കൂടെയുള്ള നെഗറ്റീവ് മൈൻഡ് ഉള്ള ആൾക്കാരെ എങ്ങനെ മാനേജ് ചെയ്യാം. how to deal with negative people.

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 363

  • @sajnatpsajna9224
    @sajnatpsajna9224 2 ปีที่แล้ว +70

    ശെരിയാ നെഗറ്റീവായുള്ള ആളുകളുടെ കൂടെ ജീവിച്ചാൽ മനസ്സ് ഡ്രൈ ആകും 😔

  • @minishibu547
    @minishibu547 5 ปีที่แล้ว +25

    പരിഹാരത്തിരഞ്ഞു നടന്ന ഒരു വിഷയമാണ്
    മാഡം വളരെ നല്ല രീതിയിൽ പരിഹാരം പറഞ്ഞു തന്നു.
    ഒരുപാടു നന്ദി

  • @Pichakkaran
    @Pichakkaran 5 ปีที่แล้ว +67

    ഞാൻ നിൽക്കുന്ന എന്റെ ബാച്ചിലേഴ്‌സ് റൂമിൽ എല്ലാം നെഗറ്റീവ് ചിന്താഗതിക്കാരാണ്.. ഞാനവരുടെ കൂട്ടുകെട്ടിൽ നിന്നും കുറച്ചകലം പാലിക്കുന്നത് കാരണം എന്നോട് എല്ലാവർക്കും ദേഷ്യമായിരുന്നു.. പലപ്പോഴും എന്റെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടോ എന്ന് വരെ ചൂഴ്ന്ന് നോക്കിയിരുന്നു... കുറച്ച് കാലങ്ങൾക്ക് ശേഷം അവർ തമ്മിൽ തന്നെ അടിച്ച് പിരിഞ്ഞു റൂമിൽ നിന്ന് മാറി... ഇപ്പൊ ഞാനും വേറെ കുറച്ചു പിള്ളേരും റൂമിൽ നന്നായി കഴിയുന്നുണ്ട്.. so stay away from negative people, eventually they will burn themselves..

    • @shasfray4913
      @shasfray4913 5 ปีที่แล้ว +2

      veetil anganeyullavaranenkil pirinju povillallo

    • @kanmashi1918
      @kanmashi1918 2 ปีที่แล้ว +6

      Same situation🤪ente hstlilum und athu pole onn. Padikkanokke irikkumbo verum thalarthan🤪enth cheyyanamenn oru pidiyum illaa

    • @renjinianeesh3398
      @renjinianeesh3398 ปีที่แล้ว

      ടോവിനോ ano😬

  • @honestychannel6242
    @honestychannel6242 9 หลายเดือนก่อน +4

    മാതാവാണ് എനിക്ക് -ve. കൂടെ നിൽക്കാൻ 2days പോലും കഴിയില്ല.

  • @haseebtkv8853
    @haseebtkv8853 5 ปีที่แล้ว +130

    ഉപകാരമുള്ള കാര്യങ്ങൾ പറഞ്ഞു തരുന്ന നല്ലൊരു ചാനൽ, നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ 👍🏻👏

  • @anvin.a.v3595
    @anvin.a.v3595 5 ปีที่แล้ว +33

    ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി....

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 5 ปีที่แล้ว +5

    Om shanti, Madam... Thank u ഈ ഓരോ വാക്കുകൾ അർതഥ വതതായതാണ് എല്ലാ വർക്കുഠ വിജയത്തിലെയ്ക് എതതികുഠ എതതികണഠ,വിജയീഭവ !!!

  • @fousiya6280
    @fousiya6280 5 ปีที่แล้ว +18

    ഒരു രക്ഷയുമില്ല... അടിപൊളി... ഞാൻ ചെയുന്ന കാര്യങ്ങളാണ് ഇത്ത പറഞ്ഞത് ഞാൻ ചെയുന്നത് correct ആണോ എന്നെനിക് ഒരു doubt ഉണ്ടായിരുന്നു ഇപ്പോൾ സമാധാനമായി....

