattunnilla frndship oky ath njn accept cheyyunna vyakthi aan but allatha msg okke oru pennin engane sahikkan pattuka 😢athenganum avarod chodhichal nammal illathavum vidham shouting aan 😊ente oru abiprayathil bharthavinte enth karyam nammal vtlkarod paranjalum mosham pravarthikal vilich parayan madi kaanum enne pole 😊njn palappoyum suicide ne kurich chindhichittund but pinne enik thonnum ithukond ntha korchokke avdem ivadem ellarum paranj nadakkum avr vere kettum sughamayi jeevikkum nammal pottanmmar aakum 😄athinekkalum nallathan avare mumbil anthassayi jeevikka ennath athukonda njanokke jeevanode illengil ipo ithupole undavum 🫠ithupole ethrayo penkuttykal undenn aan njn manassilakiyath avarude koprayangalonnum purath parayathe moodivekkunna orupad perundavum 😊
😥😥
എടാ ഒരു സൂറത്തു ഉണ്ട് സൂറത്തുൽ ക്വസർ 11 തവണ ഓതിയാൽ ഭർത്താവ് ഒരു സ്ത്രീയെയും നോക്കില്ല ചാറ്റുല നിന്നെ പോണുപ്പോലെ സ്നേഹിക്കും. ഞാൻ ഇതു പോലെ ചൊല്ലാറുണ്ട്
ആ മോനു ഉമ്മച്ചിയെ നഷ്ടം ആയി 😔
സത്യം പറഞ്ഞാൽ നിങ്ങൾ സംസാരിക്കുമ്പോ എനിക്ക് വായ വേദനിക്കുന്നു..😂
റിഫക്ക് ഇല്ലാത്തത് എന്താ ഇവൾക്ക് ഉള്ളത് ഇവളെ കിട്ടാൻ വേണ്ടി റിഫയെ മനപ്പൂർവും ഒഴിവാക്കി അല്ലാതെന്താ എല്ലാം അള്ളാഹു തീരുമാനിക്കട്ടെ
ഒരു പാവപെട്ട കുടുംബത്തിലെ പെൺകുട്ടിയെ കൊന്ന് കളഞ്ഞതിലും വലുതാണോ account കട്ടെടുക്കൽ?
Voice Alfala vinoj khan ano
Mahnaasne ketya pennina sammaykanm.. oru famly wife ille mahnasne premichallo avl ilippillaaatha naaariii
അവന്റെ ഭാര്യ ആയതു കൊണ്ട് മാത്രമാണ് റിഫക്ക് ഈ വിധി വന്നത്!! ഇനി ഈ കുട്ടിയുടെ കാര്യം????
അവനും, അവന്റെ പെങ്ങളും, ഫാമിലിയും ഫുൾ പോക്കാണ് 🤮റിഫ മരിച്ചതിൽ അവളുടെ കുട്ടിക്കും, ഉമ്മക്കും ഉപ്പക്കും മാത്രം പോയി, മരിച്ച അന്ന് തന്നെ സ്റ്റോറി ഇട്ടാ മൊതൽ അല്ലെ, അപ്പൊ ഇത്ര ഒക്കെ പ്രതീക്ഷിച്ചാൽ മതി
Ee mehnasine pennaungale vech vediositt cashundakkane pattuu...... Avante channel aarum support chyyarudh..... Rifayod cheydha cruuradha aarum marakkarudhu 🙏🏻🙏🏻
Mehnu channelil podcastil safa mehnu... 1 year mumbulla vedio und...
