ഒരു ഹോളിവുഡ് സിനിമ എടുക്കാൻ 100m വേണം എന്നാൽ മംഗൾയാൻറെ മൊത്തം ചെലവ് 75mമാത്രം ലോകത്ത് ചൊവ്വ ദൗത്യം ആദ്യത്തെ പദ്ധതിയിൽ തന്നെ വിജയിച്ച നിലവിലെ ഒരേയൊരു പേടകം മംഗൾയാൻ... ഇന്ത്യയുടെ അഭിമാനം ❣️
Bro ath cgi and high paid actors ullappol aan budget athreyum varunnath.Kurach koodi punch aaya point njan parayaam 2015 il irangiya the Martian(mars ine kurich ulla ) movie yude budget 108 million dollar aan.India yud e mangalyaan verum 75 million dollar um
വെറും 450 കോടി ബഡ്ജറ്റിൽ ആറുമാസത്തെ മാത്രം കാലാവധി പ്രതീക്ഷിച്ചാണ് മംഗൾയാൻ വിക്ഷേപിച്ചത്. എട്ടുവർഷത്തോളം ഇതിന്റെ സേവനം ലഭ്യമായി. ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തുന്ന രാജ്യം എന്ന ബഹുമതിയും ഈ കുഞ്ഞൻ പേടകം ഇന്ത്യയ്ക്ക് നേടിതന്നു.. ❤
എന്റെ ചേച്ചി. മങ്കല്യാൺ എന്നല്ല. മംഗൾയാൻ എന്നാണ്. എന്തിനാണ് നിങ്ങളെ പോലുള്ളവർ തെറ്റുച്ചാരണം സമൂഹത്തെ പഠിപ്പിക്കുന്നത്. അത് വരും തലമുറയെ വഴി തെറ്റിക്കും ഉറപ്പ്. നിങ്ങളെ പോലുള്ളവർ എങ്കിലും ഈ മോഡേൺ ഭാഷ പ്രയോഗം മതിയാക്കി ശുദ്ധഭാഷ പ്രയോഗതത്തിലേക്ക് വരണം. ദയവ് ചെയ്തു തെറ്റുച്ചാരണം പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു പ്രേക്ഷകൻ ❤❤❤🥰
നിങ്ങൾ റിപ്പോർട്ട് തയാറാക്കുമ്പോൾ ഇത്തിരി കൂടി റിസേർച് ചെയ്യുന്നത് നന്നായിരിക്കും മംഗൽയാൻ 2 വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നത് 2024 ൽ ആണ് അതിനു മുൻപ് എങ്ങനെയാണു അത് പരാജയപ്പെടുന്നത് 2:26 to 2:35
ഒരു ഹോളിവുഡ് സിനിമ എടുക്കാൻ 100m വേണം എന്നാൽ മംഗൾയാൻറെ മൊത്തം ചെലവ് 75mമാത്രം ലോകത്ത് ചൊവ്വ ദൗത്യം ആദ്യത്തെ പദ്ധതിയിൽ തന്നെ വിജയിച്ച നിലവിലെ ഒരേയൊരു പേടകം മംഗൾയാൻ... ഇന്ത്യയുടെ അഭിമാനം ❣️
Bro ath cgi and high paid actors ullappol aan budget athreyum varunnath.Kurach koodi punch aaya point njan parayaam
2015 il irangiya the Martian(mars ine kurich ulla ) movie yude budget 108 million dollar aan.India yud e mangalyaan verum 75 million dollar um
@@Someone-ts9rjNo actors salary vere aanu ഉൾപെടുത്തുക
വെറും 450 കോടി ബഡ്ജറ്റിൽ ആറുമാസത്തെ മാത്രം കാലാവധി പ്രതീക്ഷിച്ചാണ് മംഗൾയാൻ വിക്ഷേപിച്ചത്. എട്ടുവർഷത്തോളം ഇതിന്റെ സേവനം ലഭ്യമായി. ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തുന്ന രാജ്യം എന്ന ബഹുമതിയും ഈ കുഞ്ഞൻ പേടകം ഇന്ത്യയ്ക്ക് നേടിതന്നു.. ❤
Thankyou Nambi sir for introducing vikas engine ❤️
PROUD MOMENT FOR INDIANS 🇮🇳💙💚🧡💥⚡✨🕊️
മംഗൾയാൻ എന്ന് കേട്ടാലേ വല്ലാത്തൊരു കോരി തരിപ്പാ ❤
ഇന്ത്യയുടെ അഭിമാനം മങ്കൾയാൻ . മങ്കളമായി ദൗത്യം അവസാനിപ്പിച്ചു . ഇനി ചന്ദ്രയാനും ഇങ്ങനെ നമ്മുടെ അഭിമാനമായി വിജയിക്കട്ടെ .
