ലോകത്തെ നടുക്കിയ മൃഗീയമായ സംഭവം | Seema Renuka Story | Wiki Vox Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Let's share good things and create a good society🙏❤️
    Subscribe our Channel and Support
    Please Like the video and Share your Friends
    Don't forget to leave your comments
    **************************************
    Hi all... Support our social media accounts
    ★Facebook - / wikivoxmalayalam
    ★Instagram - / wikivoxmalayalam
    ★Telegram - t.me/wikivoxma...
    ★Mail ID : srunklin@gmail.com
    Wiki Vox Malayalam is a Part of Tamil Pokkisham
    #Wikivoxmalayalam #seemarenuka #serialkiller #india

ความคิดเห็น • 149

  • @aleenaajith2801
    @aleenaajith2801 2 ปีที่แล้ว +39

    Pin please

    • @asharafali8012
      @asharafali8012 2 ปีที่แล้ว +1

      Ppppp

    • @vinutten
      @vinutten 2 ปีที่แล้ว +4

      സമ്മതിക്കണം ഇതൊക്കെ കെട്ട്തരിച്ച് ഇരിക്കുന്ന ടൈം ഒന്ന് ക്‌മൻ്റ് നോക്കിയപ്പോ ...🙏🙏🙏 പിൻ ചെയ്യാൻ 😭😭

    • @AjithAjith-mi9eh
      @AjithAjith-mi9eh 2 ปีที่แล้ว

      Super Vidiyo

    • @brokengamer4778
      @brokengamer4778 10 หลายเดือนก่อน

      Begging king

  • @sibinkp4429
    @sibinkp4429 2 ปีที่แล้ว +65

    നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ് എന്നുള്ളത് വളരെ നല്ല സന്ദേശമാണ്..

  • @drawingcarts4496
    @drawingcarts4496 2 ปีที่แล้ว +16

    അനിയത്തിയുടെ അവസാനത്തെ ഡയലോഗ് സൂപ്പർ.... നിയമം അതെ എല്ലാവർക്കും ഒരുപോലെ അല്ല... നമ്മുടെ ഇന്ത്യയിൽ എന്ത് തെറ്റ് ചെയ്താലും അത്... ഒരു പ്രശ്നവും ആർക്കും ഇല്ല...

  • @JoseJose-xf4oo
    @JoseJose-xf4oo 2 ปีที่แล้ว +8

    എത്ര നിഗൂഡമായി തെറ്റ് ചെയ്താലും അത് തെളിയിക്കപ്പെടും കാതുള്ളവർ കേൾക്കട്ടെ . കണ്ണുള്ളവർ കാണട്ടെ ! ഈ ചെറിയ ചാനലിന് വലിയ നന്ദി

  • @akshaya5891
    @akshaya5891 2 ปีที่แล้ว +9

    നല്ല അടിപൊളി അവതരണ രീതി ആണ് ചേച്ചി നിങ്ങളുടേത്...☺️ ഞാൻ ഈ ചാനൽ കണ്ടു തുടങ്ങിട് 2 ദിവസം ആയെ ഒള്ളു... superrrr 😊👍👍👍👍😍

  • @yesudasjoy305
    @yesudasjoy305 2 ปีที่แล้ว +30

    ഇരുമ്പ് എത്ര തന്നെ ഉരുക്കിയാലും സ്വർണമാകില്ല 💔👌💯 മനുഷ്യ രൂപം ഉള്ള പിശാചുക്കൾ ഇപ്പോഴും ഉണ്ട് 🥲 ദൈവത്തെ ഭയം ഇല്ല.

    • @divakaranen6570
      @divakaranen6570 2 ปีที่แล้ว

      താങ്കളുടെ അഭിപ്രായം ശരിയാണ്

    • @POOCHANDI-st5or
      @POOCHANDI-st5or ปีที่แล้ว

      അതേപോലെ നാടൻ പട്ടിയെ പെയിന്റ് അടിച്ചാൽ ഒരിക്കലും ജർമൻ ഷെപെർഡ് ആവില്ല

  • @1shahanashanu
    @1shahanashanu 2 ปีที่แล้ว +92

    ഇതുപോലെ ഇളവുകൾ കൊടുക്കുന്നത് കൊണ്ടാണല്ലോ ഇന്ത്യയിൽ ഇതുപോലുള്ള കേസുകൾ വീണ്ടും വീണ്ടും ഉണ്ടാകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങി നടക്കാൻ പറ്റില്ല ഇന്ത്യയിൽ. ഇന്ത്യയിലും ഗൾഫ് നാടുകളിൽ കൊടുക്കുന്ന ശിക്ഷാവിധികൾ കൊടുത്താലേ തെറ്റ് ചെയ്യാൻ ഭയപ്പെടുകയുള്ളൂ...