ഒന്നു kure കാലം മറച്ചു വെക്കാൻ പറ്റില്ല ഒരു ദിവസം എല്ലാം മറ നീങ്ങി പുറത്തു വരും... ചിലപ്പോൾ അതിന് ഉള്ള വഴി ആണ് ഈ വിവാഹം പോലും
Kachara team anallo ee mehnu!!!!! Onte video okke kanunna alkaare venam parayaan😢
Videoyil muzuvan le le le
Ethravattannadoo parayunne
ബ്രോ ഓരോ content ഇട്ട്ഇട്ട്അവസാനം പണി ആവല്ലേ 🙏🥺
മോളെ നിന്റെ കാര്യം അധോഗതി കാത്തിരുന്നോ
Sondham makane orkkadhe kattikkottunna dhushttanaanu ayal
Anubhavikkumbol padicholum
ഇ കുട്ടി കാരണം ആണ് റിഫമരിച്ചത് ഇ കുട്ടിയെ ചോദ്യം ചെയ്യണം
Ok madam
Ipol avl cmts yil nalla pilla chamanju nadakkuva pavam aa kuttyi avne orupadu sahichittu undu athava rifa nte bhgathu enthylum thett undengil athil full karanm mehanz nu thanneya. Ipol vanna penninodu aa pavam rifa ye kurichu mosham paranju koduthittu undu atha avl avneyum support akki nadakunnthu nthu thanneyaylum aa pavam pennine chathichathil avn anubhavikum 🥺🥺 pavam rifa 🥺
Ee dubai okke vacch marichal avidete police alle handle cheyya... Pettanu teerumanavum aville...
ഇവനൊക്കെ ആരാ പെണ്ണ് കൊടുത്തേ അള്ളാഹു കാക്കട്ടെ
പോക് കേസ് ഫാമിലി aàകും നല്ലേ ആരും കൊടുക്കില്ല
This world is dangerous for girls; just because
ഒരു പ്രശ്നം വന്നാൽ, ആണുങ്ങൾ എല്ലാം ഒന്നായി, പെണ്ണിനെ ഒതുക്കാനും, താൻ നിരപരാധി ആണെന്ന ആണിൻ്റെ വാദത്തെ തുണക്കാനും ശ്രമിക്കും
Apo pennungalo
Athe
Sherikum avarde kunjin ummane nashtapettu.. avalk avande munnil jeevich kaanich kodukaamayrnn.. dhairymillaanjitaayrkaam.. njnum same situationl aan . But njn jeevikunnu ende molk vendi
റിഫക് ഒരു അവിഹിതം ഇല്ല മെഹനാസ് ജോലി ചെയ്യാണിറ്റ് റിഫ ജോലി ചെയ്യാൻ തീരുമാനിച് അവർക്ക് വീട് ഇല്ല മെഹനസ്സിന്റെ വീട്ടിൽ അവർ നിൽ ക്കൽ ഇല്ല റിഫക് വീട് വെക്കണ്ടി റ്റ് ദുബായി പോയി പാവം
ഇനി ഇവളെ സൈഡിൽ നിർത്തി ആരെക്കെ പിറകെ പോവും എന്ന് കാണാം 😬
Chilapol pogilla mhn karanm ipol ullaval avne varacha varayil nirthunna typ aa 😂😂😂 rifa pole ellam sahichu nilkilla amathiri nakk aa athinu
എന്തിനാണ് അവൻറെ ചാനൽ കണ്ട് എല്ലാവരും അവന് പൈസ ഉണ്ടാക്കി കൊടുക്കുന്നത്..ദുഷ്ടൻ മെഹനാസ്😡
😮😮 mehanas Eee pennkuttye ithu pole kollumo? bro
Avante puthiya reels support cheyan kore manasakshi ilatha manushyarum.
