മനസ്സ് നിറഞ്ഞു ഇന്നത്തെ വീഡിയോ കണ്ടിട്ട് അത്ര യധികം സന്തോഷമായി ഇനിയും ധാരാളം സമ്മാനങ്ങൾ കിട്ടട്ടെ ചേട്ടന്റെ കുടുംബത്തിന് . സമ്മാനം കൊടുത്ത കുട്ടിയക്കും എല്ലാ വിധ നന്മകളും നേരുന്നു.🙏❤️
ഈ ഉപ്പയെയും ഉമ്മയെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്🥰🥰🥰🥰 വീഡിയോ എടുക്കുന്ന മോനെയും ഇഷ്ടാണ് കേട്ടോ🥰ഇത്രയും നല്ല നല്ല സമ്മാനങ്ങൾ അയച്ച് കൊടുത്ത മോളെയും കുടുംബത്തെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ🙏❤️❤️❤️❤️
🙏🏻നസീർ പണം ഉണ്ടെങ്കിലും എല്ലാവർക്കും മറ്റുള്ളവർക്ക് കൊടുക്കാനുള്ള/സഹായിക്കാനുള്ള മനസ്സുണ്ടാവില്ല. ഇത് തന്നവർക്കും കൊണ്ടവർക്കും അഭിനന്ദനങ്ങൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
നിങ്ങളുടെ ഈ സന്തോഷം കാണുമ്പോൾ തന്നെ മനസ്സു നിറയുന്നു. ഇനിയും ഒത്തിരി നല്ല രീതിയിൽ ഈ ചാനൽ വളരട്ടെ. ഈശ്വരൻ അതിനുള്ള അനുഗ്രഹവും ചൊരിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
ഇത് അയച്ചുകൊടുത്തകുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു.. പിന്നെ അതു കണ്ടപ്പോൾ എന്തൊരു സന്തോഷമാണ് നിങ്ങളുടെ മുഖത്തു. അതെന്നും നിലനിൽക്കട്ടെ നിങ്ങൾക്കു നല്ലൊരു വീടുണ്ടാക്കാനുള്ള സമ്പത്തീകം കൂടി undaakaanദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏🏼🙏🏼🙏🏼🙏🏼
ചേട്ടന്റെ പാചകം അടിപൊളി യാ.....എനിക്ക് ഭയങ്കര ഇഷ്ടമാണ് എല്ലാ വീഡിയോ കൾ. പിന്നെ ചേട്ടനേ സപ്പോർട്ട് ചെയ്യുന്ന ചേച്ചിയെ. ...ഇഷ്ടമാണ്❤❤❤❤ ദൈവാനുഗ്രഹം ഉണ്ടാവട്ടെ
👏🏻👏🏻👍🏻🙏🏻🙏🏻🙏🏻ചേട്ടന്റെയും ചേച്ചിയുടെയും സന്തോഷം കാണുമ്പോൾ കാണുന്ന നമ്മക്കും ഒരുപാടു സന്തോഷം. ആ കുട്ടിക്ക് നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏🏻👍🏻🙏🏻🙏🏻🙏🏻
ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ ഇത് അയച്ചുതന്ന ആ കുട്ടിക്ക് ദൈവത്തിന്റെ ഒരുപാട് അനുഗ്രഹം ഉണ്ടാകട്ടെ ഇനിയും ഒരുപാട് പേരെ ഇതുപോലെ സഹായിക്കാൻ ആ മനസ്സിന് കഴിയട്ടെ ❤❤❤😊😊
ആ പാവങ്ങൾ ക്ക് ഈ സമ്മാനം കൊടുത്ത ആ കുഞ്ഞിന് എല്ലാ വിധ നന്മകളും ഈശ്വരൻ നൽകട്ടെ എന്ന് അന്മാർത്ഥമായി പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏ദൈവം മോളേയും മോളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏എല്ലാ നന്മകളും നേരുന്നു 🙏❤❤❤❤❤
ഒരുപാട് സന്തോഷം. നിങ്ങൾക്കൊപ്പം എനിക്കും സന്തോഷം. അറിയാവുന്ന ആരെയെങ്കിലും വിളിച്ചിട്ട് പ്രവർത്തിപ്പിച്ചാൽ മതി. എല്ലാവർക്കും എല്ലാം അറിയണം എന്നില്ലല്ലോ. അറിയാതെ ചെയ്ത് കുഴപ്പം ഉണ്ടാക്കേണ്ട. ഇത്രയും സാധനങ്ങൾ കൊടുക്കാൻ കാണിച്ച സന്മനസിനു നമസ്കാരം. അർഹതപ്പെട്ടവർക്ക് തന്നെയാണ് കിട്ടിയതും ഇനിയും കിട്ടട്ടെ ഇതുപോലെ ഒരുപാട് സമ്മാനങ്ങൾ 😍😍
നിങ്ങളുടെ നിഷ്കളങ്കത കണ്ട് ഭയങ്കര സന്തോഷം ട്ടൊ. ഇനിയും കുറെ സമ്മാനങ്ങൾ കിട്ടട്ടെ. ആകുട്ടിക്കു എല്ലാം അനുഗ്രങ്ങളും ഉണ്ടാകട്ടെ. ഞാൻ നിങ്ങടെ വീഡിയോസ് കാണാറുണ്ട്
എന്തൊരു നിഷ്കളങ്കരായ ദമ്പതികൾ അല്ലെ ദൈവം ആരോഗൃവും ദീർഘായുസ്സും സന്തോഷവും സന്തുഷ്ഠവുമായ ജീവിതം കൊടുക്കട്ടെ ഒപ്പം മക്കൾ നല്ലൊരു മരുമകൻ കൊച്ചമോൾ എല്ലാപേർക്കും.
