വളരെ കുറഞ്ഞ ചിലവിൽ സ്വന്തമായി അടിപൊളി മുറ്റമൊരുക്കാം |Landscaping Idea PART-1|Amazing Video

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 1.6K

  • @ibrahimcheppala7133
    @ibrahimcheppala7133 2 ปีที่แล้ว +564

    നല്ല അദ്ധ്വാനി . എനിക്ക് ഇങ്ങിനെയുള്ള ആളുകളെ വളരെ ഇഷ്ടമാണ് അഭിനന്ദനങ്ങൾ

    • @leeladharankp2019
      @leeladharankp2019 2 ปีที่แล้ว +1

      Ok

    • @888------
      @888------ 2 ปีที่แล้ว +6

      ഓൻ കുത്തി ഇരുന്നപ്പോ ഞമ്മള് തുട കണ്ട് അള്ളാ ❤️❤️😘😂

    • @arunkumarcreativity1914
      @arunkumarcreativity1914  2 ปีที่แล้ว +1

      🤣

    • @888------
      @888------ 2 ปีที่แล้ว +2

      @8bit റഷീദ് ഇക്കാ ഇബ്രാഹിം ഇക്കാ

    • @anithat8741
      @anithat8741 2 ปีที่แล้ว

      Like you can say anitha good

  • @ganesankandangoor3586
    @ganesankandangoor3586 ปีที่แล้ว +23

    വളരെയധികം പ്രയോജനകമായ ഒരു video എന്റെ അച്ഛൻ പണ്ടു ജോലിക്കു പോകുന്നതിന്റെ മുൻപ് രാവിലെ 3 മണിക്കൂർ പറമ്പിൽ ജോലി ചെയ്യുമായിരുന്നു ഇപ്പോഴും 92 ആ മത്തെ വയസ്സിലും പൂർണ്ണ ആരോഗ്യവാനാണ് ഇതു കണ്ടു വളർന്ന എനിക്കും അനുജനം കഴിയുന്ന ജോലികൾ സ്വന്തമായി തന്നെ ചെയ്യാൻ ഒരു മടിയുമില്ല😅

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +55

    ഒരു മുൻപരിചയവും ഇല്ലാതെ ഇത്ര ഭംഗിയായി ചെയ്തു.. 👍👍എല്ലാത്തിനുമുപരി പണിയെടുക്കാനുള്ള മനസ് ഉണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ല ❤❤❤

  • @swaroop3521
    @swaroop3521 2 ปีที่แล้ว +13

    അഭിനന്ദനങ്ങൾ 👏👏👏പിന്നെ വർക്ക്‌ ഒക്കെ കഴിഞ്ഞു വരാന്തയിൽ ഇരുന്നു വൈകുന്നേരങ്ങളിൽ കുടുംബതോടൊപ്പം ചായയൊക്ക കുടിച്ചിരിക്കുമ്പോൾ മുറ്റത്തെ ആ വർക്ക്‌ നിങ്ങള്യ് നോക്കി ചിരിക്കുന്ന ആ രംഗം 😄😄ഫാമിലിക്ക് എല്ലാവിധ ആശംസകളും നേരുന്നു 💪🏽

  • @diyadileepkumar
    @diyadileepkumar 2 ปีที่แล้ว +121

    പല work കളും quotation ചോദിക്കുമ്പോള്‍ പറയുന്ന റേറ്റ് കേട്ടിട്ട് ഇത് പോലെ സ്വന്തമായി ചെയ്യാൻ തോന്നിയിട്ടുണ്ട് , ഇപ്പോൾ എല്ലാ ഉപകരണങ്ങളും വാടകയ്ക്ക് കിട്ടും ഞാന്‍ ഇപ്പൊ മിക്ക work കളും സ്വന്തമായി ചെയ്യുത്, തങ്ങൾക്ക് അഭിനന്ദനങ്ങള്‍.

    • @vijayanpthiruvonanvlogs
      @vijayanpthiruvonanvlogs 2 ปีที่แล้ว +1

      ഇടക്ക് പുല്ലു വളരും

    • @thomask6999
      @thomask6999 2 ปีที่แล้ว +1

      @@vijayanpthiruvonanvlogs പുല്ലു വളരണം അല്ലങ്കിൽ വളർത്തേണ്ടിവരും എന്നാലെ ഭംഗിയുണ്ടാവൂ. നാച്വറൽ ഗ്രാസ് വളർത്തുന്ന കാര്യം പറയുന്നത് ശ്രദ്ധയിൽ പ്പെട്ടില്ല

    • @maninaduvil6549
      @maninaduvil6549 2 ปีที่แล้ว

      ,good

    • @ushababu8794
      @ushababu8794 ปีที่แล้ว

      Mole verry good,for help.

    • @Venduvijaram
      @Venduvijaram 7 หลายเดือนก่อน

      Equipment റെന്റന് എടുക്കാതെ സ്വന്തമായി വാങ്ങുന്നത് നല്ലത് അപ്പോൾ നമ്മുടെ time അനുസരിച്ചു ചെയാം അലങ്കിൽ rent കൊടുത്തു മുടിയും

  • @arunkumarcreativity1914
    @arunkumarcreativity1914  2 ปีที่แล้ว +269

    വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..... ഗവണ്മെന്റ് ജോലി കിട്ടുന്നതിന് മുൻപ് ചെറുപ്പം മുതലേ ഞാൻ ആശാരി പണി ചെയ്യുമായിരുന്നു..... അതുകൊണ്ട് ഇപ്പഴും ഇങ്ങനെ ഉള്ള ജോലികൾ ചെയ്യാൻ വളരെ ഇഷ്ട്ടം ആണേ... അതാണ് ഇങ്ങനെ സ്വന്തം ചെയ്യുന്നത്....2010 മുതൽ നേഴ്സ് ആയി ജോലി ചെയ്ത് ഉണ്ടാക്കിയ പൈസ കൊണ്ട് സ്ഥലം വാങ്ങി.... പിന്നെ വീട് വയ്ക്കാൻ തുക മുഴുവനും housing ലോൺ ആണ്.... പിന്നെ വീട് പണി കരാർ കൊടുത്തപ്പോൾ ഉണ്ടായ ഒരുപാട് പാകപ്പിഴകൾ.... അതോണ്ട് മാത്രം ആണ് പിന്നീട് ഉള്ള എല്ലാ ജോലികളും സ്വന്തം ആയി ചെയ്യാം എന്ന് വച്ചത്..... കബോർഡ് പണിക്കാർ cut ചെയ്ത് വേസ്റ്റ് ആക്കി കളഞ്ഞ മെറ്റീരിയൽ കൊണ്ട് സ്വന്തം ആളിയിട്ട് ഉണ്ടാക്കിയ TV സ്റ്റാൻഡ് കാണാം
    th-cam.com/video/IH7iwF8dJGQ/w-d-xo.html

    • @sandhyapmbabu638
      @sandhyapmbabu638 2 ปีที่แล้ว

      Please phone number tharumo

    • @rashidmahamood7445
      @rashidmahamood7445 2 ปีที่แล้ว +2

      ലെവൽ നോക്കില്ലേ 🤔

    • @soulofmadeena2233
      @soulofmadeena2233 2 ปีที่แล้ว +5

      അഭിനന്ദനങ്ങൾ..
      ഉണ്ടാക്കാൻ ഉപയോഗിച്ച അച്ച് എങ്ങനെയാണ് ഉണ്ടാക്കിയത് എന്ന് പറയാമോ..?

