മുറ്റം വിരിക്കാൻ ഉള്ള കല്ലുകൾ | Trending natural stone for landscaping | auto tech vision

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • മുറ്റം വിരിക്കാൻ ഉള്ള കല്ലുകൾ | Trending natural stone for landscaping | auto tech vision
    Wayanad -8139005302
    Calicut -9037015302
    Peruvayal - 9072015302
    Wandoor -9544115302
    Chemmad - 6235311000
    Ponnani-6235559999
    +918891555066 Perumbavoor, EKM
    +918606898621 kollam & Tvm
    +918606898621 Nagarcoil
    +919072757513 Chavakad, Thrissur
    +918089823941 Edappal
    Customer Care - 9447002521
    #naturalstone #marble #stone #interiordesign #granite #architecture #design #homedecor #interior #handmade #handmadejewelry #construction #quartz #jewelry #quartzite #gemstone #travertine #gemstones #onyx #marbledesign #slabs #marmer #naturalstones #stonework #marblestone #bathroomdesign #marbleslab #limestone #kitchendesign #crystals

ความคิดเห็น • 369

  • @ospadijaggu6187
    @ospadijaggu6187 ปีที่แล้ว +104

    ഇതൊന്നും വിരിക്കാതെ ഉള്ള വീട്ടിൽ 45 വര്ഷം ജീവിച്ചു. ഉമ്മറത്തും, തൊടിയിലും പുല്ലും പുൽച്ചാടിയും കണ്ടും തൊട്ടും പഞ്ചാര മണലിൽ കിടന്നുരുളുന്ന മക്കളെ കണ്ടു ജീവിച്ചു . ഞാൻ വീടുവെച്ചപ്പോൾ ഇതൊന്നും വേണ്ടെന്നു വച്ചു്, പച്ചേ ബാഹ്യ സമ്മർദകരണം ഒരുവര്ഷത്തിനു ശേഷം ഞാനും മുറ്റം മുഴുവൻ ഇത് വിരിച്ചു. ഇന്ന് ഞാനും കെട്ടിയോളും ഒരേ പോലെ ദുഃഖിക്കുന്നു. അഹസ്യമായ ചൂട്‌. മുറ്റത്തേക്ക് ഇറങ്ങി പഴയപോലെ വീടിന്റെ ഉമ്മറത്തൊന്നും പകൽ സമയം ഇരിക്കാൻ പറ്റില്ല . വീടിന്റെ പുറത്തു എന്നും ബഹളം കൂട്ടി കളിച്ചിരുന്ന മക്കൾ ഒന്നും ഇറങ്ങുന്നില്ല.

    • @jibingeorge4485
      @jibingeorge4485 ปีที่แล้ว +11

      Ath makkalkk mobile kittiyath kondaan allathe... Tile nte prasnamalla

    • @ashrafc6
      @ashrafc6 ปีที่แล้ว +6

      പാമ്പിനെ തിന്നുന്ന നാട്ടിൽ നടുക്കഷ്ണം തിന്നുക.

