13 വയസ്സ് കുട്ടികൾ മുതൽ 68 വയസ്സ് സ്ത്രിവരെ ഉൾപ്പെട്ട കേസ് | Part 1 | Wiki Vox Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 เม.ย. 2022
  • Let's share good things and create a good society🙏❤️
    Subscribe our Channel and Support
    Please Like the video and Share your Friends
    Don't forget to leave your comments
    **************************************
    Hi all... Support our social media accounts
    ★Facebook - / wikivoxmalayalam
    ★Instagram - / wikivoxmalayalam
    ★Telegram - t.me/wikivoxmalayalam
    ★Mail ID : srunklin@gmail.com
    Wiki Vox Malayalam is a Part of Tamil Pokkisham
    #Wikivoxmalayalam

ความคิดเห็น • 166

  • @azeel_zx1135
    @azeel_zx1135 2 ปีที่แล้ว +62

    ഇത്രയും നല്ല അറിവുകളും നമ്മുടെ ലോഗത് നടക്കുന്ന കാര്യങ്ങളും പങ്കു വെക്കുന്ന ചേച്ചിക്കൊരു big salute 🥰

  • @husnahusihusna7639
    @husnahusihusna7639 2 ปีที่แล้ว +13

    എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ഈ ചാനൽ നിങ്ങളെ കാണാനും സംസാരം കേൾക്കാനും ആണ് ഇത് കാണുന്നത് 😍😍😍

  • @aswathymurukan8347
    @aswathymurukan8347 2 ปีที่แล้ว +45

    Shocking video.. അയാൾ ആരെന്ന് അറിയാനുള്ള ആകാംഷ യിലാണ് ഞാൻ Next എപ്പിസോടിനായി കാത്തിരിക്കുന്നു..

    • @siya-------shahana2337
      @siya-------shahana2337 2 ปีที่แล้ว +2

      Athoke arum pretheekshicha aalan njn parayunnilla 😁karanam ath chechide videoye badhikkum suspence polikkunnilla keep waiting 😊

    • @adarshad7271
      @adarshad7271 ปีที่แล้ว

      Lee choon-jae

  • @asignature2
    @asignature2 2 ปีที่แล้ว +6

    ഒരു മനുഷ്യന് ദേഷ്യവും വുഷമവും ഒരുമിച്ചുവരുമ്പോൾ അവൻ normally psycho ആയി മാറും അവർ തികച്ചും ഒറ്റപ്പെട്ടുപോകും കുറെ സങ്കടങ്ങളും pastum മാത്രം ഓർമയാവുമ്പോൾ തന്റെ അനുഭവങ്ങളെ base ചെയ്തു സന്ദോഷത്തിനായി മറ്റുള്ളവരുടെ വേദന കാണാൻ ആയി ഇതുപോലെ പാലക്കുറ്റങ്ങളും ചെയ്യും കാരണം അത് കണ്ടി മറ്റുള്ളവർ അവനെ പേടിക്കണം എന്തിരുന്നാലും വിദ്വേഷം കൊണ്ട് ഒരിക്കലും വിദ്വേഷത്തെ ജയ്ക്കു ന്നില്ല, part 2 നായി w8ing ❤️

  • @Imshitfrfr143
    @Imshitfrfr143 2 ปีที่แล้ว +11

    Chechii...Korean actress oh in hae (48 dying message) onnu explain cheyyo?

  • @maheshpothampadam3944
    @maheshpothampadam3944 2 ปีที่แล้ว +31

    നാട്ടുകാരെ ഓടിവരണേ chechi video ഇട്ടേ

    • @mixomeow4996
      @mixomeow4996 2 ปีที่แล้ว +1

      Ayyo njan arinjilla arum paranjilla😂

    • @Imshitfrfr143
      @Imshitfrfr143 2 ปีที่แล้ว +1

      De vannu naatukaraaa!!!...... 😃

  • @shaninazeer6488
    @shaninazeer6488 2 ปีที่แล้ว +13

    Hi മോളു ഞാൻ എല്ലാ വീഡിയോ യും മുടങ്ങാതെ കാണാറുണ്ട് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ഹോറർ സ്റ്റോറി ആണ് ആത്യം മുതൽ ഇതുവരെയുള്ള എല്ലാ വിഡിയോയും കണ്ടിട്ടുണ്ട് എല്ലാം ഒന്നിനൊന്നുമെച്ചമാണ്. പിന്നെ മോളുടെ അവതരണം പൊളിയാണ് ഇത്പോലെ തന്നെ മുന്നോട്ട് പോവുക. അടുത്ത വിഡിയോക്കായി വെയ്റ്റിങ്ങിലാണ് 😘 god bless you 💝💝💝

