സഹോദരനെ കുറിച്ച് പറയുമ്പോൾ ഉള്ള വാത്സല്യം അത് കേൾക്കുമ്പോൾ കുഞ്ഞാങ്ങളുടെ കണ്ണു നിറയുന്നു 😍 നിഷ്കളങ്കമായ സ്നേഹം 😍 വർഷങ്ങൾക്ക് മുൻപ് വിട്ടുപോയ എന്റെ കുഞ്ഞനുജനെ കുറിച്ച് ഓർത്തുപോയി 😔😔😔
U r a woundreful couples .UBoth rvery attractive for all .Really ur love n affection is woundreful.Your cooking is loveble.U both r so sweet .Ur fly is a woundreful fly .Ur children r lucky GOD BLESS U ALL❤❤❤🎉🎉🎉🎉😅😅😅
👍🏻👍🏻👍🏻 പാചകത്തേക്കാൾ ഇഷ്ടപെട്ടത് ആ സ്നേഹബന്ധമാണ്, സഹോദരിക്ക് കൊടുക്കുന്നു, പിന്നെ രണ്ടുപേരും ഒരു പ്ലേറ്റിൽ നിന്ന് കഴിക്കുന്നു. ഇതുപോലെ വേണം എല്ലാ കുടുംബവും 🙏
കണ്ടപ്പോൾ... വളരെ.. സന്തോഷം തോന്നി... ഇക്കയുടെ.. കണ്ണ്.. നിറഞ്ഞപ്പോൾ...സഹോദര സ്നേഹം.. എന്നും... നിലനിൽക്കട്ടെ... താങ്കളുടെ... വിജയത്തിന് പിന്നിൽ... ഭാര്യയുടെ... ഫുൾ സപ്പോർട്ട്.. ഉണ്ട് അത് കൊണ്ടാണ്.... ദൈവം... താങ്കൾക്കും കുടുംബത്തിനും.. ആയുസ്സും ആരോഗ്യവും.. പ്രധാനം ചെയ്യട്ടെ... ഈ സ്നേഹബന്ധം... എന്നും നിലനിൽക്കട്ടെ...
എന്റെ മിത്രമേ നിങ്ങളുടെ സ്നേഹം നിറഞ്ഞ വാക്കുകൾ , ഞങ്ങളുടെ എല്ലാം മനസിനെ സന്തോഷം കൊണ്ട് നിറയ്ക്കുകയാണ് എന്റെ പെങ്ങൾ കഴിക്കട്ടെ ആദ്യം എന്ന് പറയുന്നതിൽ ഉണ്ട് നിങ്ങളുടെ നിങ്ങളുടെ മനസ്സിന്റെ വലുപ്പം . ദൈവം നിങ്ങൾക്ക് എല്ലാം നന്മകളും ദാനം ചെയ്യും. 🌹🌹🌹🌹👍👍👍👍ഉറപ്പാണ് സഹോദര . ഞാൻ കണ്ട വീഡിയോസ് എല്ലാം തന്നെ സൂപ്പർ ആണ് . ഞാൻ ചുമ്മാതെ കാണുകയല്ല . ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ നിബന്ധനക ളും ഞാൻ ചെയ്തിട്ടുട്ട് . 👍👍👍👍👍👍🌹🌹🌹ഒരു പാവം ഭാര്യ . അത് വലിയൊരു ഭാഗ്യം തന്നെ യാണ് . . 🌹🌹🌹🌹👍👍👍👍👍👍👌👌👌👌
സ്വത്തും മുതലും ഉണ്ടെങ്കിലും ജോലിചെയ്ത് ജീവിക്കുന്നതും അത് മറ്യുള്ളവർക്ക് ഉപകാരമാവുന്നതും ആണ് മഹത്വം. അസുഖം ഒക്കെ ഭേദമായതിൽ സന്തോഷം 🙏 തുടരുക ഇനി എന്നും 😍
ഉണ്ടാക്കിയത് നന്നായിട്ടുണ്ട്, നല്ല രുചിയുണ്ട് എന്നൊക്കെ ആന്റി പറയുന്ന കേൾക്കുമ്പോൾ നമ്മുടെ അടുത്തുനിന്നു പറയുമ്പോലെ തോന്നും 👍....പെങ്ങളെ കണ്ടതിലും വളരെ സന്തോഷം 😃.
