25 ദിവസം മണ്ണിനടിയിൽ | Underground Garlic Honey | தேன் பூண்டு | Garlic Honey Making in Tamil Nadu

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 413

  • @eapen5380
    @eapen5380 11 หลายเดือนก่อน +112

    ആദ്യമായിട്ടാണ് ഇങ്ങനൊരു വെളുത്തുള്ളി പരിചയപ്പെട്ടത് 👍🏻

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +12

      ഞാനും 🙂

    • @sethuvv8500
      @sethuvv8500 11 หลายเดือนก่อน

      Me too

    • @bibithaabraham5159
      @bibithaabraham5159 11 หลายเดือนก่อน

      For the first time seeing the garlic like this

    • @sajan5555
      @sajan5555 11 หลายเดือนก่อน

      ഞാനും

    • @nithinraj9597
      @nithinraj9597 11 หลายเดือนก่อน

      ഞാനും

  • @nishantbalakrishnan
    @nishantbalakrishnan 11 หลายเดือนก่อน +16

    Never knew about this type of garlic, amazing video, and very informative 👌 👍 👏

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      So glad to hear that.. Thank you 😍

  • @rajeshjohn3372
    @rajeshjohn3372 11 หลายเดือนก่อน +19

    Their hard work is highly appreciated. Credit goes to that old man and Labors those who are support them.

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      👍👍

  • @സ്രാങ്ക്
    @സ്രാങ്ക് 11 หลายเดือนก่อน +7

    മുഹമ്മദ്‌ ഭായിയുടെ ചിരിയും മുഖത്തെ സന്തോഷവും

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      😍😍

  • @GobanKumar-tt5zq
    @GobanKumar-tt5zq 11 หลายเดือนก่อน +5

    ഇങ്ങനെ ഒരു ഭക്ഷ്യ ഐറ്റം ആദ്യമായി കാണുന്നു. ഗംഭീരം 🙏

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @shibuxavier8440
    @shibuxavier8440 11 หลายเดือนก่อน +4

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഐറ്റം കാണുന്നത് super ❤

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      😍😍👍

  • @krishnanperumpilly6872
    @krishnanperumpilly6872 11 หลายเดือนก่อน

    ആദ്യമായി ഒറ്റ ബോൾ വെളുത്തുളളി കാണുന്നു പ്രത്യേക നിർമ്മിതി പരിചയപ്പെടുത്തിയതിന് നന്ദി

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍

  • @bijumaya8998
    @bijumaya8998 11 หลายเดือนก่อน +2

    കൊള്ളാം എബിൻചേട്ടാ വീഡിയോ 🌹🌹വെളുത്തുള്ളി അടിപൊളി ഇതുവരെ കണ്ടില്ല 🙏🏼🙏🏼

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബിജു 🥰

  • @devachenmenacherry3592
    @devachenmenacherry3592 11 หลายเดือนก่อน +7

    ❤ very good Mr. Abin,good information about Honey in garlic 👌 super. We expect more. Thanks a lot.

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      Thank you so much 😍🙏

  • @gijogeorge8500
    @gijogeorge8500 10 หลายเดือนก่อน +2

    നന്നായിട്ടുണ്ട്. തുടർന്നും വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👌👌❤❤❤❤

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      😍👍👍

  • @sandeshmm8280
    @sandeshmm8280 11 หลายเดือนก่อน +8

    തികച്ചും വ്യത്യാസം ഉള്ള ഒരു വിഭവം 👌👌❤❤❤

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      😍👍

  • @tgno.1676
    @tgno.1676 11 หลายเดือนก่อน +4

    സൂപ്പർ, പുതിയ ഒരു ഐറ്റം പരിചയപ്പെടുത്തി തന്നതിന് നന്ദി 👍👍❤

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      😍😍❤️

  • @jaleelrandathani2774
    @jaleelrandathani2774 11 หลายเดือนก่อน +4

    Avarude online details tharaamoo keralathil delivery undoo

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Please go through the description

  • @nikhilaravind8871
    @nikhilaravind8871 11 หลายเดือนก่อน +2

    Sunday special polichu taaa ebbin chetta super presentation
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Thank you Nikhil 🥰