    • @kasimm7358
      @kasimm7358 ปีที่แล้ว

      @@jibingeorge4485ഒരിക്കലും അങ്ങനെയല്ല മൊബൈൽ കിട്ടിയാൽ അതിൽ കിടന്നുറങ്ങുന്ന കുട്ടികൾ ഉണ്ടാവാം അത് അവരുടെ രക്ഷിതാക്കൾ ആണ് തെറ്റുകാർ അയാൾ പറഞ്ഞത് അത് വിരിച്ചതിന് ശേഷം പുറത്ത് ഇരിക്കാൻ പറ്റുന്നില്ല എന്നാണ് കാരണം അത് ചുടുപിടിച്ചു കഴിഞ്ഞാൽ വെയിൽ പോയാലും തണുക്കാൻ മണിക്കൂറുകൾ എടുക്കും അത് ഇത് മാത്രമല്ല മെറ്റൽ പോലുള്ളതും എല്ലാം അങ്ങനെ തന്നെ മണ്ണിൽ പെട്ടെന്നൊന്നും ചൂട് നിൽക്കില്ല അത്രയും വെയിൽ ഉണ്ടങ്കിലും വെയിൽ പോയാൽ മിനിറ്റുകൾക്കുള്ളിൽ ചൂട് പോകും എന്തിന് പഴയ ഓലയും പുല്ലുമെഞ്ഞതുമായ വീടുപോലെയാണോ ഇപ്പോഴത്തെ കോൺഗ്രീറ്റ് വീടുകൾ ഒരു പക്ഷെ താങ്കൾ ഇതുപോലെയുള്ള ബിസ്സിനസ്സ് നടത്തുന്ന ആളായിരിക്കാം അതുകൊണ്ടായിരിക്കാം ഇങ്ങനെ പ്രതികരിച്ചത് പ്രയാസപ്പെടേണ്ട ഇതുന്നുകൊണ്ടുണ് ആളുകൾ ഇത് വാങ്ങിക്കാതിരിക്കുകയോ ഒന്നും ചെയ്യില്ല കാരണം അതാണ് മനുഷ്യൻ എത്ര ഭക്ഷിക്കാൻ പാടില്ല കേൻസറുണ്ടാകുന്ന സാധനമാണന്നറിഞ്ഞിട്ടും ആളുകൾ അത്‌വാങ്ങികഴിക്കുന്നില്ലേ ആഗ്രത്തിന്ന് വിലങ്ങിടാൻ കഴിയാത്തത് തന്നെ ഇതൊക്കെ തുടർന്നുകൊണ്ടേയിരിക്കും

    • @jayk3839
      @jayk3839 9 หลายเดือนก่อน +1

      Centre piece

    • @robithkvt2729
      @robithkvt2729 7 หลายเดือนก่อน +8

      എന്നാൽ ഇത്രകാലം മൊബൈൽ ഫോൺ use ചെയ്യാതെ അല്ലേ ജീവിച്ച
      ഇനി അങ്ങോട്ടും അതേ പോലെ ചെയ്യിത് കൂടെ

  • @tonsikuttymathew9687
    @tonsikuttymathew9687 6 หลายเดือนก่อน +11

    ആലപ്പുഴ & ചങ്ങനാശ്ശേരി ഇവിടെ shop ഒണ്ടോ. ഉണ്ടെങ്കിൽ ആരുമായിട്ടാണ് കോൺടാക്ട് ചെയ്യേണ്ടത്. മൊബ്. നമ്പർ കിട്ടുമോ.

  • @drjumeeahjamalsspace223
    @drjumeeahjamalsspace223 ปีที่แล้ว +12

    I had contacted one of the Hajr branch from Ponnani 3years back for my home exterior landscaping,the work done was perfect and had finished in time!! There is no damage found since 3years. Highly recommended and highly satisfied team🙌

  • @MuneerMuneervk
    @MuneerMuneervk ปีที่แล้ว +3

    Kannur avedaya

  • @hamzamuhmmedpp2339
    @hamzamuhmmedpp2339 ปีที่แล้ว +3

    Kannur Avide?

  • @FathialiAli-pf1hl
    @FathialiAli-pf1hl ปีที่แล้ว +8

    നാച്ചുറൽ മുറ്റമാണ് നല്ലത്. ചൂട് കുറവ്. വെള്ളം വറ്റില്ല മഴ പെയ്യുമ്പോൾ ഉള്ള മണ്ണിന്റെ മണം അസാദികനേ പറ്റും. ചൂട് കുറയും

