എങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്ത് ആവാം.. how to be your own best friend 💖

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 237

  • @santhinips1576
    @santhinips1576 2 ปีที่แล้ว +22

    Aina... ഞാൻ 58 വയസ്സുള്ള അമ്മ യാണ്. എനിക്ക് നേരത്തെ ചെയ്യാൻ സാധിക്കാത്ത craft കൾ ഞാൻ ഇപ്പൊ ചെയ്യാൻ തുടങ്ങി ഫ്ലവർ making gardening തയ്യൽ. അങ്ങനെ പലതും aina യുടെ vedios ആണ് inspiration. വളരെ നന്ദി യുണ്ട്. 🙏

  • @Manavamaithri
    @Manavamaithri 2 ปีที่แล้ว +30

    എന്റെ ഒരേ ഒരു ആഗ്രഹം അല്ലാഹുവിനെയും മുത്ത് നബിയെയും ആഴത്തിൽ പ്രണയിക്കണം...അത് പക്ഷേ പലപ്പോഴും സാധിക്കുന്നില്ല... 😔

    • @anitaarun100
      @anitaarun100 5 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤

    • @muhammadshadi9511
      @muhammadshadi9511 2 หลายเดือนก่อน

      🤲❤🕌🕋❤🤲

  • @Ammakkutti
    @Ammakkutti ปีที่แล้ว +5

    എന്റെ 8 വയസുള്ള മകൾക്ക് ഐനയുടെ വീഡിയോ കാണാം എന്ന് പറഞ്ഞപ്പോൾ ആദ്യം മടി കാണിച്ചു, but ഒരു വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ അവൾ അതു മാത്രം ആയി കാണുന്നത്, കുറെ കാര്യങ്ങൾ അവൾ തനിയെ ചെയ്യുന്ന കൂട്ടത്തിൽ ആണ്, hard working മാണ്, but വീഡിയോ കണ്ടതിനു ശേഷം അവൾ കുറെ കാര്യംങ്ങൾ ചെയ്തു, ഡയറി എഴുതി, exercise ചെയ്തു, രാത്രി പല്ല് തേച്ചു, ഒരു ടൈം ടേബിൾ തനിയെ ഉണ്ടാക്കി, ഞാൻ പലപ്പോളും മോളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു, എവിടെയോ പൊയ്പോയ എന്റെ നല്ല ഗുണങ്ങൾ എനിക്കും തിരിച്ചു പിടിക്കണം 👍🏻👍🏻🙏🏻🙏🏻🥰🥰

  • @rajanp.k5844
    @rajanp.k5844 2 ปีที่แล้ว +6

    പഠിച്ചു വലുതായി ഇപ്പോഴത്തെ തിരക്ക് പിടിച്ച ലോകത്ത് ഉന്നത ജീവിതം ആഗ്രഹിക്കുന്നവർക്ക് എന്നും ഒരു നല്ല വഴി കാട്ടി ആയി വളർന്നു വികസിക്കട്ടെ താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🌹🌹🌹❤

  • @nazila8713
    @nazila8713 4 ปีที่แล้ว +71

    എനിക്ക് ainayude സംസാരം കേട്ടിരിക്കാൻ തന്നെ ഭയങ്കര ഇഷ്ടാണ്

    • @sinankarat8702
      @sinankarat8702 3 ปีที่แล้ว

      Enikum❤️🙏

    • @sinjukt8499
      @sinjukt8499 ปีที่แล้ว

      Enikkum.chila samayath ethrayo samadanam nalkan kayiyunna samsaram.manasin sankadam thonumpoyokke...really ur special for me❤

