അത്തറിന്റെ മണമുള്ള ഉസ്താദും, ഫ്രീക്കനെ കൊതിച്ച മൊഞ്ചത്തിയും.....

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • Story No - 3255
    WRITING - Jadeer manjeri
    PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    #ShahulMalayil

ความคิดเห็น • 718

  • @madeenathululoomoldstudent5483
    @madeenathululoomoldstudent5483 3 หลายเดือนก่อน +390

    Super story I'm proud.. usthadinde magalan, usthadinde pengalaan, now usthadinde baryayan.. 😊
    Al hamdulillah..

    • @mubimusthafa3859
      @mubimusthafa3859 3 หลายเดือนก่อน +32

      Njanum

    • @Sumayya123-wk9ri
      @Sumayya123-wk9ri 3 หลายเดือนก่อน +12

      Njanum🥰

    • @JaseelaLatherf
      @JaseelaLatherf 3 หลายเดือนก่อน +9

      😍

    • @AbdulMalik-xq4wk
      @AbdulMalik-xq4wk 3 หลายเดือนก่อน +12

      ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു തലപ്പവുകാരന്റെ മൊഞ്ചത്തിയാവാൻ വേണ്ടി but റബ്ബിന്റെ വിധി വേറൊന്നായിരുന്നു. എന്നാലും റബ്ബിന്റെ വിധി എന്തായാലും അൽഹംദുലില്ലാഹ് 🤲🏻

    • @sahidbichu4411
      @sahidbichu4411 3 หลายเดือนก่อน +1

      Njanum ❤

  • @shaheer.m7626
    @shaheer.m7626 3 หลายเดือนก่อน +883

    അൽഹംദുലില്ലാഹ്.. ഞാനും ഉസ്താദിന്റെ മകളാണ്.. ഉസ്താന്റെ ഭാര്യ ആണ്.. ഉസ്താദിന്റ് പേരക്കുട്ടിയാ ണ്..2 ഉസ്താദുമാരുടെ ഉമ്മയും ആണ് 🤲🤲🤲🤲🌹🌹🌹🌹

    • @Kidzy-be8ju
      @Kidzy-be8ju 3 หลายเดือนก่อน +26

      Ma Sha Allah

    • @jamsheeramk6601
      @jamsheeramk6601 3 หลายเดือนก่อน +9

      Masha Allah

    • @Wafaaa-jn9dx
      @Wafaaa-jn9dx 3 หลายเดือนก่อน +10

      Masha Allah

    • @sajukunja1972
      @sajukunja1972 3 หลายเดือนก่อน +1

    • @salmap.p5942
      @salmap.p5942 3 หลายเดือนก่อน +3

      ما شاء الله ❤️

  • @rafihfaizyap475
    @rafihfaizyap475 2 หลายเดือนก่อน +156

    അൽഹംദുലില്ലാഹ്... ഞാനും ഒരു ഉസ്താദിന്റെ ഭാര്യയാണ്... 😍അതിലുപരി ഒരു ഉസ്താദിന്റെ പേരക്കുട്ടിയും ഉസ്താദിന്റെ മകളും 3 ഉസ്താദുമാരുടെ പെങ്ങളും ഉസ്താദിന്റെ മരുമകളും.. അങ്ങനെ മൊത്തത്തിൽ ഉസ്താദ് ഫാമിലി ആണ്.. Masha allah.. അൽഹംദുലില്ലാഹ്... ഞങ്ങളെ ദാമ്പത്യ ജീവിതം വളരെ സന്തോഷത്തിൽ മുന്നോട്ട് പോവുന്നു...😍ആഴ്ചയിൽ രണ്ട് ദിവസം hus വരുമ്പോൾ ഇനിക്കും മക്കൾക്കും എന്ത് സന്തോഷന്നറിയോ.. വ്യാഴം ആവാൻ വേണ്ടി കാത്തിരിക്കും ഞങ്ങൾ.. അന്നത്തെ ദിവസം പുതിയ ഡ്രസ്സ്‌ ഒക്കെ ഇട്ട് ഒരുങ്ങി നിൽക്കും.. 🥰അതൊരു വല്ലാത്ത ഫീലാണ്.. വീട്ടിൽ വന്നാൽ ജോലികളിലെല്ലാം സഹായിച്ചു എന്റെ കൂടെ തന്നെ ഉണ്ടാവും.. കുട്ടികളുമായി കളികളിൽ ഏർപ്പെടും.. എല്ലാരും ഒരുമിച്ച് ഒരു പാത്രത്തിൽ നിന്ന് ഫുഡ്‌ കഴിക്കും..ചില ദിവസങ്ങളിൽ ജോലി സ്ഥലത്ത് എന്തെങ്കിലും പറഞ്ഞൊപ്പിച് സർപ്രൈസ് ആയി ഞങ്ങളെ കാണാൻ വരും.. 😜ഇടയ്ക്കിടെ പുറത്ത് കൊണ്ടുപോവും.. മക്കൾ പറയും ഞങ്ങൾക്ക് ഉപ്പച്ചീന്റെ പോലത്തെ പുതിയാപ്ലനെ മതീന്ന് 😁എല്ലാം കൊണ്ടും ഞങ്ങൾ ഹാപ്പി.. അള്ളാഹു മരണം വരെ ഈ സന്തോഷം നില നിർത്തി തരട്ടെ.. ആമീൻ..

    • @RamsiyaHadiya-uf2ge
      @RamsiyaHadiya-uf2ge 2 หลายเดือนก่อน +7

      Aameen ❤️🥰സത്യം ആണ് നല്ല സന്തോഷം ഉള്ള ജീവിതം ആണ് 😍😊ഇതൊന്നും ellaർക്കും കിട്ടുല ആ ഭാഗ്യം. ഞാനും ഇതുപോലെ ഉസ്താദ് ഫാമിലി ആണ്. ഉപ്പ ഉസ്താദ് ഭർത്താവ് ഉസ്താദ് 🥰

    • @rafihfaizyap475
      @rafihfaizyap475 2 หลายเดือนก่อน

      @@RamsiyaHadiya-uf2ge 👍🏻🥰

    • @edpl8254
      @edpl8254 2 หลายเดือนก่อน

      👍

    • @suminooru7270
      @suminooru7270 2 หลายเดือนก่อน

      Same​@@RamsiyaHadiya-uf2ge

    • @muthubasira5589
      @muthubasira5589 2 หลายเดือนก่อน

      Ameen

  • @SAJIDRAHMAN-z5q
    @SAJIDRAHMAN-z5q 3 หลายเดือนก่อน +109

    ഞാൻ ഒരു സാധാരണക്കാരന്റെ ഭാര്യ ആണ്. But ഇപ്പോ തോന്നുന്നു ഒരു ഉസ്താദിനെ കിട്ടിയിരുന്നെങ്കിലെന്ന് 🥲എന്നാലും കുഴപ്പല്ല്യ. ഞാനും എന്റെ ഭർത്താവും ഹാപ്പി ആയിട്ട് ജീവിക്കുന്നു 😌🥰❤️. ഞങ്ങളുടേത് love mrg ആയിരുന്നു. Mrg കഴിഞ്ഞിട്ട് one year ആവുന്നതേ ഉള്ളൂ. In shaa allaah ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാൻ കഴിയട്ടെ.. ❤️❤️❤️❤️

    • @SjnaRiyas
      @SjnaRiyas 3 หลายเดือนก่อน +4

      ആമീൻ 😊😊

    • @ubaidp1349
      @ubaidp1349 3 หลายเดือนก่อน +11

      സാധാരണക്കാരന്റെ ഭാര്യയും സന്തോഷത്തോടെ ഈമാനോടെ ജീവിക്കൂ....... കിട്ടിയ ഭർത്താവ് തന്നെ യാണ് ലോകത്ത് എനിക്ക് പ്രിയപ്പെട്ടവൻ എന്ന് മനസിലാക്കി റബ്ബിനെ സ്തുതിച്ച് ഭർത്താവിന്റെ പൊരുത്തം വാങ്ങി ജീവിതം മുന്നോട്ടു പോകാൻ കഴിയട്ടെ......