  • @anilkumaranil6213
    @anilkumaranil6213 11 หลายเดือนก่อน +2

    ഞാനും ആദ്യമായാണ് ഇങ്ങനത്തെ ഗാർലിക് കാണുന്നത് ബ്രോ 👍💖

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      🙂🙂👍

  • @KochuraniAntony-t4m
    @KochuraniAntony-t4m 11 หลายเดือนก่อน +2

    ആദ്യം ആയിട്ടാണ് ഈ വിഭവം കാണുന്നത് സൂപ്പർ ചേട്ടാ ❤❤❤

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @ajaypnair9124
    @ajaypnair9124 11 หลายเดือนก่อน +2

    I am your subscriber and i ve seen all videos of you…but this is my first comment for your video bcoz this video is much appreciated for your effort..hats off. Support from Kuwait.

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      Thank you so much for your love and support ❤️❤️

  • @shanoopvengad8167
    @shanoopvengad8167 11 หลายเดือนก่อน +1

    First time...cheriya veluthulli kanunne...variety traditional item.❤❤❤

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Yes😍👍

  • @jayamenon1279
    @jayamenon1279 11 หลายเดือนก่อน +2

    Njan Aadyayittanu Etharamoru GARLIC Kanunnathu Kollam Nannayittund HONEY GARLIC 👌👌 Very Nice Video Thanks EBIN JI 🙏 HAPPY DIWALI 🎇🎇🎇

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      Thank you Jayamenon 🤗 Happy Diwali ❤️

  • @bepcuaba68
    @bepcuaba68 11 หลายเดือนก่อน +6

    Wow ... amazing recipe of making roasted garlic and honey and keep it underground. I love chicken curry😋, I have had just eaten chicken curry😍😍😍 Wonderful👌. all the best friend👍💯

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      Thank you so much ❤️

  • @julitfcc5550
    @julitfcc5550 11 หลายเดือนก่อน +1

    ചേട്ടാഇത് നമ്മുടെ കേരളത്തിൽ ഉണ്ട്, വലുപ്പം കുറവാണ്. ഞാൻ ഈ വെളുത്തുള്ളി കണ്ടത് ഇടുക്കിയിൽ നാടുകാണി എന്ന സ്ഥലത്താണ്.

  • @tinajerald1234
    @tinajerald1234 11 หลายเดือนก่อน +4

    This type of garlic is seen in ooty seasonaly. It's of great medicinal value.

  • @sanithajayan3617
    @sanithajayan3617 11 หลายเดือนก่อน

    First time aanu honey garlic kaanunnathu super aayittundu ebinchetta

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Thank you 🥰

  • @shameer.f9054
    @shameer.f9054 11 หลายเดือนก่อน +2

    പൊളിച്ചു😋😋 ദീപാവലി ആശംസകൾ

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബ്രോ.. ദീപാവലി ആശംസകൾ 🤗

  • @sirajamna6432
    @sirajamna6432 11 หลายเดือนก่อน +1

    ഞാനും ഫസ്റ്റ് ആണു എബിൻ ചേട്ടാ ഗുഡ് 👍

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      😍👍

  • @k4kaduk
    @k4kaduk 11 หลายเดือนก่อน +1

    ഇത് ആദ്യമായിയാണ് കാണുന്നത് 👍. തേൻനെല്ലിക്ക എന്ന് കേട്ടിട്ടുണ്ട് ഇനി തേൻ വെളുത്തുള്ളി 😊

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Athe 😍👍

  • @rajeesh3286
    @rajeesh3286 11 หลายเดือนก่อน +1

    വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @josephchalissery2627
    @josephchalissery2627 11 หลายเดือนก่อน

    Thank you.....
    ആദ്യമായി കാണുകയാണ്.....

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      😍👍

  • @shijifrancis5585
    @shijifrancis5585 11 หลายเดือนก่อน

    ഇങ്ങനെയൊരു വെളുത്തുള്ളി ആദ്യം കാണുകയാ.. 👌👌👍👍👍

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Thank you 🙂

  • @thahirakhanun3419
    @thahirakhanun3419 11 หลายเดือนก่อน

    ഇങ്ങനെയൊരു സാദനം കണ്ടിട്ടില്ലെന്നു മാത്രമല്ല,
    കേട്ടിട്ടു കൂടിയില്ല.
    കേൾക്കുന്നതും, കാണുന്നതും ആദ്യമായിട്ട് തന്നെ.