    • @adamsdisneyland4650
      @adamsdisneyland4650 4 ปีที่แล้ว +4

      Njanum cheyyunna karyaghal aanu.. Kurach tym edthu adh practice aayi varan.. Nammal chindikkatha paladhum parayum nammalude mood ellam povum dull aavum vishamich irikkum ennallathe no use.. Ippo nalla samadhanam ind.. Cheyyunna karyaghal ellam negative matram parayumbo nammalum anghne aavo enna pedi aanu

  • @jinubindu9492
    @jinubindu9492 4 ปีที่แล้ว +5

    എന്റെ mind positive ആക്കി room ന് പുറത്ത് യിറങ്ങുമ്പോഴേക്കും എന്തെന്ക്കിലും കാര്യങ്ങൾ പറഞ്ഞ് in laws വാക്കുകൾ mind negative ആയി മാറും അതിനു എന്താണ് വഴി

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55 5 ปีที่แล้ว +5

    Idhil parayunna kaaryangal Ellaam 💯 sheriyaanu... Sister.... Idhellaam Njaan cheyyunna kaaryangalaanu.... 💯 maatangal varuthanel nammal thanne maarukaa... Nammal negativ comments ignore cheyyunnadhaaanu etavum nalladh.... Orupaad perkku useful aakum.... Good things... 😍😍😊
    Love you dear... 😍😍💖
    God bless you... 💟

  • @buchubathi6359
    @buchubathi6359 5 ปีที่แล้ว +71

    അമ്മായിഅമ്മ hentammooo.. എല്ലാവരെ കുറിച്ചും എല്ലാം നെഗറ്റീവ് മാത്രം കണ്ടു പിടിച്ചു പറഞ്ഞു നടക്കും

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว +3

      Be positive

    • @athulyakv4563
      @athulyakv4563 5 ปีที่แล้ว +12

      Ente ammayiappan oru bhoodam ane

    • @butterfly2036
      @butterfly2036 5 ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @chinnusuraj136
      @chinnusuraj136 4 ปีที่แล้ว

      Same here

    • @santamariya1254
      @santamariya1254 4 ปีที่แล้ว +10

      @@athulyakv4563 തനിക്ക്ഒരാളെ സഹിച്ചാൽ മതിയല്ലോ എനിക്ക് അമ്മായി അമ്മയും അമ്മായിഅപ്പനും രണ്ടും ഭൂതം മ

  • @sunnypv3313
    @sunnypv3313 2 ปีที่แล้ว +4

    Samadhanam undakkunnavar bhagyavanmar..... Avar daivathinde puthranamr ennu vilikkappedum. God bless you Aina. Mattullavarude life or mind peaceful aakan thankal kanikkunna nalla manasinu thanks a lot

  • @mohammedkoya1985
    @mohammedkoya1985 4 ปีที่แล้ว +10

    നെഗറ്റീവ് മൈൻഡ് ഉള്ള ആൾക്ക് സ്വയം എങ്ങനെ പോസിറ്റീവ് ആകാം.. tips പ്ലീസ്

  • @joshyjoshy8684
    @joshyjoshy8684 5 ปีที่แล้ว +4

    എന്റെ വീട്ടിൽ എന്റെ Mommy തന്നെയ ഞാൻ എന്റെ ഭർത്താവിന്റെ അടുത്ത് സ്നേഹം കാണിക്കുന്നത് ഇഷ്ടം ഇല്ല ചേച്ചി, എന്റെ ഭർത്താവു കേൾക്കെ എന്നെ എപ്പോഴും വഴക്കാ. ഞാൻ ചെയ്യുന്ന എന്തു൦ Mommy negative ആയിട്ടെ കാണുന്ന.

  • @AMalayaliMombyHelna
    @AMalayaliMombyHelna 5 ปีที่แล้ว +15

    Congrats 1 lakh subs😍😍😍😍😍

  • @deep-drm-starlifebgm2170
    @deep-drm-starlifebgm2170 4 ปีที่แล้ว +3

    Nalla അറിവുകൾ ആണ് ainachechi......
    എന്താ paraya....
    വരണ്ടു കിടക്കുന്ന മണ്ണിൽ മഴ പെയ്തപോലെ..... ഒരാശ്വാസം പകരുന്ന +ve thoughts 😊😊😊😊😘

  • @indujayakumar944
    @indujayakumar944 3 ปีที่แล้ว +1

    നല്ല വീഡിയോ.Comments കണ്ടപ്പോൾ നല്ല സമാധാനം.ഞാൻ വിചാരിച്ചു എൻ്റെ അമ്മ mathramaningane എന്ന്.Thank you very much.

