How To Win Friends And Influence People Book Summary in Malayalam Full Course Manasinte Rahasyangal

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2021
  • How To Win Friends And Influence People Book Summary in Malayalam Full Course is premiered on Manasinte Rahasyangal youtube channel.
    How To Win Friends And Influence People Chapter Wise Summary Playlist : • How to win and influen...
    Disclaimer : This is not a malayalam audiobook. This video explains the principles taught by How to win friends and influence people book.
    How to win friends and influence people book buy in english : amzn.to/2UWz7TK
    How to win friends and influence people book buy in Malayalam : amzn.to/2V4InW6 Disclaimer |
    This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

ความคิดเห็น • 143

  • @bijugeorge268
    @bijugeorge268 2 ปีที่แล้ว +13

    വളരെ നന്നായി അവതരിപ്പിച്ചു, ഇത് എന്റെ ജീവിതം മാറ്റം കൊണ്ടു വരാൻ പറ്റുന്നു

  • @jalajarajeev3604
    @jalajarajeev3604 10 หลายเดือนก่อน +3

    ഈ സംഗ്രഹം വളരെയേറെ പ്രചോദ നാത്മകമാണ്. ഒരുപാട് നന്ദി.

  • @Afeefa__96.3
    @Afeefa__96.3 3 ปีที่แล้ว +18

    its really good book...
    i read this 4 months ago 😌❣️
    Nice presentation

  • @abisvillage9523
    @abisvillage9523 ปีที่แล้ว +2

    വളരെ നല്ല ശബ്ദം (with background ) കേട്ടിരിക്കാൻ തോന്നും വിധം...
    May god bless you ❤️❤️❤️❤️❤️

  • @genuinetrd7841
    @genuinetrd7841 3 ปีที่แล้ว +22

    നല്ല ആശയങ്ങൾ ഉള്ള ബുക്ക്‌ ആയി തോന്നി താങ്കളുടെ അവതരണ ശൈലിയും മികച്ചതാണ്.

  • @YT-qc2en
    @YT-qc2en 3 ปีที่แล้ว +3

    2 ആമത്തെ ഭാഗത്തെ നാലാമത്തെ അദ്ധ്യായം എനിക്ക് ഇപ്പോൾ ആണ് നല്ലതു പോലെ മനസിലായത് . രണ്ട് ദിവസം മുൻപ് ചുമ്മാതിരുന്നപ്പോൾ ഞാൻ ആലോചിച്ചു, ഞാൻ whatsapp ഇൽ ചാറ്റ് ചെയ്യുന്നവരിൽ പലരും എന്തെങ്കിലും അങ്ങോട്ട് പറയുമ്പോൾ അത്‌ കേൾക്കാനായി വല്യ ഉന്മേഷം കാണിക്കാറില്ല. അവർ `M, ah´ ഇങ്ങനെയൊക്കെയാണ് റീപ്ലേ തരുന്നത്. അപ്പോൾ ഞാൻ ആ സമയത്തു ആലോചിച്ചു അവർ ഇത്തിരി കൂടി നല്ലതുവണ്ണം സംസാരിക്കാൻ തയാറായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു എന്ന്. ഇത് ആലോചിച്ച സമയത്താണ് എനിക്ക് ഈ വീഡിയോ ഓർമ വന്നത്.അവർ ഞാൻ പറയുന്ന കഥകൾ കേട്ട് അതിനെകുറിച്ച് സംശയങ്ങൾ ചോദിക്കുമ്പോഴും. നല്ല രീതിയിൽ കേൾക്കാൻ താല്പര്യം കാണിച്ചാലും എനിക്ക് അത്‌ വളരെ സന്തോഷം ആകും. പിന്നെ ഞാൻ അവരുമായി കൂടുതൽ നേരം സംസാരിക്കാൻ സമയം കണ്ടെത്തും. ഞാൻ whatapp ഇൽ കൂടുതൽ നേരം ചാറ്റ് ചെയ്യുന്നത് ഞാൻ പറയുന്നത് കേൾക്കാൻ താല്പര്യം കാണിക്കുന്നവരോടാണ്.. ഞാനും അവരുടെ കഥകൾ കേൾക്കാൻ താല്പര്യം കാണിച്ചാൽ അവർക്കും എന്നോട് സംസാരിക്കാൻ ഉള്ള താല്പര്യം കൂടും എന്ന് എനിക്ക് ഈ ഭാഗവുമായി എന്റെ അനുഭവം കൂട്ടിചേർത്തപ്പോൾ മനസിലായി. ഒരു പക്ഷെ ഞാൻ ഈ അദ്ധ്യായം ശ്രദ്ധിച്ചില്ലായിരുന്നു എങ്കിൽ എനിക്ക് എന്നോട് സംസാരിക്കാൻ ആരും വല്യ താൽപ്പര്യം കാണിക്കുന്നില്ലല്ലോ എന്ന negative ചിന്ത മാത്രം വന്നേനെ. ഇനി മുതൽ ഞാൻ അവരുടെ കാര്യങ്ങൾഉം കേൾക്കാൻ താൽപ്പര്യം കാണിക്കാം.4ആമത്തെ അദ്ധ്യായം വിശദീകരിച്ചതിനു നന്ദി ❤❤❤