    • @Fasilfasi7782
      @Fasilfasi7782 3 หลายเดือนก่อน +2

      ആമീൻ

    • @jithubruce8908
      @jithubruce8908 3 หลายเดือนก่อน +3

      ഇതു കഥയാണ് റിയാലിറ്റി അല്ല 😂😂😂

    • @KabeerVKD
      @KabeerVKD 3 หลายเดือนก่อน +3

      മോനെ ഉസ്താദ് ആക്കികൊള്ളൂ

  • @SebeenaSebu
    @SebeenaSebu 3 หลายเดือนก่อน +60

    ഞാനും oru ഉസ്താദിന്റെ വൈഫ്‌ ആണ്. നല്ല സന്തോഷമുള്ള ജീവിതം. ചെറുപ്പം മുതലേ ആഗ്രഹിച്ചതാണ് ഉസ്താദിനെ അതു തന്നെ കിട്ടി അൽഹംദുലില്ലാഹ്

    • @AkkuAyishu
      @AkkuAyishu 3 หลายเดือนก่อน +3

      Alhamdulillah 🥰
      Nikm angneya kittye orupad agraharn❤

    • @RamsiyaHadiya-uf2ge
      @RamsiyaHadiya-uf2ge 2 หลายเดือนก่อน +2

      Nkum അങ്ങനെ തന്നെ ആണ് 😍ചെറുപ്പം തൊട്ടേ ആഗ്രഹിച്ചു കിട്ടിയതാ

  • @RejinaReji-kn7lv
    @RejinaReji-kn7lv 3 หลายเดือนก่อน +115

    ഇത്തിരി മോഡൽ ഒക്കെ ആയിരുന്ന ഞാൻ പ്രണയിച്ചത് ഒരു ഉസ്താദിനെയായിരുന്നു.... ആത്മാർത്ഥമായി പ്രണയിച്ചിരുന്നു... പള്ളിയിൽ ബാങ്ക് വിളിക്കുന്നത് കേട്ടാണ്... എനിക്ക് പ്രണയം തോന്നിയത്... എന്നേയും ജീവനായിരുന്നു.. പക്ഷേ ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ല മനസ്സിൽ ആഴത്തിൽ ഉള്ള വേദനയായി ആ പ്രണയം മാറി.. എവിടെ ആയിരുന്നാലും അദ്ദേഹം സുഖമായി ജീവിക്കട്ടേ...🤲🤲 സൂപ്പർ സ്റ്റോറി... ഇത് കേട്ടപ്പോൾ ഒരുപാട് സന്തോഷം... പിന്നെ നഷ്ട്ട പ്രണയത്തിൻ്റെ സങ്കടവും...

  • @Fathimasheri00
    @Fathimasheri00 2 หลายเดือนก่อน +9

    ഞാനും ഒരു ഉസ്താദിന്റെ wifaanu 22 വര്ഷമായി അൽഹംദുലില്ലാഹ് അടിപൊളിയാണ് മകളും ഒരു ഉസ്താദിനെ മതി എന്നാണ് പറയുന്നദ് 4 മോനും ഉസ്താദിന് പഠിക്കുന്നു. 🤲🏻

  • @suhailaameen3782
    @suhailaameen3782 3 หลายเดือนก่อน +98

    الحمد لله الحمد لله ثم الحمدلله
    ഞാനും ഉസ്താദിന്റെ മകളാണ്😍, ഇപ്പോൾ ഒരു ഉസ്താദിന്റെ ഭാര്യ❤ യാണ്. ന്റെ ഉമ്മാന്റെ ഉപ്പാന്റെ life കണ്ട് എനിക്കും ഒരു ഉസ്താദിനെ കെട്ടാനായിരുന്നു ആഗ്രഹം.
    الحمد لله ഞങ്ങളുടെ life ഇതിനെക്കാൾ അടിപൊളിയാ😍ماشاء الله ❤
    എന്നെ മനസ്സിലാക്കി ന്റെ എല്ലാ ആഗ്രഹങ്ങൾക്കും കട്ടക്ക് കൂടെ നിക്കണ ഒരു മൊഞ്ചൻ ഉസ്താദ്.. 😍❣
    اللہ ۔۔۔❤
    ഇനിയും നിന്റെ പൊരുത്തത്തിലായി ഈ സന്തോഷം എന്നെന്നും നിലനിർത്താൻ നീ തൗഫീഖ് ഏകണെ റബ്ബെ.......🤲😍

    • @AminaSadath
      @AminaSadath 3 หลายเดือนก่อน +2

      Aameen

    • @muhsinahadiya3903
      @muhsinahadiya3903 3 หลายเดือนก่อน +3

      Ameen

    • @aachuaishu7149
      @aachuaishu7149 3 หลายเดือนก่อน +1

      Ameen

    • @a1foodandvlogs590
      @a1foodandvlogs590 3 หลายเดือนก่อน

      ആമീൻ 🤲🤲

    • @Zainabzainab-ju7hh
      @Zainabzainab-ju7hh 3 หลายเดือนก่อน

      🤲ആമീൻ യാറബ്ബൽ ആലമീൻ 🤲♥️

  • @SainabaAbu-l1w
    @SainabaAbu-l1w 3 หลายเดือนก่อน +79

    ഈ story അടിപൊളി ആണ്.... മിക്യ കാര്യങ്ങളും എന്റെ അനുഭവം പോലെ തോനുന്നു.... Comment കൾ വായിച്ചപ്പോ കണ്ണ് തള്ളിപ്പോയി.... ഉസ്താദുമാർ.... അവർ പൊളിയാ ഏറ്റവും സുരക്ഷിതർ അവരുടെ ഭാര്യ മാരാ 😘🥰🥰🥰🥰👍🏻👍🏻👌🏻👌🏻👌🏻👌🏻

    • @muhsinahadiya3903
      @muhsinahadiya3903 3 หลายเดือนก่อน +1

      Yes

    • @suranniya.p9018
      @suranniya.p9018 2 หลายเดือนก่อน +1

      Ath entha aghnne parayunne

    • @sas6845
      @sas6845 2 หลายเดือนก่อน +1

      Satyam

  • @SajeeraPv-wh9nh
    @SajeeraPv-wh9nh 2 หลายเดือนก่อน +31

    ഫ്രീക്കൻ മാരേക്കാർ അടിപൊളിയാ ഇപ്പോഴത്തെ ഉസ്താദുമാർ 🥰

  • @muhammedmusthafa293
    @muhammedmusthafa293 3 หลายเดือนก่อน +62

    അൽഹംദുലില്ലാഹ് ❤ഞാനും ഒരു ഉസ്താദിന്റെ വൈഫ് ആണ് ഞങ്ങളുടെ ജീവിതവും ഹാപ്പി ആണ് 🤲🏻❤️

  • @ayaanayra37
    @ayaanayra37 3 หลายเดือนก่อน +24

    എനിക്കും ഉസ്താദിനെ ആയിരുന്നു ഇഷ്ടം... എന്റെ ഒരു usthad ഉണ്ടായിരുന്നു, ഞാൻ 10th ൽ പഠിക്കുമ്പോൾ...school ൽ plus one ആയിരുന്നു..Just miss ക്രഷ് അടിച്ചു.. But എന്താ ചെയ്യാ എനിക്ക് റബ്ബ് കരുതിയത് അതിലും best ആയത് കൊണ്ടാവാം.. ഞങ്ങളുടെ ക്ലാസ്സിലേക്ക് വരുന്ന ഒരു മാസം മുൻപ് തന്നെ ഉസ്താതിന്റെ മിട്ടായി കൊടുക്കൽ കഴിഞ്ഞിരുന്നു.....😍
    അങ്ങനെ ആ അധ്യായം close..
    അൽഹംദുലില്ലാഹ്....
    ഇപ്പോൾ happy ആണ്...
    ഭർത്താവ് ഉസ്താത് അല്ല...
    കുറച്ചൊക്കെ model ആണ്.. ആദ്യമൊക്കെ പ്രയാസം തോന്നി.. But പിന്നീട് ഞങ്ങൾ കൂടുതൽ അടുത്തപ്പോൾ എല്ലാം എന്റെ ഇഷ്ടങ്ങൾക് ഒപ്പമായി...
    അൽഹംദുലില്ലാഹ് 💞
    എന്റെ ആവിശ്യങ്ങളും ആഗ്രഹങ്ങളും എല്ലാം share ചെയ്തപ്പോൾ ഉസ്താദിനെ കിട്ടാത്തതിന്റെ പരിഭവം എല്ലാം മാറി.... 😍😍

