ചേച്ചി മനസിലാക്കിയ കാര്യങ്ങൾ ഞങ്ങളുമായി പങ്കുവെച്ചതിൽ ഒത്തിരി ഒത്തിരി നന്ദി. ആരോഗ്യപരമായഏറ്റവും പ്രധാനപ്പെട്ട ഈ അറിവു തന്നതിൽ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ🙏🙏🙏
ഒരു കിടിലൻ അറിവ് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി .🙏🙏🙏നമ്മൾ ഇപ്പൊൾ വളരെ മോശമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇനി അങ്ങോട്ട് നാം വളരെ കരുതലോടെ വേണം മുന്നോട്ട് പോകാൻ എന്നു ഇൗ വീഡിയോ താക്കീത് നൽകുന്നു.,ഓർമപ്പെടുത്തുന്നു. നിങ്ങളെപ്പോലെ കുറേ നല്ല മനുഷ്യർ ആണ് ഇൗ ലോകത്തിന്റെ നിലനിൽപ്പിന് ആധാരം.ഒരിക്കിൽ കൂടി നന്ദി പറയുന്നു.ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും.
ചേച്ചി. വളരെ വിലപ്പെട്ട ഒരു വീഡിയോ ആയിരുന്നു. ഇതു ഇത്ര പ്രോബ്ലം ഉള്ള ഒന്നാണെന്നു ആലോചിചത്തെ ഇല്ല very valuable information thank you. Athu share cheyan thoniyalo ellavarkum thanks
കീട നിയന്ത്രണം ആയാലും വളപ്രയോഗം ആയാലും സൂക്ഷ്മ ജീവികളെ കൈകാര്യം ചെയ്യുമ്പോള്‍ ഒരുപാട് ശ്രദ്ധിക്കണം എന്ന് മനസ്സിലാക്കാന്‍, ഈ kalakhattathil glouse mask ഉപയോഗിക്കേണ്ട ആവശ്യകതയെ ഓര്‍മ്മിക്കാന്‍ ഇന്നത്തെ വീഡിയോ സഹായിച്ചു
വളരെ വളരെ useful ആയ ഒരു വീഡിയോ. ഈ അറിവ് നമ്മളിൽ മാത്രം ഒതുങ്ങിയാൽ പോര. അതുകൊണ്ട് ഞാൻ എന്റെ സ്കൂളിലെ എല്ലാ ഗ്രൂപ്പിലും, സുഹൃത്തുക്കൾക്കും മെസ്സേജ് ചെയ്യുകയാണ്. കുട്ടികളിൽ നിന്ന് ത്തന്നെ ആകട്ടെ ഇതിനെ ഉന്മൂലനം ചെയ്യൽ. ഇത്രയ്ക്കും മാരകമായതിനെ ആണല്ലോ യാതൊരു മുൻകരുതലും ഇല്ലാതെ നാം പലരും ഉപയോഗിച്ചത്. ഇത് കഴിയുന്നത്ര എല്ലാവരിലും എത്തിക്കുക. P. R. S. ന് ഒരായിരം നന്ദി. നന്മകൾ നേരുന്നു. നല്ലതു വരട്ടെ. ഞാൻ ഈ വീഡിയോ രണ്ടു പ്രാവശ്യം കണ്ടു. ഒരു കമന്റ് ഇട്ടു. വീണ്ടും കണ്ടു. ഒന്നുകൂടി ഇട്ടതാണ്. എല്ലാവരും ഇത് positive ആയി എടുക്കുക. ഇത്തരം നല്ല നല്ലവീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു .... . Thanks alot.
