@@enlightnedsoul4124അങ്ങനെ ആണെങ്കിൽ ലാഭത്തിലുള്ള എയർപോർട്ടുകൾ എത്രയോ ഉണ്ട്. അദാനിക്ക് ഒലത്തി കൊടുക്കുന്നതിനു മുമ്പ് trivandrum എയർ പോർട്ടും കോഴിക്കോട് എയർ പോർട്ടും ഒക്കെ ലാഭത്തിലാണ്.
IAS officers are just cowards who has no courage if they don't have power. You will understand this if you check these kinds of people from school days. They only focus on studies and lack basic common sense. They don't know how to manage things. Beacuse they are not trained for it.
കൊച്ചിയെ ഒരു മുതലാളി വിഴുങ്ങി അച്ചായാ😮😮😮😮 ' രാഷ്ട്രീയ പ്രഭുക്കൾക്ക് തൻ്റെ ഹെലികോസ്റ്റർ യാത്ര സൗകര്യഒക്കെ ഒരുക്കി കൊച്ചി പുള്ളിയുടെ കക്ഷത്തിൽ ആയി. തിരുവനന്തപുരം കഷ്ടിച്ച് രക്ഷപ്പെട്ടു. അദ്വാനി വന്നു അല്ലേൽ അതും മുതലാളി വിഴുങ്ങിയേനെ😂😂😂😂😂
I agree 💯 with you sir...I am from kalady nearby to airport. They literally destroyed a place which had a huge potential in becoming the next happening place of Kochi.
ടെർമിനൽ 3 ൽ,, ഫുട്ബാൾ കളിക്കാനുള്ള സ്ഥലം വെറുതെ A/C ഇട്ട് തണുപ്പിച്ചു നിർത്തിയിട്ടുണ്ട്,, ഒരു പ്രേത ഗൃഹം പോലെ തോന്നുന്നു ഞാൻ കഴിഞ്ഞ 15ന് ഇറങ്ങിയപ്പോൾ കണ്ടതാണ് പിന്നെ ടിക്കറ്റ് കൗണ്ടർ പോലെ കുറച്ചു എമിഗ്രേഷൻ റൂമുകളും,, എല്ലായിടത്തും ഒരു നിശബ്ദത,, ഒറ്റക്കണേൽ പേടിച്ചു പോവും
Its important to list CIAL in the stock exchanges so that external institutional investors and other investors will be able to question the management on any capex and thus make the airport more efficient and market driven..
കാൽ നൂറ്റാണ്ട് മുമ്പ് എങ്കിലും വിളിച്ചു പറയാൻ ആഗ്രഹിച്ച കാര്യം താങ്കളുടെ വാക്കുകളിൽ ഇപ്പോഴെങ്കിലും കേട്ടപ്പോൾ അതിയായ സന്തോഷം... സോളാർ പവർ നിർബന്ധമാണെങ്കിൽ കുറച്ച് ദൂരെ വില കുറവിൽ സ്ഥലം വാങ്ങി സോളാർ പ്ലാൻ്റ് സ്ഥാപിച്ച് വൈദ്യുതി പ്രത്യേക ലൈനിൽ എയർപോർട്ടിൽ എത്തിച്ച് ഉപയോഗപ്പെടുത്തിക്കൂടെ...
കോഴിക്കോട് പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ ഉണ്ടാക്കുന്നത് കോഴിക്കോടിനെ പാലക്കാടുമായി ബന്ധിപ്പിക്കാനുള്ള മോഹം കൊണ്ടൊന്നുമല്ല. ഹൈവേ പോയി ചേരുന്നത് പാലക്കാട് ടൗൺ കഴിഞ്ഞു കോയമ്പത്തൂർ ഭാഗത്താണ്. അത് തന്നെ യഥാർഥ ഉദ്ദേശം വ്യക്തം. ഈ ഹൈവേ വരണ്ടത് കോയമ്പത്തൂരിന്റെ ആവശ്യമാണ്. മംഗലാപുരം മുതൽ കോഴിക്കോട് വരെ ഉള്ളവർക്ക് കൊച്ചിയേക്കാൾ വേഗത്തിൽ കോയമ്പത്തൂരിൽ എത്തൻ പറ്റും. NH 66 ആയുമായി കണക്ടഡ്.
Indo canadian billionaire prem watsa is the majority share holder of bangalore international airport. He is also majority share holder of catholic syrian bank
You are thoroughly mistaken. Construction in the vicinity of airport is restricted. The golfcourse and solar power farm are installed in the land that cannot be used for any other purpose due to restrictions by the DGCA. As the idea of aerocity is concerned, an airport operator alone cannot decide its making. Moreover the investment is very heavy. The aerocity of Delhi seems to have violated the basic safety rules and is a threat to the landing aircraft due to its negative influence on the most modern electronic navigation and landing aid. Blind landing is difficult in Delhi though the system is in place for continued operation during winter. Whoever comes to the helm of the airport management , the regulations are to be followed. Ofcourse there are instances of corner-cutting , but nobody will support as there is legal binding.
It would be great if Cochin International Airport (CIAL) prioritize the acquisition of land and construction of a second runway before the next scheduled resurfacing of the current runway. Failure to do so may result in the loss of a significant portion of current services, which could be shifted to nearby airports. This would have a negative impact on CIAL's operations and revenue.