ഞാൻ ഫരിദാബാദിൽ നിന്നാണ്, നിങ്ങളുടെ എല്ലാ പാചകക്കുറിപ്പുകളും വളരെ എളുപ്പവും പൂർണ്ണവുമായ ദേശി തഡ്കൈലും വളളംപൂവുമാണ്, നിങ്ങൾ അതിശയകരമാണ് 👌 എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല, പക്ഷേ നിങ്ങൾ നന്നായി സംസാരിക്കും.
ഇക്കയുടെ സ്നേഹം കാണുമ്പോൾ കൊതിയാകുന്നു ഇക്കയുടെ സഹോദരി ആയി ജനിച്ചി ല്ലല്ലോ എന്നോർത്ത്. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഇക്കാന്റെ കുടുംബത്തിന്. ഉണ്ടാകട്ടെ 👌👌👌👌🙏🙏🙏🙏👍
Welcome back Uncle! Good to see you and good to know all the prosedure went well. The love among the siblings are amazing. Thank you Uncle for sharing this easy & simple cooking 👍
മുട്ടക്കറി എൻറെയും ഫേവറിറ്റ് ആണ് 🥰😛😛😛 വളരെ സ്വാദിഷ്ടമായി തോന്നുന്നു 😛................ ഈ സഹോദരസ്നേഹം ഈശ്വരാനുഗ്രഹം തന്നെയാണ് 😇എത്ര ജോലിത്തിരക്കാണെങ്കിലും ഞാൻ മിക്ക വീഡിയോകളും കാണാറുണ്ട്🥰 ഈ സൗഭാഗ്യം ഈശ്വരൻ ദീർഘകാലം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😇😇😇😇
Absolutely genuine. Cheta your culinary skills are amazing. Your sentiments are warm and touching. Makes a real difference from just watching other cookery videos. Your a genuine person. God bless you and your family abundantly.
ആ പാനില്‍ ഒരേ സമയത്ത് 3 അപ്പം ചുടാം . ശകലം ചെറുത് ആകും. പക്ഷേ 🤫 ഗ്യാസ് സേവ് ചെയ്യാം. ഇപ്പോഴത്തെ കാലത്ത് എല്ലാം ചിലവ് കൂടുതൽ അല്ലേ 🤭.സംഭവം അടിച്ച് പൊളിച്ച് 👍👍👍സൂപ്പര്‍.
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
@@vincentmannil2506 jññ
@@vincentmannil2506 ññ
നാട്ടിൽ എവിടെയാണ്
@@salymartin5647
P
I88
സഹോദരനെ കുറിച്ച് പറയുമ്പോൾ ഉള്ള വാത്സല്യം അത് കേൾക്കുമ്പോൾ കുഞ്ഞാങ്ങളുടെ കണ്ണു നിറയുന്നു 😍
നിഷ്കളങ്കമായ സ്നേഹം 😍
വർഷങ്ങൾക്ക് മുൻപ് വിട്ടുപോയ എന്റെ കുഞ്ഞനുജനെ കുറിച്ച് ഓർത്തുപോയി 😔😔😔
U r a woundreful couples .UBoth rvery attractive for all .Really ur love n affection is woundreful.Your cooking is loveble.U both r so sweet .Ur fly is a woundreful fly .Ur children r lucky GOD BLESS U ALL❤❤❤🎉🎉🎉🎉😅😅😅
❤😂🎉😢😮😅😊ര९ഗ५
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്ട്ടോ. എന്ത് നിഷ്കളങ്കമായ അവതരണം 👍👍👍
ഈ സഹോദര സ്നേഹത്തിനു മുന്നിൽ നമിക്കുന്നു.. അപ്പവും മുട്ട കറിയും സൂപ്പർ ❤️
ചേട്ടൻ ഒരു അത്ഭുതം ആണ് എങ്ങനെ ഇത്രയും നിഷ്കളങ്ക മനസ്സ് കിട്ടി
ഈ സ്നേഹം കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. പാചകവും വളരെ നല്ലത്
വയറ് നിറയുന്ന പാചകവും സ്നേഹബന്ധവും കാണുമ്പോൾ അറിയാതെ കണ്ണുകൾ ഈറനണിഞ്ഞു.