  • @pooja2131
    @pooja2131 2 ปีที่แล้ว +7

    Chechi ithine base cheythu " memories of murder " enna movie irakkiyitundu❤

  • @soumyavinod9457
    @soumyavinod9457 2 ปีที่แล้ว +6

    Nalla presentation.. keep going ♥️✌️

  • @shymolshymoljohnson2873
    @shymolshymoljohnson2873 2 ปีที่แล้ว +2

    ഇത് കേട്ടിട്ട് ഉള്ളിൽ ഒരുപാട് ഭയം ഉണ്ടായി ഓരോ മരണം നടന്നത് വിവരിക്കുമ്പോൾ ഉള്ളിൽ അവർ ആ നിമിഷം അനുഭവിച്ച ഭയത്തിന്റെയും വേദനയുടെയും കാഠിന്യം എത്ര ആയിരിക്കും എന്ന് ഉള്ളുകൊണ്ടു തൊട്ടറിയുന്നപോലെ ഒരു തോന്നൽ മരണം തൊട്ടടുത്തു എത്തുമ്പോൾ ഉണ്ടാകുന്ന ഒരുതരം മരവിപ്പ് അനുഭവിച്ചപോലെ ഒരു തോന്നൽ. അത്രത്തോളം ഭയാനകമായി തോന്നി ഈ വിഡിയോ. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

  • @kavyasreetvm7420
    @kavyasreetvm7420 2 ปีที่แล้ว +1

    Amazing video ann chechii engine ulla allukal samuhathil und enn ariyan pattunundd keep going chechi 💕💕💕💕💕

  • @freek_dude_
    @freek_dude_ 2 ปีที่แล้ว +4

    ചേച്ചിയുടെ സംസാരം അടിപൊളിയ

  • @user-tg6ke7cl1v
    @user-tg6ke7cl1v 2 ปีที่แล้ว +7

    Nice explaination Keep going chechiii 😊🌸

  • @nowfiyaniyas1005
    @nowfiyaniyas1005 2 ปีที่แล้ว +7

    മെമ്മറിസ് of മർഡർ 🔥🔥🔥🔥🔥🔥

  • @isha3899
    @isha3899 2 ปีที่แล้ว +7

    ചേച്ചി എന്റെ എല്ലാ വീഡിയോസും ഞാൻ കാണും എനിക്ക് ഭയങ്കര ഇഷ്ടമാണ്

    • @chakkuzzwrld5945
      @chakkuzzwrld5945 2 ปีที่แล้ว +1

      Ayiny

    • @isha3899
      @isha3899 2 ปีที่แล้ว +2

      ഞാൻ പറഞ്ഞത് നിനക്ക് എന്താ നിന്നോട് അല്ല ഞാൻ പറഞ്ഞത്

  • @siya-------shahana2337
    @siya-------shahana2337 2 ปีที่แล้ว +4

    Hai chechi... 🥰 sukhalle... Innathe explanation nannayittund but story🥺 heart touching

  • @sjkp33
    @sjkp33 2 ปีที่แล้ว +8

    South Korea is my dream place...💜🥰💜💜

  • @Lancevance369
    @Lancevance369 2 ปีที่แล้ว +11

    "The Hwaseong Murders"
    ithine base cheythu film und -> Memories Of Murder
    almost ippolum avdathe ellam serial crime movisilum ee storyude influence und

    • @Happy-sf6xg
      @Happy-sf6xg 2 ปีที่แล้ว

      Awarude almost psycho, crime thrillers ellam real life story based alle. Pne awanmarude making kudi akumbo cinema okke 🤯

