ഗ്രാമത്തിലെ കുട്ടികൾക്ക് ഉരലിൽ ഇടിച്ചു ഉണ്ടാക്കിയ പരിപ്പുവട

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 258

  • @kcrajan7834
    @kcrajan7834 6 ชั่วโมงที่ผ่านมา +26

    നിഷ്കളങ്കമായ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ...

  • @siyasali3955
    @siyasali3955 5 ชั่วโมงที่ผ่านมา +18

    കുളം അടിപൊളിയായിട്ടുണ്ട്
    അതിൻറെ കെട്ടാത്ത ഭാഗം ഒരു ആറ് ഏഴ് മീറ്റർ പിന്നിൽ നിന്ന് സ്റ്റെപ്പ് സ്റ്റെപ്പ് ആയി കൊണ്ടുവന്നാൽ ഇറങ്ങി കുളിക്കുന്ന നല്ല ഭംഗിയുള്ള കുളമായി മാറും❤

  • @rani-ut3bb
    @rani-ut3bb 6 ชั่วโมงที่ผ่านมา +34

    ഓഹ്ഹ്ഹ്, കുളം കണ്ട് ഞെട്ടി പോയി അരുൺ, അടിപൊളി, ചുറ്റുപാടും മാറിപ്പോയി, ഇവർക്ക് ജീവിതത്തിൽ മുന്നേറാൻ നല്ല താല്പര്യം ണ്ട്, മരങ്ങൾ നശിപ്പിക്കരുത് ന്നും മഴക്കുഴികൾ എടുക്കാനും ഒക്കെ പറഞ്ഞു മനസ്സിൽ ആക്കിയാൽ നല്ല മാറ്റം വരും, hats off ❤😊😊

    • @ushadevikp339
      @ushadevikp339 5 ชั่วโมงที่ผ่านมา

      പരിപ്പു കൊണ്ടു കറി കൂടി പഠിപ്പിക്കു

  • @0S-le5wt
    @0S-le5wt 5 ชั่วโมงที่ผ่านมา +11

    കുളത്തിൻ്റെ പരിസരത്ത് വാട്ടർ ടാങ്ക് കൂടി പണിയുക. കൃഷിക്ക് വെള്ളം നനക്കേണ്ടി വരുക രാവിലെയും വൈകീട്ടുമാണ്. ആ സമയങ്ങളിൽ സോളാർ പമ്പ് നല്ല രീതിയിൽ വർക്ക് ചെയ്യുണമെന്നില്ല. ഉച്ച സമയങ്ങളിൽ വാട്ടർ ടാങ്കിൽ വെള്ളം നിറച്ച ശേഷം പിന്നീട് ഉപയോഗിക്കാം.

  • @sobhadayanand4835
    @sobhadayanand4835 7 ชั่วโมงที่ผ่านมา +20

    അരുൺസുമീ കുളത്തിന്റെ ചുറ്റുമുള്ള വിടവ് മണ്ണിട്ട് നികത്തണം. അല്ലെങ്കിൽ മഴ പെയ്യുമ്പോൾ അവിടെ വെള്ളം കെട്ടിനിൽക്കും.

  • @princyashok8241
    @princyashok8241 6 ชั่วโมงที่ผ่านมา +16

    ഒരു ദിവസം മക്കളെ കണ്ടില്ലെങ്കിൽ എന്തോ പോലെ തോന്നും. ഇന്നത്തെ video കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം തോന്നി ❤❤❤❤

  • @neenagabriel7487
    @neenagabriel7487 6 ชั่วโมงที่ผ่านมา +14

    നമ്മുടെ പഴയ കാലം നാട്ടിൽ പുറം മുറ്റത്ത് അടുപ്പു കൂട്ടി ഭക്ഷണം ഉണ്ടാക്കിയും ഉരലിൽ ഇടിച്ചു പൊടിച്ച് പലഹാരം ഉണ്ടാക്കിയതും ഒക്കെ ഓർമ്മ വരുന്നു❤