    • @sumavijay3045
      @sumavijay3045 2 ปีที่แล้ว

      അഭിനന്ദനങ്ങൾ ❤️❤️🙏🙏നല്ലത് വരട്ടെ 🌹

    • @uservyds
      @uservyds 2 ปีที่แล้ว

      Congrats dr🌹❤️

  • @aryastravelandcookworld161
    @aryastravelandcookworld161 2 ปีที่แล้ว +178

    ഇത്രയും നല്ലതാകുമെന്ന് തുടക്കത്തിൽ പ്രതീക്ഷിച്ചില്ല.. അരുൺചേട്ടാ ഒരു രക്ഷയുമില്ല 👍👍👍👍

    • @arunkumarcreativity1914
      @arunkumarcreativity1914  2 ปีที่แล้ว +3

      😘😘😘

    • @sreejaarya2929
      @sreejaarya2929 หลายเดือนก่อน

      ​@@arunkumarcreativity1914സൂപ്പർ ഈ വീഡിയോ ഒരുപാട് ഷെയർ ചെയ്തു 👍🏻👍🏻🌹😁

  • @anoopponnu6596
    @anoopponnu6596 2 ปีที่แล้ว +8

    താങ്കളുടെ ഈ പ്രവൃത്തിയെ വളരെയധികം അഭിനന്ദിക്കുന്നു.ഇത് കാണുമ്പോൾ എനിക്കും എന്ത് കൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്തു കൂട എന്നു തോന്നിപോകുന്നു. നമ്മൾ മടി പിടിച്ച് വീട്ടിലിരുന്ന് വെറുതെ കളയുന്ന സമയം ഇതുപോലെയുള്ള creative ആയ വർക്കുകൾ ചെയ്യാനുള്ള മാതൃക കാട്ടിത്തന്ന താങ്കൾക്ക് നന്ദി.

  • @paulosept6823
    @paulosept6823 2 ปีที่แล้ว +126

    കൊള്ളാം ആരും ഒരു പണിയും അമ്മയുടെ ഉദരത്തിൽ നിന്ന് പഠിച്ചിട്ടല്ല വരുന്നത് എല്ലാം ഇവിടെ വന്നതിനു ശേഷം പഠിക്കുന്നതാണ്, അഭിനന്ദനങ്ങൾ 👍👍

    • @saleemmaster3552
      @saleemmaster3552 2 ปีที่แล้ว +2

      Exactly 💐👌👍

    • @muntasirmuhammed7717
      @muntasirmuhammed7717 2 ปีที่แล้ว +2

      Correct

    • @polyrapheal1064
      @polyrapheal1064 ปีที่แล้ว

      മേലനങ്ങി പണി എടുത്താൽ ആർക്കും ചെയ്യാം

  • @athulkrrishna9529
    @athulkrrishna9529 2 ปีที่แล้ว +10

    മനസ്സിന് വളരെ സന്തോഷം കിട്ടിയ വീഡിയോ ഞാനും ഇതുപോലെ പെയിന്റിംഗ് ചെയ്യാൻ വേണ്ടി ഒരാളോട് ക്യാഷ് ചോദിച്ചപ്പോ 8വർഷം മുൻപ് 35000രൂപ ആണ് പറഞ്ഞത് സാധാ പെയിന്റിംഗ് ഒരു പരിചയം പോലും ഇല്ലാതെ 7000രൂപ യുടെ പെയിന്റ് വാങ്ങി വൈകീട്ടും ഞായറാഴ്ച്ച കളിലുമായി 1മാസം കൊണ്ട് പെയിന്റിംഗ് തീർത്തു ആകെ ചിലവ് 10000രൂപക്ക് താഴെ മാത്രം

    • @888------
      @888------ 6 หลายเดือนก่อน

      @@athulkrrishna9529 2 വീട് പെയിൻ്റ് ചെയ്താ ഒ ന്നര ലക്ഷം കിട്ടും 5 ദിവസത്തെ പണി..എല്ലാം പെണ്ണ് കള്ള് ലോട്ടറി അടിപൊളി ആണ് പെയിൻ്റർ ജോലി

  • @mohanachandran758
    @mohanachandran758 2 ปีที่แล้ว +6

    Sir,
    Congratulations..ഇതുപോലെ കാര്യങ്ങൾ താങ്കളെപ്പോലെ ചെയ്യുന്ന ഒരാളാണ് ഞാൻ.സത്യം പറയട്ടെ..ഏതൊരാൾക്കും ഇത് അനുകരിക്കാൻ അത്ര എളുപ്പമല്ല. പക്ഷെ താഴെ പറയുന്ന മൂന്ന് ഗുണങ്ങൾ ഉണ്ടെങ്കിൽ ഏതൊരാൾക്കും വിജയിക്കാം.
    1. എന്താണ് ചെയ്യേണ്ടത് എന്നറിയണം...
    2. എങ്ങനെ ചെയ്യേണ്ടത് എന്നും അറിയണം...
    3. ഈ കാര്യം ചെയ്യുമ്പോൾ വളരെ നന്നായി ജോലി ആസ്വദിക്കാൻ സാധിക്കണം...

  • @mahamoodpanoor2882
    @mahamoodpanoor2882 2 ปีที่แล้ว +6

    അഭിനന്ദനങ്ങൾ 🌹ഞാനും ഇത്പോലുള്ള പറ്റാവന്നിടത്തോളം പണികൾ സ്വന്തമായി ചെയ്യാൻ ശ്രമിക്കാറുണ്ട് ചിലത് ശരിയാവും ചിലത് ശരിയാവില്ല എങ്കിലും പരമാവധി കുറ്റങ്ങൾ തിരുത്തി ശരിയാക്കി എടുക്കും അപ്പോൾഉള്ള ഒരു ആത്മ നിർവൃതി അത്പറഞ്ഞു അറീക്കൻ പറ്റില്ല

  • @sreenath8439
    @sreenath8439 2 ปีที่แล้ว +891

    ഞാനും ഇതുപോലെ സ്വയം പറ്റുമെന്ന് വിശ്വാസമുള്ള പണികളെല്ലാം സ്വന്തമായി ചെയ്യുന്ന ആളാണ് inspired from my father... ❤️...പക്ഷേ എന്തോ നാട്ടുകാർക്കൊന്നും സ്വന്തമായി ഇതുപോലെ പല ജോലികളും ചെയ്യുന്നത് അത്ര പിടിക്കുന്നില്ല 😅😅......പ്രധാനമായി നമ്മുടെ കയ്യിലെ പൈസ ചിലവാക്കി ഒരാളെ കൊണ്ട് ഇതൊക്കെ ചെയ്യിച്ച് അങ്ങനെ കുറെ പൈസ ചിലവാകുന്നില്ലല്ലോ എന്ന വിഷമം ... പല ജോലിയും നമുക്ക് സ്വയം ചെയ്യാൻ പറ്റുന്നതാണെങ്കിലും ചെയ്യുന്നതെന്തോ വലിയ അപരാധം പോലെയാണ് പലരും കാണുന്നത് 😁

    • @arunkumarcreativity1914
      @arunkumarcreativity1914  2 ปีที่แล้ว +44

      അതേ ആശാനേ.... സത്യം ആണ്

    • @XHUME2016
      @XHUME2016 2 ปีที่แล้ว +3

      മി too

    • @babujose9806
      @babujose9806 2 ปีที่แล้ว +14

      എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹത്തെ അതു പിന്തിരിപ്പിക്കും,,അതേസമയം പണം ലഭിക്കാൻ കുറുക്കു വഴികൾ തേടി ഉള്ള ' മോട്ടിവേഷൻ ക്ലാസുകൾക്ക് പണവും മുടക്കും, വീട്ടിൽ ഒന്നും ചെയ്യത്തുമില്ല. ഏതെങ്കിലും സംഘടന ഏറ്റെടുത്തു എന്തെങ്കിലും ചെയ്താൽ. അതുപോലെ കാണിക്കാൻ കുറേ പേരുണ്ടാകും. 😃

    • @Jotube7861
      @Jotube7861 2 ปีที่แล้ว

      😃🤣

    • @vedanga7710
      @vedanga7710 2 ปีที่แล้ว +2

      100% correct👏👏👏

  • @itn0687
    @itn0687 2 ปีที่แล้ว +697

    അഭിനന്ദനങ്ങൾ.... എന്റെ വീട്ടിലും പണ്ട് അച്ഛനാണ് ഇന്റർലോക്ക് വിരിച്ചത്.... സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനോട് ഇത് കാരണം കുറച്ച് പേർക്ക് പുച്ഛം ആയിരുന്നു.... അങ്ങേര് പിശുക്കൻ ആണ്‌ എന്നൊക്കെ വരെ പറഞ്ഞിരിക്കുന്നു.... നമ്മുടെ നാട്ടിലെ main problem ഇത് തന്നെയാണ്.... ഒരു ലോഡ് പുച്ഛം ആണ്‌.. സ്വന്തം വീട്ടിലെ പണി ഏതുതാൽ വില വെക്കില്ല.....അത് കൊണ്ട് എന്താ ഇപ്പോൾ നാട്ടിൽ എല്ലാത്തിനും വലിയ കൂലിയാണ്.... വിരൽ അനക്കാതെ മടിയന്മാരായ മലയാളികൾ ഇപ്പോൾ വലിയ വില കൊടുക്കുന്നു....