Suruma kannan
ഭർത്താവിന്റെ എല്ലാ മോശത്തരവും പെണ്ണ് സഹിക്കും. വേറെ പെണ്ണുമായി ബന്ധം അത് സഹിക്കില്ല. മരണത്തിന് അവളും ഉത്തരവാദി ആണ് 😢😢
Samayam illa
Samardham
Appo mehnasinte vlogil mehnasinte wife parayunnundallo njangal mrginu mumb oru parijayavum illaan... Aalkaar paladum paranj undaakaanokke appo avante wifum kalliyaano😮
Best friend
Nunayan ...suruma kannan ...paradhooshak qais
Inghanw kore ennamund mulmurukkil ketti nirthanam evne okke😡
അവൻ മുടിഞ്ഞു പോകും
Enthayalum nalla cherchaa ind😂
TH-cam um illa
ഈനാംപേചീo മരപ്പട്ടീം
Aa penninu itrem dairyam varanel ithene avum satyam
😭😭😭പാവം rifamol
Pavam rifa♥️
Avalude sangadangalil snehathode mehnu onnu cherthu pidichengil ennum aa paavam pennu jeevanide undaakumaayirunnuuu.....😢...orupaad vedhanayode aanu aval eelokathodu vida paranjathu
Khaiz ❤️
Ivanum fraud aann.. Ivalum fraud aannn... Ival multiple relationship inte usthad aann😂😂😂
enikk thonnunnu mehnuvinn narcissistic personality disorder aaanenn
അടുത്ത ഇര
ഇവിനെ ഒക്കെ വലിച്ചെറിയാ നല്ലത് എത്ര കൊണ്ടാലും മനസിലാവില്ല അനുഭവിക്ക അത്ര തന്നെ
Ingal matulore kutavum koravum kanditt entha karyam
brothern othaa sister anh adh paranjit kariyamilla 🥶oru theettum
Rifeda avihitham kayyode mehnas pokki avalk kuttabhodham vann thooghichattt she deserve it💯
Ninta sister husband affair poyi ninta sister suicide chayubol baki ullavar engana parayatee
Ninta sister husband affair pokubol ninta sister poki avale suicide chayanam apol baki ullavari engana parayum
@@bella_sera2 Ne ndha orthe ellarum ninnem rifayem poola avihiyham aayitt nadakken enn aahno anthess aayitt jeevikkunavarum indadadi
@@bella_sera2 aval chathhadh ndhayalum nannam aa kochinta bhavi rakshapett alel oru vedida koch aayitt jeevikkandi vannene
@@muhammadriyaz920 athe pole ninta sister sambhavikum , ennitu ninta sister vedinu vilikum ee society annu ne athu kekum
Not evn surprised coz ayale kandale orru pakka fraud look undu💯💯👎🏻👎🏻Pavam Rifa serikum anubhavichu kaanum ithokke kandum kettum but sadly she cldnt move on frm him..Ithupole koode undarunna friends okke ariyavunna satyam inniyenkilum thurannu parannu munnottu varanam to giv justice to Rifa n her fam..N her channel wz self made,itz so upsetting tat thy deleted everything related to her n took over kashtamm
അവനു പണിക്കു പോവാതെ യൂട്യൂബ് വരുമാനം ഉണ്ടാക്കാനുള്ള ഓരോ മാർഗ്ഗം.
മെഹനാസിന്റെ ഒരു കാര്യത്തോടും ഞാൻ യോജിക്കുന്നില്ല. But മരിച്ചുപോയവർക്ക് എന്തിനാ അക്കൗണ്ട് ആ ചോദിച്ചത് ശരിയല്ലേ.. അതിൽനിന്നും അവളുടെ ഫോട്ടോസും മറ്റും ഡിലീറ്റ് ആകിയിട്ടുണ്ടേൽ അത് തന്നെയാണ് റിഫയുടെ ഖബറിലേക് നല്ലത്.. പിന്നെ ഇവർ എന്ത് ഉദ്ദേശം വച്ച അക്കൗണ്ട് മാറ്റിയത് എന്ന് നമുക്കറിയില്ല
ഇതാണ് ശരിക്കും കഫം ദീനി ചാനൽ
Aval anubhavicholum
Mehanasinn polum Penn ayii
Enitm brok Penn kitilalo😢😂
Egmnt kazhajathaa😂😂😂
@@malavika_ponnus ehh ath eppo🙄
@@Hila-wu kore aayi Instagram il kandittile??
Uff ini enkilum avare veruthe vidu avarum jivikkatte