വളരെ വിചിത്രമായൊരു കേസ് അന്വേഷണം | Wiki Vox Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • 🦋More Videos Coming🦋
    1 Like = 1❤️
    1 Sub = Million of ❤️
    Join with me👇
    ★Instagram
    / wikivoxmalayalam
    ★Facebook
    / wikivoxmalayalam
    ★Telegram
    t.me/wikivoxma...
    ★Whatsapp Channel
    whatsapp.com/c...
    **************************************

ความคิดเห็น • 55

  • @Avanthi_56
    @Avanthi_56 7 หลายเดือนก่อน +7

    ഇത് വ്യക്തമായ പദ്ധതിയിട്ടു നടന്ന കൊലപാതകമാണ് കാരണം ഇത് ഒരു തലയിടിച്ച് ഉള്ള മരണമാണെന്ന് ഉണ്ടെങ്കിൽ വാരിയെല്ലിന് എങ്ങനെയാണ് പ്രശ്നം ഉണ്ടാകുക ഈ വീഡിയോയുടെ ഇടയിൽ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു വാരിയെല്ലിന് കണ്ടിട്ട് അതിദാരുണമായ മരണമാണെന്ന് തോന്നുന്നു എന്ന് തല ഇടിക്കുമ്പോൾ വാരിയെല്ലിന് എന്ത് പ്രശ്നമാണ് ഉണ്ടാവുക അത് എന്തു കൊണ്ട് അവർ ചിന്തിച്ചില്ല

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 7 หลายเดือนก่อน +2

    അവനോട് ഉള്ള അടങ്ങാത്ത ഇഷ്ടം കൊണ്ട് സ്വന്തംമെന്ന് കരുതിയ സകലവും, ജനിച്ച നാടും ഉപേക്ഷിച്ച് ഇറങ്ങി വന്ന ആ പെണ്ണിന്റെ മനസ് അവൻ കണ്ടില്ല😢 നിഷ്കാരുണ്യം കൊന്ന് തളളി യെന്നാൽ കാലം ആ പാതകത്തിന് നൽകാൻ സൂക്ഷിച്ച് വെച്ച തെളിവ്. അതിശയം ജീവനുള്ള എല്ലറ്റിനും ഡി.എൻ.എ യുണ്ട് എങ്കിൽ ആദ്യമെന്ന് തോന്നുന്നു ഇപ്രകാരം ഒരു ഫോറൻസി ക് ടെസ്റ്റ്😊 ടീം അഭിനന്ദനങ്ങൾ😊😊

  • @mariya9147
    @mariya9147 7 หลายเดือนก่อน +2

    ശ്രുങ്ക്‌ളിന്റെ വീഡിയോസ് എല്ലാം ഞാൻ കാണും 👏👍👍👍👍😍🙏🙏🙏🙏

  • @Nnbb24
    @Nnbb24 7 หลายเดือนก่อน +5

    Videos notification ആദ്യം വരുന്നവർക്ക് പെട്ടെന്ന് കയറാം ചെലവർക്ക് താമസിച്ച് നോട്ടിഫിക്കേഷൻ വരും പക്ഷേ എന്തായാലും വീഡിയോ കണ്ടാൽ പോരേ 😄😄😄

  • @sowmyam6919
    @sowmyam6919 7 หลายเดือนก่อน +8

    വഴക്കിട്ടപ്പോ പിടിച്ച് തള്ളി ഇട്ടപ്പോ തല ഇടിച്ച് ബോധം കെട്ട് കാണും മരിച്ചെന്ന് കരുതി കുഴിച്ചിടാൻ കൊണ്ട് പോകുമ്പോൾ ജീവൻ പോയിട്ടില്ല എന്ന് കരുതി ഉപദ്രവിച്ചു കൊന്നു അതാകും വാരിയെല്ല് odinjath കഷ്ടം😢😢😢 ദമ്പതി മാർക്കിടയിൽ problems സ്വാഭാവികം മാത്രം ennal kollunnath എന്തിനാ😢😢 അവിടെ 28 വർഷം കിട്ടി ഇവിടെ എട്ട് വർഷം പോലും കിട്ടില്ല😢😢സ്വന്തം കുഞ്ഞിനെ ഉപദ്രവിച്ച അവനെ തന്നെ കുഞ്ഞിനെ നോക്കാൻ നാല് മാസം നോക്കാൻ കോടതി എന്തിനാ ഏൽപിച്ചത് 🤭🤔🤔 എന്തായാലും ജീവപര്യന്തം കിട്ടേണ്ടത് ആയിരുന്നു 😊

  • @andrewjames8515
    @andrewjames8515 7 หลายเดือนก่อน +2

    I'm great fan of ur channel
    Very intresting

  • @charliearyadance3607
    @charliearyadance3607 7 หลายเดือนก่อน +3

    Snehathinu Paridhikalilla, prayaparidhi ella ennonnum paraunnathil alla karyam..
    Snehicha aale maranam vare Athmarthamayttu snehikanulla manasundakuka ennullathanu valiya karyam...