എന്റെ അമ്മ ഒരു സ്ഥിരം കാഴ്ചക്കാരിയും നിങ്ങളുടെ ചാനലിന്റെ subscriber ആണ് . ഗിഫ്റ്റ് വീഡിയോകൾ കാണുമ്പോഴെല്ലാം അമ്മ പറയും നിങ്ങൾക്ക് സമ്മാനങ്ങൾ eniyum kittate ann . And it's happening. I'm also a subscriber of your channel. God bless you and your family ❤❤
ഗിഫ്റ്റ് തന്ന ആ കുട്ടിക്ക് അനുമോദനങ്ങൾ 👍🙏ഇനിയും ഇതുപോലെ ഉള്ള സമ്മാനം കിട്ടട്ടെ 👍ഒപ്പം പ്രാത്ഥനയും 🙏🙏നന്മകൾ ഉണ്ടാകട്ടെ ഏവർക്കും👍 ചേട്ടന്റെയും ചേച്ചിയുടെയും സന്തോഷം ഞങ്ങളുടെ യും ❤️❤️❤️
ജെസാ ക ല്ലാഹ് ഹയ് ർ എന്ന് ഈ സമ്മാനം കൊടുത്തകുട്ടിക്ക് കു ടു o ബത്തിന് പ്രാർത്ഥിക്കൂ.... എന്റെ പിതാവ് കുറെ ആയി ഇത് പോലെ ഒന്ന് വാങ്ങാൻ ശ്രെമിക്കുന്നു പക്ഷെ കഴിയുന്നില്ല . പൈസ ഒപ്പിക്കുമ്പോ ഹോസ്പിറ്റലിൽ പോവാൻ ഉള്ള കാശ് അല്ലെങ്കിൽ മക്കളെ പഠനത്തിൽ ക് ഒക്കെ കാശ് ഒപ്പിച്ചു വെക്കും ലക്ഷ്ങ്ങൾ കടം ഉണ്ട് നിത്യ രോഗി ആണ് . വരുമാനം ആകെആഡ് വളർത്തൽ.. അങ്ങനെ ഒക്കെ ആയത് കൊണ്ട് ഇതൊന്നും വാങ്ങാൻ കഴിയുന്നില്ല
ഇക്കാന്റെയും ഉമ്മച്ചിയുടെയും സന്തോഷം ❤❤ കാണുബോൾ എനിക്ക് കണ്ണ് നിറഞ്ഞു ഇക്കാ . ഇനിയും നിങ്ങൾക്ക് ഒരുപാട് സമ്മാനങ്ങൾ ഒക്കെ കിട്ടട്ടെന്ന് ഞാൻ പ്രാർത്ഥിക്കാം ഇതൊക്കെ ഇക്കാന്റെയും ഉമ്മച്ചിയുടെയും ഭാഗ്യമാണ് . 🙏 ❤💚❤💚❤💚❤💚❤💚❤💚 👍🌹👍🌹👍🌹👍🌹👍🌹👍🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആ ബോൾസ് സിലിക്ക ബോൾസ് ആണ്. സൂക്ഷിച്ചു വയ്ക്കേണ്ട. ആരെങ്കിലും പറഞ്ഞു തന്നു കാണുമെന്നു വിശ്വസിക്കുന്നു. Happy for you guys❤❤ you are an inspiration for many 🙏❤️
ഇതെല്ലാം കൊടുത്ത കുട്ടിക്ക് അള്ളാഹു അവനെ അമ്പാടും നൽകട്ടെ ഒരുപാട് സുഖങ്ങളും സൗകര്യങ്ങളും ഇഷ്ടംപോലെ പണവും സന്തോഷവും കൊടുത്ത ആൾക്ക് ഉണ്ടാവട്ടെ ഇത് കിട്ടിയവരുടെ മനസ്സ് സന്തോഷം അതിൽ ഉപരിയായി ആ കുട്ടിക്ക് അല്ലാഹു കൊടുക്കട്ടെ
വളരെ നിഷ്കളങ്കത നിറഞ്ഞ ഒരു ഉപ്പയും ഉമ്മയും ❤😍
So true ❤
❤❤❤@@jollyannie
അവരുടെ സന്തോഷം കാണുമ്പോൾ നമുക്കും മനസ്സിന് ഒരു സുഖം ഈ ഗിഫ്റ്റ് കൊടുത്ത മോൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ....❤.... 🥰
God bless you
ആ കുട്ടിക്ക് എല്ലാ നന്മകളും നേരുന്നു
ഈ വീഡിയോ കണ്ട് മനസും, കണ്ണും നിറഞ്ഞു
@@roymathew7873 n
