Kathirippoo Kanmani | Krishnagudiyil Oru Pranayakalathu | K J Yesudas | KS Chithra | Vidyasagar

แชร์
ฝัง
  • เผยแพร่เมื่อ 12 เม.ย. 2023
  • Presenting the Kathirippoo Kanmani Video Song from the Malayalam movie Krishnagudiyil Oru Pranayakaalathu.
    Movie : Krishnagudiyil Oru Pranayakaalathu
    Song : Kathirippoo Kanmani
    Lyrics : Gireesh Puthanchery
    Music : Vidyasagar
    Singers : KJ Yesudas
    #KathirippooKanmani #krishnagudiyilorupranayakaalathu #gireeshputhencherysongs #vidyasagar #jayaram #manjuwarrier #kjyesudas
  • บันเทิง

ความคิดเห็น • 114

  • @akashvysakh4309
    @akashvysakh4309 9 หลายเดือนก่อน +22

    ഈ മനുഷ്യന് മാത്രം ഇത്രയും സംഗീതം എവിടുന്നു കിട്ടുന്നു 🤔

  • @harisbeach9067
    @harisbeach9067 ปีที่แล้ว +126

    ഇപ്പോൾ ആ പഴയ ജയറാമേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😔❤️

    • @maktube4433
      @maktube4433 ปีที่แล้ว +2

      അതല്ലേലും കഴിഞ്ഞു പോയതിനെ ആണല്ലോ വല്ലാതെ മിസ്സ്‌ ചെയ്യുന്നത്

    • @amalghosh8989
      @amalghosh8989 ปีที่แล้ว +2

      ഞാൻ ദാസേട്ടേനെയും❤

    • @arunas3512
      @arunas3512 ปีที่แล้ว +3

      പഴയ പടം എടുത്തു കണ്ടാൽ മതി

    • @dibujohn5634
      @dibujohn5634 ปีที่แล้ว +1

      .athe.seriyanu.

    • @manu_tpm
      @manu_tpm 10 หลายเดือนก่อน +1

      സത്യം

  • @ajeeshchoudy6100
    @ajeeshchoudy6100 5 หลายเดือนก่อน +38

    AnyOne 2024❤

  • @rahul4ever17
    @rahul4ever17 ปีที่แล้ว +102

    2011 വേനൽ അവധി കാലഘട്ടം. പ്രണയം പറഞ്ഞ് കഴിഞ്ഞ് മറുപടി കിട്ടുന്നതിന് മുൻപേ അവധിക്ക് അമ്മയുടെ വീട്ടിൽ പോയ അവളെയും കാത്തിരുന്ന രണ്ട് മാസം. ആ സമയത്ത് ഈ പാട്ട് കേട്ടപ്പോൾ കിട്ടിയ ആ ഒരു ഫീൽ. ഞങ്ങൾക്ക് വേണ്ടി എഴുതിയത് പോലെ തോന്നിപ്പോയി. ഇത്ര വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ ഈ പാട്ട് കേൾക്കുമ്പോഴും ആ അനുഭൂതി അതേ പോലെ തന്നെ നെഞ്ചില് ഉണ്ട്.

    • @akhilsudhinam
      @akhilsudhinam ปีที่แล้ว +6

      എന്നിട്ട് കല്യാണം കഴിച്ചോ ആ കുട്ടിയെ

    • @rajeshgeorge287
      @rajeshgeorge287 ปีที่แล้ว +1

      Ennittu aareya kettiye?

    • @rahul4ever17
      @rahul4ever17 ปีที่แล้ว +9

      ​@@akhilsudhinam ഇല്ല... നഷ്ടപ്രണയം...