അസുഖമൊക്കെ മാറിയതല്ല ഒരുപാട് സന്തോഷം. ഇനിയും ഒരു അസുഖവും വരാതിരിക്കട്ടെ മുട്ടക്കറി അടിപൊളി
അസുഖം മാറി എന്ന് അറിഞ്ഞതിൽ സന്തോഷം☺️✨
അപ്പവും മുട്ട കറിയു൦ സൂപ്പർ😍
കണ്ണ് നിറഞ്ഞു പോയല്ലോ 🥰നല്ല സ്നേഹം ഉള്ള കുടുംബം 🙏😘
ഞാൻ കണ്ടതിൽ ഏറ്റവും സ്വതിഷ്ടമയ ഭക്ഷണം.. പെങ്ങൾ വിളമ്പുന്നു ഒരു പാത്രത്തിൽ ഒരുമിച്ച് കഴിക്കുന്നു ❤️
കണ്ണ് നനയിച്ച വീഡിയോ. ദൈവം അനുഗ്രഹിക്കട്ടെ 🌹❤️
👍🏻👍🏻👍🏻 പാചകത്തേക്കാൾ ഇഷ്ടപെട്ടത് ആ സ്നേഹബന്ധമാണ്, സഹോദരിക്ക് കൊടുക്കുന്നു, പിന്നെ രണ്ടുപേരും ഒരു പ്ലേറ്റിൽ നിന്ന് കഴിക്കുന്നു. ഇതുപോലെ വേണം എല്ലാ കുടുംബവും 🙏
👍👍സൂപ്പർ
👌🏻👌🏻🥰🥰
Very very sincere person
കണ്ണ് നിറഞ്ഞു..... മനവും.
എത്ര സ്നേഹമാണ് സഹോദരങ്ങൾ തമ്മിൽ.... ഞാൻ ആദ്യമായാണ് കാണുന്നത്. ഒരുപാട് ഇഷ്ടമായി... അദ്ദേഹത്തിന്റെ പേരൊന്നു പറയുമോ
അസുഖമൊക്ക മാറിയതിൽ സന്തോഷം. എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹. അപ്പം, കറി 👌🏾👍🏼
കണ്ടപ്പോൾ... വളരെ.. സന്തോഷം തോന്നി... ഇക്കയുടെ.. കണ്ണ്.. നിറഞ്ഞപ്പോൾ...സഹോദര സ്നേഹം.. എന്നും... നിലനിൽക്കട്ടെ... താങ്കളുടെ... വിജയത്തിന് പിന്നിൽ... ഭാര്യയുടെ... ഫുൾ സപ്പോർട്ട്.. ഉണ്ട് അത് കൊണ്ടാണ്.... ദൈവം... താങ്കൾക്കും കുടുംബത്തിനും.. ആയുസ്സും ആരോഗ്യവും.. പ്രധാനം ചെയ്യട്ടെ... ഈ സ്നേഹബന്ധം... എന്നും നിലനിൽക്കട്ടെ...
പാവം ഇക്ക, സഹോദര സ്നേഹം എന്നും നിലനിൽക്കട്ടെ, നല്ല അവതരണം.
കൂടപ്പിറപ്പായാൽ ഇങ്ങനെ സ്നേഹത്തോടെ കഴിയണം എന്തൊരു സന്തോഷമുണ്ട് സങ്കടമാകുന്ന നിങ്ങളുടെ സ്നേഹം കണ്ടിട്ട് ഈ സ്നേഹം എന്നും അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ
Super
അടിപൊളി
അടിപൊളി വെള്ളയപ്പവും മുട്ടറോയ്സ്റ്റും. അതിലുപരി നിങ്ങളുടെ സ്നേഹവും. 👍👍👌👌🙏🙏
ആ കുടപിറപ്പു സ്നേഹം വളരെ മനോഹരമായി
നല്ല മനുഷ്യൻ. താങ്കളെ ബന്ധുവായി കിട്ടിയവർ ഭാഗ്യം ചെയ്തവരാണ്. ഞങ്ങൾക്ക് ആ ഭാഗ്യം ഇല്ലാതെപോയി ♥️
ഇക്കാ നിങ്ങളുടെ സ്നേഹം നിറഞ്ഞ സംസാരം കേൾക്കാൻ വേണ്ടി ആണ് ഞാൻ വീഡിയോ കാണാറുള്ളത്.. എന്നും സ്നേഹം നിറഞ്ഞ സന്തോഷം നിറഞ്ഞ കുടുംബത്തോടെ ഉണ്ടാവട്ടെ ❤
ഞാനും സംസാരം കേൾക്കാൻ ഇഷ്ടപ്പെടുന്നു. പാചകം . അടി പൊളി!