😊😊😊😊😊😊😊😊😊😊😊😊😊''cccccc c c cz va been
@@pachachiyamma2318
Gift kodutha ആ മോളുനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹♥♥. ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🌹♥
Very simple and humble couple
God bless them..🙏
സമ്മാനം തന്ന മോൾക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
Gift 👌🏻👌🏻
U
സമ്മാനം തന്ന കുട്ടിക്ക് എല്ലാ നന്മകളും നേരുന്നു 👏🏻❤ചേട്ടാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤
❤
@@abhijithjithu430engine upyogikkanamennu adil thanne adinte cheriyoru book undakum.adutha veettilulla aalkokk ariyanum pattum avarod chodikku
ഇത് അയച്ചു കൊടുത്ത കുട്ടിക്ക് ഒരായിരം നന്ദി 🙏🏻🙏🏻
ഇക്കയ്ക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവട്ടെ ❤❤❤
Beststeel
ഇതെല്ലാം അയച്ചുകൊടുത്ത മധു എന്ന കുട്ടിക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഭഗവാൻ കൊടുക്കട്ടെ
മനസ്സ് നിറഞ്ഞു ഇന്നത്തെ വീഡിയോ കണ്ടിട്ട് അത്ര യധികം സന്തോഷമായി ഇനിയും ധാരാളം സമ്മാനങ്ങൾ കിട്ടട്ടെ ചേട്ടന്റെ കുടുംബത്തിന് . സമ്മാനം കൊടുത്ത കുട്ടിയക്കും എല്ലാ വിധ നന്മകളും നേരുന്നു.🙏❤️
മനസ്സു മാത്രമല്ല. കണ്ണും നിറഞ്ഞു പോയി. |
എനിക്കും ഒത്തിരി സന്തോഷം ആയി. ഹിഫ്റ്റ് കൊടുത്ത കുട്ടിയ്ക്ക് ദൈവത്തിൻ്റെ അനുഗ്രഹം കിട്ടട്ടെ എന്ന് ആശംസിക്കുന്നു
സമ്മാനം അയച്ചു തന്ന കുട്ടിക്ക് ഒരു സല്യൂട്ട് ഒപ്പം ഇക്കാ ക്കും കുടുംബത്തിനും നല്ലത് വരട്ടെ 🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️❤️
ഈ ഉപ്പയെയും ഉമ്മയെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്🥰🥰🥰🥰 വീഡിയോ എടുക്കുന്ന മോനെയും ഇഷ്ടാണ് കേട്ടോ🥰ഇത്രയും നല്ല നല്ല സമ്മാനങ്ങൾ അയച്ച് കൊടുത്ത മോളെയും കുടുംബത്തെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ🙏❤️❤️❤️❤️
ഇത്. അയച്ചുകൊടുത്ത. മോൾക്ക്. വളരെ. സന്തോഷം. നിറഞ്ഞ. താങ്ക്സ്. പാവങ്ങളെ. സഹായിക്കുക. ഈശ്വരൻ. അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏❤️
പാവങ്ങളാണ് സംസാരം കേട്ടാൽ അറിയാം സമ്മാനം കൊടുത്തവർക് ഒരുപാട് നന്ദി റബ്ബ് 🤲 യൂട്ബറെയും സമ്മാനം കൊടുത്തവരെയും അനുഗ്രഹിക്കട്ടെ 🤲👍👍