  • @safiyacn7825
    @safiyacn7825 หลายเดือนก่อน

    ഇപ്പോൾ ബാംഗ്ലൂർകല്ല് എത്ര രൂപക്കാണ് work c അടക്കം ചെയ്തു കൊടുക്കുന്നത്

  • @AbdulNassar-h4w
    @AbdulNassar-h4w 20 วันที่ผ่านมา

    Wayanad adress pls

  • @SindhuKrishna-u7m
    @SindhuKrishna-u7m 3 หลายเดือนก่อน +1

    നമ്മുടെ കലാവസ്ഥക്ക് മഴ പൈയുമ്പോൾ പൂപൽ പിടിക്കും എങ്ങാനും കാല് തെറ്റി വീണാൽ തലയുടെ കാര്യം പോക്കാണ്. മുറ്റം മുഴുവൻ ഇടാതെ ജസ്റ്റ്‌ 3/4 കട്ട ഇട്ടു ബാക്കി വലിയ മിറ്റൽ. മണൽ ഒക്കെ acceptable ആണ്

  • @dollykk3714
    @dollykk3714 7 หลายเดือนก่อน +2

    Kannur yevideyanu

  • @kemuhammadeesa3001
    @kemuhammadeesa3001 25 วันที่ผ่านมา

    തിരുവനന്തപുരം എവിടെ ❓❓

  • @t.p.chandrababu3558
    @t.p.chandrababu3558 8 วันที่ผ่านมา

    TVM എവിടെയാണ്

  • @moosasaeedi7620
    @moosasaeedi7620 ปีที่แล้ว +10

    Kasaragod എവിടെ
    നിങ്ങളുടെ ബ്റാൻച് അറിയിക്കുക

  • @MalammalshajiVkShaji
    @MalammalshajiVkShaji 6 หลายเดือนก่อน +7

    Per പീസ് ആണൊ അതോ sq ഫീറ്റ് റേറ്റ് ആണൊ 93 🤔🤔🤔.... പറയുമ്പോൾ കാണുന്നവർക്ക് മനസിലാവുന്ന രീതിയിൽ കാര്യങ്ങൾ പറയുക

  • @muhammedali7635
    @muhammedali7635 ปีที่แล้ว +1

    കണ്ണൂർ, എവിടെയാണ്? കോൺടാക് നമ്പർ കിട്ടുമോ?

  • @mohammedashraf4738
    @mohammedashraf4738 ปีที่แล้ว +2

    Kasargodil yevideya shop????

  • @abdulrasheed4923
    @abdulrasheed4923 หลายเดือนก่อน

    Kindly inform me where is your location in Trichur district.please inform me as soon as possible.

  • @abdulrasheed4923
    @abdulrasheed4923 หลายเดือนก่อน

    I need to calculate total square feet.

  • @MohassenBabu-hk8db
    @MohassenBabu-hk8db ปีที่แล้ว +1

    Evar ende veedu eppo pani nadakkunnu adipoli😊

  • @ikbalkaliyath6526
    @ikbalkaliyath6526 11 หลายเดือนก่อน

    ഹലോ....
    എന്റെ വീട് പാലയൂർ ചാവക്കാട് ആണ്. ആരെയാണ് contact ചെയ്യേണ്ടത്. ഇവിടെ അടുത്ത് എവിടെയാണ് നിങ്ങളുടെ ബ്രാഞ്ചുള്ളത്

  • @kunchacvkcvk3751
    @kunchacvkcvk3751 5 หลายเดือนก่อน

    Cimantil vartha modal
    Kall charich katt cheyan pattumo please reply

  • @kunchacvkcvk3751
    @kunchacvkcvk3751 4 หลายเดือนก่อน

    Modal sqre kall undo please reply

  • @Sharafudheen-z8h
    @Sharafudheen-z8h ปีที่แล้ว +2

    Chemmad. Avide

  • @Nehafoodsarvies
    @Nehafoodsarvies 7 หลายเดือนก่อน +1

    വണ്ടുര് എവിടയാണ് ഇവരുടെ Shop

  • @mppillai5312
    @mppillai5312 8 หลายเดือนก่อน +1

    കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഉണ്ടോ കൊല്ലത്ത് ആണെങ്കിൽ എവിടെയാണ് ഫോൺ നമ്പർ കിട്ടുമോ