എടാ മരപ്പൊട്ടൻ മാത്തുക്കുട്ടി വെറുതെ കുര്യനെ പഴി പറയാതെ. എറണാകുളം കളക്ടറായിരുന്ന കുര്യനെ ഒതുക്കാനും ആ സ്ഥാനത്ത് തോമസ് മാത്യുവിനെ കൊണ്ടുവരാനും ഒരു മന്ത്രി പുത്രി കളിച്ചതിൻ്റെ ബാക്കി പത്രമായിരുന്നു കുര്യൻ്റെ എയർപോർട്ട് ചുമതല.പബ്ളിക് - പ്രൈവറ്റ് പാർട്ടിസിപ്പേഷനിൽ ഒരു എയർ പോർട്ട് - അതൊരു ദിവാസ്വപ്നമായി നിൽക്കുമെന്ന് കരുതി ടിയാനെ ഒരുക്കാനും പഴിക്കാനും വേണ്ടിയാണ് അത് തലയിൽ വച്ചു കൊടുത്തത്. പക്ഷേ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് അയാൾ കഠിനാദ്ധ്വാനം ചെയ്ത് എയർപോർട്ട് പ്രാവർത്തികമാക്കി. അയാളാൽ കഴിയുന്ന രീതിയിൽ അത് ഡെവലപ്പ് ചെയ്തു. കുറേ വർഷം അയാൾ ചുമതലയിൽ ഇരുന്നു. ടിയാൻ ആവശ്യപ്പെട്ടിട്ടല്ലല്ലോ ഇത്രയും വർഷം അയാൾ അവിടിരുന്നത്. കഴിവുള്ള വേറെയാളുകളെ തലപ്പത്തേക്ക് കൊണ്ടു വരാതിരുന്നിട്ട് കുര്യനെ മരപ്പൊട്ടനെന്ന് വിളിക്കുന്നത് മാന്യതയല്ല'
അതിന് ഇങ്ങേര് പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ. ഭാവി വികസനതിന് കരുതിവച്ച സ്ഥലം വെറുതെ കിടക്കുന്നതിലും നല്ലത് അല്ലേ സോളാർപാനൽ വെക്കൽ. ബിസിനസ് ടെർമിനലും ഗോൾഫും ഒകെ മൊത്തം സിറ്റിക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ തന്നെയല്ലേ. ഇങ്ങേരുടെ വേറെ ഒരു വീഡിയോയിൽ കണ്ടിരുന്നു പുതിയ പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് പാത കോയമ്പത്തൂർ എയർപോർട്ടിന് വേണ്ടി ആണത്രേ. നിലവിലെ nh966 ൻ്റെ ബ്ലോക്ക് ഒരുതവണ അനുഭവിച്ചിട്ടുണ്ട് എങ്കിൽ ഈ പൊട്ടത്തരം പറയില്ല. മാത്രമല്ല ഒരു പുതിയ ഹൈവേ തന്നെ ഉണ്ടാക്കാൻ മാത്രം പ്രാപ്തിയുള്ള വരാണ് കോയമ്പത്തൂർ എയർപോർട്ട് ഉണ്ടാക്കുന്നതെങ്കിൽ ആരായിരിക്കും അത്രയും വലിയ ഫണ്ട് ഇറക്കുന്ന ഇൻവെസ്റ്റർ.
എയർപോർട്ടിനടുത്തുള്ള തൻ്റെ സ്ഥലത്തിന് വില കൂടാത്തതുകൊണ്ടുള്ള കലിപ്പ് ! സ്റ്റിംഗ് ഓപ്പറേഷനിലൂടെ ലോകം മുഴുവൻ കീഴടക്കി എന്നു പറഞ്ഞ് ഞെളിഞ്ഞു നടക്കുന്ന ഇയാൾ പറയുന്നതിൽ പകുതിയും തെറ്റായ കാര്യങ്ങളാണ്. നിലവിൽ കേരളത്തിലെ ഏറ്റവും നല്ല എയർ പോർട്ട് കൊച്ചി തന്നെയല്ലേ? ഇപ്പോൾ നിലവിലുള്ള കോയമ്പത്തൂർ എയർപോർട്ടി നന്തു മാഹാത്മ്യമാണുള്ളത്.? കോയമ്പത്തൂരിൽ വരാൻ പോകുന്ന ഒരു സംഭവം വച്ച് CIAL നെ compare ചെയ്യുന്ന ഇയാളല്ലേ മരപ്പൊട്ടൻ !! പത്താം ക്ലാസ്സിൽ തോൽക്കുന്നവർക്കൊക്കെ IAS കാരോട് ഇത്തരം അസൂയ സ്വാഭാവികം മാത്രം.
😅 താങ്കൾ ഭരിക്കു 🤔 കുര്യനെ പൊട്ടൻ എന്നു വിളിച്ച താങ്കൾ എന്തു ചെയ്തു 🤔 ഡൊമസ്റ്റിക് സർവീസ് കൂട്ടാൻ കേരളത്തിൽ എന്തു ജോബ് റിസോഴ്സ്, ബിസിനെസ് opertunity ഉണ്ട്?? ഉണ്ടായിരുന്ന industry പൂട്ടിക്കെട്ടി പാർട്ടിക്കാർ 🤔 അദ്യം നല്ല തൊഴിൽ സംസ്കാരം ഉണ്ടാവണം 🤔നശിച്ച രാഷ്ട്രീയക്കാർ നാടിന്റെ അച്ചടക്കം മുഴുവൻ നശിപ്പിച്ചു, കൊച്ചി എയർപോർട്ട് നല്ലൊരു സിസ്റ്റം ഉണ്ട് 🙌ഉള്ളത് താങ്കൾ നെഗറ്റീവ് അടിച്ച് കുളമക്കല്ലെ 🙌 എയർപോർട്ട് സോളാർ സിസ്റ്റം ഒരു വേൾഡ് ഗിന്നസ് റെക്കോർഡ് 🤔 താൻ എന്തു മരപ്പൊട്ടൻ ആടോ 🤷🏿♂️ ഒരു എയർപോർട്ട് dream പ്രോജക്ട് ആയിട്ട് എന്തെല്ലാം സ്ട്രഗിൾ ചെയ്താണ് mr Kurian യദാർത്ഥ്യം ആക്കിയത് . ഇതിനെതിരെ സമരം ചെയ്ത ശർമ അവിടെ ചുമതല എടുത്ത വർഷം മുതൽ അയാൾ ഇറങ്ങി പോകുന്ന വരെ എയർപോർട്ട് പ്രദിസന്ധി നേരിട്ടു! ഇപ്പോൾ സംസ്ഥാനത്ത് മാന്യമായി സർവീസ് ലഭിക്കുന്ന ഏക എയർപോർട്ട് കൊച്ചി 🙏🙌 നെഗറ്റീവ് അടിച്ച് നശിപ്പിക്കരുത്. ഭാവി വികസനം അഡ്വൈസ് ചെയ്തോളു പക്ഷേ വല്ലതും നാട്ടിൽ നല്ലത് ചെയ്ത ആളെ അതിക്ഷേപിക്കരുത് 🤔
There is no connectivity by train or metro. For international travel it is very inconvenient with luggages. Bengaluru airport has multiple connectivity like vayu vajra, Demu trains, taxis and ubers. Either we should travel by own car or by paying huge taxi charge for domestic or international travel through Cochin. The bus services available are not reliable in my opinion.