🙏🏻നസീർ പണം ഉണ്ടെങ്കിലും എല്ലാവർക്കും മറ്റുള്ളവർക്ക് കൊടുക്കാനുള്ള/സഹായിക്കാനുള്ള മനസ്സുണ്ടാവില്ല. ഇത് തന്നവർക്കും കൊണ്ടവർക്കും അഭിനന്ദനങ്ങൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
Exactly correct
Athe
അതേ ആ മോൾക് എല്ലാനന്മകളും ഉണ്ടാകും 🙏🏾🙏🏾🙏🏾🙏🏾
അതാണ്. കുട്ടികൾക്ക് ഒക്കെ ഫുഡ് ഉണ്ടാക്കാനും ഉണ്ടാക്കി കൊടുക്കാനും ഉപകരിക്കുന്ന നല്ല ചാനൽ ആണ്. 👍👍👍
Sathayam
നിങ്ങളുടെ ഈ സന്തോഷം കാണുമ്പോൾ തന്നെ മനസ്സു നിറയുന്നു. ഇനിയും ഒത്തിരി നല്ല രീതിയിൽ ഈ ചാനൽ വളരട്ടെ. ഈശ്വരൻ അതിനുള്ള അനുഗ്രഹവും ചൊരിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
ഗിഫ്റ്റ് തന്ന ആ മോളെ ദൈവം അനുഗ്രഹിക്കട്ടെ
എത്ര പണ० ഉണ്ടെങ്കിലു० അത് മററുള്ളവർക്ക് കൊടുക്കാനുള്ള മനസ്സ് അതാണ് വലുത് .മോൾക്ക് നല്ലത് വരട്ടെ😍😍😘😘😘
ഇത് ഇവർക്ക് അയച്ചു കടുത്ത മോൾക്ക് ആരോഗ്യവും ആഫിയത്തും നൽകി പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ🌹🌹
ഇത് അയച്ചുകൊടുത്ത കുട്ടിക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍👍👍👌👌👌🌹🌹🌹
🎉
😮
Ok
Ai😢 use😢
😮😮😮😮😮😮😮
Gift കിട്ടുന്നത് കാണുന്നത് തന്നെ ഒരു സന്തോഷം ആണ്
ചേട്ടന് സമ്മാനങ്ങൾ തന്ന എല്ലാ നല്ല മനസുകൾക്കും ആയിരമായിരം നന്ദി പറയുന്നു ❤
ഇക്കാ നിങ്ങൾ ഒരു നല്ല മനുഷ്യനാണ്.. അതുകൊണ്ട് തന്നെയാണ് നല്ല പാചകക്കാരൻ ആയിരിക്കുന്നതും, 💖💖💖
സമ്മാനങ്ങൾ തന്ന മോൾക്ക്
കൂടുതൽ കൂടുതൽ ഈശ്വരൻ
ആ മോളെയും ❤❤❤❤❤❤
അനുഗ്രഹിക്കട്ടെന്ന് 🙏🙏🙏🙏
ഞാൻ പ്രാർത്ഥിക്കുന്നു . 🙏🙏🙏💚🌹💚🌹💚🌹💚🌹💚🌹💚🌹💚
ഇത് അയച്ചുകൊടുത്തകുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു.. പിന്നെ അതു കണ്ടപ്പോൾ എന്തൊരു സന്തോഷമാണ് നിങ്ങളുടെ മുഖത്തു. അതെന്നും നിലനിൽക്കട്ടെ നിങ്ങൾക്കു നല്ലൊരു വീടുണ്ടാക്കാനുള്ള സമ്പത്തീകം കൂടി undaakaanദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏🏼🙏🏼🙏🏼🙏🏼
ചേട്ടന്റെ പാചകം അടിപൊളി യാ.....എനിക്ക് ഭയങ്കര ഇഷ്ടമാണ് എല്ലാ വീഡിയോ കൾ. പിന്നെ
ചേട്ടനേ സപ്പോർട്ട് ചെയ്യുന്ന
ചേച്ചിയെ. ...ഇഷ്ടമാണ്❤❤❤❤ ദൈവാനുഗ്രഹം ഉണ്ടാവട്ടെ
👏🏻👏🏻👍🏻🙏🏻🙏🏻🙏🏻ചേട്ടന്റെയും ചേച്ചിയുടെയും സന്തോഷം കാണുമ്പോൾ കാണുന്ന നമ്മക്കും ഒരുപാടു സന്തോഷം. ആ കുട്ടിക്ക് നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏🏻👍🏻🙏🏻🙏🏻🙏🏻