  • @suhailpalangat3477
    @suhailpalangat3477 ปีที่แล้ว

    hajaril natural stone mathramey ullooo... interlock undo

  • @haskarmalayil5761
    @haskarmalayil5761 ปีที่แล้ว +1

    Angadippurath evide

  • @abdurahmanm4372
    @abdurahmanm4372 5 หลายเดือนก่อน

    Please say price also

  • @rahilayoozf6543
    @rahilayoozf6543 8 หลายเดือนก่อน +1

    Vadagarayaanveed 1700 SQfeetin mysoor ston kooliyadakkam sumaar ethravarum onnparayaamo

  • @ajithms2555
    @ajithms2555 ปีที่แล้ว +14

    തിരുവനന്തപുരത്ത് ആരെയാണ് contact ചെയ്യേണ്ടത്?

    • @moseskp1780
      @moseskp1780 8 หลายเดือนก่อน

      മുഖ്യമന്ത്രി

    • @ebrahimkp6003
      @ebrahimkp6003 8 หลายเดือนก่อน

      പി സി ജോർജിനേ

    • @Lithinv
      @Lithinv 7 หลายเดือนก่อน

      കൃഷ്ണകുമാർ

    • @KoroMan-n6e
      @KoroMan-n6e 4 หลายเดือนก่อน

      ഉള്ളി സുര

    • @aj4132
      @aj4132 3 หลายเดือนก่อน

      😂😂😂😂😂

  • @alavisafa7940
    @alavisafa7940 3 หลายเดือนก่อน

    പെരിന്തൽമണ്ണ ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്

  • @user-kj9mi9wh9f
    @user-kj9mi9wh9f ปีที่แล้ว +2

    കോൺടാക്റ്റ് നമ്പർ പറഞ്ഞു തരാമോ?

  • @kunchacvkcvk3751
    @kunchacvkcvk3751 5 หลายเดือนก่อน

    Modalil kallukal katting chaithath undo

  • @greatgarden9110
    @greatgarden9110 3 หลายเดือนก่อน +2

    താങ്കൾ 9 വർഷം ആയി 15 വർഷം മുൻപ് 180 രൂപയ്ക്ക് ചെയ്ത വർക്കുകൾ ഇപ്പോൾ എർണ്ണാകുളം സിസ്റ്റിക്കിൽ ഫ്ലെയിമിട് സ്റ്റോൺ വിരിക്കുന്നത് മെറ്റീരിയൽ അടക്കം 135/₹ യ്ക്ക് 'വിരിയക്കുന്നുണ്ട് കൊറോണ കഴിഞ്ഞപ്പോ എല്ലാം വളരെ കോമ്പറ്റി ക്ഷൻ ആയി അത്ര ഒള്ളൂ ഇപ്പോൾ ബാൻഗ്ലൂർ നിന്നും കല്ല് എർണ്ണാകുളം ഡിസ്റ്റിക്കിൽ ഇറക്കി കൊടുക്കുന്നത് 110/₹ 140/₹യ്ക്ക് ആർട്ടിഫിഷൽ ഗ്രാസ് അടക്കം ഇവിടെ ചെയ്യുന്ന വരുണ്ട്