  • @bennysebastian7868
    @bennysebastian7868 6 ชั่วโมงที่ผ่านมา +8

    ചെയ്യുന്ന തൊഴിലിനോട് അൽമാർത്ഥത കൊടുക്കുന്ന സേവനങ്ങൾക്ക് വിശ്വസ്ഥത ഭക്ഷണത്തിൽ സത്യസന്ധത യും സ്നേഹവും ഇതു മൂന്നും ചേർന്നാൽ അരുൺ സുമി 👍♥️♥️♥️♥️♥️♥️

  • @yk9pj
    @yk9pj 6 ชั่วโมงที่ผ่านมา +7

    പരിപ്പ് 3. 4. മണിക്കൂർ വെള്ളത്തിലിട്ട് കുതിർക്കണം ഉരലിലിറ്റ് ഇടിച്ചെടുത്ത് അതിൽ വറ്റൽ.മുലകരിഞ്ഞത്. ഇഞ്ചി അരിഞ്ഞത് ഉള്ളി അരിഞ്ഞത് കറിവേപ്പില അരിഞ്ഞത് ഉപ്പ് എന്നിവ ചേർത്ത്. ഉണ്ടാകണം

    • @kavithaanil8811
      @kavithaanil8811 5 ชั่วโมงที่ผ่านมา +5

      അവിടെ യുള്ളവർക്ക് എരിവ് ഇഷ്ടമല്ല... അതാണ് മുളക് ചേർക്കാത്തത്.. അരുൺ സുമിക്ക് വേണ്ടി ഞാൻ പറഞ്ഞു വന്നേയുള്ളു 😄

  • @BabymolBM
    @BabymolBM 4 ชั่วโมงที่ผ่านมา +2

    Ee കുട്ടികളൊക്കെ ഒക്കെ ഇപ്പൊ എന്ത് neat ആയുട്ടാണ് ഇരിക്കുന്നത്, കാണുമ്പോ തന്നെ സന്തോഷമാകുന്നു........ നമ്മളാൽ കഴിയുന്ന ഒരു ചെറിയ മാറ്റം അല്ലേ........ കുറേ വർഷങ്ങൾക് ശേഷം നിങ്ങളുടെ മക്കൾക്കും കൊച്ചുമക്കൾക്കും അഭിമാനിക്കാനും മാതൃകയാക്കാനും സാധിക്കുന്ന നല്ല ഓർമ്മകൾ ❤️

  • @sharafaspks3578
    @sharafaspks3578 5 ชั่วโมงที่ผ่านมา +9

    നാളത്തെ കേരളം അവിടെയാകണം. നമ്മുടെ കേരളമൊക്കെ ആകെ മാറിപ്പോയി. ഈ പോക്ക് പോകുവാണെങ്കിൽ ഇനി പഴയ കേരളത്തെയൊക്കെ കാണാൻ അവിടെ വരേണ്ടി വരും

  • @Shinojkk-p5f
    @Shinojkk-p5f 7 ชั่วโมงที่ผ่านมา +10

    ഇനി അവിടെ fruits items കൃഷി തുടങ്ങണം. ❤❤❤❤

  • @premalethaPK
    @premalethaPK 3 ชั่วโมงที่ผ่านมา

    അരുൺ സുമി, പരിപ്പുവട കുട്ടികൾക്കും വലിയവർക്കും ഇഷ്ട്ടപ്പെട്ടല്ലോ. കുളം നന്നായി ചെയ്തിട്ടുണ്ട്. ബാക്കി പണികളും പെട്ടെന്ന് നടക്കട്ടെ. അഭിനന്ദനങ്ങൾ കുഞ്ഞുങ്ങളെ ❤️❤️