  • @abu-iz6os
    @abu-iz6os 3 หลายเดือนก่อน +21

    എനിക്കും കിട്ടി ഒരു മൊയ്‌ലർ അളിയനെ എനിക്കും ആദ്യം ചെറിയ ഒരു ചടപ്പ് ഉണ്ടായിരുന്നു പിന്നെ ഉപ്പാൻ്റെ നിർബന്ധം മൂലം കല്യാണം നടന്നു ഇന്ന് ആ അളിയൻ കാരണം ഇന്ന് എനിക്ക് ആത്മീയമായ ജീവിതം നയിക്കാൻ ഭാഗ്യം കിട്ടി alhadullilla ❤

  • @Musthafafazilyalhadi-wc9hh
    @Musthafafazilyalhadi-wc9hh 3 หลายเดือนก่อน +37

    ഞാൻ ഒരു ഉസ്താദ് ആണ് ഇതിലെ കമെന്റ് പോലെ ഒക്കെ ആവട്ടെ ഞാനും 😊

  • @zainmedia8944
    @zainmedia8944 3 หลายเดือนก่อน +34

    അൽഹംദുലില്ലാഹ്. ഞാനും ഒരു ഉസ്താദ് ആണ്.
    ഇന്ഷാ അല്ലാഹ് ഉസ്താദിനെയ കൊതിച്ചു വരുന്ന ഒരു ഹൂറിക്ക് വേണ്ടി ഞാനും wait ചെയ്യുന്നു....
    ഇൻശാ അല്ലാഹ്.... ഖൈർ ആയിട്ട് അങ്ങനെ തന്നെ നടക്കട്ടെ 🤲😍

    • @shifla-shafi
      @shifla-shafi 3 หลายเดือนก่อน

      ഞാൻ ഒരുപാട് aagrahichathaan ഒരു ഉസ്താദിനെ കിട്ടാൻ .hijabum പർദയും ധരിച്ച് നടക്കാ നും. ജിവിക്കാനും. പക്ഷേ padachon എനിക്ക് നൽകിയതിൽ ഒരു usthad അല്ലെങ്കിലും ഞാൻ സന്തോഷവതിയാണ്. alhamdulillah. എനിക്ക് രണ്ടു വയസ്സായ പോന്നു മോൾ ഉണ്ട് inshaallah അവളെയും ഒരു ഉസ്താദിനെ കൊണ്ട് തന്നേ വിവാഹം കയിപ്പിക്കണം nnan ആഗ്രഹം 🤲

    • @RabishaRabi-pg5en
      @RabishaRabi-pg5en 2 หลายเดือนก่อน

      Stalam evideyan?

    • @sa.....504
      @sa.....504 หลายเดือนก่อน

      ഞാനും കാത്തിരിക്കുന്നു

    • @muhammedneyyen4734
      @muhammedneyyen4734 21 วันที่ผ่านมา

      അൽഹംദുലില്ലാഹ്... ഞാനും ഒരു ഉസ്താദാതാണ്.. Insha allah... ഒരു ഉസ്താദിനെ കൊതിച്ചു വരുന്ന ഒരു ഹൂറിക്ക് വേണ്ടി കാത്തിരിക്കുന്നു 😍😍

    • @muhammedjadeerv9361
      @muhammedjadeerv9361 18 วันที่ผ่านมา

      😅😊

  • @m3mariyamn725
    @m3mariyamn725 3 หลายเดือนก่อน +67

    എന്റെ പേരും നൂറ.ഞാനും ഒരു ഉസ്താദിന്റെ മകളാണ് ഒരു ഉസ്താദിന്റെ ഭാര്യ ആണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റാഹത്തുള്ള ജീവിതം

    • @Zainabzainab-ju7hh
      @Zainabzainab-ju7hh 3 หลายเดือนก่อน +1

      🤲അൽഹംദുലില്ലാഹ് 🥰🤲ദുആയിൽ ഉൾപെടുത്തണേ 😔♥️♥️♥️

    • @saidanasri7456
      @saidanasri7456 15 วันที่ผ่านมา

      Noora mariyam aano?

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 3 หลายเดือนก่อน +11

    തിരക്കഥ ഉഷാർ. മടിച്ചു മടിച്ചാണ് കേൾക്കാൻ തുടങ്ങിയത്.സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. അല്ലാഹുവിന്റെ വിധി വിലക്കുകൾ പൂർണ്ണമായി അനുസരിക്കുന്ന ഒരു ഭർത്താവിൽ നിന്നും നമ്മുടെ കുഞ്ഞു മക്കൾക്ക് അവർ ജീവിതത്തിൽ മറ്റാരെയും കാളും സ്വർഗ്ഗീയ ജീവിതം ആയിരിക്കും ആസ്വദിക്കാൻ ആകുക. കാരണം മുത്ത് നബിയാണ് അവരുടെ മാതൃക.മക്കളെ കളിയാക്കി പറയാറുണ്ട്. ഉസ്താദ്‌ മാർക്ക് കെട്ടിച്ചു കൊടുക്കുമെന്ന്. അല്ലാഹു നമ്മുടെ മക്കൾക്കെല്ലാം സന്തോഷം ഉള്ള ജീവിതം രണ്ട് ലോകത്തും നൽകട്ടെ. ആമീൻ.

  • @misbahislamicmedia1305
    @misbahislamicmedia1305 3 หลายเดือนก่อน +28

    ഉസ്താദുമാരുടെ ഭാര്യമാരാവാൻ കഴിഞ്ഞവർ വലിയ സൗഭാഗ്യവതികളാണ്.
    പ്രവാചകരുടെ ഭാര്യയാവാൻ ഇനിയാർക്കും കഴിയില്ല കാരണം പ്രവാചക ശൃംഘല അവസാനിച്ചു.
    എന്നാൽ പ്രവാചകരുടെ ദൗത്യം നിർവ്വഹിക്കുന്ന പ്രവാചകരുടെ അനന്തരാവകാശികൾ എന്ന് നബിതങ്ങൾ പഠിപ്പിച്ച പണ്ഡിതന്മാരുടെ ഭാര്യയാവാൻ ഇനിയും അവസരമുണ്ട്.
    അവസരം ലഭിച്ചവർ വലിയ ഭാഗ്യവാന്മാർ തന്നെ.....
    അവർക്ക് ലഭിച്ചിരിക്കുന്നത് വലിയ പദവിയും കൂടിയാണ്.....
    അവർക്ക് സമ്പാദ്യം കുറവായിരിക്കാം...
    എന്നാൽ അവരിൽ നിന്നും സ്നേഹവും സഹനവും പ്രതീക്ഷിക്കാം...

  • @ayishaMol-n3c
    @ayishaMol-n3c 3 หลายเดือนก่อน +8

    എന്റെ ഇക്കയും ഉസ്താദ് ആണ് അൽഹംദുലില്ലാഹ് ഒത്തിരി സന്തോഷത്തോടെ ആണ് ജീവിക്കുന്നത് മരണം വരെ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ കഴിയണേ എന്നാണ് എന്റെ ദുആ 🤲🤲(പിന്നെ അത്തറിന്റെ മണം അത് വേറെ ഒരു അനൂഭൂതി ആണ് ) എനിക്ക് ഇപ്പൊ അത്തറിന്റെ മണം ഇല്ലാതെ പറ്റൂല )

  • @KabeerVKD
    @KabeerVKD 3 หลายเดือนก่อน +14

    വീഡിയോ കഥ കേൾക്കാത്ത ഞാൻ കേട്ടിരുന്നു പോയി. ഞാൻ സാധാരണക്കാരൻ. എല്ലാ കയ്യിലിരിപ്പും ഉണ്ടായിരുന്നു. കെട്ടിയത് ഉസ്താദിൻ്റെ മോളെ. അതോടെ ഞാൻ നന്നായി. കചറ പരിപടിയൊക്കെ നിർത്തി. ഡീസൻ്റായി. ആങ്ങളയും ഉസ്താദ്. പർദ്ദയും നിഖാബും ധരിക്കുന്നു. വർഷങ്ങൾ കഴിഞ്ഞ് ഇപ്പോള് ഞങ്ങളുടെ ഒരു മോൻ ഉസ്താദ് ആയി. ഇസ്ലാമിക ഡിഗ്രി എടുത്തു. സനദ് കിട്ടി.