  • @shamreensabeel2694
    @shamreensabeel2694 4 ปีที่แล้ว +13

    Thank you... really informative... ഞാൻ ഒരു house wife ആണ്. ഒരുപാട് passionate ആണ്. എന്തെങ്കിലുമൊക്കെ സ്വന്തമായി ചെയ്യണം, സ്വന്തമായൊരു identity ഉണ്ടാക്കണം എന്നൊക്കയുള്ള ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു. But ഒട്ടും focused അല്ലായിരുന്നു. ഞാനിപ്പോൾ 2yrs ആയി ഒരു network marketing കൂടി ചെയ്തു വരുന്നു , ആ business എന്നെ ഒരുപാട് നല്ല പാഠങ്ങൾ പഠിപ്പിച്ചു തന്നു. അതിലൂടെ നമ്മൾ സ്വപ്നം കണ്ടത് കൊണ്ട് മാത്രമായില്ല, ആ സ്വപ്നങ്ങൾക്കൊരു ലക്ഷ്യം കൂടി വേണമെന്നും, അതിനൊരു ACTION PLAN ഉണ്ടായിരിക്കണമെന്നും എനിക്ക് പഠിപ്പിച്ചു തന്നു. എങ്കിലും ഒരു GOAL SET ചെയ്യുന്നതെങ്ങനെയെന്നും, നമ്മൾ നമ്മളെ തന്നെ GOOD FRIEND ആയി കാണണമെന്നും അതെങ്ങനെ നമുക്ക് PRACTICAL ആക്കാമെന്നുമുള്ള 10TIPS... REALLY SUPERB... THANK YOU.. THANKS FOR ME TOO&LUV U DEAR... &I LUV MY SELF... KEEP DOING VIDEOS... WE ARE EAGERLY WAITING......

    • @shamreensabeel2694
      @shamreensabeel2694 4 ปีที่แล้ว

      ഞാനും ഇന്നലെ തൊട്ടാണ് ശെരിക്കും ഈ videos ശ്രദ്ധിച്ചു തുടങ്ങിയത്. മുന്നേ suscribe ചെയ്തിരുന്നെങ്കിലും അന്നാ video മുഴുവൻ കാണാൻ പറ്റിയില്ലായിരുന്നു. ഇന്നലെ തൊട്ട് ഞാനും എഴുതി തുടങ്ങി കേട്ടോ. Thank you

    • @CertifiedCoachAina
      @CertifiedCoachAina  4 ปีที่แล้ว

      😍😍 thank you

  • @amu4128
    @amu4128 4 ปีที่แล้ว +5

    Ma sha allah....nalla positivity ningalde samsaaram...☺️☺️

  • @sumangalajankishankar8467
    @sumangalajankishankar8467 หลายเดือนก่อน

    Aina ഞാൻ ഒരു സീനിയർ സിറ്റിസൺ ആണ് ഞാൻ ഈപ്രായത്തിൽ പല കാര്യങ്ങളും ചെയ്യാറുണ്ട്. Eg. പുതിയ റെസിപ്പി, പുതിയ കാര്യങ്ങൾ പഠിക്കാറുണ്ട്. എന്നാൽ മടി നന്നായുണ്ട്. ഇന്നത്തെ വീഡിയോ ഒരുപാട് useful ആയി. Thank you 🙏🏻

  • @mmlysajna1306
    @mmlysajna1306 4 ปีที่แล้ว +26

    My hus.. ma bst friend

    • @shahinashahi3331
      @shahinashahi3331 4 ปีที่แล้ว +4

      Lucky girl..🙂

    • @shakeeralinp2938
      @shakeeralinp2938 4 ปีที่แล้ว +3

      Alhamdhulillah
      Masha allah
      Ithilum valiya oru soubagyam kittanilla
      Nammude vishamangal kettirikkunna oru hus

    • @mahammedzahan7203
      @mahammedzahan7203 4 ปีที่แล้ว +1

      ഭാഗ്യ വതി

    • @stasta3420
      @stasta3420 3 ปีที่แล้ว

      Lucky girl😍😘

  • @twinkletwinklelittlestar7646
    @twinkletwinklelittlestar7646 4 ปีที่แล้ว +5

    Thanks Aina. .. oru pratheekshayokke thannathinu...positive mind varuthiyathinu...ella videos kanunnund.....take care😃😃

  • @umalilkasim1582
    @umalilkasim1582 4 ปีที่แล้ว +4

    Edh kelkumbol oru positive energy und☺☺☺

  • @safwansafu8100
    @safwansafu8100 4 ปีที่แล้ว +6

    എനിക്ക് ഏറ്റവും വേണ്ട സമയത്താണ് ഇത് കേട്ടത് ഒരുപാട് നന്ദി

  • @sheelasancy9735
    @sheelasancy9735 4 ปีที่แล้ว +5

    Nice motivational video....full of positive energy....