ആരെയും ബോറടിപ്പിക്കാത്ത ഒരു വീഡിയോ 🥰അപ്പവും മുട്ട റോസ്സ്റ്റും സൂപ്പർ,, ഒപ്പം ഇക്കയുടെ സഹോദരിയെ പരിചയപെടുത്തിതന്നതിൽ ഒരുപാട് സന്തോഷം ❤🥰🥰
സഹോദരബന്ധങ്ങൾ ഇനിയും നല്ലതുപോലെ തുടർന്ന് പോകട്ടെ
സാധുവായ സഹോദരൻ.. എനിക്ക് ഈ മനുഷ്യനേ ഒത്തിരി ഇഷ്ടമാ
കൂടപ്പിറപ്പുകൾ തമ്മിൽ കണ്ടാൽ ഉള്ള സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയില്ല ❤️
നല്ലഹൃദയസ്പർശിആയ രംഗം ആങ്ങളയുടെകണ്ണുനിറഞ്ഞു
ഒരഹങ്കാരവും ഇല്ലാത്ത ,മറ്റു ള്ളവരിൽനിന്നും വ്യത്യസ്ത മായ നല്ല കുക്കിംഗ് ഷോയാണ്.അഭിനന്ദനങ്ങൾ.
സഹോദര സ്നേഹം ആത്മാർത്ഥത.ഇതൊക്കെയാണ് കുടുംബ ബന്ധം. അപ്പവും മുട്ട റോസ്റ്റ് ഉം സുപ്പർ 👍❤️❤️
കേട്ടിട്ട് സങ്കടം വരുന്നു. കൂടപ്പിറപ്പു സ്നേഹം കണ്ട് പഠിക്ക് എല്ലാവരും 🥰🥰🥰
Adipoli, sister, ekkakusughamale
Afi
ML ster. Chetta. Snehathode. Ulla. Appavum. Mutta curiumssupper. Ahachiriym. Ok. Veri. Good😜
😊😊@@radhaedakkara4969
എന്റെ മിത്രമേ നിങ്ങളുടെ സ്നേഹം നിറഞ്ഞ വാക്കുകൾ , ഞങ്ങളുടെ എല്ലാം മനസിനെ സന്തോഷം കൊണ്ട് നിറയ്ക്കുകയാണ് എന്റെ പെങ്ങൾ കഴിക്കട്ടെ ആദ്യം എന്ന് പറയുന്നതിൽ ഉണ്ട് നിങ്ങളുടെ നിങ്ങളുടെ മനസ്സിന്റെ വലുപ്പം . ദൈവം നിങ്ങൾക്ക് എല്ലാം നന്മകളും ദാനം ചെയ്യും. 🌹🌹🌹🌹👍👍👍👍ഉറപ്പാണ് സഹോദര . ഞാൻ കണ്ട വീഡിയോസ് എല്ലാം തന്നെ സൂപ്പർ ആണ് . ഞാൻ ചുമ്മാതെ കാണുകയല്ല . ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ നിബന്ധനക ളും ഞാൻ ചെയ്തിട്ടുട്ട് . 👍👍👍👍👍👍🌹🌹🌹ഒരു പാവം ഭാര്യ . അത് വലിയൊരു ഭാഗ്യം തന്നെ യാണ് . . 🌹🌹🌹🌹👍👍👍👍👍👍👌👌👌👌
വളരെ വൈകിപ്പോയി ഈ ചാനൽ പരിചയപ്പെടാൻ... ഈ അടുത്ത ദിവസമാണ് ഈ ചാനൽ ഞാൻ പരിചയപ്പെട്ടത്... കൊള്ളാം ചേട്ടാ എല്ലാം സൂപ്പറാണ്... Kട്ടോ
കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു..❤️❤️❤️🌹🌹🌹😘😘😘🥰🥰🥰
ചേട്ടന്റെ നിഷ്‌ക്കളങ്കമായ സംസാരം കേൾക്കുമ്പോൾ തന്നെ കണ്ണുനിറയുന്നു 😥😥