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      🙂👍

  • @kochurani7012
    @kochurani7012 11 หลายเดือนก่อน +1

    Ee veuthulli evide kittum.

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      For more details Please call them directly.

  • @jiteshjayendran2638
    @jiteshjayendran2638 11 หลายเดือนก่อน +1

    Iam seeing this type of garlic for the first time. Any how I would like to taste this,where will I get it...

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      Please call them directly. Number is given in the description

    • @latha468
      @latha468 11 หลายเดือนก่อน

      @@FoodNTravelpl give me th😮evnumber

  • @anuroopvithura2022
    @anuroopvithura2022 11 หลายเดือนก่อน +1

    Open food oh oru vikaram anu chettoi taste koodum ...ingane veluthulli then adyam ayitt anu arivu thanna ebin chettan salute😂❤❤❤❤❤

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      Thank you

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 หลายเดือนก่อน

    ചേട്ടായി .. നമസ്ക്കാരം 🙏
    മണ്ണിന്നടിയിലെ മാണിക്യം 👍 . ഇതൊരു വെറൈറ്റി ഐറ്റം 🥰 . കേൾക്കുന്നതും .... ആദ്യം
    കാണുന്നതും ആദ്യം ❤️ ❤️
    നമ്മൾ തേൻ നെല്ലിക്ക കഴിക്കാറുണ്ട് .... പക്ഷേ . ഇവൻ പുലിയാ 😍😍. ഇനി ബാക്കി കാണട്ടെ .. .

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      കാണൂ ☺️

  • @ajiabraham649
    @ajiabraham649 11 หลายเดือนก่อน +2

    Abin bhai how we can order it any address ???

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Please call them directly. Number is given in the description

  • @jeffyfrancis1878
    @jeffyfrancis1878 11 หลายเดือนก่อน +1

    Good video and first time seeing this garlic.

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Thank you so much 😍

  • @lissysuppergrace8887
    @lissysuppergrace8887 11 หลายเดือนก่อน

    തേൻ ആണോ ശർക്കര ആണോ ഒഴിക്കുന്നത്തെ. Kollam

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      തേൻ

  • @sreejithjanardhanan3946
    @sreejithjanardhanan3946 11 หลายเดือนก่อน +1

    It's first time I am seeing this kind of garlic

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Ok🙂👍

  • @vidyaiyer5351
    @vidyaiyer5351 11 หลายเดือนก่อน

    പുതിയ അറിവ്... സൂപ്പർ👍👌

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      👍👍

  • @aravindakshanpr5301
    @aravindakshanpr5301 11 หลายเดือนก่อน

    മൂന്നാർ, വട്ടവട യിൽ ഇത്‌ കൃഷി ചെയുന്നുണ്ട്...

  • @shaliqahmed9492
    @shaliqahmed9492 11 หลายเดือนก่อน +3

    Looks yummy😊Thankyou chetta🎉🎉🎉

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Thank you too for watching our video 🤗🤗

  • @alexvinorajt4856
    @alexvinorajt4856 11 หลายเดือนก่อน +2

    ebin bro tamil word for honey was wrong please correct as தேன் பூண்டு

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      Done 😊👍

  • @rajithasreenu
    @rajithasreenu 11 หลายเดือนก่อน

    Ebbin chetta ithu weight kurakkan vendi kazhikkanullathano

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Athum und. Vereyum gunangalund. Athine kurich oru article website il idunnund. Ennit athinte link share cheyyam tto

    • @rajithasreenu
      @rajithasreenu 11 หลายเดือนก่อน

      Ok chetta

  • @akberktpm
    @akberktpm 11 หลายเดือนก่อน

    ഞാനും ആദ്യമായിട്ടാണ് കാണുന്നത്...😍😍❤️

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Okay 👍

  • @m.cherian258
    @m.cherian258 10 หลายเดือนก่อน

    Since 20 years available also in Europe..mostly from Vietnam, China..

