ലക്ഷങ്ങൾ മുടക്കി വീടിന്റ റൂഫ് ചെയ്യുമ്പോൾ കരുതുക.Nilackal Traders, Building Materials Trivandrum.

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 262

  • @Shaluvlogs123
    @Shaluvlogs123 ปีที่แล้ว +25

    ഞാൻ വെൽഡർ ആണ് bro നിങ്ങൾ ഈ വീഡിയോ ചെയ്തത് നല്ല കാര്യം അഭിനന്ദനങ്ങൾ 🙏🏻കാരണം കുറെ പാവപെട്ടവരെ കുറെ ആളുകൾ പറ്റിക്കുന്നുണ്ട്... ഉള്ളത് നുള്ളി പെറുക്കി വീട്ടിൽ ഷീറ്റ് ഇടാനോ കൂട് പണിയാനോ വിശ്വാസത്തോടെ ഏല്പിക്കും പക്ഷെ അസൽ പണി തന്നിട്ട് പോകും....

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 ปีที่แล้ว +5

    ഒരു നല്ല അറിവ് തന്നതിന് ഒത്തിരി നന്ദിയുണ്ട്. ഞാൻ ഉടനെ ഒരു പണി തുടങ്ങനിരിക്കുകയായിരുന്നു.

  • @b9page
    @b9page 10 หลายเดือนก่อน +2

    ഇതുപോലെ നല്ല ഇൻഫർമേഷൻ തന്നതിന് വളരെ നന്ദി

  • @vinodsalman
    @vinodsalman ปีที่แล้ว +5

    ഈ അറിവ് നമുക്ക് പകർന്നു തന്നതിന് ഒരുപാട് നന്ദി.🙂🙂🙂

  • @hashimmc2144
    @hashimmc2144 2 ปีที่แล้ว +21

    വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.

    • @rahmannellaya6001
      @rahmannellaya6001 ปีที่แล้ว +1

      നിലക്കൽ ഷോപ്പ് എവിടെ സ്ഥലം

  • @pvraj4531
    @pvraj4531 6 หลายเดือนก่อน +5

    സ്വകയർ ഫീറ്റ് നമ്മൾ തീർച്ചയായും അളക്കണം. റൗണ്ട് GI പൈപ്പ് കളർകോഡ് ഉണ്ട്. നീല മാർക്ക് ആണ് നല്ലത്. ഇക്കാര്യം വിശദമാക്കണം

  • @rian768
    @rian768 2 ปีที่แล้ว +21

    Tata ashiyana സൈറ്റിൽ ട്യൂബിനു 6metr നീളത്തിന്റെ വില കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നാൽ കടയിൽ പോയാൽ അവർ വീണ്ടും തൂക്കിയെ തരു. കിലോയിൽ വിലപ്പറയുമ്പോൾ ഒന്നോ രണ്ടോ രൂപ കുറച്ചുപറയും. പക്ഷേ തൂക്കുമ്പോൾ ചെറിയ വ്യതാസത്തിൽ പോലും ആദ്യം കുറച്ച വിലയെ കാളും കൂടുതൽ പണം കടക്കാരിലേക്ക് പോകുന്നത് കാണാം. ഇതിന്‌ ഞാൻ പരാതിപ്പെട്ടപ്പോൾ 3500 രൂപയോളം എനിക്ക് refund ചെയ്യാൻ കടക്കാരന് tata advice കൊടുത്തു. പണം വാങ്ങാൻ ഞാൻ പോയില്ല എന്നത് വേറെ കാര്യം.
    വിലയെക്കാളും തട്ടിപ്പ് തൂക്കത്തിൽ നടത്തുന്നു എന്ന് സാരം.

    • @bananaboy9994
      @bananaboy9994 ปีที่แล้ว

      Complaint evida cheyum

    • @harshadhussain516
      @harshadhussain516 6 หลายเดือนก่อน

      Tata website complaints option Kanum​@@bananaboy9994

  • @rajeshkc1749
    @rajeshkc1749 2 ปีที่แล้ว +5

    വളരേ ലളിതവും സുന്ദരവുമായ ഉപദേശം🙋🔥🔥🔥🌹💐👍👌💪💪💪👏👏👏🤝

  • @jayakrishnanr3030
    @jayakrishnanr3030 2 ปีที่แล้ว +6

    അങ്ങയ്ക്കു അഭിനന്ദനങ്ങൾ 👍👍👍

  • @hamzakv8458
    @hamzakv8458 ปีที่แล้ว +4

    കസ്റ്റമർക്ക് സത്യ സന്തമായി കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ അവൻ ചിന്തിച്ചു കയ്കാര്യം ചെയ്യും

  • @rameshal7404
    @rameshal7404 ปีที่แล้ว +7

    The lower the number, the thicker the steel. Therefore, 16 gauge is thicker than 18 gauge steel.