    • @Lancevance369
      @Lancevance369 2 ปีที่แล้ว

      @@Happy-sf6xg serial crime series vera level aahnu...Mouse,chimera,tunnel,train

  • @twinklestarz3406
    @twinklestarz3406 2 ปีที่แล้ว +1

    The bgm was super and your story narraration was super. 👌👌

  • @hasbiworld372
    @hasbiworld372 2 ปีที่แล้ว +1

    Nice explain chechi 💥❤️

  • @Sanusha275
    @Sanusha275 ปีที่แล้ว +4

    Crime based stories nalla lnteresting aayittu thonniyathu chechideth aanu🔥💫

  • @whatsyourdream7134
    @whatsyourdream7134 2 ปีที่แล้ว +3

    ഇതൊരു Film ആക്കിയിട്ടുണ്ടല്ലോ Name മറന്നുപോയി ആ film il last വരെയും കൊലയാളിയെ കണ്ടുപിടിക്കുന്നില്ല എന്നാണ് കാണിക്കുന്നത് കാരണം അത് വർഷങ്ങൾക്ക് മുമ്പുള്ള ഈ Real Incident നെ bais ആക്കിയുള്ളതാണ് soo അന്നൊന്നും കൊലയാളിയെ കണ്ടുപിടിച്ചില്ല. And അന്നൊക്കെ South korean il ഒരു crime നടന്ന് 15 Years നുള്ളിൽ ആരാണ് Killer എന്ന് കണ്ടുപിടിച്ചില്ലെങ്കിൽ ആ Case നു യാതൊരു value ഉം ഇല്ല But ഇപ്പോൾ ആ നിയമം മാറ്റി

    • @NRYT50K
      @NRYT50K ปีที่แล้ว

      FILM Name memories of murder

  • @RajeevRaj-dx2ow
    @RajeevRaj-dx2ow 2 ปีที่แล้ว +2

    ബ്രോ.. ❤.. ആ ശേശം... ❤എനിക്ക് ഒരുപാട് ഇഷ്ടം ആയി സൂപ്പർ... ❤

  • @saranyashine293
    @saranyashine293 2 ปีที่แล้ว +5

    ഏപ്രിൽ 12എന്റെ മോളുടെ 2 പിറന്നാൾ ആണ്... അനാമിക എന്നാണ് വാവയുടെ പേര് ആമി എന്നു വീട്ടിൽ വിളിക്കും

    • @sachusiva7471
      @sachusiva7471 2 ปีที่แล้ว +2

      Happy birthday ആമി മോളെ
      😘😘😘💝💝💝🎂🎂🎂🎂

    • @aleena__20
      @aleena__20 ปีที่แล้ว

      Advance happy birthday 🎂🎉

  • @binunaveen1200
    @binunaveen1200 2 ปีที่แล้ว +1

    Waiting👍👍👍👍👍👍👍

  • @angelinajogy2155
    @angelinajogy2155 2 ปีที่แล้ว +6

    Chacie really good presentation and good sound effects. Your voice is really good i fell really scared when i see your video and it's so exciting because i love horror movies and videos i am new to this channel and one more video which I love is will it follow me i like the way your are presenting and your expression we will support you for all your video and keep going ☺️🥰🥰

  • @jyohari5787
    @jyohari5787 2 ปีที่แล้ว

    Chechi vdo nannayittund. നാളെ എന്റെ bday aanu chechechi😊

  • @nandhu_vyas
    @nandhu_vyas 2 ปีที่แล้ว +5

    Memorys of a murder 💥 alle ith ....level film 🔥

  • @anankrishnatk5186
    @anankrishnatk5186 2 ปีที่แล้ว +2

    Super vidio

  • @febeenaakbar4705
    @febeenaakbar4705 2 ปีที่แล้ว

    Nalla presentation

  • @renjithk.r8136
    @renjithk.r8136 ปีที่แล้ว

    സൂപ്പർ വിടെടോ അടിപൊയിൽ പ്വോളി👍
    അടിപൊയിൽ പൊളിച്ചു സൂപ്പർ പ്വോളിച്ചു
    സൂപ്പർ വിടെടോ വെരി നൈസ് part 1

  • @shajiibrahimsait984
    @shajiibrahimsait984 2 ปีที่แล้ว

    Waiting for your next video

  • @jyothilakshmi6140
    @jyothilakshmi6140 2 ปีที่แล้ว +2

    Epozhum Namude Edayil Ethupole Oru Sypcho Unde. Namal Aarum Aariyunila Anu Mathram