  • @selesrajan296
    @selesrajan296 2 ปีที่แล้ว +2

    True..... Ente marriage kazhinjittippol 1 1/2 yrs aayi.... Ente MIL ingane anu.... ഒരു വട്ട പൂജിയം..... അതോണ്ട് അവർ ഞാനും അങ്ങനെ ആവണം എന്നാഗ്രഹിയ്ക്കുന്നു.... ഞാൻ ഇപ്പോൾ 5 months pregnant anu.... Ee അവസ്ഥയിലും അവർ എന്നെ mentally torture ചെയ്യാന്.... അതിൽ നിന്നും എങ്ങനെ രക്ഷപെടും എന്നാലോചിച്ചു നടക്കുമ്പോഴാണ് ഈ video kanunnathu... Thankyou 😊

    • @anjukunju
      @anjukunju ปีที่แล้ว

      ഹലോ നിങ്ങൾ manage ചെയ്തോ. ടിപ്സ് പറഞ്ഞു tharuo. ഞാനും നിങ്ങടെ same സിറ്റുവേഷൻ ഇൽ ആണ്. Pls hlp

    • @selesrajan296
      @selesrajan296 ปีที่แล้ว

      @@anjukunju i shared my problem with my gynec... She suggest me to read the book 'the power of your subconcious mind' by joseph murphy... Its a nice one.... And practice yoga..... Delivary okke enik nallatharnnu...it was a nice experience... nammukk avare oriykalum mattan pattilla.. Nammal thanne maranam....പിന്നെ പ്രെഗ്നന്റ് ആയിരിക്കുമ്പോൾ hormone change karnam nammade thoughts okke inganayiriykum...

    • @selesrajan296
      @selesrajan296 ปีที่แล้ว

      @@anjukunju delivary and postpartum kazhiyumbol okay avum... Don't worry

    • @anjukunju
      @anjukunju ปีที่แล้ว

      @@selesrajan296 ഇപ്പോ enik 6 month 🤰 ആണ്. ന്റെ വീട്ടിലാണ്. ന്നാലും ഇടക്ക് hus നാട്ടിൽ വരുമ്പോ അവിടെ പോയി നിക്കും. ആ 2 ഡേയ്‌സ് തന്നെ ഇനിക്ക് മതിയാവും. ഇനി വാവയെയും കൊണ്ട് ഞാൻ എങ്ങനെ അവിടെ ജീവിക്കും ന്ന് അറിയില്ല. മാനസികം ആയിപോവും ഇനിക്ക്.hus ആണേൽ ഒറ്റ മോൻ. വീട് വിട്ട് വരില്ല

    • @selesrajan296
      @selesrajan296 ปีที่แล้ว

      @@anjukunju hus work cheyyunnidatheyk shift cheyyan kazhiyumenkil angane maranam.... Ningalude jeevithavastha, finanncial stability enthanennu enik ariyillalo......but onne parayan ullu... Sahichu orupad kalam munnottu povaruth.... i mean prathikariykanam enganelum.... Jayahey film kandille.... Illel nammade nalla kalam kazhinju povum ithu polulla alukalk vendi.....allel never mind enna reethiyilku nammade manassine പകപ്പെടുത്തി എടുക്കണം... നമ്മടെ ഒക്കെ അമ്മമാർ ചെയ്ത പോലെ... നമ്മടെ ജനറേഷന് അത് difficult ആണ്...@ same time pratjikariykanum ariyilla... Ente e karythil MIL anu problem... So ente veettukar idapettu FIL nodu karym soochipichu.... So MIL ippo kurachu decent anu.

  • @shameerkaliyadan8829
    @shameerkaliyadan8829 5 ปีที่แล้ว +13

    1. അകലം പ്രാപിക്കുക - പാര വെക്കുന്ന വരോട് - വെറുപ്പില്ലാതെ അവർ വന്ന സഹചര്യം ഓർത്ത് അവരെ ആദരിക്കുക
    2. പോസറ്റീവ് ചിന്തകൾ കൊണ്ട് വരുക - നമ്മൾ
    3.

  • @balkeesyoonas1686
    @balkeesyoonas1686 4 ปีที่แล้ว +2

    Mashallah..orupad thanks und sis..inganoru video ittathinu. In laws parayanda ellam negative anu..ethra positive ayi njan samsarichalum athil oru negative kandethum..matullavarumayi compare cheythumokke aake tensed aakkunu..inshallah ee tips follow cheyyam..

  • @mspshahanazzz7688
    @mspshahanazzz7688 3 ปีที่แล้ว +3

    Ente preshnam ente elachi anu eppoyum enne tharamthaythannokkum. Ellarum koodunna timil enne ottappedutha idhokke enikk orupaad tension undakkunnu njan endhacheyya😔

  • @sainasana6141
    @sainasana6141 3 ปีที่แล้ว +2

    Aina paranjad correctaa...... Nan anubhavichitund...... Njan enik santhoshmulla karyam means avarumaayi bhandapedatha oru karyam share cheydapol avar sad aay....vere onnumalla...... Nan santhoshichu orthitu.....nan sad aayapo chirikunadum kandu...... Asthagfirullah....... Ith pole ulla negative people's il ninnum ellaa positive people's num raksha nalkanam Allaah..... Aameen ya rabbul aalameen.......
    Nan ipo avaril ninnum onnum expect cheyyarilla...... Coz orupad thavana expect cheydit vishamikendi vanitund........
    Athrayum vendappettavar ingane aayal..... Ainayude dua il enneyum ulpeduthename.......
    Correct..... Ingane ulla aalkark mattullavarute emotions manasilaakarilla...... Sharikkum ee negative people's mental patients aa thonnarund.....treatment kittenda manushyar......
    Njan ippo Aina paranjapol oru vykalyam aaya kaanar......

