ഏതു പൂക്കാത്ത റോസും നിറയെ പൂക്കാൻ കീടശല്യവുംഫംഗൽ രോഗങ്ങളും അകറ്റാൻ വിനാഗിരി സൂത്രം / Rose fertilizer

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 120

  • @anilarajendran7727
    @anilarajendran7727 9 หลายเดือนก่อน +2

    ഒരു കപ്പ് വിനാഗിരി എന്ന് പറഞ്ഞാൽ അളവ് മനസ്സിലായില്ല

  • @mennu806
    @mennu806 11 หลายเดือนก่อน

    വളരെ ഉപകാരപ്രതമായ വീഡിയോ

    • @JenysWorld
      @JenysWorld  11 หลายเดือนก่อน

      Thank you😍

  • @stellamicheal5380
    @stellamicheal5380 7 หลายเดือนก่อน +1

    ശരിക്കും ഒരു കപ്പ് എത്രയാണ് എടുത്തത്

    • @JenysWorld
      @JenysWorld  7 หลายเดือนก่อน

      Cheriya cup

  • @jincyshiju5194
    @jincyshiju5194 11 หลายเดือนก่อน

    Pesticides fungicide ethra days aakumbo spray cheyyanam

    • @JenysWorld
      @JenysWorld  11 หลายเดือนก่อน +1

      15days gap edukkam

    • @jincyshiju5194
      @jincyshiju5194 11 หลายเดือนก่อน

      @@JenysWorld thanku dear

  • @goodshepherdscentralschool4627
    @goodshepherdscentralschool4627 2 ปีที่แล้ว +1

    ഉപയോഗിച്ച് നോക്കട്ടെ..... വിവരം പറയാം... Thanks

    • @sgeorge1124
      @sgeorge1124 ปีที่แล้ว

      1cup means 250mlaano.atho vere cup aano

  • @peepingtom6500
    @peepingtom6500 ปีที่แล้ว +3

    1കപ്പ്‌ വിനാഗിരി എന്നത് വളരെ വലിയ അളവ് അല്ലേ.

  • @shamsadpalliyali8159
    @shamsadpalliyali8159 2 ปีที่แล้ว

    ഈ ടിപ്സ് നന്നായി ടുണ്ട് ട്ടോ

  • @josephinajoseph4679
    @josephinajoseph4679 ปีที่แล้ว

    Nurseryil ninnu vangiya rose plant repotting cheyithu one week aayi athinu kodukkamooo

  • @SureshKumar-lv1bg
    @SureshKumar-lv1bg 2 ปีที่แล้ว +2

    വിനാഗിരിയുടെ അളവ് ഒന്ന് കൂടി പറയാമോ?

  • @riyadismail6026
    @riyadismail6026 2 ปีที่แล้ว +5

    1കപ്പ്‌ വിനാഗിരി എന്ന് വച്ചാൽ എത്ര

  • @valsalav6455
    @valsalav6455 2 ปีที่แล้ว

    നോക്കിയിട്ട് പറയാം

  • @aryalechuz8081
    @aryalechuz8081 2 ปีที่แล้ว +1

    Good video super 🙂🙂🙂. Rosayil varunna mottukal pranikal thinnukayum chila mottukal karinje kovukayum cheyyunnu . Ethine enthane cheyyendathe. Ithine oru reply tharumo

    • @JenysWorld
      @JenysWorld  2 ปีที่แล้ว

      Video cheyamaee👍

  • @seenathseenath3378
    @seenathseenath3378 ปีที่แล้ว

    Yt?

  • @fathimashihabudheen8919
    @fathimashihabudheen8919 2 ปีที่แล้ว +2

    Dayanthusin use cheyyamo

  • @mujeebrahmanu590
    @mujeebrahmanu590 2 ปีที่แล้ว +1

    ചേച്ചി വിനാഗിരി ഒരു കപ്പ്‌ എന്ന് പറയുമ്പോൾ എത്രയാ എടുക്കണ്ടേ

    • @JenysWorld
      @JenysWorld  2 ปีที่แล้ว

      Oru cheriya cup mathi

  • @shahadiyashareef2494
    @shahadiyashareef2494 ปีที่แล้ว

    Rose kambu nattu thalirthu varunnund ..idhil epozanu valam okke use cheyyan pattunnad onn parayo