  • @shamnadpm5352
    @shamnadpm5352 2 ปีที่แล้ว +5

    ഞാനും ഒരു roofing worker ആണ് ഇവിടെ പറഞിട്ടുള്ള കാര്യം വളരെ important ആയിട്ടുള്ളതാണ്... നിങ്ങൾ റൂഫ് ചെയ്യുമ്പോൾ 16guage ട്യൂബും...3.5size ഷീറ്റ് ഉപയോഗിച്ചാൽ ഈട് ഉണ്ടാവും... അലൂമിനിയം ഷീറ്റ് ആണെങ്കിൽ 4.6guage ഉപയോഗിക്കുക...

    • @harikerala01
      @harikerala01  2 ปีที่แล้ว

      Thank you

    • @S77-e6q
      @S77-e6q ปีที่แล้ว +4

      Jsw ഷീറ്റ് എങ്ങനെ ബ്രോ കൊള്ളാമോ

    • @kevingeorge584
      @kevingeorge584 10 หลายเดือนก่อน

      ഓടിന് ആണെങ്കിൽ 16 guage tubum, മതിയാകുമോ

    • @josemilton2586
      @josemilton2586 6 หลายเดือนก่อน +1

      3.5 അല്ല 0.35 എന്നാണ്

    • @ameercp3316
      @ameercp3316 6 หลายเดือนก่อน

      16guage pipe 18guage ഒക്കെ എങ്ങനെ തിരിച്ചറിയാൻ പറ്റും? 1.6mm ആണോ. 1. 4mm ആണോ 16ഗ്വേജ്

  • @adamaflah2694
    @adamaflah2694 2 ปีที่แล้ว +3

    സൂപ്പർ എല്ലാവർക്കും ഉപകാരം ബ്രോ

  • @tvoommen4688
    @tvoommen4688 10 หลายเดือนก่อน +1

    Information content ഉള്ളതിനാൽ സെൽഫ് പ്രൊമോഷൻ എന്നൊന്നും കുറ്റം പറയുന്നില്ല.

  • @geepee6615
    @geepee6615 ปีที่แล้ว +2

    കൃത്യമായി വിവരം പറഞ്ഞു 👍👍👍👍

  • @sharafudheen4474
    @sharafudheen4474 ปีที่แล้ว +16

    അവിടെയാണ് സത്യ സന്ദത കാണിക്കേണ്ടത്. വീട്ടുകാരോട് വീഡിയോയിൽ ചേട്ടൻ പറഞ്ഞത് പോലെ ഇന്ന സാധനം ഉപയോഗിച്ചാൽ ഇത്ര കൂടിയത് ഉപയോഗിച്ചാൽ ഇത്ര എന്ന് കൃത്യമായി പറഞ്ഞാൽ മതി. ജോലിക്ക് വേണ്ടി കളവ് പറഞ്ഞു ആളുകലെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കുന്നതിലും നല്ലത് പിച്ച എടുത്തു ജീവിക്കുന്നതാണ്. ഇങ്ങനെ പറ്റിക്കുന്നവർക്ക് ചിലപ്പോൾ കുറച്ചു പൈസ ഉണ്ടാക്കാൻ പറ്റുമായിരിക്കും. പക്ഷെ കുടുംബത്തിൽ സ്വസ്ഥത ഒരിക്കലും ഉണ്ടാകില്ല. കാരണം തിരഞ്ഞു നടക്കും കാണില്ല

  • @govindanatv4712
    @govindanatv4712 11 หลายเดือนก่อน +3

    നല്ലറിവ്. റൂഫിങ് ഷീറ്റ് എടുക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്.

  • @anjeevgeorge9062
    @anjeevgeorge9062 2 ปีที่แล้ว +10

    കഴിഞ്ഞ വർഷം ഞാൻ റൂഫ് ചെയ്തപ്പോൾ കുറച്ചു റൂഫിംഗ് ഷീറ്റ് 0.05 mm കട്ടികുറഞ്ഞ ഷീറ്റ് തരാൻ ശ്രമിച്ചു.... അത് കണ്ട് പിടിച്ചപ്പോൾ ഒരു രീതിയിലും സമ്മതിച്ചില്ല.. തൂക്കം കാണിക്കാൻ പറഞ്ഞപ്പോൾ, വന്ന മറ്റ് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ, കസ്റ്റംസിന്റെ സംതൃപ്തിയാണ് എനിക്ക് വലുത് എന്ന് പറഞ്ഞ് എനിക്ക് ശരിയായ ഷീറ്റ് തന്നെ തന്നു... കട എന്റെ പരിചയക്കാരന്റേത് ആയതിനാൽ വെളിപ്പെടുത്തുന്നില്ല...

    • @anjeevgeorge9062
      @anjeevgeorge9062 2 ปีที่แล้ว

      കസ്റ്റമറുടെ...