  • @pradeepab7869
    @pradeepab7869 3 ปีที่แล้ว +6

    This famous book presenting as a mantra in this channel. But not in a dramatic

  • @sundaramsundaram8409
    @sundaramsundaram8409 3 ปีที่แล้ว +2

    ഉപകാര പ്രദമായ വലിയ ഒരു വീഡിയോ ചെയ്ത എല്ലാ സുമനസ്സുകൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.🙏🙏

  • @shamjithprakash804
    @shamjithprakash804 3 ปีที่แล้ว +3

    Valuable information... thank you sir 👍🙏❤️

  • @sunusukumaran3102
    @sunusukumaran3102 3 ปีที่แล้ว +14

    ഇതു മുഴുവനും എന്റെ മനസിനെ വല്ലാതെ ആകർഷിച്ചു ബ്രോ ❤😄❤

  • @partdhanbk53
    @partdhanbk53 2 ปีที่แล้ว +2

    The way u explain siting examples gives a better insite of how v can apply those ideas. Well done

  • @ancyjohnson1872
    @ancyjohnson1872 2 ปีที่แล้ว +3

    Thank youso much for introducing such a valuable book. I bought it and read it after watching your video. Your words influenced me a lot and this book too..

  • @vipin.m145
    @vipin.m145 ชั่วโมงที่ผ่านมา

    Dear sir,Very nice presentation ❤

  • @salamchelamukk
    @salamchelamukk ปีที่แล้ว +2

    Really Love it,I appreciate your hard work

  • @MotivationalDailyByGK
    @MotivationalDailyByGK 5 หลายเดือนก่อน

    As a financial advisor, these lessons are very valuable for me. Thank you so very much for your wonderful narration.

  • @bijubiju7954
    @bijubiju7954 3 ปีที่แล้ว +4

    From my heart thanks thanks thanks.

  • @Kitty-fx8ei
    @Kitty-fx8ei ปีที่แล้ว +1

    Useful video 🥰🤗. Thank you❤

  • @muhammedshamil7545
    @muhammedshamil7545 7 หลายเดือนก่อน +1

    Good video keep it നല്ല അവതാരം ❤️ nala effort unde good video😊

  • @haseenamh3542
    @haseenamh3542 3 ปีที่แล้ว +4

    നന്ദി നന്ദി നന്ദി

  • @Mishab1
    @Mishab1 2 ปีที่แล้ว +3

    *Ningalde aa avatharanam* _ente ponno oru rakshayulla_❤️❤️❤️❤️
    _Ningal avsanam ee bookinte pala photos kanichallo.._ _Athilellathilumulla content onnu thanneyalle_

  • @muhammedmubasheerp4774
    @muhammedmubasheerp4774 2 ปีที่แล้ว +1

    Nalla Avatharanam.

  • @nimishav4033
    @nimishav4033 2 ปีที่แล้ว +3

    Recently found your channel!! It’s amazing

  • @jemyjohney3094
    @jemyjohney3094 ปีที่แล้ว +1

    Ur way of talking is very good❤️kettirikan thonni❤️

  • @ambilyponnu5953
    @ambilyponnu5953 3 ปีที่แล้ว

    Very good information 👍Thanku sir🥰🥰❤️❤️❤️🌹🌹🌹

  • @ramhul8741
    @ramhul8741 2 ปีที่แล้ว +1

    Thank you 💞 just waiting for more videos

  • @musicalentertainment3239
    @musicalentertainment3239 3 ปีที่แล้ว +1

    Really helpful video 🌹

  • @juliyaraj740
    @juliyaraj740 3 หลายเดือนก่อน

    Beautiful voice and presentation

  • @asokkumar4747
    @asokkumar4747 3 ปีที่แล้ว +9

    Your presentation is so wonderful,thanks

  • @jishnuvawayans1655
    @jishnuvawayans1655 3 ปีที่แล้ว +6

    I bought this book online last year. And I found the content so useful and great....And ofcourse your review help me to recollect all the points again... Thank you.