  • @aprilqueenvlogssssz2540
    @aprilqueenvlogssssz2540 2 ปีที่แล้ว +2

    Negative aya roommates ne enthu cheyyanam?abroad anu job...

  • @saadiyyanasreen_17
    @saadiyyanasreen_17 3 ปีที่แล้ว +3

    Very.. help ful...njan ingane oru video thappi nadakkukayaayirunnu
    ...
    Thank u so much😊❣️

  • @haneefahaneefa7696
    @haneefahaneefa7696 5 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാനത് പേപ്പറിൽ എഴുതി വെക്കും അപ്പോൾ എനിക്ക് നല്ല ശന്തോ ശംകിട്ടും

  • @tinu7594
    @tinu7594 5 ปีที่แล้ว +4

    thank u.othiri nalayi search chythu kondirunna video.kandappol thanne oru positive energy kitty...☺

  • @anseerashraf1827
    @anseerashraf1827 5 ปีที่แล้ว +4

    Ethopolulla ടിപ്പുകൾക്ക് whatsupp groopp വല്ലതും ഉണ്ടോ?

  • @Thecrazyfamily3.Ovlogs
    @Thecrazyfamily3.Ovlogs 4 หลายเดือนก่อน

    Njan oru veedu vachu.. Adhu തുടങ്ങിയടുമുടൽ നെഗറ്റീവ് thoughts മാത്രം കേട്ടട്. എന്റെ അമ്മായിയാമ്മയും അച്ഛനും. Adu പഴയ വീട് പൊളിച്ചാണ് പുതിയ വീട് വച്ചത്. യിപ്പോ പുതിയ വീട്ടിൽ താമസിക്കുമ്പോ ഞാനും വെറും നെഗറ്റീവ് മാത്രേ ചിന്തായിൽ വരുന്നുള്ളു.

    • @nazii3266
      @nazii3266 3 หลายเดือนก่อน

      Asooya an kuttee.mind akkanda.kooduthal happy avuka.manasil parayanam poyi Pani nokan.

  • @Neelima76
    @Neelima76 2 ปีที่แล้ว +6

    Thank u mam ❤️☺️.. great words 🥰

  • @Pichakkaran
    @Pichakkaran 5 ปีที่แล้ว +17

    നല്ലൊരു ഭർത്താവായിരിക്കാനുള്ള കാരണങ്ങൾ ഉൾക്കൊണ്ടുള്ള ഒരു വീഡിയോ ചെയ്യുമോ??

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว +2

      In Sha Allah Theerchayayum..

    • @nextlifedreams8655
      @nextlifedreams8655 3 ปีที่แล้ว +1

      I hope you do best to be a good hubby
      Don't be narcissist
      Don't be toxic
      Respect her more than love her

    • @mushrifafarseena3590
      @mushrifafarseena3590 3 ปีที่แล้ว +2

      Inganeyulla chindayan nalla bharthavanulla 1st step

  • @mymodicare940
    @mymodicare940 ปีที่แล้ว

    Negative ചിന്താ ഗതി ഇവിടെ എന്റെ ഭർത്താവിനും, അമ്മായിഅമ്മക്കുമാണ്.. ഐന പറഞ്ഞപോലെ എന്റെ ഒരു കാര്യവും ഞാൻ അവരോട് share ചെയ്യാറില്ല.. എന്നാൽ അവർക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നുമുണ്ട്.. അപ്പോൾ കിട്ടുന്ന റിസൾട്ട്‌ അഹങ്കാരി എന്നതാണ്

  • @mufeedhamufi4116
    @mufeedhamufi4116 5 ปีที่แล้ว +7

    Itha.. Can u pls share about motivation books

  • @lalluprasannan7978
    @lalluprasannan7978 ปีที่แล้ว +1

    Orupad nanniyund..... Ingane oru video ittathinu ....