  • @stephyjo.Official-Channel
    @stephyjo.Official-Channel 4 ปีที่แล้ว +3

    എനിക്ക് എന്നോട് ഭയങ്കര ഇഷ്ടാണ്.. i. Love myself😍😍😍❤️❤️👏👏👏👏nd. Lbu.. chechii.. for. This.. type.. inspirational. Vdios💯💯👏👏👏💕💕

  • @smithapaul3782
    @smithapaul3782 4 ปีที่แล้ว +4

    Aina chechi, You changed my life
    Thank you chechi.. love you lot

  • @ajnahashim7693
    @ajnahashim7693 4 ปีที่แล้ว +16

    God is my best frd
    👍👍👍

    • @CertifiedCoachAina
      @CertifiedCoachAina  4 ปีที่แล้ว +7

      എന്റെയും💖

    • @rayeezathbeevi48
      @rayeezathbeevi48 4 ปีที่แล้ว +1

      Njn ureppich paraya.athente allahu tenneyanu .eniketrekum bendemunde eniketh orupad avasaratilum allateyum anubhavapettutunde.

    • @shakeeralinp2938
      @shakeeralinp2938 4 ปีที่แล้ว

      @@rayeezathbeevi48ningalde dhua il ulpeduthane....

  • @sajanashamsudheen394
    @sajanashamsudheen394 4 ปีที่แล้ว +8

    Positive vibes♥️

  • @zenhamehreen521
    @zenhamehreen521 3 ปีที่แล้ว +2

    Thank U Aina..Love u as a sister and frnd❤️May Allah bless u through out ur life

  • @jinn2.0123
    @jinn2.0123 4 ปีที่แล้ว +4

    Ainayude ee background pictures superrrrrrrr😁😁😁😁

  • @paperandglue6140
    @paperandglue6140 4 ปีที่แล้ว +4

    Thank you dear. ഞാൻ തന്നെയാണ് എന്റെ best friend എന്ന് വിചാരിക്കാറുണ്ട്.👍👍👍.

  • @sajifaasi6981
    @sajifaasi6981 4 ปีที่แล้ว +19

    എനിക്ക് എന്നെ ഒത്തിരി ഇഷ്‌ടാ

  • @anjana.t.c8973
    @anjana.t.c8973 4 ปีที่แล้ว +2

    ഇഷ്ട്ടമായി ട്ടോ. പതുക്കെ പതുക്കെ എനിക്കും ഇങ്ങനെ ചെയാൻ കഴിയും എന്ന് വിചാരിക്കുന്നു. 💖💖💖

  • @stupendouslife1076
    @stupendouslife1076 2 ปีที่แล้ว +2

    Aparijitharodu engane nallapole perumaram 1 vid cheyyoooo

  • @asmashamer9477
    @asmashamer9477 2 ปีที่แล้ว +2

    ഞാൻ എന്നെ ശ്രദ്ധിക്കാറില്ല മകൾ വീട് എന്നെ കുറിച്ച് ശ്രദ്ധിക്കാറില്ല ഇനി ഒന്ന് nokkatte

  • @RedRose-un5ie
    @RedRose-un5ie 4 ปีที่แล้ว +2

    Social phobia ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ please

  • @smartgameraym
    @smartgameraym 4 ปีที่แล้ว +2

    Aina parayunnath pole ulla oru motivation aanu njn idh vare anweshich nadannath.. njnum cherupathil nannayt vayikkem ezhuthem cheythirnnu.. Dairy ezhuthunna sheela illa.. Enik pediya aarelum kano vayikko ennoke

  • @nashwaneshunashwaneshu8442
    @nashwaneshunashwaneshu8442 4 ปีที่แล้ว +2

    Njn itha nte ella videosum oru bookil eutharund. ....ath oke idak vayikarundd apol enik ente life il veendum changing varuthan sahayikuund. .. oru padd nanni und ....ithane neril kanan orupad agramund..insha allh ...