    • @harikerala01
      @harikerala01  2 ปีที่แล้ว +2

      Noted

    • @rahimkvayath
      @rahimkvayath 2 ปีที่แล้ว +17

      പരിചയക്കാരൻ ബാക്കിയുള്ളവരെ പറ്റിക്കട്ടെ എന്ന് അല്ലേ? അയാളുc നിങ്ങളും തമ്മിൽ എന്ത് വ്യത്യാസം
      കഷ്ടം

    • @haridasvt2273
      @haridasvt2273 ปีที่แล้ว

      ​@@rahimkvayath 😂

    • @kshabeer6530
      @kshabeer6530 ปีที่แล้ว

      ​@@rahimkvayathഅയാളെ സമ്മർദ്ധത്തിലാക്കല്ലെ കോയി

  • @AlikunjuPalliparambil
    @AlikunjuPalliparambil 10 หลายเดือนก่อน +4

    ഇങ്ങിനെ പണിച്ചെയ്യുന്നവരെ പറഞ്ഞിട്ട് കാര്യം ഇല്ല ഏറ്റാവും കുറവിന് ആര് ചെയ്യുന്നുവൊ അവരെയാണ് പണി ഏൽപ്പിക്കുന്നത് ക്വാളിറ്റി ആരും നോക്കുന്നില്ല അതാണ് പ്രധാനവിഷയം. ആരും മെറ്റിരിയൽ ഞങ്ങൾ വാങ്ങാം എന്ന് പറയില്ല ഉടമസ്ഥർ നല്ലത് വാങ്ങികൊടുക്കുക പണിയുന്നവർ കൂടുതൽ മെറ്റീരിയൽ വേസ്റ്റാക്കാതെ ആര് നല്ല രീതിയിൽ ചെയ്യുന്നവൊ അവർക്ക് കൊടുത്ത് ചെയ്യിക്കുക..അല്പം കുറവ് നോക്കുന്നിടത്താണ് ചതി സംഭവിക്കുന്നത് ആരും അവർക്ക് നഷ്ടം വരുത്തി ഒന്നും നമുക്ക് തരില്ല എന്ന് മനസിലാക്കുക..

    • @Oceanb720
      @Oceanb720 5 หลายเดือนก่อน

      Meterials nammal vanguka..labour contract കൊടുക്കുക അതാ better

  • @sandeepprasoonc
    @sandeepprasoonc 6 หลายเดือนก่อน +2

    Super helpful videos!!

  • @sonyvarghese473
    @sonyvarghese473 ปีที่แล้ว +5

    ആരൊക്കെ എന്തു തന്നെ പറഞ്ഞാലും എല്ലാ മേഖലയിൽ ഉള്ള ഈ മേഖലയിലും തട്ടിപ്പും വെട്ടിപ്പു ഉഡായിപ്പും ഇതിലും ഉണ്ട്. ഒന്നും അറിയാത്തവൻ ആണെങ്കിൽ പറ്റിക്കൽ ഉറപ്പ്. ജാഗ്രത വേണം.

  • @Sreejithkrishnag
    @Sreejithkrishnag 2 ปีที่แล้ว +2

    അഭിനന്ദങ്ങൾ

  • @muraleedharannair5321
    @muraleedharannair5321 10 หลายเดือนก่อน +1

    നന്ദി !❤❤❤

  • @pgeorgeantony6908
    @pgeorgeantony6908 4 หลายเดือนก่อน +2

    Nice bro, thank you.

  • @lizysunny6413
    @lizysunny6413 หลายเดือนก่อน +1

    Good information thanks

    • @harikerala01
      @harikerala01  หลายเดือนก่อน

      So nice of you

  • @eldhomathew5434
    @eldhomathew5434 หลายเดือนก่อน

    Good information 💯

  • @varghesevaidyan2193
    @varghesevaidyan2193 ปีที่แล้ว +2

    Pipe length കൂടി ..പറയമായിരുന്നു 6 meter. Maximum length. Sheet length 6meter. 1.2 m width

  • @pradeepkkrishnan82
    @pradeepkkrishnan82 9 หลายเดือนก่อน +1

    1200 sq feet oodu itta veedu pipe idan ethra kilo pipe avasyam varum ennu parayamo

  • @Urchoice-786
    @Urchoice-786 4 หลายเดือนก่อน +1

    16gj nte 6meter square pipe avg ethra kilograms undavum..Odu veedinte pattikayku pakram square pipe use cheyyn pattumo..kazhukol thekkintedhydhu kondu adhu change aakadhe cheyyn pattumo..😮

  • @justinagustin3163
    @justinagustin3163 2 ปีที่แล้ว +20

    Nice bro 👍 gauge നമ്പർ കൂടുന്നത് അനുസരിച്ചു കനം കുറയുകയാണ് എന്ന്, വീട്ടുകാർക്ക് അറിയില്ല, അടുത്ത വീഡിയോ ഇൽ അത് ഒന്ന് വെക്തമായി പറഞ്ഞു കൊടുക്കണം 👍