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 11 หลายเดือนก่อน

    അതെ ! ആദിത്യ മര്യാദ ഗംഭീരം,, കൊള്ളാം,

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      😍😍👍👍

  • @Alpha90200
    @Alpha90200 11 หลายเดือนก่อน

    First time ithinepatty ariyunath Super aayitund 😍🥰

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      Thank you 😍

    • @Alpha90200
      @Alpha90200 11 หลายเดือนก่อน

      @@FoodNTravel 😍🥰

  • @eurogreenbalan3593
    @eurogreenbalan3593 11 หลายเดือนก่อน +1

    ഈ വെളുത്തുള്ളി ആദ്യമായി കണ്ടു ഇതുവരെ കേട്ടിട്ടു പോലും ഇല്ല....

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      🙂🙂

  • @manojpoovachal3418
    @manojpoovachal3418 11 หลายเดือนก่อน

    ആദ്യം ആയിട്ട് പുതിയൊരു ഐറ്റം കൊണ്ട് വന്നു നമ്മളെ കാണിച്ച ചേട്ടന് അഭിനന്ദനങ്ങൾ 👌. പിന്നെ തടി കുറയ്ക്കണം കേട്ടോ സംസാരിക്കുമ്പോൾ നല്ല കിതപ്പ് ഉണ്ട്

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Ok 🙂

  • @unnikrishnanmenon4178
    @unnikrishnanmenon4178 11 หลายเดือนก่อน

    From where do you get this muchof honey?

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      From here: th-cam.com/video/MW49n4QHq34/w-d-xo.html

  • @radhikasabu2848
    @radhikasabu2848 11 หลายเดือนก่อน

    ആഹാ 👌👌👌👌 ആദ്യമായി കാണുന്നു 🥰

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      🙂👍

  • @shajankuruvilla1140
    @shajankuruvilla1140 11 หลายเดือนก่อน +1

    Is it available locally, in Kottayam

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Please call them directly.

  • @vinu.avinu.a9329
    @vinu.avinu.a9329 11 หลายเดือนก่อน

    അണ്ണാച്ചി ....ഈ വെളുത്തുള്ളി എവിടെ കിട്ടും

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      അവരത് ഊട്ടിയിൽ നിന്നും വരുത്തുന്നതാണ്

  • @karthikaabey7124
    @karthikaabey7124 11 หลายเดือนก่อน

    Bro, happy Diwali,,, inganeyum veluthulliyo?😊, Ingane oronnu undenu ariyan pattunnallo😊

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Happy Diwali.. Ee veluthulli avar ootyil ninnum varuthunnathaanu

  • @sobhanababu5297
    @sobhanababu5297 11 หลายเดือนก่อน

    Cholesterol...BP..sugar....gud medicine

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Ok. Thanks for sharing 😍👍

  • @rajeesh3286
    @rajeesh3286 11 หลายเดือนก่อน

    വ്യത്യസ്തമായ ഒരു വിഭവം..

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      ശരിക്കും 🙂

  • @prakashsrinivasan7840
    @prakashsrinivasan7840 11 หลายเดือนก่อน +1

    Super Sir ur videos have variety l like it😊😊😊

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      So glad to hear that.. Thank you 🥰

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 11 หลายเดือนก่อน

    6:31ഇത്ര യും തേൻ എവിടെ നിന്നും കിട്ടും സോഹോ

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Please watch this video
      th-cam.com/video/MW49n4QHq34/w-d-xo.html

  • @rajithasreenu
    @rajithasreenu 11 หลายเดือนก่อน

    Njan kettittund garlic honey l ittuvachu kurach divasam kazhinju kazhichal unangumenn

  • @kathirvelk7539
    @kathirvelk7539 11 หลายเดือนก่อน

    Then nelli also famous in erode gobichettipalayam ... My place

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      👍👍

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 11 หลายเดือนก่อน +1

    ഒറ്റ പൂന്ത്‌ ന്ന് പറയും. നമ്മുടെ വട്ടവട യിൽ ഉള്ളത്. മൂന്നാർ മാർക്കറ്റിൽ കിട്ടും...

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833 11 หลายเดือนก่อน +1

      ഇതിന് ഭൗമ സൂചിക കിട്ടിയിട്ടുണ്ടെന്നാണ് അറിവ്

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      Ok

  • @sobhanababu5297
    @sobhanababu5297 11 หลายเดือนก่อน

    Garlic honeyil ettu15 days kazhinju njan kazhikkarundu....jaril eytu vechu

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Ok👍👍

  • @ameeraliali6384
    @ameeraliali6384 11 หลายเดือนก่อน

    where in India this garlic is grown ?