Useful video chechi.. njanum കൈ കൊണ്ട് തന്നെ യാണ് use ചെയ്യാറ്. ചേച്ചി ചെയ്യുന്നു ണ്ടല്ലൊ ആ വിശ്വാസത്തിൽ തന്നെയാ ണ് ചെയ്തിരുന്നത്. Thank you ചേച്ചി for your valuable information
നമസ്തേ 🙏 ഇന്ന് പോലും🌸ഗ്ല൱സിടാതെയാണ് ഞാൻ🌺സ്യൂഡോമോണസ്❄️ കൈകാര്യം ചെയ്തത്🍀അറിവില്ലായ്മ ഒരു 🌾അപകടത്തെ🌼വിളിച്ച്വരുമായിരുന്നു 🍃അതിൽ നിന്ന് ഈ🎋വീഡിയോ🍂ഉപകാരപ്പട്ടു👍🌷🌹
I also have been using pseudomonas, trichoderma and Bavaria.But was a little afraid and thinking why we cannot cultivate without this and whether it is harmful to human beings.Anyway thank u PRS chechi and Hari Sir.May God bless u with good health and cheer
Video kandu. Very useful information. Thanks to Hari Sir also. Vithu ayachavarude perukal kettu. Ente Peru illa. Enkilum santhosham. Kure perku kittiyallo. Kathirikkunnu njanum
സ്യൂഡോമോണസിൻ്റെ ഉപയോഗക്രമം അന്വേഷിച്ചിറങ്ങിയ സമയത്താണ് ഈ വീഡിയോ കണ്ണിൽപ്പെട്ടത്. വളരെ നന്ദി .വീഡിയോസ് എല്ലാം തന്നെ കാണാറുണ്ട്. എനിക്കും പയർ വിത്ത് തരുമോ
ചേച്ചി മനസിലാക്കിയ കാര്യങ്ങൾ ഞങ്ങളുമായി പങ്കുവെച്ചതിൽ ഒത്തിരി ഒത്തിരി നന്ദി. ആരോഗ്യപരമായഏറ്റവും പ്രധാനപ്പെട്ട ഈ അറിവു തന്നതിൽ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ🙏🙏🙏
th-cam.com/video/WfQycFSBtLg/w-d-xo.html
ഇതാണ് Dr ഹരിമുരളി സ ർ ൻ്റെ ഫുൾ വീഡിയോ എല്ലാവരും ഇത് മുഴുവനും കാണണം ,ഇഷ്ടപ്പെട്ടാൽ subscribe ചെയ്യണം ,Share ചെയ്യണം
Sure. ഞാൻ subscribe ചെയ്തു. എന്റെ പേര് ഇന്നത്തെ വീഡിയോ യിലും കണ്ടില്ല. പയർ വിത്തു അയച്ചുതരണെ. കൂടെ kesakandhi വിത്തും.
@@prskitchen7643 ഞാൻ കേട്ടു
Ok thanks chechy
Ee vattavum ente Peru illa lle
Enna shari
Bye
By safana alfajer
ചേച്ചി മനസിലാക്കിയ കാര്യങ്ങൾ ഞങ്ങളുമായി പങ്കുവെച്ചതിൽ ഒത്തിരി ഒത്തിരി നന്ദി. ആരോഗ്യപരമായഏറ്റവും പ്രധാനപ്പെട്ട ഈ അറിവു തന്നതിൽ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ🙏🙏🙏
അറിവുകൾ അത് നല്ലതിന് മാത്രമുള്ള തിരിച്ചറിവുകളാണ് ഈ വലിയ കാര്യത്തിന്റെ തിരിച്ചറിവിന് എല്ലാവർക്ക് വേണ്ടിയും ഞാൻ നന്ദി അറിയിക്കട്ടെ
ഒരു കിടിലൻ അറിവ് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി .🙏🙏🙏നമ്മൾ ഇപ്പൊൾ വളരെ മോശമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇനി അങ്ങോട്ട് നാം വളരെ കരുതലോടെ വേണം മുന്നോട്ട് പോകാൻ എന്നു ഇൗ വീഡിയോ താക്കീത് നൽകുന്നു.,ഓർമപ്പെടുത്തുന്നു. നിങ്ങളെപ്പോലെ കുറേ നല്ല മനുഷ്യർ ആണ് ഇൗ ലോകത്തിന്റെ നിലനിൽപ്പിന് ആധാരം.ഒരിക്കിൽ കൂടി നന്ദി പറയുന്നു.ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും.