  • @ajeeshpooram2880
    @ajeeshpooram2880 หลายเดือนก่อน

    Superb bro 👏👏👏

  • @shajipappan5666
    @shajipappan5666 ปีที่แล้ว +2

    Apollo roofing sheet kollamo

  • @galarya2124
    @galarya2124 4 หลายเดือนก่อน +2

    നിങ്ങൾ കച്ചോടക്കാരും പറ്റിക്കാറില്ലേ. 0.32 sheet 0.35പ്രിന്റ് ചെയ്യുന്നപോലെ 😄

  • @abilashkgtcr
    @abilashkgtcr 9 หลายเดือนก่อน

    where ur shop in kerala

  • @ajithasha9293
    @ajithasha9293 7 หลายเดือนก่อน +1

    Apollo, എങ്ങനെയുണ്ട്

  • @subinc8782
    @subinc8782 10 หลายเดือนก่อน

    Where do we get the machine

  • @ravindranmankuzhi3360
    @ravindranmankuzhi3360 10 หลายเดือนก่อน

    Very good 👍👍

  • @augustinejose4993
    @augustinejose4993 ปีที่แล้ว +2

    Well explained, thanks 👍

  • @arjunsanthosh9723
    @arjunsanthosh9723 ปีที่แล้ว +1

    Super idea

  • @anishrajan1809
    @anishrajan1809 2 ปีที่แล้ว +1

    Kurachude ningal manasilakkanund.njan work chyunnatha

  • @shibuvs2259
    @shibuvs2259 2 หลายเดือนก่อน

    Tata യുടെ പെപ്പ് എങ്ങനെയാണ് അതിനെ കുറിച്ച് പറഞ്ഞ് തരാമോ

  • @diffwibe926
    @diffwibe926 2 ปีที่แล้ว +3

    റൂഫ് ചെയ്യുമ്പോൾ വെയിറ്റ് കൂടുന്നതനുസരിച്ചു വീടിന്റെ ബലത്തെയും ബാധിക്കും, പഴയ കെട്ടിടങ്ങൾക്ക് ഓവർ വെയിറ്റ് താങ്ങാൻ കഴിയില്ല അപ്പോൾ 18mm തന്നെയാണ് നല്ലത്, അത്പോലെ ബഡ്ജറ്റ് കുറഞ്ഞവർ ഒരു സ്‌ക്വയർ ട്യൂബിന്റെയും പൈപ്പിന്റെയും പുറത്ത് 3,4kg കൂടുകയും അതിനനുസരിച്ചു വിലകേറൂ കയും ചെയ്യും. But എപ്പോഴും ലോങ്ങ്ലസ്റ്റിംങ്ങിന് വെയിറ്റ് കൂടിയത് തന്നെയാണ് നല്ലത്,

  • @Nish-m1e
    @Nish-m1e ปีที่แล้ว +1

    Very informative

  • @sreejithsr775
    @sreejithsr775 2 ปีที่แล้ว +2

    Nalla content

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 ปีที่แล้ว +1

    Useful video ❤thanks ❤

  • @manojthomas2141
    @manojthomas2141 2 ปีที่แล้ว +3

    Normally eng standard in mm (millimeter).
    Use atleast 1.6 mm thickness, my strong recommendations 2.6 mm.
    Normally above 1.6 mm not available in local market.
    Special order above 1.6 mm ISI mark available in main distributer or they will arrange.
    My experience better epoxy is Jotun 50% A and 50% % B mixing ratios.
    Do not compromise quality.

  • @madhuk4174
    @madhuk4174 2 ปีที่แล้ว +60

    നിങ്ങൾ പറഞ്ഞ ടിപ്സ് എല്ലാം ഓക്കേ പക്ഷെ ഇതിൽ ഒരു കാര്യം ഒളിഞ് കിടപ്പുണ്ട് നമ്മൾ ഒരു അളവ് എടുക്കാൻ ഒരു വീട്ടിൽ കയറുമ്പോൾ തന്നെ മനസിലാവും അവിടെ എനിക്ക് മുൻപ് 9 പേര് വന്ന് അളവെടുത്തദാണ് എന്ന് അപ്പോൾ എന്തറ് ചെയ്യും അവിടെ യാണ് എത്രത്തോളം പൈസ കുറച്ചു ഇവർക്കു ചെയ്‌തുകൊടുക്കാൻ കഴിയും എന്ന് ചിന്തിക്കുക പണിക്കൂലിയിൽ കുറയാനും പാടില്ല അങ്ങനെ വരുമ്പോൾ മാത്രമാണ് പൈപ്പിന്റ തൂക്കത്തിലും മറ്റും കുറച്ച് ചെയ്‌തു കൊടുക്കേണ്ടി വരുന്നധ് ചെയ്ദ് കഴിഞ്ഞു നമ്മൾ പോണതിനു ശേഷമാണ് അറിയുക അവൻ വളരെ റേറ്റ് കുറച്ചു തന്നു ഇതിനു മുന്നേ വന്നവർ ഒരുപാട് സംഖ്യ കൂട്ടിയാ പറഞ്ഞദ് ഇതിൽ നിന്നും നിങ്ങക്ക് എന്തു മനസിലായി ഞാൻ ആദ്യമേ ആവറേജ് പൈപ്പ് കൂട്ടിയാൽ എനിക്ക് ആ വർക്ക് നഷ്ടപ്പെടും ഞാൻ എന്റെ വർക് നഷ്ടപ്പെടുത്ണോ ???????

    • @moideenwelder2904
      @moideenwelder2904 2 ปีที่แล้ว +3

      പറഞ്ഞത് വളരെ ശരിയാണ്

    • @Linilbabuck
      @Linilbabuck 2 ปีที่แล้ว +3

      Supr dup.... Bro

    • @harikerala01
      @harikerala01  2 ปีที่แล้ว +4

      Nammal nammudey stand vyakthamakkuka koodathey qualitiyum

    • @harikerala01
      @harikerala01  2 ปีที่แล้ว +5

      Oru kalam ellavarkum varum nalla kalam njanum ee budhimuttukal neridunnund brother.