  • @saritharakesh9565
    @saritharakesh9565 2 ปีที่แล้ว +10

    കൊടുക്കട്ടെ നല്ലോണം ഇളവ് കൊടുക്കട്ടെ അതിനനുസരിച്ചു കാണാനും കേൾക്കാനും ഉണ്ടല്ലോ

  • @nishasaji22
    @nishasaji22 2 ปีที่แล้ว +15

    ഇവർ മനുഷ്യ സ്ത്രീകൾ തന്നെയാണോ ദൈവമേ എനിക്ക് ഇത് കേട്ടിട്ടു വിശ്വസിക്കാൻ പ്രയാസം തോന്നുന്നു

  • @dhiyacreations5866
    @dhiyacreations5866 2 ปีที่แล้ว +2

    😔😔😔😔ഒന്നും പറയാൻ കഴിയുന്നില്ല 😔ദൈവം ഇത്ര ക്രൂരത എന്തിനു ഇവരെ കൊണ്ട് ചയ്യ്ക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumig662
    @sumig662 2 ปีที่แล้ว +4

    Incident പറഞ്ഞിട്ടു last പറയുന്ന message ഗുണകരമാണ് എല്ലാവർക്കും. അതു ഇനിയും തുടരണമെന്ന് ........

  • @dhanyaunnikrishnan4299
    @dhanyaunnikrishnan4299 2 ปีที่แล้ว +20

    ആദ്യം മാറ്റേണ്ടത് നമ്മുടെ നിയമാണ്

  • @adhilathesni9132
    @adhilathesni9132 2 ปีที่แล้ว +7

    എനിക്ക് കഥകളൊക്കെ ഭയങ്കര ഇഷ്ടമാണ് ഞാൻ ഈ കഥകൾ ഫുൾ കാണാറുണ്ട് ഞാനീ ഈ ചാനൽ സ്റ്റാർട്ട് മുതൽ ഇപ്പോൾ ഇന്ന് വരെയുള്ളഇപ്പോൾ ഇന്ന് വരെയുള്ള വീഡിയോ കണ്ടിട്ടുണ്ട് നിങ്ങൾ ആരെയെങ്കിലും എൻറെ മൈത്ര ഇൻട്രസ്റ്റ് ഉള്ളവരാണോ ഞാൻ കമൻറ് ഒന്നും ഇടാറില്ല ഇന്നുമുതൽ ഒരു കമ്മിറ്റി നോക്കിയത് ഇതേ മതി ആരെങ്കിലുമുണ്ടോ

  • @jibinphilip
    @jibinphilip ปีที่แล้ว +5

    സത്യം പറയാമല്ലോ എനിക്ക് ഇവിടുത്തെ നിയമം ഒട്ടും മനസ്സിലാവുന്നില്ല, ശെരികും എന്തിനാ ഈ നിയമം ഒക്കെ ആരെ ബോദിപ്പിക്കാനാ

  • @athiraajayan4150
    @athiraajayan4150 2 ปีที่แล้ว +10

    മോളുടെ സന്ദേശം 100%ശരിയാണ്

  • @suharabi9818
    @suharabi9818 2 ปีที่แล้ว +14

    ചേച്ചിnte വീഡിയോസ് ഒക്കെ സൂപ്പർ ആണ്❤👈

  • @rajeevchathanthara5947
    @rajeevchathanthara5947 2 ปีที่แล้ว +44

    പുറം നാട്ടിൽ പോയി നോക്ക് അവിടെ ഒരു കൊലപാതകം നടന്നാൽ തന്നെ തുക്കകയർ ഉറുപ്പ്. പക്ഷെ ഇവിടെ ആണകിൽ പെണ്ണുകുട്ടികലെ പീഡിപ്പിച്ചാൽ പോലും ശിക്ഷ പോലും ഇല്ല.ആരെങ്കിലും ഇടിനു വേണ്ടി ചാത്താൽ തൂക്കുകയർ. അല്ലെങ്കിൽ ഈസി ആയിട്ട് ഊരി പോരും 😠😠😠😠😡😡😤😡