ചേച്ചി. വളരെ വിലപ്പെട്ട ഒരു വീഡിയോ ആയിരുന്നു. ഇതു ഇത്ര പ്രോബ്ലം ഉള്ള ഒന്നാണെന്നു ആലോചിചത്തെ ഇല്ല very valuable information thank you. Athu share cheyan thoniyalo ellavarkum thanks
കീട നിയന്ത്രണം ആയാലും വളപ്രയോഗം ആയാലും സൂക്ഷ്മ ജീവികളെ കൈകാര്യം ചെയ്യുമ്പോള്‍ ഒരുപാട് ശ്രദ്ധിക്കണം എന്ന് മനസ്സിലാക്കാന്‍, ഈ kalakhattathil glouse mask ഉപയോഗിക്കേണ്ട ആവശ്യകതയെ ഓര്‍മ്മിക്കാന്‍ ഇന്നത്തെ വീഡിയോ സഹായിച്ചു
Thank you so much better information regarding sudomonus
ഇത് ഇപ്പോഴെങ്കിലും അറിഞ്ഞത് നന്നായി. ഈ വിവരം അറിഞ്ഞപ്പോ എല്ലാവരെയും അറിയിക്കാനുള്ള മനസിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ വാങ്ങണം എന്ന് കരുതി ഇരിക്കുകയായിരുന്നു. കൂടുതൽ അറിവ് തന്നതിന് നന്ദി.വിത്ത് അയച്ചു തന്നതിനും നന്ദി.
Good information.thanks.ചേച്ചി പറയുന്നത് ചെറിയ രീതിയിലെ കേൾക്കുന്നുള്ളൂ .
സ്യൂഡോമോന്സ് നെ കുറിച്ച് ഇത്രയും വിശദമായി അറിയില്ല ആ അറിവ് ഉപകാരം ആയിരുന്നു, ഇനിയും വേണ്ട നിർദ്ദേശങ്ങൾ തരണമെന്നു ആഗ്രഹിക്കുന്നു വളരെ ഉപകരിക്കും.
Gloves ഇല്ലാതെ pseudomonus വെള്ളത്തിൽ കലക്കുന്ന വീഡിയോ കണ്ടപ്പോഴേ തോന്നിയ താണ് ഇത് . ഏതായാലും വളരെ നല്ല അറിവ് പകർന്നു തന്ന ഈ വീഡിയോ ക് ഒരുപാട് നന്ദി.
ഗീത. പുന്ന പ്ര. ഇങ്ങനെ ഒരു നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി. ഞാൻ കൈയ്യുറ ഉപയോഗിക്കാതെയാണ് puedom onus ഉപയോഗിച്ചിരുന്നത്. ഇനി ശ്രദ്ധിച്ചു ചെയ്യാം.
ഞാനും ഉപയോഗിക്കാറുണ്ട്.... ഇതൊക്കെ ഇപ്പോഴാണ് അറിയുന്നത്.... എല്ലാം വിശദമായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദിയുണ്ട് 🙏
വളരെ നന്ദി. ഇന്നലെ കൂടി ഞാൻ തളിച്ചതേയുള്ളൂ.
ശരിക്കും ഭയം തോന്നി.
തീർച്ചയായും ശ്രദ്ധിക്കും.