    • @m-a-b449
      @m-a-b449 25 วันที่ผ่านมา

      മാഷാ അള്ളാഹ്

  • @ShabeezzShabei
    @ShabeezzShabei 3 หลายเดือนก่อน +100

    എനിക്ക് ഇഷ്ട്ടമായിരുന്നു ഒരു ഉസ്താദിന്റെ ബീവി ആവാൻ

    • @ramzanpp8469
      @ramzanpp8469 3 หลายเดือนก่อน

      എനിക്കും ❤

    • @minijestine-qi2hg
      @minijestine-qi2hg 3 หลายเดือนก่อน +1

      എന്നിട്ട് ആയോ ❤

    • @ShabeezzShabei
      @ShabeezzShabei 3 หลายเดือนก่อน

      @@minijestine-qi2hg no

    • @minijestine-qi2hg
      @minijestine-qi2hg 3 หลายเดือนก่อน +4

      @@ShabeezzShabei പോട്ടെ മുത്തെ സാരമില്ല നമുക്ക് അടുത്ത ജന്മത്തിൽ നോക്കാം 😅

    • @ShabeezzShabei
      @ShabeezzShabei 3 หลายเดือนก่อน +1

      @@minijestine-qi2hg ഓക്കേ മുത്തേ

  • @muhammedjadeerv9361
    @muhammedjadeerv9361 3 หลายเดือนก่อน +23

    Thank you shahulikka😍😍
    വല്യ സന്തോഷമായി..
    എന്തോ ഈ കഥ എഴുതിയപ്പോഴൊന്നും കിട്ടാത്ത ഒരു ഫീൽ കേട്ടപ്പോളും ഈ comnts ഒക്കെ വായിച്ചപ്പോഴും കിട്ടി...
    Thank all ❤❤

    • @ranarayancakes7650
      @ranarayancakes7650 3 หลายเดือนก่อน +1

      നിങ്ങളുടെ കഥ ആണോ ❤

    • @muhammedjadeerv9361
      @muhammedjadeerv9361 3 หลายเดือนก่อน

      @@ranarayancakes7650 അല്ലല്ലാ 😁

    • @muhammedjadeerv9361
      @muhammedjadeerv9361 3 หลายเดือนก่อน

      ​@@ranarayancakes7650 real story alla.
      Veruthe eythiyathan.

    • @ranarayancakes7650
      @ranarayancakes7650 3 หลายเดือนก่อน

      🥰👍🏻💞

    • @rabeehkonnola1449
      @rabeehkonnola1449 3 หลายเดือนก่อน

      🫰

  • @SumayyaFasal-dd1us
    @SumayyaFasal-dd1us 3 หลายเดือนก่อน +34

    Alhamdulillah 🤲ഞാൻ ഒരു ഉസ്താദിന്റെ വൈഫ് ആണ് 🥰🥰😍😍🥰

  • @ZuhraSharaf
    @ZuhraSharaf 3 หลายเดือนก่อน +55

    Enikk കിട്ടിയത് usthathalla ഒരു ഡ്രൈവർ ആണ്. ജോലി മാത്രം വത്യാസം ഉള്ളൂ അതറിന്റെ മണവും ഒരുമിച്ചു നിസ്കാരവും ഖുർആൻ പാരായണവും തഹജ്ജുതും niqabum എല്ലാം ഉണ്ട് അൽഹംദുലില്ലാഹ് അടിപൊളി life

  • @mishabmuhammad779
    @mishabmuhammad779 3 หลายเดือนก่อน +21

    ഇത് പോലെ തന്നെയാണ് എന്റെ കഥ എന്റെ ഭാര്യ ഇതേ അവസ്ഥയിൽ ആയിരുന്നു ഇപ്പോൾ അവളും ഹാപ്പി ഞാനും ഹാപ്പി അൽഹംദുലില്ലാഹ്

  • @lijuliju169
    @lijuliju169 3 หลายเดือนก่อน +13

    ഞാനും ഒരു ഉസ്താതിന്റെ മകളാണ്. ഒരു ഉസ്താദ് തിന്റെ ഭാര്യ ആവാൻ കല്യാണം ഉറപ്പിച്ചിരിക്കുന്നു. ഉസ്താതിന്റെ മോള് ആയോണ്ട് ഇൻക് ഓന്നും സംഭവിച്ചില്ല🤩🤗.ഒരു ഉസ്താദ് തിനെ കെട്ടണം എന്ന് വലിയ ആഗ്രഹം ഓന്നും ഇല്ലെങ്കിലും ഇപ്പോൾ അൽഹംദുലില്ലാഹ് അതിന് തയ്യാറായി കൊണ്ട് ഇരിക്കആണ്. Alhamdulillah❤🥰

    • @Samahcreations1286
      @Samahcreations1286 2 หลายเดือนก่อน +1

      Alhamdurillah eppoyanne kalyannam allahu anghe attam vare anugrahikkate❤❤❤

  • @FfCc-u2f
    @FfCc-u2f 3 หลายเดือนก่อน +14

    മദ്രസ എട്ടാം ക്‌ളാസിൽ ഒരുമിച്ച് പഠിച്ച എന്റെ സഹപാഠി അദ്ദേഹത്തിന്റെ ആകാംക്ഷ നിർഭരവും ആസ്വാദക ഹൃദയങ്ങളിൽ ആവേശത്തിരകളുംആനന്ദത്തിന്റെ കുളിരലകളും സൃഷ്ടിചഹൃദയഹാരിയായ കഥ വളരെ വളരെ ഇഷ്ടപെട്ടു അത് കൊണ്ട് തന്നെ എന്റെ പ്രിയ സഹപാഠിക്ക് അഭിനന്ദനങ്ങളുടെ ഒരായിരം വാടാ മലരുകൾ സമർപ്പിക്കുന്നു മൻസൂർ ദാരിമി ഒറവംപുറം

    • @minsiyabasheer2602
      @minsiyabasheer2602 2 หลายเดือนก่อน

      ഞാനും ഒരു ഉസ്താദിൻറെ ഭാര്യയാണ്❤ അൽഹംദുലില്ലാ❤

  • @ShareefaBeevi-hx5ds
    @ShareefaBeevi-hx5ds 3 หลายเดือนก่อน +69

    എനിക്ക് പലപ്പോഴും അസൂയ തോന്നാറുണ്ട് അവരുടെ കുടുംബ ജീവിതം കാണുമ്പോൾ ഉസ്താദ്മാർ പൊതുവെ അവരുടെ ഭാര്യമാരോട് വലിയ സ്നേഹം കാണിക്കുന്നവർ ആണ് അത് പോലെ അവർ മാതാപിതാക്കളെ കെയർ ചെയ്യുന്നതിലും അവരാണ് മുന്നിൽ അതിന്റെ കാരണം ഒരു പക്ഷെ അവരുടെ മത ബോധം ആയിരിക്കാം

    • @nammuandme
      @nammuandme 3 หลายเดือนก่อน +6

      Veruthe പറയ .എല്ലാ ഉസ്താദുമാരും ഒരു പോലെ അല്ല .എൻ്റെ അനുഭവം വെച്ച് പറയ....നമ്മൾ ഭാര്യമാർ മരിച്ചു എന്ന് ആയാൽ പിറ്റേദിവസം കെട്ടാൻ തിരക്ക് കൂട്ടുന്ന ഉസ്താദുമാർ തന്നെയാണ്. അത് പോലെ ചിലർ തപെണ്ണുങ്ങൾക്ക് ഒരു അഭിപ്രായം പോലും ഒന്നിനും സമ്മതിക്കില്ല.

    • @LCA-u4c
      @LCA-u4c 3 หลายเดือนก่อน

      ​@@nammuandmede

    • @misbahislamicmedia1305
      @misbahislamicmedia1305 3 หลายเดือนก่อน +3

      ഇതൊക്കെ അപൂർവ്വം ചിലർ മാത്രം
      അത് എല്ലാത്തിലും ഉണ്ടാവും

    • @Najreeb
      @Najreeb 3 หลายเดือนก่อน +1

      ഇത്തരം കേസ്കൾ എല്ലാറ്റിലും ഇല്ലെടെ.... സാദാരണക്കാരിൽ 100 ആണെ ങ്കിൽ ഉസ്താദ്ടുമരിൽ 10.ഇതല്ലേ ശരി 🤔

    • @HasnaRashid
      @HasnaRashid 3 หลายเดือนก่อน +5

      ഞാനും ഉസ്താദ് ന്ടെ ഭാര്യ ആണ്.. അൽഹംദുലില്ലാഹ് സന്തോഷത്തോടെ ജീവിക്കുന്നു....

