ആദ്യമായി വിമാനയാത്ര പോകുമ്പോൾ ഉള്ള നടപടിക്രമങ്ങൾ | Procedures at the airport when traveling abroad
ฝัง
- เผยแพร่เมื่อ 17 ม.ค. 2025
- വിദേശ യാത്ര പോകുമ്പോൾ ഉള്ള എയർപോർട്ടിലെ നടപടിക്രമങ്ങൾ ✈️✈️| Procedures at the airport when traveling abroad | Malayalam #2023 #pravasi #mostviewed #emigration #flightexperience #dubailifestyle
ആദ്യ വിമാന യാത്രയിൽ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. അവയെല്ലാം ശ്രദ്ധിച്ചില്ല എങ്കിൽ നമ്മുടെ യാത്ര തന്നെ ബുദ്ധിമുട്ടിൽ ആവും. മറ്റു പ്രശ്നങ്ങളിൽ അകപ്പെടാനും യാത്ര സുഗമമായി നടക്കാണ്ട് ഇരിക്കാനും ഈ അറിവില്ലായ്മ മതി. അതുകൊണ്ട് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രെദ്ധിക്കുക 👍
#english at the airport #airport
#customs & immigration questions at the airport #what to do when you arrive at the airport #procedures inside the airport
#how-to-guide when traveling abroad
#avoiding luggage fees at the airport
#english speaking at the airport
#english vocabulary at the airport
#at the airport english conversation
#english conversation at the airport
#at the airport #how to speak english at the airport #airport tips
#first time at the airport what to do
#flight experience #experience
#flight review #flight #worst flight experience #dads life flight experience #emirates experience #full flight,first class flight #roblox experience #flight deck #night flight,roblox flying experience #flight report #long flight tips #experience an airplane take-off #flight simulator 2020 #long flight travel tips #spirit flight,long distance flight,flights, #ong flight essentials #top ten longest flights,
#safe flight
job search sites:
www.dubizzle.com/
www.naukrigulf...
www.monster.com/
info.2gis.com/
www.classified...
Flight ticket booking sites
www.emirates.c...
www.goindigo.in
www.airindiaex...
Best flight for travelling
Flight experience
#trivandrum#flighttravel
#procédure#malayalam#flightexperience
#malayalam#asianet#asianetshows#serial
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ആദ്യമായി വിദേശ യാത്ര പോകുന്നവർ ഉറപ്പായും ശ്രദ്ധിക്കുക | 2023
#emirates
#airhostess
#emigration
#visa
#passport
#flightticket
#flightfood
Baggage ഏത് counter ൽ നിന്നാണ് collect ചെയ്യണ്ടത് എന്ന് എങ്ങനെ അറിയാം????
മെഡിസിൻ carry bag ൽ ആണോ അതോ check in bag ൽ ആണോ കൊണ്ടുപോകേണ്ടത്???
ലഗേജ് കളക്ട് ചെയ്യാൻ ആയിട്ട് അതാത് ഫ്ലൈറ്റിന് അതാത് കൗണ്ടർ ഉണ്ടാവും അത് അവിടെ മോണിറ്ററിൽ ഡിസ്പ്ലേ ചെയ്തിരിക്കും... മെഡിസിൻ അതുപോലെ കോസ്മെറ്റിക് ഐറ്റംസ് ഇങ്ങനെയുള്ള ഒന്നും കൊണ്ടുപോകാൻ സാധിക്കില്ല അത് ലഗേജ് വഴിയായിരിക്കും കൊണ്ടുപോകേണ്ടത്👍🏼