    • @arunkumarcreativity1914
      @arunkumarcreativity1914  2 ปีที่แล้ว +6

      Thank u... So much ❤

    • @vipinkurian5455
      @vipinkurian5455 2 ปีที่แล้ว +4

      Achan 🥰

    • @majeedmattayi7159
      @majeedmattayi7159 2 ปีที่แล้ว +12

      അച്ഛന് ഒരു സല്യൂട്ട് 😘😘

    • @susannescaria7025
      @susannescaria7025 2 ปีที่แล้ว +3

      Swanthamayee veetiley joli Cheythal puchikunnavar durabhimanathintey raajavu ,be pride to do your daily work in home

    • @basheerkp7010
      @basheerkp7010 2 ปีที่แล้ว +3

      Kaikkoli vangatha ala ayirikkum

  • @khalidvp3856
    @khalidvp3856 ปีที่แล้ว +4

    ഇത്തരം സംഭവങ്ങൾ കൊണ്ട് തന്നെ നടക്കും എന്ന് ശരിക്കും വിശ്വസിച്ചാൽ നടന്നിരിക്കും എന്നു തെളിയിച്ചു.Biggsaluete❤❤❤

  • @muhammedsakkeer.pmuhammeds1195
    @muhammedsakkeer.pmuhammeds1195 2 ปีที่แล้ว +1

    എന്നിക് ഇഷ്ടമായി ഇത്തരം വർക്കുകൾ നമുക്ക് ചെയ്യാവുന്നതേ ഒള്ളു ഇതു പോലെ ഒരു പാട് വർക്കുകൾ എന്റെ വീട്ടിലും ഞാൻ ചെയ്തിട്ടുണ്ട് വളെര സന്തോഷം 👍👍👍

  • @shamsudheenk8381
    @shamsudheenk8381 2 ปีที่แล้ว +10

    വളരെ നന്നായിട്ടുണ്ട് അധ്യാനിക്കാൻ തയ്യാറാണെങ്കിൽ എല്ലാം നേടാം
    നിങ്ങളുടെ പ്രവർത്തിയെ അനുമോദിക്കുന്നു,👍👍👌👌💐💐

  • @faseelathanveer4190
    @faseelathanveer4190 10 หลายเดือนก่อน +2

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി എത്ര സന്തോഷത്തോടെയാണ് നിങ്ങൾ ആ വർക്കുകൾ ചെയ്യുന്നത് ❤❤❤❤❤

  • @nilofernilofer6573
    @nilofernilofer6573 2 ปีที่แล้ว +8

    ആത്മാർത്ഥമായ അധ്വാനം നൽകുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റില്ല.ബിഗ് സല്യൂട്ട് to dear Arun bro. നിങ്ങൾ ഒരു മാതൃക ആണ്.

  • @noushadmohammedunni981
    @noushadmohammedunni981 ปีที่แล้ว +1

    അഭിനന്ദനങ്ങൾ. നാട്ടുകാരുടെ പരിഹാസം വകവയ്ക്കാതെ ഇയാളും ഭാര്യയും കൂടി ഇത്രയും ചെയ്തല്ലോ. ഞാനും ഇങ്ങനെ തന്നെയാണ്. എന്തു വർക്ക് ചെയ്താലും അഭിനന്തിച്ചില്ലെങ്കിലും ചെയ്യാൻ തുടങ്ങിയാൽ സുഹൃത്തുക്കളും ബന്ധുക്കളും അയൽവാസികളും പിശുക്കിനെ കുറിച്ച് പറയാറുണ്ട്. ഈ കുറ്റപ്പെടുത്തൽ തന്നെയാണ് എന്റെ പ്രചോദനവും. ആകട്ടെ രണ്ടു വർഷത്തോളമായി ഞാൻ എന്റെ വീടിന്റെ മുറ്റം ടൈൽ ഇടുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ഞാന് ടൈലിന്റെ അച്ച് ഓൺലൈൻ മേടിക്കാൻ സെർച്ച് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചായി പക്ഷേ അതിന്റെ എല്ലാം തിക്ക്നസ് വളരെ കുറവാണ്. താങ്കളുടെ വീഡിയോ കണ്ടപ്പോഴാണ് ഇത് ഇങ്ങനെ മരത്തിൽ ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നത്. മൾട്ടിവുഡ് എന്ന് പറയുന്നത് എനിക്ക് മനസ്സിലായില്ല എന്താണത് അത് കുറെ ദിവസം വെള്ളം നനഞ്ഞാൽ വീർത്തു പോകില്ലേ. കുറെ തവണ ഉപയോഗിക്കാൻ കഴിയുമോ

    • @arunkumarcreativity1914
      @arunkumarcreativity1914  ปีที่แล้ว

      Contact 👍👍9500461595

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 8 หลายเดือนก่อน

      When they walk over that tile , they feel an extra pride every single time . I have done works on my house and I felt the same

  • @abl1306
    @abl1306 2 ปีที่แล้ว +3

    അഭിനന്ദനാർഹം 👌.. Natural grass വെച്ചാൽ ടൈലിന് ഇളക്കം വരാം... കോൺക്രീറ്റ് ടൈൽസ് ഗ്യാപ്പിൽ കാൽ ഇഞ്ച് താത്തു ചെയ്തു ആർട്ഫിഷ്യൽ ഗ്രസ്സ് വെച്ചാൽ മതിയാരുന്നു... ഫ്രണ്ട് വശം ആയതിനാൽ വണ്ടി എപ്പോളും കയറി ഇറങ്കുമല്ലോ... അതാണ്... ടൈൽസ്ന്റെ 4 വശവും അകവും 6mm നന്നായി ഫിൽ ചെയ്തിരിക്കണം

  • @junujunaidozz
    @junujunaidozz 2 ปีที่แล้ว +1

    ഞാനും എന്നെകൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ സ്വന്തം പറമ്പിലും വീട്ടിലുമൊക്ക ചെയ്യും... നിങ്ങൾ ചെയ്ത ഈ വർക്കിനെ എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിവവില്ല.. ❤️❤️❤️സ്നേഹം ബ്രോ

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 ปีที่แล้ว +11

    അവനവന്റെ വീട്ടിൽ തങ്ങളാൽ പറ്റുന്ന ജോലികൾ എല്ലാവരും ചെയ്യണം എന്ന അഭിപ്രായക്കാരനാണ് ഞാനും. കുറച്ച് താമസിച്ചാലും അത് പൂർത്തിയാവുമ്പോൾ ഉള്ള ആത്മസംതൃപ്തി വളരെ വലുതാണ്.