  • @alhamdulillah3523
    @alhamdulillah3523 4 ปีที่แล้ว +14

    Ainaa എന്നിൽ ഒരുപാട് നന്മകൾ ഉണ്ട്.. ഞാൻ ഒരു പാവം ആണെന്ന് തോന്നുന്നു 😜🤩😀😀😀

  • @sheelasancy9735
    @sheelasancy9735 4 ปีที่แล้ว +2

    Nice video...Liked ur repetition of ten points summarized way at the end....

  • @chikku3278
    @chikku3278 3 ปีที่แล้ว +1

    U r best friend chechy. Lov u alot

  • @fatimafarhana8848
    @fatimafarhana8848 4 ปีที่แล้ว +2

    Ithatha u r great.i like u so much .ithath paranathelaam njn cheithu thudaki. 🥰🥰🥰🥰

  • @rayafathim628
    @rayafathim628 4 ปีที่แล้ว +2

    I love uu myself 😍😍😘😘
    I love uuu Allah 😘😘

  • @snehathomas4194
    @snehathomas4194 4 ปีที่แล้ว +1

    Tq chechi. Nalloru msg anu. Njn ippo thannea try cheyyan pova. With the grace of god and support of my parents i can do everything

  • @dakshamol1677
    @dakshamol1677 3 ปีที่แล้ว

    Dear Aina madam ningalude oro videoyum valare helpful aanu.. Enikkum nalloru personality undakki edukkanam..

    • @dakshamol1677
      @dakshamol1677 3 ปีที่แล้ว

      Screenil kaanunna videos copyright ellaathathallee.. Evidunnu download cheyyunnu. Onnu paranju tharamo. Friend nu vendiya.. Avarkku youtube channelil edan🥰🙏

  • @Jannah-u4c
    @Jannah-u4c 4 ปีที่แล้ว +3

    Thank u and love u dear....very useful😍

  • @babithabijubiju1716
    @babithabijubiju1716 4 ปีที่แล้ว +1

    E niku orupaduhelpful video aaairunnu thank you so much

  • @mahlari9425
    @mahlari9425 4 ปีที่แล้ว +1

    ഞാൻ എല്ലാം എഴുതി വെക്കും.. ബട്ട്‌ hus നൊന്നും അതിഷ്ടമല്ല...എന്തിനാ അങ്ങനെ ഒക്കെ എഴുതുന്നതെന്ന് ചോദിച്ചു ഉള്ള മൂഡ് കളയും.. എനിക്ക് ഇങ്ങനെ എല്ലാം എഴുതുന്നത് ഒരുപാട് ഇഷ്ടാണ് ❤️❤️

    • @CertifiedCoachAina
      @CertifiedCoachAina  4 ปีที่แล้ว +3

      Mind cheyyenda 😜 parayunnath paranjotte😜 love your husband and take care yourself too💞

    • @hammimichi7418
      @hammimichi7418 3 ปีที่แล้ว

      @@CertifiedCoachAina 💗

  • @meenurmohanan6194
    @meenurmohanan6194 4 ปีที่แล้ว +1

    I love myself,💝

  • @lana.designs
    @lana.designs 4 ปีที่แล้ว +7

    Hai ഇത്ത
    വീഡിയോ സൂപ്പർ
    എനിക്കും ഒരുപാട് ഇഷ്ട്ടായിരുന്നു എഴുതാൻ. ഞാൻ പഠിച്ചിരുന്ന സമയത്ത് ഒഴിവ് ദിവസങ്ങളിൽ എന്തെങ്കിലും എഴുതി ഇരിക്കും ഇപ്പോൾ എന്റെ കയ്യിൽ 4 ബുക്ക്സ് ഉണ്ട് എന്തെങ്കിലും എഴുതാൻ വാങ്ങിക്കൂട്ടിയത പക്ഷെ അതിലേക്ക് തിരിഞ്ഞ് നോക്കാറില്ല. ഇനി ഞാനും എഴുതും
    Inshaallah

  • @user-jn3hv4zj8w
    @user-jn3hv4zj8w ปีที่แล้ว

    Haai aina chechi miss. Njan orupade cls mudagi ini feature nokkanam talk motivation super✨️🥳💯😍