Gift കൊടുത്ത മോളൂ 🎉❤🎉❤ദൈവം അനുഗ്രഹിക്കട്ടെ😅❤❤
ഹായ്, ഗിഫ്റ്റ്, എല്ലാം, സൂപ്പർ, ഗിഫ്റ്റ്തന്ന, ആകുട്ടിക്ക്, ഒരു, ബിഗ്, താങ്ക്സ്,
ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ ഇത് അയച്ചുതന്ന ആ കുട്ടിക്ക് ദൈവത്തിന്റെ ഒരുപാട് അനുഗ്രഹം ഉണ്ടാകട്ടെ ഇനിയും ഒരുപാട് പേരെ ഇതുപോലെ സഹായിക്കാൻ ആ മനസ്സിന് കഴിയട്ടെ ❤❤❤😊😊
Gift കൊടുത്ത മോളെയും നസീറിനും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 👏👏🤲🤲
ആ പാവങ്ങൾ ക്ക് ഈ സമ്മാനം കൊടുത്ത ആ കുഞ്ഞിന് എല്ലാ വിധ നന്മകളും ഈശ്വരൻ നൽകട്ടെ എന്ന് അന്മാർത്ഥമായി പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏ദൈവം മോളേയും മോളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏എല്ലാ നന്മകളും നേരുന്നു 🙏❤❤❤❤❤
Masha allah
ഇത് തന്ന കുട്ടിക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഒരുപാട് സന്തോഷം. നിങ്ങൾക്കൊപ്പം എനിക്കും സന്തോഷം.
അറിയാവുന്ന ആരെയെങ്കിലും വിളിച്ചിട്ട് പ്രവർത്തിപ്പിച്ചാൽ മതി.
എല്ലാവർക്കും എല്ലാം അറിയണം എന്നില്ലല്ലോ. അറിയാതെ ചെയ്ത് കുഴപ്പം ഉണ്ടാക്കേണ്ട.
ഇത്രയും സാധനങ്ങൾ കൊടുക്കാൻ കാണിച്ച സന്മനസിനു നമസ്കാരം.
അർഹതപ്പെട്ടവർക്ക് തന്നെയാണ് കിട്ടിയതും
ഇനിയും കിട്ടട്ടെ ഇതുപോലെ ഒരുപാട് സമ്മാനങ്ങൾ 😍😍
ഇത് നിങ്ങൾക്ക് അയച്ചു തന്ന കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇത് പോലെ ഒരുപാട് ഗിഫ്റ്റ് നിങ്ങൾക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤
നിങ്ങളുടെ നിഷ്കളങ്കത കണ്ട് ഭയങ്കര സന്തോഷം ട്ടൊ. ഇനിയും കുറെ സമ്മാനങ്ങൾ കിട്ടട്ടെ. ആകുട്ടിക്കു എല്ലാം അനുഗ്രങ്ങളും ഉണ്ടാകട്ടെ. ഞാൻ നിങ്ങടെ വീഡിയോസ് കാണാറുണ്ട്
ആ കുട്ടിയ്ക്ക് നന്മ പകർന്നു നൽകിയ മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ!🌼🌹🌿👌👌
സമ്പത് ഉള്ള എല്ലാവർക്കും ഇങ്ങനത്തെ മനസ്സ് ഉണ്ടാകില്ല...ആ വലിയ മനസ്സിന് 🙏🏻.. കൊടുക്കും തോറും ദൈവം കൂടുതൽ തരട്ടെ... ആ വ്യക്തിക്ക്.. സന്തോഷം ആയി.. 💕💕💕
നിങ്ങളുടെ രണ്ടാളുടേയും സന്തോഷം കാണുമ്പോൾ മനസും കണ്ണും നിറഞ്ഞു. ഒപ്പം ഇത് അയച്ചുകൊടുത്ത സുമനസിന് ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും...