  • @sreejeshmdas
    @sreejeshmdas 6 ชั่วโมงที่ผ่านมา +4

    കുളത്തിൽ പത്തു മീൻ കൂടി ആയാൽ👌🏻🥰👍🏻

  • @pradeepprade6385
    @pradeepprade6385 6 ชั่วโมงที่ผ่านมา +5

    പരിപ്പുവടയുടെ Taste ഇവിടെ കിട്ടുന്നുണ്ട്❤🎉🎉

  • @surendrancv2968
    @surendrancv2968 3 ชั่วโมงที่ผ่านมา

    കണ്ടിട്ട് ഭയങ്കര സന്തോഷം തോന്നി അപ്പോൾ അവരുടെ സന്തോഷം സുപ്പർ തന്നെ❤❤❤❤❤❤❤❤❤❤❤

  • @nikhilcp7760
    @nikhilcp7760 7 ชั่วโมงที่ผ่านมา +20

    പരിപ്പുവട കട്ടൻ ചായ

    • @Subaida-o5i
      @Subaida-o5i 7 ชั่วโมงที่ผ่านมา

      😊

    • @qtmobiles7348
      @qtmobiles7348 5 ชั่วโมงที่ผ่านมา

      കൊട്ടം ബീഡിം 😂

  • @binnymanu7513
    @binnymanu7513 6 ชั่วโมงที่ผ่านมา +9

    ലൂക്കയോട് അന്വേഷണം പറയണട്ടോ

  • @MiddleOneEsportsOfficial
    @MiddleOneEsportsOfficial 7 ชั่วโมงที่ผ่านมา +9

    ഗ്രാമങ്ങളിൽ ചെന്ന് അവിടെ ഭക്ഷണം ഉണ്ടാക്കി അവരുടെ koode orimich കഴിക്കുന്നത് kaanan നല്ല resam☺️❤Kuttikalk നിങ്ങളെ പോലത്തെ Chettanum chechi yeyum kittiyathil valare സന്ദോഷം.. Luca ye okke kandappo pazhaya Village ile orma vannu🥹✨..❤

  • @gafurb5160
    @gafurb5160 7 ชั่วโมงที่ผ่านมา +6

    ❤🎉 പലതും പറയണമെന്നുണ്ട്😂 സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ല 🎉 നിങ്ങളെല്ലാവരും മാതൃകയാക്കി ഇരുന്നെങ്കിൽ പ്രയർ ആഗ്രഹിക്കുന്നുള്ളൂ

  • @KadabiKadabi-w1y
    @KadabiKadabi-w1y 7 ชั่วโมงที่ผ่านมา +14

    உங்கள் சேவை மேலும் மேலும் தொடர வாழ்த்துகிறேன்

  • @vishnujayan3592
    @vishnujayan3592 5 ชั่วโมงที่ผ่านมา

    പറഞ്ഞത് തന്നെ പറയുന്നതിൽ ചേട്ടന്റെ ആ സന്തോഷം കാണാൻ ഉണ്ട് കുളം കണ്ടു ഞെട്ടി 🥰🥰 സൂപ്പർ വർക്ക്‌ നല്ലത് വരട്ടെ എല്ലാവർക്കും ❤❤❤

  • @bachenmathew9137
    @bachenmathew9137 4 ชั่วโมงที่ผ่านมา

    അടിപൊളി.. സന്തോഷം.. ഫുഡ് വിഡിയോ എപ്പോഴും ഒരു തൃപ്തി ആണ്. ❤ . ഏലൂബ പോളി ആക്റ്റീവ് ആണ് 😀.. നിങ്ങളെ കണ്ടാൽ തന്നെ ഏലൂബയുടെ സന്തോഷം പല വിഡിയോയിലും കണ്ടിട്ടുണ്ട്.
    പിന്നെ കുളം .. ഇത്രയും പ്രീതിഷിച്ചില്ല.. പോളി എന്നു പറഞ്ഞാൽ അടിപൊളി..❤❤.

  • @Nalini1961
    @Nalini1961 7 ชั่วโมงที่ผ่านมา +6

    വളരെ സന്തോഷം തോന്നി ❤

  • @neethusumesh5390
    @neethusumesh5390 7 ชั่วโมงที่ผ่านมา +7

    Parippuvada super aayind❤

  • @Archakim
    @Archakim 5 ชั่วโมงที่ผ่านมา +1

    കുളം അടിപൊളി , പരിപ്പുവടയും. ലൂക്കയെ കണ്ടതിൽ സന്തോഷം ... അടുത്ത വീഡിയോയ്ക് ആയി വെയിറ്റിംഗ് ...