  • @anishaammuk8531
    @anishaammuk8531 4 ปีที่แล้ว +2

    Very useful video nice thank you

  • @rajalekshmyvenkatesh5803
    @rajalekshmyvenkatesh5803 4 ปีที่แล้ว +2

    I love myself sooooomuch

  • @irenefrancis599
    @irenefrancis599 4 ปีที่แล้ว +1

    You are giving good message.may God bless you

  • @user-kn4jq2hu1r
    @user-kn4jq2hu1r 3 ปีที่แล้ว +2

    I love me😍😘🌹💃❤️

  • @rethyharikrishnan8391
    @rethyharikrishnan8391 4 ปีที่แล้ว +1

    I liked ur video so much. Iam always depressed thinking about my past. But now iam doing craft works and becoming happy. Still past memories hurt me.

  • @barirahabeeb2320
    @barirahabeeb2320 4 ปีที่แล้ว +2

    Udane adtha video ittathil valare santhosam.aina appalum happyyayitt irikkan dua chyyam.

    • @CertifiedCoachAina
      @CertifiedCoachAina  4 ปีที่แล้ว +1

      😍 thank you so much allah അനുഗ്രഹിക്കട്ടെ💗

  • @fidaramshi8147
    @fidaramshi8147 4 ปีที่แล้ว +3

    I love MY SELF........😘😘😘😘😘
    & love YOU...🥰

  • @megha6856
    @megha6856 4 ปีที่แล้ว +2

    Each nd every time i try to learn new things❤️
    Hve the power to say NO to distraction.....
    Trained ma subconscious mind according to ma will❤️
    Live yourself love your self
    Trust me you gonna be extraordinary 😊

  • @shakeeralinp2938
    @shakeeralinp2938 4 ปีที่แล้ว +1

    Ee ezhuth arenkilum onn vayikkanidayayal nalla rasandavum
    Enthenkilokke sampavikkum

  • @sheelasancy9735
    @sheelasancy9735 4 ปีที่แล้ว +3

    It was also good if u could display points on screen too or in description box...for our easy references..

  • @nimyasharath5997
    @nimyasharath5997 2 ปีที่แล้ว

    ainaude samsarm kelkn enik valare ishtamn njn enik time kitumbl elm chanal kanarnd❤❤

  • @sajeevane.sajeevan1460
    @sajeevane.sajeevan1460 4 ปีที่แล้ว +1

    Useful video 👍👍👌👌

  • @anishaalex6909
    @anishaalex6909 4 ปีที่แล้ว +3

    Thank u sister💗

  • @zaahibachats7722
    @zaahibachats7722 4 ปีที่แล้ว

    Itha..You are the inspiration why I started a channel...

  • @muhammedbasheer369
    @muhammedbasheer369 4 ปีที่แล้ว +1

    Good. Message

  • @lovelymoli8413
    @lovelymoli8413 ปีที่แล้ว

    ഹായ് ഐന കുട്ടി, happy onam 🥰മോളെ

  • @mohammedmoinuddin1987
    @mohammedmoinuddin1987 4 ปีที่แล้ว

    O Allah however many ads in this vedio ,I really like u dhi , ur really inspiring me and ur motivations giving me more energy while listening ur voice

  • @safass5073
    @safass5073 4 ปีที่แล้ว +1

    Kaathirunna vedios thank dear
    Aina yude voice kelkumpol thanne oru samadanamanu

  • @rameesali2454
    @rameesali2454 4 ปีที่แล้ว +1

    aina.super. ith ennil pareekshikkum

  • @fasnakp7988
    @fasnakp7988 4 ปีที่แล้ว

    Nalloru positive energy kittunnund
    Thanks Aina

  • @smithakrkr6183
    @smithakrkr6183 3 ปีที่แล้ว

    Innanu adyamayittanu video kanunnathu. very informative

  • @thulasithulasi4110
    @thulasithulasi4110 4 ปีที่แล้ว +1

    Helpful vedio.am your new subscriber

  • @vidya9157
    @vidya9157 4 ปีที่แล้ว +3

    Hello Aina...good job.take care...God bless you.. .