    • @jishnuappu7057
      @jishnuappu7057 ปีที่แล้ว +2

      Currect aanu

  • @k.r.g7791
    @k.r.g7791 2 ปีที่แล้ว +6

    നൂറു പവൻ സ്വർണം വാങ്ങാൻ ഒരുത്തനും പല കടകളിൽ കയറി പണിക്കു ലി എത്ര യാണ് ർന്നു ചോദിക്കില്ല പക്ഷെ 100 sqf ഷീറ്റു മേയാൻ ഇരുപത്തി അഞ്ചു പയിസ എങ്കിലും കുറവ് കിട്ടുമോ ന് നോക്കി ചുരുങ്ങിയത് അഞ്ചു കടയിൽ എങ്കിലും കയറും ഇവൻ മാർ

    • @harikerala01
      @harikerala01  2 ปีที่แล้ว +1

      Correct

    • @bananaboy9994
      @bananaboy9994 ปีที่แล้ว

      പിന്നെ കുറെ സത്യസന്ധന്മാർ

  • @babychenthalimoottil7369
    @babychenthalimoottil7369 4 หลายเดือนก่อน

    റൂഫിങ് ഷീറ്റിന്റെ ഏതെല്ലാം ഗേജ്? ഓരോ ഗേജ് ന്റെ യും തൂക്കം ഇവ കൂടി അറിയിക്കുമല്ലോ, 10 അടി നീളം ഉള്ള റൂഫിങ് ഷീറ്റ് ഗേജ് & തൂക്കം ഇവ കൂടി അറിയിച്ചാൽ വളരെ നന്ന് തൂക്കം അറിഞ്ഞാൽ കൊണ്ടുവരുന്ന ഷീറ്റ് നല്ലത് ഏത് എന്നു അറിയാമായിരുന്നു

  • @MyWorld-ok4sy
    @MyWorld-ok4sy ปีที่แล้ว +1

    OK SIR

  • @latheeftc199
    @latheeftc199 10 หลายเดือนก่อน +1

    16ഗേജ് ശരിക്കും ഏതാണ്ട് 1.63 mm വരില്ലേ,ഏത് അടിസ്ഥാനത്തിൽ ആണ് 1.4mm 16ഗേജ് എന്ന് പറയുന്നത്

  • @vadi784
    @vadi784 ปีที่แล้ว +1

    ഇത് യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന വീഡിയആണ് സ്ഥലത്തെക്കുറിച്ച് എവിടെയെങ്കിലും ഒന്ന് പറയുന്നത് നന്നായിരിക്കും

  • @linto3591
    @linto3591 2 ปีที่แล้ว +3

    Pipinte quality paranjilla

  • @ManojKumarMk-y1z
    @ManojKumarMk-y1z ปีที่แล้ว +1

    ഈ വീഡിയോ വീട്ടുകാരെ കാണിച്ചിട്ട് order എടുക്കേണ്ടിവരും

  • @dr.sanathananvelluva942
    @dr.sanathananvelluva942 ปีที่แล้ว +1

    Super

  • @shyamalavk3139
    @shyamalavk3139 2 ปีที่แล้ว +1

    Thank you sir

  • @kiranbabu026
    @kiranbabu026 ปีที่แล้ว +1

    JSW STEEL എന്ന മോഡൽ ഷീറ്റ് എങ്ങനെ ഉണ്ട്

  • @sajivarghese8516
    @sajivarghese8516 ปีที่แล้ว

    Geo roof glx nallathano

  • @shajipappan9304
    @shajipappan9304 5 หลายเดือนก่อน

    ഈ നിലക്കൽ ട്രെഡേസ് എവിടെ യാണ്‌,,

  • @tuguhjvbj1671
    @tuguhjvbj1671 2 ปีที่แล้ว +2

    SUPER

  • @moideenwelder2904
    @moideenwelder2904 ปีที่แล้ว

    1.4..1.2 എന്ന പൈപ്പ് 6 മറ്റെർ എത്ര തുക്കം ഉണ്ടാവും

  • @pavanmanoj2239
    @pavanmanoj2239 2 ปีที่แล้ว +1

    🙏 usefull 🙏

  • @roshankm8171
    @roshankm8171 2 หลายเดือนก่อน

    നാടൻ ഓടിന്റ truss roofing ചെയ്യാൻ ഇപ്പൊ അപ്പോളോ യോ ടാറ്റ യോ ആണെങ്കിൽ ഏതു measurement pipe എടുക്കേണ്ടി വരും.. Pls 🙏

    • @nijinvnath8402
      @nijinvnath8402 2 หลายเดือนก่อน

      Appolo 16 gauge mathi

  • @pvraj4531
    @pvraj4531 7 หลายเดือนก่อน

    മൊത്തമായി ചെയ്യുന്ന കരാറുകാർ അളന്ന് ഇത്ര സ്വകയർ ഫീറ്റുണ്ടെന്ന് പറയും. യഥാർത്ഥത്തിൽ അത്ര ഉണ്ടാകില്ല. അതിനാൽ നമ്മളും അളന്നു നോക്കണം