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      This from Ooty, Tamilnadu

  • @moncymathew9476
    @moncymathew9476 11 หลายเดือนก่อน

    1 kg how much it with coriar charges

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Please contact them directly

  • @timmyjames1001
    @timmyjames1001 11 หลายเดือนก่อน

    Sir
    This is orupoond...I know this type garlic available seasonally at Kodaikanal...

  • @Walkology78611.
    @Walkology78611. 11 หลายเดือนก่อน

    An interesting video with a new concept! Cheers

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Glad you liked it!❤️

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 11 หลายเดือนก่อน

    Never heard about it bro first time seeing this it’s really good information I think it’s a good healthy one but I was surprised after seeing those garlic it s oval in shape what variant it is

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      So glad to know you enjoyed the video.. Thank you so much

    • @pudhukatilsadanandan1554
      @pudhukatilsadanandan1554 11 หลายเดือนก่อน

      @@FoodNTravel bro still my question was not answered

  • @divyakanikattu2806
    @divyakanikattu2806 11 หลายเดือนก่อน

    First time watching...

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      🙂🙂👍

  • @atriptomunnar-unexploredbe4485
    @atriptomunnar-unexploredbe4485 11 หลายเดือนก่อน +1

    Kanthaloor kittum

  • @Ervin2014
    @Ervin2014 11 หลายเดือนก่อน

    Adyamayitt kanunnu

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Okay 👍

  • @mohammadfaizal8461
    @mohammadfaizal8461 11 หลายเดือนก่อน +1

    very interesting...

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      Glad you think so!

  • @balanp1844
    @balanp1844 10 หลายเดือนก่อน

    ഒരേ വലിപ്പത്തിലുള്ള തുളകളിട്ട അരിപ്പകളിയുടെ കടത്തിവിട്ടാൽ ഒരേ വലിപ്പത്തിലുള്ള വെളുത്തുള്ളി തരം തിരിച്ചു കൂടെ?

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      ആവാം...

  • @janardhanankaiprath6535
    @janardhanankaiprath6535 11 หลายเดือนก่อน

    ആദ്യമായിട്ടാണ് കാണുന്നത്

  • @vishnuv6900
    @vishnuv6900 11 หลายเดือนก่อน

    Eth order cheyan pattumo rate okkae enganeya

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Please call them directly.

    • @vishnuv6900
      @vishnuv6900 11 หลายเดือนก่อน

      @@FoodNTravel pls share the contact number

  • @rajarajeswaryg8985
    @rajarajeswaryg8985 11 หลายเดือนก่อน

    ആദ്യമായിട്ടാണ് കാണുന്നത്.

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      🙂🙂

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 10 หลายเดือนก่อน

    പാലക്കാട് ജില്ലയിലുണ്ട് കാട്ടുള്ളി എന്നാണ് പേര്

  • @VinNair007
    @VinNair007 11 หลายเดือนก่อน

    First time seeing this variety garlic

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      🙂👍

  • @sabupainumkalisac3118
    @sabupainumkalisac3118 11 หลายเดือนก่อน

    Njanum aadyamaittanu inganathea veluthulli kaanunnathu

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      🙂👍

  • @safiyapocker6932
    @safiyapocker6932 10 หลายเดือนก่อน

    ഇത് കേരളത്തിൽ എല്ലായിടത്തും കിട്ടുമോ

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      അവരെ നേരിട്ട് വിളിച്ചാൽ അറിയാം. നമ്പർ ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്

  • @rajupunalur8309
    @rajupunalur8309 11 หลายเดือนก่อน

    SIR VEDIO VERY GOOD BUT WHAT ARE THE. BENIFITS ..OF THIS PRODUCT THAT IS MAIN FACTOR ...BUT YOU DON'T TELL IT'S MEDICINES BENIFITS PLEASE MENTION IT

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      An article is being prepared about it. After that I will share its link.

  • @JERIN1963
    @JERIN1963 11 หลายเดือนก่อน

    എബിൻ ചേട്ടാ ഇതു ഏത് ആണ് സ്ഥലം.. പേര് എന്താ

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Kallikuruchi

  • @tonythomas9014
    @tonythomas9014 11 หลายเดือนก่อน +1

    First time 😊

  • @NithinKamalA
    @NithinKamalA 11 หลายเดือนก่อน

    Wow, new information for me.

