Sajeesheeten പറഞ്ഞത് crct ആയ കാര്യാണ്.. Ladies drive ചെയ്താൽ എന്തോ ഒരു കളിയാക്കൽ പോലെ ആണ് ഇവർക്കൊക്കെ.. പേടിപ്പിക്കൽ ഇവരുടെ ഒരു hobby ആണ്.. വളരെ നല്ല രീതിയിൽ behave ചെയ്യുന്നവരും ഉണ്ട്... 👍👍👍
സെരിയാണ് എനിക്കും ഈ അനുഭവം ഒക്കെ ഉണ്ടായി നല്ലതും ചീത്തയും തുറിച്ചു നോക്കിയും ഹോൺ അടിച്ചു പേടിപ്പിച്ചും ഒക്കെ ഞങ്ങള്ക് എല്ലാം അറിയാം എന്നാ അവരുടെ വിചാരം
ഹലോ സജീഷ് ഞാൻ ഒരു പെൻഷനർ ആണു. 50 വയസ്സിനു ശേഷമാണു ഡ്രൈവിംഗ് ലൈസൻസ് എടുത്തത്. ഇപ്പൊഴാണു കാർ വാങ്ങിയത്. ഇപ്പോൾ ഓടിക്കുന്നുണ്ട്. നിങ്ങളുടെ videos വർഷങ്ങൾ ആയി ഞാൻ കാണുന്നു. ഒരു വിഡോ ആയ എനിക്ക് കുട്ടികൾ വീട്ടിൽ ഇല്ലാത്ത അവസരങ്ങളിൽ എന്റെ സ്വന്തം ആവശ്യങ്ങൾക്ക് ആരേയും ആശ്രയിക്കേണ്ടി വരുന്നില്ല. വളരെ സന്തോഷം ഉണ്ട് സജീഷ്. നന്ദിയുണ്ട്. എന്നെങ്കിലും എറണാകുളം വരുമ്പോൾ കാണണമെന്നുണ്ട്. ഈ വീഡിയോയിൽ പറഞ്ഞത് പോലുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.
സജീഷ്👏ഒട്ടുമിക്ക ആൾക്കാർ ചെയ്യുന്ന കാര്യം .Ladies L കണ്ടാൽ മറ്റു ചില ladiesഉം പേടിപ്പിച്ച അനുഭവം ഉണ്ട്. പിന്നെ ഒരു പരിഹാസവും. അഹംകാരം എന്നല്ലാതെ ഒന്നും പറയാനില്ല. നേരിൽ കാണാൻ അവസരം കിട്ടിയാൽ കൂടുതൽ പറയാം.നന്ദിയും സ്നേഹവും കരുതലോടെ🌹❤️
എനിക്കും ഈയിടെ same എക്സ്പീരിയൻസ് ഉണ്ടായി... സൈഡ് സ്ഥലം ഉണ്ടായിരുന്നത് കൊണ്ട് ഞാൻ നിർത്തി... അയാൾ overtake ചെയ്തു പോയി... ഞാൻ 5 min കഴിഞ്ഞു വണ്ടി എടുത്തത്.. Panic ആയി പെട്ടെന്ന് ഹോൺ കേട്ടപ്പോൾ.. ജിഷ
Very good initiative and best wishes Sri. Sajeesh! Hope in future you will have such programs in important towns of other districts also. Regarding the the arrogance of the 'driver bullies' on our roads, as you rightly said, what they forget is that they too had a day number one on the driver's seat! Your words are reassuring. Continue your efforts to instill ettiquete and courteous behaviour among road users, especially the drivers. Regards,
Jan driving school padikunna timel same like incident undayittund .. Jan back seatil aayirunu vere oru kutty aayirunu drive cheyunad koode instructor undayirunu ennittm ithe pole bus vannu horn adich keri poyi front mirror thattiyanu avar poyath , mirror closed aayi pnne mirror nte back onnu uranju vere onnum pattiyilla.bus nirthade poyi
Good video thanks ❤captions super 👍ഇതിന്ഒരു പരിഹാരംമോട്ടോർവകുപ്പ്തന്നെയുണ്ടാക്കണംഅല്ലാതെരക്ഷയില്ല ഞങ്ങൾസ്ത്രീകൾക്ക്എന്താഡ്രൈവിംഗ്പറ്റില്ലഎന്നുണ്ടോഅങ്ങനെhornഅടിച്ചാൽപോകുന്നconfidence അല്ലഞങ്ങൾക്കുള്ളത്അല്ല പിന്നെ😂 2025ആകുമ്പോഴേക്കുംസ്ത്രീകൾ ആവുംഎല്ലാവണ്ടിയുടെയുംസ്റ്റിയറിംഗ് സീറ്റിൽ❤ താങ്കളുടെവിഡിയോഎല്ലാംതന്നെകാണാറുണ്ട്എല്ലാംവളരെനല്ലതാണ്ഉപകാരപ്രദമാണ് ഒത്തിരിനന്ദി.❤
ഹോണടിക്കുന്നത് പലവിധത്തിലുണ്ട്. മറ്റു വണ്ടിയിലെ ഡ്രൈവറുടെ ശ്രദ്ധ ആകർഷിക്കുന്നതിനു വേണ്ടിയാണ് ഹോണടിക്കുന്നത്. ഉദാഹരണത്തിന് ഒരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുമ്പോൾ ചെറുതായി ഹോണടിച്ചു കൂടെ .....