    • @hussainnedumpali496
      @hussainnedumpali496 2 ปีที่แล้ว +2

      ജനങ്ങളെ മാറ്റുവാനുള്ള നല്ലനല്ല ഉപദേശം

  • @shafeeqtgr9053
    @shafeeqtgr9053 ปีที่แล้ว +2

    താങ്കളുടെ പുസ്‌തകം explain ചെയ്തു തരാനുള്ള കഴിവ് അപാരം തന്നെ 🙏🙏🙏🔥🔥🔥🔥
    ഈ പുസ്‌തകം ഞാൻ നാലു വർഷം മുൻപ് ഒരു തവണ വായിച്ചതായിരുന്നു. ഒരു മോശം വായനക്കാരനായ എനിക്ക് ഇതിലെ പല ആശയങ്ങളും ശ്രദ്ധിക്കാൻ സാധിച്ചില്ല. ഇപ്പോഴാണ് എനിക്ക് ഈ പുസ്തകത്തിൽ ഇത്ര മാത്രം ആശയങ്ങളുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചത്.അതിന് ഞാൻ താങ്കളോട് വളരേ അധികം നന്ദി അറിയിക്കുന്നു.
    I request you to make an explantion of the following Book.
    Secrets of the Millionaire Mind by
    T. Harv Eker
    Malayalam Book also available.
    കോടീശ്വര
    രഹസ്യങ്ങൾ.
    Thankyou 🙏🙏🙏

    • @manassinterahasyangal
      @manassinterahasyangal  ปีที่แล้ว +1

      നന്ദി... 😊
      ആ പുസ്തകം ഞാൻ ഇതുവരെ വായിച്ചിട്ടില്ല. വൈകാതെ തന്നെ വീഡിയോ ചെയാൻ ശ്രമിക്കാം.

    • @shafeeqtgr9053
      @shafeeqtgr9053 ปีที่แล้ว

      @@manassinterahasyangal 😊

  • @ajaysini5808
    @ajaysini5808 3 ปีที่แล้ว

    വളരെ നന്ദി

  • @vineethj767
    @vineethj767 3 ปีที่แล้ว +2

    Thank you

  • @mohamedfasil6665
    @mohamedfasil6665 2 ปีที่แล้ว

    Best content..
    and Good presentation..
    Like it..♥

  • @divyapr2060
    @divyapr2060 3 ปีที่แล้ว +1

    നന്ദി 🔥

  • @samadkannathali8376
    @samadkannathali8376 3 ปีที่แล้ว +2

    Thankyu

  • @suhaibkc592
    @suhaibkc592 7 หลายเดือนก่อน

    1st point really good and I believe it will influence my life thanks ❤

  • @sanahana9945
    @sanahana9945 2 ปีที่แล้ว

    Kidu summary....

