ദൈവങ്ങൾ അനാസ്യാസം ചെയ്ത് പുത്രനുണ്ടായെന്നോ അതിനെ പൂണോലിട്ടവൻ ആരോ അത്ഭുതകരമായി വളർത്തിയെടുത്തെന്നോ മറ്റോ ഉള്ള ഐതീഹ്യങ്ങൾ ഇതിന് പിന്നിൽ ഉണ്ടോ? അല്ലാ, ഉണ്ടെങ്കിൽ പിന്നെ പാടുപെട്ട് വരേണ്ട എന്ന് മുൻകൂട്ടി തീരുമാനിക്കാമായിരുന്നൂ.
Bus direct ഇല്ല,ഇന്നലെ പോയി..അവിടെ കിട്ടും വെക്കാൻ ഉള്ളത് കല്ലേലി അപ്പൂപ്പന് താംബൂലം, അമ്മുമ്മക്ക് വട്ടി യിൽ🙏 2പേർക്കും വേറെ വേറെ നേർച്ച..24 hrs അന്നദാനം,24 പൂജ, കാവ് ❤ അച്ചൻകോവിൽ ആറിൻ്റെ തീരത്തെ അമ്പലം❤
🙏🙏 peaceful atmosphere 🎉 ഇന്നലെ പോയി വന്നു, daily പോകാൻ തോന്നുന്നു.ഒന്ന് പോയി വന്നപ്പോൾ 😊
Really
എന്നാപ്പിന്നെ എന്തിനാ വന്നത്? അവിടെത്തന്നെ കൂടാമായിരുന്നില്ലേ? ഓ. വന്നാലല്ലേ പിന്നെയും പോകാൻ പറ്റുകയുള്ളൂ. അല്ലേ?
@@sathiajitht1567 what's your problem?
@@reshmaaneesh9084 your lunacy is the problem, nothing else. 🤭
@@sathiajitht1567🤨🧐 എന്താ ചേച്ചി മൊട ആണോ
Entay kalleliAppuppa ....🙏🙏🙏🙏
Thambbulam samarppikku udheshecha kaaryangal appuppan nadathitharum🙏🙏🙏🙏🙏
Enikum pokanam appoopane kanaan
🙏കല്ലേലി മണ്ണേ ശരണം 🙏
അവിടത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിഞ്ഞിട്ട് ആളുകൾക്ക് എന്താണ് പ്രയോജനം?
Thanikku ariyenda enkilthan kanenda.kanendavar kandolum. Vidieo creat cheyyanum post cheyyanum ulla freedom ulla rajyathanu jeevikkunnathu.
ദൈവങ്ങൾ അനാസ്യാസം ചെയ്ത് പുത്രനുണ്ടായെന്നോ അതിനെ പൂണോലിട്ടവൻ ആരോ അത്ഭുതകരമായി വളർത്തിയെടുത്തെന്നോ മറ്റോ ഉള്ള ഐതീഹ്യങ്ങൾ ഇതിന് പിന്നിൽ ഉണ്ടോ? അല്ലാ, ഉണ്ടെങ്കിൽ പിന്നെ പാടുപെട്ട് വരേണ്ട എന്ന് മുൻകൂട്ടി തീരുമാനിക്കാമായിരുന്നൂ.
Anenkil than kashttappettu varenda. Thannodarelum paranjo varanamennu. Onnu podo
voice not clear .....
🙏🙏🙏🙏
🙏🙏
Ella divasavum undo ambalam
Und
@@reshmaaneesh9084 k thanks
അല്ലാതെപിന്നെ!, കടലവണ്ടി പോലെ ചില ദിവസങ്ങളിൽ തള്ളികൊണ്ട് വരുന്നതാണെന്ന് കരുതിയോ? 🤭
@@sathiajitht1567 😡
@@sathiajitht1567 kavil epizhum Keran pattilla athinu chila divasangal und atha chodiche ithonnum ariyille
അത്രടം വന്നാൽ ശാപ്പാട് വല്ലതും കിട്ടുമോ? അല്ല, അറിയണമല്ലോ.
കോന്നിയിൽ നിന്ന് ബസ്സർവ്വീസ് ഉണ്ടോ.? മദ്യപൂജയുണ്ടോ ?.🙏🙏♥️♥️😄😄🌿🌿🌹🌹🙏🙏🙏🙏
Bus direct ഇല്ല,ഇന്നലെ പോയി..അവിടെ കിട്ടും വെക്കാൻ ഉള്ളത് കല്ലേലി അപ്പൂപ്പന് താംബൂലം, അമ്മുമ്മക്ക് വട്ടി യിൽ🙏 2പേർക്കും വേറെ വേറെ നേർച്ച..24 hrs അന്നദാനം,24 പൂജ, കാവ് ❤ അച്ചൻകോവിൽ ആറിൻ്റെ തീരത്തെ അമ്പലം❤
@@reshmaaneesh9084 ആവശ്യമുള്ളപ്പോഴൊക്കെ അന്നം കിട്ടുമോ? അതോ അവർക്ക് തോന്നുമ്പോൾ മാത്രമോ?
മദ്യപൂജ ചെയ്ത പ്രസാദം എല്ലാവർക്കും കൊടുക്കുമോ?
എന്ത് ഇനം മദ്യമാണ് പൂജയ്ക്ക് ഉപയോഗിക്കുന്നത്? അല്ലാ അറിഞ്ഞിരിക്കണമല്ലോ.
കോന്നി -- കല്ലോലി റൂട്ടിൽ ഒരു ksrtc ഷട്ടിൽ ബസ് അനുവദിക്കാൻ ആവശ്യപ്പെട്ടാലെന്താ?
@@sathiajitht1567ആണോ കുഞ്ഞേ 😂