കാശ് കൊടുത്തു ഒരിക്കലും പേ ടി മാറ്റാൻ കഴി യില്ല .Life shriks or expands in proportion to one's courage. ധൈര്യം, ആത്മ സം യ മനം ഇവ അവനവൻ തന്നെ ഉണ്ടാക്കി ഏടുക്കണം.
എനിക്കും അതെ ഭയങ്കര പേടിയാ..... ഒരു രക്ഷയുമില്ല പല പ്രാവശ്യം ഞാനും ട്രൈ ചെയ്തു നോക്കി. എനിക്ക് opposite ഒരു വണ്ടി വരുമ്പോൾ എനിക്ക് ഭയങ്കര വെപ്രാളമാണ്. ടു വീലറിന്റെ കാര്യമണീ പറയുന്നത്. കാർ പിന്നെ ഞാൻ ശ്രമിച്ചിട്ടേയില്ല 😌😌😌😌🥲🥲
Biginersinte manas manasilaki thanne സർ കാര്യങ്ങൾ പറയുന്നധ്... സാറിന്റെ എല്ലാ vdoesum കാണാറുണ്ട്... നല്ല motive ആണുട്ടാ എന്നും പേടിച്ചിട്ടാണ് ഡ്രൈവിംഗ് ക്ലാസ്സിൽ പോകാറ്... അധ് കഴിഞ്ഞു സാറിന്റെ വീഡിയോ വന്നു കാണും അപ്പോൾ നല്ല ആശ്വാസം ആണ്.... 👍👍👍
Sajeesheeten പറഞ്ഞത് crct ആയ കാര്യാണ്.. Ladies drive ചെയ്താൽ എന്തോ ഒരു കളിയാക്കൽ പോലെ ആണ് ഇവർക്കൊക്കെ.. പേടിപ്പിക്കൽ ഇവരുടെ ഒരു hobby ആണ്.. വളരെ നല്ല രീതിയിൽ behave ചെയ്യുന്നവരും ഉണ്ട്... 👍👍👍
സെരിയാണ് എനിക്കും ഈ അനുഭവം ഒക്കെ ഉണ്ടായി നല്ലതും ചീത്തയും തുറിച്ചു നോക്കിയും ഹോൺ അടിച്ചു പേടിപ്പിച്ചും ഒക്കെ ഞങ്ങള്ക് എല്ലാം അറിയാം എന്നാ അവരുടെ വിചാരം
@@fcycle2665ath sheriyan..ellrm vandi padikumpo. Inghne oke thanneyan. But kooduthl perum ladies ne kaliyakunu..
ഹലോ സജീഷ് ഞാൻ ഒരു പെൻഷനർ ആണു. 50 വയസ്സിനു ശേഷമാണു ഡ്രൈവിംഗ് ലൈസൻസ് എടുത്തത്. ഇപ്പൊഴാണു കാർ വാങ്ങിയത്. ഇപ്പോൾ ഓടിക്കുന്നുണ്ട്. നിങ്ങളുടെ videos വർഷങ്ങൾ ആയി ഞാൻ കാണുന്നു. ഒരു വിഡോ ആയ എനിക്ക് കുട്ടികൾ വീട്ടിൽ ഇല്ലാത്ത അവസരങ്ങളിൽ എന്റെ സ്വന്തം ആവശ്യങ്ങൾക്ക് ആരേയും ആശ്രയിക്കേണ്ടി വരുന്നില്ല. വളരെ സന്തോഷം ഉണ്ട് സജീഷ്. നന്ദിയുണ്ട്. എന്നെങ്കിലും എറണാകുളം വരുമ്പോൾ കാണണമെന്നുണ്ട്. ഈ വീഡിയോയിൽ പറഞ്ഞത് പോലുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.