  • @rajasankarr7391
    @rajasankarr7391 3 ปีที่แล้ว +2

    Thanks

  • @jaifinble
    @jaifinble 3 ปีที่แล้ว +2

    beautiful ❤️

  • @13-akashv-me8
    @13-akashv-me8 3 ปีที่แล้ว +2

    Good one

  • @jibin3695
    @jibin3695 3 ปีที่แล้ว +3

    Thank u sir

  • @valsalamanoraj1770
    @valsalamanoraj1770 2 ปีที่แล้ว

    THANK YOU🌹🌹

  • @neethumohandas
    @neethumohandas 3 ปีที่แล้ว +1

    Good video 👍🏽

  • @ajutty7988
    @ajutty7988 3 ปีที่แล้ว +2

    Thankuuuuuuuu😍😍😍

  • @navasabdul6438
    @navasabdul6438 7 หลายเดือนก่อน

    Very nice presentation ❤

  • @onemanshow2.084
    @onemanshow2.084 3 ปีที่แล้ว +2

    Nice 👍 video ☺️

  • @commenter124
    @commenter124 ปีที่แล้ว +1

    Nice presentation and your voice is cool🥰

  • @salamchelamukk
    @salamchelamukk ปีที่แล้ว

    Nice love it

  • @sureshsurya5284
    @sureshsurya5284 3 ปีที่แล้ว

    Great

  • @prabhaskannen6899
    @prabhaskannen6899 ปีที่แล้ว

    Thanks ❤️

  • @shodjishbp3570
    @shodjishbp3570 3 ปีที่แล้ว +6

    Really useful bro, great effort 🙏❣️

  • @kaleelkallu4108
    @kaleelkallu4108 2 ปีที่แล้ว

    Thank you bro

  • @commonman671
    @commonman671 3 ปีที่แล้ว +2

    നല്ല വിവരണം.. 👌
    നല്ല ശബ്‌ദം... 👍
    മൊത്തത്തിൽ പറഞ്ഞത് എല്ലാം മനസ്സിലേക്ക് കയറി
    സഹോദര വളരെയതികം നന്ദി🙏

  • @ishttapetto
    @ishttapetto 5 หลายเดือนก่อน

    Sir kurach kalayamayi njan ee book noki nadakkunu pashe oru book vazhikunnathilum wonderful ayi ningalude ee video enik upakarichu thanks ❤

  • @Radiant_Mindset
    @Radiant_Mindset 7 หลายเดือนก่อน

    your voice and the way of presentation was absolutly cool❤❤. if the bgm and clarity of voice enhanced, it will be more awsome!

  • @alialeema8442
    @alialeema8442 3 ปีที่แล้ว +1

    Sir,
    Ningal paranjuthanna karyangalekkal kuduthal ningal paranja reethiyan enikk ee video full kanan thonnippichath .
    Ennepolethanne thonniyavar orupad peerundavum enn vicharikkunnu.
    Oru karyam parayuka ennathalla ath prayunnavar athengane mattullavarilekk ethikkunnu ,pinne avarude samsara reethi ithellam pole irikkum. Ningalude vilayeeriya samayathil kurachu samayam samuhathinayi mattivachathin
    Thankyou

  • @zacryan9330
    @zacryan9330 3 ปีที่แล้ว +5

    Give honest and sincere appreciation
    Is the
    Greatest point in this video

    • @sachinvs8993
      @sachinvs8993 3 ปีที่แล้ว +2

      criticism is dangerous. i like that point 😁

    • @shafeeqtgr9053
      @shafeeqtgr9053 ปีที่แล้ว

      Also make others feel important is a great point.

  • @wild5398
    @wild5398 6 หลายเดือนก่อน

    Good one❤🎉

  • @sachinvs5757
    @sachinvs5757 ปีที่แล้ว +1

    Ee book njn um pakuthi vare vayichittunde anne enik ishttapettilla because ithil parayunna karyangal njn ulkondathe sariyayirunilla .....pakshe inne ente thette manassilayi enthukondennal......ee oru book nte contents clear ayi explain chaythe thangal enik thannu so please read more books please do more videos thangalude kazive njngalkke koodi upakarapedununde enkil thangalkke uyaran kaziyum ....so ❤️

  • @humairasacademy4733
    @humairasacademy4733 3 ปีที่แล้ว +2

    Very useful 😍👍🌹

  • @baykitchenom4602
    @baykitchenom4602 2 ปีที่แล้ว +1

    Thank you for sharing … one of the best Malayalam audio book .. Nice presentation please create a Malayalam audio for “ THE MAGIC OF THINK BIG By David J Shwards … it will be useful for many of us.. thank you in advance . Stay connected and stay Blessed

  • @jeonazzy7942
    @jeonazzy7942 2 ปีที่แล้ว

    Interesting 😍

  • @cleaning-service
    @cleaning-service 2 ปีที่แล้ว

    Good

  • @sabuks1344
    @sabuks1344 3 ปีที่แล้ว +3

    Fantastic 👍

  • @yaseenmuhammed3513
    @yaseenmuhammed3513 3 ปีที่แล้ว +2

    its a great help

  • @beanpsychology3911
    @beanpsychology3911 2 ปีที่แล้ว

    Just wow..🥰

  • @najeebmadappalli9528
    @najeebmadappalli9528 ปีที่แล้ว

    നല്ലൊരു പുസ്തകം ആണിത്...