  • @RADHARadha-i7t
    @RADHARadha-i7t 3 หลายเดือนก่อน

    TATA റൂഫിംങ് ഷീറ്റ് 3.7 Price പറയാമാ ട q ഫീറ്റ്

  • @kgsureshkumar4352
    @kgsureshkumar4352 5 วันที่ผ่านมา

    താങ്കൾ ഈ പറഞ്ഞ നല്ല ക്വാളിറ്റി സാധനങ്ങൾ ഉപയോഗിച്ച് റൂഫ് ചെയ്യുകയാണെങ്കിൽ 2500 Soft വീട്ടിന് എത്ര രൂപയുടെ സാധനങ്ങൾ വേണ്ടി വരും ഏകദേശം

    • @harikerala01
      @harikerala01  วันที่ผ่านมา

      Oru welder list ittaley correct ariyan pattu

  • @ramankuttynv6136
    @ramankuttynv6136 2 ปีที่แล้ว +2

    👍👍

  • @sj-pw2uh
    @sj-pw2uh 11 หลายเดือนก่อน

    ഞാൻ ടാറ്റായുടെ structura square ട്യൂബ് എടുത്തു. ട്രസ് worker parayunnu valavum thirivum anennu
    Njan enthu cheyyanam
    ആരെ സമീപിക്കണം
    4x2, 1x1 ട്യൂബ്സ് ആണ്
    5.5ലക്ഷം ആയതാണ്
    എന്തെങ്കിലും പറയാമോ

  • @madhavanta3307
    @madhavanta3307 2 ปีที่แล้ว

    Mr, randu Kollam pazhakkam Ulla aluminium sheet m mattu pipegalum elakki adukkumbbol damage pattumo please reply

  • @roykm6280
    @roykm6280 2 ปีที่แล้ว +1

    18gage pipe kondokke weldu cheyyunnavare sammathikkanam

    • @prasadm249
      @prasadm249 ปีที่แล้ว +1

      എന്തുപറ്റി വെൽഡ് ചെയ്യാൻ പറ്റില്ലേ

    • @roykm6280
      @roykm6280 ปีที่แล้ว

      @@prasadm249 pattum but kurachu kashtam aayirikkum tig anenkil nannayirikkum

    • @prasadm249
      @prasadm249 ปีที่แล้ว +1

      @@roykm6280 ഒന്നു പോടോ ഞാൻ 10 വർഷമായി 18 ന്റേം 19 ന്റേം പൈപ്പിൽ ആർക് വെൽഡിങ് അടിക്കുന്നു ഒരു കുഴപ്പവും ഇല്ല.

    • @roykm6280
      @roykm6280 ปีที่แล้ว

      @@prasadm249 നീ 10 വര്ഷമല്ലേ ആയുള്ളൂ ഞാൻ 28 വർഷമായി ഒന്ദാക്കുന്നതാ

    • @roykm6280
      @roykm6280 ปีที่แล้ว

      @@prasadm249 കാക്ക അപ്പിയിദുന്ന് പോലെ ആയിരിക്കും welding

  • @georgekv4655
    @georgekv4655 2 ปีที่แล้ว +3

    വേൽഡു ചെയാതെ ബോൾ ട് ചെയാൻ സാധിക്കും മാ

    • @arunk5307
      @arunk5307 2 ปีที่แล้ว +1

      Bolt ക്രമേണ ലൂസ് ആകും. കൂടാതെ, ബോൾട്ട് ഇടാൻ തുളക്കുമ്പോൾ material ബലം കുറയും. അപ്പോള് Thickness കൂടിയ material ഉപയോഗിക്കുക, support പ്ലേറ്റ് കള് കൂടി വച്ച് ബോൾട്ട് ഇടുക, skilled ആയിട്ടുള്ള പണിക്കാർ ഒക്കെ വേണം, cost കൂടുതല് ആവും ലേബർ കൂടുതൽ ആവും.

  • @terrorboy192
    @terrorboy192 ปีที่แล้ว +1

    1500 sqft ഉള്ള പഴയ ഓട് വീടാണ് കഴിക്കോലും പട്ടികയും നിലവിൽ തടിയാണ് എല്ലാം പൊട്ടിപോളിഞ്ഞിരിക്കുകയാണ് ഇത് മാറ്റി tress ചെയ്തു നിലവിലുള്ള ഓടിടാൻ ഏതു square tube ആണ് നല്ലത്??