  • @user-oq9pd6ty4b
    @user-oq9pd6ty4b 12 วันที่ผ่านมา

    എന്റെ അമ്മയും എന്റെ husbandum ആണ് എപ്പോഴും നെഗറ്റീവ് ആയി സംസാരിക്കാറുള്ളത്. അമ്മോട് ഞാൻ ഇപ്പോൾ സംസാരിക്കൽ കുറച്ചു,

  • @SeenathSeenu-o3w
    @SeenathSeenu-o3w 4 หลายเดือนก่อน

    Koode ഇല്ലാത്തപ്പോൾ ആണ് നെഗറ്റീവ് mind undavunnathu athu mattuvaan enthu cheyyanam paranju tharumo

  • @jemsheenak.h.3570
    @jemsheenak.h.3570 3 ปีที่แล้ว +1

    Negetive mind mathramalla prakumbol enth cheyum pls reply,,???😭😭

  • @rizzogaming7395
    @rizzogaming7395 5 ปีที่แล้ว +3

    വളരെ അതികം സന്തോഷായി
    thanks ഒരുപാട് ....😊

  • @abinthomas863
    @abinthomas863 5 ปีที่แล้ว +5

    Very very very valuable 👍 message God bless you 🙏

  • @josnabaijulal7716
    @josnabaijulal7716 5 ปีที่แล้ว +1

    Thanq madam, ithellam njan daily cheyyunna karyangala, god bless you😍

  • @thasivb2412
    @thasivb2412 5 ปีที่แล้ว

    Hai sisss
    Gud msg....
    Ipo delivery kazhiju irikknu njn fat reduce cheyn kure video nd but ath maintain cheythu fat kallayathe kondavan any tips plssss

  • @sadikmohammed9438
    @sadikmohammed9438 5 ปีที่แล้ว +3

    വളരെ മനോഹരം very Good God bless you

  • @gmtech2428
    @gmtech2428 5 ปีที่แล้ว +2

    Zhan ente husine othiri snehikkunnu. He also loves me. But I hate his character. Etra adjust cheyyan shramichalum pulli adjust cheyyilla. Satyam parazhal jeevitham thanne madutha oru avasthayanu entethu.eppozhum deshyam aanu. Nalla happy aayittu jeevikkan enikku nalla aagraham undu.plz reply me

  • @muhammedzabeerpm6455
    @muhammedzabeerpm6455 5 ปีที่แล้ว +2

    Nalla karlangal paranch thanathin allahu nallath varuthatte ameen. thanks

  • @godblessyou985
    @godblessyou985 4 ปีที่แล้ว +1

    Oru doubt chodichotte.. ennod negative ayi perumarunnavarokke sondam jeevidathil nalla positive anu

    • @CertifiedCoachAina
      @CertifiedCoachAina  4 ปีที่แล้ว +1

      Ningalk അവരുടെ പുറമെ ഉള്ള ജീവിതം മാത്രമല്ലേ കാണാൻ കഴിയൂ..

  • @riseandshine4751
    @riseandshine4751 3 ปีที่แล้ว +1

    What to do when someone intentionally hurt using bad words. I can't tolerate. Plz

  • @sruthi20
    @sruthi20 5 ปีที่แล้ว +5

    Hi Aina....how to get rid of negative attitude,short temper,be confident and be positive...oru video edumo... thanks

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว

      Short temper video cheithirunnu
      Confidence kootaan ullathum.. attitude cheyyatoo..
      Can you check play list

    • @sruthi20
      @sruthi20 5 ปีที่แล้ว

      @@CertifiedCoachAina ok..thanks..😃

  • @pavensusan
    @pavensusan 4 ปีที่แล้ว +2

    Very much helpful video..thanku..keep going..u r such a good person in heart..😊

  • @rithunithu
    @rithunithu 5 ปีที่แล้ว +2

    Hi,. Aina,. This I m writing with full of sorrows...I m 35 years...I hv a 5 year old daughter.....I m a btech holder..but I didn't get any good job.... now I am working n one Pvt institute.... for 4 years.... now the management has been changed....so they don't want old staff to work there.... what I should do.... that job was my bread .....mind full tension... nobody is there to support me.....to console me...Aina can you ?

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว

      മറ്റൊരു ജോലിക്ക് പെട്ടെന്ന് ശ്രമിക്കു dr

  • @deepaktheLegend1991
    @deepaktheLegend1991 3 ปีที่แล้ว +2

    Very Very Thankful to you sis 🙏🙏

  • @milanor5638
    @milanor5638 4 ปีที่แล้ว

    Assalamu alaikum.. Ithade vedios orupadu help cheyyunnundu.. Njn after mrrg orupadu deprssn il ayi swantham personality thnne nashtpetta avasthyil ayrnnu.. Nkku ithil ninnum rakshapedan vendi ninnpol annu ithade vedios kandathu.. Ippo njn prnjathokke try chythondirikkayanu... Ammayimmayumayulla probkmsne Patti oru vedio ittu kude.. Avrde over ayttulla idapedl orupadu perde life thalam thettikkundu.. Ithakku padachon nanma varuthathe. Ameen. Thanks alot