ഒരു എയർ പോർട്ടിന് വേണ്ടത് കൂടുതൽ സ്ഥലം ഉപയോഗിക്കുക എന്നതാണ്. ഗോൾഫ് കോഴ്സ് ഒക്കെ വല്ല റിമോട്ട് സ്ഥലത്തും വേണം. സോളാർ പാനൽ എല്ലാം പറിച്ച് കെട്ടിടത്തിൻ്റെ മുകളിൽ ആക്കുക. ആ സ്ഥലം കൂടി എയർ പോർട്ടിന് ഉപയോഗിക്കുക. ഇനി ഉള്ള കാലത്ത് മിനിമം രണ്ട് റൺവേ എങ്കിലും ഉണ്ടാവണം. എന്നാലെ സമയം ലാഭിക്കാനും കൂടുതൽ സർവ്വീസുകൾ നടത്താനും പറ്റുകയുള്ളു.
Cial has become a private property of a billionaire. Instead of developing any facilities for common men a private jet terminal is built for his convenience
കൊച്ചി എയർപോർട്ട് ആദ്യം നമ്മൾ ഏതിർക്കും പിന്നെ നമ്മൾ അത് കൊണ്ട് അഭിമാനിക്കും. പിന്നേ അതു തകരും. ആ ഗോൾഫ് കോഴ്സ് ഒരു വേസ്റ്റ് ആണ്. വല്ലപ്പോഴും മാത്രം പ്രോഗ്രാം നടക്കുന്ന ഒരു ലുലു കൺവെൻഷൻ സെന്റർ ഉണ്ട് അതിലും ഭേദം ഷോപ്പിംഗ് മാളും തീയേറ്ററും ആയിരുന്നു.അത്താണി ജംഗ്ഷൻ നിലെ ചായക്കടകൾ ആണ് ഹാപ്പനിങ് പ്ലേസ് 😅.അവിടെ ഓപ്പണ് ഒരു സ്റ്റേജ് ഉണ്ടാക്കി വച്ചിട്ടുണ്ട് അതിനു പിന്നിലാണ് ഓപ്പൺ മൂത്രപ്പുര 😅.ആ സ്റ്റേജിൽ എന്തു മൈ ആണാവോ നടക്കാറുള്ളത്. ബാംഗ്ലൂർ ഹൈദ്രബാദ് എയർ പോർട്ട് കൾ കണ്ടു പഠിക്കുക.
He talks stupidity. He is working for Adani. Some of the comments gives clear evidence. If direct flights are allowed Keralites will stop going to bangalore, delhi, bombay.
Now Cochin is creating a launch in the available private jet terminal . they are rooms and swimming pool etc available . Chennai has metro train and areo hub complex
Cochin Airport GMR Group operation kodukuka. Allengil Bengaluru airport operators aaya canadian company Fairfax Financial Holdings, German company aaya Seimens operation kodukuka
Solar panels should be on roof top, not on the extremely expensive ground land. Golf course is a total wasting of precious land.😢 A Duty Paid shop is necessary for the public coming to the Airport.😊
Yes bro, land waisted for solar, it can be on top of the building, and I had a very bad experience, once you enter the compound, no place for a snack and tea, there can be many food stalls, with strict guidelines.(economy).
Statistics wise average daily passengers flow were had a nominal increase compared to last year. That itself a testimony to its lackluster performance. Mathew, by the use your words politely. Give your advice's in a constructive way. Thank you.
ഞാനും ചിന്തിച്ചിട്ടുണ്ട് കോമേഴ്സ് പഠിച്ച ഒരാൾ ഇരിക്കേണ്ട സ്ഥാനത്ത് IAS സും കാരേം IPS കാരേം പിടിച്ച് ഇരുത്തിയിട്ട് കാര്യമുണ്ടോ. അത് പോലെ തന്നെ കേരളത്തിൽ കാണിക്കുന്ന ഒരു പൊട്ടത്തരമാണ് ലോ ഫ്ളോർ സിറ്റി ബെസ്സ് എടുത്ത് തിരുവനന്തപുരം മുതല് കാസർകോട് വരെ ഓടിക്കുന്ന പൊട്ടത്തരം ലോകത്ത് ഇങ്ങനെ ഒരു പൊട്ടത്തരം കാണിക്കുന്ന ഒരു പ്രദേശം വേറെ ഉണ്ടാവില്ല. ഒരു പ്രാവശ്യം കോട്ടയത്ത് നിന്ന് എറണാകുളം വരെയുള്ള രണ്ട് മണിക്കൂർ മാത്രമുള്ള യാത്രയിൽ പോലും മര്യാദക്ക് ആ സീറ്റിൽ പിടിച്ച് ഇരിക്കാൻ പറ്റിയില്ല. ലോ ഫ്ളോർ ബെസ്സ് ഉപയോഗിക്കുന്ന രണ്ടേ രണ്ട് സ്ഥലങ്ങൾ ഉള്ളു ഒന്ന് എയർപോർട്ടിൽ ഗെയിറ്റിൽ നിന്ന് വിമാനം വരെ യാത്രക്കാരെ എത്തിക്കാൻ രണ്ട് സിറ്റിക്ക് ഉള്ളിൽ ഉള്ള സർവ്വീസിൽ അല്ലാതെ ഇത് 600 ഉം 700 ഉം കിലോമീറ്റർ ലോങ്ങ് അടിക്കാൻ ഉള്ള രീതിയിൽ ഉള്ള കോച്ച് ബെസ്സ് അല്ലാ എന്ന് ഇ മറുതകളെ ആരെങ്കിലും പറഞ്ഞ് മനസ്സിലാക്ക്
It is for the central government to decide about kochi airport.If the government wants kochi could become a most flourishing bigger airport like Mumbai ,we have enough passengers to sustain
Sir, AAI does manage airports in India, under Ministry of Civil Aviation. State government too are involved in providing land, doing joint ventures etc. Some airports are also run by public -private consortiums, like Bangalore airport.
The sides of airport road are protected without giving entrances to land owners who are willing to open the star hotels and such amenities saying a law as the said road come under special roads act which may be lifted urgently and allow entrances to hotel's
When you compare Kochin airport with other international airports in India, its the worst. If you look at the interiors and facility's you get a feeling your reached some 50 year old airport
വളരെ ശരിയായ കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത്.ഇന്റർനാഷണൽ traveller എന്ന നിലയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. P. J. Kuryan yuseless ഫെല്ലോ ആണ്. ഞാനില്ലെങ്കിൽ എയർപോർട്ട് ഇല്ല എന്ന ഭാവമാണ്.