    • @aruns740
      @aruns740 2 ปีที่แล้ว

      Avidanel onnum nokknda thala🙂 nokkndha ( ivdute niyamam ) 😏😏😏😏😏😏 😐🥴

  • @mohammedmamutty6705
    @mohammedmamutty6705 2 ปีที่แล้ว +10

    അതെ സ്വാർത്ഥ മനോരോഗികൾ അലയുന്ന നാട്ടിൽ നമ്മളെ ആദ്യമായി കാക്കേണ്ടത് നാം തന്നെയാണ്.

  • @nibykukku
    @nibykukku 2 ปีที่แล้ว +17

    poor kids.... How can they b so cruel :( Thanks for sharing dear :)

  • @josephk.p4418
    @josephk.p4418 2 ปีที่แล้ว +4

    നമ്മുടെ സുരക്ഷ നമ്മൾ തന്നെ
    കരുതൽ വേണം

  • @francisjohn172
    @francisjohn172 2 ปีที่แล้ว +4

    നമ്മുടെ നിയമം തന്നെ യാണ് നമ്മുടെ ശാപം അവർക്ക് വധശിക്ഷ തന്നെ കൊട്ക്കണമായിരുന്നു

  • @sandraanilkumar4895
    @sandraanilkumar4895 2 ปีที่แล้ว +4

    Chechi nalla avatharanam🥰🥰🥰,njn ella videos m kaanarund

  • @vijayans2594
    @vijayans2594 2 ปีที่แล้ว +11

    ശക്ഷ ഇളവു ചെയ്തു കൊടുത്തവരെ തൂക്കിലേറ്റണം

  • @santhinis7120
    @santhinis7120 2 ปีที่แล้ว +3

    ഈ story യിൽ first തന്നെ പറയുന്നുണ്ട് അമ്മയാണ് ഈ കുട്ടികളെ ഇങ്ങനെ ആക്കിയതെന്ന്. ഇവർ ചെയ്തത് ഒരു നീതി നായവും ക്ഷെമിക്കുന്ന കാര്യമല്ല. But ഈ കുട്ടികളെ വളർത്തിയ രീതി അതാണ്‌. എന്നിരുന്നാലും മോഷ്ടിക്കുന്നത് പിന്നെയും സഹിക്കാം പക്ഷെ പിഞ്ചു കുഞ്ഞുങ്ങളെ മോഷ്ടിച്ചു കൊലപ്പെടുത്തുക അതും പ്രകൃതിപരമായി തെറ്റാണു അത് ക്ഷെമിക്കാൻ കഴിയുന്നതുമല്ല . But ഇവരുടെ കാര്യം കേട്ടിട്ട് ഒന്നും പറയാൻ പറ്റാതെ അവസ്ഥ. വളർന്ന രീതി വലിയ കൊടും ക്രൂരമായ തെറ്റിലേക്ക് എത്തിച്ചു അതാണ് യാഥാർഥ്യം... ഇനി എല്ലാം നിയമം തീരുമാനിക്കും.

  • @vaishnavisuresh1407
    @vaishnavisuresh1407 2 ปีที่แล้ว +4

    Chechiiii I am a new subscriber 😍😍
    Njan ithuvare af world by aflu mathree ithu polathee videos kandittullu
    Good work keep going 😌😌
    Will support u 😉😉

  • @HarishHarish-qg7cc
    @HarishHarish-qg7cc 2 ปีที่แล้ว +5

    Sweet voice , good pressantetion

  • @saideessaidees5774
    @saideessaidees5774 2 ปีที่แล้ว +4

    👍👍👍 story 🙏🙏 👍👍 polichu

  • @ageesh1498
    @ageesh1498 2 ปีที่แล้ว +5

    message u said at last is correct 👍

  • @arifgaming4007
    @arifgaming4007 2 ปีที่แล้ว +4

    Chechi power

  • @ArunArun-li6yx
    @ArunArun-li6yx ปีที่แล้ว +1

    ഇന്ത്യൻ നിയമം കുറ്റവാളികളേ സംരക്ഷിക്കാനുള്ള നിയമമായിരിക്കുന്നു . ആ നിയമത്തേ എനിക്ക് പുച്ഛമാണ് പെങ്ങളേ .