    • @harikerala01
      @harikerala01  ปีที่แล้ว +2

      16 Gauge Tube Venam Odd idan.

    • @PradeepKumar-pg2ke
      @PradeepKumar-pg2ke 8 หลายเดือนก่อน

      1500-1700sq ഫീറ്റ്, ഓട് വീട്, ഷീറ്റ് ഇടുവാൻ എത്ര രൂപ ചിലവാകും ലേബർ ഉൾപ്പടെ

    • @abu9410
      @abu9410 หลายเดือนก่อน

      .​@@PradeepKumar-pg2ke

  • @usmaankp
    @usmaankp 3 หลายเดือนก่อน +2

    ഞാനും ഇതുപോലെ ഒരു കടയിൽ😅 ജോലിചെയ്യുന്ന ആളാണ് അയാൾ പറഞ്ഞത് സത്യമാണ്

    • @jayasreerajkumar5839
      @jayasreerajkumar5839 4 วันที่ผ่านมา

      എവിടെയാണ് കട
      സാധനം വേണം

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 ปีที่แล้ว +2

    🙏🙏🙏

  • @ramachandranprabhakaran7639
    @ramachandranprabhakaran7639 2 ปีที่แล้ว +2

    ഈ കട എവിടെയാണ്

  • @hareesktd3981
    @hareesktd3981 ปีที่แล้ว

    ബ്രോ , 16 കേജ് ആണോ bettar

  • @sibinmohanan2132
    @sibinmohanan2132 ปีที่แล้ว

    Gauge ഇല്ലാതെ എങ്ങനെ മനസ്സിലാക്കാൻ പറ്റും 16 അണോ 18 ആണോ എന്ന്

    • @harikerala01
      @harikerala01  ปีที่แล้ว +1

      Weight chart nokkiyal mathy kandupidikkam

  • @ckmrmrsamadani6174
    @ckmrmrsamadani6174 2 ปีที่แล้ว +2

    Thanks 👍

  • @harisayira4864
    @harisayira4864 2 ปีที่แล้ว

    pipinu rate kuranjho

  • @merinvarghese9748
    @merinvarghese9748 ปีที่แล้ว

    Rks kollamo

  • @mathewvb4368
    @mathewvb4368 10 หลายเดือนก่อน

    👍

  • @sumirahuman4220
    @sumirahuman4220 ปีที่แล้ว

    Nighalude nonverbar iduka

  • @harisaa1587
    @harisaa1587 ปีที่แล้ว

    12അടി വീതിയും 13 അടി നീളവും ഉള്ള ഒരു റൂം റൂഫ് ചെയ്യുവാനുള്ള മെടിരിയൽസ് ഒന്ന് പറഞ്ഞു തരുമോ

  • @ssk0469
    @ssk0469 ปีที่แล้ว

    Truss work ചെയ്യാൻ ഏതു Brand pipe ആണ് നല്ലത്.. എത്ര Gauge ഉള്ള pipe ആണ് Use ചെയ്യേണ്ടത്. Sheet ഏതു brand ആണ് നല്ലത്..

    • @harikerala01
      @harikerala01  ปีที่แล้ว

      GP ISI Brand Mathy

    • @praveensreekandan9438
      @praveensreekandan9438 ปีที่แล้ว +1

      ചേട്ടന്റെ കൈയിൽ ക്യാഷ് ഉണ്ടേൽ tata ഏറ്റവും nallath ഇല്ലങ്കിൽ സാദാ ജിപി tube 18ആണെങ്കിലും കുഴപ്പമില്ല 16gauge ആണേൽ കുറച്ചും കൂടി നല്ലത്.തൂണ് ഒരിക്കലും ജിപി റൗണ്ട് ഇടരുത് gi പൈപ്പ് തന്നെ ഉപയോഗിക്കു. പിന്നെ epoxy അടിച്ചെന്ന് പറഞ്ഞു പെയിന്റ് അടിക്കാൻ മറക്കരുത് അതുപോലെ ഇടക്ക്oru 5വർഷം കൂടുമ്പോൾ സ്റ്റക്ചർ പെയിന്റ് അടിക്കുകയും വേണം

    • @prasadkgnair5552
      @prasadkgnair5552 11 หลายเดือนก่อน

      എല്ലാ പൈപ്പുകളും light, medium, heavy എന്നിങ്ങനെ മൂന്നു തരത്തിൽ വരും. അതായതു ഒരേ നീളം പക്ഷെ ഭാരം വ്യത്യാസം. ഹെവി പൈപ്പ് മാത്രം വാങ്ങുക. ഏറ്റവും നല്ലത് ടാറ്റ ഹെവി പൈപ്പ്.

  • @manuv3875
    @manuv3875 2 ปีที่แล้ว +1

    Bro aah Anu Furniture inte contact number onnu aah video il update cheyamo.

  • @jayaramgk5470
    @jayaramgk5470 2 ปีที่แล้ว +2

    👍👍🤔🤔🤔👌

  • @shameercb9418
    @shameercb9418 2 ปีที่แล้ว +2

    👍👍👍🙏🙏🙏♥️♥️♥️

  • @melelthomasdaniel1161
    @melelthomasdaniel1161 2 ปีที่แล้ว +1

    Thanks for the description and advice. Eery useful thanks

  • @p-dm8qc
    @p-dm8qc ปีที่แล้ว

    തലയിൽ ചൂട് അടിക്കാതിരിക്കാൻ റൂഫ് ചെയ്യാൻ പറ്റുമോ. പ്രായം 48 വയസ്സ്. ഒരു മുടിപോലും എന്റെ തലയിൽ ഇല്ല. ഇപ്പഴത്തെ ചൂടിൽ എന്റെ തല പൊള്ളുന്നു മക്കളെ. 😜