  • @MaheshMahesh-fo9lq
    @MaheshMahesh-fo9lq 4 ชั่วโมงที่ผ่านมา

    ഇത് പോലുള്ള വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം

  • @musthafakp4687
    @musthafakp4687 4 ชั่วโมงที่ผ่านมา +1

    Im very happy food vlog ittathil,,, ❤

  • @Plakkadubinu
    @Plakkadubinu 6 ชั่วโมงที่ผ่านมา +2

    അടിപൊളി കുളം❤❤❤ പരിപ്പ് വടയുടെ കൂടെ കട്ടൻകാപ്പിയും കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളിയായേനേ.......

  • @babualoor4491
    @babualoor4491 6 ชั่วโมงที่ผ่านมา +3

    Dear Sumi, സുമി ഒരിക്കൽ പറയുന്നുണ്ട് ഇത് ( പരിപ്പ് )കാണുമ്പോൾ ചിലർ പറയും ഇത് നിങ്ങൾക്ക് വേറെ ബക്ക റ്റിലിട്ട് കൊണ്ട് വന്നുടെ എന്നൊക്കെ .......എന്തിനാണ് ഇങ്ങനെയൊക്കെ ഒട്ടും ആവശ്യമില്ലാത്ത ആത്മഗതം? നിങ്ങൾ നിങ്ങളുടെ സൗകര്യത്തിന്ന് ചെയ്യുന്നു. എല്ലാ വരിക്കാരുടേയും വായടച്ച് നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ? ആളുകൾ പല കമൻറുകളും ഇട്ടെന്നിരിക്കും. നിങ്ങളിത്ര sentimental ആകല്ലേ ദയവ് ചെയ്ത് - ഇത് കുറേ നാളായി കേൾക്കുന്നു. Be bold enough.
    Love you all dears

  • @rimshadrinu-qz9vg
    @rimshadrinu-qz9vg 3 ชั่วโมงที่ผ่านมา

    നല്ല രുചികരമായ ഭക്ഷണം❤

  • @ManoharanPN-n2s
    @ManoharanPN-n2s 6 ชั่วโมงที่ผ่านมา +3

    ടാംങിന് മൂടി ഉണ്ടാക്കി ഇടണംപിള്ളേർ ചിലപ്പോൾ ചാടാൻ സാധ്യതയുണ്ട്. സൂക്ഷിക്കുക -

  • @ushavijayan227
    @ushavijayan227 4 ชั่วโมงที่ผ่านมา

    അരുൺമോനെ..സുമിമോളേ..ഒരുപാട് ഒരുപാട് സന്തോഷം.. 👍🏼👍🏼👍🏼👍🏼സ്നേഹം... ❤️❤️❤️❤️

  • @shy8676
    @shy8676 6 ชั่วโมงที่ผ่านมา +2

    നിങ്ങൾ എവിടെ പോയാലും അവിടെ സ്വർഗ്ഗം ❤

  • @SunilsHut
    @SunilsHut 5 ชั่วโมงที่ผ่านมา +1

    ഇത്രയും സ്നേഹം ഉള്ള കുട്ടികൾ 😂❤👌🏼👍🏼

  • @gopalakrishnandivakaran112
    @gopalakrishnandivakaran112 4 ชั่วโมงที่ผ่านมา

    കുളം വളരെ നന്നായിട്ടുണ്ട്. കൃഷിയ്ക്കട പച്ചപ്പ് വന്നാൽ ആകെ സുന്ദരമായിരിക്കും. എല്ലാവിധ ആശംസകളും നേരുന്നു.🙏

  • @philipmervin6967
    @philipmervin6967 3 ชั่วโมงที่ผ่านมา

    കുളം, 👍👍👍
    പരിപ്പ് വട 😋😋😋
    എനിക്ക് ഇഷ്ടം പെട്ട part
    അവരുടെ സന്തോഷം, ചിരി, കൂട്ടായ്മ
    നമുക്ക് ഇല്ലാത്തതും അതല്ലേ എന്ന് ഒരു സംശയം??!!