Mangalyaan 2 haven’t failed. It haven’t started
എന്റെ ചേച്ചി. മങ്കല്യാൺ എന്നല്ല. മംഗൾയാൻ എന്നാണ്. എന്തിനാണ് നിങ്ങളെ പോലുള്ളവർ തെറ്റുച്ചാരണം സമൂഹത്തെ പഠിപ്പിക്കുന്നത്. അത് വരും തലമുറയെ വഴി തെറ്റിക്കും ഉറപ്പ്. നിങ്ങളെ പോലുള്ളവർ എങ്കിലും ഈ മോഡേൺ ഭാഷ പ്രയോഗം മതിയാക്കി ശുദ്ധഭാഷ പ്രയോഗതത്തിലേക്ക് വരണം. ദയവ് ചെയ്തു തെറ്റുച്ചാരണം പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു പ്രേക്ഷകൻ ❤❤❤🥰
2:25 Mangalyan 2 ayinu launch cheythitillalo
അതു bro അറിഞ്ഞില്ലേ 24 ആണ് വിക്ഷേപിച്ചത് കുറച്ചു മുമ്പ് 🤦♂️
@@abhijith2809 agene okay vishepikamo😂
Enthoke ane ee parayane athe onnum launch cheiythatilla 2
നിങ്ങൾ റിപ്പോർട്ട് തയാറാക്കുമ്പോൾ ഇത്തിരി കൂടി റിസേർച് ചെയ്യുന്നത് നന്നായിരിക്കും മംഗൽയാൻ 2 വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നത് 2024 ൽ ആണ് അതിനു മുൻപ് എങ്ങനെയാണു അത് പരാജയപ്പെടുന്നത് 2:26 to 2:35
അത് 2nd. ആദ്യത്തെ ദൗത്യം 2013 നവംബർ 5 ന് നടത്തി. 2014 മുതൽ അത് ചൊവ്വയെ ചുറ്റുന്നു
Ith mangalyan 1
Chandrayan2ആണ് പരാജയപ്പെട്ടത്
മംഗല്യം ഇന്ത്യയുടെ അഭിമാനം 🔥
mangalyamo 🙄
🤣
😅😂
mangalyan aanu bro😂
🤣
മംഗൽയാൻ 2 വോ .. എന്തൊന്നാടെ ഈ പറയണേ ...
Mangalayan 2 is an upcoming project 🤦♂️
RIP MANGALYAN😓
നല്ല narration❤
ഇന്ത്യയുടെ അഭിമാനം
ISRO ❤️🥰🔥🔥🔥🔥🔥
Thanks for the news
Mangalyaan 2 mission has not been launched yet. Then how can you say it wasn't successful?
👍
chandrayan 3 soft land cheytha shesham kanunnavarundo
yes
⛳⛳⛳
ISRO
INDIA
الحمد لله❤
❤️🦋
*EPIC*
With a budget of just 450 cr (budget of the movie "aadhipurush" is 500cr)
L🥰😂
😂😂
But Adipurush is just a cartoon
Releasing their OTT at Kochu TV
@@arjunj7540 😂
വിവരം കെട്ട വാർത്ത വായന.... മംഗൾ യാൻ എന്ന് പറ കൊച്ചേ
Mattu rajyangal ethokke?
24 ചാനലിൽ നിന്ന് ആയിരിക്കും mangalyan 2 വിക്ഷേപിച്ചത് 🤣🤣
അതാ ഞാനും ആലോചിക്കുന്നത്. 24 ന് ഇപ്പോഴേ 2024 ആയി എന്ന് തോനുന്നു😂😂😂
👍👍👍👍❤
👌🏻🎈🎉❤️
🙏
❤️❤️❤️❤️❤️👍👍👍👍
ആകാശത്തേക്ക് റോക്കറ്റ് വിട്ടാൽ പട്ടിണി മാറുമോ: സഖാക്കൾ 😂
എരണം കെട്ട വാർത്താ വായന മംഗല്യം എന്നാൽ കല്യാണം എന്നാണർത്ഥം മംഗളയാൻ
❤
Mangalyaan 2 ooo
Mangalyan 2 satalite ippozhum chowayil undallo. Rover allai fail aayittullu😬
@@prince----s---1243 Ath chadrayan 2 aade . 🤦🏻♂️
Ohh pettennu maari poi😳😳😳
@@prince----s---1243 enna delete aakiko
@@lightffx6889 😐😐
Rip
👏👏👏🇮🇳🇮🇳🇮🇳
Mangalyan 2. Vikshepicho
Arekillum ISROyude data processing cheyarundo?
Citizen science projects of India
Rad@home
Isroyude cheyyan kazhiyo
@@abi3751 arkuvenamekilum cheyam Indian citizen avanam enn mathram athu 2017il change ayitund 🌎 earthil ulla arkum cheyam
Data Processing എന്നതുകൊണ്ട് എന്നാണ് ഉദ്ദേശിക്കുന്നത്? ഒന്നു പറയാമോ? അതിൻ്റെ procedures എങ്ങനെയാണ്?
Bharatmatha ki jai ❤😅
Binod
🤣
അയ്യോ 😭😭😭ബാറ്ററി തീർന്നെന്നോ കൊറേ ബാറ്ററി കരുതേണ്ടേ 😭😭😭
രാത്രി മുഴുവൻ കേബിൾ കുത്തി ചാർജ് ചെയ്താൽ പോരായിരുന്നോ?
Comedy of the year
Ha ha ഈ comedy വായിച്ചിട്ട് 3.5 സെക്കന്റ് ഞാൻ ചിരിച്ചു 🥴
@@abhijith2809 ആണോ കുഞ്ഞേ, ചിരിക്കുമ്പോൾ പോലും സമയത്തിൻ്റെ കണക്ക് നോക്കുന്ന താങ്കൾ AKKU വിൻ്റെ ലീഡർ ആകും
@@mi.th. uff nee oru killadi thanne 🤭
Mikacha ommbiya comedy
പട്ടിണി പാവങ്ങൾക്ക് എന്തു കിട്ടി ന്ന് പറ
Pattini pavangalod panik povan para. Allel oru PARIYUM kittila
Isro'k nalla Peru kitti kore athu kondu vere rajyathinte kore rocket vikshepikunna contract kitti so Paisa kitti..
Allahu thallahu aanu ennth kitti