  • @dayanasaji3329
    @dayanasaji3329 4 ปีที่แล้ว +2

    Thank you sister for your good information. 😍🙏

  • @marygeorge4646
    @marygeorge4646 4 ปีที่แล้ว +1

    എന്റെ മോളെ ഇ ഉപദേശത്തിന് നന്ദി

  • @jyothispj6759
    @jyothispj6759 5 ปีที่แล้ว +2

    Seryanu chechi paranjathellam. Ente husinte chettan vivaham kazhichittilla .husinte sisterinte hus gulfil aanu evar randu perum koodi entem kunjintem ente husbandintem Jeevitham thakarkkuva ammayi ammem ammayi appanum ethinu side nilkkum ho....😁

  • @maheswaripillai8866
    @maheswaripillai8866 5 ปีที่แล้ว +2

    Njan kathirunna vedeo..
    Thank u very much

  • @ajayakumarkk8378
    @ajayakumarkk8378 ปีที่แล้ว

    Thank you for this good information mam. I can't face with negative people. After I heard about this I'm very happy. So please continue like this video.

  • @shahinanazar5977
    @shahinanazar5977 5 ปีที่แล้ว +1

    Ivaril ninn engine karyangal sadichedukam enna vedio koodi Cheyenne....ente ooroo karyathinum husbandinod karanju kalupidikenda avasthayanu..ennalum cheidu tharilla..

  • @marfeeshahood9041
    @marfeeshahood9041 5 ปีที่แล้ว +3

    Aina..your Videos makes me really happy and helpful....mashallaha...here I am asking you to help me with my 5 year old boy to improve his learning habits and how can I creates interest on him about studies....

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว +1

      Alhamdulillaahh jazakallah khair sisssee 😍
      Cheyyatoo

  • @sajidvcvc355
    @sajidvcvc355 5 ปีที่แล้ว +1

    itha parannath sathyama engane oru avastha anik ante familyil ninn thanne und ellathinum kutam matram parayum ath aran patila ante hussinte family nalla oru family after marrige iam so happy vava ila anna vishamame ullu itha parannapole negative maint ullavare kurach akati nirthuka avarod onnum share chaiyaruth ale itha avare matunnathinekall nallath nammal positive avunna manasin santhosham kittunna karyagall chaiyuka

  • @ameeshajijo4914
    @ameeshajijo4914 4 ปีที่แล้ว +2

    ഞാൻ എത് ചെയ്തു കൊടുതാലും ഒരു വിലയുമില് ഭർത്താവിന്റെ അമമകക്. എപ്പോഴും ഒഴിവാക്കുക.എനോട് പറയാനുള്ളത് കുട്ടികളോട് പറയുന്നു. എനിക്ക് അത് സഹിക്കാൻ പറ്റുന്നില്ല.

    • @balkeesyoonas1686
      @balkeesyoonas1686 4 ปีที่แล้ว

      Enikkum..ippo 7 years ayi sahikkunnu..

    • @speakingworld8992
      @speakingworld8992 2 ปีที่แล้ว

      @@balkeesyoonas1686 njn enth cheythalum kuttam ellam nathoomar chyth enn pryum.o maduthu mellotum pettila thazyottum pettilla

  • @haneefahaneefa7696
    @haneefahaneefa7696 5 ปีที่แล้ว

    ഇങ്ങനത്തെ ആളുകൾ എന്റെ വിട്ടിലും അയൽവക്കത്തും ഉണ്ട് ഞാൻ മേരി ട് അല്ല എന്റെ അയൽവക്കത്തുള്ള ആളുകൾ ഇതേ മാതിരി ഉള്ളവർ ഉണ്ട് ഇത്ത ഈ കാര്യം പറഞ്ഞപ്പോൾ സമാധാനമായി എനിക്ക് പോസിറ്റി വ്രത രു ന്നന്നല്ല കൂട്ടുകാർ ഉണ്ട്

    • @ponnuscutecrafts9385
      @ponnuscutecrafts9385 3 ปีที่แล้ว

      You are a messenger of god for sad minded people or light hearted ones. Blessings of god filled with you and your family.

  • @RashaRasha-rd4jz
    @RashaRasha-rd4jz 15 วันที่ผ่านมา

    Thanku
    Very good

  • @shanavpzz5908
    @shanavpzz5908 4 ปีที่แล้ว +1

    Njn nokkiyurunna video...thank you sis😍😍😍😍

  • @sajnasuresh6909
    @sajnasuresh6909 5 ปีที่แล้ว +4

    കാത്തിരുന്ന video. Very good. ഇതു പോലെ ഇനിയും കാത്തിരിക്കുന്നു. Videos.