    • @vvvvv2207
      @vvvvv2207 ปีที่แล้ว +1

      Annu thann ethrayam clsil ariyunnu atho padipp kazhinju eriyunno

    • @rahul4ever17
      @rahul4ever17 ปีที่แล้ว +3

      ​@@vvvvv2207 ഞാൻ plus one ആയിരുന്നു

  • @shyamlalc6359
    @shyamlalc6359 ปีที่แล้ว +29

    ഗിരീഷ് പുത്തഞ്ചേരി ക് പ്രണാമം. ഈ സിനിമയിൽ എല്ലാം ഗാനം ങ്ങൾ സൂപ്പർ ഹിറ്റ്‌

  • @karthigakarthik3401
    @karthigakarthik3401 5 หลายเดือนก่อน +6

    എന്തോ ഒരു ആശ്വാസം ഈ പാട്ട് കേൾക്കുമ്പോൾ ....😢

  • @harisbeach9067
    @harisbeach9067 ปีที่แล้ว +50

    കൃഷ്ണഗുടിയിൽ ഒരു പ്രണയക്കാലത്ത് നല്ലൊരു ഫാമിലി സിനിമയാണ് എത്ര കണ്ടാലും മടുപ്പ് വരാത്ത നല്ല സിനിമ👌പാട്ടുകളൊക്കെ കിടിലൻ..🎵👌💖

    • @ABINSIBY90
      @ABINSIBY90 10 หลายเดือนก่อน +1

      Arekure

  • @harithaarunadhvik9440
    @harithaarunadhvik9440 2 หลายเดือนก่อน +2

    വരികൾ 🥺❤️

  • @ABINSIBY90
    @ABINSIBY90 10 หลายเดือนก่อน +16

    ദാസേട്ടന്റെയും ചിത്രചേച്ചിയുടെയും ഹൃദയാർദ്രമായ ആലാപനം.. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു..

  • @deepu1740
    @deepu1740 2 หลายเดือนก่อน +1

    2009 degree padikunne time e song ente callertune and ringtone arunn ❤ enthu feel ann e music vidhyasagar nammak thanne ❤❤❤

  • @azeezmancheri2714
    @azeezmancheri2714 10 หลายเดือนก่อน +4

    എനിക്ക് ഒത്തിരി ഇഷ്ട്ടം തോന്നിയ നടൻ ജയേട്ടാ

  • @VishnuPriya-zs1tb
    @VishnuPriya-zs1tb ปีที่แล้ว +7

    കാത്തിരിപ്പൂ കൺമണീ .... കാത്തിരിപ്പൂ മൂകമായ് ....😢

  • @bindujose650
    @bindujose650 7 หลายเดือนก่อน +3

    കാത്തിരിപ്പൂ💛💛💛💛💛💛💛💛 കൺമണി ഉറങ്ങാത്ത✨✨✨✨✨✨✨✨✨ മനമോടെ നിറമാർന്ന നിനവോടെ🩵🩵🩵🩵🩵🩵 മൂകാർദ്രമീ മൺ തോണിയിൽ💫💫💫💫💫💫💫💫