  • @sudeeshvarghese9932
    @sudeeshvarghese9932 7 หลายเดือนก่อน +3

    Bhalam piditham .... alpam relax chayuth para srinkilin chechi

  • @roshinisatheesan562
    @roshinisatheesan562 7 หลายเดือนก่อน

    🤝👍❤️👌👌 ഇഷ്ടമാണ് ഒരു പാട്❤ നല്ല Program

  • @ShanShan-rf4np
    @ShanShan-rf4np 7 หลายเดือนก่อน +8

    Njan first 😂

  • @Rizahhh768
    @Rizahhh768 7 หลายเดือนก่อน

    Ink chechinte videos bhayagara ishtta❤

  • @anulakshmianu-u7n
    @anulakshmianu-u7n 7 หลายเดือนก่อน

    High schoolil padikunna oru basic knowledge vech oru case theliyichu....😍

  • @laihashareef4368
    @laihashareef4368 7 หลายเดือนก่อน +2

    Hi chechi,
    ഇത്തരം Stories കാരണം ഒാരോ countries ലെയും വ്യത്യസ്തമായ കോടതി rules വളരെ എളുപ്പത്തിൽ interesting ആയ് മനസ്സിലാക്കാൻ പറ്റുന്നുന്ട്..keep it up🥰

  • @kannananish7888
    @kannananish7888 7 หลายเดือนก่อน +1

    Super 👌 adipoli 👍

  • @is1this2a3thing4
    @is1this2a3thing4 7 หลายเดือนก่อน +1

    subscribed. all the best.

  • @followersking5194
    @followersking5194 2 หลายเดือนก่อน

    Sherlock Holmes video chyuumo please 😊

  • @Kurup1414
    @Kurup1414 7 หลายเดือนก่อน

    നല്ല അവതരണം 👍

  • @shinuno1379
    @shinuno1379 7 หลายเดือนก่อน +1

    background സൗണ്ട് ലെവൽ കൂടുതൽ ആണ്.

  • @SudheerSudhi-sk3zc
    @SudheerSudhi-sk3zc 7 หลายเดือนก่อน +1

    Amazing story 🙆🙆🙆

  • @hussainhs5073
    @hussainhs5073 7 หลายเดือนก่อน

    അടിപൊളി

  • @SujinaTTSujinaTT
    @SujinaTTSujinaTT 7 หลายเดือนก่อน +1

    Chechii appo natllinu wngana parukk ondayath krutamayanu konnathenkilum ariyatheyanu konnathenkilum aa oru kariyam aarum sredhichille.....

  • @Nitheshbelchadachelur
    @Nitheshbelchadachelur 7 หลายเดือนก่อน +2

  • @സ്നേഹിതൻ-ഛ9ഹ
    @സ്നേഹിതൻ-ഛ9ഹ 7 หลายเดือนก่อน

    കുറ്റകൃത്യം എങ്ങിനെയൊക്കെ മൂടിവെക്കാൻ ശ്രമിച്ചാലും സത്യം ഒരുനാൾ മറ നീക്കി പുറത്ത് വരും

  • @PramilaNair-gs8ld
    @PramilaNair-gs8ld 2 หลายเดือนก่อน

    Hello ma'am shall i give like after watching the video

  • @sumeshvasu6454
    @sumeshvasu6454 7 หลายเดือนก่อน

    Super ❤️

  • @suchitraprasad7809
    @suchitraprasad7809 7 หลายเดือนก่อน

    കോടതിയുടെ വിധി ദുഖകരം ആയി.😢വാരിയെല്ലുകൾ ഒടിഞ്ഞു എന്നും വളരെ ക്രൂരമായി ഉപദ്രവിച്ചു എന്നും പറയുന്നുണ്ട്. അതിനെ കുറിച്ചൊന്നും explain ചെയ്തില്ല. അവൻ അവിടെ കൊണ്ട് പോയി ബോഡിയിൽ എന്ത് ചെയ്തു എന്ന്

  • @AshaAsha-qo7nd
    @AshaAsha-qo7nd 7 หลายเดือนก่อน +2

    Hi

    • @AshaAsha-qo7nd
      @AshaAsha-qo7nd 7 หลายเดือนก่อน

      എന്റെ ഹായ്ക്ക് ഒരു ലൈക്കോ ദൈവമേ

  • @_jan_ah_
    @_jan_ah_ 7 หลายเดือนก่อน

    Nice 🙂

  • @sheenajose7494
    @sheenajose7494 7 หลายเดือนก่อน

    idayku idunna bgm onnu avoid chyamo.. or volume reduce aakamo.. avatharanam nannavunnundu.. but inbetween ulla music impact arochakamayi thonnunnu