ഇവരുടെ സന്തോഷം കാണുമ്പോൾ കണ്ണും മനസും നിറയുന്നു 😊😂❤
എന്തൊരു നിഷ്കളങ്കരായ ദമ്പതികൾ അല്ലെ ദൈവം ആരോഗൃവും ദീർഘായുസ്സും സന്തോഷവും സന്തുഷ്ഠവുമായ ജീവിതം കൊടുക്കട്ടെ ഒപ്പം മക്കൾ നല്ലൊരു മരുമകൻ കൊച്ചമോൾ എല്ലാപേർക്കും.
ഒന്നും ഇല്ലാത്തവരെ ഉയർത്തുന്ന ദൈവത്തിനെ നന്ദി പറയുന്നു.അനുഗ്രഹത്തിൻ്റെ ചകര തന്നെ എന്ന് പറയാം.ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🙏👍
Nazeer and wife so innocent and loving. Madhu Mol who gave the gift be blessed ❤❤❤
നിങ്ങളുടെ സ്വഭാവം ക്ഷമയും നിങ്ങളുടെ മോന്റെ ഒരു വലിയ സപ്പോർട്ട് ഇതിൽ നല്ലവണ്ണം ഉണ്ട്
ഈ വീഡിയോ കണ്ട് സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു....സമ്മാനിച്ച മോൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ....❤❤❤❤❤
ഇത്രയും നിഷ്കളങ്കമായ കുടുംബം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഇത് അയച്ചു കൊടുത്ത കുട്ടിക്ക് എല്ലാ നന്മകളും നേരുന്നു
സമ്മാനം തന്ന മോൾക്ക് ഇക്ക കുടുംബം ത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
നിങ്ങളുടെ സന്തോഷം കാണുമ്പോൾ നമുക്കും വലിയ സന്തോഷം. ഷംനയ്ക്ക് തടുക്ക നല്ല ഇഷ്ട്ടപെട്ടു. ഈ സാധനങ്ങൾ അയച്ചു കൊടുത്ത മോൾക്ക് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
I am very happy to see the innocent smiles and words of expression. God bless you both
God bless you മോളെ ഇങ്ങനെയുള്ളവരെയാണ് സ്നേഹിക്കേണ്ടത് ♥ അവര് അതു അർഹിക്കുന്നു അത്രയും പാവങ്ങളാണ്😢
ഇക്കാ പാക്കറ്റ് പൊട്ടിക്കുമ്പോൾ നിങ്ങളെപ്പോലെ തന്നെ എനിക്കും ആകാംഷയും സന്തോഷവും തോന്നുന്നു. ഗിഫ്റ്റ് എല്ലാം അടിപൊളി. ഗിഫ്റ്റ് തന്ന ആൾക്ക് ദൈവാനുഗ്രഹം ഉണ്ടാകും
എന്റെ അമ്മ ഒരു സ്ഥിരം കാഴ്ചക്കാരിയും നിങ്ങളുടെ ചാനലിന്റെ subscriber ആണ് . ഗിഫ്റ്റ് വീഡിയോകൾ കാണുമ്പോഴെല്ലാം അമ്മ പറയും നിങ്ങൾക്ക് സമ്മാനങ്ങൾ eniyum kittate ann . And it's happening. I'm also a subscriber of your channel. God bless you and your family ❤❤
കുറെ കുറെ സൗകര്യം ആയി ഇനിയും പടച്ചോൻ അനുഗ്രഹം ചൊരിയട്ടെ 🌷🌷
സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏👍👍👍👍👍😍
ഗിഫ്റ്റ് തന്ന ആ കുട്ടിക്ക് അനുമോദനങ്ങൾ 👍🙏ഇനിയും ഇതുപോലെ ഉള്ള സമ്മാനം കിട്ടട്ടെ 👍ഒപ്പം പ്രാത്ഥനയും 🙏🙏നന്മകൾ ഉണ്ടാകട്ടെ ഏവർക്കും👍 ചേട്ടന്റെയും ചേച്ചിയുടെയും സന്തോഷം ഞങ്ങളുടെ യും ❤️❤️❤️
ജെസാ ക ല്ലാഹ് ഹയ് ർ എന്ന് ഈ സമ്മാനം കൊടുത്തകുട്ടിക്ക് കു ടു o ബത്തിന് പ്രാർത്ഥിക്കൂ.... എന്റെ പിതാവ് കുറെ ആയി ഇത് പോലെ ഒന്ന് വാങ്ങാൻ ശ്രെമിക്കുന്നു പക്ഷെ കഴിയുന്നില്ല . പൈസ ഒപ്പിക്കുമ്പോ ഹോസ്പിറ്റലിൽ പോവാൻ ഉള്ള കാശ് അല്ലെങ്കിൽ മക്കളെ പഠനത്തിൽ ക് ഒക്കെ കാശ് ഒപ്പിച്ചു വെക്കും ലക്ഷ്ങ്ങൾ കടം ഉണ്ട് നിത്യ രോഗി ആണ് . വരുമാനം ആകെആഡ് വളർത്തൽ.. അങ്ങനെ ഒക്കെ ആയത് കൊണ്ട് ഇതൊന്നും വാങ്ങാൻ കഴിയുന്നില്ല
ഇവരുടെ സന്തോഷം കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞുപോയി
താങ്കളുടെ നിഷ്കളങ്കമായ ആച്ചിരി കൂടുതൽ ഉയരങ്ങളിൽ എത്താൻ താങ്കളെ സഹായിക്കും അങ്ങനെ ഭവിക്കട്ടെ എന്നാശംസിക്കുന്നു
ഒത്തിരി.സന്തോഷം.ഗിഫ്റ്റ് തന്ന. ആ.മോൾക്🎉❤
Gift kodutha mole God bless you.