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Glad to hear that 😍

  • @sonukpra6695
    @sonukpra6695 11 หลายเดือนก่อน

    ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ ഒരു രുചി

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      🙂👍

  • @shibushibu3026
    @shibushibu3026 11 หลายเดือนก่อน

    അറിയുന്ന തന്നെ ആദ്യമായിട്ടാ ❤

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      ഞാനും ആദ്യമായാണ് കാണുന്നത്

  • @razaksk6653
    @razaksk6653 11 หลายเดือนก่อน

    പുതിയ അറിവ് ❤❤❤

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      😍😍👍

  • @greenway933
    @greenway933 9 หลายเดือนก่อน

    ഇതിന്റ ഗുണങ്ങൾ ഒന്ന് പറയാമോ

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Advantages njan oru article www.foodntravel.in website il udane ezhuthi idaam.

  • @francisjoseph1958
    @francisjoseph1958 11 หลายเดือนก่อน

    Pils നു വെളുത്തുള്ളി തേൻ മരുന്ന ഉണ്ടാക്കും ഉണ്ടന്നുണ്ടു

  • @VishnuDas-lm2mw
    @VishnuDas-lm2mw 11 หลายเดือนก่อน

    edit cheithavan nice aayittu ebbin chettane ooothunnundu kettooooo

  • @sijushivanandan6507
    @sijushivanandan6507 11 หลายเดือนก่อน

    Happy Diwali ebbin chetta

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Happy Diwali

  • @amalrajpc2876
    @amalrajpc2876 11 หลายเดือนก่อน +1

    റോസ്റ്റ് ചെയ്യുമ്പോൾ എണ്ണ ഒഴിക്കുമോ . അതു പറയാമോ

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      ഇല്ല. ഡ്രൈ റോസ്റ്റ്

  • @dwarakanath1527
    @dwarakanath1527 11 หลายเดือนก่อน

    Ebbinji,
    Extraordinary.

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Thank you so much

  • @ummerqi3239
    @ummerqi3239 11 หลายเดือนก่อน

    സൈൽ ഉണ്ടോ. എവിടെ സ്ഥലം

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Please see the description

  • @tablahcookworld
    @tablahcookworld 11 หลายเดือนก่อน

    ആദ്യമായിട്ടാ ഇങ്ങനൊരു garlic കാണുന്നത് 😂

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      ☺️☺️

  • @asokanachari9211
    @asokanachari9211 10 หลายเดือนก่อน

    ഇത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

    • @FoodNTravel
      @FoodNTravel  10 หลายเดือนก่อน

      😍👍

  • @vsreejith
    @vsreejith 11 หลายเดือนก่อน

    Online ഓർഡർ ചെയ്യാനുള്ള ലിങ്ക് ഉണ്ടോ

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน +1

      അവരുടെ നമ്പർ ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചാൽ മതി

  • @julyietgeorge4560
    @julyietgeorge4560 11 หลายเดือนก่อน

    മന്ന വന്നൂർ പോയപ്പോ കണ്ടിരുന്നു 👍👍

  • @daisyaby9278
    @daisyaby9278 11 หลายเดือนก่อน

    Amazing recepi ❤

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      😍👍👍

  • @bijukumar1780
    @bijukumar1780 11 หลายเดือนก่อน

    ഇത് നമ്മുടെ കേരത്തിൽ കിട്ടുമോ?

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      Ningalkku order cheyyaam. Number is given in the description.

  • @anoopthomas7766
    @anoopthomas7766 11 หลายเดือนก่อน

    ആദ്യം ആയിട്ടാണ് കാണുന്നത് ഇത് തമിഴ് നാട്ടിൽ കൃഷി ചെയ്യുന്നത് ആണോ ?

    • @FoodNTravel
      @FoodNTravel  11 หลายเดือนก่อน

      ഞാനും ആദ്യമായാണ് കാണുന്നത്. ഇവരത് ഊട്ടിയിൽ നിന്ന് കൃഷി ചെയ്യുന്നിടത്തൂന്ന് വാങ്ങിയാണ് ഹണിയിൽ പ്രോസസ്സ് ചെയ്ത് എടുക്കുന്നത്.