  • @jaithasunilkumar375
    @jaithasunilkumar375 4 ชั่วโมงที่ผ่านมา

    കുളം സൂപ്പർ... 👌👌. പരിപ്പുവട... 👌👌

  • @Job-do2vg
    @Job-do2vg 7 ชั่วโมงที่ผ่านมา +3

    നമുടെ നാടൻ പലഹാരം പരുപ്പ് വടയൂ കട്ടൻ ചായയു god blss you അരുൺ സുമി

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 7 ชั่วโมงที่ผ่านมา +7

    പരിപ്പ് വട 😂🎉❤🎉❤

  • @VijayKumar-rn5rh
    @VijayKumar-rn5rh 3 ชั่วโมงที่ผ่านมา

    കുളവും, പരിപ്പുവടയും, അടിപൊളി ❤️❤️🌹🌹

  • @sajan5555
    @sajan5555 7 ชั่วโมงที่ผ่านมา +3

    അനൂപിന് എന്റെ സ്നേഹാന്വേഷണം..❤🌹

  • @JeenaThomas-i5h
    @JeenaThomas-i5h 7 ชั่วโมงที่ผ่านมา +6

    Hello very glad to see you again guys

  • @JoyJohn-mx5fn
    @JoyJohn-mx5fn 6 ชั่วโมงที่ผ่านมา +2

    കൊച്ചെ കൈ പൊള്ളരുത് സൈഡ് തീ കൂടുതലാ. ❤️❤️❤️❤️

  • @rajeshlb1323
    @rajeshlb1323 4 ชั่วโมงที่ผ่านมา

    സൂപ്പർ,
    നല്ലൊരു മനുഷ്യ സ്നേഹിയാണ് നിങ്ങൾ

  • @prajoshvava7753
    @prajoshvava7753 6 ชั่วโมงที่ผ่านมา

    അടിപൊളി പരിപ്പുവടയുടെ കൂടെ ഒരു കട്ടൻ ചായഅതും നമ്മുടെ ചായ പോളികിയും 👍👍👍

  • @muraliyesodha9112
    @muraliyesodha9112 4 ชั่วโมงที่ผ่านมา

    അരുൺ സുമി കുളം സൂപ്പർ അടിപൊളി ❤❤❤

  • @vappalajayarajmenon4417
    @vappalajayarajmenon4417 4 ชั่วโมงที่ผ่านมา +1

    കുളം മനോഹരം

  • @mgpdasan5809
    @mgpdasan5809 4 ชั่วโมงที่ผ่านมา

    Parippu vada well done

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox ชั่วโมงที่ผ่านมา

    Parippuvada ondakikoduthappol avarude santhosham kando Arunsumi kulam adipoli sumi lungi uduthappolavrude happiness kando God bless dears 🥰🥰🥰❤❤❤🤩😍👌👌👌🍫🎉🎉🎉🎉

  • @KunjuMon-sm1pv
    @KunjuMon-sm1pv 2 ชั่วโมงที่ผ่านมา +1

    നിങ്ങളുണ്ടാക്കുന്ന ഫുഡ്‌ കഴിക്കുന്നത്കൊണ്ട് കുട്ടികൾക്കൊക്കെ ഒരു തുടിപ്പും മെഴുപ്പും ഒക്കെ വന്നിട്ടുണ്ട്

  • @sarammathampi9261
    @sarammathampi9261 5 ชั่วโมงที่ผ่านมา

    Paripuvada is fantastic. Sumi is a talented girl. God bless both of you

  • @safark8234
    @safark8234 2 ชั่วโมงที่ผ่านมา

    കുറച്ചു ഉണക്ക മുളകും.. കുറച്ചു കായ പൊടിയും.. കുറച്ചു കറിവേപ്പിലയും ചേർത്താൽ സൂപ്പർ ആവും 😅😅. ഇത് മോശം എന്നല്ല.. എന്തായാലും നിങ്ങൾ പോളിയാണ് 🙏🙏🥰🥰😍😊