വീണ്ടും നന്ദി..🙏🙏❤️
വളരെ വളരെ useful ആയ ഒരു വീഡിയോ. ഈ അറിവ് നമ്മളിൽ മാത്രം ഒതുങ്ങിയാൽ പോര. അതുകൊണ്ട് ഞാൻ എന്റെ സ്കൂളിലെ എല്ലാ ഗ്രൂപ്പിലും, സുഹൃത്തുക്കൾക്കും മെസ്സേജ് ചെയ്യുകയാണ്. കുട്ടികളിൽ നിന്ന് ത്തന്നെ ആകട്ടെ ഇതിനെ ഉന്മൂലനം ചെയ്യൽ. ഇത്രയ്ക്കും മാരകമായതിനെ ആണല്ലോ യാതൊരു മുൻകരുതലും ഇല്ലാതെ നാം പലരും ഉപയോഗിച്ചത്. ഇത് കഴിയുന്നത്ര എല്ലാവരിലും എത്തിക്കുക. P. R. S. ന് ഒരായിരം നന്ദി. നന്മകൾ നേരുന്നു. നല്ലതു വരട്ടെ. ഞാൻ ഈ വീഡിയോ രണ്ടു പ്രാവശ്യം കണ്ടു. ഒരു കമന്റ് ഇട്ടു. വീണ്ടും കണ്ടു. ഒന്നുകൂടി ഇട്ടതാണ്. എല്ലാവരും ഇത് positive ആയി എടുക്കുക. ഇത്തരം നല്ല നല്ലവീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
.... . Thanks alot.
അറിഞ്ഞ കാര്യം പെട്ടെന്നുതന്നെ ഷെയർ ചെയ്യുകയും സോറി പറയുകയും ച്യ്ത മനസിനെ നമിക്കുന്നു .Thank you chechi...
വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു. നന്ദി.
ഉണ്ട mulaku, വയലറ്റ് mulaku, prs കിച്ചൻ സ്പെഷ്യൽ പയർ (ചുവപ്പ് )എന്നിവയുടെ വിത്തുകൾ ayachutharane
സാർ വളരെ നന്ദി ഇപ്പോൾ കൃഷി ഭവനിലൂടെ ഇത് വളരെയധികം വിതരണം ചെയ്യുന്നു കാർഷകന് യാതൊരു അറിവുകളും കിട്ടുന്നില്ല ഉപയോഗത്തെ കുറിച്ച്
അറിഞ്ഞില്ല.... ആരും പറഞ്ഞിരുന്നില്ല... ഇപ്പോൾ മനസ്സിലായി... നന്ദി ഈ അറിവ് പങ്ക് വെച്ചതിന്...
ഞാൻ ഗ്ലൗസ ധരിക്കാതെയാണ് ഇതൊക്കെ ചെയ്തത് ഈ അറിവ് കിട്ടിയപ്പോൾ തന്നെ ഞങ്ങൾക്കും പകർന്ന് തന്നതിന് വളരെ നന്ദി
ഹായ് മാഡം
ഈ അറിവ് വളരെ പ്രയോജനപ്രദം
ഈ മുൻകരുതൽ എടുക്കാതെ ആണ് ഇതു ഉപയോഗിച്ചിരുന്നത്. വളരെ നന്ദി
ഇത്രയും valuable അയ information നന്ദി ഞാൻ ഒരിക്കലും gloves ഉപയോഗിക്കാറില്ല പേടിയാകുന്നു കേട്ടിട്ട് എത്ര നിസ്സാരമായിട്ടാണ് കൈകാര്യം ചെയ്തത്
Ithil itta vithukal mulachilla ennu chilar paranju kettu idathatha nallathu
Thanks for this valuable information
Njanum Glouse use cheyathe anu use cheythathu😮
വളരെ വളരെ പുതിയ അറിവ്. മാഡം, സർ എങ്ങനെ നന്ദി പറയണമെന്നറിയില്ല.
വളരെ വിലയേറിയ ഇൻഫോർമേഷൻ നൽകിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. താങ്ക്‌യൂ. പ്രിയ.
Useful video chechi.. njanum കൈ കൊണ്ട് തന്നെ യാണ് use ചെയ്യാറ്. ചേച്ചി ചെയ്യുന്നു ണ്ടല്ലൊ ആ വിശ്വാസത്തിൽ തന്നെയാ ണ് ചെയ്തിരുന്നത്. Thank you ചേച്ചി for your valuable information
,വളരെ thanks.. പ്രിയ..അറിഞ്ഞ വിവരങ്ങൾ എല്ലാവരെയും അറിയിപ്പിച്ചല്ലോ..