  • @amritakm6736
    @amritakm6736 2 ปีที่แล้ว +2

    Second
    Love your videos chechi ....
    Your presentation is too good

  • @albirejeesh3423
    @albirejeesh3423 2 ปีที่แล้ว +10

    നമ്മുടെ നിയമം 👎👎👎 ഇതാണ് ഈ രാജ്യം നാനാവാത്തത് 🙏🙏🙏🙏

  • @geethuabraham6439
    @geethuabraham6439 2 ปีที่แล้ว +4

    I have seen this case in crime petrol.so sad story .

  • @satheeshkumar2085
    @satheeshkumar2085 2 ปีที่แล้ว +5

    ഇവർ ദയ എന്ന വാക്കിന് അർഹയല്ല

  • @ajitharajan3468
    @ajitharajan3468 2 ปีที่แล้ว +2

    ഈശ്വരാ യെന്ദു നിയമം

  • @siminair5105
    @siminair5105 2 ปีที่แล้ว +7

    You said it....

  • @RejuRaj-tm3sg
    @RejuRaj-tm3sg ปีที่แล้ว

    She looks beautiful in this dress🔥🔥❤️

  • @sonasaju8967
    @sonasaju8967 2 ปีที่แล้ว +4

    Chechiii superr 🤗

  • @vsmathai2405
    @vsmathai2405 2 ปีที่แล้ว +6

    ഇതാണ് നമ്മുടെ ഇന്ത്യയിലെ നിയമം. ആ ദിയം.. തൂക്കികൊല്ലാൻ വിധിക്കും. പിന്നെ ജിയിലിൽ ഇട്ട് തീറ്റിപോറ്റി കോഴിപ്പിച്. ഒന്നുകിൽ വെറുതെ വീടും അല്ലങ്കിൽ ഒരു ജീവപരിയന്തം . പിന്നെ പിടിപാടും മറ്റുമുണ്ടെങ്കിൽ ആവിശത്തിന് പരോളും. കിട്ടും.

  • @rajishyam8370
    @rajishyam8370 2 ปีที่แล้ว +2

    Mole kolalampur alato adu kolhapur anu Maharashtra iloru place anu avideanu mahalakshmi temple 😊

  • @lesliefrancis2880
    @lesliefrancis2880 2 ปีที่แล้ว +3

    To protect your child in public gatherings you must have hawk eyes!

  • @jayakrishnanmr6877
    @jayakrishnanmr6877 2 ปีที่แล้ว +3

    Super chechii..

  • @gamingwithalphycho7472
    @gamingwithalphycho7472 2 ปีที่แล้ว +2

    kolapadakam chytha avare kayil kittumayirunegil njn nonene

  • @reshmashabeer8516
    @reshmashabeer8516 2 ปีที่แล้ว +2

    Kunjungale school vidannpolum pedi aanu eppozhum koode undenkilum tension aanu .

  • @tyro578
    @tyro578 2 ปีที่แล้ว +4

    ഇവിടെ എന്ത് നിയമം ആണ്.... സത്യത്തിൽ ജയിലിൽ പോവുന്ന കുറ്റവാളികളെ തീരെ വെളിച്ചം കേറാത്ത ഇരുട്ടുമുറിയിൽ പൂട്ടണം.....

  • @mariamaria4205
    @mariamaria4205 2 ปีที่แล้ว +3

    Kurachu speedil parayu. Karyam parayu. Explanation kurachitu

  • @sinisini6219
    @sinisini6219 2 ปีที่แล้ว +5

    Arabi naattile niyamam varanam nammude nattilum aa kunjungal ethra varsham jeevikkenda varachirunnu athonnum nammude niyamathinu pressnamalla

