I must say he is great. അത്ര ഒന്നും സംസാരിക്കാത്ത ഒരു പ്രകൃതം ആയിരുന്നു ഞാൻ. ഇന്ന് എനിക് എൻ്റെ 5 അല്ലെങ്കിൽ 10 വരെ സുഹൃത്തുക്കളോട് വരെ ഒരേ സമയം തർക്കിക്കാൻ ഇന്ന് എനിക് സാധിക്കും. തർക്കിച്ച് ജയിക്കാൻ തന്നെ പറ്റും. ഉപയോഗിക്കുന്നതിൽ 90 ശതമാനവും അദ്ദേഹത്തിൻ്റെ പോയിൻ്റ് ആണ്. ഇദ്ദേഹത്തിൻ്റെ വീഡിയോ കണ്ട് തുടങ്ങിയിട്ട് കുറച്ച് വർഷങ്ങൾ ആയി. കൊറോണക്കാലത്ത് അറിയാതെ ഇദ്ദേഹത്തിൻ്റെ ഒരു വീഡിയോ ലിങ്കിൽ കൈ തട്ടി. കണ്ട് തുടങ്ങി. ഇന്ന് അദ്ദേഹത്തിൻ്റെ യൂട്യൂബിൽ ഉള്ള ഒട്ടു മിക്ക എല്ലാ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് എന്ന് തന്നെ പറയാം.
പണ്ടത്തെ ആചാരങ്ങളെ ഇന്ന് കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല.അന്നത്തെ അറിവിൻ്റെ പരിമിതി കൊണ്ട് സ്വാഭാവികമായി ഉണ്ടായി വന്നതാണ് അവയെല്ലാം.. എന്നാൽ കാലം മുന്നോട്ട് പോയി ശാസ്ത്രം വളർന്നതിൻ്റെ ഫലമായി വെളിവാക്കപ്പെട്ട യാഥാർത്ഥ്യ ങ്ങളെ അംഗീകരിക്കാതെ തെറ്റാണെന്ന് തെളിഞ്ഞു കഴിഞ്ഞ ആചാരങ്ങളെ ഇന്നും മുറുകെപ്പിടിക്കുന്നതാണ് വിവരമില്ലായ്മ.
നമ്മുടെ നാട്ടിൽ മഴ നനഞ്ഞാൽജലദോഷം, കുളി കഴിഞ്ഞു തല തോർത്തി മുടി ഉണക്കിയില്ലെങ്കിൽ ജലദോഷം, തണുപ്പത്തു പുറത്തിറങ്ങിയാൽ ജലദോഷം. ഇത് ശീലത്തിന്റെയാണ്. വളരെ തണുപ്പുള്ള സ്ഥലമായ നാഗാലാൻഡിൽ ജനങ്ങൾ കുളി കഴിഞ്ഞാൽ തല തോർത്താറില്ല, മഴ നനഞ്ഞാൽ തല തോർത്താറില്ല. ജലാംശം ബാഷ്പീകരിച്ചുപോകാൻ അനുവദിക്കുകയാണ്. അവർക്കാർക്കും ഇതുകൊണ്ട് ജലദോഷം ഉണ്ടാകാറില്ല
The concept behind VATA, PITTA , KAPHA, is not categorizing certain diseases... it is group of bodily qualities in a specific proportion which helps to maintain specific functions of our body.....
Prasangat gatrasamsparshat niswasat sahabhojanat ,sahashayya asanachapi vastramalya anulepanat , kushtam jwaracha shoshacha netraabhishyanta Eva cha... oupasargika rogascha samkramanti nara nara... kindly go through the meaning of this sloga.... if not discus with a sanskrit pandit and expand....
ഒരു നാട്ടുവൈദ്യരുടെ ശാസ്ത്ര പ്രകാരം നീരിറക്കം എന്ന ഒറ്റ അസുഖമേ ലോകത്തുള്ളൂ. നീര് തലച്ചോറിലിറങ്ങിയാൽ ബ്രെയിൻ ട്യൂമർ! ഹാർട്ടിലേക്കിറങ്ങിയാൽ അറ്റേക്ക്! കാലിലേക്കിറങ്ങിയാൽ മന്ത്!