നമസ്തേ 🙏
ഇന്ന് പോലും🌸ഗ്ല൱സിടാതെയാണ് ഞാൻ🌺സ്യൂഡോമോണസ്❄️ കൈകാര്യം ചെയ്തത്🍀അറിവില്ലായ്മ ഒരു 🌾അപകടത്തെ🌼വിളിച്ച്വരുമായിരുന്നു 🍃അതിൽ നിന്ന് ഈ🎋വീഡിയോ🍂ഉപകാരപ്പട്ടു👍🌷🌹
പയറിൻ്റെ വിത്ത് അയച്ചതു കിട്ടി.വളരെ നന്ദി
എല്ലാറ്റിനോടും ഇത്രയും നന്മയും സ്നേഹവും ഉള്ള ചോച്ചിയെ ഒരു രോഗത്തിന്റെ പേരിലും തോൽപ്പിക്കാൻ കഴിയില്ല. Happy friendship day
Madam Doctor HariMuralidharan Sir net veedio kandu valere upakara pradamayirunnu oru pad thanks P.R.S. Kitchen.
ഇത്രയും സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു.പുതിയ അറിവിനു നന്ദി. ഇനി കൃഷി അറിവുകൾ പ്രതീക്ഷിക്കുന്നു.
Hai പ്രിയ.. നല്ല അറിവ് പകർന്നു നൽകിയതിന് thanks... സ്യൂഡോമോണസിനെ ഇങ്ങനെ കരുതിയില്ല.. 😞😞 ഇനി ശ്രദ്ധിക്കാം .. 🙏🙏
ഹായ് ചേച്ചീ, ഈ വീഡിയോ ഒരുപാട് ഉപകരപ്രതമയിരുന്ന്. Thanks
വളരെ നന്ദി ഈ അറിവ് നൽകിയതിന്
പയർ വിത്തിനായി കാത്തിരിക്കുന്നു
Cheechik kitiya arivu pangu vechadil valare nandi. Cheechik dyvathinte ellavida anugrahavum undattee
Thankyou chechy. ഉപകാരപ്രേദമായ വീഡിയോ. ഇനി ഗ്ലൗസ് ഇട്ടേ ഉപയോഗിക്കു.
വളരെ വിലപ്പെട്ട ഒരു അറിവാണ്. Share ചെയ്തതിന് വളരെ നന്ദി.
Hi chechi ethrayum karyanghal paranjju thannathinu nanniyund jhan chechide oru fananu pachakkari krishi thudanghiyitund thakkali venda ellam nannayi kaichu nanniyund😍😍
Thankyou Sir & PRS kitchen..നല്ലൊരൂ അറിവ് പറഞ്ഞുതന്നതിന്.
ഹായ് ചേച്ചിഇങ്ങനെഒരു ക്ലാസ് കിട്ടാൻ ആഗഹിച്ചിരുന്നു. വിചാരിച്ചപ്പോൾത്തന്നെ ലഭിച്ചതിന് ഒരു പാട് നന്ദി.
നലല്ലയറിവ് തന്നതിന്ന്Thanks
Inganoaru video cheytha nalla manassinu thanks
SarithaKrishnan Kollam
ഇത്രയും നല്ലൊരു മെസ്സേജ് പകർന്ന് തന്നതിന് നന്ദി
Thanks a lot...ഇനി മുതൽ ശ്രദ്ധിക്കും.
വളരെ നന്ദി നല്ല അറിവ് പറഞ്ഞു തന്നതിൽ 👍👍ഹാപ്പി ഫ്രിണ്ട്സ് ഷിപ് ഡേയ്‌സ്......
Ee kaaryam palarodum chothichirunnu aarkkum answer chaeyyan pattiyilla. Thank you.
നല്ല ഒരു അറിവ് പകർന്നു നൽകിയ ചേച്ചിക്ക് നന്ദി പറയുന്നു...
Sreeja
നല്ല നല്ല അറിവുകൾ പറഞ്ഞു തന്നതീന് Thanks
Thanku chechi. Eee arive paranju thanathine. Njn vaganirikuvayirunu ithe.
