ഒന്നും പറയാനില്ല...അമ്മച്ചിയുടെ കിടിലൻ മുട്ട റോസ്റ്റ്.. വളരെ എളുപ്പത്തിൽ തയ്യാറാക്കാം.... നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏 SAMSAARAM HEROES: th-cam.com/channels/Iu7KNl0ezkAQv3iCon2Ztw.html MY HOME: th-cam.com/channels/0Xb1Epbq4YczycO51EclJw.html സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍 ആവശ്യമുള്ള സാധനങ്ങൾ : മുട്ട സവോള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തേങ്ങാ ;ചിരകിയത് വെളിച്ചെണ്ണ കടുക് മുളകുപൊടി മഞ്ഞൾ പൊടി തക്കാളി ഗരം മസാല മല്ലിപൊടി കറിവേപ്പില ഉപ്പ്
അമ്മച്ചി അമ്മച്ചിയൊരു പുലിയാണ്.. ഇത്രയും കഴിവുള്ള വേറെ ആരും ഉണ്ടാകില്ല.. പാട്ട് സൂപ്പർ പാചകം സൂപ്പർ വാചകം സൂപ്പർ ചിരി സൂപ്പർ കാണാൻ സൂപ്പർ അവതാരകൻ സൂപ്പർ സംസാരം സൂപ്പർ ക്യാമറ സൂപ്പർ.... എല്ലാം സൂപ്പർ 😍😍😍😍😍👌👌👌👌👌
അമ്മച്ചി നന്നായി പാടുന്നുണ്ടു്. നല്ല സ്വരം. സംഗതികളെല്ലാം സൂപ്പർ !!! മുട്ട റോസ്റ്റും സൂപ്പർ. ഇക്കരെയാണെന്റെ താമസം.. അക്കരെയാണെന്റെ മാനസം .. പൊന്നണിഞ്ഞെത്തിയ മധുമാസം... എന്നുള്ളിൽ ചൊരിയുന്നു രാഗരസം. ആ ഹഹ ഹഹ സൂപ്പർ 🎵🎶🎤🎹 ❤❤👌
നോക്കി ഇരുന്നു വാചകമടിക്കുന്ന സമയത്ത് ആ തേങ്ങാപാലക്കൊ ഒന്നു പിഴിഞ്ഞു കൊടുത്ത് സഹായിക്കൂ കൊച്ചേ. അമ്മച്ചിയെക്കൊണ്ട് പാട്ടും പാടിപ്പിച്ച് രസിച്ചിരിക്കുമ്പോൾ ചെറിയചെറിയ ജോലികൾ ചെയ്തു ശീലിക്കുന്നത് നല്ലതാണേ.😀
ഒന്നും പറയാനില്ല...അമ്മച്ചിയുടെ കിടിലൻ മുട്ട റോസ്റ്റ്.. വളരെ എളുപ്പത്തിൽ തയ്യാറാക്കാം....
നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏
SAMSAARAM HEROES: th-cam.com/channels/Iu7KNl0ezkAQv3iCon2Ztw.html
MY HOME: th-cam.com/channels/0Xb1Epbq4YczycO51EclJw.html
സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍
ആവശ്യമുള്ള സാധനങ്ങൾ :
മുട്ട
സവോള
പച്ചമുളക്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
തേങ്ങാ ;ചിരകിയത്
വെളിച്ചെണ്ണ
കടുക്
മുളകുപൊടി
മഞ്ഞൾ പൊടി
തക്കാളി
ഗരം മസാല
മല്ലിപൊടി
കറിവേപ്പില
ഉപ്പ്
ഡോ
Annammacheduthimaidakondullamadakku
P
1
അമ്മച്ചിയുടെ വിഭവങ്ങൾ ഒന്നിനൊന്നു മെച്ചം...അമ്മയുടെ സ്നേഹം ചാലിച്ച ഭക്ഷണം 👌👌
Ithra prayathilum. pravrithiyil prayamaghatha ammachi supper ammachikke orukodi pranamam
അമ്മച്ചി അമ്മച്ചിയൊരു പുലിയാണ്.. ഇത്രയും കഴിവുള്ള വേറെ ആരും ഉണ്ടാകില്ല.. പാട്ട് സൂപ്പർ പാചകം സൂപ്പർ വാചകം സൂപ്പർ ചിരി സൂപ്പർ കാണാൻ സൂപ്പർ അവതാരകൻ സൂപ്പർ സംസാരം സൂപ്പർ ക്യാമറ സൂപ്പർ.... എല്ലാം സൂപ്പർ 😍😍😍😍😍👌👌👌👌👌
അമ്മച്ചി നന്നായി പാടുന്നുണ്ടു്. നല്ല സ്വരം. സംഗതികളെല്ലാം സൂപ്പർ !!! മുട്ട റോസ്റ്റും സൂപ്പർ.
ഇക്കരെയാണെന്റെ താമസം..
അക്കരെയാണെന്റെ മാനസം ..
പൊന്നണിഞ്ഞെത്തിയ മധുമാസം...
എന്നുള്ളിൽ ചൊരിയുന്നു രാഗരസം.
ആ ഹഹ ഹഹ
സൂപ്പർ
🎵🎶🎤🎹 ❤❤👌
Nalla Sundaranuma and NallA vachakavuma Shinoy Adipoli 👌👌👌
അമ്മച്ചി അങ്ങു തകർക്കുകയാണല്ലോ അടിപൊളി
ഇങ്ങനെ പോയാൽ എല്ലാരും വീട്ടിലൊരു ജിം കൂടി തുടങ്ങേണ്ടിവരും ....... ❤️ അടിപൊളിയല്ലെ നമ്മുടെ അമ്മച്ചി.....👍God bless you 🙏🙏🙏🙏.