    • @JenysWorld
      @JenysWorld  ปีที่แล้ว

      Kurachudi onnu valarannitte mathi.. Entae oru rose care video ettittunde.. Kurachu old ane.. Athil ellam details ayi parunnde.. Pattumenkil onnu kandu noke.. Useful avum

  • @dalyasthapannu3343
    @dalyasthapannu3343 ปีที่แล้ว

    ഒരു കപ്പ് വിനാഗിരി എത്രയാണ്

  • @devikap9413
    @devikap9413 2 ปีที่แล้ว

    എന്റെ ഗന്ധ രാജൻ ചെടി നിറയെ മൊട്ടുകൾ ഉണ്ട്. പക്ഷെ വിരിയുന്നതിനു മുൻപ് കൊഴിയുന്നു എന്താണ് ചെയ്യുക ഒരു പരിഹാരം പറഞ്ഞു തരുമോ

    • @JenysWorld
      @JenysWorld  2 ปีที่แล้ว

      Athinokkae ulla Fertilizer chythittunde onnu nokamo

  • @santhinijv5329
    @santhinijv5329 2 ปีที่แล้ว +4

    എന്റെ റോസ് പൂക്കുന്നു പക്ഷെ എല്ലാം kurudi. (ഇലയും പൂവും) പോകുന്നു

    • @JenysWorld
      @JenysWorld  2 ปีที่แล้ว

      Ethe kodukke.. Nalla change undavum

  • @shailajarajan4376
    @shailajarajan4376 2 ปีที่แล้ว

    Thanks dear 😘 ❤ ☺ 💕 😊 ♥

  • @amminika6419
    @amminika6419 2 ปีที่แล้ว

    Very useful and informative.

  • @shailaaa703
    @shailaaa703 2 ปีที่แล้ว

    സുഖമായിരിക്കുന്നു

  • @honeygarden4128
    @honeygarden4128 2 ปีที่แล้ว +1

    ഒരു കപ്പ് വെള്ളത്തിന് ഒരു കപ്പ് വിനാഗിരി ആണോ ഉപയോഗിക്കേണ്ടത്?(പൗ ഡേർ രോഗത്തിന്)

    • @JenysWorld
      @JenysWorld  2 ปีที่แล้ว

      Da njan athil measurment paragittundee.. Onnu nokkanae

    • @bincyibrahim4297
      @bincyibrahim4297 2 ปีที่แล้ว +1

      @@JenysWorld measurements പറഞ്ഞതിൽ confusion ഉണ്ട് 1st ഒരു table spoon എന്ന് പറഞ്ഞു പിന്നീട് oru cup എന്ന് പറയുന്നു 1cup എന്ന് പറയുമ്പോൾ എത്ര ml ആണ്

  • @sivak1249
    @sivak1249 2 ปีที่แล้ว +1

    Really useful video, thanks for sharing

  • @ushavinod2013
    @ushavinod2013 2 ปีที่แล้ว

    Thanku dear

  • @lalisgarden6060
    @lalisgarden6060 2 ปีที่แล้ว

    Thanks 🙏🙏

  • @B4AINUUS
    @B4AINUUS 2 ปีที่แล้ว +3

    വളരെ നല്ല വീഡിയോ.. ചെടികളെയും പൂകളെയും സ്നേഹിക്കുന്നവർക്ക് ഒരുപാട് ഇഷ്ടപെടുന്ന വീഡിയോ ആണുട്ടോ..👍👍♥️♥️

  • @farizaftabjesna8993
    @farizaftabjesna8993 2 ปีที่แล้ว

    valare upayogapradamaya video

  • @SHERYOU1000
    @SHERYOU1000 2 ปีที่แล้ว

    Manninte PH Level namukku engane ariyan pattumennu onnu parayaamo?

    • @JenysWorld
      @JenysWorld  2 ปีที่แล้ว

      Athintae oru vedio cheyamae

    • @SHERYOU1000
      @SHERYOU1000 2 ปีที่แล้ว

      @@JenysWorld Thank you very much Mam....