  • @AamiAppu
    @AamiAppu 9 หลายเดือนก่อน +2

    ഞാനും ഇതുപോലെ സ്വയം പറ്റുമെന്ന് വിശ്വാസമുള്ള പണികളെല്ലാം സ്വന്തമായി ചെയ്യുന്ന ആളാണ് പക്ഷേ എന്തോ നാട്ടുകാർക്കൊന്നും സ്വന്തമായി ഇതുപോലെ പല ജോലികളും ചെയ്യുന്നത് അത്ര പിടിക്കുന്നില്ല പ്രധാനമായി നമ്മുടെ കയ്യിലെ പൈസ ചിലവാക്കി ഒരാളെ കൊണ്ട് ഇതൊക്കെ ചെയ്യിച്ച് അങ്ങനെ കുറെ പൈസ ചിലവാകുന്നില്ലല്ലോ എന്ന വിഷമം പല ജോലിയും നമുക്ക് സ്വയം ചെയ്യാൻ പറ്റുന്നതാണെങ്കിലും ചെയ്യുന്നതെന്തോ വലിയ അപരാധം പോലെയാണ് പലരും കാണുന്നത് അഭിനന്ദനങ്ങൾ.... എന്റെ വീട്ടിലും പണ്ട് അച്ഛനാണ് ഇന്റർലോക്ക് വിരിച്ചത്.... സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനോട് ഇത് കാരണം കുറച്ച് പേർക്ക് പുച്ഛം ആയിരുന്നു.... അങ്ങേര് പിശുക്കൻ ആണ്‌ എന്നൊക്കെ വരെ പറഞ്ഞിരിക്കുന്നു.... നമ്മുടെ നാട്ടിലെ main problem ഇത് തന്നെയാണ്.... ഒരു ലോഡ് പുച്ഛം ആണ്‌.. സ്വന്തം വീട്ടിലെ പണി ഏതുതാൽ വില വെക്കില്ല.....അത് കൊണ്ട് എന്താ ഇപ്പോൾ നാട്ടിൽ എല്ലാത്തിനും വലിയ കൂലിയാണ്.... വിരൽ അനക്കാതെ മടിയന്മാരായ മലയാളികൾ ഇപ്പോൾ വലിയ വില കൊടുക്കുന്നു....

  • @truthseeker4813
    @truthseeker4813 2 ปีที่แล้ว +4

    ബ്രോ താന്കളെ സമമതിച്ചിരിക്കുന്നു ... നിങ്ങൾ ആള് പുലിയാണ് ...ഏതായാലും പന്കു വെച്ചതിന് വളരെ നന്ദിയുണ്ട് ...വളരെ ഉപകാരപ്രദമാണ് സാധാരണക്കാർക്ക് ...ഞാനും നിർമമിക്കും ...തീർച്ച ...താന്ക് യൂ ബ്രോ ഫോർ ഷേറിങ്ങ് ...ഗോഡ് ബ്ലസ് യൂ !!!

  • @technicstube5146
    @technicstube5146 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ...
    കുറേ നാളുകളായി ഞാനും ആഗ്രഹിച്ചതാണു വീട്ടിൽ ടൈൽ ഫോറിങ് ചെയ്യാൻ..
    റേറ്റ് വലിയ കൂടുതൽ പറഞ്ഞു പലരും...എന്തായാലും താങ്കൾ എനിയ്ക്കും പ്രചോദനം ആകുമെന്നു കരുതുന്നു

  • @philipkv3584
    @philipkv3584 2 ปีที่แล้ว +4

    കൊള്ളാം വണ്ടർഫുൾ ജോബ്‌, ആൾ പുലിയാണ് സമ്മതിച്ചിരിക്കുന്നു, വളരെ ഇഷ്ട്ടപെട്ടു

    • @sreejaarya2929
      @sreejaarya2929 หลายเดือนก่อน

      😁😁😁🎉🎉

  • @isree71
    @isree71 2 ปีที่แล้ว

    ഏത് ജോലിക്കും തടി അനങ്ങാതെ ബംഗളികളെ ആശ്രയിക്കുന്ന മലയാളികൾക്ക് ഇതൊരു മാതൃകയാവട്ടെ. താങ്കൾക്ക് അഭിനന്ദനങ്ങൾ. ഞാനും വീട്ടിലെ ചെറിയ പണികൾ സ്വന്തമായി ചെയ്യുന്നു. മലയാളികൾ ഇതൊക്കെ കണ്ട് പഠിക്കണം

  • @GM-lt3dw
    @GM-lt3dw 2 ปีที่แล้ว +63

    Oru rakshum ellalo arun chetta kidu❤super waiting for second part bro

  • @YOONUCOOKINGANDTRAVELVLOGS
    @YOONUCOOKINGANDTRAVELVLOGS ปีที่แล้ว

    ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം ഞങ്ങൾക്കുണ്ട് അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ 100% ആയിട്ട് നമ്മൾക്ക് തന്നെ എന്തും ചെയ്യാൻ കാണിച്ചു തന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്
    I'm in u channel

  • @mgvasudevanpillai8988
    @mgvasudevanpillai8988 2 ปีที่แล้ว +6

    വൃത്തിയാക്കാമെന്ന ആത്‌മവിശ്വാസത്തിന് അഭിനന്ദനങ്ങൾ -🌹🐯

  • @anvernambiyath5816
    @anvernambiyath5816 2 ปีที่แล้ว +1

    ഒരു മുൻപരിജയം ഇല്ലാതെ ഇത്ര സൂപ്പറായി വർക് ചെയ്തു ഒന്നും പറയാൻ ഇല്ല കിടു ആണ് 👍👍👍👍

  • @santhoshkumarr6647
    @santhoshkumarr6647 ปีที่แล้ว +5

    സ്വന്തമായി ചെയ്യുന്നതിന്റെ ആത്മ സംതൃപ്തി അതു മറ്റുള്ളവർക്കു മനസ്സിലാവില്ല. അഭിനന്ദനങ്ങൾ.

  • @sj9918
    @sj9918 ปีที่แล้ว +4

    ഞാൻ 30 കൊല്ലം ദുബായിൽ വർക്ക്‌ ചെയ്ത എഞ്ചിനീയർ ആണ്. അഭിമാനം തോന്നുന്നു താങ്കളെ കുറിച്ചും, നല്ല അഭിപ്രായം എഴുതിയ എല്ലാരോടും. ❤

  • @sparkyprasanth
    @sparkyprasanth 2 ปีที่แล้ว +7

    Very nice work brother,
    Landscaping, interior മേഖലയിൽ Monopoly ഉണ്ടാക്കി unfair prices and practices ചെയ്യുന്ന ഒട്ടുമിക്ക കമ്പനികൾക്കും ഇത് ഒരു വെല്ലുവിളി ആവട്ടെ.
    Waiting for 2nd part 〽️

  • @vyshakham2992
    @vyshakham2992 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ. ഇത് മറ്റുള്ളവർക്ക് മാതൃക ആണ്. സ്വയം ചെയ്യാൻ പറ്റുന്ന ജോലികൾ സ്വയം ചെയ്യുക

  • @madhupillai3570
    @madhupillai3570 2 ปีที่แล้ว +2

    Super. നിങ്ങൾ രണ്ടാളിൻ്റെയും കഠിന പ്രയത്നം ചെയ്യാനുള്ള ഒരുമയെ നമിയ്ക്കുന്നു.

  • @vishnupkarottu
    @vishnupkarottu 2 ปีที่แล้ว +8

    Good work 👍. Tile blockil kurch oil itt koduthal easy aayi remove aayi varum athu pole top varunna area il enthenkilum oru grip pole undakkiyal mazhakalathum thennal undavilla

  • @nechusbiofloksk183
    @nechusbiofloksk183 2 ปีที่แล้ว

    താങ്കൾ ഇതുവരെ ചെയ്യാത്ത ഒരു ജോലി ചെയ്തത് ഇഷ്ടമായി എന്നെപ്പോലെ തന്നെ
    ഞാനും ഇതുപോലെ പലതും ചെയ്യാറുണ്ട് അതുകൊണ്ടാണ് എനിക്ക് ഇഷ്ടപ്പെട്ടത് 👍