👌👌👌 ഈ സമ്മാനം അയച്ചു തന്ന കുട്ടിയെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
Madhu, Moluku yalla vidha anugraham Eshwaran tharatte. They r very much happy to see the gifts. All r useful for them. Thanks molae.
ഇത്രയും ഗിഫ്റ്റ് തന്ന മധു മോളെയും നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉
Gift kodutha ആ മോളുനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Masha Allah. Subhanallah. Alhamdulilla. Everything is good for you. Congratulations 🎊 🎉🎉
ഭയങ്കര സന്തോഷം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ചേട്ടന്റെ കുടുംബത്തിന് എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🌹♥
ആവശ്യക്കാരിലേക്ക് എത്തുമ്പോൾ കണ്ണിന് കുളിർമ❤
ഈശ്വരൻ കൂടെ ഉണ്ട്, ധൈര്യത്തോടെ മുന്നോട്ട് യാത്ര ചെയ്യുക, gift തന്ന ആ കുടുംബത്തെ, ആ വലിയ മനസിന്റെ ഉടമയെ ദൈവം കാക്കട്ടെ 🙏.
ഇത് അയച്ചവർക്കും, സ്വീകരിച്ചവർക്കും, ഇതിനെല്ലാം കാരണക്കാരായ വർക്കും ദൈവം നന്മയും ഐശ്വര്യവും സമൃദ്ധിയും നൽകി അനുഗ്രഹിക്കട്ടെ
ഇക്കാന്റെയും ഉമ്മച്ചിയുടെയും
സന്തോഷം ❤❤ കാണുബോൾ
എനിക്ക് കണ്ണ് നിറഞ്ഞു ഇക്കാ . ഇനിയും നിങ്ങൾക്ക്
ഒരുപാട് സമ്മാനങ്ങൾ ഒക്കെ
കിട്ടട്ടെന്ന് ഞാൻ പ്രാർത്ഥിക്കാം
ഇതൊക്കെ ഇക്കാന്റെയും
ഉമ്മച്ചിയുടെയും ഭാഗ്യമാണ് . 🙏
❤💚❤💚❤💚❤💚❤💚❤💚
👍🌹👍🌹👍🌹👍🌹👍🌹👍🌹
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അവിടുത്തെ ശബ്ദം തന്നെ ഒരു അനു ഗ്രഹം:: ഒരു പാട് സമ്മാനങ്ങൾ ഇനിയും കിട്ടട്ടെ. നന്ദി, നമസ്കാരം: ഗീത ന ന്തികുളങ്ങര
ചേട്ടനും ഉമ്മക്കും മനസ് നിറഞ്ഞ ആആശംസകൾ നേരുന്നു...
സമ്മാനം തന്ന ആ നല്ല മനസിനും ആദ്മാർത്ഥമായ ആശംസകൾ...
ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
Madhu! Beautiful gifts.. Really appreciating your kind heart dear sis. Lots of love and prayers. 🙌
ആ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ ഈ നല്ല ഫാമിലിയെയും 👍🏻👏🏻👏🏻
ഇവർക്ക് ഗിഫ്റ്റ്കൾ കൊടുത്തു സഹായിച്ച എല്ലാവരെയും ദെയ്‌വം അനുഗ്രഹിക്കട്ടെ അവരുടെ ജോലിയിലും ജീവിതത്തിലും ഐശ്വര്യം നൽകട്ടെ ❤️❤️❤️❤️
Orupadu..nalayi..agrahikkunnu
നന്മയുടെ വേരുകൾ നശിക്കാതിരിക്കട്ടെ...ഓരൊ മാനവ ഹൃദയങ്ങളും സന്തോഷത്തോടെ ഇരിക്കട്ടെ🌹🌹🌹🌹🌹🌹🌹🌹
God bless Madhu mol who gave the gift 🙏🙏🙏❤️❤️❤️🙏🙏🙏
Othiri sandosham.. Masha allah
അഭിനന്ദനങ്ങൾ Gift കൊടുത്ത ആൾക്ക്
Sammanam koduta mole padachavan anugrahikate
Oppam avarude santhosham kandapol orupadu santhosham ❤️❤️
ആ ബോൾസ് സിലിക്ക ബോൾസ് ആണ്. സൂക്ഷിച്ചു വയ്ക്കേണ്ട. ആരെങ്കിലും പറഞ്ഞു തന്നു കാണുമെന്നു വിശ്വസിക്കുന്നു. Happy for you guys❤❤ you are an inspiration for many 🙏❤️
😊
Adipoli..orupad santhosham thanne ithoke kanumbol..ellarkum eswaranugraham undakkte..aa cutting board nte koode ulla small pkt wetness onum varathe item fresh ayi irikkan vekunthu anenna thonunee..silica gel pkt arikum..athu kalanjekkane..athanonn vayichu nokkiyit kalayane..❤
ആ മോൾക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
മോളു... എവിടെയായിരുന്നാലും.. സന്തോഷത്തോടെയിരിക്കട്ടെ...❤
Super,usefulkichengifts
അടിപൊളി ദൈവം anugrahikatte❤️❤️😍😍
നിങ്ങളുടെ സന്തോഷം എന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ. താളിക്കുന്ന ആ പാത്രം എനിക്കും വാങ്ങണ൦
അളിയന് ഇത് അയച്ച കൊടുത്ത കുട്ടിക്ക് അള്ളാഹു എല്ലാ anugrahuvum നൽകട്ടെ ആമീൻ
അവരുടെ സന്തോഷം കാണുമ്പോൾ നമുക്കും ഒരു സുഖം ❤❤❤
Happy family ❤️ God bless you gift thanna moluku big salute 🙏🌹
ആ മോൾക്ക് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏🙏
Sathyamaayum ente kannu niranju karanju poyi... 🙏🙏😥😥vallaatha touching.... 🥰🥰
Ee familyye yenikkum ishttam😊😊
Adipoliiiii 😍🙌♥️👌Thanks dear for giving this wonderful gift to them 🎁🙏 May God bless everyone
എത്ര സിമ്പിൾ aa ചേട്ടായി നിങ്ങള് 😍😍😍😍😍
ഇക്കയും
പ്രിയതമയും 🎉😅❤സുന്ദരനും സുന്ദരിയും🎉🥰
Thoughtful gifts Madhu. You brought smiles on all our faces too❤
Giftayachu kodutha molk gift kittyavarude mathramalla nammalepolullavarudeyum very very thanks molu
May God bless you abundantly for sending this gift ❤❤❤❤❤
Nazeerka, veryhappyanallo😂😂pavamthonunnu😢😢Ayachamolkuorubigsalut, 🎉🎉
ഇതെല്ലാം കൊടുത്ത കുട്ടിക്ക് അള്ളാഹു അവനെ അമ്പാടും നൽകട്ടെ ഒരുപാട് സുഖങ്ങളും സൗകര്യങ്ങളും ഇഷ്ടംപോലെ പണവും സന്തോഷവും കൊടുത്ത ആൾക്ക് ഉണ്ടാവട്ടെ ഇത് കിട്ടിയവരുടെ മനസ്സ് സന്തോഷം അതിൽ ഉപരിയായി ആ കുട്ടിക്ക് അല്ലാഹു കൊടുക്കട്ടെ
Deivam dhaaralamaayi aa nalla manasulla kuttiye anugrahikkatte. Brotherineyum family yeyum anugrahikatte
ഇതേ പോലെ സബ്സ്ക്രൈബ്ർസ് ഒത്തു പിടിച്ചാൽ ഇതാകും ഇക്കാകും ഒരു വീടും ഉണ്ടാക്കാൻ സഹായിക്കാം. ദൈവം വിജയിപ്പിക്കട്ടെ 🥰