  • @deeparajp4913
    @deeparajp4913 2 ปีที่แล้ว +2

    👍

  • @tressajohntressajohn
    @tressajohntressajohn 2 ปีที่แล้ว +2

    Thalli kollanam evalumare..nammude kunjugale nammal thanne sredikkanam

  • @jancyvidya8243
    @jancyvidya8243 2 ปีที่แล้ว +2

    Athenganaa vadha shikshaye ethirkkunna koree ennangakunde

  • @anankrishnatk5186
    @anankrishnatk5186 2 ปีที่แล้ว +2

    Super vidio chechi

  • @gopakumarsundaresan8073
    @gopakumarsundaresan8073 2 ปีที่แล้ว

    Good moola nalla avathara nam 😍😍😍

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 ปีที่แล้ว +2

    തല ചുറ്റുന്നു 😭😭😭

  • @rehmaraji2674
    @rehmaraji2674 2 ปีที่แล้ว +4

    Good Msg ❤🥰🥰🤗🤗

  • @asmtchdy5022
    @asmtchdy5022 2 ปีที่แล้ว

    Time kuravanu. Kurachukoodi oro caseum study cheythu time kootuka. Ippol news paperil heading nokkum pole. Oru suggetion aaanu. Nallla avatharanam aaanu but case study cheythu legnth kootuka.

  • @anjaliajaykumar4958
    @anjaliajaykumar4958 2 ปีที่แล้ว

    Ivarkkokke engne sadhikkunnu ingne cheyyan🥺🥺 enikkokke kunjuvavakale bhayankara ishtamaanu ♥️ Ee pishashukkalokke ithrem naalu govt.food thinnu jeevichu pinnem athu thanne cheyyan parayunu ithevidathe niyamam aanu 😡

  • @kannanr3431
    @kannanr3431 2 ปีที่แล้ว +6

    Hi I am from Tamil Nadu. I had subscribed your channel recently. Your way of narration and presenting is amazing. Keep up the good work. Expecting lot more interesting videos from you Friend👍

  • @blackpinkfanskerala5152
    @blackpinkfanskerala5152 2 ปีที่แล้ว +2

    Love u💞💞💞

  • @preethn7444
    @preethn7444 2 ปีที่แล้ว +19

    ഇന്ത്യയിൽ ക്രിമിനൽ കേസ് വളരാൻ പ്രധാന കാരണം നിയമത്തിന്റെ അലമ്പാവമാണ് ഞാൻ ഒരു തെറ്റു ചെയ്താൽ എനിക്ക് ഇത്ര ശിക്ഷ ലഭിക്കൂ എന്നു അറിയാം വധ ശിക്ഷ വന്നാലും അതിനു ഒരു ഹർജി നൽകിയാൽ രക്ഷപെടും എന്നു ഉറപ്പുണ്ട് പിന്നെ ഒരു കുറ്റം ചെയ്താലും കുറച്ചു ദിവസത്തിൽ വിധി വരില്ല പത്തു ഇരുപത് വർഷം കഴിയണം എന്ന ഉറപ്പും ഉണ്ട് പിന്നെ ജയില്ലിലെ ജീവിതം അംബാനിയുടെ വീട്ടിൽ കിട്ടാത്ത അത്രക്കും സുഖം ആണ് അവിടെ ഉള്ളത് നിയമം മാറ്റം വരുത്താൻ ഒരു സർക്കാർ എകിലും പ്രവർത്തിചാൽ മതി പക്ഷേ ചെയ്യില്ല കാരണം നാളെ അവർക്കും അവിടെ പോവേടതല്ലേ India is my country എന്നു പറയുമ്പോൾ ആവേശം ആയിരുന്നു എന്നാൽ ഇപ്പോൾ

  • @ashish_g7854
    @ashish_g7854 2 ปีที่แล้ว +3

    👍👍👍👍👍👍😻😻😻😻

  • @rithishcoorgrithishcoorg7312
    @rithishcoorgrithishcoorg7312 2 ปีที่แล้ว

    Polli Sis Weldon

  • @angry_cupcake_
    @angry_cupcake_ 2 ปีที่แล้ว +4

    ചേച്ചി എന്റെ പേര് Anjana എന്ന🥵

  • @gracyjose8033
    @gracyjose8033 2 ปีที่แล้ว +2

    Idol Kurdish kanikkunadu endinu annu

  • @Rinku123-f6m
    @Rinku123-f6m 2 ปีที่แล้ว +3

    hi chechi

  • @adhidevnj3536
    @adhidevnj3536 2 ปีที่แล้ว +3

    അവർ മരിചോ ഇല്ലയോ

  • @arunarun7030
    @arunarun7030 2 ปีที่แล้ว +5

    Good courage to u as a presenter to this horrifying case. Yes this is our indian law structure what to do u rightly said. They should be hanged years before itself. Interesting case good going👍