  • @bovasmathew7008
    @bovasmathew7008 3 ปีที่แล้ว +2

    Kollam adipoli

  • @anonwolf7730
    @anonwolf7730 2 ปีที่แล้ว +2

    Bro I liked your video coz your voice is great 👍🏻you explained each and everything clearly

    • @manassinterahasyangal
      @manassinterahasyangal  2 ปีที่แล้ว +1

      If you like the way I present, and also if you get any value from the video is what my goal ❤

  • @snehaprabhap976
    @snehaprabhap976 9 หลายเดือนก่อน

    super

  • @sinivg3550
    @sinivg3550 10 หลายเดือนก่อน

    Congrats

  • @navyaaneesh2985
    @navyaaneesh2985 2 ปีที่แล้ว +1

    Vagam paree adutha Collagil agilum nala friends undakanam.

  • @ranjithranjith1577
    @ranjithranjith1577 2 ปีที่แล้ว +2

    Sir.. Think and grow rich" Book review tharumo

  • @Arjun-fg2yl
    @Arjun-fg2yl 3 ปีที่แล้ว +2

    😍👍

  • @herinejers7307
    @herinejers7307 3 ปีที่แล้ว +6

    Kollam pakshe adipoli 😉😘❤️

  • @vishaloc8092
    @vishaloc8092 5 หลายเดือนก่อน

    Bilbe of communication skill

  • @anonwolf7730
    @anonwolf7730 2 ปีที่แล้ว +1

    👍🏻

  • @onemanshow2.084
    @onemanshow2.084 3 ปีที่แล้ว +2

    ❤️❤️❤️❤️

  • @ebikb2438
    @ebikb2438 2 ปีที่แล้ว

    👍👍👌

  • @Vivi-x93
    @Vivi-x93 5 หลายเดือนก่อน

    Love psychology video idaamo

  • @NICOLSHANLY
    @NICOLSHANLY 7 หลายเดือนก่อน +2

    42:50

  • @ad0781
    @ad0781 2 ปีที่แล้ว

    How to talk to anyone enha book ningalk idh pole audiobook aai cheyyan patuo..?
    ndh kondaanh vachaa ningal cheydha ee book enik valare ishtamayeth kondan

  • @abrahammathew3144
    @abrahammathew3144 10 หลายเดือนก่อน

    You presented as your opinion is like in this book. Thanks 😂

  • @savineshkukku7113
    @savineshkukku7113 3 หลายเดือนก่อน

    ഏറെ കുറെ ഒക്കെ ആണ് ബ്രോ ❤️❤️

  • @linceskottaram1364
    @linceskottaram1364 2 ปีที่แล้ว +2

    BGM ഇത് വേണ്ടാരുന്നു. അല്പം strain എടുത്തല്ലേ listen ചെയ്യാൻ സാധിക്കൂ?

  • @explorers_mania6618
    @explorers_mania6618 3 ปีที่แล้ว +2

    Oru doubt, influence cheyyaan name use chytha always mathi enn parayunnu, but Nammalude maamane influence cheyyaan avarude per vilikkaan pattumo? Mamaa ennalle vilikkaan pattoo

    • @manassinterahasyangal
      @manassinterahasyangal  3 ปีที่แล้ว

      Nalla doubt... സ്വാഭാവികമായ രീതിയിൽ എന്ന് എടുത്ത് പറഞ്ഞിട്ടുണ്ടല്ലോ...
      പേര് ഓർമിച്ചു വെക്കുന്നത് നല്ലത് ആവൽ, അപരിചിരോട് ആവുമ്പോഴല്ലേ ?

    • @explorers_mania6618
      @explorers_mania6618 3 ปีที่แล้ว

      @@manassinterahasyangal samsaarikkumbol name edth parayanam ennundallo, aa case il, enthu chyyum per vilikkaan ethaayalum pattilla, pinne maamaaa enn vilikkunnathil kaaryamundo, allenkil 2um same aano

    • @manassinterahasyangal
      @manassinterahasyangal  3 ปีที่แล้ว

      2um same alla... Aparichitharod samsaarikkumpozhaan name eduthu parayunnathil kaaryamullath... Maama enn vilikkunnath mattethinte athra impact undaakkumenn thonnunnillaa