  • @starfourstar4042
    @starfourstar4042 2 หลายเดือนก่อน +8

    ന്റെ ഇക്കയും ഉസ്താദ് ആണ് 🥰
    പെണ്ണ് കാണാ വന്നപ്പോ പേര് ചോയ്ച്ച് അങ്ങേരെ vtl എത്തീട്ട് ഓളെ പേര് എന്താന്ന് ചോയ്ച്ചപ്പൊ ഇന്നോട് പേര് ചോയ്ച്ചതെന്നെ മൂപ്പർക്ക് ഓർമ്മല്ല.... അന്ന് കണ്ടേ പിന്നെ ഞാ ന്റെ ഇക്കാനെ കണ്ടത് കല്യാണം കഴിഞ്ഞ് ഓരെ vtl എത്തിയപ്പളാ... സത്യത്തി ഇന്നെ കെട്ടാ പോന്നോന്റെ മുഖം പോലും ഇൻക്ക് ഓർമ്മല്ലായിനു...ന്റെ മഹർ പോലും ഞാനെന്നെയാ ഇട്ടത്.. (😌ന്റെ മനസ്സിലും അങ്ങേര് ന്റെ room ക്ക് മഹർ ഇടീക്കാ വരല്ലേന്നായിനു🙈...) പിന്നെ മൂപ്പരെ vtl എത്തിയപ്പോ പെങ്ങന്മാരും cousin's ഒക്കെ പറഞ്ഞ് ഓരെ കൊണ്ട് മഹർ ഇടീപ്പിച്ച്...കല്യാണ photo കണ്ടപ്പളാ ന്റെ കല്യാണത്തിന് ന്റെ കെട്ട്യോനെ ഇത്രക്ക് മൊഞ്ചനാക്കീനോന്ന് ഞാ ആലോചിക്കണത്...അന്ന് ആ കോട്ടൊക്കെ ഇട്ട് ന്റെ അടുത്ത് വരാണ്ട് പോയയ്ന് ഇപ്പളും ഞാ അങ്ങേരോട് പിണങ്ങല്ണ്ട് 😉jst ഇച്ചിരി നേരത്തേക്ക് 😁

  • @shahanaanwar2011
    @shahanaanwar2011 3 หลายเดือนก่อน +5

    നല്ല സ്റ്റോറി ആയിരുന്നു ഞാൻ കേട്ടു നമുക്ക് അത് ഫീൽ ചെയ്യാൻ പറ്റുന്നുണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി 😊😊😊

  • @ancyfathima5943
    @ancyfathima5943 3 หลายเดือนก่อน +216

    സത്യം പറഞ്ഞാൽ ചില പെൺകുട്ടികളെങ്കിലും ചിന്തിക്കും ഇതുപോലെ ഉസ്താദുമാരെ കെട്ടിയാൽ പ്രൈവസി കിട്ടൂല, ജീവിതം ഇരുളടഞ്ഞു പോകും എന്നൊക്കെ അതൊക്കെ തെറ്റാണെന്ന് ഈ കഥ പറഞ്ഞു തന്നില്ലേ 😁😁😁നല്ല കഥ ♥️♥️♥️

    • @sooryarajesh6068
      @sooryarajesh6068 3 หลายเดือนก่อน +5

      ❤ noora fathima 😊 അപ്പൊ നിന്നെ ഓർത്തു ancy fathima 😂😂😂

    • @ancyfathima5943
      @ancyfathima5943 3 หลายเดือนก่อน +5

      @@sooryarajesh6068 😁😁

    • @Crypto-l4o
      @Crypto-l4o 3 หลายเดือนก่อน +11

      തെറ്റൊന്നും അല്ല എല്ലാ ഉസ്താദുമാരും കഥയിൽ ഉള്ളത് പോലെയല്ല . ചിലരുടെ അവസ്ഥ പെട്ടിയിൽ അടച്ച പോലെയാ😂

    • @haneefanaseema1976
      @haneefanaseema1976 3 หลายเดือนก่อน +10

      ഇപ്പൊൾ ഉള്ള ഉസ്താദ്മാർ നല്ല റൊമാന്റിക്ആ

    • @shahinca2815
      @shahinca2815 3 หลายเดือนก่อน +18

      ​@@Crypto-l4oഉസ്താദുമാരല്ലാത്തവരൊക്കെ നല്ല ഫ്രീഡം കൊടുക്കുന്നവരാണോ😊

  • @Soilhunter
    @Soilhunter 3 หลายเดือนก่อน +20

    ഞാനും ചിന്തിച്ചിരുന്നു നൂറയെ പോലെ. സത്യം പറഞ്ഞാൽ ഈ കഥ എന്നെ മാറ്റി ചിന്തിപ്പിച്ചു. അടിപൊളി

  • @RamsiyaHadiya-uf2ge
    @RamsiyaHadiya-uf2ge 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 😍ഞാനും ഒരു ഉസ്താദ് ന്റെ മകൾ ആണ് ഭാര്യ ആണ്. ഞാൻ ഒരുപാട് കൊതിച്ചു കിട്ടിയതാ. അഹ്സനി ആണ് 😍ഞാൻ ഹാദിയ അങ്ങനെ നടക്കാൻ ആഗ്രഹിച്ചു അൽഹംദുലില്ലാഹ് 😍കിട്ടി. ഇപ്പൊ ജീവിതം ഹാപ്പി ആണ് 2year aayi ❤️

  • @rajlarajlu7784
    @rajlarajlu7784 3 หลายเดือนก่อน +10

    അൽഹംദുലില്ലാഹ് എന്റെ ജീവിതവുമായി വളരെ സാമ്യം ഉള്ള story❤ . ഉസ്താദിനെ വേണ്ടാന്ന് പറഞ്ഞ ഞാൻ, ഉസ്താദുമായി അടിപൊളി ജീവിതം നയിക്കുന്നു. കൂടെ ജീവിക്കുമ്പോൾ അറിയൂ ആ ജീവിതത്തിന്റെ മധുരം. 🥰 എല്ലാത്തിനും കട്ടക്ക് കൂടെ നിക്കുന്ന ഉസ്താദ്.
    തുടർന്നുള്ള ജീവിതവും അങ്ങനെ ആവണേ 🤲

  • @AbdullaThirurkadOfficial
    @AbdullaThirurkadOfficial 3 หลายเดือนก่อน +3

    കമന്റ് വായിച്ചപ്പോൾ കണ്ട ഉസ്താദുമാരുടെ ഭാര്യമാരൊക്കെ ഹാപ്പി.. സന്തോഷം 🤍

  • @FarhanaJamshi-e1n
    @FarhanaJamshi-e1n 3 หลายเดือนก่อน +5

    ഞാനും ഉസ്താദിൻ്റെ മകളാണ്, ഭാര്യയാണ് . എൻ്റെ അനിയൻ മാരും ഉസ്താദാണ്❤❤❤❤❤❤❤

  • @salisinuvlog6661
    @salisinuvlog6661 3 หลายเดือนก่อน +25

    എനിക്ക് ഉസ്താദുമാരെ നല്ല ഇഷ്ടമായിരുന്നു ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നെ കല്ലിയാണം ഉണ്ടെകിൽ ഉസ്താത് മതി എന്ന് എന്റെ ഉമ്മയോട് പറഞ്ഞു അങ്ങനെ എന്നെ കാണാൻ ഒരു ഗ്ലാമർ എന്നെ കാണാൻ വന്നു ഉമ്മാനോട് പറഞ്ഞു അയാൾക് എന്നെ ഇഷ്ടമാവില്ല ഞാൻ വെള്ളം കൊണ്ട് പോയി കൊടുക്കൂല എന്ന് പറഞ്ഞു അനിയൻ കൊണ്ട് പോയി കൊടുത്തു അങ്ങനെ എന്നെ കാണാൻ വന്ന ഫസ്റ്റ് ആളായിരുന്നു ഇപ്പോൾ 14വർഷം ആയി ഞങ്ങൾ ഒരുമിച്ചു ജീവിതം തുടങ്ങിയിട്ട് നല്ല ഹാപ്പി ആണ് ആഴ്ചയിൽ വരുന്ന ദിവസം പെരുന്നാൽ ആണ് നങ്ങൾക് ആ സന്തോഷം പറയാൻ അറിയിക്കാൻ ഇല്ല