ലക്ഷക്കണക്കിന് വർഷങ്ങളായി മഞ്ഞുകാലത്തൊക്കെ തലയിൽ മുണ്ടിട്ടു മൂടുന്നത്അല്ലാതെ ആരും മാസ്ക് ഉപയോഗിക്കാതെയാണ് ഇത്രകാലവും നിലനിന്നത് . ഈയിടെ ഉണ്ടായ മാസ്കിനെ ഇതുമായി കണക്ട് ചെയ്‍തത് വർത്തമാനകാല അറിവ് മാത്രമാണ് അഥവാ സന്ദർഭോചിതമായി മൈത്രേയൻ സംസാരിക്കുന്നു എന്നുള്ളതല്ലാതെ ഈ വീഡിയോയുടെ ആവശ്യം ആർക്കും ഇല്ല എന്നുള്ളതാണ് സത്യം. അറിവ് എന്നാൽ പ്നാൻഡ് ആയ കാര്യമല്ല. അതായത് കരുതിക്കൂട്ടി പറയുന്നത് അറിവല്ല, അത് ഒരു തരം ബുദ്ധിമാനാകാനുള്ള കണക്കുകൂട്ടൽ മാത്രമാണ്
ശരിയാണ് ഈ ലോകത്തുള്ള എല്ലാ മനുഷ്യരും എത്ര ബുദ്ധിയുള്ള മനുഷ്യരും ചില ഞരബുകൾക്ക് എന്തെങ്കിലും കോട്ടം സംഭവിച്ചാൽ (ആത്മാവുണ്ടെങ്കിൽ)എല്ലാ ആത്മാവും ഒരുപോലെ ആവില്ലെ?അപ്പോൾ ശരീരം മൊത്തം നശിച്ചുപോയാൽ ഈ ആത്മാക്കൾക്ക് എന്ത് വ്യത്യാസം? ആത്മാവ് എന്നൊന്ന് ഉണ്ടെങ്കിൽ എല്ലാം ഒരുപോലെ അല്ലെ?
Environment, Host and Germ , are 03 interactive factors, causing an infectious disease. So Public should focus more on Host and Environment. നല്ല വായു, വെള്ളം, നല്ല ഭക്ഷണം, ശരിയായ ഉറക്കം, വ്യായാമം എന്നിവ ജനത്തെ ബേധവൽക്കരിച്ചാലു൦....
രോഗാണു ഇല്ലാതെ വരുന്ന ജീവിതശൈലി രോഗങ്ങൾക്ക് എന്താണ് വിശദീകരണം. Communicable diseases, non communicable diseases എന്ന തരം തിരിക്കൽ തന്നെ ബുദ്ധി ശൂന്യതയാണ്
Jeevidha shaili rogangangal oru aalil ninnum veroru alilekku spread avarilla. Adhukondanu adhu non communicable disease ennu parayunne. For example, diabetes.
കാരണം നിങ്ങളുടെ ശരീരത്തിൽ മഴയിൽ കാണാറുള്ള ഒരുമാതിരി പെട്ട ബാക്റ്റീരിയകളെയും, വൈറസുകളെയും ചെറുക്കാൻ ഉള്ള ആന്റിബോഡി ഉണ്ട്. ഒരുപക്ഷേ ചെറുപ്പകാലത്ത് നിങ്ങൾ വളരെ കൂടുതൽ മഴ നനഞ്ഞിട്ടുണ്ടാവാം, അപ്പോൾ നിങ്ങളുടെ ശരീരം ആന്റിബോഡി ഉല്പാദിപ്പിച്ചുണ്ടാവാം. മറ്റു വഴികളിലൂടെയും ആന്റിബോഡി ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന
20 types of krimi mentioned in ayurveda. Creatures which cannot be seen with naked eyes are explained with precise description in ayurvedic treatises thousands of years ago... Please refer authentic books before preaching 🙏🏻
ജലം മൂലമുള്ള അസുഖം എന്ന് കരുതി ജലദോഷം എന്ന് പറയുന്നത്.. മൂക്കിൽ നിന്ന് വരുന്നത് histamine എന്ന ദ്രവം ആണ്.. അത് വൈറസ് ന്റെ പെരുകൽ തടയാൻ വേണ്ടി ഉൽപാദിപ്പിക്കുന്നത്
I must say he is great. അത്ര ഒന്നും സംസാരിക്കാത്ത ഒരു പ്രകൃതം ആയിരുന്നു ഞാൻ. ഇന്ന് എനിക് എൻ്റെ 5 അല്ലെങ്കിൽ 10 വരെ സുഹൃത്തുക്കളോട് വരെ ഒരേ സമയം തർക്കിക്കാൻ ഇന്ന് എനിക് സാധിക്കും. തർക്കിച്ച് ജയിക്കാൻ തന്നെ പറ്റും. ഉപയോഗിക്കുന്നതിൽ 90 ശതമാനവും അദ്ദേഹത്തിൻ്റെ പോയിൻ്റ് ആണ്. ഇദ്ദേഹത്തിൻ്റെ വീഡിയോ കണ്ട് തുടങ്ങിയിട്ട് കുറച്ച് വർഷങ്ങൾ ആയി. കൊറോണക്കാലത്ത് അറിയാതെ ഇദ്ദേഹത്തിൻ്റെ ഒരു വീഡിയോ ലിങ്കിൽ കൈ തട്ടി. കണ്ട് തുടങ്ങി. ഇന്ന് അദ്ദേഹത്തിൻ്റെ യൂട്യൂബിൽ ഉള്ള ഒട്ടു മിക്ക എല്ലാ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് എന്ന് തന്നെ പറയാം.