  • @CHINNURESHMA-yp6eu
    @CHINNURESHMA-yp6eu ปีที่แล้ว +9

    17/6/2023 TIME 12.34❤️LOVE YOU VICHU 😘😘😘I MISS U 😔😔😭

  • @Selenite23
    @Selenite23 ปีที่แล้ว +8

    കാത്തിരിപ്പൂ മൂകമായി..... ✨️🥀

  • @naseeranaseera-zt9ed
    @naseeranaseera-zt9ed 10 หลายเดือนก่อน +7

    My favorite song ❤❤❤❤❤

  • @subiths5833
    @subiths5833 หลายเดือนก่อน +1

    Urangan ithumathi 2009 to continue

  • @a4amigos
    @a4amigos หลายเดือนก่อน +1

    My favorite movie ❤

  • @amma4348
    @amma4348 ปีที่แล้ว +3

    എത്ര കണ്ടാലും മതി വരില്ല ഈ സിനിമ മഞ്ചേ .നല്ല സുന്ദറി

  • @neethunobleneethunoble2154
    @neethunobleneethunoble2154 5 หลายเดือนก่อน +2

    Beautiful song

  • @HaneefaU-ll7kl
    @HaneefaU-ll7kl 8 หลายเดือนก่อน +6

    അങ്ങാടിപ്പുറം . ലൊക്കേഷൻ❤❤

    • @HaariPeter
      @HaariPeter 4 หลายเดือนก่อน

      👍💯

  • @GireeshTheertha
    @GireeshTheertha หลายเดือนก่อน

    Jayarametta love u....enthoru handsome ann jayaramettan....🥰🥰🥰🥰🥰

  • @subiths5833
    @subiths5833 หลายเดือนก่อน

    Gireeshettan+vidyaji=melody

  • @vijayan1953
    @vijayan1953 9 หลายเดือนก่อน +2

    Love is ever made much sweeter by such songs!

  • @vidheeshvidhi4327
    @vidheeshvidhi4327 3 หลายเดือนก่อน

    ❤❤❤ ee pattu ethra kettalum padiyalum mathiyavilla

  • @sarathsudhi4966
    @sarathsudhi4966 10 หลายเดือนก่อน +2

    8. 9. 23. 1:35am stilll love youu❤️‍🔥

  • @Guraman-gk8zg
    @Guraman-gk8zg 10 หลายเดือนก่อน +2

    Really Beautiful don't understand lyrics but loved it.....❤❤❤❤

  • @harikrishnanp3722
    @harikrishnanp3722 ปีที่แล้ว +2

    Njan atmarthamai oru pennine orthu kazhinja song. She had gone now. But I know how this song has a maagic of love ❤

  • @kanchanack7711
    @kanchanack7711 3 หลายเดือนก่อน +1

    Fav❤

  • @mohanchandra9001
    @mohanchandra9001 2 หลายเดือนก่อน

    Kaathirippoo kanmani❣️

  • @sivaprabhasivaprabha719
    @sivaprabhasivaprabha719 6 หลายเดือนก่อน

    Ithuvaratha orale kathirikkunnnuuuuu........ Aduthavarsham e timil nan aaaishtapetta vyakthiyude koodeyaavum

  • @neethumolsinu6384
    @neethumolsinu6384 7 หลายเดือนก่อน +1

    Super song🥰👌👌👌👌👌

  • @anjubinu7250
    @anjubinu7250 ปีที่แล้ว +5

    Njan kathirrikkunnu adutha janmathinu vendi ente dearinte kude jeevikkan 😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Thankan818p4
    @Thankan818p4 2 หลายเดือนก่อน +1

    എന്റെ വീടിന്റെ അടുത്ത ആയിരുന്നു അവളും രണ്ടുപേർക്കും ഇഷ്ടമായിരിന്നു തുറന്ന് പറയാൻ പറ്റിയില്ല അവളുടെ കല്യാണം ഒക്കെ കഴിഞ്ഞു കോട്ടയത്തേക് പോയി അവളുടെ അനിയന്റെ കല്യാണത്തിന് പോയപ്പോൾ ഞങ്ങൾ സംസാരിച്ചു പക്ഷെ ഏറെ വൈകിപ്പോയി ☹️നഷ്ടപ്രണയം ☹️☹️❤❤

  • @sank9064
    @sank9064 6 หลายเดือนก่อน

    Super song. Jayaram❤

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq ปีที่แล้ว +1

    My favourite song i missing this it loves waitings songs❤❤❤❤💕

  • @dreams2951
    @dreams2951 ปีที่แล้ว +1

    കാത്തിരിപ്പൂ കണ്മണി.........❤❤❤❤❤😔😔😔😔

  • @VRS2019
    @VRS2019 6 หลายเดือนก่อน +1

    Vennilaa salabame porumooo❤❤❤❤

  • @mygarage2450
    @mygarage2450 ปีที่แล้ว

    ❤❤❤

  • @kodungallurdepot3d404
    @kodungallurdepot3d404 5 หลายเดือนก่อน

    ❤nostu feeling song ❤❤❤❤❤❤❤❤❤

  • @ajithapkajithapk8429
    @ajithapkajithapk8429 2 หลายเดือนก่อน

    Feel .the music ❤❤❤❤❤

  • @maleeshmathew3668
    @maleeshmathew3668 4 หลายเดือนก่อน

    Favourite song ❤🎉❤🎉❤...I hold it so close to my heart.. I have nothing above this..😌❤️🤍..