⅘
Ammachi palappathinte recepi koodi kaanikkane.
Kozhi mutta idunnathu kalakkittoo
Super egg roast,Ammachide palappam recipe edane
പുതിയ ചാനൽ കണ്ടു... ബേബി ചേട്ടൻ ചിരിപ്പിച്ചു കൊല്ലും 😀😀😀😀😀😀 അഭിനന്ദനങ്ങൾ 👍👍👍 കട്ട സപ്പോർട്ട് 🙏
നല്ല സ്വരം 👍🏻👍🏻👍🏻👍🏻
എന്റെ അമ്മച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋 അടിപൊളി
Mearyamm uda ഫോൺ നമ്പർ വേണം
Mouthwatering receipe 👌 ♥ ❤ 💖 😍
Hai Ammachi Sughamano, Mutta Roast Adipoli Super Aanuto Ishtayi Nice Easy Taesty Thanku Ammachi God Bless You Take Care And Good Night 👍👌😍😊🙏
അമ്മച്ചി ഇനിയും ഒത്തിരി റെസിപ്പി കളും പാട്ടുകളും ചെയ്യണേ 👍
അവതാരകൻ പൊളിച്ചു.. അമ്മച്ചി ഇനിയും ഒത്തിരി റെസിപ്പി കളും പാട്ടുകളും ചെയ്യണേ 👍
Pachakathekaal vachakam super 👌
Adipoli ayitundu ammachiii 👌👌
എല്ലാ ഡിഷസും സൂപ്പർ ❤ഇനിയും orupadd iteams pradeeksheekkunu.... Ammachi വേറെ ലെവൽ aannu👌👌
Super
Fish pickle please
Love u Mom
God bless you with long and healthy life 🙏
Anchor super 👌
പുതിയ ചാനൽ അടിപൊളി... അമ്മച്ചിയുടെ സൂപ്പർ റെസിപ്പി
പാട്ടു പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻
Ammmachi..super..
Ummmmmmma
Hi.ammachy.kanjirappally.evidayanne.njan.kanjirappallykariyane
Presentation super 👌
സൂപ്പർ അമ്മച്ചി 🌹🌹🌹🌹👍👍👍👌👌👌
പാട്ടും കുക്കിംഗ് അതിമനോഹരമായിരുന്നു
Mommykutti vere level alle😍😘
Ammachi mottakurry super
അമ്മച്ചീ സൂപ്പർ പാചകോം വാജകോം pattum
😋
മേരി അമ്മച്ചി സൂപ്പർ
സൂപ്പർ 😄 👍
സംസാരം ഹീറോസ് subscribe ചെയ്തു 👍👍👍👍
👌👌👌അടിപൊളി
Shinoy.... Adipoli yatto
👍
You are so lucky to have marry Ammachi egg roast & palappam 🙏🎉💐💐🥰
Amma hi adi poleeee 💕
Good.
👍🏻👍🏻
പാട്ട് 🙆♀️🙆♀️🙆♀️😄
Superb
Super👌👌👌👌
Super yummy and tasty
Kollam 💐
അമ്മച്ചി super
Chicken curry with coconutroast please
.
മുട്ട റോസ്റ്റ് 😍😍
Supper egg roast 💯
Mutta Randennam vendaannu valare vishamichaanallo parayunne...? 😃❤👍
Ammachy suuuuper
Hai അമ്മച്ചി സുഖമാണോ
സൂപ്പർ അമ്മ
അമ്മച്ചിയുടെ കലകൾ ഓരോന്നായിട് പോരട്ടെ
Chettan rasikan aanutto
അമ്മച്ചി പൊളിച്ചു 😍
Nandi 🌶🥚 roast..
❣️
Adipoli
Program very good 🤍🥰👌
Thinnan kothiyakunne ammachik chakkara ooommmma
💝💝💝💝
💝💝💝
നോക്കി ഇരുന്നു വാചകമടിക്കുന്ന സമയത്ത് ആ തേങ്ങാപാലക്കൊ ഒന്നു പിഴിഞ്ഞു കൊടുത്ത് സഹായിക്കൂ കൊച്ചേ. അമ്മച്ചിയെക്കൊണ്ട് പാട്ടും പാടിപ്പിച്ച് രസിച്ചിരിക്കുമ്പോൾ ചെറിയചെറിയ ജോലികൾ ചെയ്തു ശീലിക്കുന്നത് നല്ലതാണേ.😀
മുട്ട ആദ്യം പുഴുങ്ങി വച്ചിട്ട് മസാല ഉണ്ടാക്കിയാൽ സമയം ലാഭിക്കാൻ കഴിയും
Super kari
ആരാണ് പാക്കാൻ??
😄
Grandma why can’t you sing Jesus songs Your heavenly gave his blood for you then why can’t you sing about your Heavenly Father
അമ്മച്ചേടെ മോന് കൊളെസ്ട്രോൾ ആന്നു സംശയം
മൊട്ടആദ്യം തന്നെ പുഴുങ്ങി വച്ചുകൂടെ
സമയം വളരെ കൂടുതൽ..... ഒരു മുട്ട റോസ്റ്റിന് ഇത്രയും സമയം പാടില്ല. എറി വന്നാൽ 5മിനിറ്റ്.
Good.
Super
👍🏻👍🏻
Super