  • @bobxav7211
    @bobxav7211 2 ปีที่แล้ว +181

    Dear brother
    നിങ്ങളുടെ ഈ പ്രവൃത്തിയെ ആദ്യമായി അഭിനന്ദിക്കുന്നു. ഈ work ന് പല ന്യൂനതകളുണ്ടെങ്കിലും ഓരോ പ്രവൃത്തിയിൽ നിന്നും പഠിക്കുന്ന പാഠങ്ങൾ ഭാവിയിലേക്ക് മുതൽക്കൂട്ടാകുന്നു. Interlock tiles പരസ്പരം ലോക്ക് ആയി പിടിച്ചിരിക്കും. ആ tile ഉണ്ടാക്കുന്നത് സിമന്റിന്റെ കൂടെ കെമിക്കൽ ചേർത്താണ്. അതുകൊണ്ട് മുകൾവശം മിനുസമുള്ളതും (ഡിസൈൻ ഉണ്ടെങ്കിലും) പായൽ പിടിക്കാത്തതു മായിരിക്കും. ഒരു വൈബ്രേറ്റിങ്ങ് മിഷ്യൻ ഉണ്ടാക്കിയിരുന്നുവെങ്കിൽ താങ്കൾക്ക് ആ ടൈൽ ഉണ്ടാക്കാൻ സാധിക്കുമായിരുന്നു.
    എന്റെ വീട്ടിലെ 90 % work കളും ഞാൻ തനിയെ ചെയ്യുന്നു. ഒരിക്കൽ കൂടി 👏👏

    • @josejohn3006
      @josejohn3006 2 ปีที่แล้ว +8

      വൈബ്രേറ്റർ മിഷൻ നമുക്ക് ഉണ്ടാക്കാവുന്ന കാര്യമേ ഉള്ളൂ നിസ്സാരം നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു ഞാനും അടുത്തുതന്നെ ഇതുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇന്റർലോക്കിന്റെ ഡൈ ആമസോണിൽ ഉണ്ട്

    • @midhunpradeep4309
      @midhunpradeep4309 2 ปีที่แล้ว

      Bro ethu comical anu use chyunnathu ennu ariyaamooo

    • @bobxav7211
      @bobxav7211 2 ปีที่แล้ว +12

      @@midhunpradeep4309 സിമന്റിൽ ചേർക്കുന്ന chemicals
      admixture എന്നാണ് പൊതുവെ പറയുന്നത്. നമ്മൾക്ക് വേണ്ടതു്
      Paver block hardner ആണ്.
      admixture കൾ പല ഉപയോഗങ്ങൾക്കായി പല തരത്തിലുണ്ട്. സിമന്റ് പെട്ടെന്ന് Set
      ആകാൻ ഒന്ന്. താമസിച്ചു Set ആകണമെങ്കിൽ മറ്റൊന്ന്. നനക്കേണ്ട ആവശ്യമില്ലാതെ വെള്ളവും സമയവും ലാഭിക്കാൻ.
      സിമന്റ് ലാഭിക്കാൻ . ഇങ്ങിനെ പല
      തരം ഉണ്ട്. എന്നാൽ Paver block ന് ആവശ്യമുള്ള പ്രത്യേകതകൾക്കു
      അനുസരിച് നിർമ്മിച്ച hardner
      ആണ് നാം ഉപയോഗിക്കുന്നത്.
      അതുകൊണ്ട് സിമന്റിന്റെ ഉപയോഗം കുറക്കാനും അരിക് പൊട്ടാതെയും moulde ൽ നിന്ന് എളുപ്പം വൃത്തിയായി വേർപെടുത്തി എടുക്കാനും കഴിയുന്നു. ഇത് നനക്കേണ്ട ആവശ്യമില്ല. കൂടാതെ
      പ്രതലം മിനുസമുള്ളതും ഷൈനിങ്ങ്
      ആക്കാനും കഴിയും.
      വടക്കേ ഇൻഡ്യയിൽ നിന്ന് online ആയി വാങ്ങാം. ഇപ്പോൾ കേരളത്തിലും ഉണ്ട് . ഒരു പ്രശ്നമുള്ളത്. വളരെ വലിയ അളവിൽ ഡ്രമ്മിലാണ് ലഭിക്കുന്നത് എന്നതാണ്. ഒരു ചാക്ക് സിമന്റിന് ഏകദേശം 200 gram ഉപയോഗിക്കേണ്ടതേ ഉള്ളു.
      Set N Shine എന്ന Product ചെറിയ Pack ൽ Powder രൂപത്തിൽ കിട്ടുന്നുണ്ട് എന്ന് തോന്നുന്നു. India mart ൽ നോക്കിയാൽ അറിയാം.

    • @arunkumarcreativity1914
      @arunkumarcreativity1914  2 ปีที่แล้ว +1

      Thank u... For your great valuable information

    • @jithinkrishn
      @jithinkrishn 2 ปีที่แล้ว +2

      Achu അല്ലെങ്കിൽ frame വാങ്ങാൻ കിട്ടുമോ ചേട്ടാ

  • @mohammedvaliyat2875
    @mohammedvaliyat2875 ปีที่แล้ว +1

    ചേലോൽത് ശരിയാവും ചേലോൽത് ശരിയാവൂല്ല പക്ഷെ ഇങ്ങള്ത് ശരിയായി അഭിനന്ദനങ്ങൾ 👍 👍 👍

  • @vijayannambiar926
    @vijayannambiar926 2 ปีที่แล้ว +15

    Hi ARUN Brilliant work.This will definitely be an encouragement to others,especially to youngsters .Congrats.

  • @sirajabdulmajeed2473
    @sirajabdulmajeed2473 ปีที่แล้ว +1

    വളരെ നല്ല ഒരു ഐഡിയ ആണ് എനിക്കും മുമ്പേ ഒരു പ്ലാൻ ഉണ്ടായിരുന്നു ഞാൻ ഇൻഡർ ലോക്ക് ആക്കാൻ ആണ് nothing is impossible good work

  • @ananthubabu2245
    @ananthubabu2245 2 ปีที่แล้ว +5

    നിങ്ങൾ പൊളി ആണ് അരുൺ ബ്രോ ❤️❤️❤️❤️👏👏👏👏

  • @jithjikkworld
    @jithjikkworld 7 หลายเดือนก่อน +2

    എന്റെഅച്ഛനും എല്ലാംവർക്കുകളും ചെയുന്നത് കണ്ടാണ് ഞാൻ വളർന്നത്..ഇപ്പോൾ ഞാനും ചെയ്യാറുണ്ട്.. പ്ലാസ്റ്റിംഗ്. ഇലട്രിക്കൽ. പ്ലെബിങ്. ടൈൽസ് work. വെൽഡിങ് എന്റെ വീടിന്റ 80%വർക്കും ഞാൻ ഒറ്റക്കാ ചെയ്തത്..പിന്നെ ബൈക്ക് മെക്കാനിക്കും 😊താല്പര്യം ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ എല്ലാവർക്കും എല്ലാം ചെയാം

  • @jithinraju92
    @jithinraju92 2 ปีที่แล้ว +11

    ഞങ്ങളുടെ വീട്ടിൽ interlock tile ഇട്ട സമയത്തു മഴ ആയതിനാൽ പോളിഷ് ചെയ്യാൻ പറ്റിയില്ല. പിന്നെ ചെയ്തു തരാം എന്നു പറഞ്ഞ കോൺട്രാക്ടർ പിന്നേ തിരിഞ്ഞു നോക്കിയില്ല cash എല്ലാം വാങ്ങി പോയിട് വർഷം ഒന്ന് കഴിഞ്ഞു.ഇതൊക്കെ കാണുമ്പൊൾ നല്ല സന്തോഷം തോന്നുന്നു keep going brother. Best wishes ✨️

    • @ind3243
      @ind3243 2 ปีที่แล้ว

      കേസ് കൊടുക്കണം😡

    • @vijayanvimesh930
      @vijayanvimesh930 2 ปีที่แล้ว

      ഇന്റർലോക്കിനു പോളിഷോ.. അതിന്റെ ഒരു pic ഇടാമോ?

  • @basheerkk9119
    @basheerkk9119 2 ปีที่แล้ว +2

    Work സൂപ്പർ ഒരു സംശയം tail കൂടുതൽ ക്യാപ് ഇട്ടു വെച്ചാൽ അതിനു ഇളക്കം സംഭവിക്കൂലേ

  • @vladimirp5260
    @vladimirp5260 2 ปีที่แล้ว +43

    Great effort. Nothing's impossible if you apply your mind in to it. Your perseverance and patience are commendable. You're a role model for the youths of this state. God bless.....