  • @prasanths5203
    @prasanths5203 ปีที่แล้ว

    ❤❤❤❤❤❤❤

  • @wilsonvarkey4288
    @wilsonvarkey4288 2 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @aswathysudheer2519
    @aswathysudheer2519 7 หลายเดือนก่อน

  • @rasikagopalakrishnan583
    @rasikagopalakrishnan583 4 หลายเดือนก่อน +2

    Krishnagudiyil Oru Pranayakalathu
    Singer: K. J. Yesudas,K. S. Chithra
    Music By: Vidyasagar
    Lyrics by.Girish Puthancherry
    കാത്തിരിപ്പൂ കണ്മണീ
    ഉറങ്ങാത്ത മനമോടേ
    നിറമാർന്ന നിനവോടെ
    മോഹാർദ്രമീ മൺ തോണിയിൽ
    കാത്തിരിപ്പൂ മൂകമായ്
    അടങ്ങാത്ത കടൽ പോലെ
    ശർൽക്കാല മുകിൽ പോലെ
    ഏകാന്തമീ പൂംചിപ്പിയിൽ ( കാത്തിരിപ്പൂ...)
    പാടീ മനം നൊന്തു പാടീ
    പാഴ്കൂട്ടിലേതോ പകൽ കോകിലം
    കാറ്റിൽ വിരൽത്തുമ്പു ചാർത്തി
    അതിൽ നെഞ്ചിലേതോരഴൽ ചന്ദനം
    ഒരു കൈത്തിരി നാളവുമായ്
    ഒരു സാന്ത്വന ഗാനവുമായ്
    വെണ്ണിലാ ശലഭമേ പോരുമോ നീ ( കാത്തിരിപ്പൂ...)
    രാവിൻ നിഴൽ വീണ കോണിൽ
    പൂക്കാൻ തുടങ്ങീ നീർമാതളം
    താനേ തുളുമ്പും കിനാവിൽ
    താരാട്ടു മൂളി പുലർതാരകം
    ഒരു പൂത്തളിരമ്പിളിയായ്
    ഇതൾ നീർത്തുമൊരോർമ്മകളിൽ
    ലോലമാം ഹൃദയമേ പോരുമോ നീ... ( കാത്തിരിപ്പൂ..)

  • @akhilraj7034
    @akhilraj7034 7 หลายเดือนก่อน

    🖤🖤

  • @vishnumohan1168
    @vishnumohan1168 4 หลายเดือนก่อน

    Bgm😍

  • @user-vd5eo7dz1t
    @user-vd5eo7dz1t 8 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @wowtv5033
    @wowtv5033 13 วันที่ผ่านมา +1