താങ്കൾ പറഞ്ഞത് കുറയൊക്കെ ശരി ആണെകിലും കേരളത്തിൽ ഒരു ഡസ്റ്റിനേഷൻ hub നു വേണ്ടി ചിലവ് ചെയ്തു പണം കളയാൻ മാത്രമേ പറ്റുള്ളൂ. ആൾകാർ വരാൻ ഇവിടെ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഇല്ല ഒള്ളത് പൂട്ടി കെട്ടി കൊണ്ടിരിക്കുമ്പോൾ ആരു വന്നു ബിസ്സിനെസ്സ് കൊടുക്കും. ഗൾഫ് കാർ പണം ചിലവാകുകയില്ല. ഒരു commercial study ആവശ്യമാണ്.
Very true analysis. Malayalees are thinking everything on rich and poor class. However, the Airport travelers are paying or charged by the airlines on only throgh richer side. Why cant understand this. Give some luxuries surrounding to our travelers also.
കൊച്ചി എയർപോർട്ട് ഉം ബാംഗ്ലൂർ എയർപോർട്ട് use ചെയ്തിരുന്നു .എനിക്ക് കൊച്ചി എയർപോർട്ട് ആണ് convient ആയി തോന്നിയത് .എയർപോർട്ട് trasit stay കൊച്ചി ആണ് സ്വകര്യം
Cok apt is build against national law.. chathuppu nilam aanu athu .. Table top apts of ccj, IXE too.. I salute those captions and commanders to take such big risk. Check out the first air accident over ccj runway by EWA boeing,
സാറിന്റെ വിലയിരുത്തൽ 100% ശരിയാണ് . കുര്യൻ IAS നെ അവിടെ ഇരിക്കാൻ പ്രാപ്തി ഇല്ല . അവിടെ സോളാർ പാനൽ കണ്ടപ്പോൾ കരതി കേരളം പൊട്ടന്മാരുടെ നാട് ആയിരിക്കും എന്ന് . പഴയകാല ഓട്ടുകമ്പനി പോലെ ഒരു എയർ പോർട്ട് .
സത്യം, ഇതൊക്കെ ഓരോ തവണയും ഞാൻ ഫ്ലൈറ്റ് കേറാൻ പോവുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്
ആദ്യമായിട്ട് ആണ് കേക്കുന്നതെങ്കിലും കുര്യാനെ കുറിച്ച് പറഞ്ഞത് ശെരിയാണെന്ന് തോന്നുന്നു
IAS എക്സാം പാസായ ആളുകളെ ഇതുപോലെയുള്ള ചുമതലകൾ ഏൽപ്പിക്കുന്നത് തന്നെയാണ് തെറ്റ്. എയർപോർട്ട് നോക്കാൻ വിദഗ്ധരായ പ്രൈവറ്റ് കമ്പനി ഉദ്യോഗസ്ഥരെ കൊണ്ടുവരണം
എന്നിട്ട് എന്ത് കൊണ്ടാണ് ജെറ്റ് ഐർവേസ്, കിംഗ്ഫിഷർ, ഡെക്കാൻ എയർലൈൻസ് ഒക്കെ പൂട്ടി പോയത്?
@@coconutpunch123 air india, indigo, spice jet എന്നീ കമ്പനികളുടെ വളർച്ചയും കൂടി പറയണം
Most of the IAS officers are not that efficient. They are just like a high end clerks and secretaries….
@@enlightnedsoul4124അങ്ങനെ ആണെങ്കിൽ ലാഭത്തിലുള്ള എയർപോർട്ടുകൾ എത്രയോ ഉണ്ട്. അദാനിക്ക് ഒലത്തി കൊടുക്കുന്നതിനു മുമ്പ് trivandrum എയർ പോർട്ടും കോഴിക്കോട് എയർ പോർട്ടും ഒക്കെ ലാഭത്തിലാണ്.
IAS officers are just cowards who has no courage if they don't have power. You will understand this if you check these kinds of people from school days. They only focus on studies and lack basic common sense. They don't know how to manage things. Beacuse they are not trained for it.
കേരളത്തിലെ പ്രബുദ്ധർ മാറാതെ കേരളത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല😂😂😂😂
You are 100% right. The government and other agencies are poor at thinking about the future.
അവിടെ immigration നിൽ ഇരിക്കുന്ന സ്റ്റാഫ് ന്റെ അഹങ്കാരം സഹിക്കാൻ പറ്റില്ല. ആവിശ്യം ഇല്ലാത്ത ചോത്യങ്ങൾ കളിയാക്കൽ അത് നിർത്തണം
No words for Keralites who didn't have a chance to fly out and explore world
Very correct.. experienced!!
അതേ.. UAE Visit visa യിൽ ഒക്കെ പോകുന്ന youths നെ കണ്ടാൽ immigration അണ്ണന്റെ ഭാവം അവന്റെ തന്തയുടെ ചിലവിൽ പോകുന്ന പോലെയാ
@@lisaalexander2301You are absolutely right Ji 🙏
In Tvm also most immigration guys illiterate...
കൊച്ചിയെ ഒരു മുതലാളി വിഴുങ്ങി അച്ചായാ😮😮😮😮 ' രാഷ്ട്രീയ പ്രഭുക്കൾക്ക് തൻ്റെ ഹെലികോസ്റ്റർ യാത്ര സൗകര്യഒക്കെ ഒരുക്കി കൊച്ചി പുള്ളിയുടെ കക്ഷത്തിൽ ആയി. തിരുവനന്തപുരം കഷ്ടിച്ച് രക്ഷപ്പെട്ടു. അദ്വാനി വന്നു അല്ലേൽ അതും മുതലാളി വിഴുങ്ങിയേനെ😂😂😂😂😂
ജിഹാദി മുതലാളി എന്ന് പറയാൻ പേടി ആണോ?
ആ എയർപോർട്ട് ന്റെ മോഡലെ വധം. ദൂരേനിന്ന് നോക്കിയാൽ ഓട് ഫാക്ടറി എന്നുതോന്നും.
International airport lounge ഇൽ ഒരു കോപ്പും ഇല്ല....
കൊച്ചി എയർപോർട്ട് ഏറ്റവും വലിയ പ്ലസ് പോയിൻറ് അതിൻറെ ഡിസൈൻ ആണ് . അതു വധം എന്നൊക്കെ പറഞാൽ തൻറെ നിലവാരം മനസ്സിലാകും
@@lukhmankoppam1866
മറ്റു state എല്ലാം പൊട്ടന്മാരാണോ...
മോങ്ങിജി പണിഞ്ഞ പുതിയ പാർലമെന്റ് മന്ദിരം പോലും ചോർന്നു.