  • @iy7648
    @iy7648 2 ปีที่แล้ว

    Chechi China arnold casine patti video cheyyaamoo ☺️💜

  • @ashraffn6774
    @ashraffn6774 2 ปีที่แล้ว +1

    Fest episode thrilling whiting for next episode

  • @raheescp8739
    @raheescp8739 2 ปีที่แล้ว

    Great channel

  • @nasrin2188
    @nasrin2188 2 ปีที่แล้ว +2

    Well presentation 👏

  • @sivaprasad9574
    @sivaprasad9574 ปีที่แล้ว

    Enik chechiye nalla ishtta krnm chechi nannayi manasilavunnathil anu oro story um paraya pinne chechi adipoli anu 🤗😌😘❣

  • @nandanajayachandran4683
    @nandanajayachandran4683 2 ปีที่แล้ว +1

    Chechi paleri manikym wnna filim based on true story anenn kettitund athine kurich oru vedio cheyyamooo...its my request please

  • @praise555.positive4
    @praise555.positive4 2 ปีที่แล้ว +1

    Look voice 👌❤️

  • @gopakumarsundaresan8073
    @gopakumarsundaresan8073 2 ปีที่แล้ว

    Moola sugamanaloo videos kanaarudu 💜👍👍👍

  • @sibinrajsibi8455
    @sibinrajsibi8455 ปีที่แล้ว +1

    👍👍👍അടിപൊളി

  • @minshaminuzz2954
    @minshaminuzz2954 2 ปีที่แล้ว +5

    Chechide shamdaman chechide vijayam keep going ☺️

    • @klld3043
      @klld3043 2 ปีที่แล้ว +2

      അങ്ങനെ അല്ല, ശബ്ദം എന്നല്ല . ആ ശബ്ദം കൊണ്ട് നന്നായി അവതരിപ്പിക്കുന്ന രീതി ഇവിടെ ഉണ്ട് . ആ " അവതരണ രീതി " അതിൽ ആണ് വിക്കി വോക്സിന്റെ "വിജയം "❤️💯💯

  • @azeel_zx1135
    @azeel_zx1135 2 ปีที่แล้ว +3

    ചേച്ചി വേഗം video upload ചെയ്യുമോ????????????

  • @reshmihopzzreshmihopzz1280
    @reshmihopzzreshmihopzz1280 2 ปีที่แล้ว

    ഞാൻ നാട് കടന്ന് സൗത്ത് കൊറീക്ക് പോകാൻ ഇരിക്കുവായിരുന്ന് 😂bts നെ കാണാൻ ഇത് കേട്ടപ്പോ 😂വല്ല മൂണിലും പോയി താമസിച്ചാലോ എന്ന് aloyikuvaann🤧.... Poli exaplanation🥰nan..... Kore 🥰videos kannrund chechide🥰intresting ahn🥰💋.... Horoor storys, athoke ahn enik🌝intresting ighne case😌kndu pidikan😌enikk oruapd ishtama 😂.....kelkanum ariyanum💋tnx chechi🥰inim poli videos idane🤧💋

  • @angelmariyajose6497
    @angelmariyajose6497 ปีที่แล้ว +1

    Happy birthday 🎉🎉✨

  • @noushadnishad6255
    @noushadnishad6255 2 ปีที่แล้ว

    Hai chechi very beautiful performanse

  • @rithuncardesigns
    @rithuncardesigns 2 ปีที่แล้ว +4

    😍😍😍

  • @yok0ai49
    @yok0ai49 ปีที่แล้ว +4

    Memory's of murder ❤❤my favorite Korean movie

  • @crazychayu.....768
    @crazychayu.....768 2 ปีที่แล้ว +1

    Next episode edane

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq ปีที่แล้ว

    ❤❤❤കൊള്ളാം...