  • @suvegamv2234
    @suvegamv2234 3 หลายเดือนก่อน

    Thank you mam💞 good presentation ❤️

  • @fouziyaziya-bx2wv
    @fouziyaziya-bx2wv 5 ปีที่แล้ว +1

    Good topic... Kelkaan aagrahicha karyam😊👍👍👍

  • @fathimasuhra721
    @fathimasuhra721 5 ปีที่แล้ว +8

    ഞാൻ ഒരു പാട് നെഗറ്റിവ് കമെന്റ് കേൾക്കാറുണ്ട്. അവരോടെക്കെ പോസിറ്റീവ് ആ യി ഇടപഴകും.

    • @safass5073
      @safass5073 4 ปีที่แล้ว +1

      Positive aay edapettalum nammudeyullil oru veerppumuttalalle

    • @fathimasuhra721
      @fathimasuhra721 4 ปีที่แล้ว +1

      @@safass5073 അത് ഇ ടക്കുണ്ടാവും പക്ഷെ മൈൻഡ് ചെയ്യരുത്. നമ്മെ നന്നാകേണ്ടത് അവരല്ല നമ്മൾ തന്നെ 😍✌️

    • @safass5073
      @safass5073 4 ปีที่แล้ว

      @@fathimasuhra721 njanum 4 varshamay enganeyayrunnu but ippo anikk kazhiyunnilla vallathoru veerpumutal...

    • @fathimasuhra721
      @fathimasuhra721 4 ปีที่แล้ว +1

      @@safass5073 അത് സാരമില്ല എല്ലാം ശരിയാവും. ഞാനും ഒരുപാട് വിഷമത്തില ജീവിക്കുന്നത്. മൈൻഡ് പോസിറ്റീവ് ആക്കാൻ ശ്രമിക്കുന്നു പക്ഷെ ചിലപ്പോൾ കഴിയുന്നില്ല. വല്ലാത്ത അവസ്ഥ തന്നെ. നമ്മൾ പോസിറ്റീവ് ആളുകളുമായി കൂട്ട് കൂടാൻ ശ്രമിക്കുക അതാണ് നമുക്ക് എനർജി ഉണ്ടാകുന്ന കാര്യം

  • @sajeenanujumudheen7722
    @sajeenanujumudheen7722 5 ปีที่แล้ว +1

    ente husnu parasthreebendham undu njan ente kannil kandarhanu ennod snehakueavum ella enik sahikanpattunilla pls reply no tharumo

  • @fathima..zainab..8658
    @fathima..zainab..8658 4 ปีที่แล้ว

    Aina.... Njan ith aalojich irikkayirunnu...thank u... So much..

  • @Epilepsycoachvijin
    @Epilepsycoachvijin 2 ปีที่แล้ว

    അറിവുകൾ പറഞ്ഞു നൽകുന്നതിന് ഒരുപാട് നന്ദി

  • @5starpoppins806
    @5starpoppins806 3 ปีที่แล้ว

    18 kollamayi sahikkuva. Enganannu vechal ammayi appan eppozhum asukhamanennu parenju 10 kollamayi kattilel kidappanu. Miletry chittayanu. Clockil samayam nokki njan pullik karyangal aappappol cheythu kodukkanam. Keri irangath hospital illa. Full scanning full blood test ellam cheythu.. pullik oru arigy prashnangalum illa ennu doctors parenju.

  • @thabsheerajunaid1713
    @thabsheerajunaid1713 5 ปีที่แล้ว +3

    Psychology book s name paraju tharo ithaa athine Patti oru video ceyyoo

  • @divyavishal8845
    @divyavishal8845 2 หลายเดือนก่อน

    Thank you so much

  • @praseethashibu6117
    @praseethashibu6117 2 ปีที่แล้ว +1

    Ente nathoon anne nirandaram
    Manasikamay thakarkkum

  • @shahanasvp854
    @shahanasvp854 4 ปีที่แล้ว

    Nigalk ethramathram thanx paranam n enik areella.......ma de great Alllah bluz u abunduntly

  • @antonykolembrath1792
    @antonykolembrath1792 5 ปีที่แล้ว +2

    Thanks. Good message. God bless you.

  • @kuttappanbeneasseril5
    @kuttappanbeneasseril5 5 ปีที่แล้ว +1

    Thanks , your valuable mind

  • @manjupoulose5229
    @manjupoulose5229 3 ปีที่แล้ว +1

    Amazing ideas.. God bless you.