  • @deveshd5880
    @deveshd5880 ปีที่แล้ว +1

    കലക്കി.....
    ഞാനും ഇങ്ങനെത്തന്നെയാണ്....
    ചെയ്യാവുന്നത് പരമാവധി ചെയ്യും
    ആശംസകൾ

  • @syamvaiga5249
    @syamvaiga5249 2 ปีที่แล้ว +3

    Pareekshanangal ath swantham veedu aanel swontham adwanavum akumbol 👐 ❤
    Good work bro sadara interlock avar charadu ketti aanu level akkuka
    Ethre okke aakkiyille ningal dharalam ok aakki 👍

  • @meghalaratnaiya9113
    @meghalaratnaiya9113 11 หลายเดือนก่อน

    My goodness ! The work you have done with your family is FANTASTIC ! Congratulations on your hardwork and determination.

  • @HPN2019
    @HPN2019 2 ปีที่แล้ว +11

    Hats off to your hardwork and dedication 👍🏽

  • @babukvarghese6272
    @babukvarghese6272 2 ปีที่แล้ว +3

    എൻറെ പൊന്നു മച്ചാനെ നിങ്ങൾ സമ്മതിച്ചു നിങ്ങളുടെ കൂടെ സഹായിച്ച ചേച്ചി നിങ്ങളുടെ ഭാര്യയാണെങ്കിലും പെങ്ങൾ ആണെങ്കിലും നിങ്ങൾക്ക് ഫുൾ സപ്പോർട്ട് തന്നു. എന്തായാലും എൻറെ വീടിൻറെ മുറ്റത്ത് ഇപ്പോൾ നിങ്ങൾ വിരിച്ച മെറ്റൽ മാത്രമേ ഉള്ളൂ അതിനൊപ്പം ഇതുകൂടി ഞാൻ തന്നെ താമസിയാതെ ചെയ്യും

    • @sreejaarya2929
      @sreejaarya2929 หลายเดือนก่อน

      ബിഗ് സല്യൂട്ട് 🙏🏻🙏🏻🎉🎉

  • @abhishekabhishek9419
    @abhishekabhishek9419 2 ปีที่แล้ว +1

    Valare valare nannaytund thankalude effortnu 100% result kittytnd💎👌🏻👌🏻👌🏻🏆🏆

  • @kkr476
    @kkr476 ปีที่แล้ว +4

    Sir a big salute to you. You are doing all this by yourself. Thanks for sharing this video

  • @JalwaJadeerTechy
    @JalwaJadeerTechy ปีที่แล้ว

    വളരെ സന്തോഷം സഹോദരാ നമുക്ക് ആർജ്ജവം ഉണ്ടെങ്കിൽ ഇത് പോലെ പലതും ചെയ്യാൻ സാധിക്കും ബിഗ്സല്യൂട്

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 2 ปีที่แล้ว +24

    ആത്മവിശ്വാസം + കഠിനാധ്വാനം = വിജയം

  • @jithendranjithu4924
    @jithendranjithu4924 2 หลายเดือนก่อน

    Great👌swanthamayi cheytga work ayond ithu ennum kanumbol nslla santhosham ayirikkum

  • @riyaskm2914
    @riyaskm2914 2 ปีที่แล้ว +9

    മുറ്റം ചെത്തി വൃത്തിയാക്കിയതിന് ശേഷം അച്ച് വച്ച് കോൺക്രീറ്റ് ചെയ്യുകയാണ് ഒന്നുകൂടി സെറ്റായി ഇരിക്കാൻ നല്ല ത് എന്നാൽ ക്രാക് വിടാനുള്ള സാധ്യത കുറവാണ്

  • @laylamajnu2679
    @laylamajnu2679 ปีที่แล้ว

    Supper ennal ithinte gappil grass vechaal onnungkude adipoliyayini😊

  • @momoknz
    @momoknz ปีที่แล้ว +5

    great effort, one thing I could possibly suggest is to compact the loose gravel and then level before placing the pavers to stop them from setttling, especially if you are driving on it!

  • @shibukalathingal30
    @shibukalathingal30 2 ปีที่แล้ว +2

    ഞാൻ ഇത് പോലെ ചെയ്തിട്ടുണ്ട് 2 അടി നീളവും ഒരടി വീതിയും ആണ് ഇത് വിരിക്കുമ്പോൾ ഒരു നൂൽ കെട്ടി clear ചെയ്യാമായിരുന്നു natural grass ഇതിൽ രണ്ടു വർഷം നിന്നു പിന്നെ cement ൻ്റെ ചൂടു കൊണ്ടാണെന്നു തോന്നുന്നു നിൽക്കുന്നില്ല

    • @khalidkdl6410
      @khalidkdl6410 2 ปีที่แล้ว +1

      ഫോട്ടോ മെൻഷൻ ചെയ്യു

  • @shamsulisnashamsulisna3301
    @shamsulisnashamsulisna3301 2 ปีที่แล้ว +3

    Next video ഉടനെ പ്രതീക്ഷിക്കുന്നു 👍👍👍

  • @padayoottam..2121
    @padayoottam..2121 2 ปีที่แล้ว

    മച്ചാനെ തകർത്തു ഒരുപാട് ഇഷ്ടം ആയി എന്തിനും ഏതിനും നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങി യാൽ എല്ലാം നടക്കും ..ഗുഡ് ജോബ് ചേട്ടായി..😊☺️👌👌💐💐💐

  • @സിയാ-ഠ8ദ
    @സിയാ-ഠ8ദ 2 ปีที่แล้ว +5

    ഗുഡ് വർക്ക്‌ ബ്രോ. ഇന്ഷാ അള്ളാഹ എനിക്കും ഇത്പോലെ സ്വന്തമായി ചെയ്യണം 👍🏻

  • @raphi143
    @raphi143 2 ปีที่แล้ว +7

    എല്ലാം കഴിഞ്ഞു interlock floor paint ( preferably gray) ഉറപ്പായും 2 coat അടിച്ചിരിക്കണം. grass work നു മുന്പാണെങ്കിൽ കൂടുതൽ നല്ലതു, ഇല്ലെങ്കിൽ പായല് കയറി ഈ എടുത്ത പണി മുഴുവൻ waste ആകും.. Please do it dear ❤️

    • @josevarghese9128
      @josevarghese9128 ปีที่แล้ว

      അതല്ലാതെ പൂപ്പൽ വരാതിരിക്കാൻ വേറെ വഴി ഇല്ലേ ??'

  • @wilsonmj7015
    @wilsonmj7015 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്,, നമ്മൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നമ്മൾ തന്നെ ചെയ്യണം,, നാട്ടുകാരെ നോക്കി നിന്നാൽ അതിനെ നേരം കാണു..

  • @altain
    @altain 2 ปีที่แล้ว +6

    Such kind of work reminds me of my childhood days, and still, I am ready to do any job even though I have become a civil engineer...
    Some points for your requests:
    * 70cm thickness is a good thickness for paving.
    * Concrete mix ratio matters.
    * More mold with some design at the final finishing may imitate the rough texture of natural rock stone tiles. However, it is ok.
    Ella jolikalum njammal seiyyanullathae ullu patsey njammalku jollikkar vaenum. angana seelichu poi....😄
    Good job.... 👍

  • @gkinteriorsconstruction2370
    @gkinteriorsconstruction2370 2 ปีที่แล้ว +1

    Works 🔥🔥😊🤝🤝supper... സ്വന്തം ആയി ചെയ്യാൻ കാണിച്ച ആ മനസിന്‌ big സല്യൂട്ട് 🤝🤝...
    പിന്നെ നാച്ചുറൽ grass അതിനിയിൽ വെച്ചാൽ നന്നാവില്ല.. പരിപാലനം ഒരുപാട് ആവിശ്യം ആണ്... പിന്നെ ചൂട് മൂലം അതിന്റെ വളർച്ച കുറച്ച് ലൈഫ് കിട്ടില്ല..artificial grass oru ഓപ്ഷൻ ആണ്. ബഡ്ജറ്റ് നോക്കി അത് ചെയുക .അല്ലകിൽ baby metal or sea Sand ഇട്ടു ഭംഗി ആയി ഉപയോഗിക്കുക.. ✋✋