Same njanuathe
I am also
Same
വെറുതെ അങ്ങേരുടെ പേരിൽ അടി വാങ്ങിച്ചു കൂട്ടേണ്ട തർക്കിച്ചിട്ട്.
Kj
വളരെ നല്ല പ്രഭാഷണം
Good talk.
സുപ്രഭാതം maithreeyan 🌹
Thanks !!!
പണ്ടത്തെ ആചാരങ്ങളെ ഇന്ന് കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല.അന്നത്തെ അറിവിൻ്റെ പരിമിതി കൊണ്ട് സ്വാഭാവികമായി ഉണ്ടായി വന്നതാണ് അവയെല്ലാം.. എന്നാൽ കാലം മുന്നോട്ട് പോയി ശാസ്ത്രം വളർന്നതിൻ്റെ ഫലമായി വെളിവാക്കപ്പെട്ട യാഥാർത്ഥ്യ ങ്ങളെ അംഗീകരിക്കാതെ തെറ്റാണെന്ന് തെളിഞ്ഞു കഴിഞ്ഞ ആചാരങ്ങളെ ഇന്നും മുറുകെപ്പിടിക്കുന്നതാണ് വിവരമില്ലായ്മ.
Exactly. The Intelligent people of old will be sad knowing people of now are still following it 😭
SUPER TALK VERY INFORMATIVE👍
നമ്മുടെ നാട്ടിൽ മഴ നനഞ്ഞാൽജലദോഷം, കുളി കഴിഞ്ഞു തല തോർത്തി മുടി ഉണക്കിയില്ലെങ്കിൽ ജലദോഷം, തണുപ്പത്തു പുറത്തിറങ്ങിയാൽ ജലദോഷം. ഇത് ശീലത്തിന്റെയാണ്. വളരെ തണുപ്പുള്ള സ്ഥലമായ നാഗാലാൻഡിൽ ജനങ്ങൾ കുളി കഴിഞ്ഞാൽ തല തോർത്താറില്ല, മഴ നനഞ്ഞാൽ തല തോർത്താറില്ല. ജലാംശം ബാഷ്പീകരിച്ചുപോകാൻ അനുവദിക്കുകയാണ്. അവർക്കാർക്കും ഇതുകൊണ്ട് ജലദോഷം ഉണ്ടാകാറില്ല
Yes. absolutely habit
മഹാൻ എന്ന് ഒരാളെ അർത്ഥം തെറ്റാതെ പറയാമെങ്കിൽ അത് മൈത്രേയൻ മാത്രം
26:19😄😄😄
The concept behind VATA, PITTA , KAPHA, is not categorizing certain diseases... it is group of bodily qualities in a specific proportion which helps to maintain specific functions of our body.....
Prasangat gatrasamsparshat niswasat sahabhojanat ,sahashayya asanachapi vastramalya anulepanat , kushtam jwaracha shoshacha netraabhishyanta Eva cha... oupasargika rogascha samkramanti nara nara... kindly go through the meaning of this sloga.... if not discus with a sanskrit pandit and expand....
Kindly don't mix with Ayurveda and nattuvaidyam....
എന്താണ് ഈ വാറ്റ, പിറ്റ, കാഫ?🤔
@@sruthip6959 anyway all those are useless and unscientific.
@@slowdown7276 what is unscientific? Kidly go through the sloga i have mentioned...
👌👍❤
ശിവ ശിവ
👍❤️❤️🤝
ഒരു നാട്ടുവൈദ്യരുടെ ശാസ്ത്ര പ്രകാരം നീരിറക്കം എന്ന ഒറ്റ അസുഖമേ ലോകത്തുള്ളൂ. നീര് തലച്ചോറിലിറങ്ങിയാൽ ബ്രെയിൻ ട്യൂമർ! ഹാർട്ടിലേക്കിറങ്ങിയാൽ അറ്റേക്ക്! കാലിലേക്കിറങ്ങിയാൽ മന്ത്!