വളരെ നന്നായി പാചകം അസുഖം ഭേദമായി മടങ്ങിയെത്തിയതിൽ വളരെ സന്തോഷം
ഈ.ഏട്ടൻ പണ്ടത്തെ കര്യങ്ങൾ പറയുന്നത് കേൾക്കാൻ എനിക്ക് ഇഷ്ടം
ചേട്ടന്റ നിഷ്കളങ്കമായ അവതരണം തന്നെ ആണ് ഇത് വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത്... 💐
അതെ... സത്യം
വളരെ നല്ലരീതിയിൽ അവതരിപ്പിച്ചതിനു നന്ദി 🙏🙏❤️❤️❤️
ദൈവം എന്നെന്നും നിങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏
നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ കണ്ണു നിറഞ്ഞു
ചേട്ടനെ പോലെ തന്നെ സഗോദരയും നല്ല പോലെ സംസാരിക്കുന്നു 👍👍❤️❤️🥰🥰🥰
പലഹാരത്തിനേക്കാൾ മധുരം ഉണ്ട് അവതരണത്തിന് ഒത്തിരി ഇഷ്ടമാണ്
സ്നേഹമുള്ള സഹോദരങ്ങൾ ഇത് ഇങ്ങനെ എന്നും നിലനിൽക്കട്ടെ ❤
Shirt super
നന്നായി ചേരുന്ന colour
വളരെ നന്നായിട്ടുണ്ട്.. സഹോദരി യെ ഉൾപെടുത്തിയത് നല്ല കാര്യം തന്നെ 👍👍
ഓരോ ദിവസവും കഴിയുന്തോറും നിങ്ങൾ ഒരുപാട് ഞങ്ങലിലെക്കു അടുക്കുകയാണല്ലോ ഇക്കാ .....
ഒരുപാട് ഇഷ്ടം എല്ലാവരോടും 😍
നന്മയുള്ള നാടൻ മനുഷ്യൻ,,,,,, ആ വെള്ളപ്പവും മുട്ട റോസ്റ്റും ഞാനും കഴിച്ച പോലെ തോന്നി,,,,,,,,,,,, എല്ലാ വിജയങ്ങളും നേരുന്നു
❤❤❤😂🎉🎉
ഇക്കയുടെയും, ഇത്തയുടെയും ആ സ്നേഹം തന്നെ മതി. കണ്ണും, മനസ്സും നിറയാൻ❤
നല്ല സൂപ്പർ വീഡിയോ ഗ്രാഫി and എഡിറ്റിംഗ്..അവശ്യത്തിന്, വേണ്ട സമയത്ത് മാത്രം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇങ്ങനെ വേണം വില്ലേജ് കുക്കിംഗ് വീഡിയോ ചെയ്യാൻ
സ്വത്തും മുതലും ഉണ്ടെങ്കിലും ജോലിചെയ്ത് ജീവിക്കുന്നതും അത് മറ്യുള്ളവർക്ക് ഉപകാരമാവുന്നതും ആണ് മഹത്വം.
അസുഖം ഒക്കെ ഭേദമായതിൽ സന്തോഷം 🙏
തുടരുക ഇനി എന്നും 😍
👍🏻👍🏻
തിരക്ക് കഴിയുമ്പോൾ എങ്കിലും പത്തിരി ഉണ്ടാക്കി കാണിക്കണേ.
❤️
ഇക്ക അപ്പവും മുട്ട റോസ്സ്റ്റും അടിപൊളി, ഇക്കയുടെ സഹോദരിയെ പരിചയപെടുത്തിയതിൽ വളരെ സന്തോഷം all the best🥰🥰😍😍
❤good
@@ShamilaBeevi-p6h❤❤🎉🎉
So humble and simple people. The real life. Love it.