  • @najimolty4786
    @najimolty4786 3 หลายเดือนก่อน +25

    അൽഹംദുലില്ലാഹ് എനിക്കും oru ഫ്രീക്കൻ ഉസ്താദിനെ കിട്ടിയതിൽ വല്യ സന്തോഷം

  • @KatheejathulKubra-g1p
    @KatheejathulKubra-g1p 23 วันที่ผ่านมา

    Ghanum ippo usthadinde baaryayaan alhamdulillah!!!! Yennal 😢ghan adyam usthadine agarahiccha valaan pinne oro oro usthadinde swabavam kand usthadine kalyanam kayikkunnd yenikk valare mosha maayi thoni!!!yennal alhamdulillah❤❤❤❤alhamdulillah❤❤❤ippo yende rabbin yethre shukr cheydaalum madiyavilla🥰 avarude sneham caring swabavam sukshmadeyum cleaning idolke kand mayingi poyi ghan.😍 allahu thanna anugrahathil yettavum valiya anugraha maan yende barthavu ❤❤❤❤❤❤❤❤❤

  • @hadhihamdhan8245
    @hadhihamdhan8245 3 หลายเดือนก่อน +13

    Njn ichiri modern aan but ente husband oru usthad aan njangaludeth oru pakka love marriage aayirunnu i have all freedom in my life ente ishtam athan ente ikkakk valuth after 7years of marriage life we r very happy with our 2 cuties 😍😍

  • @noufaljouhari4416
    @noufaljouhari4416 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്
    ഞാൻ ഉസ്താതിന്റെ മകൾ അല്ല എന്നാൽ ഒരു ഉസ്താതിന്റെ ഭാര്യ ആണ് 😘മക്കൾ രണ്ട് പേർ ഉസ്താദ് ആവാൻ പഠിക്കുന്നു നല്ല റാഹത്ത് ഉള്ള ജീവിതം മക്കൾക്കും അത് പോലെ ഉള്ള ജീവിതം അള്ളാഹു 🤲🏻നല്കട്ടെ 🤲🏻ആമീൻ

  • @haseenaraheem1706
    @haseenaraheem1706 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ഞാൻ ഒരു ഉസ്താദിന്റെ ഭാര്യ ആണ് ആ അതറിന്റെ മണത്തിന് നല്ല സുഗതമാണ് ലീവിന് വരുമ്പോൾ വീട്ടിജോലിയിൽ എന്നെ സഹായിക്കും മക്കളെ കാര്യങ്ങൾ എല്ലാം ചെയ്യും പുറത്തു കൊണ്ട് പോകും ഉസ്താദിന്റെ ഭാര്യ ആയതിൽ ഒരു പാട് സതോഷം ഉണ്ട് ❤️

  • @FariSharafu
    @FariSharafu 3 หลายเดือนก่อน +27

    എന്റെ ജീവിതം ഇത് പോലെ ഇപ്പൊ സന്തോഷ മായി അടിച്ചു പൊളിച്ചു ജീവിക്കുന്നു 🥰👍❤️

    • @muhammedaneesh1288
      @muhammedaneesh1288 3 หลายเดือนก่อน

      Hi
      Njan FARISA
      Ethu ente ikkanda phonatto

    • @FariSharafu
      @FariSharafu 3 หลายเดือนก่อน

      @@muhammedaneesh1288 Oo

  • @abdullahkalpurath9386
    @abdullahkalpurath9386 2 หลายเดือนก่อน +2

    ഞാനും ഒരു ഉസ്താതിന്റെ ബീവിയാ 🥰. ജീവിതം അൽഹംദുലില്ലാഹ് happy🥰.

  • @5media971
    @5media971 3 หลายเดือนก่อน +14

    കമൻറ് കൾ വായിച്ചപ്പോൾ അടുത്ത ജൻമത്തിൽ ഒരു ഉസ്താദിന്റെ ..... ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകും😂😂😂😂😂😂😂😂😂

    • @Irfan-jx4ro
      @Irfan-jx4ro 3 หลายเดือนก่อน +1

      E janmathilum kothiyundayirunnu.but kitteela

    • @SareenaaboobackerKokkaden
      @SareenaaboobackerKokkaden หลายเดือนก่อน

      Enikkum

    • @usthad-vaidyar
      @usthad-vaidyar 8 วันที่ผ่านมา

      @@Irfan-jx4ro vivaham kazhinjo

    • @usthad-vaidyar
      @usthad-vaidyar 8 วันที่ผ่านมา

      @@SareenaaboobackerKokkaden vivaham kazhinjo

  • @shaai97
    @shaai97 2 หลายเดือนก่อน +1

    എനിക്കും ഇഷ്ട്ട ഉസ്താദുമാരെ 👍🏻 നല്ല കഥ

  • @ufcvision4037
    @ufcvision4037 2 หลายเดือนก่อน +3

    ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കളെ പിരിയുകയും ഒരു ഗുരുവിന്റെ ശിശ്യത്വം സ്വീകരിച്ചു അറിവ് കരസ്ഥമാക്കുകയും പിന്നീട് പിഞ്ചു കുരുന്നുകൾക്ക് അറിവും അദബും പഠിപ്പിച്ചു കൊടുക്കാൻ ഇറങ്ങിത്തിരിക്കുകയും ചെയ്ത വരാണ് ഉസ്താദുമാർ,
    ആയതുകൊണ്ട് തന്നെ വിരഹത്തിന്റെ വേദനയും ചേർത്തു പിടിക്കലിന്റെ ആശ്വാസവും ഉസ്താദുമാരെക്കാൾ അറിയുന്നവർ സമൂഹത്തിൽ കുറവായിരിക്കും
    ആയതിനാൽ സഹോദരിമാർക്ക് ഇനി ധൈര്യപൂർവ്വം സമ്മതം മൂളാം കേട്ടോ 😊

  • @ZainSha-b7f
    @ZainSha-b7f 3 หลายเดือนก่อน +23

    ഉസ്താദിന്റെ പെണ്ണായതിനുള്ള ഭാഗ്യവും സന്തോഷവും വേറെ തന്നെ 🥰🥰

  • @muhammedali8163
    @muhammedali8163 3 หลายเดือนก่อน +2

    എൻ്റെ പൊന്നോ ഒരു രക്ഷയുമില്ല ❤❤❤❤
    ഇതിൻ്റെ part 2 വേണ ട്ടോ 😊

  • @irfanaarif3389
    @irfanaarif3389 3 หลายเดือนก่อน +6

    ഉസ്താദുമാരുടെ കൂടെയുള്ള ജീവിതം അടിപൊളിയാണ്.. ഞാനും ഒരു ഉസ്താദിന്റെ ഭാര്യ ആണ് ❤❤

  • @murshidazainu3139
    @murshidazainu3139 3 หลายเดือนก่อน +14

    Alhamdulillah ഞാനും ഒരു ഉസ്താദിൻ്റെ ഭാര്യയായതിൽ അഭിമാനിക്കുന്നു❤

  • @fathimasammu7666
    @fathimasammu7666 3 หลายเดือนก่อน

    ഞാനും ഒരുപാട് ആഗ്രഹിച്ചതാണ് ഉസ്താദിന്റെ ഭാര്യയാവാൻ അല്ലാഹു വിധിച്ചതല്ലേ നടക്കു അൽഹംദുലില്ലാ ഞാൻ ഹാപ്പിയാണ് ഈ ജീവിതത്തിൽ ഉസ്താദ് അല്ലെങ്കിലും ഉസ്താദിനെ പോലെ ദീനിയുള്ള ഒരാളെ കിട്ടി ❤❤❤

  • @snnmm3610
    @snnmm3610 3 หลายเดือนก่อน +12

    എനിക്കും ഒരു ഉസ്താദ് ആയിരുന്നു ആഗ്രഹം bt കിട്ടിയത് നാടൻ പക്ഷെ എന്റെ മോളെ ഒരു ഒരു ഉസ്താദ് കെട്ടണം എന്നാണ് ആഗ്രഹം നല്ല പണ്ഡിതൻ ആവണം

    • @Mans718
      @Mans718 3 หลายเดือนก่อน +3

      Ningalude aagraham enthina ningalde molde thalayil ketty vekkunnath. Ningal prasavich valarthy enn vech ningalda ishtathin mathram value cheyyunnavar aakannam ningalde makkal enn vaashi pdkaruth. Ningal angna ore mother aannenkil ningal sampoorna paraajayam aayrikm