  • @sharanyaurao5056
    @sharanyaurao5056 2 ปีที่แล้ว +1

    very useful video

  • @smithachandran8772
    @smithachandran8772 ปีที่แล้ว

    1 കപ്പ് വിനാഗിരി എന്നു പറഞ്ഞാൽ എത്രയും ഉള്ള കപ്പാണ് മനസ്സിലാകുന്നില്ല

  • @sivamsakthi0714
    @sivamsakthi0714 ปีที่แล้ว

    Njn innale vykit ente rose noke vinegar fungicide use cheythu..ravile nokiyapo leaves oke karinju nilkunnu.. button rose mottu varunne ullayirunnu...ath karinju poyi😪😪😪 ini entho cheyum....pls help me

    • @JenysWorld
      @JenysWorld  ปีที่แล้ว

      Aganae orikkalum varilla njan upagogikkunnathallae.. Vingar koodi poyittundenkil aganae varum.. Epozum alavu correct arikkanam.. Orikalum koodan padilla

  • @sujakumari9573
    @sujakumari9573 2 ปีที่แล้ว +2

    Can we use it for all type of plants like marigold petunia etc pls reply🥺

    • @JenysWorld
      @JenysWorld  2 ปีที่แล้ว

      You can use this as a pesticide

  • @pusthakapura6672
    @pusthakapura6672 2 ปีที่แล้ว +1

    very very useful tips

  • @k.kzareena4651
    @k.kzareena4651 2 ปีที่แล้ว

    Thanks for sharing ths tips

  • @santhadileep6698
    @santhadileep6698 2 ปีที่แล้ว +4

    Good advice , detailed presentation. Thank you very much

  • @tincyshan7484
    @tincyshan7484 2 ปีที่แล้ว +1

    Super

  • @malumalavika72726
    @malumalavika72726 2 ปีที่แล้ว

    👍👍👍

  • @Marykismath7603
    @Marykismath7603 2 ปีที่แล้ว +1

    ഇത് കറിക്കൂബയോഗിക്കുന്ന വിനാഗിരി ആണോ

  • @fathimashenz5809
    @fathimashenz5809 2 ปีที่แล้ว

    Nalla svatharannam

  • @v.mishrasart43
    @v.mishrasart43 2 ปีที่แล้ว

    Excellent💯

  • @mofasworld920
    @mofasworld920 2 ปีที่แล้ว +1

    നല്ല യൂസ്ഫുൾ അവതരണ o 👌👌👌 വരണേ

  • @prameela.pvinod8834
    @prameela.pvinod8834 2 ปีที่แล้ว

    Useful video sooper

  • @amarzayannishad4879
    @amarzayannishad4879 2 ปีที่แล้ว

    Helpful video...thanks for sharing

  • @lakshmimanoj3442
    @lakshmimanoj3442 2 ปีที่แล้ว

    Nice presentation and very useful tips 🙏😘

  • @shijianeesh7034
    @shijianeesh7034 2 ปีที่แล้ว

    very useful for me thanks for sharing

  • @meenaroy534
    @meenaroy534 2 ปีที่แล้ว

    Informative & very useful

  • @mohammedziyad3721
    @mohammedziyad3721 2 ปีที่แล้ว

    NIce information .thank u
    Fertiliser weakil ano edendad.
    Adeenyam plantnde oru vedio idumo adenyam pookunnilla

  • @sreedharane3506
    @sreedharane3506 2 ปีที่แล้ว +4

    ഒരു കപ്പ് വിനാഗിരി എന്നു പറഞ്ഞാൽ എത്ര MLവരും?

    • @augustine76
      @augustine76 9 หลายเดือนก่อน

      1 cup = approx 240 ml
      അതാണ് std കണക്ക്. പക്ഷേ ഇവിടെ കാണിച്ചത് 85 ml ആണെന്ന തോന്നുന്നു. കണക്ക് അത്ര ശരിയാകുന്നില്ല. I trൽ 1 cup എന്ന് പറഞ്ഞാൽ വളരെ acidic ആണ്.

  • @vipinKumar-hq3ph
    @vipinKumar-hq3ph 2 ปีที่แล้ว

    i think groundil nadunnathalle nallath..for root growth

    • @JenysWorld
      @JenysWorld  2 ปีที่แล้ว +1

      Ellarkkum aganae pattillalo

  • @farhaanshaheen8462
    @farhaanshaheen8462 2 ปีที่แล้ว

    really useful video

  • @shyambalan777
    @shyambalan777 2 ปีที่แล้ว

    Pesticidinu. Vinegar 1 cup veno

  • @moluttymolutty3389
    @moluttymolutty3389 2 ปีที่แล้ว

    Good share

  • @daisypaul9326
    @daisypaul9326 2 ปีที่แล้ว

    Vinigar ന്റെ നെയിം pls

  • @fathimasuhara2810
    @fathimasuhara2810 2 ปีที่แล้ว

    ബൗഗൈൻവില്ല പ്ലാന്റ്സ്ന് ഇതു ഫേർട്ടിലിസർ ആയി കൊടുക്കാമോ

    • @JenysWorld
      @JenysWorld  2 ปีที่แล้ว

      Acid loving plantsne Fertlizer ayitte.. Pesticide., fungicide ella plants use cheyam