  • @babusurendran4382
    @babusurendran4382 4 ชั่วโมงที่ผ่านมา

    ത മാല എവിടെ? ഒരു പരിപ്പുവട ഉണ്ടാക്കിയ കഥ സൂപ്പറായി.മലാവിയിൽ വേനലാണെങ്കിലും കുളത്തിനു ചുറ്റും നല്ല പച്ചപ്പ് മജാ വോ8 ഫാമിലിയെ കണ്ടതിൽ സന്തോഷം.

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 6 ชั่วโมงที่ผ่านมา +2

    അടിപൊളി പരിവാടി'

  • @sasirb5449
    @sasirb5449 7 ชั่วโมงที่ผ่านมา +3

    കുളിക്കാനും മറ്റും പ്രോത്സാഹനം കൊടുക്കരുത്. മുതിർന്നവരുടെ കണ്ണ് തെറ്റിയാൽ കുട്ടികൾ കുളത്തിൽ കുളിക്കാനും നീന്താനും ഇറങ്ങിയാൽ അപകട സാധ്യത കൂടും.

  • @kakibose6396
    @kakibose6396 3 ชั่วโมงที่ผ่านมา

    പരിപ്പുവടയും കുളവും സൂപ്പർ❤❤❤❤❤❤

  • @geethakrishnankutty3008
    @geethakrishnankutty3008 6 ชั่วโมงที่ผ่านมา +2

    എല്ലാം നന്നായി വരട്ടെ ❤

  • @babukuttiyatu
    @babukuttiyatu 4 ชั่วโมงที่ผ่านมา

    ഒരുപാട് ഇഷ്ടപെടുന്ന videos.. ഒപ്പം നിങ്ങളെയും

  • @ramanimohandas5224
    @ramanimohandas5224 6 ชั่วโมงที่ผ่านมา +1

    Ithokke kanumbol valare samthosham.god bless you kuttikale

  • @remakv
    @remakv 7 ชั่วโมงที่ผ่านมา +1

    Arun Sumi ❤ very happy. Kutigalude santhoshathil namukkum santhosham. Sumi avarude traditional dress il super.

  • @dhanyasudhakar5039
    @dhanyasudhakar5039 7 ชั่วโมงที่ผ่านมา +3

    Woww kolamm super🎉🎉🎉🎉❤

  • @babualoor4491
    @babualoor4491 6 ชั่วโมงที่ผ่านมา

    Congrats Aruns... for your selfless service.... the pond you digged is the most useful to the farmers so that they can cultivate many types of crops...... thanks a lot.. really admirable

  • @hklalbiakhlua
    @hklalbiakhlua 6 ชั่วโมงที่ผ่านมา +2

    I have been a dedicated viewer of your channel for several months. Unfortunately, I've noticed that the automatic English translation for your recent vlogs is not functioning properly. Without understanding the context, it's difficult for me to fully enjoy the content. I'm wondering if this is an intentional change or if there's a technical issue with TH-cam's translation feature

  • @SujithGeorge-c9c
    @SujithGeorge-c9c 7 ชั่วโมงที่ผ่านมา +16

    അ കുളവും വെള്ളവും കണ്ടപ്പോൾ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷംദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏😊

  • @sobhanaraveendran5738
    @sobhanaraveendran5738 6 ชั่วโมงที่ผ่านมา +1

    Naattil ninnum tuvarappayar vittu kondu vannu kodukku. Aazhamulla bhaagattu step kettunnundenkil motor inte aavasyattinu mastram upayogikkuvan takka vidham cheyyukayum baakkibhaagam matil ketti secure aakkukayum cheyyunnatu nannaayirikkum.