Kandittu nannayirikkunnu. Snehamulla oru manusyan thanne aanu. 👍🏻👌🏽
ഈ സ്നേഹബന്ധം എന്നും നിലനിൽക്കട്ടെ ❤🙏👍
ഇപ്പോഎന്ത് കറിവെക്കാനായാലും ഒരു പേടിയുമില്ല നമ്മുടെ ഇക്കയുണ്ട് 🥰🥰🥰
എൻ്റെ ഇക്കാ,
മുട്ട റോസ്റ്റും വെള്ളേപ്പവും കണ്ട്, കഴിക്കാൻ തോന്നിട്ടൊ👍👍👍
ഉണ്ടാക്കിയത് നന്നായിട്ടുണ്ട്, നല്ല രുചിയുണ്ട് എന്നൊക്കെ ആന്റി പറയുന്ന കേൾക്കുമ്പോൾ നമ്മുടെ അടുത്തുനിന്നു പറയുമ്പോലെ തോന്നും 👍....പെങ്ങളെ കണ്ടതിലും വളരെ സന്തോഷം 😃.
ഞാൻ ഫരിദാബാദിൽ നിന്നാണ്, നിങ്ങളുടെ എല്ലാ പാചകക്കുറിപ്പുകളും വളരെ എളുപ്പവും പൂർണ്ണവുമായ ദേശി തഡ്കൈലും വളളംപൂവുമാണ്, നിങ്ങൾ അതിശയകരമാണ് 👌
എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല, പക്ഷേ നിങ്ങൾ നന്നായി സംസാരിക്കും.
സ്നേഹബന്ധം എന്നും നിലനിൽക്കട്ടെ 🤲🤲
അസുഖം മാറി എന്നിഞ്ഞതിൽ സന്തോഷം നല്ല സ്നേഹമുള്ള കുടുംബം❤
കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു.അത്ര നല്ല അവതരണം. കൂടപ്പിറപ്പിനെയും കൂടെ കൂട്ടി.
ഇക്കയുടെ സ്നേഹം കാണുമ്പോൾ കൊതിയാകുന്നു ഇക്കയുടെ സഹോദരി ആയി ജനിച്ചി ല്ലല്ലോ എന്നോർത്ത്. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഇക്കാന്റെ കുടുംബത്തിന്. ഉണ്ടാകട്ടെ 👌👌👌👌🙏🙏🙏🙏👍
ഇക്കാ നിങ്ങളുടെ റെസിപിസ് എല്ലാം അടിപൊളി ആണ് 👌
നിങ്ങളുടെ ഈ സ്നേഹം ഭക്ഷണം കഴിച്ചു വയറും അതിലേറെ മനസും നിറഞ്ഞു ഒരായിരം അഭി നന്ദനം നിങ്ങളെ ഭയങ്കര ഇഷ്ടമാണ്
Welcome back Uncle! Good to see you and good to know all the prosedure went well.
The love among the siblings are amazing. Thank you Uncle for sharing this easy & simple cooking 👍
മുട്ടക്കറി എൻറെയും ഫേവറിറ്റ് ആണ് 🥰😛😛😛 വളരെ സ്വാദിഷ്ടമായി തോന്നുന്നു 😛................
ഈ സഹോദരസ്നേഹം ഈശ്വരാനുഗ്രഹം തന്നെയാണ് 😇എത്ര ജോലിത്തിരക്കാണെങ്കിലും ഞാൻ മിക്ക വീഡിയോകളും കാണാറുണ്ട്🥰 ഈ സൗഭാഗ്യം ഈശ്വരൻ ദീർഘകാലം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😇😇😇😇
പാവം എന്ത് നല്ല സംസാരം. ഉള്ളത് തുറന്ന് പറയുന്ന മനുഷ്യൻ 🙏 അപ്പം മുട്ട മസാല 😋👌👍
Absolutely genuine. Cheta your culinary skills are amazing. Your sentiments are warm and touching. Makes a real difference from just watching other cookery videos. Your a genuine person. God bless you and your family abundantly.
എന്തിനും കൂടെ നിൽക്കുന്ന നല്ല സ്നേഹം ഉള്ള ഭാര്യ.. 😍👍രണ്ടു പേരുടെയും സംസാരം എന്തൊരു നിഷ്കളങ്കത
Ehu dhosha polirikunnu vella appam vella appam chattiyilanu undakunnath, kuzhappamilla,, like,, subscribe, thank you God bless
🤞
സ്നേഹബന്ധത്തിന്റെ രുചി ആവോളം ആസ്വദിച്ചു..ഇക്കാ..