Thanks cheachi എനിക്ക് ഉപയോഗിച്ച പ്പോൾ ഒരു അനുഭവം ഉണ്ടായി അതു കൊണ്ട് ഇനി സൂഡോമോണസ് ഉപയോഗിക്കുമ്പോൾ മാസ്കും ഗ്ലൗസും ഉപയോഗിക്കാം
ഈ അറിവ് ഷെയർ ചെയ്തതിന് വളരെ നന്ദി ചേച്ചി
നല്ല വിവരം അറിയിച്ചു thanathinu നന്ദി.
വളരെ നന്ദി ഈ വിവരം അറിയിച്ചതിന്🙏🙏🙏 എനിക്കിതുവരെയും വിത്തൊന്നും കിട്ടിയില്ല. എന്നെ പരിഗണിക്കണേ പ്രിയാ
Ee Information thannathinu thanks.... ee thavanaum nta perillalo...
വളരെ നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി ചേച്ചീ
Thanks for valuable information Priyama❤❤
Hai chechi, psudomonasne kurich ariyankazhingathil thanks.
Thanks madam
ഇത്രയും നല്ല information തന്നതിന് sheela Rajan kollam
ചേച്ചി ഞാൻ സുഡോമോനൊക്സ് കളക്കുന്നത് കയ്യിൽ ഗ്ലാവൂസു ഒന്നും ദരിക്കാതെ ആണ് മാസ്ക്ക് ഇല്ലായിരുന്നു ഇപ്പൊ ചേച്ചി പറഞ്ഞുതന്നതിന് ഒരു പാട് നന്ദി ചേച്ചി 🙏🙏🙏
തെറ്റ് മനസ്സിലാക്കി മറ്റുള്ളവർക്ക് കൂടി പറഞ്ഞത് തന്നതിന് നന്ദി
ഇത്രയും വലിയ വിവരം തന്നതിന് വളരെ നന്ദി
Upakarapradaya veedio. Prs nte veedio kandanu pseudomonas upayogikkan thudangiyathum.
Ethrayum valueblelaya karyam ariyichathil valare santhosham, gloves m maskum upayogikareillayirunnu
Njanum ente 4 vayasulla makalum koodiya ethra yum nal pseudomonas upayogichirunne... Very very useful information... Thank you so much...
I also have been using pseudomonas, trichoderma and Bavaria.But was a little afraid and thinking why we cannot cultivate without this and whether it is harmful to human beings.Anyway thank u PRS chechi and Hari Sir.May God bless u with good health and cheer
Gloves use cheyarilla. Video kanditte pediyayi.Tipsnu Thanks.
ചേച്ചി ഞാനും ഗ്ലാവ്സ് ഇടാറില്ല സ്യുഡോമോണാസ് ഉപയോഗിക്കുമ്പോ ഗ്ലാവ്സ് ഇടാറുണ്ട് എന്നാൽ ഇത്രെയും ഡീറ്റൈൽ ആയി പറയുന്ന vedio ഉപകാരo ഉള്ളതാണ് thakyou ചേച്ചി
Great info. വളരെ നന്ദി ചേച്ചി ഇതു പറഞ്ഞു തന്നതിന്
വളരെ നന്ദി ചേച്ചി ഇതു പറഞ്ഞു തന്നതിന്
Video kandu. Very useful information. Thanks to Hari Sir also.
Vithu ayachavarude perukal kettu.