  • @geethusanu1151
    @geethusanu1151 2 ปีที่แล้ว

    Nice performance

  • @greeshmars2047
    @greeshmars2047 2 ปีที่แล้ว +3

    Pavam aa penkuttikal ethramathram vedana anubhavichittundavum🥺🥺🥺🥺🥺

  • @Happy-sf6xg
    @Happy-sf6xg 2 ปีที่แล้ว +8

    Ingne oru korean movie undallo. Ee case inspired aano ath?
    Anyway I am addicted to this channel. The way you present everything. Keep going girl 🙂💖

    • @Lancevance369
      @Lancevance369 2 ปีที่แล้ว +3

      memories of murder

    • @pooja2131
      @pooja2131 2 ปีที่แล้ว +2

      Athe " memories of murder"

  • @_aavu._h_
    @_aavu._h_ 2 ปีที่แล้ว

    Susan Powell story explain cheyyo , please.

  • @craftysimpletips8540
    @craftysimpletips8540 ปีที่แล้ว +2

    One who is editing a big Sault

  • @ARUN-bw1im
    @ARUN-bw1im 2 ปีที่แล้ว +2

    😍😍⚡️

  • @itzzmekalyani007
    @itzzmekalyani007 5 หลายเดือนก่อน

    Engne oru Korean movie undalo donleeyude..... Inspired ahno..... Anyway nice video ✨️🙌🌝❤️

    • @adithyavish4333
      @adithyavish4333 3 หลายเดือนก่อน +1

      Yes memories of murder nalla movie anu but donlee alla nadan

  • @siyareshi292
    @siyareshi292 2 ปีที่แล้ว +2

    🥰🥰👍🏻👍🏻

  • @appupranav7224
    @appupranav7224 2 ปีที่แล้ว

    Valathaa oruu kaathirupp ayii chechii ethh🙆‍♂️

  • @nidheesharts5851
    @nidheesharts5851 2 ปีที่แล้ว +1

    ഈ സംഭവം ഞാൻ മുൻപ് അറിഞ്ഞിട്ടുണ്ട്.ആ സീരിയൽ കില്ലറുടെ പേര് എനിക്കറിയാം. പക്ഷെ സസ്പെൻസ് പൊളിക്കുന്നില്ല..അടുത്ത എപ്പിസോഡിൽ കാണാൻ കാത്തിരിക്കു 👍🏻.

  • @shefin675
    @shefin675 ปีที่แล้ว +1

    Next episode egine kittuga

  • @swarnaachu3799
    @swarnaachu3799 2 ปีที่แล้ว

    Hii dear nic smile nic voice ❤️❤️❤️❤️

  • @sarathbalakrishnan8613
    @sarathbalakrishnan8613 2 ปีที่แล้ว

    Poli

  • @aneeshvichua9857
    @aneeshvichua9857 2 ปีที่แล้ว +1

    Chechi korech horoor videos cheyyumo ?

  • @shuhaibishero7184
    @shuhaibishero7184 2 ปีที่แล้ว

    Halo chech naala serial killar videos apload chayumo chechi cayunna videos naanayittundu

  • @jg552
    @jg552 ปีที่แล้ว

    Ayale engane kandu pidichu..you have to explain that too

  • @saranyasaru9606
    @saranyasaru9606 ปีที่แล้ว +1

    Enthinte part 2 kittiyilla

  • @minnuzz7752
    @minnuzz7752 2 ปีที่แล้ว +1

    Chachie nagne oru കരിയം പറയാം chachi Yoda sound super anne pinna ngane chachi Yoda video knumbo ottayeke erikella

  • @TNKLKRT
    @TNKLKRT 2 ปีที่แล้ว

    Hi iam from tamilnadu

  • @salmathamminikkad4949
    @salmathamminikkad4949 2 ปีที่แล้ว +3

    Hai

  • @anjaliachu7574
    @anjaliachu7574 2 ปีที่แล้ว

    Related to midnight FM movie??

  • @safnasherin2683
    @safnasherin2683 2 ปีที่แล้ว +2

    ഇതിന്റെ part2 ?