ചുണ്ണിയിൽ ഇറങ്ങിയാൽ പീഡനം 😄😄😄😄😄😄സെക്സ്
😂😂😂
😅😂😂
Good 👌 Thanks 💚
❤
🔥🔥🔥
ലക്ഷക്കണക്കിന് വർഷങ്ങളായി മഞ്ഞുകാലത്തൊക്കെ തലയിൽ മുണ്ടിട്ടു മൂടുന്നത്അല്ലാതെ ആരും മാസ്ക് ഉപയോഗിക്കാതെയാണ് ഇത്രകാലവും നിലനിന്നത് . ഈയിടെ ഉണ്ടായ മാസ്കിനെ ഇതുമായി കണക്ട് ചെയ്‍തത് വർത്തമാനകാല അറിവ് മാത്രമാണ് അഥവാ സന്ദർഭോചിതമായി മൈത്രേയൻ സംസാരിക്കുന്നു എന്നുള്ളതല്ലാതെ ഈ വീഡിയോയുടെ ആവശ്യം ആർക്കും ഇല്ല എന്നുള്ളതാണ് സത്യം. അറിവ് എന്നാൽ പ്നാൻഡ് ആയ കാര്യമല്ല. അതായത് കരുതിക്കൂട്ടി പറയുന്നത് അറിവല്ല, അത് ഒരു തരം ബുദ്ധിമാനാകാനുള്ള കണക്കുകൂട്ടൽ മാത്രമാണ്
ഇയാൾക്ക് പ്രാന്താണെന്ന് പറയുന്നവരോട് ഇയാൾ ഒരുപാട് ദൂരം മുൻപിലാണ് 🙂
It's not rocket science once you start critical thinking. It's all just too simple.
Chila kaaryangalil nalla vivaram und iyalk.chila karyangalil van abadham anu parayua
ശരിയാണ് ഈ ലോകത്തുള്ള എല്ലാ മനുഷ്യരും എത്ര ബുദ്ധിയുള്ള മനുഷ്യരും ചില ഞരബുകൾക്ക് എന്തെങ്കിലും കോട്ടം സംഭവിച്ചാൽ (ആത്മാവുണ്ടെങ്കിൽ)എല്ലാ ആത്മാവും ഒരുപോലെ ആവില്ലെ?അപ്പോൾ ശരീരം മൊത്തം നശിച്ചുപോയാൽ ഈ ആത്മാക്കൾക്ക് എന്ത് വ്യത്യാസം? ആത്മാവ് എന്നൊന്ന് ഉണ്ടെങ്കിൽ എല്ലാം ഒരുപോലെ അല്ലെ?
എന്താണ് എവിടെയാണ് ആത്മാവ്. അതൊരു conceptമാത്രം.
Environment, Host and Germ , are 03 interactive factors, causing an infectious disease.
So Public should focus more on Host and Environment.
നല്ല വായു, വെള്ളം, നല്ല ഭക്ഷണം, ശരിയായ ഉറക്കം, വ്യായാമം എന്നിവ ജനത്തെ ബേധവൽക്കരിച്ചാലു൦....
ഇങ്ങനത്തെ ആളുകൾ ഉണ്ടായാലേ ജനങ്ങൾക്ക് ഒരു അന്തം കിട്ടുകയുള്ളൂ
Manjapithamano ...ake oru manja....
അണുക്കളുടെ പിന്നാലെ പോകല്ലേ, ആരോഗ്യമുള്ള ശരീരത്തിൽ അവ ജയിക്കയില്ല.
Corona laughing in the corner
രോഗാണു ഇല്ലാതെ വരുന്ന ജീവിതശൈലി രോഗങ്ങൾക്ക് എന്താണ് വിശദീകരണം. Communicable diseases, non communicable diseases എന്ന തരം തിരിക്കൽ തന്നെ ബുദ്ധി ശൂന്യതയാണ്
Jeevidha shaili rogangangal oru aalil ninnum veroru alilekku spread avarilla. Adhukondanu adhu non communicable disease ennu parayunne. For example, diabetes.