Your very lucky parson & very Lucky Family Members.
Thangalude sister valare sathya sandamayi abhiprayam paranju.Avar inganeyalla undakkunnathu avar paranja pole njangalum vella appam marichidum.😊
നല്ല അവതരണം. ഇങ്ങനെയാണ് അമ്മച്ചി അപ്പം ഉണ്ടാക്കുന്നത്. ഇപ്പോൾ ഞങ്ങളും ' കള്ളപ്പം
അസുഖം മാറിയതിൽ alhamdhulillah സന്തോഷം പെങ്ങളോടുള്ള സ്നേഹം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം
ഇക്ക സൂപ്പർ. ഇക്കയുടെ മുഖത്തു നല്ല സന്തോഷം ഉണ്ട് ആന്റിയിലും സന്തോഷം കാണാൻ ഉണ്ട്
A noble humble simple family and siblings ❤
ഈ കൂട്ടായ്മ എന്നും ഉണ്ടാകട്ടെ ആമീൻ
രണ്ടു പേർക്കും സമാദാന മുണ്ടാവട്ടെ 👍👍👍🙏
His Simplicity is highly admirable
Even the highly educated or affluent often lack this
നിഷ്കളങ്കമായ സംസാരം...സ്നേഹവും...ഇഷ്ടപ്പെട്ടു... ഞങ്ങളും ക്രിസ്മസിൻ്റെ അന്ന് ഉണ്ടാക്കി നോകും👍
ഞാൻ നാളെ എന്തായാലും ഉണ്ടാക്കി നോക്കും 👍👍👍
Superr...chettantee chechide chirii Kanan nallathanu...ennum happy ayrikaa
ഇക്കയുടെ വീഡിയോ കണ്ട് ഇരിക്കാൻ നല്ല രസമാണ്😊
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചൂട്ടമായി... 😂 നല്ല അവതരണം 👍
Super video thankyou so much God bless you with all family members 🙏🥰
Aha, Kazhichum Kanichallo, Super
Thank you so much for the tasteful receipe. God bless you Ekka and family.
നല്ല രീതിയിൽ നടക്കട്ടെ പാചകം താങ്കൾക്ക് നല്ല ഓർഡർ വരും കാത്തിരിക്കുക... 🙏
ആ സ്വാഗതം പറച്ചിലുണ്ടല്ലോ അത് അടിപൊളിയാട്ടോ
Thank you🌹🙏❤ nalla avatharannam. Chettane ellavarum ishttapedum nishkallankamaya chiri. God bless you brother. 👌👌👌👌kollam ketto.
ആ പാനില്‍ ഒരേ സമയത്ത് 3 അപ്പം ചുടാം . ശകലം ചെറുത് ആകും. പക്ഷേ 🤫 ഗ്യാസ് സേവ് ചെയ്യാം. ഇപ്പോഴത്തെ കാലത്ത് എല്ലാം ചിലവ് കൂടുതൽ അല്ലേ 🤭.സംഭവം അടിച്ച് പൊളിച്ച് 👍👍👍സൂപ്പര്‍.
വളരെനല്ല സ്നേഹമുള്ള ചാനൽ
കാണുവാൻ എന്നും കാത്തിരിക്കും
Sahodara ningalku ennum nallathu varan eeswaranodu prardhikunnu❤❤❤
God bless you 🙏 and your family 👪. Everything super 👌
വളരെ നല്ലൊരു പാചകം.
God Bless you and your family , appom and egg roast nannayirikkunnu👌👌
ബിരിയാണി ഉണ്ടാക്കി താങ്കളുടെ recepie നോക്കീട്ട് 👍👍👍. വളരെ നന്നായി.
Sneham athane eee lokathil vendath, Allah bless Ur videos 😍😍😍😍😍😍😍
പടച്ചവൻ നല്ല നിലയിൽ ആക്കട്ടെ ആമീൻ
ഇത്താ അടിപൊളി ടെസ്റ്റർ. നല്ലായിരിക്കട്ടെ 👍👍👍👍🌹🌹🌹🌹