സമൂസ പോലെ ഇന്ത്യൻ പാർലമെന്റ് ഉണ്ടാക്കിയ മോങ്ങിജി 😂
ആരെങ്കിലും വേണ്ടേ ഇങ്ങനെ എല്ലാത്തിന്റെയും ഒരു മറു പുറം കാണാൻ.🎉
Your thoughts are highly valuable. Truly appreciate your criticism
എൻ്റെ ഉദ്യോഗസ്ഥ കേരളം എത്ര മനോഹരം
100% സത്യം.
അഡാനി OR മറ്റ് LEADING ഓപ്പറേറ്ററെ എയർപോർട്ട് ഓപ്പറേഷൻസ് ഏൽപ്പിക്കുക.
Tata വേണ്ട.. അതിലും ഭേദം village ഓഫീസർ ആണ്
ഇന്ത്യ യുടെ പ്രധാനമന്ത്രി പദം തന്നെ അദാനിക്ക് കൊടുക്കണം. ആ മരപ്പാഴിനേക്കാൾ ഭേദമായിരിക്കും 😂
@@coconutpunch123ninne pole ulla rajyadrohi tha..olikal ullathanu keralathinte sapam.enthinum ethinum Rajyathinte pm ne ashikshepikkunna dapper polayadi mone
I agree 💯 with you sir...I am from kalady nearby to airport. They literally destroyed a place which had a huge potential in becoming the next happening place of Kochi.
ടെർമിനൽ 3 ൽ,, ഫുട്ബാൾ കളിക്കാനുള്ള സ്ഥലം വെറുതെ A/C ഇട്ട് തണുപ്പിച്ചു നിർത്തിയിട്ടുണ്ട്,, ഒരു പ്രേത ഗൃഹം പോലെ തോന്നുന്നു ഞാൻ കഴിഞ്ഞ 15ന് ഇറങ്ങിയപ്പോൾ കണ്ടതാണ് പിന്നെ ടിക്കറ്റ് കൗണ്ടർ പോലെ കുറച്ചു എമിഗ്രേഷൻ റൂമുകളും,, എല്ലായിടത്തും ഒരു നിശബ്ദത,, ഒറ്റക്കണേൽ പേടിച്ചു പോവും
എല്ലാം ശരിയാകും...ശരിയായിക്കൊണ്ടിരിക്കുന്നു...ഉടനെ ശരിയാകും സാർ...
Its important to list CIAL in the stock exchanges so that external institutional investors and other investors will be able to question the management on any capex and thus make the airport more efficient and market driven..
കാൽ നൂറ്റാണ്ട് മുമ്പ് എങ്കിലും വിളിച്ചു പറയാൻ ആഗ്രഹിച്ച കാര്യം താങ്കളുടെ വാക്കുകളിൽ ഇപ്പോഴെങ്കിലും കേട്ടപ്പോൾ അതിയായ സന്തോഷം... സോളാർ പവർ നിർബന്ധമാണെങ്കിൽ കുറച്ച് ദൂരെ വില കുറവിൽ സ്ഥലം വാങ്ങി സോളാർ പ്ലാൻ്റ് സ്ഥാപിച്ച് വൈദ്യുതി പ്രത്യേക ലൈനിൽ എയർപോർട്ടിൽ എത്തിച്ച് ഉപയോഗപ്പെടുത്തിക്കൂടെ...
Singapore buying solar energy from Australia... through under sea cable lines...3500km
ഇനി ഇത്തരം മാറ്റം വരുത്തി ചെയ്യാം
100% fact, beautifully depicted timely given
Thanks
Difficult to agree with Mathew Samuel fully . Partly you are right.
കോഴിക്കോട് പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ ഉണ്ടാക്കുന്നത് കോഴിക്കോടിനെ പാലക്കാടുമായി ബന്ധിപ്പിക്കാനുള്ള മോഹം കൊണ്ടൊന്നുമല്ല. ഹൈവേ പോയി ചേരുന്നത് പാലക്കാട് ടൗൺ കഴിഞ്ഞു കോയമ്പത്തൂർ ഭാഗത്താണ്. അത് തന്നെ യഥാർഥ ഉദ്ദേശം വ്യക്തം. ഈ ഹൈവേ വരണ്ടത് കോയമ്പത്തൂരിന്റെ ആവശ്യമാണ്. മംഗലാപുരം മുതൽ കോഴിക്കോട് വരെ ഉള്ളവർക്ക് കൊച്ചിയേക്കാൾ വേഗത്തിൽ കോയമ്പത്തൂരിൽ എത്തൻ പറ്റും. NH 66 ആയുമായി കണക്ടഡ്.
Your analysis is genuine and sharp .
Indo canadian billionaire prem watsa is the majority share holder of bangalore international airport.
He is also majority share holder of catholic syrian bank
താങ്കൾ പറഞ്ഞത് 100% ശരിയാണ്
ഊത്തപ്പലിയുടെയും മരുമോൻ്റ യും പേരിൽ അല്ലേ ബാക്കി ഷെയർ
You are thoroughly mistaken. Construction in the vicinity of airport is restricted. The golfcourse and solar power farm are installed in the land that cannot be used for any other purpose due to restrictions by the DGCA. As the idea of aerocity is concerned, an airport operator alone cannot decide its making. Moreover the investment is very heavy. The aerocity of Delhi seems to have violated the basic safety rules and is a threat to the landing aircraft due to its negative influence on the most modern electronic navigation and landing aid. Blind landing is difficult in Delhi though the system is in place for continued operation during winter. Whoever comes to the helm of the airport management , the regulations are to be followed. Ofcourse there are instances of corner-cutting , but nobody will support as there is legal binding.
True... ഈ മാത്യു samuel എന്ത് തേങ്ങയാണ് പറയുന്നത്.. വെള്ളം അടിച്ചിരിക്കുവാണ് എന്ന് തോന്നുന്നു
sir you are absolutely......true. the same is my experiance
It would be great if Cochin International Airport (CIAL) prioritize the acquisition of land and construction of a second runway before the next scheduled resurfacing of the current runway. Failure to do so may result in the loss of a significant portion of current services, which could be shifted to nearby airports. This would have a negative impact on CIAL's operations and revenue.
My husband used to tell all these from years back. Kurian actually spoiled the airport.
എടാ മരപ്പൊട്ടൻ മാത്തുക്കുട്ടി വെറുതെ കുര്യനെ പഴി പറയാതെ.
