ഞാൻ എന്റെ hdfc visa credit card kondu അവിടെ പോയി 10 days before അവർ പറയുന്നു അത് accept ചെയ്യില്ല എന്ന്... 300000 limit ulla Platinum card ന് പറ്റില്ലെങ്കിൽ എന്തിനാണ് ഈ വ്ലോഗ്ഗർമാർ റീച് കിട്ടാൻ വേണ്ടി ഇങ്ങനെ കള്ളം പറയുന്നത്? പിന്നെ അവർ accept ചെയ്യുന്ന card ഇൽ ഒരാൾക്ക് മാത്രമേ entry ഉള്ളു ഫാമിലി ആയിട്ടാണെൽ ബാക്കി ഉള്ളവർക്കു 2999 per head കൊടുക്കണം.. ഇതൊന്നും ഈ വ്ലോഗ്ഗർമാർ പറയത്തില്ല.. ഞാൻ അവിടെ വരെ പോയിട്ട് ചമ്മി തിരിച്ചു പൊന്നു ഇവമാരുടെ വാക്കും കേട്ട് 🤌🏼🤌🏼 .
Bengloor flight/kolkatha flight okke terminal 3 il ninnan
Visa card use cheyumbol ethre roopa avum
യാത്രയ്ക്ക് എത്ര സമയം മുമ്പ് airport. ൽ നമുക്ക് അകത്ത് കയറാം
Please tell which all cards accepted
Rupay
Kollaada mone ❤
Kochi metro card ഉണ്ടെങ്കിൽ കയറാം
Not possible...
New information bro😊
4:25 oru caardil full family enter cheyyaan pattumo?
illa saperate cards veanam. Oralk oru cardea pattu.
Nmmude swanthm card veno veetukarude pattumo
@@greeshmae.u2830 the name on the card and your boarding pass should match. avark mathram keran pattu
@@greeshmae.u2830swantham card. 7 vayassinu thaazhe ulla kuttikalk free entry
4:55 മുതൽ കണ്ടാൽ അറിയാം കാർഡ് മറ്റാനുള്ള വഴി
ഞാനും മോനും 10 വയസ്സ് യാത്ര ചെയ്യുന്നുണ്ട് എൻറെ അടുത്ത് രണ്ട് card Sbi and Fed bank കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നത് ഞങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുമോ
Ethu card? Enganthy card? Athu parayadei..
ഞാൻ എന്റെ hdfc visa credit card kondu അവിടെ പോയി 10 days before അവർ പറയുന്നു അത് accept ചെയ്യില്ല എന്ന്... 300000 limit ulla Platinum card ന് പറ്റില്ലെങ്കിൽ എന്തിനാണ് ഈ വ്ലോഗ്ഗർമാർ റീച് കിട്ടാൻ വേണ്ടി ഇങ്ങനെ കള്ളം പറയുന്നത്? പിന്നെ അവർ accept ചെയ്യുന്ന card ഇൽ ഒരാൾക്ക് മാത്രമേ entry ഉള്ളു ഫാമിലി ആയിട്ടാണെൽ ബാക്കി ഉള്ളവർക്കു 2999 per head കൊടുക്കണം.. ഇതൊന്നും ഈ വ്ലോഗ്ഗർമാർ പറയത്തില്ല.. ഞാൻ അവിടെ വരെ പോയിട്ട് ചമ്മി തിരിച്ചു പൊന്നു ഇവമാരുടെ വാക്കും കേട്ട് 🤌🏼🤌🏼
.
@@ajutk8638aaa best. Njan kettu mastercard pattu visa pattilla angane entho
ഒരു മാസത്തിൽ എത്ര തവണ കാർഡ് ഉപയോഗിച്ച് ഈ സൗകര്യം കിട്ടും?
വർഷത്തിൽ മൂന്ന് തവണ ആണെന്ന് തോനുന്നു .ഇടവിട്ട മൂന്ന് മാസങ്ങൾ
Rupay debit card platinum varshathil 2 thavana
നമുക്ക് വിസയും ടിക്കറ്റും ഇല്ലാതെ ടെർമിനൽ 3 ലേക്ക് കയറാൻ സാധിക്കുമോ എത്ര ടൈം നമുക്ക് അവിടെ നിൽക്കാൻ കഴിയും
Patoola
😊
നടക്കില്ല.... ടിക്കറ്റ് പിന്നെ PLATINUM CARD വേണം
Card illngil...etra payment chynm ariyamo
2999 per person
എത്ര രൂപയാ അടയ്‌ക്കേണ്ടേ
2500
2
ഇന്ത്യക്ക് അകത്തു ടിക്കറ്റ് എടുത്താൽ ലോഞ്ചിൽ കയറാൻ പറ്റുമോ.
Ys
നിശ്ചിത തുക എത്രയാ
Atm card undel free.. allel 2000 rupees entry maatram.
Waste video no information