  • @AMBUJAKKSHAN
    @AMBUJAKKSHAN 6 ชั่วโมงที่ผ่านมา

    Arun, sumi എന്ത് പറഞ്ഞാലും കുറഞ്ഞു പോകും. God bless u both ❤️🙏🙏🙏🙏❤️❤️❤️❤️

  • @SanjuNaz
    @SanjuNaz 6 ชั่วโมงที่ผ่านมา +2

    സുമി യെ സൂപ്പർ, നിങ്ങൾ ടെ ചാനെൽ അടിപൊളി യാ, 💗💗

  • @gopakumarvr7883
    @gopakumarvr7883 3 ชั่วโมงที่ผ่านมา

    Hello Arun & Sumi
    Hats off to you both for your efforts.
    As you suggested, it would be a good idea to supply them the seeds of Parippu ( 'Thuvara' ). You know its a Proteins rich pulse and they can even use it for their own use/consumption. .
    Happy to see the Pond now, once the outside area is filled with sand, the view would be really amazing. As you said, it would be better to construct steps in the currently open area, because in case motor is not working, they can even use the steps to fetch the water.
    One more thing, once the water is full, probable another fencing will required for the pond, because, in rainy seasons, it will collect a lot of water and we need to educate people to keep the children away from the pond.

  • @SujathaManomani
    @SujathaManomani 6 ชั่วโมงที่ผ่านมา

    ❤❤❤

  • @SajiniSudhakaran
    @SajiniSudhakaran 2 ชั่วโมงที่ผ่านมา

    🎉🛐, sumi, avar kichenil use cheyyunna baki vellum mathi oru adukkalathottum undakkan.

  • @sreeramshenay
    @sreeramshenay 2 ชั่วโมงที่ผ่านมา

    അടിപൊളി മാഷേ 👍

  • @hojaraja5138
    @hojaraja5138 3 ชั่วโมงที่ผ่านมา

    മനസും നിറഞ്ഞു വയറും നിറഞ്ഞു..❤

  • @Maniudma
    @Maniudma 3 ชั่วโมงที่ผ่านมา +1

    നൈസ് ❤️❤️❤️

  • @rajeshaymanam6706
    @rajeshaymanam6706 6 ชั่วโมงที่ผ่านมา +2

    അരുൺ സുമി ❤️❤️❤️

  • @Gigi-mw3ys
    @Gigi-mw3ys ชั่วโมงที่ผ่านมา

    God bless Arun and Sumi. I don't have any words .

  • @susheelavenugopal7570
    @susheelavenugopal7570 3 ชั่วโมงที่ผ่านมา

    അടിപൊളി കുളം അരുൺ

  • @lovelyrajesh5993
    @lovelyrajesh5993 5 ชั่วโมงที่ผ่านมา +1

    അരുൺ, സുമി നിങ്ങളുടെ video കണ്ടു കൊണ്ട് ഞാൻ പരിപ്പുവട ഉണ്ടാക്കുന്നു.

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 ชั่วโมงที่ผ่านมา

    Super....... Arun sumi 🎉🎉🎉🎉🎉🎉🎉🎉🎉

  • @sreedevim6827
    @sreedevim6827 6 ชั่วโมงที่ผ่านมา +1

    ArunSumi everything is fine and good, but you must take care of your health also.

  • @lizziejohny8730
    @lizziejohny8730 3 ชั่วโมงที่ผ่านมา

    U both r beautiful souls sent from heaven. God bless you abundantly ❤❤❤❤❤❤

  • @susheelavenugopal7570
    @susheelavenugopal7570 4 ชั่วโมงที่ผ่านมา

    പാവം എന്ത് ഉണ്ടാക്കി കൊടുത്താലും കഴിക്കുന്ന കുഞ്ഞുങ്ങൾ അവരുടെ സന്തോഷം കാണുമ്പോൾ തന്നെ മനസിന്‌ ആശ്വാസം തോന്നുന്നു

  • @leethakoshy6667
    @leethakoshy6667 6 ชั่วโมงที่ผ่านมา

    Hi Arun Sumi, I truly appreciate the good works you both are doing to this African community. Putting a smile on the children's face.
    One suggestion from me, when u do these cooking videos,why don't u try something which their tastebuds used to, like scones, cupcakes, chicken fry etc; They Won't regret anything, I know. Even a sandwich they probably like more than our vada. A humble suggestion from me. All the best!!!