പെണ്ണുങ്ങൾക്കും ഇവിടെ ഡ്രൈവ് ചെയ്യണം, അവർക്കും അവകാശം ഉണ്ട്.....
"നിങ്ങളുടെ horn അല്ല എന്റെ accelerator".. 🙏🏼👍🏻. Thank u ചേട്ടാ
ബ്രോ, അടിപൊളി, താങ്കൾ ഇപ്പോൾ നല്ല വർക്ക്, പേടി ആണ് എനിക്കും, എന്തായാലും കൊല്ലം വരണം.... ഞാൻ ക്ലാസ്സിൽ ഉറപ്പായും ഉണ്ട്.... അഭിനന്ദനങ്ങൾ...
സജീഷ്👏ഒട്ടുമിക്ക ആൾക്കാർ ചെയ്യുന്ന കാര്യം .Ladies L കണ്ടാൽ മറ്റു ചില ladiesഉം പേടിപ്പിച്ച അനുഭവം ഉണ്ട്. പിന്നെ ഒരു പരിഹാസവും. അഹംകാരം എന്നല്ലാതെ ഒന്നും പറയാനില്ല. നേരിൽ കാണാൻ അവസരം കിട്ടിയാൽ കൂടുതൽ പറയാം.നന്ദിയും സ്നേഹവും കരുതലോടെ🌹❤️
Sajeesh ഭായ് ഇവന്മാരൊന്നും നന്നാവില്ല കാരണം ഇവർക്ക് ഒരു നിയമത്തെയും പേടിയുമില്ല. "L" ബോർഡ് കണ്ടാ തന്നെ horn അടി കൂട്ടുന്ന ആൾകാരാണ് ഇവിടെ പലരും. 🙄
ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെയും 💯caract ആണ് 👍👍👍👍🙏🙏
Satyam 👍👍. ladies anu kooduthal irritate cheiyunath.road manners ella.moshyam ayit parayum.nalla message anu ethu. 👍
Sir paranjhath correct aanu. Sthreekal drive cheyyumbol ee vaka aalkark puchamaanu. Ivattakal plain aanu odikunnath ennanu avarude vijaaram
ഒരുപാട് നന്മകൾ ചെയ്യാൻ സാധിക്കട്ടെ
പ്രീതികരിച്ചതിന് ഒരുപാട് നന്ദി 🙏
Hai sajeesh best wishes sajeeshinte effort aanu ella progressinum karanem keep it up❤❤
Good message thannee ...allenkilum ee valiya bussukarkku nalloonam ahankaaram kooduthalaanu ....
School kuttikaleyonnum theere vilayilla ...
.ivarkkonnum driving enthaanu ariyilla ...
Highly motivated! Thank u sajeesh bai🙏♥️
എനിക്കും ഈയിടെ same എക്സ്പീരിയൻസ് ഉണ്ടായി... സൈഡ് സ്ഥലം ഉണ്ടായിരുന്നത് കൊണ്ട് ഞാൻ നിർത്തി... അയാൾ overtake ചെയ്തു പോയി... ഞാൻ 5 min കഴിഞ്ഞു വണ്ടി എടുത്തത്.. Panic ആയി പെട്ടെന്ന് ഹോൺ കേട്ടപ്പോൾ..
ജിഷ
Very good initiative and best wishes Sri. Sajeesh! Hope in future you will have such programs in important towns of other districts also.
Regarding the the arrogance of the 'driver bullies' on our roads, as you rightly said, what they forget is that they too had a day number one on the driver's seat! Your words are reassuring. Continue your efforts to instill ettiquete and courteous behaviour among road users, especially the drivers.
Regards,
Great Initiative. Can you also do a video on how to respond and what all things to be done in case of a minor accident, like someone hots from back
Very good 👍എനിക്ക് അനുഭവം ഉണ്ട് 👍
Jan driving school padikunna timel same like incident undayittund .. Jan back seatil aayirunu vere oru kutty aayirunu drive cheyunad koode instructor undayirunu ennittm ithe pole bus vannu horn adich keri poyi front mirror thattiyanu avar poyath , mirror closed aayi pnne mirror nte back onnu uranju vere onnum pattiyilla.bus nirthade poyi
Enikkum ingane sambavichittund but bus mathramalla ingane horn adich veruppikkunnath bakkiyulla vandigalum cheyyunnund.