    • @k.k.hrahman3778
      @k.k.hrahman3778 3 หลายเดือนก่อน +1

      ​@@Mans718നീ ഏതാ.... അവർ അവരുടെ ആഗ്രഹം എന്നാണ് പറഞ്ഞത്. അല്ലാതെ ഞാൻ ചത്താലും വേണ്ടീല ഉസ്താദിനെ കൊണ്ടേ കെട്ടിക്കൂ എന്നല്ല

    • @mohamedhyder4205
      @mohamedhyder4205 หลายเดือนก่อน

      😂😂​@@k.k.hrahman3778

  • @muhammedraees9646
    @muhammedraees9646 หลายเดือนก่อน +1

    മാഷാ അള്ളാഹ് നല്ല കഥ ❤❤❤❤❤

  • @MuhammedBilal-v9t
    @MuhammedBilal-v9t 3 หลายเดือนก่อน

    Masha അല്ലാഹ് ഞാനും ഒരു ഉസ്താദ് ഫാമിലി പെട്ട ആൾ ആണ് ഫാമിലി മിക്ക എല്ലാവരും ഉസ്താദ് ആണ് നല്ല ഒരു യതീം ആയ ഒരു niqabi ആയ നോക്കുന്നു ഉണ്ട്

  • @IrfanaIppu-pb7xc
    @IrfanaIppu-pb7xc 3 หลายเดือนก่อน +3

    ഞാനും ഉസ്താദിന്ടെ ഭാര്യയാണ് Alhamdulillah happy life😊

  • @misabalr9047
    @misabalr9047 2 หลายเดือนก่อน +1

    ഞാനും ഒരു ഉസ്താദിന്റെ ഭാര്യ യാണ് 20 വർഷമായി വിവാഹം കഴിഞ്ഞിട്ട് അൽഹംദുലില്ലാഹ് സന്തോഷമായി യാണ് ഇപ്പോഴും ജീവിക്കുന്നു

  • @Shibunesri-ep9tj
    @Shibunesri-ep9tj 3 หลายเดือนก่อน +1

    ഒരുപാട് ഇഷ്ട ഉസ്താദ്മാരെ കുടുംബവും ഉസ്താദിനെയും അവർ പൊളിയാ പക്ഷെ എന്റെ ഇക്ക സാധാരണ ക്കാരൻ എന്നാലും ഇക്ക പൊളിയാ ❤

  • @Fasilfasi7782
    @Fasilfasi7782 3 หลายเดือนก่อน +3

    ഞാനും ഉസ്താദിന്റെ മകളും മരുമകളും ഉമ്മയും പേരക്കുട്ടിയും ആണ്

  • @mysticthreads5860
    @mysticthreads5860 3 หลายเดือนก่อน +3

    Alhamdulillah. ഞാനും ഒരു ഉസ്താദിൻ്റെ ഭാര്യ ആണ്.

  • @asyamuAsyamu-t8h
    @asyamuAsyamu-t8h หลายเดือนก่อน +1

    വല്ലാത്തൊരു santhosham🌹🌹🌹🌹🌹🌹🌹🌹ഈ സ്റ്റോറി കേട്ടപ്പോൾ ❤❤❤ഉസ്താതിന്റെ ഭാര്യല്ല 😂😂സാധാ പ്രവാസിയുടെ ഭാര്യാണ് എന്നാലും എന്താ അറിയില്ല 💞💞💞സ്റ്റോറി കേട്ടപ്പോൾ മുഖം സന്തോഷം kondu😜😜😜😜😜😜💞💞💞💞💞💞💞

  • @sayyidswalih2276
    @sayyidswalih2276 3 หลายเดือนก่อน +9

    എന്റെ അയൽവക്കത്ത്‌ ഒരു ഉസ്താദ് കുടുംബം ഉണ്ട് ആവരുടെ കുടുംബ ജീവിതം കണ്ടാൽ അസൂയ തോന്നും അവർ വലിയ സ്നേഹം ബന്ധത്തിൽ അവർ കഴിയുന്നത്

  • @MaskBeauty123
    @MaskBeauty123 2 หลายเดือนก่อน +1

    Alhamdulillah super story

  • @Thasni-e4w
    @Thasni-e4w 3 หลายเดือนก่อน +13

    Yente pole ustaadine kettan istamullavarundo❤....yenik bayangara istaairunnu but kitilla

    • @shamsishamsi4715
      @shamsishamsi4715 3 หลายเดือนก่อน +1

      Njaanum aakrahichu ath veroru feel aanu❤

    • @SadikUvais
      @SadikUvais 3 หลายเดือนก่อน

      Same 😢

  • @muthukadambode6986
    @muthukadambode6986 3 หลายเดือนก่อน +2

    അടിപൊളി സ്റ്റോറി 🥰
    ഞാൻ ഒരുപാട് ആഗ്രിച്ചിരുന്നു ഒരു ഉസ്താദ് ആവാൻ... പക്ഷെ... വിധി എന്നെ പ്രവാസിയാക്കി മാറ്റി ☺️
    അൽഹംദുലില്ലാഹ്

  • @ubaidkodinhi62380
    @ubaidkodinhi62380 2 หลายเดือนก่อน +1

    ഞാനും ഒരു ഉസ്താദിന്റെ wife anu الحمد لله 🤲🏻🤲🏻😘😍

  • @muhsina4789
    @muhsina4789 2 หลายเดือนก่อน +2

    Ethu pole oru usthathina kittan bagyam chayyanam

  • @aabid_abdullah313
    @aabid_abdullah313 3 หลายเดือนก่อน +2

    ഞാനും ഒരു ഉസ്താദ്‌ ന്റെ ഭാര്യ യാ അൽഹംദുലില്ലാഹ്

  • @muthubasira5589
    @muthubasira5589 17 วันที่ผ่านมา

    Eee story palla pravisyam repeat cheythu mashaa Allah adipoli story ithu pollatha usthadum wife story idamo

  • @Adi54524
    @Adi54524 3 หลายเดือนก่อน +15

    ഒത്തിരി ഇഷ്ടമായ വെറൈറ്റി കഥ ❤❤❤

  • @muhsinahadiya3903
    @muhsinahadiya3903 3 หลายเดือนก่อน +4

    Alhamdulila njan oru Hadiya ann anik oru Usthadine ayirunnu istam Alhamdulila aniku kitti Usthadine Masha allah 😍

  • @RabiyaRabiya-sr6ws
    @RabiyaRabiya-sr6ws 3 หลายเดือนก่อน +4

    ഞാനും ഒരു ഉസ്താദിന്റെ ഭാര്യ യാണ് മകളാണ് പെങ്ങളാണ് മരുമകളാണ്

  • @ArifNawaz-jy4dq
    @ArifNawaz-jy4dq 3 หลายเดือนก่อน +2

    ഉസ്താദ്എന്ന് കേട്ടപ്പോൾ കാരണം എന്റെ ഭർത്താവും ഞങ്ങളും❤

  • @shakki516
    @shakki516 3 หลายเดือนก่อน +2

    Njnum udheshichath ithpolulla jeevathamayirunn. But ippol njn anubavikkunnath ithilum adipoli jeevithaman.... Alhamdulillah

  • @zahramolmuthuponnu9805
    @zahramolmuthuponnu9805 2 หลายเดือนก่อน +1

    Nanum usthda familyaaa ellarum happyilaaa life alhamdulillaaaa

  • @albarithulwayanad9040
    @albarithulwayanad9040 2 หลายเดือนก่อน +1

    ❤❤ith poolulla oru mu'minathaaya hijabi aaya zawjath nalkhanee allah aameen ❤❤

  • @FathimaHusna-l8k
    @FathimaHusna-l8k 2 หลายเดือนก่อน +1

    Alhamdulillah oru usthadinte wife ayathil njn abimanikkunnu🥰

  • @MuhammedAdnan-z6s
    @MuhammedAdnan-z6s 3 หลายเดือนก่อน +4

    Eid pole oru usthadine kittiyal logathile eattavum valiya bagyavadi avalan

  • @haseenahaseena7792
    @haseenahaseena7792 2 หลายเดือนก่อน

    Nalla story😍 Ente ikka ustadhalla. Bt orupad care cheyyunna aala nte sandhoshaman nte ikkayudeyum സന്ദോഷം. Alhamdulillah❤

  • @hafeefanajunaju
    @hafeefanajunaju 3 หลายเดือนก่อน +5

    Super story
    Elavarum egana aerunekil en agrahikukaya

  • @binthabdulrahim
    @binthabdulrahim 3 หลายเดือนก่อน +1

    I am waiting for my usthad hubbyy.. 😍❤️ in sha allah nurse❤️usthad😍

  • @faizanvloger1232
    @faizanvloger1232 3 หลายเดือนก่อน +3

    Supper sorry. Precentation also good

  • @JishanaNasreen
    @JishanaNasreen 3 หลายเดือนก่อน +3

    My life.... ഞാനും ഒരു ഉസ്താദിന്റെ വൈഫ്‌ ആണ്....