    • @harikerala01
      @harikerala01  ปีที่แล้ว

      Why Not Idea Undel Ulakka melum kidakkam

  • @Saji_jacob1
    @Saji_jacob1 10 หลายเดือนก่อน

    1.4 mm 16 gauge ആണെന്ന് തന്നോട് ആരാ പറഞ്ഞത്.16 gauge എന്നത് 1.6 mm ആണ്. 1.4mm 17 gauge.ഇത് തിരുത്തിയില്ലെങ്കിൽ തന്റെ പേരിൽ കേസ് കൊടുക്കേണ്ടി വരും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന തിന്

    • @harikerala01
      @harikerala01  10 หลายเดือนก่อน

      Ok Sìr Case Koduthittu paranjal mathy. Work cheyyunna alayarikkum alley ithra avesham.

  • @Shiza965
    @Shiza965 ปีที่แล้ว

    എവിടെയാണ് ഈ സ്ഥലം

  • @harivijayan1005
    @harivijayan1005 ปีที่แล้ว

    hi

  • @ayishamusa3933
    @ayishamusa3933 2 ปีที่แล้ว

    kollam

  • @sajithsaji644
    @sajithsaji644 ปีที่แล้ว

    Roof work
    Tarace Total sqft 2059
    Materials
    Tube Appollo
    Sheet jsw.35
    Beem 3×1.5" 16gauge
    Truss 3×1.5. 18guage
    Parlin 1×1. 18guage
    Pillar. 2.1/2". (gi pipe)
    Pillar hight 8'
    Primer epoxy
    Paint asian
    Self screw aluminum coated
    Raindrop pvc square pipe aqua star
    Amount 2,77000
    ഇത് ശരിയായ റേറ്റ് ആണോ

  • @chetypadi
    @chetypadi 8 หลายเดือนก่อน

    സ്‌ക്വയർ ടൂബിനണോ പൈപ്പ് എന്ന് പറയുന്നത്

  • @wolverine4974
    @wolverine4974 2 ปีที่แล้ว +1

    ബീച്ച് ഏരിയയിൽ use ചെയ്യാൻ പറ്റിയ നല്ല ഷീറ്റ് .with പൈപ്പ് ഏതൊക്കെയാണ് ..

    • @harikerala01
      @harikerala01  2 ปีที่แล้ว +3

      GI pipe and Aluminium Sheet

    • @wolverine4974
      @wolverine4974 2 ปีที่แล้ว

      @@harikerala01 sheet randum thammil ethre vila vyathyasam varum .... Gi and aluminium

    • @harikerala01
      @harikerala01  2 ปีที่แล้ว

      7994766265

    • @abinadoor4253
      @abinadoor4253 2 ปีที่แล้ว +1

      @@wolverine4974 eratti vilayakum ekadhesam

  • @sonyvarghese473
    @sonyvarghese473 ปีที่แล้ว

    റൂഫ് വർക്ക്‌ ന് 18ഗേജ് ആണോ 16 ഗേജ് ആണോ നല്ലത്?

    • @harikerala01
      @harikerala01  ปีที่แล้ว

      18 enough

    • @christopthomas9207
      @christopthomas9207 ปีที่แล้ว

      Odu anu 18 gage Apollo anu use cheythe any problem. Labour 16 gage venammennu parayunnu

    • @harikerala01
      @harikerala01  ปีที่แล้ว

      16 g anu idinu nallathu weight undallo

    • @harikerala01
      @harikerala01  ปีที่แล้ว

      Depends on structure

    • @ebrahimm.m6289
      @ebrahimm.m6289 ปีที่แล้ว

      14or16

  • @amalraj4552
    @amalraj4552 ปีที่แล้ว

    ഇതു കട എവിടാണ് ?

  • @Shiza965
    @Shiza965 ปีที่แล้ว +1

    മൊബൈൽ നമ്പർ

  • @VijayKumarBNair
    @VijayKumarBNair 2 ปีที่แล้ว

    താങ്കളുടെ പേരും ഫോൺ നമ്പറും അയച്ചു തരാ ?മോ..

    • @harikerala01
      @harikerala01  2 ปีที่แล้ว +2

      7994766265

    • @VijayKumarBNair
      @VijayKumarBNair 2 ปีที่แล้ว

      @@harikerala01 വളരെ വളരെ നന്ദിയുണ്ട്. അറിവില്ലാതെ കബളിപ്പിക്കപ്പെടുന്ന അനവധി ജനതക്ക് നൽകുന്ന താങ്കളുടെ വിലപ്പെട്ട ഈ അറിവുകൾക്കുമുന്നിൽ പ്രണമിക്കുന്നു. പുതിയതായി ട്രസ് വർക്ക് പണികളിലേക്കുതിരിയുന്ന തൊഴിലാളികൾക്കും വളരെ പ്രയോജനപ്പെട്ടമെന്നതിനു സംശയമില്ല...എന്തായാലും താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. എന്റെ നാട്ടിലെ പേരു ഗോപാലകൃഷ്ണൻ - നാരായണിയം (H) പനച്ചിക്കാട് . കോട്ടയം.