  • @jnvwynad8377
    @jnvwynad8377 ปีที่แล้ว +1

    ee movie evideyan kaanan kazhiyuka
    memeries of merder

  • @MohammedAli-pl2bn
    @MohammedAli-pl2bn 4 หลายเดือนก่อน

    🎉🎉🎉

  • @shefin675
    @shefin675 ปีที่แล้ว +1

    Link undo

  • @santhoshsreekutty3819
    @santhoshsreekutty3819 2 ปีที่แล้ว +1

    ശ്വസംവിടാൻ ഞാൻ മറന്ന്പൊയോ .... എനിക്കറിയില്ല🤨🤨🤨🤨

  • @athiraathu6887
    @athiraathu6887 2 ปีที่แล้ว +2

    ആരായിരിക്കും ആ കൊലയാളി എന്ന് അറിയാൻ കാത്തിരിക്കുക യാണ്. ആരാണ്? എന്തിന്? ഇങ്ങനെ ചെയുന്നത് കൊണ്ട് അയാൾക് എന്ത് കിട്ടി?

  • @shamsummashamsumma-xb3hy
    @shamsummashamsumma-xb3hy ปีที่แล้ว +1

    😮

  • @anshamolpa3517
    @anshamolpa3517 5 หลายเดือนก่อน +1

    ❤❤❤🎉🎉🎉

  • @AbdulKalam-xb2bz
    @AbdulKalam-xb2bz 2 ปีที่แล้ว +2

    Halo mam

  • @amarns1078
    @amarns1078 2 ปีที่แล้ว

    ഇതു പോലെ ഒരു സിനിമ ഇറങ്ങിയ പോലെ...............

  • @ppre8765
    @ppre8765 6 หลายเดือนก่อน

    second part evde ?

  • @kannankannan-uy7me
    @kannankannan-uy7me 2 ปีที่แล้ว +1

    ✌️✌️✌️🔥🔥🔥

  • @rimaami8639
    @rimaami8639 2 ปีที่แล้ว

    Ayyo nala vare wait cheyyan vayyayee 😑😩😩😩

  • @kimcharlotte6328
    @kimcharlotte6328 2 ปีที่แล้ว

    Ee story based movie und !

  • @Rajankn-rv9ln
    @Rajankn-rv9ln ปีที่แล้ว

    Balance video eathanu?

  • @laksparrowyt5009
    @laksparrowyt5009 2 ปีที่แล้ว +4

    🐰

  • @purplesenyeondan
    @purplesenyeondan 2 ปีที่แล้ว +5

    South Korea 😲😲

  • @justmindingmybusinessandch3398
    @justmindingmybusinessandch3398 2 ปีที่แล้ว +5

    Chechi Nale ente BIRTHDAY AANU 🙏

  • @1shahanashanu
    @1shahanashanu 2 ปีที่แล้ว

    Shocking vedio

  • @sudeeshvarghese9932
    @sudeeshvarghese9932 2 ปีที่แล้ว +3

    ചേച്ചി ബലം പിടിച്ചു സംസാരിക്കുന്നുണ്ടോ?? എനിക്ക് തോന്നിയതാവും

  • @jalaludheendeshamangalam
    @jalaludheendeshamangalam 2 ปีที่แล้ว

    ഇത് ഞാൻ കേട്ടിട്ടുണ്ട്

  • @Ameena471
    @Ameena471 8 หลายเดือนก่อน +1

    Ee casene base cheyth oru cinema und

  • @shafeek8601
    @shafeek8601 ปีที่แล้ว +1

    👍🌹🌹👌❤️👌

  • @shamsudeenmp5910
    @shamsudeenmp5910 ปีที่แล้ว +2

    Serial killer anennu manassilakkan 5alil adhikam vendi vannu polm vallatha jadhi police team......

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว

      1il thanne evane okke pidich ith pole....jeevachavam ayi kollanam ayirunnu...pettenn kollaruth....

  • @adarshp6973
    @adarshp6973 2 ปีที่แล้ว

    Sarikk angane anenkil enthukondayirikkum ayal njn niraparadhi anenn paranjittindaavuka

  • @yesudasjoy305
    @yesudasjoy305 2 ปีที่แล้ว

    എന്തു ഹൃദയം ആയിരിക്കും ഇവർക്കു ആലോചിക്കാൻ വയ്യ. 🤔

  • @anshapr5474
    @anshapr5474 2 ปีที่แล้ว +3

    Chechi de name enthannnu

  • @adheenalawrence4176
    @adheenalawrence4176 2 ปีที่แล้ว

    Oru movie eragittundlo