Excellent class 👏 I also need to attend the class if available @ kottayam
Angane horn adukkathe overtake cheythu avarkku ishtamulla speed il pokkottae.pathiye pokunna vare kaliyakkukayo pedippikkukayo vendallo
100% ശരിയായ കാര്യമാണ് സജീഷ് ഏട്ടൻ പറഞ്ഞത് ഹോൺ ശബ്ദം കേൾക്കുമ്പോൾ നമ്മുടെ നെഞ്ചിനകത്ത് ഒരു ആളിക്കത്തൽ ആണ് കോൺഫിഡന്റ് മൊത്തം നഷ്ടപ്പെടും
സത്യം.. ഹോൺ അടിച്ചു ചെവി pottikkalanu.. 👍👍👍
Good video thanks ❤captions super 👍ഇതിന്ഒരു പരിഹാരംമോട്ടോർവകുപ്പ്തന്നെയുണ്ടാക്കണംഅല്ലാതെരക്ഷയില്ല
ഞങ്ങൾസ്ത്രീകൾക്ക്എന്താഡ്രൈവിംഗ്പറ്റില്ലഎന്നുണ്ടോഅങ്ങനെhornഅടിച്ചാൽപോകുന്നconfidence അല്ലഞങ്ങൾക്കുള്ളത്അല്ല പിന്നെ😂
2025ആകുമ്പോഴേക്കുംസ്ത്രീകൾ ആവുംഎല്ലാവണ്ടിയുടെയുംസ്റ്റിയറിംഗ് സീറ്റിൽ❤
താങ്കളുടെവിഡിയോഎല്ലാംതന്നെകാണാറുണ്ട്എല്ലാംവളരെനല്ലതാണ്ഉപകാരപ്രദമാണ്
ഒത്തിരിനന്ദി.❤
Njaan inn poya auto. Entmmo left side chernonnum ayal povunne illa. Valavil okke overtake cheythu honadich
എനിക്ക് "L" board വെച്ച് ഡ്രൈവ് ചെയ്യുമ്പോൾ നല്ല support ആയിരുന്നു പൊതുവേ. ഇതു പോലെ ഒരു പ്രൈവറ്റ് ബസ് ഡ്രൈവർ horn അടിച്ചു പേടിപ്പിച്ചിരുന്നു.
Sajeesh you are correct 💯
Alappuzha yil evdelum class vekkuanel ..ariyikkane
Good video Sajeesh!
ഹോണടിക്കുന്നത് പലവിധത്തിലുണ്ട്. മറ്റു വണ്ടിയിലെ ഡ്രൈവറുടെ ശ്രദ്ധ ആകർഷിക്കുന്നതിനു വേണ്ടിയാണ് ഹോണടിക്കുന്നത്. ഉദാഹരണത്തിന് ഒരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുമ്പോൾ ചെറുതായി ഹോണടിച്ചു കൂടെ .....
Ladies careful ayitan drive cheyunnad. L board kandal evark oru parihasam pole ann.
Enta ponnu chetta class edukkumbol ellarodum paramavadthi shoes ittu padikkan parayuga.. njan nattil eppolum slipper itta odichu.. eppol Vera nattil ethiyappol nalla pola struggle chayunndu evida license edukknamengil polum shoes idannam.. eppol sherikkum kasttedapesuva
Malapuram districtl varan plan undo
Sir please take a class in kottayam also
Yes I want to join the group.🙏
Excellent video Sir👍👍👍. Even I want to attend your class. Are you taking classes in Ernakulam
Happy onam sir
ഇത് എന്റെ അനുഭവം
Bro nan Kuwait driving visak vannadane but anik bayngra padiyakunud
Good vidiyo sar 👍🏼👍🏼👍🏼🌹🌹🌹
I want a. Tutorial from you
I'm working in Kasaragod
But this week in Tvm
Send a message to Sajeesh govindan
Sir ennaanu kollam. Varunnathu
Wowww...great message..sir...
Sir Thrissur vekkamo
കാശ് കൊടുത്തു ഒരിക്കലും പേ ടി മാറ്റാൻ കഴി യില്ല .Life shriks or expands in proportion to one's courage. ധൈര്യം, ആത്മ സം യ മനം ഇവ അവനവൻ തന്നെ ഉണ്ടാക്കി ഏടുക്കണം.