    മനസ്സിൽ ഉള്ള എല്ലാ വികാരങ്ങളും ഉൾകൊള്ളുന്ന വരികൾ ❤

  • @sureshkvusureshkvu2470
    @sureshkvusureshkvu2470 ปีที่แล้ว +5

    Jayaram. Entha glamar alle

  • @gamingwithvampire412
    @gamingwithvampire412 6 หลายเดือนก่อน

    ❤❤❤❤❤❤

  • @user-iv7si1rb4p
    @user-iv7si1rb4p 9 หลายเดือนก่อน +1

    Ente hus Dubai Aanu .... missing jaan 😢

  • @SUMAB-zv1fx
    @SUMAB-zv1fx ปีที่แล้ว +1

    Kathirikkan vithikkappettavaran nam ororutharum snnum

  • @anjuer5399
    @anjuer5399 11 หลายเดือนก่อน +8

    റീൽസ് കണ്ടിട്ട് ഈ പാട്ടു കേൾക്കാൻ വന്നവർ ഉണ്ടോ

    • @itsmeadarsh4058
      @itsmeadarsh4058 9 หลายเดือนก่อน +3

      Pinna reelsu kandalae eepattu malayaligal oormikku🤨

  • @aparnaanil5287
    @aparnaanil5287 ปีที่แล้ว

    Gireesh sir adheham poyi oru pidi nalla ganagal namuk sammanichit adhehathinte mantrika viralukalk orayiram chumbanagal😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sisbroteller5046
    @sisbroteller5046 4 หลายเดือนก่อน

    ❤❤2024

  • @anujaraju
    @anujaraju 11 หลายเดือนก่อน +1

    Ravin nizhal Veena konil pookan thudangu neermathalam...................

  • @jithuvalathjithu3831
    @jithuvalathjithu3831 ปีที่แล้ว +7

    08/06/2023❤

    • @seenaskylark3227
      @seenaskylark3227 ปีที่แล้ว

      12/6/23😍

    • @jithuvalathjithu3831
      @jithuvalathjithu3831 ปีที่แล้ว +1

      @@seenaskylark3227 supper song alee..

    • @seenaskylark3227
      @seenaskylark3227 ปีที่แล้ว

      പിന്നെ അതല്ലേ ഇപ്പോളും കേൾക്കുന്നത് 😍

    • @jithuvalathjithu3831
      @jithuvalathjithu3831 ปีที่แล้ว

      @@seenaskylark3227 njan edakku edakku kellkum apo oru Nala fellaa...

    • @vvvvv2207
      @vvvvv2207 ปีที่แล้ว

      Ennu tvil vannu angane kettu vannatha

  • @dibujohn5634
    @dibujohn5634 ปีที่แล้ว +1

    .ennanalla.song.ente.highschool.periods.ormmavarunnu.ee.song.kelkkumbol.

  • @nidhijayaprakash1416
    @nidhijayaprakash1416 ปีที่แล้ว

    😔😔😔 😢

  • @imsrk1422
    @imsrk1422 หลายเดือนก่อน

    ഇതിലെ 02:44 പോർഷനിൽ നിന്നും ഗോപി സുന്ദർ 'inspire' ചെയ്തിട്ടുണ്ട് 😂

  • @vidyapk8191
    @vidyapk8191 2 หลายเดือนก่อน

    Njanum oru kathiripil anu epozhum

  • @mkdsuresh7844
    @mkdsuresh7844 8 หลายเดือนก่อน

    24/10/2023❤

  • @ahamedbaliqu9118
    @ahamedbaliqu9118 5 หลายเดือนก่อน

    This song disservice more

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 10 หลายเดือนก่อน

    Jesus aranu kattirikunnatu❤❤

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 9 หลายเดือนก่อน

    Sanju varu vegam ❤❤❤❤

  • @shinuezhamkulam3873
    @shinuezhamkulam3873 4 หลายเดือนก่อน

    ഫീൽ ഗുഡ് എന്റർ ടൈ മെന്റ്
    എന്നാ ല്ല
    അഴുക്കുമ് മേലെ.🎉😊

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 9 หลายเดือนก่อน

    Sanju va veetil❤

  • @mohanchandra9001
    @mohanchandra9001 2 หลายเดือนก่อน

    Kaathirippoo kanmani❣️

  • @ajeeshchoudy6100
    @ajeeshchoudy6100 8 หลายเดือนก่อน

    ❤❤❤

  • @user-nk8sp4pv9v
    @user-nk8sp4pv9v 6 หลายเดือนก่อน

    ❤❤❤

  • @rajeevkarath2207
    @rajeevkarath2207 ปีที่แล้ว

    ♥️♥️♥️♥️♥️♥️