  • @happylife6640
    @happylife6640 4 ปีที่แล้ว +1

    Video 👌very effective 😚😚thank u dear😍😍😍

  • @wordsarepowerful8682
    @wordsarepowerful8682 4 ปีที่แล้ว +3

    Alla bose, ipozhulla situationil mentally engine handle cheyyan ennu oru videos pls..
    Bsc psychology aano?

  • @yunussafiyaazeez70
    @yunussafiyaazeez70 4 ปีที่แล้ว +2

    Thanks

  • @sujirajesh1518
    @sujirajesh1518 ปีที่แล้ว

    Now you are my best friend . everyday i hear u

  • @Ammakkutti
    @Ammakkutti ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @Subi-jf5do
    @Subi-jf5do 4 ปีที่แล้ว +1

    1:22 correct

  • @saumyasanoop8786
    @saumyasanoop8786 4 ปีที่แล้ว +1

    Love you Aina......

  • @sandhyasanthosh8399
    @sandhyasanthosh8399 4 ปีที่แล้ว +3

    Enikku video kelkkatirikkkane pattillla,elllam enikku vendi aanennu.tonnum

  • @ambilinair5080
    @ambilinair5080 2 ปีที่แล้ว

    Thank you Aina 👍👍☺

  • @farookaloor6496
    @farookaloor6496 3 ปีที่แล้ว

    I love myself & I'm perfect 💝😘

  • @mommysvlogs8875
    @mommysvlogs8875 8 หลายเดือนก่อน

    Love u Aina 🥰 moluu..i love me ❣️

  • @aiswaryamohan9686
    @aiswaryamohan9686 3 ปีที่แล้ว

    Positive thoughts

  • @sadhiyashabeebsadhi2818
    @sadhiyashabeebsadhi2818 4 ปีที่แล้ว +3

    Ainaa...Nik 2 makkalaa..randalum bayanakra vaashiyum deshyvum..ninte makkalde age thanne aanu..Kannu thethyal randalum vazhakkaa....veetilanel eppzhum... jolyum......ellm nerathinum kaalathinum aavanm...ellm kazhnj kidakkn patillado makkalde vazhakkaa....bayanakra stressaaadooo....eppzhum tensionm...

    • @CertifiedCoachAina
      @CertifiedCoachAina  4 ปีที่แล้ว

      Dear makkalod snehathode maathram samsarikku.. thallaathe deshyam kaanikkathe oru 3days nokku.. makkal pinne kuruthakkedonnum kaatilla..
      Nammal enthaano kaanikkunnath athaan makkalum kaanikkuka.. just try.. nammal alari vilichal they will do the same.. so be gentle..😘
      10 vayasil thaazhe ulla kunjungale thallaan paadilla ennaan.. try your best dear

  • @noufalaviary883
    @noufalaviary883 4 ปีที่แล้ว +1

    Super

  • @muhammedkt1407
    @muhammedkt1407 3 ปีที่แล้ว

    Good message

  • @fathimarishu8246
    @fathimarishu8246 4 ปีที่แล้ว +1

    Good Tips...bt Enik migraine Kaaranm onnum cheyyn patulya...music kelkaano work out chyyaano onn puratt poya vare headache aavum...really fed up..😔

  • @sonyharilalharilal7973
    @sonyharilalharilal7973 4 ปีที่แล้ว +2

    Thanks sisier

  • @sumeshkrishna4968
    @sumeshkrishna4968 2 ปีที่แล้ว

    Thanku

  • @malumalu538
    @malumalu538 2 ปีที่แล้ว

    I love my self

  • @arundayal9740
    @arundayal9740 3 ปีที่แล้ว

    Thank you 🙏 bucket list അതെന്താ ആ video ചെയ്തിട്ടുണ്ടോ?