  • @subairnpsubair9426
    @subairnpsubair9426 2 ปีที่แล้ว

    Brother💯💯💯

  • @malavikaskrishnannair989
    @malavikaskrishnannair989 2 ปีที่แล้ว +7

    നമ്മുടെ court, ലോ ഒക്കെ വെറും പ്രഹസനം മാത്രം.. Shame

  • @geethatd7842
    @geethatd7842 2 ปีที่แล้ว +2

    Keralathil ellaa busstandukalilum bhikshadana maafiya pidimurukkiyittund!!!! Athi sundaramaayu abhinayikkunnavar. ..avarkk cash koduth santhoshikkunna pottanmmaarum .....pottathikalum. .avar aarenno ...evide ninnu varunnu ennu chodhikkaano ivide oru sambhidanavumilla!!!!! Busil kayari cash pirikkuka ....pokuka....kannu kaanilla ennu bhodhippich pirivedukkunna vellakkaru sangam vere!!!!!! Avarude madiyil ethra varsham kazhijanu kaanunnathenkilum 6 months aaya oru pinch kunju undayirikkum....!!!!!

  • @hussainb869
    @hussainb869 2 ปีที่แล้ว

    Nice voice🥰

  • @nandhana2012
    @nandhana2012 2 ปีที่แล้ว

    ഓര്മ്മയും മക്കളോട് മോഷണം ജോലി ചെയ്യാൻ പറയരുത്... അവരുടെ മനസ് എന്തുകാട്ടിയാണ്.. പാവം കുന്നുങ്ങൾ.... അവർക്കു ഒരിക്കലും നിതി കൊടുക്കാൻ നമ്മൾ അവസരം കൊടുക്കരുത്........

  • @k.a.remesan3024
    @k.a.remesan3024 2 ปีที่แล้ว

    Good

  • @sinisini6219
    @sinisini6219 2 ปีที่แล้ว

    Notification kittunnillalo mole

  • @pankajamv9862
    @pankajamv9862 2 ปีที่แล้ว +3

    U r right

  • @arunpk7408
    @arunpk7408 2 ปีที่แล้ว

    Incredible

  • @newuser4421
    @newuser4421 2 ปีที่แล้ว +2

    Unniyettane കാണുന്നില്ലാ

  • @reshmaarun8393
    @reshmaarun8393 2 ปีที่แล้ว +2

    ഒന്നുടെ speed ആകാം... Curiosity ayonda

  • @aswathymk8159
    @aswathymk8159 2 ปีที่แล้ว +2

    Kettitt sahikkan pattunnilla.

  • @blackkidart2889
    @blackkidart2889 2 ปีที่แล้ว

  • @kv-hb9vs
    @kv-hb9vs 2 ปีที่แล้ว +2

    😢

  • @rejithaanilkumar6874
    @rejithaanilkumar6874 2 ปีที่แล้ว

    🥰

  • @danyj8324
    @danyj8324 9 หลายเดือนก่อน +1

    ❤️❤️🙄😔❤️😢😮🙏😭🙄DANIJAMES👍

  • @mibinbalakrishnan5694
    @mibinbalakrishnan5694 2 ปีที่แล้ว +3

    Enthoott niyama nammade .oru jathi flop eshtta

  • @kausalyakuttappan2655
    @kausalyakuttappan2655 2 ปีที่แล้ว +3

    മോളുടെ സംസാര രീതി ഒരു സുഖമില്ല കേൾക്കാൻ പെട്ടന് സ്ലീപ്‌ ആയി പോകാൻ തോന്നും 😔

    • @sudhikes
      @sudhikes 2 ปีที่แล้ว +2

      Ennal pinne kanathirunnal pore

  • @mollythankachan3622
    @mollythankachan3622 2 ปีที่แล้ว

    Avellumarkku..kollam
    Avellumare..kollethille

  • @rajeshpannicode6978
    @rajeshpannicode6978 2 ปีที่แล้ว +2

    ഇവർ ഇപ്പോൾ പൊറോട്ടയും ബീഫും ബിരിയാണിയും തിന്ന് കൊഴുത്ത് സുഖിക്കുന്നുണ്ടാവും

  • @Flyhigh6238
    @Flyhigh6238 2 ปีที่แล้ว

    ഈ മൃഗീയമായ കൊല എന്നുള്ളതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് ☹️മനുഷ്യൻ കാട്ടുന്ന ക്രൂരത പോലെ ഈ ലോകത്തിൽ മറ്റൊരു ജീവിയും കാട്ടുന്നില്ലെന്നോർക്കുക 🙏