  • @hariskizhisseri5087
    @hariskizhisseri5087 ปีที่แล้ว +1

    Perinthalmanna undo

  • @risanam5954
    @risanam5954 11 หลายเดือนก่อน

    Palakkad und0

  • @farishashukoor6830
    @farishashukoor6830 ปีที่แล้ว +6

    Kannur evideya

    • @rafikp9487
      @rafikp9487 ปีที่แล้ว

      കണ്ണൂരിൽ എനിക്കും വേണം

    • @ebrahimkp6003
      @ebrahimkp6003 8 หลายเดือนก่อน

      കണ്ണൂർ പയ്യാമ്പലം ബീച്ചിൽ

  • @anilkumarkavungal6467
    @anilkumarkavungal6467 5 หลายเดือนก่อน

    പാലക്കാട്‌ ഡിസ്ട്രിക്ട്ടിൽ ഉണ്ടോ എവിടെയാ ഒന്ന് കമൻസ് ചെയ്യുമോ

  • @AmeerP-c6x
    @AmeerP-c6x 8 หลายเดือนก่อน +4

    ഇങ്ങനത്തെ ഒരു സൂത്രം പറഞ്ഞു തന്നതിൽ നന്ദി..

  • @easwarannamboodiri4099
    @easwarannamboodiri4099 ปีที่แล้ว

    Palakkad any office

  • @emmychanelectrician2442
    @emmychanelectrician2442 ปีที่แล้ว +6

    തലശ്ശേരിയിൽ എവിടെയാ കോൺടാക്ട് നമ്പർ കിട്ടുമോ

    • @ebrahimkp6003
      @ebrahimkp6003 8 หลายเดือนก่อน +1

      കടൽ പാലത്തിനടുത്തുണ്ട്

  • @faisal6118
    @faisal6118 3 หลายเดือนก่อน

    കണ്ണൂർ എവിടെ bro

  • @laxa3543
    @laxa3543 5 หลายเดือนก่อน

    തൃശൂർ ജില്ലയിൽ കെടുങ്ങല്ലൂരിൽ കിട്ടുമോ

  • @munnakarimTranslation
    @munnakarimTranslation 7 หลายเดือนก่อน

    Sir nyan adhra kaar kaddappa supplier how can i contact you

  • @BijuPillai-wu3st
    @BijuPillai-wu3st 8 หลายเดือนก่อน +1

    Kollathe avide office

  • @acharyajoy1672
    @acharyajoy1672 ปีที่แล้ว +1

    കാസറഗോഡ് ബ്രാഞ്ച് ഉണ്ടോ

  • @VijinaRijeesh
    @VijinaRijeesh 6 หลายเดือนก่อน

    Kannuril evideyanu.?

  • @muhammadyousufsaqafi
    @muhammadyousufsaqafi 6 หลายเดือนก่อน

    പെരിന്തൽമണ്ണ ഉണ്ടോ

  • @anwarkaadiya4734
    @anwarkaadiya4734 ปีที่แล้ว +4

    പട്ടാമ്പി പെരിന്തൽമണ്ണ ഏരിയയിലുണ്ടോ

    • @ebrahimkp6003
      @ebrahimkp6003 8 หลายเดือนก่อน

      പട്ടാമ്പി റയിൽവെ സ്റ്റേഷൻ ഫ്ലാറ്റ് ഫോം നമ്പർ രണ്ടിൽ

  • @najumudheenncr346
    @najumudheenncr346 ปีที่แล้ว +4

    വയനാട് evideyaan

  • @kuruvilaps
    @kuruvilaps 6 หลายเดือนก่อน

    Palakkad where

  • @abdulkalam1504
    @abdulkalam1504 7 หลายเดือนก่อน

    Palakkad showroom evide kalam

  • @yuvanogroup
    @yuvanogroup 6 หลายเดือนก่อน

    Kozhikode evdayaa

  • @shameelakensu1490
    @shameelakensu1490 ปีที่แล้ว

    ponnani please ?