Ente Peru illa. Enkilum santhosham. Kure perku kittiyallo. Kathirikkunnu njanum
വളരെ നല്ല അറിവ്. നന്നിയുണ്ട് ചേച്ചി
Nalla arivukal chechy ellavarkkum pakarnnutharunnathin thanks
Thanks chechi, arinja karyangal pankuvachathinu
Chechi Nalla arivayirunu
Sudomonas ink upayokikumpol
Gluos.mask. Opayokikjm
Share cheyum
Thank you
മേഡത്തിനും സാറിനും വളരെ വളരെ നന്ദി അല്ലെങ്കിൽ തന്നെ കോവിഡ് ഭീതി മാറിയിട്ടില്ല
Very valuable, ithonnum aarum adhikam sradhikkarilla 👍🏻👍🏻thanks to Dr . , nannayi explain cheythu .. veettil ullavarkkokke paranju kodukkallo
Eoru video ettapol minis life stilum vere Kure chanalsum ethinepatti thanne video ettirikunnu Nalla arivukalke nanni
Good infermation madam thanks Girija suku
നന്നായി പറഞ്ഞു തന്നതിന്.very good
Thank you Chechi ... Careless ayit Anu pseudomonas upayogichath enorkumbo 😫😫 thank you sir ..thank you Chechi..
Thanks chechi, side effect undennu ariyillayirunnu.
ഇത്രയും യൂസ് ഉള്ള ടിപ്സ് തന്നതിന് നന്ദി ചേച്ചി
Chechi valareydhikam thnksssss. Enikk prs kitchen inte special chuvanna payar inu vendu njan cover ayachirunnu. Ippp enikk vithu kitti. Sorry chechii, njan vithu kittathathukond orupad vattam bad comment ittirunnu, sorry chechi , sorry for ever
Thanks chechi.ithra valiya information thannathinu
വിവരങ്ങള്‍ അറിയിച്ചതിനു നന്ദി
ചേച്ചി ഞാൻ ഇന്നലെ ഇ വീഡിയോ കണ്ടു ഒരുനല്ല ഇൻഫെര്മിഷന് ആയിരുന്നു 👌👌👌👌👌
👍. നല്ല അറിവുകൾ. Thanku priyechee... അടുത്ത ലിസ്റ്റിൽ ഉണ്ടാകുന്നവെന്നു പ്രതീക്ഷിക്കുന്നു . ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും. 😍😍
Valare nandhi ee vedio cheythathil jaiva keedanasiniyum ethra apakadakari ano??
സൂഡോമോണോസ് ഇതുവരെ ഉപയോഗിച്ചിട്ടില്ല അറിഞ്ഞതിൽ സന്തോഷം നല്ല വീഡിയോ ചേച്ചി
ഈ പുതിയ അറിവിന് ഒത്തിരി നന്ദി
🤔glousum,maskum venamennariyillayirunu,valare nanni 🙏🙏🙏
വളരെ നന്ദി പ്രിയാ...💖 വളരെ ഉപകാരമായ വിഡിയോ......⚘🌾🌻💕
Thankyou chechi. Enikku vittukal tharille chechi.
Oru puthiya Arivuthannathinu thanks
Njum gloves edathe ayirunnu cheythirunnath. Tnx chechi for this valuable information
സ്യൂഡോമോണസിൻ്റെ ഉപയോഗക്രമം അന്വേഷിച്ചിറങ്ങിയ സമയത്താണ് ഈ വീഡിയോ കണ്ണിൽപ്പെട്ടത്. വളരെ നന്ദി .വീഡിയോസ് എല്ലാം തന്നെ കാണാറുണ്ട്. എനിക്കും പയർ വിത്ത് തരുമോ
ചേച്ചി മനസിലാക്കിയ കാര്യങ്ങൾ ഞങ്ങളുമായി പങ്കുവെച്ചതിൽ ഒത്തിരി ഒത്തിരി നന്ദി. ആരോഗ്യപരമായഏറ്റവും പ്രധാനപ്പെട്ട ഈ അറിവു തന്നതിൽ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ🙏🙏🙏
Valare nalla nirdesham doctor
Njan chechiyodu parayanirikkukayayirunnu glausidathe ith upayogikkamo ennu.pakshe enik krishiyepatti kooduthal arivonnumillallo.athukonda parayathirunnath.ith ellavarkum paranjuthannathinu thank you chechee
Seudomonus upayogam Nalla arivayirunnu by sivantha
ചേച്ചീ ഇന്നേ മോഹിപ്പിച്ചു മറന്നതാകും ലേ എൻ്റേ പേര് ഉൾപെടുതാൻ