  • @foumeerfoumeer1360
    @foumeerfoumeer1360 2 ปีที่แล้ว +2

    ഇവളുമാരുടെ മറ്റേടത്താണ്
    ഇരുമ്പ് വടി
    കുത്തിക്കയറ്റേണ്ടത് 😪

  • @pachupachu6177
    @pachupachu6177 2 ปีที่แล้ว +8

    Really all your videos have very nice narration sister.
    I like the most. 😊
    But there are some rare flaws, which u need to be taken care of.
    Example: You said in the video 'Kuala lampur' at 06:41, which is in Malaysia. It must be "Kolhapur", which is in Maharashtra.
    ശെരിയായ, വ്യക്തമായ ഉച്ചാരണം വളരെ പ്രധാനപെട്ടതാണ്. പ്രത്യേകിച്ച് വ്യക്തി, വിഷയം, അല്ലെങ്കിൽ സ്ഥലങ്ങളുടെ പേരുകൾ പറയുമ്പോൾ.
    അത് ക്വാലലംപൂര് അല്ല. കോൽഹാപുർ എന്നതാണ്.
    🙏ദയവായി ശ്രദ്ധിക്കുക 🙏

  • @karthikasyam2773
    @karthikasyam2773 2 ปีที่แล้ว +3

    evareokke konn kalayanam...kunj kuttikale kolunnavarkk polum vadhashiksha ella enth govt enth laws

  • @beri_n555
    @beri_n555 2 ปีที่แล้ว +1

    Vathashikshya kodukanamayirunnu

  • @mahadevandevan5970
    @mahadevandevan5970 5 หลายเดือนก่อน

    ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുങ്ങൾക്ക് ജീവനും പോയി ഇത്രയും കുഞ്ഞുങ്ങള്ടെ ജീവനെടുത്തവള്ളുമാർ തിന്ന് സുഖിച്ചു കഴിയുന്നു 😡😡 നമ്മുടെ കുഞ്ഞുങ്ങളെ നമ്മുടെ സുരക്ഷാ സമയത്തിനുള്ളിൽ കാത്തു സൂക്ഷിക്കുക🙄😔 ഇപ്പോഴും ഉണ്ട് ഇങ്ങനെയുള്ള അലവലാതികൾ 😡😡

  • @souhridajobin2846
    @souhridajobin2846 2 ปีที่แล้ว +3

    Ivarkuvendi aara vadhikkan poyathu Ara appeal nu vendi shremichathu

  • @sheelasheelaaugustion1050
    @sheelasheelaaugustion1050 2 ปีที่แล้ว +2

    🙄😭😭😭😭😭

  • @Chavarp4824
    @Chavarp4824 2 ปีที่แล้ว

    Good attempt👍👍👍

  • @josephk.p4418
    @josephk.p4418 2 ปีที่แล้ว +2

    ഒന്നും മിണ്ടാതെ ഒന്ന്
    ്് ്് ഒറപ്പാണ ഇതേ സ്ഥിതി
    തന്നെ ആയിരിക്കാം ദിലീപിന്റെ
    . . കഥ

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว

    ഇത്രയും പിഞ്ചുകുഞ്ഞുങ്ങളെ കൊന്നവർക്ക് ഇത്ര ചെറിയ ശിക്ഷയോ നല്ല കാര്യം

  • @yffvvb7167
    @yffvvb7167 2 ปีที่แล้ว

    Jailil. Tanne. Ittu. Avalumare. Vetti. Kollanam. Adha. Cheyyendat. Puram. Lokam. Kanikkarut. Pannikale

  • @bobishmahendran4235
    @bobishmahendran4235 2 ปีที่แล้ว

    😥😥😭

  • @adhilathesni9132
    @adhilathesni9132 2 ปีที่แล้ว +4

    ഇപ്പോൾ ഇങ്ങനത്തെ കേസ് ഇന്ത്യയിലും കേരളത്തിലും കൂടിക്കൂടിവരികയാണ് മറ്റുള്ള രാജ്യത്താണ് ഏറ്റവും കൂടുതൽ ഇവർക്കൊക്കെ മരണശിക്ഷയിൽ നീയാണ് വിധിച്ചിട്ടുള്ളത്