  • @nahiyannishan3748
    @nahiyannishan3748 3 ชั่วโมงที่ผ่านมา

    Kulam supper aayitundd🥰🥰

  • @leelammathomas9864
    @leelammathomas9864 3 ชั่วโมงที่ผ่านมา

    Arun veyilukond niram mangunnund ❤

  • @florabeautysolution4003
    @florabeautysolution4003 4 ชั่วโมงที่ผ่านมา

    കുളം അടി പൊളിയായി
    ❤❤❤

  • @sarojinir1629
    @sarojinir1629 5 ชั่วโมงที่ผ่านมา

    Wow very nice. All the credit goes to you two.

  • @SubramanianVp-v5v
    @SubramanianVp-v5v 5 ชั่วโมงที่ผ่านมา

    Supar arun sumie💕💕💕💕🙏🏾🙏🏾🙏🏾🙏🏾

  • @nisymohanan3595
    @nisymohanan3595 6 ชั่วโมงที่ผ่านมา +2

    കേരള ഫുഡ്‌ ഇഷ്ടം ഉണ്ടോ avark

  • @febinmohammed9610
    @febinmohammed9610 5 ชั่วโมงที่ผ่านมา

    u guys are changing their life..❤

  • @eyesoftheglobe6818
    @eyesoftheglobe6818 6 ชั่วโมงที่ผ่านมา +1

    I would like to spend my life like you both ❤ great ❤

  • @anithaprakashan6319
    @anithaprakashan6319 7 ชั่วโมงที่ผ่านมา +1

    Cooking videosinu waiting aayirunnu ❤

  • @jeenas8115
    @jeenas8115 3 ชั่วโมงที่ผ่านมา

    അഭിനന്ദനങ്ങൾ❤❤❤❤

  • @ponnummuthcreation9496
    @ponnummuthcreation9496 4 ชั่วโมงที่ผ่านมา

    വില്ലേജ് ഏതായാലും ആവർ ഒരു ചെറിയ ഫുഡ് ആയാൽ പോലും വളരെ താഴ്ന്ന പോലെ തൊഴു കൈ ആയി വാങ്ങുന്നത്, പക്ഷേ അവർക്ക് വേണ്ടി പാചകം ചെയ്തു കൊടുക്കുന്ന ഫുഡ് അവരുടെ അവകാശം ആയി വാങ്ങാൻ ശീലിപ്പിക്കുക കാരണം അടിമകൾ ആയ എന്നും അടിമകൾ ആയി പോക്കും പക്ഷേ അവരുടെ അവകാശം എന്ന് അവരെ അത് പഠിപ്പിച്ച് എടുക്കുക

  • @jafarmvalappil773
    @jafarmvalappil773 6 ชั่วโมงที่ผ่านมา +1

    God bless you

  • @jomonjohney4191
    @jomonjohney4191 3 ชั่วโมงที่ผ่านมา

    ഒരുപാട് സ്നേഹം മാത്രം ❤❤❤

  • @Marykutty-ls6pl
    @Marykutty-ls6pl 6 ชั่วโมงที่ผ่านมา +1

    Arun and Sumi ❤❤❤❤

  • @seemabiju3914
    @seemabiju3914 6 ชั่วโมงที่ผ่านมา

    🎉

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 6 ชั่วโมงที่ผ่านมา +1

    ഹലൊ സുമി അരുൺ സുഖമാണേ ഈ ഉരൻ ഞങ്ങളുടെ നാട്ടിലും ഉണ്ടു പക്ഷെ ഇത്ര ആഴം ഇല്ല്

  • @SujathaPG-z8o
    @SujathaPG-z8o ชั่วโมงที่ผ่านมา

    Inchi cherkkaathirunnathi enthaanu. Avide inchi kittumallo