  • @musthumedia5357
    @musthumedia5357 ปีที่แล้ว +3

    കണ്ണൂരിൽ എവിടെ

    • @AbdulMannan-vo2nb
      @AbdulMannan-vo2nb 5 หลายเดือนก่อน

      ⁉️

    • @johnyv.k3746
      @johnyv.k3746 หลายเดือนก่อน

      പയ്യാമ്പലം 😅

  • @muhammedhaneefak5528
    @muhammedhaneefak5528 8 หลายเดือนก่อน

    Kasaragod rate please

  • @Kunnamadh
    @Kunnamadh 4 หลายเดือนก่อน

    കാഞ്ഞങ്ങാട് ഉണ്ടോ

  • @kuriakosenellimadisaac-go6we
    @kuriakosenellimadisaac-go6we ปีที่แล้ว

    വയനാട്ടിലെ ഫോൺ നമ്പർ കിട്ടുമൊ

  • @lakshamanpv4358
    @lakshamanpv4358 ปีที่แล้ว +1

    കണൂർ സ്ഥാപനമുണ്ടോ

  • @sareenahamsa5459
    @sareenahamsa5459 6 หลายเดือนก่อน

    No.koduthillallo?

  • @SunilKumar-jy9ze
    @SunilKumar-jy9ze 7 หลายเดือนก่อน

    Kollam the shop undo evide aune

  • @mkchandrasekhar7577
    @mkchandrasekhar7577 7 หลายเดือนก่อน

    Whom to contact in Palakkad

  • @sapthavarnaconceptualart
    @sapthavarnaconceptualart ปีที่แล้ว +5

    Edappal evideya

    • @ebrahimkp6003
      @ebrahimkp6003 8 หลายเดือนก่อน

      ഭാരതപുഴക്ക് അടുത്ത്

  • @abdulmuneerangillath
    @abdulmuneerangillath 8 หลายเดือนก่อน

    നിങ്ങളുടെ ബ്രാൻഞ്ച് കാസറഗോഡ് ഉണ്ടോ

  • @geethabalan-r7c
    @geethabalan-r7c ปีที่แล้ว +3

    വയനാട് എവിടയാണ്

  • @Al-ameen4580
    @Al-ameen4580 ปีที่แล้ว

    Tvm ഫോൺ നമ്പർ തെരാൻ പറ്റുമോ

  • @Asadullah-v3k
    @Asadullah-v3k ปีที่แล้ว

    കാസറഗോഡ് ഉണ്ടോ?

  • @milimilus
    @milimilus ปีที่แล้ว +3

    Pebbles kittumo kannur kk

    • @PinkeyJoseph
      @PinkeyJoseph 7 หลายเดือนก่อน

      9645573723

  • @SantoshKumar-tl7dv
    @SantoshKumar-tl7dv 6 หลายเดือนก่อน

    Jaipur stone undo mutteam virikkan

  • @NisarMv-z5p
    @NisarMv-z5p 10 หลายเดือนก่อน

    Kozhikode mukkam...aareyanu contact cheyyendath

    • @ebrahimkp6003
      @ebrahimkp6003 8 หลายเดือนก่อน

      പി സി ജോർജിനേ

  • @BismiKhan-p6p
    @BismiKhan-p6p 5 หลายเดือนก่อน

    തിരുവനന്തപുരത്ത് ആരെയാണ് കോടക്റ്റ് ചെയ്യേണ്ടത്

    • @KoroMan-n6e
      @KoroMan-n6e 4 หลายเดือนก่อน

      ഉള്ളി സുര

  • @KkshereefShereef
    @KkshereefShereef ปีที่แล้ว +8

    തൃശൂർ എവിടെ

    • @ebrahimkp6003
      @ebrahimkp6003 8 หลายเดือนก่อน

      ചാവക്കാട് കടപ്പുറം

    • @jovannaandrions7174
      @jovannaandrions7174 2 หลายเดือนก่อน

      ​@@ebrahimkp6003😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @narayannands468
    @narayannands468 7 หลายเดือนก่อน

    Ernakulam.branch address please.

  • @abrahamnjarakkottu205
    @abrahamnjarakkottu205 ปีที่แล้ว

    പത്തനംതിട്ട ഡിസ്ട് ഉണ്ടോ

  • @illyaskoodaranji131
    @illyaskoodaranji131 ปีที่แล้ว

    കോഴിക്കോട് ഷോറൂം എവിടെയാണ്?