എറണാകുളം കളക്ടറായിരുന്ന കുര്യനെ ഒതുക്കാനും ആ സ്ഥാനത്ത് തോമസ് മാത്യുവിനെ കൊണ്ടുവരാനും ഒരു മന്ത്രി പുത്രി കളിച്ചതിൻ്റെ ബാക്കി പത്രമായിരുന്നു കുര്യൻ്റെ എയർപോർട്ട് ചുമതല.പബ്ളിക് - പ്രൈവറ്റ് പാർട്ടിസിപ്പേഷനിൽ ഒരു എയർ പോർട്ട് - അതൊരു ദിവാസ്വപ്നമായി നിൽക്കുമെന്ന് കരുതി ടിയാനെ ഒരുക്കാനും പഴിക്കാനും വേണ്ടിയാണ് അത് തലയിൽ വച്ചു കൊടുത്തത്. പക്ഷേ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് അയാൾ കഠിനാദ്ധ്വാനം ചെയ്ത് എയർപോർട്ട് പ്രാവർത്തികമാക്കി. അയാളാൽ കഴിയുന്ന രീതിയിൽ അത് ഡെവലപ്പ് ചെയ്തു. കുറേ വർഷം അയാൾ ചുമതലയിൽ ഇരുന്നു. ടിയാൻ ആവശ്യപ്പെട്ടിട്ടല്ലല്ലോ ഇത്രയും വർഷം അയാൾ അവിടിരുന്നത്. കഴിവുള്ള വേറെയാളുകളെ തലപ്പത്തേക്ക് കൊണ്ടു വരാതിരുന്നിട്ട് കുര്യനെ മരപ്പൊട്ടനെന്ന് വിളിക്കുന്നത് മാന്യതയല്ല'
അതിന് ഇങ്ങേര് പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ. ഭാവി വികസനതിന് കരുതിവച്ച സ്ഥലം വെറുതെ കിടക്കുന്നതിലും നല്ലത് അല്ലേ സോളാർപാനൽ വെക്കൽ. ബിസിനസ് ടെർമിനലും ഗോൾഫും ഒകെ മൊത്തം സിറ്റിക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ തന്നെയല്ലേ. ഇങ്ങേരുടെ വേറെ ഒരു വീഡിയോയിൽ കണ്ടിരുന്നു പുതിയ പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് പാത കോയമ്പത്തൂർ എയർപോർട്ടിന് വേണ്ടി ആണത്രേ. നിലവിലെ nh966 ൻ്റെ ബ്ലോക്ക് ഒരുതവണ അനുഭവിച്ചിട്ടുണ്ട് എങ്കിൽ ഈ പൊട്ടത്തരം പറയില്ല. മാത്രമല്ല ഒരു പുതിയ ഹൈവേ തന്നെ ഉണ്ടാക്കാൻ മാത്രം പ്രാപ്തിയുള്ള വരാണ് കോയമ്പത്തൂർ എയർപോർട്ട് ഉണ്ടാക്കുന്നതെങ്കിൽ ആരായിരിക്കും അത്രയും വലിയ ഫണ്ട് ഇറക്കുന്ന ഇൻവെസ്റ്റർ.
എയർപോർട്ടിനടുത്തുള്ള തൻ്റെ സ്ഥലത്തിന് വില കൂടാത്തതുകൊണ്ടുള്ള കലിപ്പ് ! സ്റ്റിംഗ് ഓപ്പറേഷനിലൂടെ ലോകം മുഴുവൻ കീഴടക്കി എന്നു പറഞ്ഞ് ഞെളിഞ്ഞു നടക്കുന്ന ഇയാൾ പറയുന്നതിൽ പകുതിയും തെറ്റായ കാര്യങ്ങളാണ്. നിലവിൽ കേരളത്തിലെ ഏറ്റവും നല്ല എയർ പോർട്ട് കൊച്ചി തന്നെയല്ലേ? ഇപ്പോൾ നിലവിലുള്ള കോയമ്പത്തൂർ എയർപോർട്ടി നന്തു മാഹാത്മ്യമാണുള്ളത്.? കോയമ്പത്തൂരിൽ വരാൻ പോകുന്ന ഒരു സംഭവം വച്ച് CIAL നെ compare ചെയ്യുന്ന ഇയാളല്ലേ മരപ്പൊട്ടൻ !! പത്താം ക്ലാസ്സിൽ തോൽക്കുന്നവർക്കൊക്കെ IAS കാരോട് ഇത്തരം അസൂയ സ്വാഭാവികം മാത്രം.
നിങ്ങളുടെ പേരിന്റെ അവസാനം കുര്യൻ എന്നല്ലേ നിങ്ങൾ ആ കുര്യൻ ias - inte wife or daughter😊@@gracykurian396
@@gracykurian396see Bangalore airport
😅 താങ്കൾ ഭരിക്കു 🤔 കുര്യനെ പൊട്ടൻ എന്നു വിളിച്ച താങ്കൾ എന്തു ചെയ്തു 🤔 ഡൊമസ്റ്റിക് സർവീസ് കൂട്ടാൻ കേരളത്തിൽ എന്തു ജോബ് റിസോഴ്സ്, ബിസിനെസ് opertunity ഉണ്ട്?? ഉണ്ടായിരുന്ന industry പൂട്ടിക്കെട്ടി പാർട്ടിക്കാർ 🤔 അദ്യം നല്ല തൊഴിൽ സംസ്കാരം ഉണ്ടാവണം 🤔നശിച്ച രാഷ്ട്രീയക്കാർ നാടിന്റെ അച്ചടക്കം മുഴുവൻ നശിപ്പിച്ചു, കൊച്ചി എയർപോർട്ട് നല്ലൊരു സിസ്റ്റം ഉണ്ട് 🙌ഉള്ളത് താങ്കൾ നെഗറ്റീവ് അടിച്ച് കുളമക്കല്ലെ 🙌 എയർപോർട്ട് സോളാർ സിസ്റ്റം ഒരു വേൾഡ് ഗിന്നസ് റെക്കോർഡ് 🤔 താൻ എന്തു മരപ്പൊട്ടൻ ആടോ 🤷🏿♂️ ഒരു എയർപോർട്ട് dream പ്രോജക്ട് ആയിട്ട് എന്തെല്ലാം സ്ട്രഗിൾ ചെയ്താണ് mr Kurian യദാർത്ഥ്യം ആക്കിയത് . ഇതിനെതിരെ സമരം ചെയ്ത ശർമ അവിടെ ചുമതല എടുത്ത വർഷം മുതൽ അയാൾ ഇറങ്ങി പോകുന്ന വരെ എയർപോർട്ട് പ്രദിസന്ധി നേരിട്ടു! ഇപ്പോൾ സംസ്ഥാനത്ത് മാന്യമായി സർവീസ് ലഭിക്കുന്ന ഏക എയർപോർട്ട് കൊച്ചി 🙏🙌 നെഗറ്റീവ് അടിച്ച് നശിപ്പിക്കരുത്. ഭാവി വികസനം അഡ്വൈസ് ചെയ്തോളു പക്ഷേ വല്ലതും നാട്ടിൽ നല്ലത് ചെയ്ത ആളെ അതിക്ഷേപിക്കരുത് 🤔
100% right...