  • @jasiasi1756
    @jasiasi1756 4 ปีที่แล้ว +1

    Thank you sis

  • @aishaslittleworld9109
    @aishaslittleworld9109 4 ปีที่แล้ว +1

    Ella videosum super aanutto... Orupad ishttamanu...ellathilum nalla positive aayulla kaaryangala...🙂 Thank you

    • @shameenakunnathodi1056
      @shameenakunnathodi1056 4 ปีที่แล้ว

      Assalamualaikum.
      Aina...orupaad ishtanu ainayude talks kelkkan.nhan agrahikkunna karyangal ainayude videosil ninnum kittunnu.Alhamdulillah...
      Iniyum nalla videos kathirikkunnu.
      Enikk change akanam.lnsha Allah

  • @tabsheerack9301
    @tabsheerack9301 4 ปีที่แล้ว +1

    Good.. Njnum ningle pole eppoyum eyuduayrnnu.. Oru bookum pen um kittiyaal ad full akuayrnnu.. Mrg kayinjeare ippo adokke skip ayi poyi

  • @Saranya3278
    @Saranya3278 2 ปีที่แล้ว

    Thank you dear for this wonderful video 😍😍

  • @rishanrichu758
    @rishanrichu758 4 ปีที่แล้ว +1

    Itha emotionally njan bhayankara week anu. Deliverykku sheshm anu ingane ayathu. Enikku pazhayathu pole avanm ithu pole enta friend njan thanne avanm. Emotionally strong avan enthanu cheyyendathu. Oru vedio cheyyo.. please

  • @shinyjaison1878
    @shinyjaison1878 11 หลายเดือนก่อน

    👌👌

  • @vidhyaganesh5715
    @vidhyaganesh5715 3 ปีที่แล้ว

    Good vedio

  • @thejat1970
    @thejat1970 3 ปีที่แล้ว

    So useful thatha.....🔥🙏🙏🙏

  • @nafeeap3242
    @nafeeap3242 4 ปีที่แล้ว +22

    ഇത്താ ഗൾഫിലുള്ള ഭർത്താവ് മനസ്സ് തുറന്ന് സംസാരിക്കാൻ എന്താ ചെയ്യേണ്ടത് എന്ന് ഒരു വീഡിയോ ചെയ്യോ plzzz 😭

    • @alhamdulillah3523
      @alhamdulillah3523 4 ปีที่แล้ว +1

      Wanted

    • @mylittleworld5386
      @mylittleworld5386 4 ปีที่แล้ว

      enteyum vishamam athine kurich onn cheyyane

    • @hibascrazyworld7138
      @hibascrazyworld7138 4 ปีที่แล้ว

      S..pls

    • @vahidpv10
      @vahidpv10 4 ปีที่แล้ว +1

      Eatvum athinu nallath.. avarude istaghal avar parayathe thenne cheythu kodukkuka.avarkk istamulla karyaghal parayuka.eppozhum support cheyyuka.matullavarude kuttaghal parayathe athonnum saramilla.ellam sheriyakum.ennokke parayuka.ithokke eathoru purushanum istam koodum.kazhiyunnathu ethiru parayathirikkuka.ennu karuthi ini njan parayunnath vere level il edukkanda.oru husinu aduppam koodan ulla karyaghal ighaneyokkeyanu.jeevithathile serious aaya karyaghal samsarikkuka.over konjal athika purusanmarkkum vivaham kazhinju kurachu nalukal kazhinjal pinne oru dheshyamanu.avasyathinu ellam.pakwathyayi samsarikkuka.

    • @vahidpv10
      @vahidpv10 4 ปีที่แล้ว +1

      Pinne nighalude vishayaghal parayathe avarude karyaghal over shalyam cheyyathe chodhichariyuka.

  • @jinsa8696
    @jinsa8696 4 ปีที่แล้ว +1

    good vdo

  • @alhanalhan9601
    @alhanalhan9601 4 ปีที่แล้ว +1

    Fasna good

  • @muhammedct7669
    @muhammedct7669 4 ปีที่แล้ว +4

    My hubby my best frnd

  • @vinnisudhi8880
    @vinnisudhi8880 4 ปีที่แล้ว +1

    Hiii....superb

  • @bindumraji4144
    @bindumraji4144 4 ปีที่แล้ว

    You are a genius

  • @jaseemanu2949
    @jaseemanu2949 4 ปีที่แล้ว +1

    Hai aina super

  • @deejooslifediaries1315
    @deejooslifediaries1315 4 ปีที่แล้ว +1

    Thank uuu aina

  • @moonakhan7421
    @moonakhan7421 2 ปีที่แล้ว

    Aina you read a common girls mind....phone maattivekka it felt like peetannu reality Munnil vannu