ജലദോഷത്തിനു കാരണം ബാക്റ്റീരിയ അല്ലല്ലോ വൈറസ് അല്ലേ.... 🤔
Two are frendse😂
മഴയത്ത് എത്ര നനഞ്ഞാലും പനി പിടിക്കില്ല എനിക്ക്
കാരണം നിങ്ങളുടെ ശരീരത്തിൽ മഴയിൽ കാണാറുള്ള ഒരുമാതിരി പെട്ട ബാക്റ്റീരിയകളെയും, വൈറസുകളെയും ചെറുക്കാൻ ഉള്ള ആന്റിബോഡി ഉണ്ട്. ഒരുപക്ഷേ ചെറുപ്പകാലത്ത് നിങ്ങൾ വളരെ കൂടുതൽ മഴ നനഞ്ഞിട്ടുണ്ടാവാം, അപ്പോൾ നിങ്ങളുടെ ശരീരം ആന്റിബോഡി ഉല്പാദിപ്പിച്ചുണ്ടാവാം. മറ്റു വഴികളിലൂടെയും ആന്റിബോഡി ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന
തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടാണു സൂരി സുകൃതി
അത് തന്നെ
@@enigmatalks7133 🤣🤣🤣
Very good analysis for the blind thinkers
കൊറോണ മുതലാളിത്വ സ്യഷ്ടി
Prarabdham alla prajnaparadham
20 types of krimi mentioned in ayurveda. Creatures which cannot be seen with naked eyes are explained with precise description in ayurvedic treatises thousands of years ago... Please refer authentic books before preaching 🙏🏻
Communism kurich mythreyanodu choyich oru video idamooo
Read Marx.
കൊങ്ങികളുടെ കക്കലും മുക്കലും, എന്നതിനെ കുറിച്ചും ചോദിക്കണം
പതിവുപോലെ ഒരു കുത്തിത്തിരുപ്പ് വീക്ഷണം ആണോ?
എടുത്താൽ പൊങ്ങാത്തത് തലയിൽ കയറ്റിവയ്ക്കല്ലേ അന്തവും കുന്തവും ഇല്ലാത്തവന് എന്ത്?
മുക്കിൽ നിന്ന് ജലം വന്നുകൊണ്ടിരിക്കുന്ന അസുഖം അല്ലേ ജലദോഷം..
അത് മൂക്ക്ദോഷമാണ്.
🥲
നോ.സമയദോഷം
ജലം മൂലമുള്ള അസുഖം എന്ന് കരുതി ജലദോഷം എന്ന് പറയുന്നത്.. മൂക്കിൽ നിന്ന് വരുന്നത് histamine എന്ന ദ്രവം ആണ്.. അത് വൈറസ് ന്റെ പെരുകൽ തടയാൻ വേണ്ടി ഉൽപാദിപ്പിക്കുന്നത്
BHARATHIYA Sasrathe Nasippiccalle verddi
ഇയ്യാളാരാ ഭൂലോക ജ്ഞാനിയോ ജനിക്കുമ്പോൾ തന്നെ ഈ അണ്ഡ ഘടാഗന്തിന്ടെ ഭാവിയും ഭൂതവും ഒക്കെ പ്രവചിക്കാൻ ജനിച്ച കണിയാനോ.
മനസ്സിലായില്ലേ ....... ഇല്ലെങ്കിൽ പഴയവിഴുപ്പും മണ്ടത്തരങ്ങളും ചുമന്നോളൂ .......
വേണെകിൽ കേട്ടോ.. അയാൾ പറയുന്നില്ലല്ലോ നീ ഇത് കേട്ടുതന്നെ ആവണം എന്ന്... ഒന്ന് പോടെ
Pandathe മണ്ടൻ 😂😂
എന്തെങ്കിലും ഭാവനയനുസരിച്ചു പറയുക തന്നെ 😂
എന്തോന്ന് തേങ്ങ്യ പറയുന്നേ. വചന കാസറത്...
Thendi
നീയോ 😂😂
നീരിറക്ക൦ is Inflammation..
രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നതു൦,, നേതാക്കളുടെ ഫോട്ടോ വെക്കുന്നതു൦ ,രക്തസാക്ഷിദിനവു൦,ആചാരങ്ങൾ തന്നെ.
അതെ, അനാവശ്യ ആചാരങ്ങൾ!
കുറെ മണ്ടന്മാരുടെ അടിമത്തരം താനും അവരേ പോലെ ഒരു വ്യക്തി ആണെന്ന് അറിഞ്ഞു കൂടാതെ അടിമകൾ ആകുന്ന മണ്ടത്തരം ആയ ആചാരങ്ങൾ 😄😄😄😄😄😄
മരിച്ചു കഴിഞ്ഞു മരണന്തര ചടങ്ങുകൾ നടത്തുന്നതും അനാചാരം തന്നെ
അറിവില്ലായ്മയുടെ കാലത്ത് ഉണ്ടായ മണ്ടത്തരങ്ങൾ. ഇന്ന് അതിന്റെ കാലം പോയി.
❤
💐👍
❤❤❤
👍👍👍