  • @dreamslight8600
    @dreamslight8600 3 หลายเดือนก่อน +5

    എന്താ ഈ ushthad മാർക്കു ഇത്ര സ്പെഷ്യൽഇട്ടി.. അറിയാതെ ചോദിക്ക്ആണു... Commnts ഫുൽ ഗുഡ് ആണു....👌🏾👌🏾👌🏾👌🏾 ഗുഡ് സ്റ്റോറി 🌺🙏🏾

    • @abdulmanafabdulmanafp.v5466
      @abdulmanafabdulmanafp.v5466 3 หลายเดือนก่อน +5

      പ്രത്യേകം സ്പെഷ്യൽ ഒന്നും ഇല്ല. ഒരു നിയമ വ്യവസ്ഥ യ്ക്കുള്ളിൽ ആയിരിക്കും ജീവിതം. അനീതി തെല്ലും പാടില്ല. ആണായാലും പെണ്ണായാലും. ഒരാണിനെയും പെണ്ണിനേയും അനാവശ്യ മായി നോക്കാൻ പോലും പാടില്ല. ഉസ്താദ്‌ മാർ കൂടുതൽ മത നിയമങ്ങൾ പഠിച്ചവരും അതെ കുറിച്ച് ബോധം ഉള്ളവരും ആകുമ്പോൾ അവരുമായുള്ള ജീവിതം സന്തോഷം ആയിരിക്കും. ഇന്ന് പല കുടുംബങ്ങളിലും കാണുന്ന കാപട്യമോ വഞ്ചന യോ കാണാൻ ആകില്ല.

    • @dreamslight8600
      @dreamslight8600 3 หลายเดือนก่อน

      @@abdulmanafabdulmanafp.v5466 ഓക്കേ താങ്ക്സ് 🙏🏾

  • @Athiraprasad-5898
    @Athiraprasad-5898 3 หลายเดือนก่อน +9

    സൂപ്പർ ❤️❤️❤️

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q 3 หลายเดือนก่อน +1

    നല്ല ഭംഗിയുള്ള ശബ്ദം ❤️

  • @hymasatheesh5578
    @hymasatheesh5578 3 หลายเดือนก่อน +7

    സൂപ്പർ നല്ല സ്റ്റോറി 👌🏻👌🏻🧡🧡🧡

  • @shanajesna6010
    @shanajesna6010 หลายเดือนก่อน

    ഞാൻ ഒരു ഉസ്താതിന്റെ ഭാര്യ യാണ്. എനിക്ക് ആദ്യമൊന്നും ഇഷ്ടമുണ്ടായിരുന്നില്ല. അത് കൊണ്ടുതന്നെ എല്ലാ വൃകൃതികളും കളിക്കും. പക്ഷേ സ്നേഹം കൊണ്ടയാൾ എന്നെ കീഴ്പ്പെടുത്തി. ഞാൻ ഇന്ന് വളരെ ഹാപ്പിയാണ്. 5വയസ്സുള്ള ഒരു കുട്ടിയുടെ ഉമ്മയും

  • @LijinaChinnus
    @LijinaChinnus 3 หลายเดือนก่อน +2

    Ethu polulla story eniyum prethishikunu❤❤❤❤

  • @FousiyaFousiya-is2xu
    @FousiyaFousiya-is2xu 20 วันที่ผ่านมา

    ഞാനും ഒരു ഉസ്താദ് മതി പറഞ്ഞു എൻ്റെ ജീവിതത്തിൽ engagement vare എത്തിച്ചു എൻ്റെ disability മൂലം അത് അവർ അവസാനനിമിഷം ventennu vechu orupad aaghrhichthayirubnu oru varshtholam vedhanichu Kure karnju pinne oru vekthi enne vivaham kazhichu athum jeevithathil karyan mathrm yoghm aghne 3 varshm kazhinju orumich jeevichu athil oru mon untayi monu 11 vayasayapol divorce aayi ipol ith ketu swayam uruki karyunnu...rabbu kothichthum vidhichathum enthelum hyre nayi enne ighne .....😢insha Allh enthelum oru nanma kantiatakum ee pareekshanghal thavakalthu alallh

  • @BenaseerAbc
    @BenaseerAbc 2 หลายเดือนก่อน +1

    ഈ കഥ എന്റെ ലൈഫ് പോലെ തന്നെ

  • @Sibin4x
    @Sibin4x 3 หลายเดือนก่อน +3

    എനിക്കും ഇഷ്ടം ഉസ്താദിനെ ആയിരുന്നു പക്ഷെ കിട്ടിയത് ഡ്രൈവർ ഇപ്പോഴും ഉസ്താദ്മാരെ ഇഷ്ടം ആണ് ഓലെ ഭാര്യമാരെ കാണുമ്പോൾ അസൂയ ആണ് എന്റെ ഫ്രണ്ടിന്റെ ഭർത്താവ് ഉസ്താദ് ആണ് അവൾ എല്ലാ കഥയും പറയൽ ണ്ട്

  • @RabiyaRabiya-sr6ws
    @RabiyaRabiya-sr6ws 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @sumayyac5060
    @sumayyac5060 3 หลายเดือนก่อน +1

    alhamdulillah njanum oru usthadinte makalan...perakkuttiyan...bharyayan...ini usthadinte ummayakanam inshaallah

  • @Vibingbells
    @Vibingbells 3 หลายเดือนก่อน +1

    Anikeshtaayi nalla story ❤

  • @Midhumoolutty
    @Midhumoolutty 3 หลายเดือนก่อน +3

    Ethu polulla story eniyum venam

  • @BavaKottayil
    @BavaKottayil 3 หลายเดือนก่อน +2

    Super story Adipoliiiii❤

  • @aminakuttyamina6852
    @aminakuttyamina6852 3 หลายเดือนก่อน +1

    Ngan usthathinte baryayalla usthathinte pengalalla usthath maarude umayalla enik ipol thoonnunnu kettunna kalath oru usthathine kettiyal mathiyayirunnu enn pakshe inn aarum kaych peedum kaych kettanpattathakaalamaayi nastapettupooyi geevitham ini oru geevitha mundenkil orikalumthett pattaruth thirangedukanam kudumbathe samrakshikunna oru barthavaya usthathine insha allh.

  • @vpmvpm1787
    @vpmvpm1787 22 วันที่ผ่านมา

    എനിക്ക് ഉസ്താദിൻ്റെ മകളെ കിട്ടിയില്ല. ഞാൻ ഉസ്താദായിരുന്ന കാലത്ത് പോലും

  • @binu9826
    @binu9826 3 หลายเดือนก่อน +8

    ഒരുപാട് ഇഷ്ടം ആയി ഈ സ്റ്റോറി.❤❤❤എൻ്റെ വല്യ ആഗ്രഹം ആയിരുന്നു ഉസ്താദിനെ കെട്ടണം ന്ന്.പക്ഷെ എൻ്റെ വിധി ഒരു നാടനെ കെട്ടാനാനാണ്😊

    • @NajmaHadiya
      @NajmaHadiya 3 หลายเดือนก่อน

      Same

    • @amruthaskitchen9611
      @amruthaskitchen9611 3 หลายเดือนก่อน

      ഉസ്താദ് ന്താ ഫോറിൻ ആന്നോ 🙄

    • @binu9826
      @binu9826 3 หลายเดือนก่อน

      @@amruthaskitchen9611 🤣🤣🤣🤣 ഉസ്താദ് എന്നാൽ മുസ്‌ലിമുകളുടെ മദ്റസയിലെ അധ്യാപകർ ആണ്

    • @mubeeeii
      @mubeeeii 3 หลายเดือนก่อน

      @@amruthaskitchen9611athukkum mele