ചേട്ടാ.. ഇത്രയും വിശദമായി ആരും പറഞ്ഞു ഞാൻ കണ്ടിട്ടില്ല 🥰... ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി.. Thanks✌️
thanks..കാര്യങ്ങൾ എല്ലാം പറഞ്ഞു തരാൻ കഴിഞ്ഞതിൽ എനിക്കും സന്തോഷം 👍
വളരെ വ്യക്തമായി പറഞ്ഞു🙏🌹
Thanku ❤️❤️
NICELY EXPLAINED VIDEO 🖒🖒🖒🖒🖒
Thanku 🌹👍👍👍
Good morning, yo- you made cool done! =))
👍🌹
Thanku for this information bro
🌹👍
ഇത്രയും detail ആയി പറയുന്ന ഞാൻ കണ്ടിട്ടില്ല.. Thanku for this informations
Thanku for your compliment 🌹
നല്ല അവതരണം.. Nice 👍
Tnq 🌹
Inhaler hand baggil vaykamo with prescription
Haa👍🏼..Yes, you can bring an inhaler in your carry-on bag on a flight 👍🏼👍🏼
👍👍
🥰👍
നമ്മൾ vist വിസയിൽ പോകാൻ ഇരിക്കുവാ.. ഈ വീഡിയോ കണ്ടപ്പോ എല്ലാം മനസ്സിലായി ടെൻഷൻ um പോയി 😊😊
Haa.. എല്ലാം മനസ്സിലായതിൽ സന്തോഷം sis👍
Oru suggestion.. Video introduction face camera yil നിന്നും മാറുന്ന പോലെ feel cheyyanu😊
Haa ശെരിയാണ് 🥰
Husbant aduth visiting പോകുമ്പോൾ nammude കയ്യിൽ 5000ദിർഹം veno
ഉണ്ടേൽ നല്ലത്.. Minimum oru 70000 rs എങ്കിലും വേണം
Nice 👍🏼👍🏼
🙏
😊🙏🏼
👍👍
👍
Brooo... makup products cheking bakil ayachooode .... nammade airportil English aanno choikka
Makeup Products, Cosmetic i, electronics, e.t. c ഒന്നും Flight പോകുമ്പോൾ Carry ചെയ്യുന്ന bag il കൊണ്ടുപോകാൻ പറ്റില്ല.. അത് എപ്പോഴും luggage il anu
English undu.. But athinte Use അതികം വരുന്നില്ല.. പിന്നെ full മലയാളീസ് ഉണ്ടല്ലോ ചുറ്റുപാടും.. No prblm😊👍🏼
Mobile charger, laptop charger,earbuds etc allm yeth bagil ahn vekkendath ?? Luggage bag / Carry bag?
Athu namukku Carry bag il kondu pokane pattukayullu..Baggage il electronic items kondu pokan pattilla
👍👍
Hand bagil water bottle kondu pokan pattillann ariyam water illathe bottle edukkkanum checking shesham water nirakkan patto
No problem...Carry ബാഗ് വെച്ചാ മതി ഒഴിഞ്ഞ ബോട്ടിൽ.. അതുപോലെ ചെക്കിങ് കഴിഞ്ഞതിനു ശേഷം അതിനുള്ളിലെ ഷോപ്പിൽ നിന്നും വാട്ടർ ബോട്ടിൽ വാങ്ങി Flight യാത്ര ചെയ്യാം ഒരു കുഴപ്പവും ഇല്ല
നമ്മൾ സ്ഥിരം കഴിക്കുന്ന മരുന്നുകളുടെ വാങ്ങിയ ബിൽ കയ്യിൽ വെക്കണോ. പ്ലീസ് റിപ്ലൈ😊
കൊണ്ട് പോകാം.. But അത് handbag കൊണ്ട് പോകാൻ പറ്റില്ല... Language ആണ് അത് കൊണ്ട് പോകേണ്ടത്.. പിന്നെ bill കയ്യിൽ വെക്കാം 👍🏼👍🏼👍🏼
@@Achuzmedia.official ok ..thankuu 😊😍
Jewelleries dharich pokunnathin enthelum issue undo
കുഴപ്പം ഇല്ല എന്നാലും പറഞ്ഞ limit കഴിഞ്ഞുള്ള extra payment ചെയ്യേണ്ടി വരും... അതുലെ gold ധരിക്കാതെ പോകുന്നതാ നല്ലത്.. എന്തായാലും scan ചെയ്യാൻ വേണ്ടി അഴിക്കേണ്ടി വരും... So please avoid gold ornaments 👍🏼👍🏼
Nice 👍🏼👍🏼