You are right 👍
There is no connectivity by train or metro. For international travel it is very inconvenient with luggages. Bengaluru airport has multiple connectivity like vayu vajra, Demu trains, taxis and ubers. Either we should travel by own car or by paying huge taxi charge for domestic or international travel through Cochin. The bus services available are not reliable in my opinion.
ഒരു എയർ പോർട്ടിന് വേണ്ടത് കൂടുതൽ സ്ഥലം ഉപയോഗിക്കുക എന്നതാണ്. ഗോൾഫ് കോഴ്സ് ഒക്കെ വല്ല റിമോട്ട് സ്ഥലത്തും വേണം. സോളാർ പാനൽ എല്ലാം പറിച്ച് കെട്ടിടത്തിൻ്റെ മുകളിൽ ആക്കുക. ആ സ്ഥലം കൂടി എയർ പോർട്ടിന് ഉപയോഗിക്കുക. ഇനി ഉള്ള കാലത്ത് മിനിമം രണ്ട് റൺവേ എങ്കിലും ഉണ്ടാവണം. എന്നാലെ സമയം ലാഭിക്കാനും കൂടുതൽ സർവ്വീസുകൾ നടത്താനും പറ്റുകയുള്ളു.
💯% correct!
Perfectly, you said.
Cial has become a private property of a billionaire. Instead of developing any facilities for common men a private jet terminal is built for his convenience
No complaints against 20x billionaire operator of next
Very Correct. Share should be Publically Listed. MRO centre to be startred.
Solar energy is a good idea.
കൊച്ചി എയർപോർട്ട് ആദ്യം നമ്മൾ ഏതിർക്കും പിന്നെ നമ്മൾ അത് കൊണ്ട് അഭിമാനിക്കും. പിന്നേ അതു തകരും. ആ ഗോൾഫ് കോഴ്സ് ഒരു വേസ്റ്റ് ആണ്. വല്ലപ്പോഴും മാത്രം പ്രോഗ്രാം നടക്കുന്ന ഒരു ലുലു കൺവെൻഷൻ സെന്റർ ഉണ്ട് അതിലും ഭേദം ഷോപ്പിംഗ് മാളും തീയേറ്ററും ആയിരുന്നു.അത്താണി ജംഗ്ഷൻ നിലെ ചായക്കടകൾ ആണ് ഹാപ്പനിങ് പ്ലേസ് 😅.അവിടെ ഓപ്പണ് ഒരു സ്റ്റേജ് ഉണ്ടാക്കി വച്ചിട്ടുണ്ട് അതിനു പിന്നിലാണ് ഓപ്പൺ മൂത്രപ്പുര 😅.ആ സ്റ്റേജിൽ എന്തു മൈ ആണാവോ നടക്കാറുള്ളത്. ബാംഗ്ലൂർ ഹൈദ്രബാദ് എയർ പോർട്ട് കൾ കണ്ടു പഠിക്കുക.
Golf course is the best use of extra land at the time, so as solar plant. Solar give primary power or backup power.
He talks stupidity. He is working for Adani. Some of the comments gives clear evidence. If direct flights are allowed Keralites will stop going to bangalore, delhi, bombay.
I always choose bengaluru from Sydney
Now Cochin is creating a launch in the available private jet terminal . they are rooms and swimming pool etc available . Chennai has metro train and areo hub complex
Cochin Airport GMR Group operation kodukuka. Allengil Bengaluru airport operators aaya canadian company Fairfax Financial Holdings, German company aaya Seimens operation kodukuka
I think it's true, Govt employees must be appointed only on governing jobs not business. Businesses must run by Professionals.
Solar panels should be on roof top, not on the extremely expensive ground land. Golf course is a total wasting of precious land.😢 A Duty Paid shop is necessary for the public coming to the Airport.😊
Internet(WiFi )also not available for international passengers .WiFi Not accessible the persons has no Indian number.
താങ്കൾ പറഞ്ഞ കാര്യം സത്യമായ കാര്യം ആണ്
Yes bro, land waisted for solar, it can be on top of the building, and I had a very bad experience, once you enter the compound, no place for a snack and tea, there can be many food stalls, with strict guidelines.(economy).
Statistics wise average daily passengers flow were had a nominal increase compared to last year. That itself a testimony to its lackluster performance. Mathew, by the use your words politely. Give your advice's in a constructive way. Thank you.
well said
Airports in canada have golf course near it....
Correct
Iam an Adani fan he is going to develope trivandrum and Karipur airport.