  • @naazsathar8142
    @naazsathar8142 2 ปีที่แล้ว +21

    Super work ..part 2കാണാൻ കട്ട വെയിറ്റിംഗ് ആണ് 💖💖👏👏👏👏👏👏

  • @D.Goblin
    @D.Goblin 2 ปีที่แล้ว +9

    Appreciate your hard work man. You are a real man. Hat's off. 👍

  • @jassimstudiodubai1509
    @jassimstudiodubai1509 ปีที่แล้ว +1

    നന്നായി ഉഷാർ നമ്മൾ തന്നെ പലതും അധ്വാനിച്ചു ഉണ്ടാക്കി അതിന്റെ പൂർണതയിൽ എത്തുമ്പോൾ എന്തെന്നില്ലാത്ത അഭിമാനവും സുഖവും ആണ് ഞാന് വീട്ടിലെ കാര്യങ്ങൾ തനിയെ ചെയ്യാനാണ് പതിവ്
    പലപ്പോഴും പരിഹാസവും പിശുക്കൻ എന്നൊക്കെയുള്ള വാക്കുകളും കേൾക്കേണ്ടി വന്നിട്ടുണ്ട് ഗൾഫ് കാരൻ ആയതു കൊണ്ട് പറയണ്ട ഒരിക്കൽ വീട് മുഷിഞ്ഞു കിടന്നതു കാരണം നാട്ടിലുള്ള പരിചയക്കാരായ പൈറ്ററോട് പെയിന്റിംഗ് ചെയ്തു തരാമോ എന്ന് ചോദിച്ചു അതെ എന്ന് പറഞ്ഞു പക്ഷെ ഇന്ന് നാളെ എന്ന് പറഞ്ഞു കളിപ്പിച്ചു പിന്നെ ഞാൻ പോയത് കൊറോണ സമയത്തായിരുന്നു അന്ന് ഒരു കാരണവും ഇല്ലാതെ 28 ദിവസം കോറിന്റൈൻ അത് കഴിഞ്ഞു ഞാൻ അങ്ങിറങ്ങി ഒറ്റയ്ക്ക് വീട് മൊത്തം പെയിന്റ് ചെയ്തു വാശി ആയിരുന്നു

  • @josaphe
    @josaphe 2 ปีที่แล้ว +7

    സഹോദരാ, concrete ഇടുന്നതിന് മുന്പ് ഏറ്റവും താഴെ Red oxide or Black oxide cement grout ഇട്ടിരുന്നു എങ്കിൽ വേറെ level ആയേനേ..

    • @In_Can
      @In_Can 2 ปีที่แล้ว

      Good one 👍

  • @ShijithomasThomas-s4i
    @ShijithomasThomas-s4i ปีที่แล้ว +1

    Ente Hasum njagalude veedinte othiri work thaniye anu cheythathu❤.nalla vidio

  • @arun_koimmadathu
    @arun_koimmadathu 2 ปีที่แล้ว +5

    Great job bro... കട്ട വാർത്തപ്പോൾ അടിയിൽ എന്തെങ്കിലും ഒരു ഡിസൈൻ ഉള്ള plate ഇട്ടു വാർത്തിരുന്നെങ്കിൽ കുറച്ചുകൂടെ നാന്നായെനെ. കാരണം കട്ട വിരിക്കുമ്പോൾ ഡിസൈൻ ഉള്ള ഭാഗം മുകളിലോട്ടായി ഇട്ടാൽ ഒരു floor ന് ഒരു ഗ്രിപ്പ് കിട്ടിയേനെ

    • @arunkumarcreativity1914
      @arunkumarcreativity1914  2 ปีที่แล้ว

      കറക്റ്റ് ആണ് 🙏thank u... For your coment broi

  • @midhuncreativeguru3495
    @midhuncreativeguru3495 2 ปีที่แล้ว +15

    Bro ഇത് stone വയ്ക്കുന്ന സ്ഥലത്ത് കോൺക്രീറ്റ് ചെയ്ത് വേണം fix ചെയ്യാൻ ഇല്ലങ്കിൽ ston നീങ്ങാൻ സാത്യത ഉണ്ട്
    ഇന്റർലോക്ക് ആണേൽ പ്രേശ്നമില്ല തമ്മിൽ തമ്മിൽ പിടുത്തം കാണും
    . മാത്രമല്ല ഇതിനു മുകളിൽ അടിക്കാനുള്ള പോളിഷ് കിട്ടും അത് കൂടി അടിച്ചാൽ സെറ്റ് ആവും
    ഞാൻ ഈ വർക്ക്‌ ആണ് കുറെ കാലം എടുത്ത് ചെയ്തിരുന്നത്
    എന്തായാലും നന്നായിട്ടുണ്ട് കുറച്ചു കാര്യങ്ങൾ പറഞ്ഞു എന്ന് മാത്രം

    • @ajinkp9316
      @ajinkp9316 2 ปีที่แล้ว

      Aa polish nnu ntha parayauka company name enthengilum

    • @midhuncreativeguru3495
      @midhuncreativeguru3495 2 ปีที่แล้ว +1

      @@ajinkp9316 bro inter lock polish und nammalu thamil nadu ninn anu edukkunnath
      വലിയ പെയിന്റ് ഷോപ്പിൽ കാണും പെയിന്റ് അടിചിച്ചിട്ട് അതിനു മുകളിൽ പോളിഷ് ഉണ്ട്
      പേരൊന്നും അറിയില്ല തമിഴ്‌നാട് അതിനു വേണ്ടി ഷോപ്പ് ഉണ്ട് ഇവിടെയും പെയിന്റ് ഷോപ്പിൽ ഓക്കെ കാണും

    • @arunkumarcreativity1914
      @arunkumarcreativity1914  2 ปีที่แล้ว

      Thank u..dear midhun... For your valuable comment ❤🥰🥰

    • @jithinkrishn
      @jithinkrishn 2 ปีที่แล้ว

      @@midhuncreativeguru3495 കുറച്ച് ഡൌട്ട് und no തരുമോ

  • @udaykumar3307
    @udaykumar3307 ปีที่แล้ว +1

    താങ്കളോട് എനിക്ക് സ്നേഹവും ബഹുമാനവും തോന്നി. അഭിനന്ദനങ്ങൾ.ചിലത് ഞാനും ഇതുപോലെ ചെയ്യാറുണ്ട്. പക്ഷെ ഇത് ലേശം ബന്ധിമുട്ടുണ്ടാക്കുമെങ്കിലും ഞാനും താങ്കളെ അനുകരിക്കും. തീർച്ച👌👍 പിന്നെ ഉണ്ടാക്കിയ ടൈലിന് ഗ്രീപ്പ് ഉണ്ടാക്കാൻ എന്തെങ്കിലും ചെയ്യാമായിരുന്നു. കളറും.