  • @philipaugust9158
    @philipaugust9158 6 วันที่ผ่านมา +1

    ഈ കേസ് ഫസ്റ്റ് ഡിഗ്രിയാണ്, താങ്കളുടെ ബുദ്ധിപോലും ജഡ്ജി ക്കു ഇല്ലാതെപോയി , അയാളുടെ റോയൽ പറഞ്ഞ ഒരു പോയിൻറ് അതുമാത്രം മതിയായിരുന്നു ഈ കേസ് ഫസ്റ്റ് ഡിഗ്രി ആകാൻ, എൻറെ കുഞ്ഞു എന്നിൽ നിന്ന് അകന്നു പോകുമോ എന്നു ഭയന്നാണ് ഇത് ചെയ്തത് എന്ന് പറഞ്ഞിരിക്കുന്നു എന്നുപറഞ്ഞാൽ മുൻകൂട്ടി പ്ലാൻ ചെയ്ത ഒരു പദ്ധതി എന്ന് വക്കീൽ തന്നെ പറഞ്ഞിരിക്കുന്നു അതുമാത്രം മതിയായിരുന്നു ഈ കേസ് ഫസ്റ്റ് ഡിഗ്രി ആകാൻ

    • @philipaugust9158
      @philipaugust9158 6 วันที่ผ่านมา

      Hi

    • @philipaugust9158
      @philipaugust9158 6 วันที่ผ่านมา

      ഇത് എഡിറ്റ് ചെയ്യാൻ പറ്റുന്നില്ല ലോയർ എന്ന് തിരിച്ചു വായിക്കുക റോയൽ അല്ല

  • @Ashi__om
    @Ashi__om 7 หลายเดือนก่อน

    💜💜💜💜💜

  • @SelmashemeeraSelma
    @SelmashemeeraSelma 7 หลายเดือนก่อน

    ❤Hai

  • @lathap2
    @lathap2 7 หลายเดือนก่อน +1

    😮😮😮😮😮🙏🙏🙏🙏

  • @farazmuhammed4461
    @farazmuhammed4461 7 หลายเดือนก่อน

  • @ikramkamal12
    @ikramkamal12 7 หลายเดือนก่อน

    What is this 😊

  • @surajks1198
    @surajks1198 7 หลายเดือนก่อน

    😱😱😱😱

  • @VS.DESUZA
    @VS.DESUZA 7 หลายเดือนก่อน +4

    Fist

  • @sonyjaison2543
    @sonyjaison2543 7 หลายเดือนก่อน +2

    ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പ്രശ്നം ഉണ്ടാവുന്നത് സ്വാഭാവികം ആണ്... പക്ഷേ അതിന്റെ പേരിൽ സ്വന്തം ഭാര്യയെ കൊല്ലുന്നത് its cruel... വഴക്കിനിടയിൽ തല ഇടിച്ച വീണു മരിച്ചു എന്നല്ലേ അയാൾ കോടതിയിൽ മൊഴി നൽകിയത്... തല ഇടിച്ച ആൾക്ക് എങ്ങനെ നട്ടെല്ലിന് അതിദാരുണമായ പരിക്ക് വന്നത്... ശിക്ഷ കുറഞ്ഞു പോയി...

  • @zaheerscarlet732
    @zaheerscarlet732 7 หลายเดือนก่อน

    മരങ്ങൾ ക്കും d n a ഉണ്ടോ,അൽഭുതം തോനുന്നു

    • @anulakshmianu-u7n
      @anulakshmianu-u7n 7 หลายเดือนก่อน

      Jeevan ulla ellathinum dna ind

  • @aswathyprakasan-i7v
    @aswathyprakasan-i7v 6 หลายเดือนก่อน

    a planned murder

  • @amnahyasir3772
    @amnahyasir3772 3 หลายเดือนก่อน

    ❤❤

  • @MohammedAli-pl2bn
    @MohammedAli-pl2bn 7 หลายเดือนก่อน

    🎉🎉

  • @NARAYANANVm-o8x
    @NARAYANANVm-o8x 7 หลายเดือนก่อน +1

    Hi

  • @asyiq1486
    @asyiq1486 7 หลายเดือนก่อน

  • @NARAYANANVm-o8x
    @NARAYANANVm-o8x 7 หลายเดือนก่อน +1

    Hi

  • @aryanandhasreenadh133
    @aryanandhasreenadh133 7 หลายเดือนก่อน

    ❣️

  • @ammuashiq962
    @ammuashiq962 7 หลายเดือนก่อน