Excellent👍
Nj puthiya vandi eduthu... ottayk odikkan aayilla ..drivere iruthi odikum ...oru pedi ullath kondaanu ..kude ale eruthunnath...horn pedi...😢cheriya roadum pedi...ennoke ith ok avum ...sajeesh inte class kanarund epolum...❤
Art of driving class il join cheythal pedi marum.please whatsapp 9400600735
Nalla class
Very very super sir
Very good thanks
Adoor വരുമോ??എനിക്കും attend ചെയ്യണം. ഞാൻ കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശി ആണ്.
താമസ൦ അടൂർ പത്തനംതിട്ട ജില്ലാ
Sir no words to express my thanks
V.good
Thrissur ennanu training
Very nice vedio Sajeesh
Time is to time are you aprivet bus driver,IAcsept Limited Stop,is a big problom
Evide pennungalkum drivecheyyanam sir
Ningal padipikunna eth oru aninum ningal paranj kodukkanam avarkum jeevikkanam enn.
എനിക്കും അതെ ഭയങ്കര പേടിയാ..... ഒരു രക്ഷയുമില്ല പല പ്രാവശ്യം ഞാനും ട്രൈ ചെയ്തു നോക്കി. എനിക്ക് opposite ഒരു വണ്ടി വരുമ്പോൾ എനിക്ക് ഭയങ്കര വെപ്രാളമാണ്. ടു വീലറിന്റെ കാര്യമണീ പറയുന്നത്. കാർ പിന്നെ ഞാൻ ശ്രമിച്ചിട്ടേയില്ല 😌😌😌😌🥲🥲
എനി ക്ക് ഈ അനുഭവം ഉണ്ടായിരുന്നു
Sir Soooooooooper 👌👌👌💪💪💪
Thrissur class vekkamo
Good work sajeesh govindan 👍❣️
No words to say good sir👍👍
ഞാനും ബുക്ക് ചെയ്തിരുന്നു സൗകര്യമുണ്ട് പോയിട്ടില്ല അടുത്ത് തന്നെ പോകും
Well said 👍🏻
Good information
കണ്ണൂര് എന്നാ വരുന്നത് ? എനിക്കും CLassവേണം PLS. അറിയിക്കണം
Very good
Nalloru video anu sir njanum oru lady driver anu
Trissur varunnundo
enna kannur varuk?
👍👍 very good❤🙏
Very good news.
very good👍👍
Biginersinte manas manasilaki thanne സർ കാര്യങ്ങൾ പറയുന്നധ്... സാറിന്റെ എല്ലാ vdoesum കാണാറുണ്ട്... നല്ല motive ആണുട്ടാ എന്നും പേടിച്ചിട്ടാണ് ഡ്രൈവിംഗ് ക്ലാസ്സിൽ പോകാറ്... അധ് കഴിഞ്ഞു സാറിന്റെ വീഡിയോ വന്നു കാണും അപ്പോൾ നല്ല ആശ്വാസം ആണ്.... 👍👍👍
Ningal orkuka
Ningal enganey
Ningal aayennu
Ithu orthal mathi.
Very good Video
Alappuzha ennanu class.
Thankyou👏
Well said 💯🤍
Super
സത്യം ആണ് വേറെ പണി ഇല്ലേ വീട്ടിൽ ഇരുന്നു കൂടെ എന്ന് ആണ് അവർ ചോദിക്കുന്നത്
നമ്മുടെ Horn സംസ്ക്കാരം ഒരു പാട് മാറേണ്ടതുണ്ട്🚫
പാട് പെടുമോ എന്നുളള ഒരു ഭയമേ ഉളളു
Great.
Super 👍👍👍👍
Okay
🙏super
👌👌
Good video bro😍
ബസ്സ്കാർക്ക് വലത് വശം കേറിവരുന്നത് ഒരു ഹരമാണ് അതു സീപ്ഡ് കുറകത്തുമില്ല. ഉയരം കൂടിയ വണ്ടി ആയ അഹകാരം 😏😏
good say
ഹോൺ അടിച് പേടിപ്പിക്കാറുണ്ട്
ഞാനും ഒരു പെണ്ണാ, ഡ്രൈവ് ചെയ്യാൻ വളെരെ ഇഷ്ട്ടമാ, എന്നാൽ ഹോണ് പേടിയാ
👏👏👏👌👌👌
👍👍
🥰
🤝👍👍👍
🤚🤚👍👍👍