  • @aseenajuneer1039
    @aseenajuneer1039 2 ปีที่แล้ว

    Informative video

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 2 ปีที่แล้ว +2

    അറിയാൻ കുറച്ചു വൈകി പോയി

  • @joycebabu4822
    @joycebabu4822 2 ปีที่แล้ว

    Rosa thand murichu വെച്ചത് kilirthu varunnathe ഉള്ളു. Athine ഈ vinegar water use cheyyamo

  • @binduc1455
    @binduc1455 2 ปีที่แล้ว

    👌👌👌👌🧡🧡👍👍👍

  • @vipinKumar-hq3ph
    @vipinKumar-hq3ph 2 ปีที่แล้ว

    for pestcides ....vinegam 1 cup ennullath ekadesham ethra ml aayirikkum

    • @JenysWorld
      @JenysWorld  2 ปีที่แล้ว

      Oru small cup

    • @vipinKumar-hq3ph
      @vipinKumar-hq3ph 2 ปีที่แล้ว

      @@JenysWorld approximately ഒരു 5 ml in 1 L ...?

  • @neethuneethu3494
    @neethuneethu3494 2 ปีที่แล้ว +1

    informative vlog... keep posting such vlogs

  • @SharusVlog
    @SharusVlog 2 ปีที่แล้ว

    Useful video.

  • @sanithashaji2339
    @sanithashaji2339 2 ปีที่แล้ว +2

    ഇത് നേരത്തെ അറിഞ്ഞല്ലലോ, എൻറ കുറെ rose പോയി

  • @asifkop
    @asifkop 2 ปีที่แล้ว +1

    Orucupo leafkarinjupoville

  • @presannakumari7551
    @presannakumari7551 2 ปีที่แล้ว

    ഒരു കപ്പ് വിനാഗിരി എത്ര ml ഉണ്ടാകും?

  • @kavuu3814
    @kavuu3814 2 ปีที่แล้ว

    👌👍

  • @fathimarahman6942
    @fathimarahman6942 2 ปีที่แล้ว

    Oru cupp ethra Alavannu

  • @geethat499
    @geethat499 2 ปีที่แล้ว

    Good video
    Ith orchidinu use cheyyamo
    Ravileyano ozhichu kodukendath

    • @JenysWorld
      @JenysWorld  2 ปีที่แล้ว

      Acid loving plants matheram

  • @asooraabu5831
    @asooraabu5831 2 ปีที่แล้ว

    വിനിഗർ ഒരു കപ്പ് എന്ന് പറഞ്ഞാല് മനസ്സിലാകുന്നില്ല

    • @JenysWorld
      @JenysWorld  2 ปีที่แล้ว

      250 ml edukkam

    • @girija2910
      @girija2910 ปีที่แล้ว

      ​@@JenysWorld 250 ml is the size of a normal cup

  • @മധുവസന്തം
    @മധുവസന്തം 2 ปีที่แล้ว

    സബ്സ് ചെയ്തു

  • @motivational_beauty29
    @motivational_beauty29 2 ปีที่แล้ว +1

    Beautiful😍

  • @meenaroy534
    @meenaroy534 2 ปีที่แล้ว

    Thanks for sharing

  • @amminikutty7315
    @amminikutty7315 2 ปีที่แล้ว

    വളരെ ഉപകാരം

  • @jollythomas6919
    @jollythomas6919 2 ปีที่แล้ว

    Cup അളവ് 250ml ആണോ

  • @thelotusgirl2018
    @thelotusgirl2018 2 ปีที่แล้ว

    Really useful video, thanks for sharing

  • @joyaljomin4267
    @joyaljomin4267 2 ปีที่แล้ว

    very useful video

  • @tincyshan7484
    @tincyshan7484 2 ปีที่แล้ว

    Super

  • @fathimarahman6942
    @fathimarahman6942 2 ปีที่แล้ว

    Supper

  • @rajeeshmv6407
    @rajeeshmv6407 2 ปีที่แล้ว

    Adipoli