    • @arunkumarcreativity1914
      @arunkumarcreativity1914  ปีที่แล้ว +1

      Thank u... Chettaa... കുറച്ച് അബദ്ധങ്ങൾ ഒക്കെ പറ്റിയിട്ടുണ്ട്.... പക്ഷെ പരിഹരിക്കാവുന്നതേ ഒള്ളൂ 👍👍

    • @musthafamunderi6406
      @musthafamunderi6406 ปีที่แล้ว +1

      Eth cheyyan endhallam venam prayamo

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 2 ปีที่แล้ว +546

    ഒരു മുൻപരിചയവും ഇല്ലാതെ താങ്കൾ ഈ വർക്ക്‌ ചെയ്തതിൽ അഭിനന്ദിക്കുന്നു

    • @arunkumarcreativity1914
      @arunkumarcreativity1914  2 ปีที่แล้ว +3

      🥰🥰🥰🥰🥰

    • @user-gu1th5xu7w
      @user-gu1th5xu7w 2 ปีที่แล้ว +23

      പണി അറിയുന്ന ആളാണ്‌
      അല്ലെങ്കിൽ ഇത്രയും ഫിനിഷിങ് കിട്ടത്തില്ല

    • @midnightRaider07
      @midnightRaider07 2 ปีที่แล้ว +13

      ഒന്നും അറിയാതെ ഇതൊന്നും ചെയ്യാൻ പറ്റില്ല

    • @arunkumarcreativity1914
      @arunkumarcreativity1914  2 ปีที่แล้ว +3

      @@user-gu1th5xu7w ❤❤❤

    • @josephjohn9172
      @josephjohn9172 2 ปีที่แล้ว +14

      മാഷേ നിങ്ങൾ ഈ ഫീൽഡ് അല്ലെങ്കിലും നല്ല ഭംഗിയായി അത് ചെയ്തു. Big സല്യൂട്ട്.
      തറയോട് കോൺക്രീറ്റ് ചെയ്യുമ്പോൾ ഒരു ടേബിൾ ടോപ്പിൽ വച്ചു ചെറിയ വൈബ്രേഷൻ കൊടുക്കാമെങ്കിൽ ഫുൾ ക്വാളിറ്റിയിൽ അതിന്റെ ബബ്ബ്ൾസ് ഫുൾ പോയി ഫുൾ strength il കിട്ടും.

  • @bennanantony6930
    @bennanantony6930 ปีที่แล้ว +1

    പ്രൊഫഷണൽ വർക്കേഴ്സ് ചെയ്യുന്നതിലും സൂപ്പർ ആയിട്ട് താങ്കൾ ചെയ്തിട്ടുണ്ട് 👏👏👏👏👏

  • @aleyamma7854
    @aleyamma7854 2 ปีที่แล้ว +3

    Congratulations. Special wishes to the lady also

  • @akshaykrishnan9419
    @akshaykrishnan9419 2 ปีที่แล้ว

    Wow. നല്ലൊരു അറിവ് ഷെയർ ചെയ്തതിൽ നന്ദി അറിയിക്കുന്നു.

  • @devadasanp4062
    @devadasanp4062 2 ปีที่แล้ว +13

    തോന്നിയ റേറ്റ് പറയുന്നവർക്ക് ശരിയായ മാതൃക അഭിനന്ദനങ്ങൾ

    • @manojsurya1082
      @manojsurya1082 2 ปีที่แล้ว

      ഈ അച്ച്ന്റെ മോഡൽ എങ്ങനെ ഉണ്ടാക്കിയത് എന്ന് പറയാമോ

    • @AbdulkareemPadikekandathil-t4p
      @AbdulkareemPadikekandathil-t4p ปีที่แล้ว

      തോന്നിയ ചാർജ് അല്ല നാച്ചുറൽ ബാങ്കളൂർ ആണ്, പുല്ല് പിടിപ്പിച്ചു, ഇപ്പോൾ ഉണ്ടാക്കിയ ടൈൽ സിമെന്റ് ആണ് ലാസ്റ്റ് ചെയ്യില്ല ബാങ്കളൂർ സ്റ്റോൺ ലൈഫ് ലോങ്ങ്‌ ആണ്

  • @matv161
    @matv161 ปีที่แล้ว +1

    Congrats. Experience um daily cheyyunnavar cheyyunnenekkal manoharamayum quality ilum cheythu 🙏🙏❤️❤️💕💕

  • @benjaminantonypallath6537
    @benjaminantonypallath6537 2 ปีที่แล้ว +5

    congrats, Good example to DIY culture.

  • @nithinmohanan33
    @nithinmohanan33 ปีที่แล้ว +1

    വിദേശ രാജ്യങ്ങങ്ങളിൽ അലക്കാർ സ്വത്തം ആയി ആണ് കൂടുതൽ മൈന്റ്അൻസ് ചെയ്യുന്നത് പക്ഷെ നമ്മൾ. നാട്ടിൽ മടിയാർ മാർ ആയിപോയി...... ഗുഡ് വർക്ക്‌..

  • @vipinv4033
    @vipinv4033 2 ปีที่แล้ว +6

    Super work bro...really appreciate your Hardwork

  • @GLOVESBP
    @GLOVESBP 2 ปีที่แล้ว +2

    പരിശ്രമം ചെയുകിൽ
    എന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം
    ദീർഘങ്ങളാം കൈകളെ
    നൽകിയത്രേ മനുഷ്യനെ
    പാരിൽ ലയച്ചതീശൻ.........(കവി പാടി )
    കഠിനാദ്വാനം ചെയ്യുന്നവന് നേട്ടങ്ങൾ
    താനേ വന്നു ഭവിക്കും.
    താങ്കൾ ഉത്തമ മാതൃക.
    PaKa

  • @noelnoronha1217
    @noelnoronha1217 2 ปีที่แล้ว +16

    Slab വാർക്കുമ്പോൾ കമ്പി ഇടണ്ട ആവശ്യം ഇല്ല. ഇതിൽ മഴ കാലത്തു പായൽ പിടിക്കാൻ സാധ്യത ഉണ്ട്‌, exterior floor paint അടിക്കേണ്ടി വരും

    • @josejohn3006
      @josejohn3006 2 ปีที่แล้ว

      ഓരോ ആറുമാസത്തിലും പെയിന്റ് അടിക്കേണ്ടി വരും

  • @meghanadvameghanadva1616
    @meghanadvameghanadva1616 2 ปีที่แล้ว +1

    Great effort.. ente valiya aagraham aanu thanne cheyyanam ennu ente veedinte front side.. inspiration aanu ningal

  • @smithamolmmsmithamolmm5265
    @smithamolmmsmithamolmm5265 2 ปีที่แล้ว +3

    super work,proud of you Arunchetta

  • @drpksjith3159
    @drpksjith3159 7 หลายเดือนก่อน +1

    ഞാൻ സർക്കാർ സർവ്വീസിലാണ്. ഇങ്ങനെയുള്ള ജോലികൾ വീട്ടിൽ ഞാൻ തന്നെയാണ് ചെയ്യാറ്. കുറച്ചു ഐഡിയ ഉണ്ടായാൽ മതി. കൂടാതെ എക്സ്പീരിയൻസ് ആയവരിൽ നിന്നും നിർദേശങ്ങളും സ്വീകരിക്കാം. നല്ല വീഡിയോ

  • @shencyxavier2204
    @shencyxavier2204 2 ปีที่แล้ว +7

    Great work Arun👏

  • @unsoppablegaming
    @unsoppablegaming ปีที่แล้ว +1

    അമ്പട... കൊള്ളാം hardworking...🎉🎉

  • @arunkumarcreativity1914
    @arunkumarcreativity1914  2 ปีที่แล้ว +4

    Thank u... All for your great support 🥰🥰❤❤😘😘😘

  • @sajeevc4146
    @sajeevc4146 ปีที่แล้ว

    Hi supper ipple platic or rubber moulds kiitum kurachu kkodi easy aakaam

  • @narmadaaravind1930
    @narmadaaravind1930 2 ปีที่แล้ว +5

    Appreciable👏👏 waiting for the final look

  • @ramkumarsreevilas6402
    @ramkumarsreevilas6402 7 หลายเดือนก่อน

    ബ്ലോക്ക്കൾ ഉണങ്ങി തുടങ്ങുമ്പോൾ ഡിസൈൻ wire mesh ഉപയോഗിച്ച്‌ മുകളിൽ ഡിസൈൻ കൊടുത്തിരുന്നെങ്കിൽ കുറച്ചുകൂടി ഗ്രിപ് കിട്ടിയേനെ.. ആശംസകൾ.. 👍🏻💖

  • @abusafiya4965
    @abusafiya4965 2 ปีที่แล้ว +3

    കലക്കി ബ്രോ 🙏🏿

  • @hritikroshan2009
    @hritikroshan2009 2 ปีที่แล้ว +5

    Super.. Waiting for the next video (Grass planting)

  • @sudhym.s3772
    @sudhym.s3772 7 หลายเดือนก่อน

    Super..big salute for your handwork