  • @user-dgaadi123
    @user-dgaadi123 ปีที่แล้ว +3

    പാലക്കാട് ജില്ലയില്‍

  • @thekeralaface2673
    @thekeralaface2673 ปีที่แล้ว

    To whom i contact in kollam

  • @surajp8246
    @surajp8246 ปีที่แล้ว +1

    Nilambur undo?

  • @noufalmon7951
    @noufalmon7951 6 หลายเดือนก่อน

    എവിടെ സ്ഥലം

  • @sideeksideek8306
    @sideeksideek8306 ปีที่แล้ว +7

    കട്ടിംഗ് വേസ്റ്റ് പൊറുക്കി കൊണ്ട് പൊയ്ക്കോ

    • @sideeksideek8306
      @sideeksideek8306 ปีที่แล้ว +1

      അതിനുള്ള പണം തന്നെ ളാ

    • @ismailkmpaleri2228
      @ismailkmpaleri2228 ปีที่แล้ว

      സ്ഥാലം എവിടെയാണ്

  • @abdulrasheed4923
    @abdulrasheed4923 หลายเดือนก่อน

    My home in Guruvayoor

  • @amminiaustin274
    @amminiaustin274 ปีที่แล้ว

    Ernakulam കല്ല് വിരിക്കാൻ ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്? ഒന്ന് വിളിച്ചറിയിക്കുമോ

  • @SankarRaman-b2e
    @SankarRaman-b2e ปีที่แล้ว

    Alappuzha ഡിസ്ട്രിക്ട് avdaya

  • @rajidinesh469
    @rajidinesh469 2 หลายเดือนก่อน

    Thrissur

  • @abdulsalamkb5470
    @abdulsalamkb5470 ปีที่แล้ว

    KASARAGOD DELIVERY..?

  • @Z4_tech
    @Z4_tech 9 หลายเดือนก่อน

    കണ്ണൂർ ഉണ്ടൊ നിങ്ങൾടെ ബ്രാഞ്ച് എങ്ങനെ കോൺടാക്ട് ചെയ്യും Number evidey

  • @muhammed3977
    @muhammed3977 ปีที่แล้ว +2

    മഞ്ചേരി ഉണ്ടാ

  • @sabuellathayil3097
    @sabuellathayil3097 ปีที่แล้ว +1

    പൊന്നാനി മൊബൈൽ നമ്പർ സെൻറ് ചെയ്യുക

  • @nishashine4415
    @nishashine4415 ปีที่แล้ว

    Tvm ൽ ഷോറൂം ഉണ്ടോ.....

  • @HarisHaris-sd6se
    @HarisHaris-sd6se ปีที่แล้ว +3

    ആശാന്റെ shope ന്റെ no എവിടെ കൊടുത്തുന്നാ പറയുന്നത്

  • @ibrahimkutty163
    @ibrahimkutty163 8 หลายเดือนก่อน

    പാലക്കാട് ജില്ല ൽ ഉണ്ടോ

    • @ebrahimkp6003
      @ebrahimkp6003 8 หลายเดือนก่อน

      കോൺടാക്ട്
      ഫിറോസ് കുന്നുമ്പറമ്പിൽ

  • @muneersiniya7788
    @muneersiniya7788 7 หลายเดือนก่อน +1

    കോഴിക്കോട് എവിടെയാ ഉള്ളത്👍 നമ്പർ തരുമോ

  • @RaheenaBasheer-xn4nv
    @RaheenaBasheer-xn4nv 7 หลายเดือนก่อน

    Kannurile no tharumo

  • @rajk3164
    @rajk3164 ปีที่แล้ว +1

    Kannur il wer ur shop?