  • @mohammedishakkishak9459
    @mohammedishakkishak9459 2 หลายเดือนก่อน

    കാമ്പ് പെട്ടെന്ന് കിട്ടി ❤

  • @babuabraham4619
    @babuabraham4619 3 หลายเดือนก่อน

    Chapter 3 &6 +12 eqation right 21 means 2021
    Chota meea Beda meea

  • @fahadakalad2429
    @fahadakalad2429 3 ปีที่แล้ว +1

    2013 ഇൽ ആണ് ഈ പുസ്തകം ആദ്യമായി വായിച്ചത്

  • @a.run143
    @a.run143 3 ปีที่แล้ว +6

    ഞാൻ ഈ പുസ്തകം മേടിച്ചിട്ട് 3വർഷം കഴിഞ്ഞു.. ഇതുവരെ വായിച്ചിട്ടില്ല 😢😢

    • @manassinterahasyangal
      @manassinterahasyangal  3 ปีที่แล้ว

      അതെന്തേ ?.

    • @gayathrivs6539
      @gayathrivs6539 3 ปีที่แล้ว

      സമയം കിട്ടില്ലേ വായിക്കാൻ

    • @a.run143
      @a.run143 3 ปีที่แล้ว +3

      ഒരാൾ recomend ചെയ്തതാണ് ഈ book, ഒന്നാമതെ ഞാൻ മലയാളം books പോലും വായിക്കാത്ത ആൾ ആണ്.... കിട്ടിയത് ഇംഗ്ലീഷ്
      4-5വട്ടം try ചെയ്തു ഉറക്കം വന്നു
      ഇത് വരെ വായിച്ചത് 10 page ആണ് 🤣🤣

    • @sibilaminnu2241
      @sibilaminnu2241 3 ปีที่แล้ว +1

      @@a.run143 Malayalam kittoole ithinte ?

    • @a.run143
      @a.run143 3 ปีที่แล้ว +1

      @@sibilaminnu2241 -ഇപ്പോൾ ഉള്ള comments ൽ കൂടി ഞാൻ അറിഞ്ഞത് മലയാളം ഒക്കെ കിട്ടുമെന്ന്..
      TH-cam ൽ active ആയിട്ട് കുറച്ച് നാൾ ആയുള്ളൂ... നാട്ടിൽ പോകുമ്പോൾ മേടിയ്ക്കണം

  • @magicriver2160
    @magicriver2160 3 ปีที่แล้ว +1

    Ithinte 2nd part undakumo

  • @bovasmathew7008
    @bovasmathew7008 3 ปีที่แล้ว +1

    2 nt tim 😇

  • @ameen1450
    @ameen1450 ปีที่แล้ว

    Malayalam pdf ഉണ്ടോ

  • @suhaillathif6063
    @suhaillathif6063 2 ปีที่แล้ว

    Epol video elle

  • @musthafacherikkappadam8033
    @musthafacherikkappadam8033 3 ปีที่แล้ว

    Malayalathil undo e book

  • @genuinetrd7841
    @genuinetrd7841 3 ปีที่แล้ว +2

    മലയാളം എഡിഷൻ ആമസോണിൽ ഇപ്പോ ഇല്ല..

  • @YT-qc2en
    @YT-qc2en 3 ปีที่แล้ว +2

    മുൻപ് ഇട്ട short video യുടെ ഡിസ്ക്രിപ്ഷൻ വഴി വന്നവർ ഉണ്ടോ ❤

  • @joshikaaarav2217
    @joshikaaarav2217 ปีที่แล้ว

    Malayalam തിൽ ഉണ്ടോ

  • @biswasmb4622
    @biswasmb4622 2 ปีที่แล้ว

    ഇനി എന്തിനാണ് ഇപുസ്തകം വാങ്ങിക്കുന്നത് ഇത് കേട്ടാൽ പോരേ

  • @joshikaaarav2217
    @joshikaaarav2217 ปีที่แล้ว

    നിങ്ങൾ കൊടുത്ത മലയാളം ബുക്ക് വാങ്ങേണ്ട ലിങ്കിൽ പോയി ബുക്ക് ഓർഡർ കൊടുത്തപ്പോൾ വന്നത് ഇംഗ്ളീഷ് ആണ് എന്നിക്ക് English അറിയുകയില്ല യന്ത് ചെയ്യും

    • @manassinterahasyangal
      @manassinterahasyangal  ปีที่แล้ว

      ലിങ്ക് ബ്രേക്ക് ആയി കാണും.