Very true. An IAS can’t do anything
Sir please inform them to be travelled world destinations like dubai London San Francisco and other European destinations
ഇപ്പറഞ്ഞത് ശരിയായ കാര്യം. പ്രൊജക്ട് കംപ്ലീറ്റ് ചെയ്തു കഴിഞ്ഞാൽ എക്സ്പാൻ ഷനും ബിസിനസ് ഇംപ്രൂവ്മെൻ്റും മറ്റൊരു സെക്ഷനാക്കണം
ഞാനും ചിന്തിച്ചിട്ടുണ്ട് കോമേഴ്സ് പഠിച്ച ഒരാൾ ഇരിക്കേണ്ട സ്ഥാനത്ത് IAS സും കാരേം IPS കാരേം പിടിച്ച് ഇരുത്തിയിട്ട് കാര്യമുണ്ടോ. അത് പോലെ തന്നെ കേരളത്തിൽ കാണിക്കുന്ന ഒരു പൊട്ടത്തരമാണ് ലോ ഫ്ളോർ സിറ്റി ബെസ്സ് എടുത്ത് തിരുവനന്തപുരം മുതല് കാസർകോട് വരെ ഓടിക്കുന്ന പൊട്ടത്തരം ലോകത്ത് ഇങ്ങനെ ഒരു പൊട്ടത്തരം കാണിക്കുന്ന ഒരു പ്രദേശം വേറെ ഉണ്ടാവില്ല. ഒരു പ്രാവശ്യം കോട്ടയത്ത് നിന്ന് എറണാകുളം വരെയുള്ള രണ്ട് മണിക്കൂർ മാത്രമുള്ള യാത്രയിൽ പോലും മര്യാദക്ക് ആ സീറ്റിൽ പിടിച്ച് ഇരിക്കാൻ പറ്റിയില്ല. ലോ ഫ്ളോർ ബെസ്സ് ഉപയോഗിക്കുന്ന രണ്ടേ രണ്ട് സ്ഥലങ്ങൾ ഉള്ളു ഒന്ന് എയർപോർട്ടിൽ ഗെയിറ്റിൽ നിന്ന് വിമാനം വരെ യാത്രക്കാരെ എത്തിക്കാൻ രണ്ട് സിറ്റിക്ക് ഉള്ളിൽ ഉള്ള സർവ്വീസിൽ അല്ലാതെ ഇത് 600 ഉം 700 ഉം കിലോമീറ്റർ ലോങ്ങ് അടിക്കാൻ ഉള്ള രീതിയിൽ ഉള്ള കോച്ച് ബെസ്സ് അല്ലാ എന്ന് ഇ മറുതകളെ ആരെങ്കിലും പറഞ്ഞ് മനസ്സിലാക്ക്
It is for the central government to decide about kochi airport.If the government wants kochi could become a most flourishing bigger airport like Mumbai ,we have enough passengers to sustain
Sir, AAI does manage airports in India, under Ministry of Civil Aviation. State government too are involved in providing land, doing joint ventures etc. Some airports are also run by public -private consortiums, like Bangalore airport.
I agree 100%. Ippo Cochin airport orupad purakil aayi poyi
Absolutely right....
After a long time Samuelji you made a thought provoking episode. Well done 👏. Keep it up.
The sides of airport road are protected without giving entrances to land owners who are willing to open the star hotels and such amenities saying a law as the said road come under special roads act which may be lifted urgently and allow entrances to hotel's
When you compare Kochin airport with other international airports in India, its the worst. If you look at the interiors and facility's you get a feeling your reached some 50 year old airport
Sir ..paryunth ellam correct ann ..but language shredikku ..marrapottan...thalayil kett ennoke paryatee ...
അല്പം over ആണ്.
ഈ പറഞ്ഞത് സത്യം well said.
വളരെ ശരിയായ കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത്.ഇന്റർനാഷണൽ traveller എന്ന നിലയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. P. J. Kuryan yuseless ഫെല്ലോ ആണ്. ഞാനില്ലെങ്കിൽ എയർപോർട്ട് ഇല്ല എന്ന ഭാവമാണ്.
🙏
Yes.Asiayile biggest airport up yil next year open aakum
Connectivity to other cities in the state is far behind compared to other airports in India. Metro trains to and from should be given priority
Well said sir
We should have point of view with world experience
You said it sir 🙏
chair kandaa mathi ...etho khayam pidicha tharavaatil poya polund
You said it..
The architecture of the airport itself shows the calibre of Airport Kurien.
ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് സൂപ്പര്‍ ആണ്. അതുപോലെ ഏഷ്യയിലെ ഏറ്റവും എയര്‍ പോര്‍ട്ട് നോയിഡയില്‍ വരുന്നു
Very well said
താങ്കൾ പറഞ്ഞത് കുറയൊക്കെ ശരി ആണെകിലും കേരളത്തിൽ ഒരു ഡസ്റ്റിനേഷൻ hub നു വേണ്ടി ചിലവ് ചെയ്തു പണം കളയാൻ മാത്രമേ പറ്റുള്ളൂ. ആൾകാർ വരാൻ ഇവിടെ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഇല്ല ഒള്ളത് പൂട്ടി കെട്ടി കൊണ്ടിരിക്കുമ്പോൾ ആരു വന്നു ബിസ്സിനെസ്സ് കൊടുക്കും. ഗൾഫ് കാർ പണം ചിലവാകുകയില്ല. ഒരു commercial study ആവശ്യമാണ്.
Actually Airports are not only for travel it is a business center.
Well said
ബുദ്ധിയുള്ള ഭരണാധികാരികൾ ഉണ്ടായാലേ എവിടെ ആയാലും വികസനം വരൂ 👍
Airport cooling system Also poor..🥵
Many think it is the 'second best' in the word and 'best' in India.
Nedumbasserry model is a big thing for our Mandan Malayalees.
Second Runway would have completed 15 years back. When it will be construed. Nobody knows.
Very true analysis. Malayalees are thinking everything on rich and poor class. However, the Airport travelers are paying or charged by the airlines on only throgh richer side. Why cant understand this. Give some luxuries surrounding to our travelers also.
New York Kennaddy Airport is always under extension since I came to NY 50 yrs ago
കൊച്ചി എയർപോർട്ട് ഉം ബാംഗ്ലൂർ എയർപോർട്ട് use ചെയ്തിരുന്നു .എനിക്ക് കൊച്ചി എയർപോർട്ട് ആണ് convient ആയി തോന്നിയത് .എയർപോർട്ട് trasit stay കൊച്ചി ആണ് സ്വകര്യം
Kochi airport cheruthaanu athaanu angane thonunnath
💯 % agree
If privatized, how politicians can appoint their people. They will never allow it to happen in Kerala.
ബാംഗ്ലൂരിൽ ആണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും ഉള്ള IT engineers ഉള്ളത്
Good comments. 👍
👌🏻👍🏻🙏🏻
Salary saving attitude of the management is not fair for any further business prospects..hopeless is inevitable..
CIAL still does not have a international standard lounge.....currently only one rotten lounge in the international terminal....
Cok apt is build against national law.. chathuppu nilam aanu athu ..
Table top apts of ccj, IXE too..
I salute those captions and commanders to take such big risk.
Check out the first air accident over ccj runway by EWA boeing,
Correct sir
സാറിന്റെ വിലയിരുത്തൽ 100% ശരിയാണ് . കുര്യൻ IAS നെ അവിടെ ഇരിക്കാൻ പ്രാപ്തി ഇല്ല .
അവിടെ സോളാർ പാനൽ കണ്ടപ്പോൾ കരതി കേരളം പൊട്ടന്മാരുടെ നാട് ആയിരിക്കും എന്ന് . പഴയകാല ഓട്ടുകമ്പനി പോലെ ഒരു എയർ പോർട്ട് .
Sathyam