    • @ebrahimkp6003
      @ebrahimkp6003 8 หลายเดือนก่อน

      കണ്ണൂർ നന്ദിലത്ത് ജി മാർട്ട്

    • @ebrahimkp6003
      @ebrahimkp6003 8 หลายเดือนก่อน

      നന്ദിലത്ത് ജി മാർട്ട്ൽ

    • @ebrahimkp6003
      @ebrahimkp6003 8 หลายเดือนก่อน

      നിക്ഷൻ ഇലക്ട്രോണികസ്

    • @ebrahimkp6003
      @ebrahimkp6003 8 หลายเดือนก่อน

      നന്ദിലത്ത് ജി മാർട്ട്

  • @thulaseedasnp9943
    @thulaseedasnp9943 ปีที่แล้ว

    Whether service available at chengannur. Alappuzha dist?

  • @jakminnuponnu5397
    @jakminnuponnu5397 ปีที่แล้ว +2

    പാലക്കാട് ഉണ്ടോ

  • @shamsudeen5172
    @shamsudeen5172 ปีที่แล้ว

    Kannurundoo

  • @praveenag8432
    @praveenag8432 ปีที่แล้ว +25

    കഥപറയുമ്പോൾ 3 രൂപ 4 രൂപ കുറച്ച് പറയയും വിരിക്കാൻ 4 രൂപ 5 രൂപ കൂട്ടി പറയും 😅

    • @FAZIL.HAJRSTONES
      @FAZIL.HAJRSTONES ปีที่แล้ว +1

      Quotation thannittan work start aakuka..you can compare with others..

    • @RohithS-fj1tz
      @RohithS-fj1tz 11 หลายเดือนก่อน +1

      Ethinu replay uddalo appo onnu No thannoodey palakkad eavidaya plees worked thodagan pove

    • @TheJunupm
      @TheJunupm 8 หลายเดือนก่อน +1

      വളരെ ശെരിയാണ്

    • @toystories2052
      @toystories2052 3 หลายเดือนก่อน

      കുറഞ്ഞ outside paverrs option ഏതാണ്.. need quotation

  • @abidcv401
    @abidcv401 8 หลายเดือนก่อน +4

    ഇന്ന് തീയതി 07.06.2024
    എന്റെ വീട് എടപ്പാളാണ്
    ഞാൻ ഇപ്പോൾ ഇവരെ വിളിച്ചിരുന്നു മിനിമം 1000 sqft സ്റ്റോൺസ് എടുക്കുമ്പോൾ ഉള്ള റേറ്റ് ആണ് വീഡിയോയിൽ പറയുന്നത് ഈ വിവരം ഇവർ വീഡിയോയിൽ പറയുന്നില്ല , 1000 sqft താഴെ ഇവർ തരുന്ന അതേ സാധനം ഇവരെക്കാൾ വിലക്കുറവിൽ വീട്ടിൽ സ്റ്റോൺ ഇറക്കിത്തരുന്നവർ എടപ്പാളിൽ തന്നെ ഉണ്ട്

    • @favashajrlandscape
      @favashajrlandscape 7 หลายเดือนก่อน +1

      enna no tharo pls😂

    • @abdullahabdullatheef1486
      @abdullahabdullatheef1486 6 หลายเดือนก่อน +1

      എടപ്പാൾ എവിടെ ആണ് ഞങ്ങൾക്കു വേണ്ടത് പന്താവൂർ ആണ്

    • @shareefm3510
      @shareefm3510 5 หลายเดือนก่อน +1

      എവിടെ

    • @noorjakabeer7007
      @noorjakabeer7007 5 หลายเดือนก่อน +1

      ഒരു comment ഇട്ടിട്ടങ് പോവും... പിന്നെ ചോദിച്ചതിനൊന്നും reply ഇല്ല 🙄

    • @favashajrlandscape
      @favashajrlandscape 5 หลายเดือนก่อน

      @@abidcv401 abid cv no plss 😂

  • @parijathamkk4195
    @parijathamkk4195 ปีที่แล้ว

    Thrissur undo. No tharamo