  • @Iamkeerthi1111
    @Iamkeerthi1111 ปีที่แล้ว +1

    Thank you dear❤

  • @sumidevassy740
    @sumidevassy740 5 ปีที่แล้ว

    Thku chechi nalla tip anu .njan eth urappayum cheyum.eniyum eganthye videos edane😊

  • @bijirajanan
    @bijirajanan ปีที่แล้ว

    Ammma is a big negative tank.
    Thank u dear

  • @isuhiloos993
    @isuhiloos993 5 ปีที่แล้ว

    Ipol enikkum Kitty tips.....Aina ....very thax dear

  • @vvlogging6298
    @vvlogging6298 5 ปีที่แล้ว

    Help me... Ente calibar enthaanennu ariyan patunnilla. Nammude kazhivu engane determine cheyaam ennu oru video cheyumo udane please.

  • @daulathbhaldar6567
    @daulathbhaldar6567 5 ปีที่แล้ว +1

    Kazhinja video kandu ente manassilundaya chidyamayirunnu ithu athinulla answer aanu ee video Thankyou so much Aina 🥰🥰🥰🥰🥰🥰🥰🥰🥰🤲🤲🤲🤲🤲🤲

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay9881 3 ปีที่แล้ว +2

    Good voice&good message

  • @godblessyou985
    @godblessyou985 4 ปีที่แล้ว

    Mathralla ente veetil ninn nammal nth cook cheyunna anengilum vere enth cheyyan thudangumbozum first thanna athinte negative ayrkum enn matullavar parayum chirikum.. but avaroke cheyumbo nalla confidence positive energy okke anu.. avarde jeevidathil samadanam illenn thoniyite illa full happy anu enik anu ingna negative energy thannondirikunne.. sherikum avar negative people ano. Ningk nthanu thonunne.. pls comment

    • @CertifiedCoachAina
      @CertifiedCoachAina  4 ปีที่แล้ว

      Be positive..
      നിങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കു..

  • @sivanigopika2346
    @sivanigopika2346 5 ปีที่แล้ว +2

    Ente ammayi amma aaru vannalum eppozhum oronnu piru piruthu enne kuttam paranju nadakalanu pani.enthu cheythalum kuttam. Pne pongachavum paranju nadakkum.. enikipo enganelum thaamasam maariyal mathi ennulla chinthaye ullu.. dheshyam niyanthrikkan patunnilla.. pakshe avarodu onnum parayarillato. 😑😑

  • @aishaashraf6937
    @aishaashraf6937 4 ปีที่แล้ว +8

    കേൾക്കാൻ താമസിച്ചു പോയി...

    • @dreamandmakeit6221
      @dreamandmakeit6221 2 ปีที่แล้ว

      Njanum, eniku ningale parichayapedanam ennind. Njan oru girl anu.

  • @nileenamariasiby5064
    @nileenamariasiby5064 6 หลายเดือนก่อน

    Kalyanam kayinjal veetilekku varate irikkuka

  • @simigopalan4500
    @simigopalan4500 4 หลายเดือนก่อน

    Thank you sister

  • @fathimaansar8807
    @fathimaansar8807 5 ปีที่แล้ว +2

    Thank you dear for post such a video like this😘

  • @rahmathnoor4456
    @rahmathnoor4456 4 ปีที่แล้ว

    Enikum ente familikum eatavum kooduthal upakarapetunna vedio ane ith ,athukond thanne ellavarkum njanith ayachu kodukum

  • @ajishmamalavika6714
    @ajishmamalavika6714 4 ปีที่แล้ว +1

    Aina thanks to uploading the video

  • @hadiyafaisal2495
    @hadiyafaisal2495 4 ปีที่แล้ว +1

    Usefull video thank you dearrrrrr

  • @bhoomikacp7998
    @bhoomikacp7998 5 ปีที่แล้ว +2

    Thank you Aina

  • @renjinianeesh3385
    @renjinianeesh3385 4 ปีที่แล้ว +1

    Thanks..... good message

  • @rahimmottammal8411
    @rahimmottammal8411 5 ปีที่แล้ว +1

    Good message. Thanks..

  • @josnabaijulal7716
    @josnabaijulal7716 5 ปีที่แล้ว

    Ok thanq madam

  • @shamna3347
    @shamna3347 3 ปีที่แล้ว

    Very useful video aina😍👍....
    Watsappil messege ayachirunnu... Enikku reply tharane sis😍😍...

  • @ashidhamin
    @ashidhamin 5 ปีที่แล้ว

    Gud...nighal paranjath valare sheriyaanu🥰

  • @sums8539
    @sums8539 4 ปีที่แล้ว +2

    Insah allah.... my upcoming goal...❤